Тёмный

രാഹുലിന് വെച്ചത് മോദിക്ക് കൊണ്ടു....! കലിപ്പ് തീർന്നില്ല അവസാനം പണി മുഴുവൻ കിട്ടിയത് ബിജെപിക്കും 

Citizen News
Подписаться 163 тыс.
Просмотров 36 тыс.
50% 1

രാഹുലിന് വെച്ചത് മോദിക്ക് കൊണ്ടു....! കലിപ്പ് തീർന്നില്ല അവസാനം പണി മുഴുവൻ കിട്ടിയത് ബിജെപിക്കും |Rahul Vs Modi
Rahul Gandhi's Independence Day event seating triggers talk, government says...
Leader of the Opposition Rahul Gandhi was seen sitting in the second last row with the Olympic medallists at the Independence Day event in Red Fort.
#rahulgandhi #todaynews #latestnews #malayalamnews #narendramodi #bjp #congress #malayalamlatestnews #indiaalliance #amitshah #78thindependenceday #indiaindependenceday

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 58   
@user-eb6xp4re3n
@user-eb6xp4re3n 26 дней назад
രാഹുൽ ഗാന്ധിയെ എത്ര പിന്നിൽ ഇരുത്തിയാലും ജനഹൃദയങ്ങളിൽ എന്നും മുന്നിലാണ് രാഹുൽ❤️❤️ ഇഷ്ടം രാഹുൽജി❤️❤️❤️
@hussainkariatt2251
@hussainkariatt2251 26 дней назад
ഇവർ രാഹുലിനെ എവിടെ ഇരുത്തിയാലും നാളെ ഇവരെ എവിടെ ഇരുത്തണമെന്ന് രാഹുലിനറിയും,.
@mohammednazeer2305
@mohammednazeer2305 26 дней назад
പിന്നോട്ട് മാറുന്നത് മുന്നോട്ട് ശക്തിയോട് കുതിക്കാനാകാം
@user-fh9su2vg1u
@user-fh9su2vg1u 26 дней назад
അടുത്തവണ ഇരിപ്പടം മുൻനിരയിൽ തന്നെ ആയിരിക്കും ഇപ്പോൾ മുന്നിലിരിക്കുന്നവർ പാർലിമെന്റ് കാണുമോ എന്ന് പോലും പറയാൻ പറ്റില്ല
@vathakatens
@vathakatens 26 дней назад
പാർലമെന്റിലെ പ്രതിപക്ഷ നേതാവ് തീർച്ചയായും ബഹുമാനവും ആദരവും അംഗീകാരവും അർഹതയുണ്ട്. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു വന്നതാണ്.
@VincentPaul-jh5zt
@VincentPaul-jh5zt 26 дней назад
Elect well qualified, efficient ,bold , gentle person , not a tea maker .
@user-jx4kh6nf8h
@user-jx4kh6nf8h 26 дней назад
ജനങ്ങളുടെ ലിഡർ രാഹുൽ
@mksajeer113
@mksajeer113 26 дней назад
End of NDA
@sreevalsanm6140
@sreevalsanm6140 26 дней назад
ഇതുകൊണ്ടൊന്നും രാഹുൽഗാന്ധിയെ ഇല്ലാതാക്കാൻ പറ്റില്ല മക്കളെ. നിങ്ങൾ എത്രമാത്രം അദ്ദേഹത്തെ അപമാനിക്കുന്നോ അതിന്റെ ഇരട്ടി വേഗത്തിൽ നിങ്ങൾക്ക് തന്നെ തിരിച്ചു കൊള്ളും. 😃😃😊😊🌹🏵️❤
@jayaraja8495
@jayaraja8495 26 дней назад
ഇത് പിഴവല്ല, മാനമില്ലാത്ത ഒന്നാംനിരയോട് ചേർന്ന് ഇരിക്കുന്നതിനേക്കാൾ നല്ലത്, രാജ്യത്തിന്റെ മാനം കാക്കുന്ന താരങ്ങളോട് ഇരിക്കുന്നത് തന്നെ 🙏🙏🙏
@yeshodhak5311
@yeshodhak5311 23 дня назад
Rahulji 🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏👍👍🙏❤️❤️🙏
@thetechnolink
@thetechnolink 26 дней назад
Modi Shah are not yet free from their inferiority complex..JAI JAI RAHUL GANDHI JI 🙏 ❤
@faizalfaizal4718
@faizalfaizal4718 26 дней назад
വോട്ടിംഗ്‌ അട്ടിമറി പ്രധാനമന്ത്രി .അൽപ്പൻ
@pcchacko9593
@pcchacko9593 26 дней назад
The proof of the pudding is in the eating
@sheejajose2371
@sheejajose2371 22 дня назад
അദ്ദേഹത്തെ മുൻനിരയിൽ ഇരുത്തിയെങ്കിൽ BJP യ്ക്ക് അഭിമാനം ആകുമായിരുന്നു. ഞങ്ങളുടെ മനസ്സിൽ രാഹുൽ മുന്നിൽ തന്നെ
@majeedommer2106
@majeedommer2106 26 дней назад
കഴിഞ്ഞ രണ്ട് ഇലക്ഷനിൽ ഭൂരി പക്ഷം എങ്ങിനെ കിട്ടി. തൃമൂർത്തി മാന്ത്രിക യന്ത്രം 😅
@josecj6829
@josecj6829 26 дней назад
A true leader should be a Servant of the people. So Raghul did the right thing. Good for nothing Social media
@varghesecg5252
@varghesecg5252 26 дней назад
ആളിനെ അല്ല post/position ബഹുമാനിക്കണം
@josepl2188
@josepl2188 26 дней назад
ഇനി എത്രയോ കൊള്ളാൻ ഇരിക്കുന്നു
@superman3619
@superman3619 26 дней назад
നരേന്ദ്ര മോഡിക്കും ശിങ്കിടി കള്‍ക്കും സ്വാതന്ത്ര്യ ദിനത്തെ ക്കുറിച്ചും , അതിന്റെ മഹത്തായ സന്ദേശത്തെയും കുറിച്ച് എന്ത് അറിയാം, വിവരദോഷികള്‍ ,,,
@mksajeer113
@mksajeer113 26 дней назад
Redfort chorunnillaoo... 😂😂
@josepl2188
@josepl2188 26 дней назад
ഇനി എത്രയോ കൊള്ളാൻ ഇരിക്കുന്നു😂
@sudarsanangurukripa7370
@sudarsanangurukripa7370 26 дней назад
ആളിന്റെ യോഗ്യത കൂടി നോക്കണ്ടെ.. അത് നോക്കി..
@user-qm4pl9wo6l
@user-qm4pl9wo6l 26 дней назад
What about your leaders Status
@hemarajn1676
@hemarajn1676 26 дней назад
@@sudarsanangurukripa7370 ഉന്നത വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് മാത്രം മതിയോ?
@rejimammen7860
@rejimammen7860 26 дней назад
അല്പൻ ഇതല്ല ഇതിലപ്പുറം ചെയ്യും
@smithabiju9001
@smithabiju9001 26 дней назад
Chay 😅😅chay
@Jesssco
@Jesssco 26 дней назад
Chaya kudichu poosaya sanghikal 😂
@achankunjujoseph3311
@achankunjujoseph3311 25 дней назад
Rahul Gandhi is our nation leader,not modi
@radhakrishnapillai6034
@radhakrishnapillai6034 26 дней назад
ഇടുങ്ങിയ ചിന്താഗതി അല്ലാതെന്തു പറയാൻ
@hydrosekuttyka2273
@hydrosekuttyka2273 26 дней назад
അൽപ്പന് അർഥം കിട്ടിയാൽ എന്ന് പറയാറില്ലേ? ചന്ദ്രബാബു നായിഡുവിനും നിതീഷ്കുമാറിനും കൊടുക്കുമായിരിക്കും.
@user-xt8ij4wd6w
@user-xt8ij4wd6w 26 дней назад
Mocking people only , mocked soshalisum ,
@shababahamed7955
@shababahamed7955 26 дней назад
Sudarsan.angukriaനിങൾഉദ്ദാശിച്ച.യാഗൃത.വിവരമില്ലായ്മയാണ്.അത് എല്ലാ.കാരൃത്തിലും.ഭരണത്തിൽ.കാണുന്നുണ്ട്
@samuelkv2026
@samuelkv2026 26 дней назад
ഈ ബിജെപി എന്തൊക്കെ കളിചാലും അധിക കാലം ഇല്ല
@vkmoorthy
@vkmoorthy 26 дней назад
Opposition leader allayirunnu engil pappuvinu ettavum purakil seat kodukkumayirunnu.
@Jesssco
@Jesssco 26 дней назад
Chanaka aradana pashu shastram sanghi theetangal 😂
@AbdulkareemC-xq9qv
@AbdulkareemC-xq9qv 26 дней назад
ഈ ചെങ്കോട്ട ഉണ്ടാക്കിയത് ഷാജഹാൻ ആണ് ഇദ്ദേഹത്തിന്റെ അച്ഛനല്ല ഇദ്ദേഹം എല്ലാ പരിപാടിയും ചെയ്യുന്നത് ഇദ്ദേഹത്തിന്റെ അച്ഛനാണ് ഇതൊക്കെ ഉണ്ടാക്കി വച്ചത് എന്നുള്ള നിലക്കാണ് രാഹുൽഗാന്ധി വിചാരിച്ചാൽ 48 മണിക്കൂറിനുള്ളിൽ കസേരയിൽ നിന്നും തെറിക്കുന്ന ആളാണ് മോദി പക്ഷേ രാഹുൽ അങ്ങിനെ വിചാരിക്കില്ല അദ്ദേഹത്തിന് ഇന്ന് മന്ത്രിസഭ തള്ളിയിടാൻ സാധിക്കും മോദിയെപ്പോലെ പിന്നിൽ കൂടി കളിക്കുന്ന ആൾക്കാരാണെങ്കിൽ അതൊക്കെ കഴിയും പക്ഷേ രാഹുൽ മുന്നിൽ കൂടി കളിക്കുന്ന ആളാണ്
@brilliantConsultancy09
@brilliantConsultancy09 26 дней назад
PARLIAMENT NADAKKUMBOLL,MUN NIRAYIL ,IRUNNU URANGIA PRTHIPAKSHA NETHAVINU PIN NIRAYIL IRUNNAL MATHIYEDO?INDI COMPANY RAHUL GANDIYE MATTAN POKUNNATH,THAN.ARINJILLE,MONE DINESA.SHAME!SHAME!
@Jesssco
@Jesssco 26 дней назад
Mootha sanghi kku angot pidikunila 😂
@sidharthsb436
@sidharthsb436 26 дней назад
അപ്പന്റെ കാര്യം പറയുമ്പോഴ അവൻ അൻ..... ടെ കാര്യം പറയുന്നത്!!!!
@mathewsmathews2030
@mathewsmathews2030 26 дней назад
മുൻനിരയിൽ കയറി ഇരുന്നു ഞെളിയുന്നവരെ പറ്റി യേശുക്രിസ്തു ഒരു ഉപമ പറയുന്നുണ്ട് : അതു കുറുക്കൻ മോദിക് അറിയത്തില്ല 😭😭😭😭😭😭😭😭
@Jesssco
@Jesssco 26 дней назад
Modi kku pashu 🐄 shastram alle ariyoo. 😂
@sajimathew3894
@sajimathew3894 26 дней назад
ചായക്കാരന്റെ 96 min വളവളാ പ്രസംഗം അല്ല ഇന്ന് ഈ രാജ്യം കേട്ടതും കണ്ടതും.. രാഹുൽജി No 1 ഹീറോ ആണെടാ ഷൂ നക്കികളെ....
Далее
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 1,2 млн