Тёмный

റോസാമിസ്റ്റിക്കാ മാതാവിനോടുള്ള എത്രയും ഫലവത്തായ മറ്റൊരു പ്രാർത്ഥന/Rosa mistica/Miracle/Prayer 

Malayalam Christian Videos
Подписаться 107 тыс.
Просмотров 6 тыс.
50% 1

3 days prayer to Our lady of Rosa mistica in Malayalam
#rosamistica #mathavu #miracleprayer #powerfulprayer #christianprayer

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 64   
@neethumoljohn8173
@neethumoljohn8173 2 месяца назад
അമ്മേ ഞങ്ങളുടെ കട ബാധ്യത വിട്ടുന്നതിനുള്ള മാർഗം കാണിച്ചു തരണേ 🙏🏽🙏🏽🙏🏽അമ്മേ ജീവിതപക്കളിക്ക് ഇസ്രയേൽ പോകുന്നതിനുള്ള തടസ്സം നീക്കി എത്രയും പെട്ടന്ന് വിസ വന്ന് പോകാനുള്ള അനുഗ്രഹം തരണേ അമ്മേ 🙏🏽🙏🏽🙏🏽🙏🏽
@RijiManual
@RijiManual 2 месяца назад
അമ്മേ എല്ലാ മദ്യപാണികളെയും പ്രേത്യേകിച്ചു എന്റെ ഭർത്താവിനെയും സമർപ്പിക്കുന്നു 🙏🙏🙏
@JessyPaul-ce2hz
@JessyPaul-ce2hz 2 месяца назад
അമ്മേ മാതാവേ എൻ്റെ ഉദരത്തിൽ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അമ്മേ മാതാവേ എത്രയും പെട്ടെന്ന് സൗഖ്യം തരണമേ. ആരുമില്ല ഒറ്റക്കാണ് രക്ഷിക്കണേ''🙏🙏🙏
@SindhuPK-tu2gi
@SindhuPK-tu2gi 2 месяца назад
അമ്മേ മാതാവേ നഷ്ടപ്പെട്ട ജോലി ഈ മാസം തന്നെ തിരിച്ചു കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ😭😭😭🙏🏼
@neethumoljohn8173
@neethumoljohn8173 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനുള്ള മാർഗം കാണിക്കണേ 🙏🏽🙏🏽അമ്മേ എന്റെ ഹസ്ബന്റിന് വിദേശത്തു പോകാനുള്ള വിസ എത്രയും പെട്ടന്ന് വരണേ 🙏🏽🙏🏽🙏🏽അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🏽🙏🏽🙏🏽🙏🏽അമ്മേ anugrahikknae
@RijiManual
@RijiManual 2 месяца назад
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനാശീലം ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ ഉപേക്ഷിക്കാൻ കൃപ ഉണ്ടാകുവാൻ പ്രാർത്ഥിക്കണമേ 🙏🙏
@user-vc2kw8sc7w
@user-vc2kw8sc7w 2 месяца назад
അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം വില്പന നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു .
@abyaby3081
@abyaby3081 2 месяца назад
എന്റെ അമ്മയെ എന്റെ മാതാവേ എനിക്ക് വിദേശത്ത് പോകാൻ വേണ്ടി നല്ലൊരു ജോലി അവസരം തരപ്പെടുത്തി തരണമേ
@dixyshiju2017
@dixyshiju2017 2 месяца назад
അമ്മേ മാതാവേ എന്റെ മക്കളെ കാത്തു സംരക്ഷിക്കണമേ
@user-xe2fz7ss1d
@user-xe2fz7ss1d 2 месяца назад
അമ്മേ മാതാവേ എന്റെ മോൻ B2 exam പാസ്സാകാൻ പ്രാർത്ഥിക്കണേ
@shobhanakrishnan6701
@shobhanakrishnan6701 2 месяца назад
ഹരികൃക്ഷണനേ നല്ല കുട്ടിയാക്കണേ ചീത്ത കൂട്ടുകളിൽ പെടാതെ രക്ഷിക്കണേ മാതാവേ നന്ദി
@neharingamer4906
@neharingamer4906 2 месяца назад
മാതാവേ എൻ്റെ മകന് Gold Coast ൽ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@salythankachan4255
@salythankachan4255 2 месяца назад
ഓപ്പറേഷൻ കൂടാതെ തന്നെ എന്റെ കാല് സുഖപെടുത്തണേ അമ്മേ ആമേൻ 🙏🙏🙏
@StalinB-bb6mq
@StalinB-bb6mq 2 месяца назад
അമ്മേ മതവേ എത്ര യും പെട്ടന്ന് എന്നിക്കു കുവൈറ്റിൽ പോകാൻ സാധിക്കണ 🙏🙏🌹🌹
@vimalamathew676
@vimalamathew676 2 месяца назад
എന്റെ അമ്മേ ഐ. സി. യൂവിൽ കിടക്കുന്ന എന്റെ മമ്മിയെ സ്പർശിക്കണമേ മമ്മിയെ രക്ഷിക്കണമേ😭😭😭😭😭🙏🙏🙏🙏🙏🙏
@hippolitakiltas9479
@hippolitakiltas9479 2 месяца назад
Rosa mistic Mathave njangalude makante kadabharangal ethrayum vegham neekki sambathika bhadratha nalki mone anugrahikkename Amme Mathave 🙏♥️🌹🙏🌹♥️🙏
@JulyMohandas
@JulyMohandas 2 месяца назад
എന്റെ അമ്മേ എപ്പോഴും എനിക്ക് കൂട്ടായിരിക്കണമേ
@BinduSunil-cm4et
@BinduSunil-cm4et 2 месяца назад
അമ്മേ പൈസ കിട്ടണേ ഒരു വഴിയും കാണുന്നില്ല ഒരു വഴി കാണിച്ചു തരണേ 🙏
@user-gp9xh6je6r
@user-gp9xh6je6r 2 месяца назад
,മാതാവ എല്ലാവിധ പ്രശ്നം മാറ്റാണം
@RijiManual
@RijiManual 2 месяца назад
എന്റെ ഭർത്താവിന് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും മോചനം കൊടുക്കണമേ amme🙏
@sherlyjohn1322
@sherlyjohn1322 Месяц назад
എന്റെ അമ്മേ മാതാവേ എന്റെ മാനസിക സംഘർഷം മാറ്റി എന്നെ എന്റെ കുടുംബത്തോടൊപ്പം സന്തോഷത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ എന്റെ കണ്ണുനീരിനു കാരണം ആയ സുരേഷ് നെ അങ്ങ് കാണണം ടെൻഷൻ എന്ത് ആണ് എന്ന് അവനു മനസിലാക്കി കൊടുക്കണം ഉറക്കം ഇല്ലായ്മ എന്ത് ആണ് എന്ന് മനസിലാക്കി കൊടുക്കണം ഒരു പെണ്ണിനേയും അവൻ ഇനി ചതിക്കാൻ പാടില്ല
@jessyjiji2146
@jessyjiji2146 2 месяца назад
Amme have mercy on me to heal my leg soon and give repentance to my husband and children Amen hallelujah hallelujah hallelujah hallelujah hallelujah 🙏
@sinikurian9499
@sinikurian9499 2 месяца назад
ഇപ്പോൾ എബിൻ എഴുതുന്ന ജർമൻ എക്സാം പാസ്സ് ആകുവാൻ അനുഗ്രഹം താരാണെമെ അമ്മേ 🙏🙏🙏
@Thrisa-wy8rp
@Thrisa-wy8rp 2 месяца назад
Attea Ammea Attea Makaludea Eppolathea Pradhidanthiyil Avalea Sahayikkenamea 🙏🙏🙏
@ranijose49
@ranijose49 2 месяца назад
Amme mathave karunayundakename 🙏🏻🙏🏻🙏🏻
@TripleSoccer
@TripleSoccer 2 месяца назад
അമ്മേ മാതാവേ സ്പെഷ്യൽ ഓർഡർ കിട്ടാൻ മാദ്ധ്യസ്ഥ്യം വഹിക്കണേ
@mintuthomasmintu354
@mintuthomasmintu354 2 месяца назад
എൻറെ കുടുംബജീവിതത്തെ അനുഗ്രഹിക്കണേ എൻറെ പേടി ഭയം എല്ലാം മാറ്റി തന്നെ Ammmmen 🙏🙏🙏🙏
@cicilyjames5408
@cicilyjames5408 2 месяца назад
Amme mathave veedinte rente koduka nulla cash kittaname enteyum 2 makkaludeyum visayude fune matti kittan sahayikaname amen
@vijishaju1236
@vijishaju1236 2 месяца назад
Amme sambithikamayye vizhamikuna ngalude kudumbathe samarppikkunnu ..Amme...anugrahikanammee
@BinduSunil-cm4et
@BinduSunil-cm4et 2 месяца назад
എന്റെ അമ്മേ ഇന്ന് വാടകയും നാളെ എന്റെ മോളെ ഹോസ്പിറ്റലിൽ ചെക് അപ്പ്‌ നു കൊണ്ട് പോകാൻ ഉള്ള പൈസയ്ക്ക് ഒരു വഴി കാണിച്ചു പൈസ കിട്ടണേ 🙏🙏
@SindhuPK-tu2gi
@SindhuPK-tu2gi 2 месяца назад
അമ്മയും മാതാവേ ജോസ് തോമസിനെയും പ്രതികരിയാ യുടെയും വഴിവിട്ട ബന്ധം പൂർണ്ണമായിട്ടും വിട്ടുമാറുവാൻ വേണ്ടി പ്രാർത്ഥിക്കേണമേ😭😭😭🙏🏼 ആ കുടുംബവുമായിട്ടുള്ള എല്ലാ ബന്ധവും പൂർണമായിട്ട് വിട്ടുമാറുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 😭😭😭😭🙏🏼
@ishikaandherdreams9054
@ishikaandherdreams9054 26 дней назад
Amme mathave barthavinu joli nashtapettathu tirichu kittane.nalate interview clear avannum joli oettenu shariyavanum smadhanathil jeevikanum sahayikanee..
@mathewvarghese9074
@mathewvarghese9074 2 месяца назад
Amme ente aasrayame❤❤❤🎉🎉🎉
@mercycyriac1566
@mercycyriac1566 2 месяца назад
Pnp yude 600point kittanulla thadasam matti anugrahikkane mathave🙏🙏🙏
@RubyMathew-cy4lm
@RubyMathew-cy4lm 2 месяца назад
Amme mathave ente prayamaya ammayude Ella rogangalum soukyamakkename veezhathe thangikkollename anadhamakkappeduvan idayakkeruthe
@BindhuJoseph-se5ju
@BindhuJoseph-se5ju 2 месяца назад
Amme monte visa vivaaham ella thadasangal um matty makkale makkale sujithemonte ella thadasangal um matty tharane amme
@morrisav1552
@morrisav1552 2 месяца назад
Entema. kanu(Appu)Nalla jolly kittan vendy parthykaname.🙏
@harikrishnanhari5931
@harikrishnanhari5931 2 месяца назад
അമ്മേ എന്റെ, മോനെ കാത്തോളണേ, 🙏🙏
@robinsn5314
@robinsn5314 2 месяца назад
Amen Amme Mathave
@BinduSunil-cm4et
@BinduSunil-cm4et 2 месяца назад
അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറി കടങ്ങൾ വീടണേ മോളുടെ കിഡ്നി രോഗം മാറണേ
@RijiManual
@RijiManual 2 месяца назад
അമ്മേ 🙏🙏
@valsadevassy1335
@valsadevassy1335 2 месяца назад
Amme parisudalmavinal nirkane
@BindhuJoseph-se5ju
@BindhuJoseph-se5ju 2 месяца назад
Amme molude wednesday 7 30 a m ne entetwe ane amme molude kude poyi ppasakkane amen amen jesus 🎉🎉😢
@valsadevassy1335
@valsadevassy1335 2 месяца назад
Amme danimonum oru joli nalgi anugragikane
@bincy3655
@bincy3655 2 месяца назад
Amme matave Bedridden aaya pappa k anugraham undakanam
@SHEEBACHERIYAN
@SHEEBACHERIYAN Месяц назад
Amme. Adrin. & Aswin um AI xam nu pass akane. Santy kku poornna sawkhyam nalkane. Jobin Australia PR thadassam mattane. Anita ye. Samarppikkunnu. Kadangal mattane. Sahayikkane
@alanamolabraham2526
@alanamolabraham2526 2 месяца назад
Amme mathavee ente ielts xam nalla pole ezuthi oru 6.5 kittane mathavee
@sonyjoseph7449
@sonyjoseph7449 2 месяца назад
Holy mother Mary hear my prayer for a miracle winning bless me great business opportunities increase money abundance prosperity stable income continuesly flows from my trading business coming week in my life shower with abundance and let me prosper according to your glories riches and grace
@divyaas2437
@divyaas2437 8 дней назад
🙏🏻🙏🏻🙏🏻
@Lisamma-tf7gn
@Lisamma-tf7gn 2 месяца назад
Rossaosticha mathave. Vissa thadassam. Nikane
@RubyMathew-cy4lm
@RubyMathew-cy4lm 2 месяца назад
Amme mathave ente kunjinte PCOD hirsutism hormone imbalance hair fall vit deficiency soukyamakkuvan prarthikkaname kozhinju poya hair thirichu varuvan prarthikkaname
@sajanpaulpaul6803
@sajanpaulpaul6803 2 месяца назад
🙏
@RubyMathew-cy4lm
@RubyMathew-cy4lm 2 месяца назад
Eeshoye ente kunjinte BPD asthma fatty liver fear soukyamakkename eeshoye
@licymathew9352
@licymathew9352 2 месяца назад
Please Mamma get my train ticket confirmed for 12th of this month. ❤❤❤
@minimoljoy6789
@minimoljoy6789 2 месяца назад
Ammay mathavay yennay samarpikunnu kathu kollenamay bmc clinic samarpikunnu kathu kollenamay yeniku dhanamayi thanna makelayum samarpikunnu kathu kollenamay ye
@RubyMathew-cy4lm
@RubyMathew-cy4lm 2 месяца назад
Amme mathave ente kunjinte plab part 2 practical exam on July 9 th bhayam koodathe kodukkuvan prarthikkaname
@mollysebastian4666
@mollysebastian4666 2 месяца назад
Amme anto yk jollyyum,beenayude sthalam 10 lach adavance e weekil ninnukittanum,gunjanu quarters kittavanum prathikunnu
@meerajoy8918
@meerajoy8918 2 месяца назад
Amma mathava ente mon jacksonanda vissatjadasm matti etharaum vagam ukyil vissaulla joly nalgi anugrahikkanama
@SophyReji-gd7yn
@SophyReji-gd7yn 2 месяца назад
Ente. Makkalay Ella problem I'll ninnum kattukollennemay
@ManchuGeorge
@ManchuGeorge Месяц назад
Amma mathave enniku samathana pornna Maya continues duty thannu anugragikanne
@ushaushafranics3557
@ushaushafranics3557 2 месяца назад
🙏🙏🙏🙏😭😭😭🌹
@AliceVincent-rf5sn
@AliceVincent-rf5sn 2 месяца назад
Ente matheve ente kalinte murivu unaki tharene
@manilalk4685
@manilalk4685 Месяц назад
💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘vc amen vc amen vc amen
@ManchuGeorge
@ManchuGeorge Месяц назад
Amma mathave enniku samathana pornna Maya continues duty thannu anugragikanne
Далее
a hornet bit me on the nose 👃😂
00:16
Просмотров 2,6 млн
Ванесса 🆚 Крискас  | WICSUR #shorts
00:42