Тёмный

റിവ്യൂ | ഒള്ളത് പറഞ്ഞാൽ കേസ്, നല്ലത് പറഞ്ഞാൽ എയർ , Malayalam Movie Reviews 

JBI Tv
Подписаться 238 тыс.
Просмотров 37 тыс.
50% 1

#malayalamnews #keralanewslive #reactionvideos #moviereviews #aswanthkok
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@harilaalpk
@harilaalpk 8 дней назад
ഞാൻ സിനിമ കണ്ടതിനുശേഷം മാത്രമാണ് reviews കാണുന്നത്. ഗുരുവായൂരമ്പലനടയിൽ പടം എനിക്ക് below average ആയിട്ടാണ് തോന്നിയത്. ആ പടത്തിനെ കുറിച്ചുള്ള താങ്കളുടെ ഗംഭീര അഭിപ്രായം review ൽ കേട്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി. പക്ഷേ പിന്നീടാണ് ചില കൂട്ടുകാരിൽ നിന്ന് മനസ്സിലായത് അവർക്കും പടം ഇഷ്ടപ്പെട്ടുവെന്ന്. അതുപോലെതന്നെയായിരുന്നു വർഷങ്ങൾക്കുശേഷം. എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. പക്ഷേ പലർക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്.
@mkjvd
@mkjvd 8 дней назад
ആശാനേ നമ്മൾ തിയറ്ററിൽ പൈസ കൊടുത്തു പോകുമ്പോ എന്ജോയ് ചെയുക. 50 പൈസയുടെ മിട്ടായി ആസാദിച്ചു കഴിക്കുന്ന പോലെ എളുപ്പമല്ലേ
@fridge_magnet
@fridge_magnet 8 дней назад
​@@mkjvd അത്ര എളുപ്പം ഒന്നും അല്ല. ഒരു ആവറേജ് പടം ആണെങ്കിൽ okay. പക്ഷെ വർഷങ്ങൾക്കു ശേഷം , മലയാളി from ഇന്ത്യ ഒക്കെ വളരെ കഷ്ടം ആണ് കണ്ട് എൻജോയ് ചെയ്യാൻ
@sheri5386
@sheri5386 8 дней назад
എനിക്കും ഇഷ്ടപ്പെട്ടില്ല
@shamlaAK
@shamlaAK 7 дней назад
Enikk guruvayoor ishtamaayi ennal varshangalk shesham asahaneeyam ayirunnu. Varshangalk shesham padathil orupaad issues und. Script to make up. Cringe ignore cheyyaam. Guruvayoor athra valya sambhavamonumalla. But athil eduth parayaan kuttamonnum thonneellaa.
@Kryzz154
@Kryzz154 7 дней назад
Guruvayoor ambalanadayil njnm theatre poyaa knde nj orupad enjoy chytha movie aanu bt varshanglkk sheshm theatre il kndathu enikk money waste aayaanu appozhm thonniyeee🥴
@tinusajeeb1
@tinusajeeb1 8 дней назад
ഗുരുവായൂർ first half ഇഷ്ടായി.. But second half എന്റെ പൊന്നോ. സഹിച്ചില്ല 😁😁
@srees7095
@srees7095 8 дней назад
Sathyam 😂
@TheKatChat47
@TheKatChat47 8 дней назад
Satyammm… 1st half nallath ayirunu, second half bore ayi poyi
@femys
@femys 8 дней назад
Sathyam.second half mothathil kulamayirunnu
@vishakjayakumar248
@vishakjayakumar248 8 дней назад
Ee padame sahikkaan aavunnilla. Review il enth kanditt aan possitive paranjath
@rahulmani45
@rahulmani45 8 дней назад
രണ്ടു പടവും ഇഷ്ടപെട്ട ലെ ഞാൻ.. ഇവിടെ ഒറ്റ അച്ച് പരിപാടി ആണ്, സോ called ടീംസ് cringe എന്ന് മുദ്രകുത്തി കഴിഞ്ഞാൽ ഇഷ്ടപെട്ടവരൊക്കെ PR അല്ലേൽ സിനിമ അറിയാത്തവർ, ഇവനെയൊക്കെ നമ്മൾ എന്തിനു ബോധിപ്പിക്കണം, jaiby ചേട്ടാ അഭിപ്രായം തുടരുക, വിയോജിപ്പുള്ളവർ ചാപ്പാ കുത്തട്ടെ mind ആകണ്ട..
@jbitv
@jbitv 8 дней назад
❤️
@IGNOSI
@IGNOSI 8 дней назад
Not that we use this old dialogues in daily life.. So it become predictable.. Njnee kandullu etc.. So it become sooo cringe... No offence. Different perspective.
@Kryzz154
@Kryzz154 7 дней назад
Varshanglkk shesham enikk theatre il kandappzhm erangi odaana thonniye🥴bt guruvayoor ambala nadayil theatre il vach❤❤
@Mejo791
@Mejo791 8 дней назад
നല്ലത് പറഞ്ഞാൽ paid review.... മോശം പറഞ്ഞാ എന്തും ആകാം... ഭാഗ്യം ഉണ്ടെങ്കിൽ കോടതി വരെ കേറാം...😂😂
@vpnpanickar
@vpnpanickar 8 дней назад
ഗുരുവായൂർ അമ്പല നടയിൽ ഞാൻ pc യിൽ ആണ് കണ്ടത്. അത് കണ്ടപ്പോൾ കരിക്കൻ്റെ കോമഡി വെബ് സീരീസ് പോലെ തോന്നി. വർഷങ്ങൾക്ക് ശേഷം movie കണ്ടപ്പോൾ പഴയ black and white movie പോലെ ഉണ്ട് പ്രേം Nazir താടി വെച്ച് acting പോലെ ഉണ്ട്
@thaznifathima9709
@thaznifathima9709 8 дней назад
Enikum guruvayur AN ishtapettu.. Varshangalk sesham ishtapettilla... Same pich 😁👍🏻
@Just2minsoflife
@Just2minsoflife 8 дней назад
I am also in😂
@Just2minsoflife
@Just2minsoflife 8 дней назад
Same feeling about both movies. GAN aadyam thotte comedy mode aanu. Lastil Nandanam movie climax comedy spoof aakki maatti. Athoru problem aarunnu ennenikku thonnunnilla. Varshangalkku sesham JB ye pole thanne paranja veroru RU-vidr um und.
@amalprakash.p
@amalprakash.p 8 дней назад
വർഷങ്ങൾക്ക് ശേഷം എനിക്ക് കണക്റ്റ് ആയ റിവ്യു JB de മാത്രം ആയിരുന്നു… എനിക്ക് ആ പടം അത്രക്ക് ഇഷ്ടായിട്ടില്ലർന്നു
@Alchemist337
@Alchemist337 8 дней назад
ബ്രോ ഒരുപാട് reviewers നല്ലത് പറഞ്ഞ സിനിമയാണ് വർഷങ്ങൾക്ക് ശേഷം... എന്ത് കണ്ടിട്ടാണ് പറഞ്ഞത് എന്ന് അറിയില്ല... ഭൂരിപക്ഷം പേർക്കും ഇഷ്ടപ്പെട്ടില്ല.. below average movie... അതിനേക്കാൾ മികച്ച സിനിമ നെഗറ്റീവ് പറഞ്ഞവർ ആണ് അവർ ഒക്കെ ആണെന്ന് ഓർക്കണം...പിന്നെ ഗുരുവായൂർ അമ്പല നടയിൽ എനിക്ക് വർക്ക് ആയില്ല...കോമഡി ഒന്നും എനിക്ക് വർക്ക് ആയില്ല..ചെറിയ കോമഡി ഉണ്ടെങ്കിൽ ചിരിക്കാൻ ശ്രമിക്കുന്ന ആൾ ആണ് ഞാൻ...പിന്നെ പൃഥ്വിരാജ് നല്ല ഓവർ ആയിരുന്നു
@ashishpthomas7723
@ashishpthomas7723 8 дней назад
guruvayoorv amabala nadayil eniku esteapettu
@JohnKAbrahamKunnathumakkal
@JohnKAbrahamKunnathumakkal 8 дней назад
Correct..പരിധി വിട്ട വിമര്‍ശനവും തെറി വിളികളും അംഗീകരിച്ചു കൂടാ..എങ്കിലും ചില reviewers ഓരോ സിനിമകളെ വലിച്ചു കീറി ഒട്ടിച്ച് video ആയി ഒരു public പ്ലാറ്റ്ഫോം ഉപയോഗിച്ച് അത് ആയിരക്കണക്കിന് ആളുകളിലേക്ക് എത്തിക്കുന്നു എങ്കിൽ...സാധാരണക്കാരായ ആളുകളുടെ reaction എന്തിന് ഭയക്കണം. Why are critics afraid of criticism? 3..to 4 reviewers ഒരേ സ്വരത്തില്‍ പറയുമ്പോൾ ഒരു സധാരണ പ്രേക്ഷകന് എന്നാല്‍ ഈ movie ഒന്ന് കണ്ടു കളയാം എന്ന് തോന്നുന്നു എങ്കിൽ...youtube cinema review തീര്‍ച്ചയായും ഒരു influencing factor ആണ്.
@harikrishnan2713
@harikrishnan2713 8 дней назад
Jaiby chetta.. Newspaper analysis nalla initiative aanu✌️ Nirthiyekalle..
@jbitv
@jbitv 8 дней назад
❤️
@kunjmon11
@kunjmon11 8 дней назад
ജിബി നിന്നും / കിടന്നും നമ്മളെ സന്തോഷിപ്പിക്കും
@sachinjsaji7948
@sachinjsaji7948 8 дней назад
Eniku Guruvayoor ambala nadayil payankara eshtayi.... Kure nalukalk shesham nannayitu chirichu
@emmanueljames1606
@emmanueljames1606 8 дней назад
Brooo. Malayalikalkk ippol negativity bayangara kooduthalaa. Enthelm physchological problem aanooo? Evde poyaalm negativity.
@satanshameer690
@satanshameer690 8 дней назад
Unemployment
@nsaji72
@nsaji72 8 дней назад
I agree..,. Kuttikal പോലും negative vibe ആണ് തരുന്നത്......
@akaluc9573
@akaluc9573 8 дней назад
മലയാളികൾക്ക് negativity കൂടുതൽ ഒന്നുമില്ല, negative and positive എല്ല സംഗതിക്കുo ഉണ്ടു, മിക്ക ആൾക്കാരുടേയും പ്രശ്നം negative and positive നോക്കില്ല അത്രേ ഉള്ളൂ, positive അങ്ങ് തള്ളി വിടും advertisement ആയാലും എന്തു ആയാലും, പക്ഷെ negative എന്തു എന്ന് അറിയണം എങ്കിൽ വളരെ കഷ്ടപ്പാട് ആണ് as nobody prefers to discuss about it, എന്തിനേ കുറിച്ച് ആയാലും ഇത് തന്നെയാണ് അവസ്ത, negative things പറയുന്നതും അധിഷേപവും തമ്മിൽ വളരേ വ്യത്യാസം ഉണ്ടു! മലയാളികൾക്ക് വ്യക്തി അധിക്ഷേപം കൂടുതൽ ആണ് അത്ര മാത്രേ ഉള്ളൂ, " pros and cons അങ്ങനെ diacuss ചെയ്യുനത് വളരേ നല്ലത് തന്നെ ആണ്", അതുകൊണ്ട് ഉപകാരം മാത്രേ ഉണ്ടവുള്ളൂ..
@GREENY-SISIRA
@GREENY-SISIRA 8 дней назад
It's because negative പറഞ്ഞൾ entho cool aayi enna vijaram..bro spitting facts ennokke prnju cyber bully body shaming.. negative comments ellam.. enthina ingne parayunne chodhichal why are u gay...ithra sensitive aavaruth ennokke..but in real life ivre chikanj poyal ottum dyrym illathvar aayirikkum..social media yil oru fake face vach swantham insecurities marach vach oru jeevitham... I think malayali mathralla mika video yilum Ella. Nationality yil pettavarum ingne aanu...it's more like a trend...ipo ithaan pokunnath.. sensation korach kazhnja othungumayirikkum...insta became so much hatred
@JAZIRCH
@JAZIRCH 7 дней назад
@@emmanueljames1606 angane aanengil kalki okke negative aavandathale ithu athukondalla alkark Cleeshe karyangal maduthu
@harshamuthu9289
@harshamuthu9289 8 дней назад
എല്ലാവർക്കും ഒരേ അഭിപ്രായം ആയിരിക്കണം, അതാണ് നമ്മുടെ policy. ......അതങ്ങനെ ആയില്ലെങ്കിൽ Ai കൊണ്ട് control ചെയ്ത് ഞങ്ങൾ അങ്ങനെയാക്കും. ...പിന്നല്ല 🤪
@rgt2402
@rgt2402 8 дней назад
I recommend this video to be taken as referenc for all review realted issue hereafter.... Well said❤
@MohammedAadhil10
@MohammedAadhil10 8 дней назад
ippozhthe pillerk madhyam lehariyum penpidi over violence olle padangal an ishtam😂 ath illathende frustration an
@snehalak6798
@snehalak6798 8 дней назад
Guruvayoor ambala nadayil ott yil kandu . And it didn't work out for me
@pmo325.
@pmo325. 8 дней назад
Amrit ❤ട്രോളിന്റെ ഇടയിൽ പുളിടെ വർക്ക്‌ overrated ആക്കി 😢
@rohithkk4398
@rohithkk4398 8 дней назад
Leo is actually a well made theatre material 💯
@leexyze5575
@leexyze5575 8 дней назад
Ponn bro gaganachari onn kand review cheyamo!! Varshangalku shesham pole athin kodukuna hype theere manasilavunilla
@sathz540
@sathz540 8 дней назад
Kand veruthupoyi malar
@vangoh6974
@vangoh6974 8 дней назад
Problem nthanu vecha nte abhiprayam mathram aanu sheri baki ollavar athil ninn different ayit nthellum parangal avark onnum ariyila. Everyone is different and people have different choices and options. Ath accept cheytha theeruna problem ollu.
@aswathy7649
@aswathy7649 8 дней назад
Njanum husband um innale aanu Guruvayoor ambala nadayil ott yil kandathu. Othiri naal koodi nannayi chirichu.
@aswaniramachandran5039
@aswaniramachandran5039 8 дней назад
True Jaiby.👍.Seetharaamam worrked for me and it didn't worked for you
@Parapsyglider
@Parapsyglider 8 дней назад
I think it depends on if your taste is matching with the reviewers taste. I think mine matches with yours, so I feel yours is genuine, hence it will differ from others. Same like you I didn’t like Varshangalkku Shesham, liked Guruvayoor ambala nadayil, and liked Leo in theatre and felt it boring while I watched it on OTT. You do great work my friend, keep going 👍
@Aparna.Ratheesh
@Aparna.Ratheesh 8 дней назад
Review Very well explained 👏 Liking a film or not is 100% personal. Some elements of films connect with the audience. If the percentage of what you can relate to is more, you will like it. But that won't make it a bad film. You explained well😊👌
@JAZIRCH
@JAZIRCH 7 дней назад
@@Aparna.Ratheesh they don't know what is film reviewing
@afeefa6870
@afeefa6870 8 дней назад
Enik varshaghalk sesham ishttaayiii🙃🙃
@ajaykutty6334
@ajaykutty6334 8 дней назад
Randum ishtapetta aarelum undo 😇
@anandfromindia8983
@anandfromindia8983 8 дней назад
Mohanlal fan alland polum odiyan fdfs Harthal nte ann polum morning eneech poit theatre il kandu. enik ishtapett fight sequence okke adipoli aayirnn. padam kand irangi veetil eththi youtube review nokkiyappo muthal angot ella side full troll maathram. troll padam anen aa oru mindset il kandavark aa padam comedy poleyum aaswadhich kaanunnavark ath oru nalla movie aayitum aan enik feel aayath. Cinema kaanand polum cinema ye troll lunna oru kootam manushare ann kaanan patti
@harithapnair1912
@harithapnair1912 8 дней назад
Sathyam. Enikk pulimuruganekkalum ishttapettath odiyan aayirunnu. Pulimurugan veendum tvil varumbo kaanarilla. But odiyan kaanum. Enikk nalla ishttapettitunnu.
@kesss8708
@kesss8708 8 дней назад
Enikkum ishttappettu fifht scene odiyn ayi marunna scene songs mothathil degrade akkan enik thonniyilla
@infinitycraftivity5964
@infinitycraftivity5964 8 дней назад
Malaikkotah valibhan...so called reviewers esp kok...destructed it
@user-ir3vb7wj7r
@user-ir3vb7wj7r 8 дней назад
ഒടിയനിലെ fight sequence ആണ് ഏറ്റവും മോശം,, ഇത്രെയും മോശം ആയിട്ടു കെട്ടി വലിച്ചു പോകുന്ന പഴയ technique, കൂടത്തെ വളരെ മോശം vfx, ഇതൊക്കെ ആണോ fight,
@annajerin3977
@annajerin3977 8 дней назад
guruvayur Amabala Nadayil , njanum husbandum orumiche kande.. enikku payankara comedy thonni.. irunnu chirikuvarunnu.. but husine athre ishtapetilla.. So it depends on people.
@JAZIRCH
@JAZIRCH 7 дней назад
@@annajerin3977 pennungalk Cleeshe film mathi avar enjoy cheyyum
@BasithAli-yy6uv
@BasithAli-yy6uv 8 дней назад
gan first half adipoli,2nd halfile climax part oyicha bagam kuyapamilla. climax lag adichu,but overall nalla movie an. ott vennapol ake mari enn tonnunu
@abhilashs9225
@abhilashs9225 8 дней назад
Perfect thumbnail bro 👍🤗
@hafsal8044
@hafsal8044 8 дней назад
Guruvayoorambala nadayil movie njn innale kandu enikath ishta pettu trols kand kanenda karuthiyeth aayirnnu kandapo enikath ishtam aayi..
@jinshakp8254
@jinshakp8254 8 дней назад
jaiby..ullozhukk kandille..♥️?
@harsha.092
@harsha.092 8 дней назад
We all have opinions that can be respected in a civil manner.
@jinshakp8254
@jinshakp8254 8 дней назад
jbi ullozhukk kandille♥️?
@genuine_meteen9169
@genuine_meteen9169 8 дней назад
👉Personally, I didnt like Guruvayur movie at all. I felt boring throughout. None of the comedy worked out for me with lots of unwanted casting. The script was poor, not worth the star cast & overhyped.
@egg.007
@egg.007 8 дней назад
Kalki review evide
@Lunadreamer98
@Lunadreamer98 8 дней назад
He prebhu...Aj bhairav videos react cheyyoo😂
@sambhar4645
@sambhar4645 7 дней назад
Veruthe irunnu telegramil ninnu padangal download cheythu mobile phonil kandodirrikkunnavar aanu cinemakale verithe irunnu kuttappeduthunnath..
@shemeershemeer1080
@shemeershemeer1080 8 дней назад
Good presentation
@mariyamarzi3948
@mariyamarzi3948 8 дней назад
I also think people are so fixed on having good and positive experiences only...may it be vacations, movies,... In actuality travelling is a journey that holds different kind of experiences, you reach a place and it rains, observe the locals,..food...like ee should set our minds on collecting experiences but not be fixated on collecting good ones only. Same with movies. It's in your hands what you take away from a movie, you could watch a bad (storywise) movie and take away technical aspects that went good or the other way round. Not everything has to be good only, not even possible that every single movie that is being released is good, you might not be the right audience for the movie and no one is.
@jaisejohn4003
@jaisejohn4003 8 дней назад
Padam nammlea entertain chyunundel ath mathiy. Varshangalk shesham nivin oazich bakkiy ellam nalla crinje aarun. Pinea athu film mohilalak ishtpedum ennarun kettath. Guruvayoor first half nalla resam ondarunn. Second half nalla lag adichu expect joemontea part.
@SHYAM031
@SHYAM031 8 дней назад
ഈയടുത്ത് ഇറങ്ങിയ രണ്ട് സിനിമകളുടെ റിവ്യൂ കണ്ടപ്പോൾ തോന്നിയത് നിങ്ങളെപ്പോലുള്ള കുറച്ച് റിവ്യൂവർ പൈസ വാങ്ങുന്നുണ്ടോ എന്ന് തോന്നി. എനിക്ക് മാത്രം തോന്നിയതാണ് സുഹൃത്തേ
@hafsahaneef9713
@hafsahaneef9713 8 дней назад
Aaa പഷ്ട്ട്
@KeralianIndian
@KeralianIndian 7 дней назад
ഉണ്ടോ എന്നല്ല ഉണ്ട്.. അതേ ഫീൽ എനിക്കും തോന്നി
@trilliondreams9048
@trilliondreams9048 8 дней назад
Theeyuunda video jaby🔥🔥😅
@athulbunni8673
@athulbunni8673 6 дней назад
Review ennal lab test pole anenan vicharich vechekune palarum. Nallato cheethayo ennariyanulla litmus paper oraldem kayil illa. Kala aswadanam very subjective anen entan alukal mnsilakathat
@itsmegopikavasudev
@itsmegopikavasudev 8 дней назад
3:38 ഈ പറഞ്ഞ് തുടങ്ങിയത്😂
@syamjayan
@syamjayan 8 дней назад
Your is reviews are relatable
@atoz9867
@atoz9867 8 дней назад
Hey h r u ?
@rajaarackalraja7215
@rajaarackalraja7215 8 дней назад
റിവ്യൂ പറയുന്ന പലരും സത്യസന്ധമായി പറയാറില്ല.
@rgt2402
@rgt2402 8 дней назад
Tbh ningalk oru cinema athinte trailer/lead actor/actress/ director/ genre / vech kaanan aagrahikunundenkil poi kaanuka... Movie aaswaadhanam is strictly personal
@shiblukalikavu445
@shiblukalikavu445 8 дней назад
7:00 ഞാനും
@gouthamkrishna7870
@gouthamkrishna7870 8 дней назад
Couldn't have said it better😊
@adiza1830
@adiza1830 8 дней назад
Trailer eshttapettal kannuka. Review nokaruth oralk eshpettu ennu vech matte aalk eshttam aavnila. Potta padagal aanennu karuthi kanatha padagal tv vannapo kandu eshttapettath orupad und. Paisa pokum ennu pedi aanel film kanaruth. Ellavareyum ore tharathil aaswathanathil ethikan director nu kazhinjonam ennila
@ann77
@ann77 8 дней назад
Thankal cinema review chiyyanda😐Journalism alle padiche athond runn patrom vayikku😐
@reethujolly3722
@reethujolly3722 8 дней назад
Kokinuu eppo vayya
@jibinphilip8172
@jibinphilip8172 8 дней назад
Chettan paranja pole ulla abhiprayam aanu enikum undayirunnath
@JAZIRCH
@JAZIRCH 8 дней назад
Ippo reviewers nte onnum avashyamilla general audience inu reviewersnekatilum knowledge ind .ivide review parayunoroke local reviewers aanalo valya knowledge onnumila .angane best reviewer ennu parayan aaarooola
@saneeshsathyan1668
@saneeshsathyan1668 8 дней назад
trollanmar parayunnathanu shari ennu vishwasikkunna orupadu aalkkar und
@johnutube5651
@johnutube5651 8 дней назад
ബ്ലൂസട്ടൈ മാറൻ ഒക്കെ ഉറപ്പായിട്ടും ക്യാഷ് വാങ്ങുന്നുണ്ടാവും.
@ritamathews287
@ritamathews287 8 дней назад
Jaiby പറഞ്ഞത് 100% കറക്റ്റ് ആണ്. റിവ്യൂ കണ്ടിട്ട് പടം കാണാൻ നിൽക്കരുത്. പടത്തിൻ്റെ ട്രെയിലർ ഒക്കെ കണ്ട് നമുക്ക് കാണാൻ തോന്നിയാൽ കാണുക. ഞാൻ ഇപ്പൊ അങ്ങനെ ആണ് ചെയ്യുന്നെ. ഞാൻ കാതൽ എന്ന സിനിമ തൊട്ടാണ് അങ്ങനെ ഒരു തീരുമാനം എടുത്തത്. അതിലെ മാത്യു ഒരു ഗേ ആണ് എന്ന് അറിയാതെ aa പടം കണ്ടിരുന്നെങ്കിൽ അതിൻ്റെ അസ്വാതന അനുഭവം മറ്റൊന്ന് ആകുമായിരുന്നു. പ്രത്യേകിച്ച് അതു മമ്മൂട്ടി ചെയ്തപ്പോൾ. ഇപ്പൊ അതുകൊണ്ട് ഞാൻ സിനിമ കണ്ടിട്ട് വന്നിട്ട് ചുരുക്കം ചിലരുടെ മാത്രം റിവ്യൂ കാണും. മറ്റൊന്നിനും അല്ല. എൻ്റെ എക്സ്പീരിയൻസ് തന്നെ ആണോ മറ്റുള്ളവർക്കും എന്ന് അറിയാൻ മാത്രം.
@dinshadinsha7479
@dinshadinsha7479 8 дней назад
@aqib96
@aqib96 8 дней назад
Gurvayur Ambala Nadayil avg padam
@NobyJose-x2u
@NobyJose-x2u 3 дня назад
GAN below average 🤜🤛 varshagalku seshavum below average ennu paranjal mathiyallo 😣 ollathu paranjal setalle
@itsmegopikavasudev
@itsmegopikavasudev 8 дней назад
Turbo yk negative പറഞാൽ അതിനും തെറി കേട്ടത് അല്ലേ Ippo reviewers inu മോശം കാലഘട്ടം അണ് മാറുമായിരിക്കും
@JAZIRCH
@JAZIRCH 8 дней назад
Nthinaa ee reviewersnte opinion nokkinath ividthe reviewers ellarum local reviewers aaanu
@itsmegopikavasudev
@itsmegopikavasudev 8 дней назад
@@JAZIRCH പടം കണ്ട് കഴിഞ്ഞ് review kanunne എന്നോട് ഇത് വേണോ
@hafsal8044
@hafsal8044 8 дней назад
Ivide ipo oru movie irangi bhooribagam perkum movie ishtm aayilla oral mathram nallath paranja ath pr workum paid promoyinum aavum ini rllarkum ishtapettu oru reviewer mathram negetiv paranjal ath degradingum aakum ithinum purameeee manapooravam degrading nadathunnavarum nd ath coment boxil kanaan athrem vrithi ketta reethiyil aavum avarude vimarshnm
@navami2347
@navami2347 8 дней назад
Varshangalku shesham :Felt like watching a drama and Pranav’s acting was dreadful! Guruvayoor Ambalanadayil : I just loved it !For me its a full on comedy movie and Basil wiped of the whole show !
@Henna766
@Henna766 8 дней назад
Guruvayur ambala nadayil ott kandu 👌🏻
@thaznifathima9709
@thaznifathima9709 8 дней назад
Second❤️
@maneeshp.g5781
@maneeshp.g5781 8 дней назад
Mansoon media Sudheesh is unique in reviews
@dipeesh.k.pk.p8025
@dipeesh.k.pk.p8025 8 дней назад
Varshangalkku shesham addhehathinum ishtappettu😂😂😂
@Zahid-wo1wb
@Zahid-wo1wb 8 дней назад
Guruvayur.... ishtayi , not bad
@sarathvb8113
@sarathvb8113 5 дней назад
എനിക്കും തോന്നി jb ക്ക് e സിനിമ ഇഷ്ടപ്പെട്ടോ എന്ന്.😊
@joicekadavan7630
@joicekadavan7630 8 дней назад
Ini Alin jose perera cheyyunna pole oru manushanum ariyatha padagalkk review ( avan parayunnath review aanenna avan parayunnath ) kodukkunath nallathennu thonnunu.
@annajerin3977
@annajerin3977 8 дней назад
lol on thumbnail..
@techamazing32
@techamazing32 6 дней назад
Ivare cinema karre keerri muriche air le kettunnavere elle... Avere air le kayarumbol entha sahikan pattathe.😂😂😂😂
@drpyaripankaj5111
@drpyaripankaj5111 8 дней назад
I liked Guruvayurambalanadayil very much ...laughed a lot.... But varshangalk shesham.....fedup totally... Malaikottai valibhan the worst movie ever 🥲
@BookAura
@BookAura 8 дней назад
👍👍
@user-ir3vb7wj7r
@user-ir3vb7wj7r 8 дней назад
താങ്കൾ once up on a time in kochi എന്ന കൂറ പടം ഒന്ന് review ചെയ്തുടെ please,
@SiniGopalan
@SiniGopalan 6 дней назад
ഗുരുവായൂർ അമ്പലനടയിൽ എനിക്കിഷ്ട്ടായി 😁, വർഷങ്ങൾക്കു ശേഷം ഇഷ്ടപ്പെട്ടില്ല 😐
@-hanaMansoor
@-hanaMansoor 8 дней назад
ഞാൻ മല്ലു അനലിസ്റ്റ് ചെയ്യുന്ന റിവ്യൂ ആണ് കൂടുതൽ ശ്രദ്ധിക്കാറ് പക്ഷേ പുള്ളി തിയേറ്ററിൽ ഓടുന്ന പടം റിവ്യൂ ചെയ്യാറില്ല അതാ പ്രസ്നം
@sheelamohan7144
@sheelamohan7144 7 дней назад
ഒരാൾക്ക്ഇഷ്ടമാകുന്നത് മറ്റൊരാള്‍മറ്റൊരാൾക്ക്ഇഷ്ടമാകണമെന്നില്ല ഇതൊക്കആപേക്ഷികംവ്യക്തിനിഷ്ടംഅത്രയേഉള്ളൂ
@nature7921
@nature7921 8 дней назад
Nna pinne review cheyyano
@kunjmon11
@kunjmon11 8 дней назад
ജിബി ആണ് പൊളി .. നിന്ന് / കിടന്ന് മുള്ളിയാലും ജിബി ഹാപ്പി
@vishnuv-ht7he
@vishnuv-ht7he 8 дней назад
Hi
@harshamattayi5904
@harshamattayi5904 7 дней назад
എന്തേലും ആകട്ട്... ഞാൻ സിനിമ കാണാൻ പോകുമ്പോ രണ്ടോ മൂന്നോ റിവ്യൂ കാണാറുണ്ട്... പൈസ കൊടുക്കുമ്പോ സന്തോഷം കിട്ടണ്ടേ.... പിന്നെ ഒരുവിധത്തിൽ petta ott പ്ലാറ്റഫോം എല്ലാം എടുത്തു വെച്ചിട്ടുണ്ട് അത് കൊണ്ട് തിയേറ്ററിൽ കാണാൻ പോകുമ്പോൾ ചൂസി ആകാറുണ്ട്.....
@HarryPotter-vs3on
@HarryPotter-vs3on 8 дней назад
ആ മൺസൂൺ മീഡിയ മലയാളം ക്ക് വല്ലാതെ വിറുപ്പിക്കാതെ കാര്യം പറയുന്നു... അനഗ്നെ അയാൾ നല്ലത്
@sathz540
@sathz540 8 дней назад
വർഷങ്ങൾക്ക് ശേഷം , GAN . ഈ രണ്ടിൻ്റേയും റിവ്യൂ ഏറ്റവും യോജിക്കാൻ പറ്റുന്നത് താങ്കളുടെയായിരുന്നു
@Optionade
@Optionade 7 дней назад
Day1 കളക്ഷൻ 1000കോടി, Day 2 കളക്ഷൻ 2500 കോടി.. ഇങ്ങനെയുള്ള PR വർക്ക്‌ ED വന്നപ്പോൾ സ്വിച്ച് ഇട്ട പോലെ നിന്നു 😂
@sheelamohan7144
@sheelamohan7144 7 дней назад
അമ്പലനടയിൽആവറേജ് വർഷങ്ങൾക്ക്below average
@hafsal8044
@hafsal8044 8 дней назад
Swanthamayi oru abuipryam illathath aahn ivarude okke preshnm
@shavam007
@shavam007 8 дней назад
Jb ഉള്ളൊഴുക്ക് റിവ്യൂ പ്ലീസ് 🙏
@anilraghu8687
@anilraghu8687 2 дня назад
I don't like any basil or Prithviraj movie. Don't need any review for them. Two people without film sensibility.
@mkjvd
@mkjvd 8 дней назад
മലയാളി റിവ്യൂ നെ എന്തോ വലിയ സംഭവം ആയിട്ടാണ് കാണുന്നത്, വിദേശത്തൊന്നും ഇതിനു വലിയ വാല്യൂ ഇല്ല മലയാളിക്ക് മാത്രം ഇതിന്റെ പിറകെ സമയം കളയും
@shamlaAK
@shamlaAK 7 дней назад
ഗുരുവായൂർ ഇഷ്ടപ്പെടാതിരിക്കാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നും തോന്നുന്നില്ല. എന്നാൽ വർഷങ്ങൾക് ശേഷം ഇഷ്ടപ്പെടാൻ പല റിവ്യൂവേഴ്സ് പറഞ്ഞ കാരണങ്ങൾ objectively മോശമായിരുന്നു like അഭിനയം make up 😂
@ecreviews2568
@ecreviews2568 8 дней назад
Dhyaninte പടത്തിനു കൊക്ക് പോസിറ്റീവ് മാത്രമേ പറയു. അവര് തമ്മിൽ നല്ല ക്ലോസെ ആണ്
@satheeshbabu6466
@satheeshbabu6466 8 дней назад
സിനിമ മോശമായാൽ നഷ്ടപരിഹാരം കിട്ടാൻ കേസുകൊടുക്കാൻ വകുപ്പുണ്ടോ?ഉണ്ടെങ്കിൽ കാണുന്ന ഓരോ വക്തികളും ഒരുമിച്ചു ചേർന്ന് ചീറ്റിങ് ന് കേസുകൊടുക്കാമല്ലോ
@lekshmidivakar551
@lekshmidivakar551 6 дней назад
I feel guruvayur amabala natayil is an average movie. Too many characters. It is not my Cup of tea
@sharafuddeenkavott5758
@sharafuddeenkavott5758 8 дней назад
ഗുരുവായൂർ അമ്പലനടിയിൽ teatoril കണ്ട് തന്നെ കണ്ട്... വളരെ വെറുപ്പിക്കൽ പടം.. കണ്ട 99% ആളുകളും ഒരേ അഭിപ്രായം.. എന്നിട്ടും നിങ്ങൾക്ക് ഇഷ്ട്ടപെട്ടു.. Good
@sathz540
@sathz540 8 дней назад
99% എന്ന് തനിക്കെങ്ങനെ പറയാൻ പറ്റി . ഗുരുവായൂരമ്പല നടയിൽ വളരെ മികച്ച കോമഡി എൻ്റർടെയ്നറാണ്
@sharafuddeenkavott5758
@sharafuddeenkavott5758 8 дней назад
@@sathz540 തേങ്ങ ആണ്.. ആകെ 34 പേര് മാത്രം കാണാൻ.. 260 പരം സീറ്റുള്ള rak gulf cinma ഇറങ്ങിയിട്ട് 3 ദിവസം... നൈറ്റ്‌ ഷോ ഇതാണ് അവസ്ഥ.....
@sportsaddict851
@sportsaddict851 8 дней назад
Ayin😉
@rakhilkrish
@rakhilkrish 8 дней назад
വർഷങ്ങൾക്ക് ശേഷം അണ്സഹിക്കബിൾ അത് താങ്കൾ മാത്രമാണ് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞത്. ഓസ്ലർ avg മൂവി എന്ന് മാത്രമേ എനിക്ക് തോണിയൊള്ളു.. ഇത്രയും ഹൈപ്പ് എങ്ങനെ എന്നെനിക്ക് അറിയില്ല. ഗുരുവായൂര അമ്പലനടയിൽ ഫസ്റ്റ് ഹാൾഫ് മാത്രമേ ഇഷ്ടപ്പെട്ടുള്ളു.
@Mallu_driver.
@Mallu_driver. 8 дней назад
First♥️
@santinlazar5331
@santinlazar5331 8 дней назад
നിങ്ങളുടെ കമന്റെ ബോക്സിൽ സമ്രിസ്ര അഭിപ്രായങ്ങൾ വരുന്നതിൽ പ്രയാസമുണ്ടോ
Далее
Strawberry Cat?! 🙀 #cat #cute #catlover
00:42
Просмотров 3,6 млн
Strawberry Cat?! 🙀 #cat #cute #catlover
00:42
Просмотров 3,6 млн