Тёмный

റെയിവേ പാളത്തിലെ ഗ്ലാസ്സു പെറുക്കി ജീവിച്ച പയ്യന്‍ ഇന്ന് റെയില്‍വേ പോലീസ് | ASI Dharmarajan 

Marunadan Exclusive
Подписаться 1,3 млн
Просмотров 211 тыс.
50% 1

റെയില്‍വേ പാളത്തില്‍ വീഴുന്ന ഗ്ലാസ്സ് പെറുക്കിയെടുക്കും...
ചായ ഗ്ലാസ്സ് കഴുകിയ കൂലി ചോദിച്ചപ്പോള്‍ ചൂടു വെള്ളം മുഖത്തൊഴിച്ചു...
നീറുന്ന ജീവിതത്തില്‍ നിന്നും പോലീസുകാരനായപ്പോള്‍
#assistantsubinspector #kerala #keralapolice #ASIdharmarajan #ernakulam #railwaystation #mr001 #me007 #railwaypolice

Опубликовано:

 

24 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 574   
@varghesejoseph3227
@varghesejoseph3227 2 месяца назад
ഇതു പോലെ തുറന്ന് പറയാൻ കാണിച്ച സാറിന് ഒരു ബിഗ് സല്യൂട് 🙏🙏🙏🙏
@mathewphilipose5626
@mathewphilipose5626 2 месяца назад
നിഷ്കളങ്കമായ ഒരു നല്ല മനുഷ്യനെ പരിചയപ്പെടുത്തിയ പിയൂഷിന് അഭിനന്ദനങ്ങൾ 🙏🙏
@user-px9zl2vu1h
@user-px9zl2vu1h 2 месяца назад
God bless sr . സർ p
@user-px9zl2vu1h
@user-px9zl2vu1h 2 месяца назад
God bless sr . സർ p
@varghesejoseph3227
@varghesejoseph3227 2 месяца назад
ഇതു പോലെയുള്ള കുറച്ച് നല്ല മനുഷ്യർ ഉള്ളത് കൊണ്ടാണ് നമ്മുടെ നാട് നശികാതെ കിടക്കുന്നത്
@abdulrasheedabdul4817
@abdulrasheedabdul4817 2 месяца назад
😊😊😊😊😊 ...
@jasminevs696
@jasminevs696 2 месяца назад
ശരിയാ
@PrakashraoNarayanan
@PrakashraoNarayanan 2 месяца назад
avante ammede konathile malayalam
@vileshkumar2345
@vileshkumar2345 2 месяца назад
Yes
@johnmadackal686
@johnmadackal686 2 месяца назад
VERY CORRECT
@suneethibaburaj6842
@suneethibaburaj6842 2 месяца назад
അലസതയായി ജീവിതം വെറുതെ കളയുന്നവർ ഈസാറിനെ കണ്ടു പഠിക്കണം♥️🙏
@akbqrbar7284
@akbqrbar7284 2 месяца назад
@Suniljosejose
@Suniljosejose 2 месяца назад
ഇലക്‌ഷൻ കോമഡി പരിപാടികൾക്കിടയിൽ ഒരു നല്ല വാർത്ത.. സലൂട്ട് സർ ഒപ്പം റിപ്പോർട്ടർക്ക് അഭിനന്ദനങ്ങളും❤
@valsalakumari7858
@valsalakumari7858 2 месяца назад
Oru jaadayum illatha pachhaaaya manushyan,iniyum adhehathinu jeevithathil othiri uyarcha undakan prarthikkunnu
@nandininair1588
@nandininair1588 2 месяца назад
Peeyoosh ettan❤
@mxpro-
@mxpro- 2 месяца назад
അന്ന് പിൻവാതിൽ നിയമനം ഇല്ലാത്തത് കൊണ്ട് നിങ്ങൾ ഇന്ന് ഈ സ്ഥാനത്തു നിൽക്കുന്നു
@user-xr1bb6jb5x
@user-xr1bb6jb5x 2 месяца назад
😢😢
@vishnu6613
@vishnu6613 2 месяца назад
Pulli general category ayrnel ipozhm glass periki nadnnene
@siriousblack704
@siriousblack704 2 месяца назад
​@@vishnu6613അതിനു സാധ്യത ഇല്ല.. പുള്ളി EWS 10% സംവരണം വാങ്ങി എപ്പോഴേ ജോലിക്ക് കേറിയേനെ..
@ajithnarayanan798
@ajithnarayanan798 2 месяца назад
❤️🌹😊absolutely
@premrajp5888
@premrajp5888 2 месяца назад
സത്യം
@sannysannysannysanny
@sannysannysannysanny 2 месяца назад
പച്ചയായ, നിഷ്കളങ്കനായ മനുഷ്യൻ!
@lovelyapaikada2071
@lovelyapaikada2071 2 месяца назад
Pavam manushyan.....
@muraleedharannairk9262
@muraleedharannairk9262 2 месяца назад
സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ ' സർ അഭിനന്ദനങ്ങൾ❤❤❤❤
@balakrishnanbalakrishnan726
@balakrishnanbalakrishnan726 2 месяца назад
സാറിന് എല്ലാ വിധ ആശംസകളും നേരുന്നു കഷ്ടപ്പാടിന്റെ പടുകുഴിയിൽ നിന്നും കഠിനപ്രയത്നത്തോടെ ജീവിതം തിരിച്ചു പിടിച്ച അങ്ങയ്ക്ക് ഒരായിരം നന്ദി. ഇദ്ദേഹത്തേ കണ്ട് പഠിക്കു ബിഗ് സെല്യൂട്ട്
@rejipm3033
@rejipm3033 2 месяца назад
കഷ്ടപാടിൽ നിന്നും സ്വന്തം പ്രയത്‌നത്താൽ ഒരു നല്ല ജീവിതം കരുപിടിപ്പിച്ച സഹൃദയനായ സാറിനു ഒരു ബിഗ് സല്യൂട്ട്.❤❤❤
@josphchackochan8588
@josphchackochan8588 2 месяца назад
A Big salute.👍👍👍
@vidalmedia5033
@vidalmedia5033 2 месяца назад
എല്ലാ വിധ ആശംസകളും ഈ സാറിന് നൽകുന്നു
@thulasidharanthulasi7321
@thulasidharanthulasi7321 2 месяца назад
നിഷ്കളങ്കമായ സംസാരം, സാറിന് ബിഗ്‌സലൂട്ട്. എല്ലാ ഉയർച്ചയും ഉണ്ടാകാൻ ഇടയാകട്ടെ
@kunhikannan6018
@kunhikannan6018 2 месяца назад
ജീവിത യഥാർഥ്യങ്ങൾ തുറന്നു പറഞ്ഞ ഒരു സാധാരണക്കാരൻ. അഭിനന്ദനങ്ങൾ.
@Sachuvinte_Pettikkada
@Sachuvinte_Pettikkada 2 месяца назад
ഇത്രയും പ്രയക്നശാലിയായ ഏതു ജോലിയും ചെയ്യാൻ മടിയില്ലാത്ത ഒരു മനുഷ്യനെ അച്ഛനായി കിട്ടിയതിൽ അദ്ദഹത്തിന്റെ മക്കൾക്ക് അഭിമാനിക്കാം 😍
@babykurissingal8478
@babykurissingal8478 2 месяца назад
സത്യം പറയുന്ന നല്ല മനുഷ്യൻ കൂടുതൽ നന്മകൾ ഉണ്ടാകട്ടെ
@optimisteverythingwillbeal3670
@optimisteverythingwillbeal3670 2 месяца назад
ഇദ്ദേഹത്തിന്റെ കഥ ഒരുനാൾ സിനിമയാവും.... ഹിററ് പടമായി തീരും. ഈ ഫോട്ടോയും അതിലെ പ്രധാന തന്തുവാകും...❤❤❤
@anilkumarariyallur2760
@anilkumarariyallur2760 2 месяца назад
🙏👍👍👍👍👍എത്ര കഷ്ടപ്പാടിലും വഴി തെറ്റാതെ ലക്ഷ്യത്തിലെത്തിയ താങ്കൾ ഇനിയും ഉയർച്ചയിലെത്തട്ടെ, മാതൃകയാക്കട്ടെ ❤️❤️❤️❤️❤️
@user-gi3jq8sq5u
@user-gi3jq8sq5u 2 месяца назад
ഒരു മനുഷ്യൻറെ യും കഷ്ടപ്പാട് തുറന്നു പറയുന്നവരെ നമ്മൾ ബഹുമാനിക്കണം . താങ്കൾക്ക് എൻറെ സല്യൂട്ട്❤❤❤
@AffectionateDachshund-ns8or
@AffectionateDachshund-ns8or 2 месяца назад
ഇത്രയും സന്തോഷത്തോടെ ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സാറിനെ കാണുന്നത് ആദ്യം 👌
@sibyjoseph7085
@sibyjoseph7085 2 месяца назад
ഇതുപോലെ നല്ല മനസ്സുള്ള നന്മയുയുള്ള മനുഷ്യസ്നേഹിയായ സാറിന് ഒരു ബിഗ് സല്യൂട്ട്
@dayanmb7067
@dayanmb7067 2 месяца назад
100% സത്സന്ധത ആ വാക്കുകളിൽ ഉണ്ട്.. ഗുഡ് ലക്ക് സാർ
@ganeshant7037
@ganeshant7037 2 месяца назад
ഫീനിക്സ് പക്ഷി ധർമ്മരാജൻ സാർ. അഭിനന്ദനങ്ങൾ.
@user-mi4vg4yl9y
@user-mi4vg4yl9y 2 месяца назад
ഇത് ജീവിതത്തിൽ എപ്പോഴും ഓർമ്മയുണ്ടാകട്ടെ
@Prashant25Z
@Prashant25Z 2 месяца назад
ഒരു നല്ല പോലിസ് കാരന് വേണ്ട സത്യസന്ധതയും മനുഷ്യത്വവും അയാളുടെ മുഖത്ത് നിഴലിക്കുന്നു ഉണ്ട്. സല്യൂട്ട് ബ്രോ.
@pushkaranpb8062
@pushkaranpb8062 2 месяца назад
ഇനിയെങ്കിലും എല്ലാ കഷ്ടപ്പാടും മാറി നല്ലൊരു ജീവിതം ഉണ്ടാവട്ടെ!
@AnilKumar-sp5ti
@AnilKumar-sp5ti 2 месяца назад
ഇ ത്രയും കഷ്ടപ്പാട് സഹിച് ഇപ്പോൾ സാർ ഒരു നല്ല ജോലി സമ്പാദിച്ചില്ലേ അതിന് ഒരു ബിഗ് സല്യൂട്ട് 👍👍
@janardhanaiyer.a.k6150
@janardhanaiyer.a.k6150 2 месяца назад
നന്മ നിറഞ്ഞ മനസുള്ള ധർമ്മരാജിന് അഭിനന്ദനങ്ങൾ
@VRV668
@VRV668 2 месяца назад
👌🏻👍🏻നമ്മുടെ പുതിയ തലമുറയ്ക്ക് ധർമരാജൻ സർ ന്റെ ജീവിതം ഒരു പ്രചോദനം ആകട്ടെ.. 🙏🏻🙏🏻🙏🏻 ശ്രീ പിയുഷ് നും, മറുനാടാനും നന്ദി 🌹
@ReghunathNair-kl3ip
@ReghunathNair-kl3ip 2 месяца назад
കൈക്കൂലിയും അഴിമതീയും പിടിച്ചുപറിയും നടത്തീ ജീവിതം ധന്യമാക്കൂ.ജസനയ്കു രണ്ടു മക്കളെ നല്കിയ മറുനാടൻ സാജനും#& ഒരു സല്യൂട്ട്....
@gopinathannairmk5222
@gopinathannairmk5222 2 месяца назад
ഇദ്ദേഹത്തെ പരിചയപ്പെടുത്തി തന്ന മറുനാടന് ഒരായിരം നന്ദി.🌹🌹🌹
@bijunanam-ez3nv
@bijunanam-ez3nv 2 месяца назад
💞💞ജീവിതത്തിലെ പരാജയത്തെയും കഷ്ടപാടിനെയും പൊരുതി തോൽപിച്ച സാറിന് അഭിനന്ദനങ്ങൾ 🎉🎉
@RajeevGopi-hy1vo
@RajeevGopi-hy1vo 2 месяца назад
🙏ഒരുപാട് നന്മ ഉള്ള മനുഷ്യൻ അദ്ദേഹത്തിന്റെ മനസിന്റെ സത്യസന്തത 🙏🙏🙏നല്ല ഹൃദയത്തിന്റെ ഉടമ സത്യസന്തൻ 🙏👌👌
@janardhanancjanardhanan
@janardhanancjanardhanan 2 месяца назад
നല്ലത് മാത്രം സംഭവിക്കട്ടെ. ദൈവം കൂടെ തന്നെ ഉണ്ടാകും
@damodarannairek2977
@damodarannairek2977 2 месяца назад
ഇദ്ദേഹത്തിന്റെ അനുഭവം പലർക്കും ഉണ്ടായിട്ടുണ്ട് ഇദ്ദേഹം തന്നെ ഇപ്പോൾ ഒരു അന്തസ്സുള്ള ജോലിയുള്ളത് കൊണ്ട് വിവരം പുറത്തറിഞ്ഞു ആ അമ്മയുടെ ഭാഗ്യംദൈവം കനിഞ്ഞ് അനുഗ്രഹിച്ചു🙏🙏🙏❤️❤️❤️
@nandakumaranpp6014
@nandakumaranpp6014 2 месяца назад
സാറിനു് നല്ലത് വരട്ടെ. പി വിജയന്‍സാറിനെ ഓര്‍മ്മിക്കാം,നമിക്കാം.
@ashokankarumathil6495
@ashokankarumathil6495 2 месяца назад
സാറിന്റെ കഥ കേട്ടപ്പോള്‍ എന്റെ കുട്ടിക്കാലം ഓര്‍മ വന്നു!
@manoramamt3094
@manoramamt3094 2 месяца назад
സത്യസന്ധനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ. അങ്ങയെ നേരിൽ കാണണം എന്നു തോന്നുന്നു.
@thulasidharanthulasi7321
@thulasidharanthulasi7321 2 месяца назад
ഒരു പച്ച ആയാ മനുഷൃൻ.ദൈവം അനുഗ്രഹിക്കട്ടെ
@sathyanv883
@sathyanv883 2 месяца назад
നിഷ്കളങ്ക മായ സംസാരം സാർ അങ്ങേക്ക് ബിഗ് സല്യൂട്ട് ❤
@ShajiVR-ht6yd
@ShajiVR-ht6yd 2 месяца назад
ഉള്ളിൽ ഉള്ളതു മുഴുവൻ തുറന്ന് പറയുന്ന ഈ സാറിനോട് എന്ത് ബഹുമാനം ആണ് എന്ന് പറഞ്ഞു അറിയിക്കാൻ വയ്യ വലിയ ഒരു സല്യൂട്ട്
@shajiph7551
@shajiph7551 2 месяца назад
മുത്തേ ധർമ്മരാജാ big salute 🙏😍
@AffectionateDachshund-ns8or
@AffectionateDachshund-ns8or 2 месяца назад
സംസാരം കേൾക്കുമ്പോൾ അറിയാം അഹങ്കാരം തീരെ ഇല്ല എന്ന് എത്ര ഉയരത്തിൽ എത്തിയാലും കഷ്ട്ടപെടുന്നവരെ കാണാതെ പോകരുത് സഹായിക്കണം സർ
@OmanOman-pj9kj
@OmanOman-pj9kj 2 месяца назад
നമസ്കാരം മോനേ ധർമ്മരാജ മോനെ ദൈവം ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ നമ്മൾ കഷ്ടപ്പാടിൽ നിന്നും വന്നത് പുറകോട്ട് തിരിഞ്ഞു നോക്കുക എപ്പോഴും ഉയരങ്ങളിൽ
@baburajankp1867
@baburajankp1867 2 месяца назад
ഇത്തരം വാർഥകൾനാട്ടിലറിക്കുന്ന റിപോർട്ടർക്ക്❤❤❤ അഭിനന്തനങ്ങൾ സാ
@AffectionateDachshund-ns8or
@AffectionateDachshund-ns8or 2 месяца назад
ഇങനെയുള്ള ന്യൂസ്‌ റിപ്പോർട്ട് ചെയത സഹോദരന് 👍നന്ദി
@annammajohnson5383
@annammajohnson5383 2 месяца назад
എത്ര സത്യ സന്തനായ മനുഷ്യൻ. May God bless you more. Be thankful to God.
@JACOBKODIYATT
@JACOBKODIYATT 2 месяца назад
He suffered maximum in his life and for what he should thank god and which god. When suffering are there you don’t see any god. When you come up in life god wants the credit.
@vinukumark6978
@vinukumark6978 2 месяца назад
ഹായ് സാർ അങ്ങ് വലിയ ഒരു മനുഷ്യൻ തന്നെയാണ് അങ്ങേയെ ദൈവം കാത്തു ഇനിയും ദൈവം അങ്ങയുടെ കൂടെയുണ്ടാവേട്ടെ
@AffectionateDachshund-ns8or
@AffectionateDachshund-ns8or 2 месяца назад
ഇത്രയും കഷ്ടപ്പാട് പെട്ടു ജീവിച്ചു വളർന്നു വന്ന സർ ഒരിക്കലും തെറ്റായ വഴിയെ പോകില്ല വിശ്വസിക്കാം മറ്റുള്ളവരെ സഹായിക്കാൻ ഇദ്ദേഹത്തിന് സതികട്ടെ ഒരുപാട് ഉയരങ്ങൾ കിഴടക്കാൻ കഴിയട്ടെ ഉയർന്ന പോസ്റ്റിന് കിട്ടട്ടെ
@hassanmohammed6727
@hassanmohammed6727 2 месяца назад
ബിഗ് സല്യൂട്ട് സർ 🙏🏻🙏🏻🙏🏻
@josekm607
@josekm607 2 месяца назад
ഇതുപോലെയുള്ള. ഒരുപാടുണ്ട് നമ്മുടെ കേരളത്തിൽ. നല്ലൊരു മനസ്സുള്ള. അതുതന്നെയാണ് അതുകൊണ്ടാണ് സാർ ഈ. നിലയിൽ എത്തിയത് സാറിൻറെ വാക്കുകളിലും ആ ശബ്ദത്തിലും ഒരു. ദൈവാനുഗ്രഹം. സാറിനോട് കൂടെത്തന്നെയുണ്ട് അതുകൊണ്ടാണ്. സാർ താങ്കൾ ഈ നിലയിൽ എത്തിച്ചത് സാക്ഷാൽ ആ ഈശ്വരാനുഗ്രഹം കൊണ്ട്. തന്നെയാണ് ഒരു ബിഗ് സല്യൂട്ട്. സാറിനെയും കുടുംബത്തെയും മക്കളെയും എല്ലാവരെയും. ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤
@jishnuramesh3269
@jishnuramesh3269 2 месяца назад
ഇതാണ് ശരിയായ നിഷ്കളങ്കത ഒരു ബിഗ് സല്യൂട്ട് ❤❤❤😂👍👍👍
@soumeshk.s2095
@soumeshk.s2095 2 месяца назад
Sir... Big സല്യൂട്ട് ❤️❤️❤️❤️❤️
@manojaugustine3794
@manojaugustine3794 2 месяца назад
പിയൂഷ് ഇതു പോലെ inspiration ഇനിയും പ്രതീക്ഷിക്കുന്നു bro
@masblacksmith4119
@masblacksmith4119 2 месяца назад
പറയാൻ വാക്കുകളില്ല 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@AffectionateDachshund-ns8or
@AffectionateDachshund-ns8or 2 месяца назад
വിശപ്പിന്റെ വില അറിഞ്ഞ സർ വിശക്കുന്നവരെ സഹായിക്കാൻ കഴിയട്ടെ 👍👍സർ
@sarathlaltg3982
@sarathlaltg3982 2 месяца назад
ഈ മനുഷ്യൻ എത്രയോ പേരിൽ നിന്നും അധിക്ഷേപവും വ്യക്തിഹത്യയും സഹിക്കേണ്ടി വന്ന സാഹചര്യം ഉണ്ടായിട്ടുന്നാകും , അതൊന്നിനും ഒരു പരിപവും ആരോടും പറയാതെ സന്തോഷത്തോടെ മനുഷ്യ സഹജര്യം ഉൾകൊണ്ട് ജീവിതം
@tissyjames8968
@tissyjames8968 2 месяца назад
ഇത് മറ്റുള്ളവർക്ക് ഒരു പാഠം മാകട്ടെ ഇന്നത്തെ തലമുറ കണ്ടു വളരട്ടെ തുറന്ന് പറയാൻ മനസു കാണിച്ച സാറിന് ഒരു പാട് നന്ദി. സാറിനെയും കുടുംബത്തെയും ദൈവം സമൃദ തത്ഥമായി അനുഗ്രഹിക്കട്ടെ
@sajeevavarankunnath8096
@sajeevavarankunnath8096 2 месяца назад
ബിഗ് സല്യൂട്ട് സാർ
@mariyarajan9418
@mariyarajan9418 2 месяца назад
കഷ്ടപ്പാടും, ബുദ്ധിമുട്ടും അനുഭവിച്ചു ഇവിടെ വരെ എത്തിയ താങ്കൾ മറ്റുള്ളവർക്ക് എന്നും ഒരു പ്രചോദനമാകട്ടെ എന്ന് പ്രാർഥിക്കുന്നു.
@user-ij1wb2bw7t
@user-ij1wb2bw7t 2 месяца назад
സാറിനെ ദൈവം ഒരുപാട് ഒരുപാട് ഇനിയും അനുഗ്രഹിക്കുമാറാകട്ടെ
@athiraanil2644
@athiraanil2644 2 месяца назад
സാറിന്റെ വാക്കുകൾ പുതിയ തലമുറയ്ക് പ്രചോദനം ആകട്ടെ ❤️
@manmadhanpk4234
@manmadhanpk4234 2 месяца назад
ഇത്രയും നല്ല ഒരു പൊസിഷനിൽ. എത്തിയിട്ടും അതിൻ്റേതായ. യാതൊരു ഗമയും ഇല്ലാതെ വളരെ ലെളിതമായി.സംസാരിക്കുന്ന. സാറിനെ ഒത്തിരി ഇഷ്ട്ടം
@pratheepgnair1204
@pratheepgnair1204 2 месяца назад
പാവം...... ഇപ്പോഴും സാർ നിഷ്ക്കളങ്കൻ ആണ്...ലൗ you sir❤❤❤❤
@susammavarghese773
@susammavarghese773 2 месяца назад
God bless you Sir❤❤❤
@edwinjames1196
@edwinjames1196 2 месяца назад
പലതവണ സംസാരിച്ചിട്ടുണ്ട്.. ഉപദേശങ്ങൾ ഒരുപാട് നൽകിയ സർ..എനിക്ക് ജോലി കിട്ടിയ കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ.. പ്രചോദനത്തിന്റെ അങ്ങേയറ്റം ❤❤
@sundarana9234
@sundarana9234 2 месяца назад
സർ ഒരു ബിഗ് സല്യൂട്ട്
@gireeshkumargireesh3839
@gireeshkumargireesh3839 2 месяца назад
നമിക്കുന്നു!,🙏👍👍👍👍👍👍👍👍👍👍👍
@dharmarajanm5804
@dharmarajanm5804 2 месяца назад
എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും എന്റെ നന്ദിയും അതിനുപുറമേ കടപ്പാടും,,,!!🙏🙏🙏😢 മറക്കില്ല ,,ആരെയും,,,!!ഒന്നും 🙏🙏🙏
@annie4883
@annie4883 2 месяца назад
🙏🙏🙏🙏🙏
@nizajaffervlogs5379
@nizajaffervlogs5379 2 месяца назад
ഫീനിക്സ് പക്ഷി👍👍👍👍👍❤️❤️❤️❤️❤️ കഴിഞ്ഞ കാലം ഓർക്കാനും പറയാനും കാണിച്ച ആർജവം ബിഗ് സല്യൂട്ട് സത്യസദ്ധനായി ആയുസ് കാലം ജീവിച്ച് തീർക്കാൻ വിധിയാകട്ടെ🙏🙏🙏🙏
@ismailpuratheel8619
@ismailpuratheel8619 2 месяца назад
Salute sir🤚🏻
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 2 месяца назад
Applause to you sir . Great going you seems to be honest. Proud of you sir
@balakrishnanbalu827
@balakrishnanbalu827 2 месяца назад
നല്ലൊരു. മനുഷ്യൻ. ഇദ്ദേഹത്തെ ഈശ്വരൻ. അനുഗ്രഹിക്കട്ടെ
@bindubabu6715
@bindubabu6715 2 месяца назад
വലിയ ഉദ്യോഗത്തിൽ എത്തുമ്പോൾ പലരും പഴയ കാര്യങ്ങൾ മറന്നു പോകും ഇന്നും മനസ്സിൽ പഴയ കാര്യങ്ങൾ ഓർക്കുന്നു. അങ്ങയെ പോലുള്ളവരും ഈ പോലീസ് സേനയിൽ ഉള്ളതാണ് ഞങ്ങൾക്ക് അഭിമാനമായി തോന്നുന്നത്. കുറച്ചു പേരെങ്കിലും അങ്ങയെ പോലുള്ളവർ ഉണ്ടല്ലോ അത് ഭാഗ്യം പോലീസ് സേനയിൽ ഇപ്പോൾ കൂടുതലും തീവ്രവാദികളും ദുഷ്ടന്മാരും ആണ്
@SKMedicalinfo
@SKMedicalinfo 2 месяца назад
Proud of you!
@funnyworld587
@funnyworld587 2 месяца назад
എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ സർ. അങ്ങയെയും കുടുംബത്തെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഒപ്പം ബിഗ് സല്യൂട്ട് സർ. 🙏🙏🙏
@somanathanpp7595
@somanathanpp7595 2 месяца назад
God bless you 🎉
@muraleedharanmm2966
@muraleedharanmm2966 2 месяца назад
🙏അഭിനന്ദനം🌹
@subi810
@subi810 2 месяца назад
എന്റെ സുഹൃത്താണ് അയൽക്കാരൻ ആണ് അതിലുപരി ഞങ്ങളുടെ ഒക്കെ രാജൻ ചേട്ടൻ.... God bless u ❤️❤️
@somanpc8253
@somanpc8253 2 месяца назад
സുന്ദരമായ ജീവിതം
@PraveenP-rm3vl
@PraveenP-rm3vl 2 месяца назад
എല്ലാം വ്യക്തമായി അന്തസ്സോടെ പറയുന്ന ഉദ്യോഗസ്ഥൻ ഒരു ബിഗ് സല്യൂട്ട്
@albertkv14
@albertkv14 2 месяца назад
താങ്കളുടെ ഹൃദയ ശുദ്ധി ഈശ്വരൻകാണുന്നുണ്ടായിരുന്നു ❤❤❤ എല്ലാത്തിൻ്റേയും പിന്നിൽ പരിശ്രമം അഭിനന്ദനങ്ങൾ അറിയിക്കുന്നു 🌹❤️🌹❤️🌹
@VJ-mz1sy
@VJ-mz1sy 2 месяца назад
ഇത്രയും നിഷ്കളങ്കനായ ഒരു മനുഷ്യൻ , വളരെ സന്തോഷംതോന്നി . ഇദ്ദേഹത്തെ പരിചയപ്പെടുത്തിയ മറുനാടനും വളരെ നന്ദി . അതോടൊപ്പം ഒരു വലിയ സംശയം Track ൽ നിന്നും പെറുക്കിയെടുക്കുന്ന ഗ്ലാസുകൾ അതു തന്നെയാണോ വീണ്ടും ഉപയോഗിക്കുന്നത് ?
@prasadvalappil6094
@prasadvalappil6094 2 месяца назад
Condom വരെ കഴുകിയെടുത്തു reuse ചെയ്യുന്ന രാജ്യമാണ് ഹേ ഇന്ത്യ... 😁
@Sachuvinte_Pettikkada
@Sachuvinte_Pettikkada 2 месяца назад
എന്റെ അച്ഛന്റെയും അമ്മയുടെയും ബാല്യകാലം ഇതുപോലെ ദുരിതമായിരുന്നു😰 , അച്ഛൻ തന്റെ ബാല്യകാലത്തെകുറിച്ച് ഇപ്പോഴും നമ്മോടു പറയുമായിരുന്നു , അന്ന് അച്ഛന് ധരിക്കാൻ അകെയുള്ളത് കീറി മുഷിഞ്ഞ ഒരു നിക്കറും ഉടുപ്പും മാത്രം, പഠിക്കാൻ സ്കൂളിൽ പോയതിനു ശേഷം വൈകുന്നേരം വീട്ടിൽ വന്നാൽ പഴകഞ്ഞിയുടെ വെള്ളം കിട്ടും , ആ വെള്ളവും കുടിച്ചോണ്ട് നേരെ റോഡരുകയിൽ കപ്പലണ്ടി, കശുവണ്ടി വിൽക്കാൻ പോകും അതിൽ നിന്ന് കിട്ടുന്ന കാശിൽ നിന്ന് വേണം ചന്തയിൽ പോയി മീനും മറ്റു സാധനങ്ങൾ വാങ്ങാൻ , അതുകഴിഞ്ഞു വീട്ടിൽ ചെന്നാലേ ആഹാരം കിട്ടൂ, പലപ്പോഴും പട്ടിണി കിടന്നിട്ടുണ്ട് , അന്നൊക്കെ അടുപ്പിന്റെ വെട്ടത്തിൽ ആണ് പഠിച്ചിരുന്നത് , തെങ്ങു , കമുകിൽ കയറിയും റബ്ബർ വെട്ടിയും കൂലി വേല ചെയ്തും സഹോദരങ്ങളെ വളർത്തി, അന്നൊക്കെ ഓലകൊണ്ടുള്ള ഒരു കൂര വക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നം ,SSLC കഴിഞ്ഞതിനു ശേഷം ടെസ്റ്റ് എഴുതി പ്യൂൺ ആയി ജോലിക്ക് കയറി , അതിനു ശേഷം ടെസ്റ്റ് എഴുതി ഫോറെസ്റ്റ് ഡിപ്പാർട്ടമെന്റ് ൽ ജോയിൻ ചെയ്തു , വർഷങ്ങൾക്ക് ശേഷം അച്ഛൻ കച്ചവടം നടത്തിയിരുന്ന റോഡരികിലെ സ്ഥലം വാങ്ങി ഒരു ചെറിയ വീട് വച്ചു, ഞങ്ങളെ വളർത്തി.. സത്യസന്ധനായ ഓഫിസർ ആയതുകൊണ്ട് 30 കൊല്ലത്തെ സർവീസിൽ അദ്ദേഹം അകെ സമ്പാദിച്ചത് ഒരു കുഞ്ഞു വീടും 10 സെൻറ് പുരയിടവും മാത്രം , ഇന്നും എന്റെ അച്ഛനെയോർത്തു ഞാൻ അഭിമാനം കൊള്ളുന്നു , ഞാൻ ഒരു അംഗ പരിമിതമാണ് , ആവുന്ന രീതിയിൽ പഠിച്ചു , കുറച്ചു നാൾ പ്രൈവറ്റ് ജോലി ചെയ്തു , ഇപ്പൊ ശരീര സുഖമില്ലാത്തതുകൊണ്ട് ജോലിക്ക് പോകാൻ കഴിയാതെയായി , ഇപ്പൊ വഴിയോര കച്ചവടം നടത്തിയാണ് ജീവിക്കുന്നത് , ഏതൊരു ജോലിക്കും അതിന്റെതായ മഹത്വമുണ്ടെന്നു എന്റെ അച്ഛൻ പറയാറുണ്ടായിരുന്നു ,.. ആരുടെ മുന്നിലും കയ്യ് നീട്ടാതെ തുച്ഛമായ വരുമാനത്തിൽ മുന്നോട്ടു പോവുകയാണ് ഞാൻ
@zidhansalah7054
@zidhansalah7054 Месяц назад
ഗ്രേറ്റ്, എന്ത് ജോലി ചെയ്താലും കിട്ടുന്നത് പണം ആണ്, നമുക്ക് ജീവിക്കാൻ അത്യാവശ്യം വേണ്ടതും പണം ആണ്,
@basheerbasheer6629
@basheerbasheer6629 2 месяца назад
താങ്കൾക് ബിഗ് സെല്യൂട്ട് നിങ്ങളെ പോലുള്ളവർ ഉയരങ്ങളിലെത്തണം.എന്നാലേ സാധാരണക്കാരെ സ്നേഹിക്കാൻ കഴിയു
@radhakrishnanms5406
@radhakrishnanms5406 2 месяца назад
പീയൂഷിനെ എത്ര അഭിനന്ദിച്ചാലും മതിയാക്കുകയില്ല ഇത് ഒരു പാട് കുട്ടികൾക്ക് മാതൃകയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സത്യം പറയുന്ന ഈ ഉദ്യോഗസ്ഥനും പീയൂ ഷിനും വലിയ നമസ്കാരം ' സ്നേഹം മാത്രം❤❤❤
@HariHari-vc4zu
@HariHari-vc4zu 2 месяца назад
സത്യസന്ദനായ നിഷ്കളങ്ക നായ സാറിന് അഭിനന്ദനങ്ങൾ ❤❤👍
@user-wb4iy2mh4q
@user-wb4iy2mh4q 2 месяца назад
യെതാർത്ഥത്തിൽ പച്ചയായ ഒരു നല്ല മനുഷ്യൻ. ഇദ്ദേഹം പോലീസിൽ അല്ലായിരുന്നു ചെരേണ്ടത്. ഒരു അധ്യാപകണവണമായിരുന്നു. ഇങ്ങനെ അനുഭവമുള്ളവർക് കുട്ടികളെ നന്നായി പഠിപ്പിക്കാൻ കഴിയുമായിരുന്നു ❤️
@lissychacko3313
@lissychacko3313 2 месяца назад
God bless you. Sir അങ്ങയുടെഅനുഭവം, 🙏🙏🙏🙏🙏🌹
@IshanIshan-lm8xz
@IshanIshan-lm8xz 2 месяца назад
സാർ ഈ ഭാരതത്തിന്റെ അഭിമാനമാണ്..... ഒത്തിരി കഷ്ടപ്പാട് സഹിച്ചു... ഇന്നൊരു ജോലി കിട്ടാൻ ടെസ്റ്റ് മാത്രം എഴുതിയാൽ പോരാ ഉരുള് നേർച്ച പൊങ്കാല പള്ളികളിൽ നേർച്ച എന്നാൽ ദൈവങ്ങൾ മനുഷ്യരുടെ കരുണ കാണിച്ചാലും.... ഇന്നത്തെ സർക്കാർ മനുഷ്യരോട് കരുണ കാണിക്കുന്നില്ല
@thomasgeorge717
@thomasgeorge717 2 месяца назад
അഭിനന്ദനങ്ങൾ സാർ
@meempara817Manumeempara
@meempara817Manumeempara 2 месяца назад
ധർമ്മരാജൻ സാർ..❤ hats off u..God bless u.
@radhakrishnanee.radhakrish5617
@radhakrishnanee.radhakrish5617 2 месяца назад
ദൈവ വിശ്വാസം ആണ് ഏറ്റവും വലിയത് ദൈവം അനുഗ്രഹിക്കട്ടെ
@sreenisreedharan7334
@sreenisreedharan7334 2 месяца назад
ധർമരാജൻ സാറിന് എല്ലാവിധ ആശംസകൾകളും നേരുന്നു
@yusufmuhammad2656
@yusufmuhammad2656 2 месяца назад
നിഷ്കളങ്ക ഹൃദയത്തിൻ്റെ ഉടമ .അഭിനന്ദനങ്ങൾ സർ. യൂസുഫ്.ദുബൈ
@ajayakumarkc7766
@ajayakumarkc7766 2 месяца назад
അമ്മഇപ്പോൾ ജീവിച്ചിരിപ്പുണ്ടോഎന്ന് അറിയില്ലഎന്നാലും. ഉണ്ടെങ്കിൽ ആഅമ്മയ്ക്ക് ഇനിയുള്ളകാലം നല്ലസന്തോഷകരമായജീവിതംകൊടുക്കുക നല്ല ഒരുപോലീസുകാരനായിജീവിക്കുക. നിങ്ങളുടെ സർവീസ് കേരളപോലീസിന് ഒരു മാതൃകയാവട്ടെ ഇത്ടൈ പ്പ്ചെയ്തുകൊണ്ടിരിക്കുമ്പോളാണ് അമ്മനിങ്ങളെവിട്ടുപിരിഞ്ഞവിവരം അറിയുന്നത് നിങ്ങളുടെ സന്തോഷത്തിൽപങ്കുചേരാൻ അമ്മകൂടെഇല്ലാഞ്ഞത് വലിയകഷ്ടമായിപോയി എല്ലാവിധസൗഭാഗ്യങ്ങളുംദൈവംതന്ന്അനുഗ്രഹിക്കട്ടെ എന്ന്പ്രാർത്ഥിക്കുന്നു അഭിനന്ദനങ്ങൾ
@user-nr1eq2cd5c
@user-nr1eq2cd5c 2 месяца назад
ഇതാണ് ദൈവം നമ്മൾക്ക് തന്ന മനുഷ്യ ജന്മത്തിൽ മനുഷ്യനായി ജീവിക്കുക എന്നതിന് തെളിവ്
@kanakamsathyaraj5210
@kanakamsathyaraj5210 2 месяца назад
സാറിന് എന്നും നൻമകൾ നേരുന്നു..... ദൈവം സാറിനെയും കുടുംബത്തെയും ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.. ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ.''
@pvenkatachalam5411
@pvenkatachalam5411 2 месяца назад
My salutations! Wishing him all the best.
@bindubabu6715
@bindubabu6715 2 месяца назад
അഭിനന്ദനങ്ങൾ തോന്നുന്നു ഇങ്ങനെയും കുറെ നല്ല പോലീസ് ഉദ്യോഗസ്ഥർ നമുക്കിടയിലുണ്ട് ബിഗ് സല്യൂട്ട്സ് സർ 🙏🙏🙏🙏
@bittupaul1839
@bittupaul1839 2 месяца назад
ദൈവം ഇനിയും ധാരാളം ആയി അനുഗ്രഹിക്കട്ടെ
@krishnannair3711
@krishnannair3711 2 месяца назад
അഭിനന്ദനങ്ങൾ
@babymolusebabymoluse4301
@babymolusebabymoluse4301 2 месяца назад
നിഷ്കളങ്കമായ സംസാരം.. 👍👍💪💪💪💪💞💞💞💞
@jayachandran282
@jayachandran282 2 месяца назад
സാറിന്റെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ എൻറെ കണ്ണുകൾ നിറഞ്ഞു ❤❤❤❤❤
@alexthomas2464
@alexthomas2464 2 месяца назад
He is an honest man ! May God Bless him !
@devassypl6913
@devassypl6913 2 месяца назад
സത്യസന്തനായ ഒരു വ്യക്തി ❤
@MaryAgnes-zu3vw
@MaryAgnes-zu3vw 2 месяца назад
Congratulations n God's blessings to you dear
Далее
[RU] Winline EPIC Standoff 2 Major | LAN | Final Day
9:48:47
skibidi toilet multiverse 039 (part 2)
08:58
Просмотров 4,1 млн