Тёмный

രോഗബാധയെ തഴഞ്ഞ് സമുദായത്തിനായി ഓടിനടന്ന മഹാത്മാവ് 

SEETHALISM
Подписаться 92 тыс.
Просмотров 1,7 тыс.
50% 1

കേരളത്തിന്റെ സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനുമായ മഹാത്മ അയ്യങ്കാളിയുടെ സ്മൃതി ദിനം#news#kerala#history#politics

Опубликовано:

 

17 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@user-ek1ch3ec1t
@user-ek1ch3ec1t Месяц назад
ജനങ്ങളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ അർപ്പിച്ച എത്രയോ പോരാളികളുടെ നാടാണ് നമ്മുടെത്. നന്ദി ശീതൾ
@govindram6557-gw1ry
@govindram6557-gw1ry Месяц назад
ശ്രീ അയ്യൻകാളിയെപ്പറ്റിയും അദ്ദേഹത്തിൻ്റെ പോരാട്ടങ്ങളെയും പറ്റി വിവരിച്ച വിഡിയോ വിന് നന്ദി ശീതൾ ജി🎉
@karthikeyanpn6454
@karthikeyanpn6454 Месяц назад
❤❤❤❤❤❤❤ നമസ്തേ ശ്രീമതി ശീതൽ. നന്ദി നമസ്കാരം മാഡം.❤❤❤
@RadhaKrishnan-jo2fv
@RadhaKrishnan-jo2fv Месяц назад
ഒകെ ശീതൾ ജനോപകരമായ വീഡിയോകൾ ഇനിയും ചെയ്യുക എല്ലാ വിധ സപ്പോർട്ടും നൽകുന്നു താങ്ക്സ്
@sonofnanu.6244
@sonofnanu.6244 Месяц назад
പണ്ടത്തെ വേർതിരിവ് ഇപ്പോഴുമുണ്ട്. അടുത്തിടെ സീതത്തോടിലെ "ഞങ്ങൾ ഇങ്ങിനൊക്കെയാ" എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ ദീപ്തിടീച്ചർ , തന്നോടൊപ്പം കൃത്യമായവസ്ത്രങ്ങളണിഞ്ഞ രണ്ട് ആഭിവാസിക്കുട്ടികളെയുംകൂട്ടി അവിടെയുള്ളൊരു സൂപ്പർമർക്കറ്റിൽ സാധനങ്ങൾവാങ്ങാനെത്തീട്ട്, ആദിവാസികളാണെന്നറിഞ്ഞപ്പോൾ....... അവരെ അതിൽനിന്നും സാധനങ്ങൾനൽകാതെ ആട്ടിപുറത്താക്കുകയാണ്ചെയ്തത്.
@sargamsargam9071
@sargamsargam9071 Месяц назад
Very good sheetal ഇതുപോലത്തെ വീഡിയോകൾ ഇനിയും പ്രദ്ധീഷികുന്ന്
@rajukg1596
@rajukg1596 Месяц назад
അയ്യങ്കളിയെ കുറിച് ഇത്രയും വിവരം നൽകിയതിന് വളരെ നന്ദി
@prasadqpp347
@prasadqpp347 Месяц назад
ചരിത്രത്തിൽ തങ്കലിപികളിൽ എഴുതിചേർക്കപ്പെട്ട നാമം. ശ്രീ. അയ്യങ്കാളിയുടെ ചരിത്രം മായാതെ വരും തലമുറക്ക് പകരേണ്ടത് ഇന്നത്തെ തലമുറയുടെ ഉത്തരവാദിത്വം ആണ്. ശീതലിസം ഇത് ഭംഗിയായി നിറവേറ്റി........... നന്ദി. 🌹🌹🌹 ആശംസകൾ 🌹🌹
@sargamsargam9071
@sargamsargam9071 Месяц назад
Sree മഹാത്മ അയ്യങ്കാളി സ്മരണയിൽ .... എന്നും ജനത നിലനിൽക്കട്ടെ. ..but mahamaya അയ്യങ്കാളിയുടെ പേരിൽ chila സമുദായ സംഘടനാ കൾ രാഷ്ട്രീയക്കാരുടെ. ചോൾപഠിയിലാണ്
@surendranma1974
@surendranma1974 Месяц назад
അയ്യങ്കാളിയെ കുറിച്ച് ഇത്രയയെങ്കിലും പറയാൻ സന്മനസ്സ് കാണിച്ച ശീതളിന് ഹൃദയത്തിൽ നിന്നും ഒരു സല്യൂട്ട് 👍👍👍👍
@mohankumars3033
@mohankumars3033 Месяц назад
രാജ ഭരണ കാലത്ത് ഉയർന്നു വന്ന മഹത് വ്യക്തികൾ ആണ് ശ്രീ അയ്യങ്കാളി, ഡോക്ടർ ശ്രീ പൽപ്പു തുടങ്ങിവർ. ഇപ്പോൾ ആണെങ്കിലോ.....
@varnasham
@varnasham Месяц назад
ഇങ്ങനെ ഒരു വീഡിയോ ചെയ്തസഹോദരിക്ക് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻
@saseedharansankaran3750
@saseedharansankaran3750 Месяц назад
A very pious and helpful approach.
@BesliSamuel-zw6oq
@BesliSamuel-zw6oq Месяц назад
ഇട്ട് മൂടാൻ ശ്രെമിക്കുന്ന ചരിത്രം സത്യമുള്ള വരിലൂടെ തിരിച്ചു വരുന്നു ശീതെളിസം ഇപ്പോൾ ശീതെളിഷ്ടം
@satheeshsingersinger2317
@satheeshsingersinger2317 Месяц назад
Super super super......
@sivajits9267
@sivajits9267 Месяц назад
മോളെ നിന്നെ ഞാൻ എന്നും സ്നേഹിക്കുന്നു.. കാരണം. പൊതു വിജ്ഞാനത്തിൽ.. ഉള്ള. കുഞ്ഞിന്റെ.. അറിവും.. വീണ്ടും വീണ്ടും, അവ, തേടിയുള്ള യാത്രയും.. അതു.. പ്രേക്ഷകരെ.. അറിയിക്കുവാനുള്ള.. സന്മനസ്സ്ഉം.. എന്തിനു ഏറെ പറയുന്നു... നീ.. ഒരു.. മുത്ത് തന്നെ... 💞💞💞💕💕💕. ഇനിയും ഇനിയും... വിവരങ്ങൾ തേടിയുള്ള. മോളുടെ... യാത്ര തുടരുക... എല്ലാ നന്മകളും... നേരുന്നു.. 👏👏👏👌👌👌🙏🙏🙏👍👍👍
@radhakrishnank1972
@radhakrishnank1972 Месяц назад
Simply Great! Presentation is awesome...... keep it up!!
@mahadevanmg9089
@mahadevanmg9089 Месяц назад
നല്ല അവതരണം 👍
@chempilbabu
@chempilbabu Месяц назад
Very good topic👍👍👍
@viswanathank7821
@viswanathank7821 Месяц назад
വാർത്ത വായിച്ചതിൽ വളരെ നന്ദിയുണ്ട്
@amithkumarkarunakaran007
@amithkumarkarunakaran007 Месяц назад
Good Presentation
@mahadevanmg9089
@mahadevanmg9089 Месяц назад
ജാതി വ്യവസ്ഥിതിയും മാഡംപിമാരും ഇപോഴും സമൂഹത്തിൽ തുടരുന്നു
@suseelkumar509
@suseelkumar509 Месяц назад
Very good....VILLU VANDIYILETHI AYYAN KALI KAATTIYA NERVAZHI....❤❤❤
@user-wm9gb9tl5b
@user-wm9gb9tl5b Месяц назад
🙏🌹❤️ pranam thank you...🔥🌹
@mohang7545
@mohang7545 Месяц назад
👍👍👍
@sridevinair4058
@sridevinair4058 Месяц назад
👌❤️
@somankeeriyadath86
@somankeeriyadath86 Месяц назад
Continue this type of video please 🙏
@mathewsjohn3580
@mathewsjohn3580 Месяц назад
Very good Sheethal. Keep doing such videos... Good luck..
@sudhasundaram2543
@sudhasundaram2543 Месяц назад
👍👍👍👍👍👍 കൊള്ളാം ശീതൾ നല്ല ധീരനായ അയ്യങ്കാളി ഇപ്പോൾ പഴയ പോലെ സവർണ്ണൻ അവർണ്ണർ ഒന്നുമില്ല എല്ലാവരും ഒരു പോലെ എന്നാലും പഴയ ദൃശ്യങ്ങളൊക്കെ കാണിച്ച് ജനങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്നു അത് ഇനി വേണമോ? നമുക്കെല്ലാവർക്കും സഹോദരങ്ങളേപ്പോലെ ജീവിക്കാം അതാണു നല്ലത്♥️🌹
@sonofnanu.6244
@sonofnanu.6244 Месяц назад
ഇല്ലാവചനം പറയരുത്. 32 വർഷങ്ങളായി പ്രവാസജീവിതംതുടരുന്ന എന്നെപ്പോലും , പ്രവാസലോകത്തുള്ളൊരു മലയാളി....... ഒന്നിച്ചിരുന്ന് ആഹാരംകഴിക്കുന്നതിനിടെ എന്റെ ജാതിചോദിച്ചറിഞ്ഞശേഷം...... ആഹാരംകഴിച്ചുകൊണ്ടിരുന്ന എന്റെ ചോറ്പാത്രമെടുപ്പിച്ച് , മസങ്ങളോളം അയാൾക്ക് വാടകനൽകിതാമസിച്ച റൂമിൽനിന്ന് പുറത്താക്കുകയാണ് ചെയ്തത്. ഒന്നരവർഷത്തോളം എന്റെ പണംമുടക്കി ഞാൻ വങ്ങിയ സാധനങ്ങൾകൊണ്ട് ഞാൻതന്നെ പാകംചെയ്തഭക്ഷണം വിളമ്പിക്കഴിച്ചവനാണ് ഇത്ചെയ്തത്. അവന്റെ പേരാണ് ആരിഫ്. അവന്റെസ്ഥലം കോഴിക്കോട്. സംഭവസ്ഥലം..... സൗദിയിലെ ഈസ്റ്റേൺ പ്രോവിൻസായ ദമ്മാം സിറ്റിയിലെ ഗോൾഡ് മാർക്കറ്റിനുമേലെയുള്ള ഫ്ലാറ്റിലെ ഒരു റൂമിൽ. വർഷം 2019.
@varnasham
@varnasham Месяц назад
ആര് പറഞ്ഞു ഇല്ലെന്ന് ഇന്നും ഈ വേദന അനുഭവികജുന്നുണ്ട് ,, കാലം എത്ര മുന്നോട്ട് പോയാലും വിവരം വെക്കാത്ത കുറെ ജാതി വെറി യന്മാർ കാണും
@mohanancr9943
@mohanancr9943 Месяц назад
Seethal you looks more beautiful today with added vigor and modulation, may be Mahatma might have pumped more energy in you as a grand grand grand daughter to brief out his legendary kingdom history.. Thanks.
@shanavaskhan4136
@shanavaskhan4136 Месяц назад
നമ്മുടെ കുട്ടികൾ ഇതൊക്കെ കാണട്ടെ ഇങ്ങനെയും ചിലർ ഉണ്ടായിരുന്നു എന്ന്
@sarasammag9063
@sarasammag9063 Месяц назад
🎉🎉🎉🎉🎉🎉
@sarathkollam2388
@sarathkollam2388 Месяц назад
അയ്യങ്കാളിയജമാൽ ❤️
@mohanancr9943
@mohanancr9943 Месяц назад
Seethal excellent presentation, Really he was bold fighter and represents real navodhana nayaka sankalpam.. This statue was installed due to the everlasting love, respect and admiration to Mahatma Ayyankali lead by the then minister sri.k.k.Balakrishnan. It is he lead a team of poor people to the kavadiar palace for getting permission for the land and installation. The importance of this satutue is added with the place where it installed. Thanks to k.k. Balakrishnan and team.Now nobody can visit the palace without seeing and remembering Mahatma.what a personality and courage to fight for the oppressed and suppressed class with available tooth and nail?. We will never and can't forget Mahatma and his dedication , sufferings atrocities from upper castes faced on behalf of the poor community... JUST IMAGINE AND think about the REAL HEROES LIFE AND HIS CONTRIBUTIONS AT THAT PERIOD!!!!!!. Thank you seethal your efforts to brief out about great unparallel unique Mahatma....
@rajujoseph5572
@rajujoseph5572 Месяц назад
❤️🌹❤️💝👌💪👍💝
@suseelkumar509
@suseelkumar509 Месяц назад
Very good....VILLU VANDIYILETHI AYYAN KALI KAATTIYA NERVAZHI....❤❤❤. Well studied and explained briefly... Sheetal paranja chila REALITIES ippo delit workers polum manapoorvam marakkunund...do more videos about social reformers..
@RadhaKrishnan-mf6zt
@RadhaKrishnan-mf6zt 29 дней назад
👍🙏
@RamesababuK-ob4gx
@RamesababuK-ob4gx Месяц назад
"Ayyan kali varuvayvathu kondum neram vazhuthi poyathu kondum innathe shava nalle esh esara manikku nadakkum." Addehathe janangal engane manichu ennathinu udaharanam.
@jexysoman2976
@jexysoman2976 Месяц назад
അദ്ദേഹത്തിന്റെ സ്വന്തം പിൻഗാമികൾ പോലും, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾക്ക് സത്യസന്ധത നൽകുന്നുണ്ടോ എന്നത് ചിന്തിക്കേണ്ടത് അല്ലെ...
@sudhesanparamoo3552
@sudhesanparamoo3552 Месяц назад
1911 to 2024-----113 വർഷങ്ങൾ മാത്രം !!
@stalinaliaskuttappankili1860
@stalinaliaskuttappankili1860 Месяц назад
Seethalisathe ഞങ്ങളുടെ ഹൃദയത്തോട് ചേർക്കുന്നു.
@user-xr8hd8xv7d
@user-xr8hd8xv7d Месяц назад
Aa khadar. ആണോ mm ഹസൻ ഇടുന്നത് 😂😂😂
@csatheesc1234
@csatheesc1234 Месяц назад
ഇന്ന് നെഞ്ചു മാത്രമേ ഉള്ളു വിരിവില്ല 🤣🤣🤣 ഇരട്ടപരട്ടയൊക്കെ പേടിയാണ് അല്ല ഭയമാണ് വാളയാറിലെ അമ്മയെ കൊണ്ടുപോയി കാണിച്ച വൃത്തികേട് മറക്കുമോ മലയാളം 🙏🏻🙏🏻🙏🏻🙏🏻
Далее
Tom🍓Jerry 😂 #shorts #achayanarmyfamily
00:14
Просмотров 13 млн
Exclusive Interview with K M Shajahan
12:18
Просмотров 7 тыс.