Тёмный
No video :(

റഷ്യയിലെ ആയുര്‍വേദ ഡോക്ടറുടെ നിയോഗം ഇനി ഗുരുവായൂര്‍ മേല്‍ശാന്തി | Dr. Kiran Anand | Russia |Ayurveda 

Keralakaumudi News
Подписаться 908 тыс.
Просмотров 59 тыс.
50% 1

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തിന് വടക്ക് ഔട്ടര്‍റിംഗ് റോഡില്‍ കക്കാട്ടു മനയില്‍ ആനന്ദന്‍ നമ്പൂതിരിയ്ക്കും ഭാര്യ ശാരദയ്ക്കും ആദ്യം മകള്‍ പിറന്നപ്പോള്‍ ഒരു മോഹം, അടുത്തത് ഒരുണ്ണിയാവണം. ശാരദയുടെ അമ്മാവനും പ്രശസ്ത ആയുര്‍വേദവൈദ്യനുമായ സി.ടി.മാധവന്‍ നമ്പൂതിരി ആഗ്രഹമറിഞ്ഞ് പുംസവനം ചികിത്സ പ്രയോഗിച്ചു. ആണ്‍കുഞ്ഞു പിറന്നു, കിരണ്‍. പഠിക്കാന്‍ മിടുക്കന്‍. വേദവും സംഗീതവും മൃദംഗവും അഭ്യസിച്ചു. പഠനകാലത്ത് പലവട്ടം കലാപ്രതിഭയായി. റഷ്യയിലെ ആയുര്‍വേദഡോക്ടറായി. ഡോ.കിരണ്‍ ആനന്ദ് (34) എന്ന വ്‌ളോഗറായി.മോസ്‌കോയിലെ മഞ്ഞുമലകള്‍ക്കു നടുവിലിരുന്ന് കമ്പിളിക്കുപ്പായങ്ങളണിഞ്ഞ് വേദവും സംഗീതവും യാത്രാനുഭവങ്ങളുമെല്ലാം സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകത്തോട് പങ്കുവെച്ചു. ഇപ്പോള്‍ അദ്ദേഹം ഒറ്റമുണ്ടുടുത്ത് മേല്‍മുണ്ടണിഞ്ഞ് ശരീരവും മനസും സമര്‍പ്പിച്ച് കണ്ണന്റെ പാദാരവിന്ദത്തിലെ സേവകന്‍, ഗുരുവായൂര്‍ മേല്‍ശാന്തി!
ഡോ.കിരണിന്റെ മുത്തച്ഛന്‍ കക്കാട് ദാമോദരന്‍ നമ്പൂതിരി അഞ്ചുതവണ ഗുരുവായൂര്‍ മേല്‍ശാന്തിയായിരുന്നു. അച്ഛന്റെ ഇളയ സഹോദരന്‍ ദേവദാസന്‍ നമ്പൂതിരി രണ്ടുതവണയും മേല്‍ശാന്തിയായി.കക്കാട്, പൊട്ടക്കുഴി, മുന്നൂലം, പഴയം കുടുംബങ്ങളാണ് ഗുരുവായൂരിലെ ഓതിക്കന്‍ കുടുംബങ്ങള്‍. ക്ഷേത്രത്തില്‍ സപ്തശുദ്ധി, പന്തീരടി പൂജ, ഉദയാസ്തമനപൂജ എന്നിവയെല്ലാം ചെയ്യേണ്ടവരാണ് ഈ കുടുംബങ്ങള്‍. അതുകൊണ്ടു തന്നെ കക്കാട് മനയില്‍ പിറന്ന കിരണ്‍, വേദങ്ങളും പൂജാവിധികളുമെല്ലാം ചെറുപ്പത്തിലേ പഠിച്ചു. നാരായണ മംഗലത്ത് അഗ്നിശര്‍മന്‍ നമ്പൂതിരിയില്‍ നിന്ന് ഋഗ്വേദവും പൊട്ടക്കുഴി നാരായണന്‍ നമ്പൂതിരിയില്‍ നിന്ന് ക്ഷേത്രകര്‍മ്മങ്ങളും പൂജാവിധികളും സ്വായത്തമാക്കി.
ദേവസ്വം ഇംഗ്ളീഷ് മീഡിയം, ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളുകളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാണ് കോയമ്പത്തൂര്‍ എ.വി.പിയില്‍ നിന്ന് ആയുര്‍വേദത്തില്‍ ബിരുദം നേടിയത്. മാള പൂപ്പത്തിയിലെ ഡി.വി.എം. ആശുപത്രിയിലും ധാത്രി ആയുര്‍വേദ ആശുപത്രിയിലും പ്രാക്ടീസ് ചെയ്ത ശേഷം ഏഴ് വര്‍ഷം മുന്‍പാണ് ഡോ.കിരണ്‍ മോസ്‌കോയിലെ കേരള സെന്റര്‍ ഫോര്‍ ആയുര്‍വേദ ആന്‍ഡ് യോഗയിലെത്തുന്നത്. ഒരു വര്‍ഷം കഴിഞ്ഞ് ഭാര്യ ഡോ.മാനസിയേയും കൊണ്ടുപോയി. റഷ്യന്‍ ഭാഷയില്‍ പരിജ്ഞാനം നേടി. പഞ്ചകര്‍മ്മ ചികിത്സയില്‍ പ്രാവീണ്യം നേടി. റഷ്യക്കാര്‍ക്ക് ശാസ്ത്രീയമായി തന്നെ ആയുര്‍വേദചികിത്സ ലഭ്യമാക്കി. മലയാളികള്‍ ഏറെയുളള സ്ഥലമായിരുന്നു. സന്ധ്യാവന്ദനം ചെയ്യാനുളള സമയവും സന്ദര്‍ഭവും വരെ ഡോ.കിരണിന് ഒത്തു കിട്ടി. പഠനത്തിനിടെ സകലകലകളിലും കിരണ്‍ കൈവെച്ചു. സംഗീതം, കവിതാപാരായണം, പെയിന്റിംഗ്... അങ്ങനെയെല്ലാം. 19971998 ലും 199899 ലും സി.ബി.എസ്.ഇ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ 'കലാപ്രതിഭ' ആയിരുന്നു. എം ജയചന്ദ്രന്‍, മധു ബാലകൃഷ്ണന്‍ തുടങ്ങിയവരോടൊപ്പം 'മലര്‍നിവേദ്യം' എന്ന ഗുരുവായൂരപ്പ ഭക്തിഗാന ആല്‍ബത്തിന്റെ പിന്നണിയിലും കിരണുണ്ടായിരുന്നു. അമ്മ ശാരദാ ആനന്ദനും ആല്‍ബത്തില്‍ ഗാനരചയിതാവായി. ഭാര്യ മാനസിയും പാടി. അദ്ധ്യാത്മികവിഷയങ്ങളിലുളള അമ്മയുടെ യൂട്യൂബ് ചാനലും വൈറലാണ്. സഹോദരി രശ്മിയും ഗായികയാണ്. വിവാഹിതയായശേഷം കൊട്ടാരക്കരയില്‍ ഗണിതാദ്ധ്യാപികയാണ്.
ഒരിക്കലും വ്‌ളോഗറാവണമെന്ന് ആഗ്രഹിച്ചില്ലെന്നും ആയിപ്പോയതാണെന്നും ഡോ.കിരണ്‍ പറയുന്നു.
#drkirananand #russia #ayurvedadoctor

Опубликовано:

 

24 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 62   
@satheesanpk9400
@satheesanpk9400 Год назад
I am a Viewer Of Dr Kiran Vlogs From Russia.May Guruvayoorappan Bless The New Melsanthi.🙏🙏🙏💐
@anugrahasreejith552
@anugrahasreejith552 Год назад
ഹരേ കൃഷ്ണ തിരുമേനി പാട്ടു ക്കാരനാണല്ലോ, നമ്മുടെ കണ്ണന് ഇഷ്ടപ്പെട്ട പാട്ട് പാടി കൊടുക്കണം ട്ടോ!
@Parvathi-cc7ct
@Parvathi-cc7ct Год назад
Krishna...🙏🙏 Guruvayurappa...🙏🙏
@anasooyajayakumar438
@anasooyajayakumar438 Год назад
മഹാഭാഗ്യം തിരുമേനി🙏🙏🙏🙏🙏🌹🌹🌹🌹🌹🌿🌿🌿🌿🌿
@vanajasasi5703
@vanajasasi5703 Год назад
കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണാ 🙏🌷🙏🌷🙏🌷🙏🌷🙏
@lishasreekumar3063
@lishasreekumar3063 Год назад
മഹാപുണ്യം... ഭഗവാന്റെ കൂടെ തന്നെ..... മഹാഭാഗ്യം...
@Rohini-hw6lc
@Rohini-hw6lc Год назад
🙏ഗുരുവായൂരപ്പ 🙏
@prajilapraju2795
@prajilapraju2795 Год назад
ഹരേകൃഷ്ണ 🙏🌹
@meerabiju1294
@meerabiju1294 Год назад
God bless. Krishna Guruvayoor appa
@sriramiyer8986
@sriramiyer8986 Год назад
Guruvayurappa saranam 🙏🙏🙏
@geethasahadevangeethasahad2316
Namasthe 🙏🙏🙏
@chandrikamenon6277
@chandrikamenon6277 Год назад
Congratulations!
@dr.sruthykurup613
@dr.sruthykurup613 Год назад
Dr.Kiran sir 🙏🙏🙏 Ee bhagyam labhichathinu guruvayoorappan thanneyakum niyogichath. Maanava Seva pole thanne madhava sevayilum angeykk shobhikkan kazhiyatte thirumeni🙏
@BLD_VIPER_
@BLD_VIPER_ Год назад
Hare Krishna Hare Radhe Syam 🙏🙏🙏🙏🙏🙏😊💖❣❤
@bindusushanth4622
@bindusushanth4622 Год назад
Hare Krishna 🙏 🙏 🙏
@temseesasi5856
@temseesasi5856 Год назад
God bless 🙏
@rathnam7701
@rathnam7701 Год назад
കണ്ണാ ശരണം
@girijanair3189
@girijanair3189 Год назад
Namaste
@sivaramank5811
@sivaramank5811 Год назад
ഗുരുവായൂരപ്പന്റെ നിയോഗം.
@raghigirish8266
@raghigirish8266 Год назад
God bless you 🌸 congrz 🌸
@lalithakrishnan6403
@lalithakrishnan6403 Год назад
ഹരേ ക്രഷ്ണാ. ഒരുസംശയനിവാരണം. പറയാമോ ഇപ്പോഴും ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനം ഇരിക്കാമോ.
@vijayanvillayathukalazhy2680
Congratulations ,
@vijayakumaria4182
@vijayakumaria4182 Год назад
നാരായണ നാരായണ നാരായണ നാരായണ 🙏
@prajishavinod9727
@prajishavinod9727 Год назад
🙏🙏🙏🙏
@sabiyavineesh2428
@sabiyavineesh2428 Год назад
Director Lal jose ന്റെ face cut ഉണ്ട് k💞💞💞💞
@divyajk6
@divyajk6 Год назад
🙏🙏🙏
@bijisuresh2609
@bijisuresh2609 Год назад
🙏🌹🙏🌹🙏🌹🙏
@sangeethakesavan7230
@sangeethakesavan7230 Год назад
🙏🏻🙏🏻
@savithriparameswaran1358
@savithriparameswaran1358 Год назад
ഹരേ കൃഷ്ണ
@ajayunnithan6576
@ajayunnithan6576 Год назад
Congrats ❤
@sureshkumar-fj1jj
@sureshkumar-fj1jj Год назад
🙏🌹
@sujababu2786
@sujababu2786 Год назад
❤❤👍👍
@ManjuManju-ft7bp
@ManjuManju-ft7bp Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@girijasasilal9851
@girijasasilal9851 Год назад
🙏🙏🙏🙏🙏
@amalos1999
@amalos1999 Год назад
♥️
@babyvinodini7689
@babyvinodini7689 Год назад
🙏🙏🙏🙏🙏🌹
@anugrahasreejith552
@anugrahasreejith552 Год назад
🙏💛💙🌹🌱🙏
@maheshgopal2482
@maheshgopal2482 Год назад
Poojikan arhatha ellatha ambalthil arum pokaruthu. Konaka valu ullavar mathram poyal mathi
@shibin8985
@shibin8985 Год назад
Poda pulle
@Rajesh......
@Rajesh...... Год назад
ഒരേ കുടുംബത്തിലുള്ളവർക്ക് മാത്രം പൂജാരി സ്ഥാനം സംവരണം ചെയ്തിരിക്കുന്ന ക്ഷേത്രം..
@abhishekkrishnabiggboss5203
eda ninakkokke reservation elleda??? nangal kashttapettu padichu ninekkalum mark undayit ninakkoke adhyam joli athum oru ooooombiya satyamalle
@bababluelotus
@bababluelotus Год назад
പിന്നല്ലാതെ ?
@ajok9418
@ajok9418 Год назад
SNDP കുരു മന്ദിരങ്ങളിൽ പുലയനെ പൂജാരിയാക്ക്.പുലയൻ്റെ പെൺമക്കളെ പറയനെ കൊണ്ടോ ആദിവാസിയെ കൊണ്ടോ കെട്ടിക്ക്
@Rajesh......
@Rajesh...... Год назад
@@ajok9418 ആദ്യം നംപൂറികൾക്ക് മാത്രം സംവരണം ചെയ്തിരിക്കുന്ന ക്ഷേത്രത്തിൽ പുലയനെ പുജാരിയാക്ക്..എന്നിട്ട് ബാക്കി കാര്യം തീരുമാനിക്കാം..
@freedos3868
@freedos3868 Год назад
കൂടുതൽ മെച്ചപ്പെട്ട സാമ്പത്തികം, മറ്റൊന്നും വിചാരിക്കരുത്.
@yohannanvareedmyppan9344
@yohannanvareedmyppan9344 Год назад
Daivattinte swandam ano nambudiri 18 jati kalil ninnum hinduvinum bjp kum nambudiri matramano poojari
@abhishekkrishnabiggboss5203
eda ninakkokke reservation elleda??? nangal kashttapettu padichu ninekkalum mark undayit ninakkoke adhyam joli athum oru ooooombiya satyamalle
@bababluelotus
@bababluelotus Год назад
ഇത് നമ്പൂതിരിമാർ ഉണ്ടാക്കിയ അമ്പലങ്ങളാണ്.
@suryasnair4975
@suryasnair4975 Год назад
Baki elladathum reservation kuzapamilla ithinu mathram prasnam.
@PreethiPreethi-ke1ls
@PreethiPreethi-ke1ls Год назад
🙏🙏🙏
@dhanalakshmik8797
@dhanalakshmik8797 Год назад
🙏🙏🙏🙏
@sudhasarasa8823
@sudhasarasa8823 Год назад
🙏🙏🙏
@geethanair9620
@geethanair9620 Год назад
🙏🙏🙏
@bindubabu6715
@bindubabu6715 Год назад
🙏🙏🙏
Далее
Муж на час 😂
00:37
Просмотров 1,2 млн