Тёмный

രാഹു ലഗ്നം മുതല്‍ 12ഭാവങ്ങളിലും നിന്നാല്‍ . 

ASTRO MEDIA Complete Astrology channel
Подписаться 36 тыс.
Просмотров 19 тыс.
50% 1

astromedia ഇവിടെ അവതരിപ്പിക്കുന്ന വിഷയങ്ങള്‍ ശാസ്ത്രീയമായ അടിത്തറ ഉള്ളതാണ്.ഈ അറിവുകള്‍ ജ്യോതിഷ പ്രേമികള്‍ക്ക് പ്രയോജനമുള്ളതും സൂക്ഷിച്ചു വെക്കാവുന്നതുമാണ്. ശുദ്ധമായ ജ്യോതിഷം ജനങ്ങളിലെത്തിക്കലാണ് ഈ എളിയ ചാനലിന്‍റെ ലക്ഷ്യം. നിങ്ങളുടെ സഹകരണം തീര്‍ച്ചയായുംപ്രതീക്ഷിക്കുന്നു.
Thanks
Pramod panicker Peringode
Mob -9846309646
നിങ്ങള്‍ ഈ ചാനല്‍ ഇതുവരെ സബ്സ്ക്രെെബ് ചെയ്തിട്ടില്ലെങ്കില്‍ ദയവായി ചെയ്യുക. #jyothisham #AstrologerPeringode #malayalamastrology

Наука

Опубликовано:

 

10 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@krishnaprasadg6231
@krishnaprasadg6231 Год назад
🙏.. എന്റെ 6 ഇൽ രാഹു...പറഞ്ഞത് 100% ട്രൂ.... ശത്രുക്കൾ... ഉദരരോഗം... എന്റെ ഫ്രണ്ട് 7 ഇൽ രാഹു... ഒരിടത്തും സ്ഥിരം ആയി ഇരിക്കില്ല ലക്ഷ്യം ഇല്ലാതെ കറങ്ങി നടക്കും...
@satheendrannathan9785
@satheendrannathan9785 8 месяцев назад
Valare arivutharunnathanu anghayude pravachanaghal. Valare Nannni.
@devaragam.9131
@devaragam.9131 Год назад
വളരെ നന്ദി സാർ
@ushadevi7876
@ushadevi7876 Год назад
Excellent class, thank you verymuch.
@anugrahaanu1095
@anugrahaanu1095 Год назад
Namaskaram sir 🙏
@anilkumar-jg8fq
@anilkumar-jg8fq Год назад
Pls make a video for കെന്ദ്രതിപത്യ dosham. Thanks
@sinduc2220
@sinduc2220 Год назад
sir .. എല്ലാം കിറുകൃത്യം ആണ് sir പറയുന്ന കാര്യങ്ങൾ .. 👏👏👏ശ്ലോകങ്ങൾ വെച്ച് with proof .. excellent class sir
@indushyam2289
@indushyam2289 Год назад
എല്ലാം എങ്ങിനെ ഇത്ര കൃത്യമായി പറയാൻ പറ്റൂന്നു
@ambalapuzharamachandran3062
Good naration
@ushapillai8442
@ushapillai8442 Год назад
വീഡിയോ കേട്ടു,പ്രമാണ ശ്ലോകങ്ങളുടെ പിൻബലത്തോടെ വളരെ ലളിതമായി വിശദീകരിച്ചു തരുന്നതിനാൽ നന്നായി മനസ്സിലാക്കാൻ സാധിച്ചു, ഗുരുനാഥന് നന്ദി, നമസ്കാരം 🙏🙏
@vijayasreemohan8071
@vijayasreemohan8071 Год назад
Gurunadha 🙏🙏🙏
@dhannyasaiju6420
@dhannyasaiju6420 Год назад
🙏🙏🙏
@simpletricks1256
@simpletricks1256 Год назад
In the fourth house of my son rahu in idavam rasi along with budhan and shani.
@teslamyhero8581
@teslamyhero8581 Год назад
❤❤
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
Correct 💯❤
@mcsnambiar7862
@mcsnambiar7862 Год назад
ഉത്കൃഷ്ടമായ വിചാരധാരയിലേക്ക് സ്വാഗതം🙏🙏🙏
@astromediacompleteastrolog812
ഗംഭീരം
@jayjeetps9047
@jayjeetps9047 Год назад
Lagnam midhunam thil rahu
@rajeshe7601
@rajeshe7601 Год назад
🙏🙏🙏🙏❤️❤️❤️🙏
@rajeshraju_2422
@rajeshraju_2422 Год назад
Rahu 12 ann rasiyil pakshe bhavm chartil 11 il chovayodopam ninal ethann phalam???
@anishjkarrinad8611
@anishjkarrinad8611 7 месяцев назад
3. 6. 9 good positions for rahu
@trinity5442
@trinity5442 Год назад
Njan 9 il ente makkal 3 il husband 8il
@jmk8495
@jmk8495 13 дней назад
Sooryan sukran Bhutan 8l നിന്നാൽ അൽപയുസ് ആണോ തിരുമേനി
@aamiii3247
@aamiii3247 Год назад
Sir 🙏, മേടം ലഗ്നം.ലഗ്നത്തിൽ രാഹു കുജൻ നിന്നാൽ നല്ലതാണോ
@_-_177
@_-_177 Год назад
9 lae Rahu. Bhagyam illathakkum. Anubhavam
@elizabethmathew5944
@elizabethmathew5944 8 месяцев назад
Rahu 29°or 0°,1° ആയാൽ എന്ത് ഫലം
@ranjinik85
@ranjinik85 Год назад
Hi sir, Rahu in kumbham rasi good anennu chilar parayunnu... is it true?
@astromediacompleteastrolog812
കേതു വിനെല്ല ബലം
@rajeswarik9439
@rajeswarik9439 Год назад
മിഥുനംലഗ്നം, ആറിൽ രാഹു. ശരിയാണ് തിരുമേനി രോഗമുണ്ട്, ശത്രുക്കൾ എല്ലാം ഉണ്ട്. ഐശ്വര്യം ഉണ്ടായാൽ മതി ആയുസ്സും 🙏🙏🙏
@animon.c473
@animon.c473 Год назад
വെറുതെ ഇരുന്നാലും തന്നെ ഉണ്ടാകും ശത്രു കൾ
@rajeswarik9439
@rajeswarik9439 Год назад
@@animon.c473. വിവാഹത്തിന് യോഗമുണ്ടോ
@prakasana8525
@prakasana8525 Год назад
Sir എന്റെ jakhakile. രാഹു 12th house ആണ് എനിക്ക് എപ്പോഴും സര്‍പ്പം സ്വപനം കാണുന്നു രാഹു desa രാഹു appharam മിഥുനം രാശി.
@astromediacompleteastrolog812
ശിവഭജനം ചെയ്യുക
@nazarp820
@nazarp820 Год назад
4th house il rahu alpayus enn parayunnu.. E oru karyam kond matram chinthich AL porallo aayuss. Jathaka ishakalanam cheithal alle phalam avullu
@astromediacompleteastrolog812
അതാണ് ഞാന്‍ പറഞ്ഞത് Video ആദ്യം മുതല്‍ കേള്‍ക്കണം ന്ന്
@dilnivasd-kl9qi
@dilnivasd-kl9qi Год назад
Acharya ithu ethu grundhathil ulla slokamaanu parayaamo🤔🤔🤔🙏🙏🙏🙏
@astromediacompleteastrolog812
Hora
@ratheeshpv5816
@ratheeshpv5816 Год назад
എന്റെ ജാതകത്തിൽ രാഹു മൂന്നാം ഭാവത്തിൽ ആണ്. രാഹുർ ദശയിലാണ് ജനനവും. 3 ലെ രാഹു അദ്ധ്വാനിക്കാതെ ധനം ലഭിക്കും എന്ന് കേട്ടിട്ടുണ്ട്. ലോട്ടറി പോലെ ....
@bindusasikumar110
@bindusasikumar110 Год назад
Rahu 8th place in idavum, pls say pariharam
@astromediacompleteastrolog812
ജാതകം നോക്കി പറയാം
@storesitra1716
@storesitra1716 Год назад
Rahu 7 am bhavathil bhudakshetramaya kanni rashiyil Ipol rahu dasha nadakunnu enthanu bhalam thirumeni
@astromediacompleteastrolog812
ജാതകം മുഴുവന്‍ നോക്കണം
@geethaunnithelakkad765
@geethaunnithelakkad765 Год назад
വളരെ നല്ല വിവരണം നന്ദി ഗുരുനാഥൻ
@manukm6497
@manukm6497 Месяц назад
enta maknu 9 rahu😮
@SoorajMp-ph1lh
@SoorajMp-ph1lh 3 месяца назад
4 ഭാവം ആണ് ഇടവം രാശിയിൽ ആണ്. അപ്പോൾ ഇ പറഞ്ഞതൊക്കെ സംഭവിക്കുമോ
@malumalu6594
@malumalu6594 Год назад
Sir, Shukrnt Kood 6 il rahu ninnl, shukrnt dsha kollmo? Eppol shukra dsha ynu. Makrathil nilkkunnu.
@anilkumar-jg8fq
@anilkumar-jg8fq Год назад
6th bhavathil 2 or more planet means you have to consult a good astrologer(okpp also good).
@malumalu6594
@malumalu6594 Год назад
@@anilkumar-jg8fq engn vnnl problm undo🙂
@_-_177
@_-_177 Год назад
Mukesh Ambani 6th housing sun,sukran,budhan
@malumalu6594
@malumalu6594 Год назад
@@_-_177 navamshkthil shukrn kanni rashiyil amshichirikkunnu. So problm is 😟
@astromediacompleteastrolog812
ബലം കുറവല്ലെ
@soorajmp2041
@soorajmp2041 5 месяцев назад
എനിക്ക് 4 ൽ രാഹു ആണ്. ഇടവം രാശിയിൽ. പരിഹാര മാർഗം ഒന്ന് പറഞ്ഞു തരുമോ
@badalsandhya1327
@badalsandhya1327 2 месяца назад
Oru kuzhappamilla
@amalkp4934
@amalkp4934 10 месяцев назад
രാഹു വ്യാഴം അഞ്ചിൽ ഒരുമിച്ചു നിന്നാൽ വ്യാഴത്തിന്റെ ഗുണം ഉണ്ടാകില്ലേ സർ മറുപടി തരണം
@astromediacompleteastrolog812
@astromediacompleteastrolog812 10 месяцев назад
5ൽ വ്യാഴം ദോഷല്ലെ
@achu4922
@achu4922 Год назад
എന്റെ മോന്റെ ലക്‌നത്തിൽ രാഹു ഉണ്ട് മീനത്തിൽ ആണ് ലക്‌നം ഞാൻ ഭയങ്കര ടെൻഷനിൽ ആണ്
@achu4922
@achu4922 Год назад
ശുഭ ദൃശ്ടി എങ്ങനെ ആണ് കണ്ടു പിടിക്കുക pls reply
@aneeshcdcd2489
@aneeshcdcd2489 Год назад
ഈ ഫലങ്ങൾ ചാര ഫലമായി പറയാൻ കഴിയുമോ
@astromediacompleteastrolog812
ഇല്ല
@sathyaneravimangalam8372
@sathyaneravimangalam8372 Год назад
രാഹു എട്ടിൽ നിന്നാൽ ഉടനെ അൽപ്പയുസ്സവുമോ ഗുരുനാഥ. ജാതകത്തിൽ ആയുസ്സിനെ കാണിക്കുന്ന മറ്റു നിയമങ്ങളുമില്ലേ. അതു കൂടി സൂചിപ്പിക്കണ്ടേ. ഇനി അല്പആ യുസ്സെന്ന് പറഞ്ഞാൽ എത്രവയസ്സ് ആണ്.
@astromediacompleteastrolog812
രാഹുവിന്‍റെഭാവ ഫലങ്ങള്‍ പറയുമ്പോള്‍ അങ്ങനെയല്ലേ പറയാനൊക്കൂ. ജ്യോതിശാസ്ത്രം മഹാസാഗരമെന്നു പറയുമ്പോള്‍ അതിന്‍റെ വ്യാപ്തി മനസ്സിലാക്കാലോ ! അനവധി നിയമങ്ങള്‍ ഒാരോ കാര്യങ്ങള്‍ പറയുന്നതിലുണ്ട്
@astromediacompleteastrolog812
അല്പായുസ്സ് 30ല്‍ ചുവടെ
@Sruthi696
@Sruthi696 9 месяцев назад
Enikk rahu 8il aanu 53 vasayai
@jaiskurup6037
@jaiskurup6037 Год назад
കുംഭത്തിൽ രാഹുവിന് ബലം ഉണ്ടോ
@astromediacompleteastrolog812
കേതുവിന് ഉച്ചം എന്ന് കേട്ടിട്ടുണ്ട്
@nazarp820
@nazarp820 Год назад
@@astromediacompleteastrolog812 kethuvinu ucham vrchikathil alle Rahuvinu kumbam swakshetram Kanni uchakshetram(moolakshetram)
@ranjinik85
@ranjinik85 Год назад
@@nazarp820 you are correct
@ranjinik85
@ranjinik85 Год назад
@@nazarp820 which book you refer? is it parashara hora
@srinivasanmk3423
@srinivasanmk3423 Год назад
പണിക്കര്‍ക്ക് സ്വാഗതം
@astromediacompleteastrolog812
നമസ്കാരം
@simpletricks1256
@simpletricks1256 Год назад
In the fourth house of my son rahu in idavam rasi along with budhan and shani.
Далее
രാഹു -  Part1
10:07
Просмотров 58 тыс.
iPhone 15 Pro в реальной жизни
24:07
Просмотров 454 тыс.
Это Xiaomi Su7 Max 🤯 #xiaomi #su7max
1:01
Просмотров 2 млн