Тёмный

രുദ്രവീര്യം |Rudraveeryam |vishnumaya devotional song |sreedeva |syam dharman |sujeesh vellani 

SREEDEVA creations
Подписаться 3,3 тыс.
Просмотров 433 тыс.
50% 1

രുദ്രവീര്യം Rudraveeryam vishnumaya devotional song sreedeva syam dharman sujeesh vellani
Special thanks
Sri vishnu kailasam
Kalari devar madom
Vishnumaya temple
MadathumpadyThrissur kerala
+91 97475 70007
Music details
Producer manikandan perumkulam
Lyrics sujeesh vellani
Music orchestration & vocal syam dharman
Nadaswaram ok gopi
Base guitar syam dharman
Mixing & mastering iqbal
Recording studio audioline kattoor
Vediographer deepak mala
Poster design&vedio editing rakesh Pallath
Vedio title editing vishnu Chandran
graphics rakesh Pallath
Rudraveeryam
Lyrics
ശിവമയി രുദ്രനും പണ്ട് സംഗമത്താൽ ഉത്ഭവം കൊണ്ട് വിശ്വരൂപ മായയെ കണ്ട് വിഷ്ണുഭഗവാനും സ്തുതിച്ച്
കനകരൂപൻ കരുണനാഥൻ കമലനേത്രനാട്
പ്രണവരൂപ തിരുസ്വരൂപ പ്രഭയിലണയണ്
കൂളീവന വാടികളിൽ ബാലകന്റെ ലീലകള്
അരമണി ഇരമ്പിക്കിലുങ്ങി പടരണ്
അടിമുടി കുറുവടികളുമിളകണ് (2)
സ്വാമീ വിഷ്ണുമായേ
പാരിൽ രക്ഷ നീയേ
ദേവാ വിഷ്ണുമായേ
കാവൽ നീ ഉണ്ണിമായേ
അമ്മമകൻ നന്മ വിതറുവാൻ പന്തലിലേറുന്നേ
കർമ്മമെല്ലാം കണ്ടു നിറഞ്ഞുടൻ പൂക്കളം മായ്ക്കുന്നേ
മാന്മിഴിയാം മങ്കമകനുടെ മന്ത്രമുയരുന്നേ
മന്ദം മന്ദം ചന്ദനഗന്ധം എങ്ങും പരക്കുന്നേ
തിരികൾ തെളിയണ് ശ്രീമായേ
ചരണമണയണ് മാളോരും
കാനനപ്പൂവ്.. കാർമുകിൽ ചേല്.. കൂളീവനത്തിൻ പൂമയിൽ പോലെ.. ഊഴിയിൽ നീയേ ഏഴകൾക്കായി ശ്രീമായേ ശ്രീമായേ വാ മായേ (കൂളീവന)
കോറസ്
തുടികൊട്ടി പാട്ടിൽ അടി വെച്ചിട്ടാടും ചെറുപോത്തിൻ മേലേ സ്വാമി സ്വാമി
ഇടിവെട്ടും പോലെ ഒളിവെട്ടം കണ്ടേ പൊന്നുണ്ണിമായേ വാ
ഒത്ത കരുത്തുള്ളൊരു പോത്തിൻ കൊമ്പിൽ കാൽ വെച്ച്
മത്തഗജം മസ്തകം താഴ്ത്തും സ്വാമിയെ കണ്ടിട്ട്
കാലദണ്ഡ് കയ്യിലെടുക്കും കാലനും കൈ കൂപ്പും
ഇന്ദുചൂഡ പുത്രൻ ഇടഞ്ഞാൽ ഇന്ദ്രൻ തോറ്റോടും
ഉദയകിരണമായ് ശ്രീമായേ
ഇദയം നിറയണേ നീ മായേ
കങ്കണം തന്നിൽ കിങ്ങിണി ചൂടും
താണ്ഡവച്ചോടിൽ ആഴി വിറക്കും ആധികൾ തീർക്കാൻ നേരിൽ വിളങ്ങാൻ നീ മായേ ശ്രീമായേ വാ മായേ (കൂളീവന)

Опубликовано:

 

29 авг 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 330   
@ethanhunt6725
@ethanhunt6725 8 месяцев назад
അടിയൻ്റെ എല്ലാമെല്ലാമായ ശ്രീ വിഷ്ണുമായ സ്വാമിയേ... എൻ്റെ നാഥൻ നീയാണ്... എൻ്റെ രക്ഷ നീയാണ്... എൻ്റെ പ്രാണൻ്റെ ഓരോ തുടിപ്പിലും എൻ്റെ ഭഗവാനോട് ഉള്ള എൻ്റെ സ്നേഹവും നന്ദിയും പ്രണയവും മാത്രമാണ്... എൻ്റെ ശ്രീ വിഷ്ണുമായ സ്വാമിയേ എൻ്റെ ദൈവമേ... എൻ്റെ ഉപാസനാ മൂർത്തേ എൻ്റെയുള്ളിൻ്റെയുള്ളിൽ എന്നും നീ കുടികൊള്ളേണമേ... ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ
@SREEDEVAcreations
@SREEDEVAcreations 8 месяцев назад
🙏🙏🙏🙏🙏🙏
@BabithaSuresh-ec6sv
@BabithaSuresh-ec6sv 7 месяцев назад
❤️❤️❤️❤️❤️
@Invicible340
@Invicible340 6 месяцев назад
💕💕💕💕💕💕
@midhunmohan3182
@midhunmohan3182 6 месяцев назад
❤​@@SREEDEVAcreations
@rejinramesan2484
@rejinramesan2484 5 месяцев назад
😂ഡ്ഡ്ഡ്. എംഡഡഡഡ. .റ്റ്,
@geethuragesh-iy9gy
@geethuragesh-iy9gy 5 месяцев назад
വിഷ്ണുമായ ശരണം പെരിങ്ങോട്ടുകര ദേവസ്ഥാനത്തേക്ക് വേണ്ടി ഈ സോങ് ഞങ്ങൾ കൈകൊട്ടികളിയിൽ എടുത്തു അന്ന് മുതൽ ടീമിന് നല്ല ഐശ്വര്യം ആണ് ഒരുപാട് പ്രോഗ്രാംസ് എല്ലാർക്കും നല്ല അഭിപ്രായം. ഇന്നലെ മത്സരത്തിനും ഈ സോങ് തുടക്കം വച്ചു ഫസ്റ്റ് ഞങ്ങൾക്ക് 🥰🥰🥰
@sudheeshappu416
@sudheeshappu416 5 месяцев назад
@Harijith-ey4db
@Harijith-ey4db 2 месяца назад
❤🎉
@sudheeshappu416
@sudheeshappu416 2 месяца назад
ദയവായി ആ പ്രോഗ്രാമിൻ്റെ വീഡിയോ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യ്.
@BhavyaKallu-xt5qi
@BhavyaKallu-xt5qi 4 месяца назад
ഞങ്ങൾ ഈ സോങ് കൈക്കോട്ടുകളിക്ക് എടുത്ത് എല്ലാവർക്കും ഇഷ്ടം ആയി അന്ന് തൊട്ട് team ഫുൾ എനർജി ആണ് 🥳🥳❤പൊന്നുണ്ണി മായ ❤
@sumojtm2927
@sumojtm2927 3 месяца назад
ഞാൻ ഒരു കൈ സഹായം അല്ലെങ്കിൽ ഞാൻ എന്റെ ജീവിതത്തിൽ സ്വാധീനം കൊണ്ട് 😊😊😊❤
@nayanathathamma439
@nayanathathamma439 5 месяцев назад
ഞങ്ങളുടെ ജീവിതം ഭഗവാന്റെ കുറുവടി മായായാൽ ഐശ്വര്യപൂർണ്ണമാക്കണേ ദേവ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@user-wv2mc4nm7n
@user-wv2mc4nm7n 5 месяцев назад
ഭഗവാന്റെ നാമങ്ങൾ ഇനിയും എഴുതുവാനും പാടുവനും പൊന്നുണ്ണിമായ അനുഗ്രഹിക്കട്ടെ
@sumeeshvamanan8381
@sumeeshvamanan8381 10 месяцев назад
എനിക്ക് ഒരുപാട് ഇഷ്ടമായി ഈ പാട്ട്. ഇനി ഇതുപോലെ മനസ്സിൽ തട്ടുന്ന പൊന്നുണ്ണി വിഷ്ണുമായടെ പാട്ടുകൾ പ്രതീക്ഷിക്കുന്നു🙏
@SREEDEVAcreations
@SREEDEVAcreations 10 месяцев назад
🙏
@RadhaLohithakshan-pv9ez
@RadhaLohithakshan-pv9ez 9 месяцев назад
🎉 🎉🎉🎉🎉🎉😊❤🎉👍🥰🌹 😂
@RadhaLohithakshan-pv9ez
@RadhaLohithakshan-pv9ez 9 месяцев назад
🙏🙏🙏🙏🙏
@siginsurendran4365
@siginsurendran4365 9 месяцев назад
ശിവമയി രുദ്രനും പണ്ട് സംഗമത്താൽ ഉത്ഭവം കൊണ്ട് വിശ്വരൂപ മായയെ കണ്ട് വിഷ്ണുഭഗവാനും സ്തുതിച്ച് കനകരൂപൻ കരുണനാഥൻ കമലനേത്രനാട് പ്രണവരൂപ തിരുസ്വരൂപ പ്രഭയിലണയണ് കൂളീവന വാടികളിൽ ബാലകന്റെലീലകള് അരമണി ഇരമ്പിക്കിലുങ്ങി പടരണ് അടിമുടി കുറുവടികളുമിളകണ് (2) സ്വാമീ വിഷ്ണുമായേ പാരിൽ രക്ഷ നീയേ ദേവാ വിഷ്ണുമായേ കാവൽ നീ ഉണ്ണിമായേ അമ്മമകൻ നന്മ വിതറുവാൻ പന്തലിലേറുന്നേ കർമ്മമെല്ലാം കണ്ടു നിറഞ്ഞുടൻ പൂക്കളം മായ്ക്കുന്നേ മാന്മിഴിയാം മങ്കമകനുടെ മന്ത്രമുയരുന്നേ മന്ദം മന്ദം ചന്ദനഗന്ധം എങ്ങും പരക്കുന്നേ തിരികൾ തെളിയണ് ശ്രീമായേ ചരണമണയണ് മാളോരും കാനനപ്പൂവ്.. കാർമുകിൽ ചേല്.. കൂളീവനത്തിൻ പൂമയിൽ പോലെ.. ഊഴിയിൽ നീയേ ഏഴകൾക്കായി ശ്രീമായേ ശ്രീമായേ വാ മായേ (കൂളീവന) തുടികൊട്ടി പാട്ടിൽ അടി വെച്ചിട്ടാടുംചെറുപോത്തിൻമേലേ സ്വാമി സ്വാമി ഇടിവെട്ടും പോലെ ഒളിവെട്ടം കണ്ടേ പൊന്നുണ്ണിമായേ വാ ഒത്ത കരുത്തുള്ളൊരു പോത്തിൻ കൊമ്പിൽ കാൽ വെച്ച് മത്തഗജം മസ്തകം താഴ്ത്തും മായേ കണ്ടിട്ട് കാലദണ്ഡ് കയ്യിലെടുക്കും കാലനും കൈ കൂപ്പും ഇന്ദുചൂഡ പുത്രൻ ഇടഞ്ഞാൽ ഇന്ദ്രൻ തോറ്റോടും ഉദയകിരണമായ് ശ്രീമായേ ഇദയം നിറയണേ നീ മായേ കങ്കണം തന്നിൽ കിങ്ങിണി ചൂടും താണ്ഡവച്ചോടിൽ ആഴി വിറക്കും ആധികൾ തീർക്കാൻ നേരിൽ വിളങ്ങാൻ നീ മായേ ശ്രീമായേ വാ മായേ (കൂളീവന)
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@adadhithdrawings1582
@adadhithdrawings1582 22 дня назад
@chinjuchinju8994
@chinjuchinju8994 12 дней назад
❣️❣️❣️
@remyavimosh3895
@remyavimosh3895 3 месяца назад
Om sree vishnumaya swami namaha 🙏🏻❤️✨
@ThumbiThumbu
@ThumbiThumbu 3 дня назад
പൊന്നുന്നി വിഷ്ണുമായേ സമസ്ഥാവിധ അപരാദങ്ങളും പൊറുക്കേണമേ അനുഗ്രഹിക്കേണമേ.🙏
@nandanamscrapcentre3252
@nandanamscrapcentre3252 7 месяцев назад
എൻ്റ പൊന്നുണ്ണിവിഷ്ണൂമായേ അങ്ങേക്ക് ഒരായിരം പ്രണാമം ഭഗവാനെ എന്നും നീ തന്നെ തുണു പൊന്നുണ്ണി എന്നും കാത്തോളണേ
@bindhusurendran-fp6wl
@bindhusurendran-fp6wl 6 месяцев назад
എന്നും രാവിലെ വിളക്ക് കത്തിച്ചു പ്രാർത്ഥന കഴിഞ്ഞ്, കുറെ നാളായിട്ട് ഞാൻ ആദ്യം വയ്ക്കുന്ന പാട്ട് എന്റെ പൊന്നുണ്ണി വിഷ്ണുമായയുടെ ആ പാട്ട് കേട്ടാൽ മനസുഖം ഒന്നു വേറെ തന്നെയാണ്.
@user-uw7wk9ro8v
@user-uw7wk9ro8v 3 месяца назад
Same here
@subashk2015
@subashk2015 29 дней назад
വിഷ്ണുമായ സ്വാമിയേ ശരണം... ഒരു പ്രത്യേക സാഹചര്യത്തിൽ ഞാൻ നിൽക്കുന്നു ഭഗവാനേ ഒരു വഴി കാണിക്കണമേ ഭഗവാനേ...
@nishaayyappan2506
@nishaayyappan2506 8 месяцев назад
എന്റെ. പൊന്നൂണ്ണി 😍 എന്റ. മനസിന്.. വേദന. വരുബോൾ. ഞാൻ. കേൾക്കുന്ന.. എന്റെ.. പൊന്നുണ്ണി. യുടെ. പാട്ട് 😢😢😢😢😢
@SREEDEVAcreations
@SREEDEVAcreations 8 месяцев назад
🙏
@bagavalsingh5097
@bagavalsingh5097 10 месяцев назад
ശ്രീ വിഷ്ണുമായ ശരണം.. 🙏 ശ്യാം ധർമൻ... സുജീഷ് വെള്ളാനി.. അസ്സലായിട്ടുണ്ട് ഈ ഗാനം... 🌹
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@mrmrskd2047
@mrmrskd2047 9 месяцев назад
എന്റെ.....പൊന്നുണ്ണിമയെ.....😢ഒറ്റകവുമ്പോൾ കൂടെ തുണയ്ക്കുള്ളത് നീയാണ് സ്വാമി.........
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@_ak2.0
@_ak2.0 3 месяца назад
ഓം ശ്രീ വിഷ്ണുമായ സ്വാമി നമോ നമഃ 🙏❤
@viswambharanmanakkodan4873
@viswambharanmanakkodan4873 9 месяцев назад
വിഷ്ണുമായ ശരണം
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@tomjohnathan159
@tomjohnathan159 9 месяцев назад
ഓം ശ്രീ വിഷ്‌ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്‌ണുമായ സ്വാമിയേ നമഃ ഓം ശ്രീ വിഷ്‌ണുമായ സ്വാമിയേ നമഃ
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏🙏🙏
@sunileyyani8621
@sunileyyani8621 8 месяцев назад
E song kelkumbol kulirkorunnu..👏👏🙏
@remyavimosh3895
@remyavimosh3895 2 месяца назад
Om sree vishnumaya swami namaha 🙏❤️✨
@SunilKumar-cl8qi
@SunilKumar-cl8qi 9 месяцев назад
ഓം നമോ ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@preethajayaprakash5385
@preethajayaprakash5385 9 месяцев назад
Sree vishnumayaswami kathurashikanenjangalude koodeyundakaname❤❤❤
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@sujeeshvellani4690
@sujeeshvellani4690 9 месяцев назад
@user-nv6tp8tw6k
@user-nv6tp8tw6k 9 месяцев назад
om sree ponn unnivishnu maya swami sharanam
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@sujeeshvellani4690
@sujeeshvellani4690 9 месяцев назад
@sanithasanitha8274
@sanithasanitha8274 9 месяцев назад
ഭഗവാനെ കൂടെ ഉണ്ടാവനെ 🙏🙏🙏🙏🙏🙏🙏
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@MishadA-pz1rp
@MishadA-pz1rp Месяц назад
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു 👌🏻🥰🥰
@maheedharan9815
@maheedharan9815 29 дней назад
ശ്രീ വിഷ്ണുമായ സ്വാമിയെ ശരണം 🙏🙏🙏
@shaijuprakkulam2628
@shaijuprakkulam2628 19 дней назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ... നമഃ 🙏🌹💞
@chinjuz98
@chinjuz98 9 месяцев назад
നല്ല രസമുണ്ട് പാട്ടു കേൾക്കാൻ....... സുജീഷ് വെള്ളാനി 💚💚💚
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@sujeeshvellani4690
@sujeeshvellani4690 9 месяцев назад
Thanks
@prasadhprasadh-tq4fj
@prasadhprasadh-tq4fj 6 месяцев назад
പൊന്നുണ്ണി മായേ എന്റെ സ്വാമി കാത്തോളണേ 🙏🙏🙏
@rajeeshkarolil5747
@rajeeshkarolil5747 10 месяцев назад
വളരെ നല്ല ഗാനരചന നിര്‍വഹിച്ച 🙏 നല്ല ഭക്തിയും 🙏 നല്ല ഒരു ഓളം 🙏
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@subeesh143V
@subeesh143V 10 месяцев назад
വളരെ മനോഹരമായ ഗാനം വിഷ്ണുമായ അനുഗ്രഹിക്കട്ടെ 🙏🙏🙏സുജീഷേട്ടൻ &ശ്യാമേട്ടൻ 🥰🥰🥰🥰🥰❤️❤️❤️💚💚💚💚👍👍💚💚💚💚❤️❤️❤️❤️❤️
@sujeeshvellani4690
@sujeeshvellani4690 10 месяцев назад
❤❤❤
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@sumojtm2927
@sumojtm2927 3 месяца назад
അമമ ഒരു കൈ സഹായം കൊണ്ട് മെല്ലെ ഞാൻ ഒരു ❤❤
@shivaprasad4101
@shivaprasad4101 4 месяца назад
എന്റെ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
@gopikapillai3946
@gopikapillai3946 8 месяцев назад
Entai Vishnumaya Bhagavanai Sharanam ❤❤❤❤❤❤
@SREEDEVAcreations
@SREEDEVAcreations 8 месяцев назад
🙏
@nandhuhari4642
@nandhuhari4642 9 месяцев назад
സുജീഷ് വെള്ളാനി, ശ്യാം ധർമ്മൻ ഹിറ്റ്‌ ടീം ❤️
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@user-qg6fm3tb6d
@user-qg6fm3tb6d 3 месяца назад
ഓം ശ്രീ വിഷ്ണുമായസ്വാമി നമോ നമഃ 🙏🏻
@user-cf6wk5ul5w
@user-cf6wk5ul5w 8 месяцев назад
സുജീഷ് ❤❤❤
@SREEDEVAcreations
@SREEDEVAcreations 8 месяцев назад
🙏
@CSR-tf9ty
@CSR-tf9ty 10 месяцев назад
ഇനിയും സ്വാമിയുടെ നല്ല നല്ല പാട്ടുകൾ ഉണ്ടാവട്ടെ 🥰
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@sabarigireesh8900
@sabarigireesh8900 4 месяца назад
ഭഗവാനേ കാത്തു രക്ഷിക്കണേ നങ്ങളെ
@jibinjoshy6158
@jibinjoshy6158 9 месяцев назад
OM SREE VISHNUMAYA SWAMINE NAMA
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@RadhaLohithakshan-pv9ez
@RadhaLohithakshan-pv9ez 9 месяцев назад
🎉🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊
@sujeeshvellani4690
@sujeeshvellani4690 9 месяцев назад
@rajisuresh7441
@rajisuresh7441 9 месяцев назад
ന്റെ വിഷ്ണുമായേ, ശരണം. കാത്തുകൊള്ളണമേ, കൈവിടല്ലേ. അവിടുന്നാണ് തുണ. 🙏🙏🙏🥰🥰🥰🌹🌹🌹
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@midhunkumarkm810
@midhunkumarkm810 7 месяцев назад
വിശ്വാസത്തിലേക്കുള്ള വഴികൾ...❤
@saraswathyss4821
@saraswathyss4821 9 месяцев назад
🙏🏻🙏🏻🙏🏻🙏🏻പൊന്നുണ്ണി വിഷ്ണുമായേ ശരണം 🙏🏻🙏🏻🙏🏻🙏🏻
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@aishaaisha8714
@aishaaisha8714 2 месяца назад
Om sree vishnumaye nama:
@sudhisudheer5697
@sudhisudheer5697 5 месяцев назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ ശരണം
@ratheesharadhya5013
@ratheesharadhya5013 8 месяцев назад
വളരെ മനോഹരമായ ഗാനം മനസ്സിന് നല്ല ഫീൽ തരുന്നു ഈ ഗാനം🔥🔥🥰🥰👌👌👌 ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി നമ:🙏🙏🙏🙏🙏
@SREEDEVAcreations
@SREEDEVAcreations 8 месяцев назад
🙏
@ratna-raj125
@ratna-raj125 10 месяцев назад
Nalla bhakthi sandramaaya paatu!
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@GangsterArjun
@GangsterArjun 28 дней назад
എൻ്റെ പെന്നുവിഷ്ണുമായ സ്വാമി
@liniviswambharan2523
@liniviswambharan2523 6 месяцев назад
എനിക്ക്. ഒരുപാട്. ഇഷ്ടം ആയി. ഈ. പാട്ട്.... ശ്രീ. വിഷ്ണുമായ...സ്വാമിയേ. നമഃ 🙏🙏🙏🙏🙏🙏
@Suchibabuwynd
@Suchibabuwynd 3 месяца назад
എന്നുടെ സങ്കടം അകറ്റിയ വിഷ്ണു മായ സ്വാമിക്ക് എന്നുടെ ശത കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏
@akhilsree7182
@akhilsree7182 Месяц назад
Njanum kelkarund... Manasil vishamam varumbole... Swami ente aduth ulla pole thonarum und🙏🙏🙏om yum gum yum galkanda roopaye nama🙏🙏🙏🙏❤
@JyothishRajendran
@JyothishRajendran 9 месяцев назад
❤❤❤❤❤
@SudheeshPs-wx2kc
@SudheeshPs-wx2kc 7 месяцев назад
വിഷ്ണു മായ എന്നും കൂടെ ഉണ്ടാകും
@sujithshreej8630
@sujithshreej8630 9 дней назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏
@shijikaliyeduth6629
@shijikaliyeduth6629 10 месяцев назад
സൂപ്പർ ഇനിയും നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ പൊന്നുണ്ണി സ്വാമിയുടെ ❤❤
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@ajiths.achari7292
@ajiths.achari7292 6 месяцев назад
കേട്ടു ഇരുന്നു പോകും ❤
@bibink.v1163
@bibink.v1163 10 месяцев назад
❤സുജീഷ് വെള്ളാനി ❤❤❤
@sujeeshvellani4690
@sujeeshvellani4690 10 месяцев назад
❤❤❤
@user-jk7hh2xn7x
@user-jk7hh2xn7x 10 месяцев назад
Sujeesh vellani ❤❤❤❤❤ lyrics 👌👌👌👌
@VMC__AudioProductions
@VMC__AudioProductions 10 месяцев назад
സുജീഷ് ഏട്ടനും ശ്യാമേട്ടനും.....🎉
@mahinmurali4883
@mahinmurali4883 Месяц назад
🙏🏻പൊന്ന് തമ്പുരാൻ 🙏🏻
@sayanthponnuz9136
@sayanthponnuz9136 7 месяцев назад
❤super thanks vishnumaya 💞💕
@18anjus93
@18anjus93 21 день назад
Ponnunnimaya 🙏❤️
@boomboy1056
@boomboy1056 10 месяцев назад
Adipoly 👌🏻👌🏻👌🏻👌🏻
@manjudhanooppm265
@manjudhanooppm265 7 месяцев назад
എന്റെ പൊന്നുണ്ണിയെ വിഷ്ണുമായെ ❤🔥🙏🏻
@Biju-og5fp
@Biju-og5fp 2 месяца назад
Ente mayakkara...........
@sharangarakkal3131
@sharangarakkal3131 10 месяцев назад
സുജീഷ് വെള്ളാനി ❤ശ്യാം ധർമ്മൻ ❤️❤️❤️❤️
@sujeeshvellani4690
@sujeeshvellani4690 10 месяцев назад
Thanks ❤️
@user-pz1rv7gp7l
@user-pz1rv7gp7l 9 месяцев назад
❤❤
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@vibesofkalavamkodam7399
@vibesofkalavamkodam7399 9 месяцев назад
❤️❤️❤️🎶🎶
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@AngelDixon-ej5kw
@AngelDixon-ej5kw 16 дней назад
എൻറെ പൊന്നുതമ്പുരാനെ എൻറ പ്രശ്നങ്ങളിൽ നിന്നും എന്നെ കാത്തു സംരക്ഷിക്കേണമേ ❤❤❤❤❤❤❤❤❤❤
@nandhusuresh3802
@nandhusuresh3802 9 месяцев назад
Ohm sree vishnumaya swamiyea nama 🙏🥰❤️🙏
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@sujeeshvellani4690
@sujeeshvellani4690 9 месяцев назад
@bagavalsingh5097
@bagavalsingh5097 10 месяцев назад
ശ്യാം ധർമ്മൻ & സുജീഷ് ❤
@aswathyasokan_Pvk
@aswathyasokan_Pvk Месяц назад
കളരി ദേവർ മഠം.. 🙏🏻
@user-xq9iu8uh5v
@user-xq9iu8uh5v 8 месяцев назад
ഒരുപാട് വിഷമങ്ങൾ ഉള്ള ഒരു മനസ്സ് ആണ് എൻ്റെ കൂടെ ഉണ്ടാവണം സ്വാമി
@SREEDEVAcreations
@SREEDEVAcreations 8 месяцев назад
🙏
@kunjattakunjatta7100
@kunjattakunjatta7100 10 месяцев назад
❤❤❤sujeesh vellani ❤❤❤
@sujeeshvellani4690
@sujeeshvellani4690 10 месяцев назад
❤❤❤
@daredevil4523
@daredevil4523 9 месяцев назад
Om Shri Vishnumaya Ji
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@sayoojm4756
@sayoojm4756 9 месяцев назад
വിഷ്ണുമായ നമ
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@mayanadanam
@mayanadanam 10 месяцев назад
സുജീഷ് വെള്ളാനി❤❤❤
@sandeepchathanadath2892
@sandeepchathanadath2892 10 месяцев назад
❤❤❤❤
@drshilhit
@drshilhit 8 месяцев назад
പൊന്നുണ്ണിമായ❤️
@SREEDEVAcreations
@SREEDEVAcreations 8 месяцев назад
🙏
@user-do7pl1kd4x
@user-do7pl1kd4x 9 месяцев назад
❤️❤️❤️
@user-ts2fy9uy1p
@user-ts2fy9uy1p 8 месяцев назад
Vellani ❤❤❤❤
@SREEDEVAcreations
@SREEDEVAcreations 8 месяцев назад
🙏
@jarluhar
@jarluhar 8 месяцев назад
Work nannayittund, nalla lyrics
@SREEDEVAcreations
@SREEDEVAcreations 8 месяцев назад
🙏
@sudheesh3572
@sudheesh3572 10 месяцев назад
വിഷ്ണുമായ സുധീഷ്
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@25dubai
@25dubai 10 месяцев назад
❤❤❤സുജീഷ് ❤❤❤❤
@sujithnair9162
@sujithnair9162 9 месяцев назад
Om sree maha vishnumaya swamiye namo namaha 🙏🏻 ❤❤❤❤❤❤❤❤❤
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@user-uw7wk9ro8v
@user-uw7wk9ro8v 3 месяца назад
❤ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@dheerajkuttu0214
@dheerajkuttu0214 10 месяцев назад
❤🙏🙏🔥
@chithirasiva1550
@chithirasiva1550 3 месяца назад
🔥🔥🔥🔥🔥🔥🔥🔥
@3starskkk278
@3starskkk278 9 месяцев назад
Super song ❤❤❤❤
@SREEDEVAcreations
@SREEDEVAcreations 9 месяцев назад
🙏
@jineeshanandhan7951
@jineeshanandhan7951 9 месяцев назад
❤❤❤❤🥰🥰🥰🥰
@vishnurs5563
@vishnurs5563 10 месяцев назад
🙏
@Sudheeshamma
@Sudheeshamma 10 месяцев назад
🙏🏻🙏🏻🙏🏻
@user-nv6tp8tw6k
@user-nv6tp8tw6k 9 месяцев назад
om sree ponn unnu vishnu maya swami sharanam
@user-go1uh3pc8p
@user-go1uh3pc8p 10 месяцев назад
🙏🙏🙏
@venuponnenthodi7210
@venuponnenthodi7210 5 месяцев назад
ഇങ്ങനയ പാട്ട് വേണം
@ashokpillai2709
@ashokpillai2709 4 месяца назад
OM SREE VISHNUMAYA SWAMIYA NAMAHA 🕉 🙏
@JhonsonValapad-tz3qc
@JhonsonValapad-tz3qc 10 месяцев назад
Sujeesh Vellani.. Super...
@user-ne8vs2ep5q
@user-ne8vs2ep5q 10 месяцев назад
🙏🙏🙏🙏
@BMF610
@BMF610 10 месяцев назад
Super
@user-zz2mm1xz7g
@user-zz2mm1xz7g 3 месяца назад
ente vishnumaye kunja
Далее
Еду за гитарой…
01:00
Просмотров 358 тыс.
Vishnumaya Sahasranamam | Gayaki Sisters
34:44
Просмотров 868 тыс.