Тёмный

റംബുട്ടാൻ, പുലോസൻ, മാവ് ഇവ പൂക്കുമ്പോൾ ചെയ്യേണ്ടത്  

Thoppil Orchards
Подписаться 16 тыс.
Просмотров 71 тыс.
50% 1

#mango #farmingtricks #flowering #fruits #fruitset #krishi #rambutan #keralafarm #pulosan #fruitfarming #fertilisation #foliar #foliarfertilizer #potash #boron #exoticfruits #fruit #malayalamvideo #subtitles #thoppilorchards
കേരളത്തിൽ വളർന്നു കായ്ക്കുന്ന വിദേശ ഫല വൃക്ഷങ്ങളും അവയുടെപരിചരണവും പരിചയ പെടുത്തുന്ന ചാനൽ,ഈ വീഡിയോയിൽ റംബുട്ടാൻ, പുലോസൻ, മാവ് എന്നിവ പൂക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു . ..video no 23 # 05-03-2021, ഞങ്ങളുടെ ഫാം മുവാറ്റുപുഴക്കു അടുത്ത് നെല്ലാട് എന്ന സ്ഥലത്താണ്, ഫാം വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി വിളിച്ച ശേഷം മാത്രം വരിക. ..

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@mrsnair2025
@mrsnair2025 3 года назад
നന്ദി...ഇത്രയും നല്ലൊരു വിവരണ തന്നതിന്. എല്ലാവർക്കും വളരെ ഉപകാരപ്രദമായ video.
@epmuralidharan2895
@epmuralidharan2895 3 года назад
വിവരണം വളരെ നന്നായി.. matter clear ആയി മനസ്സിലായി...,.👍👍
@manivijayan8067
@manivijayan8067 Год назад
l fഅററ
@karthikk2404
@karthikk2404 3 года назад
പൊട്ടാഷ്, ബോറോൺ എന്നിവയുടെ മണ്ണിൽ ഉള്ള വളപ്രയോഗം എങ്ങനെ ആണ്?
@anwarmadathimoola
@anwarmadathimoola 3 года назад
കാത്തിരുന്ന വീഡിയോ... നല്ല അറിവുകൾ പങ്ക് വയ്ക്കുന്നതിന് നന്ദി....
@bijoyvasudevan6748
@bijoyvasudevan6748 Год назад
Thanks for sharing knowledge
@ayyoobpalappura9596
@ayyoobpalappura9596 3 года назад
വളരെ ഉപകാരം
@50sherif
@50sherif 2 года назад
My rambuttan plant had a lot of flowers, whereas all are without fruits and fall down., pls tell me what i have to do in future.
@faisalpp8491
@faisalpp8491 3 года назад
നല്ല ഇൻഫർമേഷൻ.
@amanyasin2988
@amanyasin2988 2 года назад
Thanks...very useful video👌
@rsrawat1947
@rsrawat1947 2 года назад
Thank you. Very useful.
@rameshtp493
@rameshtp493 3 года назад
നന്ദി.
@ananthakrishnank6451
@ananthakrishnank6451 3 года назад
ഫലവർഗ്ഗ ചെടികൾ വെച്ചതിനു ശേഷം ഉള്ള വളപ്രയോഗത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@tgsuresh1
@tgsuresh1 3 года назад
Really helpful, congratulations
@siyacreations6305
@siyacreations6305 3 года назад
Good vedio 👍👍
@savi8414
@savi8414 Год назад
Weighing machine ithra small quantity ku , evide ninnu purchase chaiyam ennu parayamo
@thomasbijubiju182
@thomasbijubiju182 3 года назад
എല്ലാത്തരം പഴചെടികൾക്ക് ഉപയോഗിക്കാമോ അതായത് കായ പൊഴിഞ്ഞു പോകാതിരിക്കാൻ മാത്രമാണോ ഉപയോഗിക്കുന്നത്?
@vishnujyothyjl
@vishnujyothyjl 3 года назад
Nice video Oru varsham aaya fruit plant nu Oru varshathil kodukkenda valaprayogathinte video cheyyamo?
@giansion2321
@giansion2321 3 года назад
രണ്ട് ദിവസം കൂടുമ്പോൾ തളിക്കുന്നത് നല്ലതാണോ? പൂക്കൾ ഉണ്ടാകാൻ DAPയുടെ കൂടെ എന്തൊക്കെ ചേർത്ത് ഫോളിയാർ ചെയ്യണം?
@hashimmuhamed549
@hashimmuhamed549 2 года назад
Banana സപ്പോട്ട പറ്റി ഒരു വീഡിയോ ചെയ്യുക..
@nisarvengara2589
@nisarvengara2589 3 года назад
Thanks brother for sharing your experiments, we will try it
@rsrawat1947
@rsrawat1947 2 года назад
Can this be applied to avocado flowers?
@jalakam6906
@jalakam6906 3 года назад
Rambutan kaya pazhukkan ethra dys edukkum
@babyjoseph8970
@babyjoseph8970 2 года назад
Give smoke under the tree
@ayyoobpalappura9596
@ayyoobpalappura9596 3 года назад
💚thanks
@TABULAMPOTRUDI
@TABULAMPOTRUDI 3 года назад
good luck sir
@hngogo9718
@hngogo9718 3 года назад
അപ്പോഴേക്കും 57 ലൈക്. ഇപ്രാവശ്യമെങ്കിലും ആദ്യം ലൈക്കടിക്കാമെന്നു കരുതിയതായിരുന്നു
@naijutv8480
@naijutv8480 3 года назад
Good information, thanks....👍
@gowrika3946
@gowrika3946 3 года назад
എൻ്ററമ്പുട്ടാൻ ജൂണിലാണ് പൂക്കുന്നത്:
@jitheshkr
@jitheshkr Год назад
അതേതാ variety !!?
@muhammedajnas.k3040
@muhammedajnas.k3040 Год назад
ഫെബ്രുവരി യിൽ പൂവിട്ടു
@advshelly
@advshelly 3 года назад
Gòod
@LeeluHomeGarden
@LeeluHomeGarden 3 года назад
Chemical ആണോ ഇതു spray ചെയ്താൽ polination തടസപ്പെടുമോ
@thoppilorchards9749
@thoppilorchards9749 3 года назад
കൊഴിച്ചിൽ കുറക്കാൻ ആണ് ഇത്
@sehiyontraders7760
@sehiyontraders7760 2 года назад
റംബുട്ടാൻ ഇല കരിയിന്നു?
@abdulkareemkakkat7787
@abdulkareemkakkat7787 3 года назад
Sulphate of potash ന് പകരം NPK യുടെ ഫോളിയർ spray ഉപയോഗിക്കാൻ പറ്റുമോ?
@thoppilorchards9749
@thoppilorchards9749 3 года назад
SOP ആണ് വേണ്ടത്
@anvartkanvarpasha8053
@anvartkanvarpasha8053 2 года назад
19 -19 -19 + ബോറോൺ ഒരു പരിതി വരെ ഫലവത്താകും
@anwarmadathimoola
@anwarmadathimoola 3 года назад
പുതിയ വീഡിയോസ് ഒന്നും കണ്ടില്ല....
@thoppilorchards9749
@thoppilorchards9749 3 года назад
ഇപ്പോൾ കണ്ടില്ലേ
@vlogplusuk20
@vlogplusuk20 Год назад
ഇങ്ങനെ ചെയ്യുമ്പോൾ അതിൽ തേൻ കുടിക്കാൻ വരുന്ന ഈച്ചക്കൾ ചത്തു പോകുമോ 🤔🤔
@thoppilorchards9749
@thoppilorchards9749 Год назад
Potash, ബോറോൻ എന്നിവ വിഷം അല്ല എന്ന് മനസിലാക്കുക....
@mathewhormis
@mathewhormis 2 года назад
ഒരു പ്രാവശം ഉഭയോഗിച്ചാൽ പിറ്റേ വർഷം ഉഭയോഗിച്ചില്ലെഗി ൽ റബ്യുട്ടാൻ ഉണ്ടാവോ
@thoppilorchards9749
@thoppilorchards9749 2 года назад
ഉണ്ടാകും
@manojp.k4407
@manojp.k4407 3 года назад
Cola lepidota oru nalla fruit anno?
@thoppilorchards9749
@thoppilorchards9749 3 года назад
അത്‌ കായ്ചലെ പറയാൻ പറ്റു
@soorajsoft
@soorajsoft 3 года назад
Mattu fruitinu cheytha kuzhappamundo.. Like saporta, starfuit etc
@thoppilorchards9749
@thoppilorchards9749 3 года назад
ചെയ്യാം, നല്ലതാണ്
@muneerthayyil2415
@muneerthayyil2415 3 года назад
Bud chyydhadh poyyaa kozhapm undo
@thoppilorchards9749
@thoppilorchards9749 3 года назад
എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായില്ല...
@noufalmv4631
@noufalmv4631 3 года назад
Bro റമ്പുട്ടാൻ പൂത്താൽ വെള്ളം ഒഴിക്കാൻ പാടില്ല എന്നുണ്ടോ
@thoppilorchards9749
@thoppilorchards9749 3 года назад
വെള്ളo ഒഴിക്കാം
@kuttialivaliyakunnan9481
@kuttialivaliyakunnan9481 3 года назад
ഇത് തേനീച്ചയെ/പരാഗനത്തെ ബാധിക്കുമോ?
@thoppilorchards9749
@thoppilorchards9749 3 года назад
No
@irshatha6235
@irshatha6235 3 года назад
Enta rambuttan ella varshavum pookarundayirunnu but ee varsham poothilla ntha chyya
@thoppilorchards9749
@thoppilorchards9749 3 года назад
ഈ വർഷം അങ്ങനെ ആണ് climate...
@irshatha6235
@irshatha6235 3 года назад
@@thoppilorchards9749 eni poookkillae
@manojkumarnb4069
@manojkumarnb4069 3 года назад
മാങ്കോസ്റ്റിൻ പൂ പൊഴിച്ചിൽ കുറക്കാൻ ഇത് ഉപയോഗിക്കാമോ
@thoppilorchards9749
@thoppilorchards9749 3 года назад
Try this
@irshadKmohammed
@irshadKmohammed 3 года назад
ഞങ്ങടെ റംബൂട്ടാൻ പൂകുന്നുണ്ട്...പക്ഷെ കായ ഉണ്ടാവുന്നില്ല...മുഴുവൻ കൊഴിഞ്ഞു പോകുന്നു..?? ആണ് പൂവുകൾ ആയത് കൊണ്ടാണോ ??
@thoppilorchards9749
@thoppilorchards9749 3 года назад
Bud തൈ ആണൊ..?
@irshadKmohammed
@irshadKmohammed 3 года назад
@@thoppilorchards9749 അല്ല...കുരു നട്ട് ഉണ്ടായത
@FZXNESI
@FZXNESI Год назад
എന്റതും ഇങ്ങനെ നിറയെ പൂത്തിരിക്കുന്നു കായ വരുന്നല്ല ഇനി എന്താ ചെയ്യാ
@koyamonkundani8104
@koyamonkundani8104 3 года назад
Good information. ഇത് chemical ആയതുകൊണ്ട് ദോഷം ഉണ്ടോ.?
@thoppilorchards9749
@thoppilorchards9749 3 года назад
No issues
@Babu_2020
@Babu_2020 3 года назад
Abiu ന് അടിക്കാൻ പറ്റുമോ.s o p 100 grm rate ethranu
@thoppilorchards9749
@thoppilorchards9749 3 года назад
ചെയ്ത് നോക്കാം
@ruparani7810
@ruparani7810 3 года назад
റന്പൂട്ടാൻ എത്റ വർഷം വേണം കായ്കൾ ഉണ്ടാകാൻ
@adv.roshancr3367
@adv.roshancr3367 3 года назад
3 year if it budded plant
@ruparani7810
@ruparani7810 3 года назад
അല്ല.കായ മുളച്ചു ണ്ടായത്..
@vishnuchandramohananajitha7684
@vishnuchandramohananajitha7684 3 года назад
@@ruparani7810 5-6 year, but male plant anekil orikalum kaykillla . Male female identify cheyan pattillla . So bud or Graft anu nallath.
@ruparani7810
@ruparani7810 3 года назад
@@vishnuchandramohananajitha7684 Thanks.ഉറുമാന്പഴം 4 വർഷം കൊണ്ട് കായ്ച്ചു.വിത്ത് മുളപ്പിച്ച തായിരുന്നു
@vishnuchandramohananajitha7684
@vishnuchandramohananajitha7684 3 года назад
@@ruparani7810 ok pomegranate seeding plant 4 years mathi , but rambutan el male , female plants und so ath identity cheyan pattilla .male plant anenkil orikalum kaykilla .
@shirasp9228
@shirasp9228 3 года назад
👍
@suhailsm3318
@suhailsm3318 2 года назад
Rambutan male and female ennoke undo?
@_rosathomas
@_rosathomas 2 года назад
Undu. Male poovidum pakshe kozhinju pokum
@suhailsm3318
@suhailsm3318 2 года назад
@@_rosathomas kaya undavoole. എൻ്റെ റംബുട്ടാൻ ആദ്യമായി പൂത്തു . പൂവ് കാണമ്പോൾ male പോലെ ആണ് തോന്നുന്നത്. എനി എത്ര കൊല്ലം കയിഞ്ഞാലും കായ ഉണ്ടവൂലെ
@_rosathomas
@_rosathomas 2 года назад
Poovu kandal manasilakkan pattuo? Enikkariyilla. Chilathu first year pozhinjalum second year thottu kai pidikkum. Male flower enkil ella varshavum pookum kai pidikkilla
@suhailsm3318
@suhailsm3318 2 года назад
@@_rosathomas ha. Njn youtubil kandatha.
@shirasp9228
@shirasp9228 3 года назад
4 ഗ്രാമം കൂടിയാൽ കുഴപ്പം ഉണ്ടോ
@thoppilorchards9749
@thoppilorchards9749 3 года назад
4 മതി
@subicheg
@subicheg 3 года назад
pulasan plant nu growth kutan etha cheya
@vidhyavadhi2282
@vidhyavadhi2282 Год назад
Thankyou bro 🙏🌹ബട്ടർ ഫ്രൂട്ട് പൂത്തു വരുമ്പോൾ ഈ സ്pray
@giansion2321
@giansion2321 3 года назад
പൊട്ടാസ്യം സൾഫേറ്റ് അല്ല വേണ്ടത്. പകരം പൊട്ടാസ്യം സിലിക്കേറ്റാണ് കാപൊഴിയാതിരിക്കാനും വലുപ്പം ഉണ്ടാകാനും ഫോളിയാർ ചെയ്യാൻ ഏറ്റവും നല്ലത് എന്ന് ഒരു നഴ്സറിക്കാരൻ പറഞ്ഞത്
@thoppilorchards9749
@thoppilorchards9749 3 года назад
Then what is the use of potassium sulphate..?
@giansion2321
@giansion2321 3 года назад
@@thoppilorchards9749 ചെടികൾക്ക് ചൂടിനെ പ്രതിരോദിക്കാനും ചൂടുകൊണ്ടുള്ള കാപൊഴിയൽ തടയാനും പൊട്ടാസ്യത്തെക്കാൾ പതിൻമടങ്ങ് ശേഷി നൽകുന്നത് സിലിക്കേറ്റ് എന്ന ഏക മൂലകം മാത്രമാണുപോലും!
@avmathew1723
@avmathew1723 3 года назад
ഈ വീഡിയോയിൽ യാതൊരു ശാസ്ത്രീയ അടിസ്ഥാവും ഇല്ല. ബോറോൺ/പൊട്ടാഷ് കുറാവാണോ എന്ന് മനസ്സിലാക്കാതെയുള്ള പൊട്ടക്കണ്ണൻെറ മാവേൽ ഏറ്പോലെ.!!!😢
@noufalnoufal8452
@noufalnoufal8452 2 года назад
@@avmathew1723 hi
@ravilal131
@ravilal131 3 года назад
ചേട്ടാ ph no pls
@കാര്യസ്ഥൻ
@കാര്യസ്ഥൻ 3 года назад
ഇത് മാരക വിഷങ്ങൾ അല്ലേ ?
@thoppilorchards9749
@thoppilorchards9749 3 года назад
വിഷം അല്ല
@sandhyajijo7651
@sandhyajijo7651 3 года назад
ഒരു പ്രാവശ്യം അടിച്ചാൽ മതിയോ
@thoppilorchards9749
@thoppilorchards9749 3 года назад
ആഴ്ച ഇൽ 2-3 തവണ, കായ് അൽപ്പം വലുപ്പം ആയി, കൊഴിയുന്ന പരുവം കഴിയുന്ന വരേ അടിക്കാം
@kutvlogs7865
@kutvlogs7865 3 года назад
മണ്ണിൽ ചേരുന്ന ഫേർട്ടിലിസർസ് ആണ് നല്ലത്
@thoppilorchards9749
@thoppilorchards9749 3 года назад
Foliar ന്എന്താ കുഴപ്പം..?
@jithinabraham1318
@jithinabraham1318 3 года назад
റംബുട്ടാനിലെ വിവിധ ഇനങ്ങളെ കുറിച്ചു ആഴത്തിൽ പരിചയപ്പെടുത്തുന്ന അല്ലങ്കിൽ compare ചെയ്യുന്ന വീഡിയോസ് ഇടാവോ ?
@thoppilorchards9749
@thoppilorchards9749 3 года назад
അത്‌ ചെയ്തിട്ടുണ്ട്
@Jismoljopsy
@Jismoljopsy 3 года назад
😀😀😀
Далее
BeastMasters Hawk just had enough #ti13
00:30
Просмотров 341 тыс.
Growing fruit art
00:33
Просмотров 2,3 млн
BeastMasters Hawk just had enough #ti13
00:30
Просмотров 341 тыс.