Тёмный

റെയില്‍വേ ജോലി ഉപേക്ഷിച്ച് ജാതി നട്ട പുല്‍പ്പള്ളിക്കാരന്‍ | BEST NUTMEG FARMER IN KERALA | 

Wayanadvision
Подписаться 64 тыс.
Просмотров 12 тыс.
50% 1

#nutmeg #farming #farm #wayanad #wayanadvision
പുത്തന്‍പുര കളപ്പുര വീട്ടില്‍ കെ.ജെ ജോണി എന്ന ഷാജന്‍ ജാതി കൃഷിയിലൂടെ മികച്ച വരുമാനം കണ്ടെത്തുന്ന ഒരു കര്‍ഷകനാണ്.ജാതി കൃഷിയില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു ഈ കര്‍ഷകന്‍.ഒരു മികച്ച കായികതാരമായിരുന്ന ഷാജന്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി കിട്ടിയിട്ടും അത് ഉപേക്ഷിച്ചാണ് കൃഷിയിലേക്കെത്തുന്നത്. മണ്ണിനോടുള്ള ഇഷ്ടമായിരുന്നു കൂട്ടുകാരായ കായിക താരങ്ങളില്‍ പലരും റെയില്‍വേയിലെ ജോലിക്ക് പോയപ്പോള്‍ കൃഷിയിലേക്ക് തിരിയാന്‍ തന്നെ പ്രേരിപ്പിച്ച കാര്യമെന്ന് ഷാജന്‍ പറയുന്നു. അന്ന് ആശ്രയമായി കണ്ട കൃഷി ഒരിക്കലും തന്നെ കൈവിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
1979-81 കാലഘട്ടത്തില്‍ കോഴിക്കോട് ദേവഗിരി കോളേജിലെ പ്രീഡിഗ്രി പഠനകാലമെല്ലാം ഷാജനെ കായികതാരത്തിന്റെ വളര്‍ച്ചയുടെ ഘട്ടമായിരുന്നു.വിളനാശവും, കാലാവസ്ഥാ വ്യതിയാനവും മൂലം ദുരിതത്തിലായ പല കര്‍ഷകരും കൃഷിയില്‍ നിന്ന് തന്നെ പിന്‍വാങ്ങി കഴിഞ്ഞു. എന്നാല്‍ പ്രതികൂല സാഹചര്യത്തിലും ജാതി കൃഷിയിലൂടെ നേട്ടം കൊയ്യാമെന്ന് ഷാജന്‍ പറയുന്നു.പുല്‍പ്പള്ളി മേഖലയില്‍ കുരുമുളക് കൃഷിയില്‍ കര്‍ഷകര്‍ മികച്ച വരുമാനം നേടുന്ന സമയത്താണ് ജാതി കൃഷിയില്‍ ഭാവിയിലെ സാധ്യത തിരിച്ചറിഞ്ഞ് ഇദ്ദേഹം സ്വന്തമായുള്ള രണ്ടേക്കര്‍ കൃഷിയിടത്തില്‍ ജാതി തൈകള്‍ നട്ടുപിടിപ്പിക്കുന്നത്.ഇന്ന് വയനാട്ടിലെ പ്രധാന മാതൃകാത്തോട്ടം കൂടിയാണ് ഷാജന്റേത്.
ഷാജനുമായി സംസാരിക്കാം...
ഫോണ്‍:7306392389

Опубликовано:

 

14 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 20   
@Wayanadvisionchannel
@Wayanadvisionchannel Год назад
മികച്ച കായികതാരമായിരുന്ന ഷാജന്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി കിട്ടിയിട്ടും അത് ഉപേക്ഷിച്ചാണ് കൃഷിയിലേക്കെത്തുന്നത്.
@josephmathewpanackal
@josephmathewpanackal Год назад
ഷാജൻ ചേട്ടൻ്റെ തമാശകൾ 😝
@abymathew3736
@abymathew3736 Год назад
😂😂😂😂😂
@roverotte
@roverotte Год назад
🙏👍
@kishorethomas7395
@kishorethomas7395 Год назад
❤❤❤
@shameera3743
@shameera3743 Год назад
@rahulks7595
@rahulks7595 Год назад
🤗🤗❤️
@dayanajohny3637
@dayanajohny3637 Год назад
❤❤❤❤❤
@melvinnmathew6802
@melvinnmathew6802 11 месяцев назад
തൈ കിട്ടുമോ
@abymathew3736
@abymathew3736 Год назад
😂😂😂😂
@jacobcherian2005
@jacobcherian2005 4 дня назад
What a mistake to give up the job and start this adventure of krishi You will regret this Sajan. Please create some alternate source of income as soon as possible. I did the same mistake and suffering.
@minhajmusthafa1702
@minhajmusthafa1702 11 месяцев назад
Chettantta contact cheyyan enthelm magram indo
@Wayanadvisionchannel
@Wayanadvisionchannel 11 месяцев назад
ഷാജനുമായി സംസാരിക്കാം... ഫോണ്‍:7306392389
@gopakumark1865
@gopakumark1865 10 месяцев назад
ചേട്ടൻ ചെയ്തത് mandathram അണ്.. അത് നട്ട് ഒരാളെ നോക്കാൻ നിർത്തിയിട്ട് ജോബ് കൂടി ചെയ്ത എക്സ്ട്രാ income and pension also
@thiruveesham-pg8bg
@thiruveesham-pg8bg 9 месяцев назад
Income മാത്രം നോക്കുന്നവർക്കല്ലേ.
@rajuambatt2027
@rajuambatt2027 Год назад
ഓരോരുത്തരുടെ ഉപജീവനം
@jcrcrzs
@jcrcrzs 9 месяцев назад
അവിടെകിടന്നു പട്ടിപ്പണി എടുക്കുന്നതിലും ലാഭം ഇതാണ് കാശുണ്ടാക്കാൻ
@prashobjayakumar
@prashobjayakumar Год назад
❤❤❤
@anu5811
@anu5811 11 месяцев назад
Далее
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29