Тёмный

ലക്ഷങ്ങൾ മുടക്കി EMIRATES A380 കയറിയപ്പോൾ |dubai to mumbai in a380 

Wander with fayis
Подписаться 78 тыс.
Просмотров 57 тыс.
50% 1

Опубликовано:

 

21 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 196   
@shaheerpmr2594
@shaheerpmr2594 Год назад
singapore Airlines ന്റെ A380 വിമാനത്തിൽ Kiran എന്ന് പേരുള്ള ഒരു മലയാളി first officer pilot ആയി ജോലി ചെയ്യുന്നുണ്ട്❤️💪
@jack_Daniel__
@jack_Daniel__ Год назад
Sathyam parada sujikth bhakthante videoyil kandadhallee
@shaheerpmr2594
@shaheerpmr2594 Год назад
@@jack_Daniel__ ഉറപ്പല്ലേ . അതിപ്പൊ ഏത് പൊട്ടനും മനസ്സിലാകും. അത് ഞാൻ സന്തോഷം കൊണ്ട് ഇവിടെ പങ്ക് വച്ചു എന്ന് മാത്രം😂
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Sujith bakhtante video il kandirunnu
@georgev8934
@georgev8934 Год назад
കിരൺ സീനിയർ ഫസ്റ്റ് ഓഫീസറാണ്.സിംഗപ്പൂര് എയർ ലൈൻസ്.
@philudani1731
@philudani1731 Год назад
2022 ലെ Skytrax ന്റെ result അനുസരിച്ച് Qatar airline is the 1 of the 1st best airline in the world... ആദ്യം എനിക്കും Emairts ആയിരുന്നു ഇഷ്ട്ടം, bt ഇപ്പൊ ഒരു 4 വർഷങ്ങളായി qatar ആണ് ഇഷ്ട്ടം. Video അടിപൊളി ആയിണ്ട് frds തമ്മിൽ സംസാരിക്കുന്നത് പോലെ തോന്നി 🥰🥰
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Kayinja kurachu varshangal aytt world best airline qatar airways an … always its super exited to fly with them..
@shaheerpmr2594
@shaheerpmr2594 Год назад
A 380 യുടെ യഥാർത്ഥ Seating capacity 853 ആണ് . first class ഉം business class സും ഉള്ളത് കൊണ്ടാണ് 500 ലൊക്കെ ചുരുങ്ങിയത്.
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Emirates a380 enn mathram alla Ella a380 yum pala class il aytt und .. 3 class a380 avumbo economy class kurayum business class first class seat verumbo aaan seating capacity kurayunnath Business and economy mathram ulla a380 il kooduthal seats undakum .
@shaheerpmr2594
@shaheerpmr2594 Год назад
A 380 എന്ന് കേൾക്കുമ്പോൾ തന്നെ രോമാഞ്ചമാണ്❤️. A380 യുടെ ക്യാപ്റ്റൻ ആവാനാണ് എന്റെ എക്കാലത്തെയും ആഗ്രഹം. A350 യും try ചെയ്യണം ട്ടോ ....
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️ a350 Qsuite business class is a dream always
@pilotsaifu
@pilotsaifu Год назад
Go ahead, and achieve.👍
@jobyjohn775
@jobyjohn775 Год назад
Looking awesome bro... 😉😉😉😉video superb
@afwal8750
@afwal8750 Год назад
Don’t underestimate uae and Emirates my dream to become a pilot in emirates ❤ I hope I can insha allah one day…
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
All the best
@rangithpanangath7527
@rangithpanangath7527 Год назад
സൂപ്പറ് വീഡിയോസ് എമിരേറ്റസ് വിമാന വിശേഷങ്ങൾ അടിപൊളി 👌👌👌❤👍👍❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@bmwmad2798
@bmwmad2798 Год назад
ക്ഷമിക്കണം കോഴിക്കോട്ടുകാരി എൻറെ ചേട്ടൻറെ മകളാണ് കൗണ്ടറിൽ ഉണ്ടായിരുന്നത്
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Ooh
@MS-Empire
@MS-Empire Год назад
@nisha p🥰🥰 ജിഹാദി നിന്റെ അച്ഛന്
@MS-Empire
@MS-Empire Год назад
@nisha p🥰🥰 ഇവിടെ ആരും വർഗീയത പറഞ്ഞിട്ടില്ലലോ .. പിന്നെ എല്ലാ ചാണകവും ഇപ്പോൾ ഗൾഫ് കോൺട്രിസിൽ അട്ട പറ്റിയ പോലെ ഉണ്ട് .. വേറെ ആർക്കും ജോലി കിട്ടുന്നില്ല
@azeezjasmine9840
@azeezjasmine9840 Год назад
@nisha p🥰🥰 yandhuvadi
@mediamoorkkanad1084
@mediamoorkkanad1084 Год назад
സ്ഥിരം പ്രേക്ഷകർ വരൂ....❣️
@fakeer..5597
@fakeer..5597 Год назад
അടിപൊളി.. ഫായിസ് ബ്രോ.. യാസീന്റെ അടുത്തേക്ക് പോവരുദ്ട്ടാ അവൻ ചതിക്കും..❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
😂😂
@sabukurian5220
@sabukurian5220 Год назад
Enta angane paraje bro
@fakeer..5597
@fakeer..5597 Год назад
@@sabukurian5220 അവൻ ആളത്ര ശെരിയല്ല സാബു.. അവന്റെ ചാനൽ റിച്ച് ആവാൻ കട്ടക്ക് കൂടെ നിന്നവനാണ് നമ്മുടെ ഫായിസ് ബ്രോ.. എന്നിട്ടും അവന്റെ ചാനെൽ ലേശം റിച്കിട്ടിയപ്പോ അവൻ നമ്മുടെ ചെക്കനെ ഒഴിവാക്കികൊണ്ടായി അടുത്ത യാത്രകൾ അധോന്നും ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ് ഞങ്ങൾ ഫാൻസിനു.. ഫായിസിനോട് എന്നും സ്നേഹം മാത്രം..,🌹❤️❤️❤️❤️❤️🥰
@fakeer..5597
@fakeer..5597 Год назад
@@wanderwithmebyfayis4397 ഫായിസ് ബ്രോക്ക് ചിരിവന്നാലും എല്ലാം ഞങ്ങളുടെ ഉളിൽ ഉണ്ട് ബ്രോ... സ്നേഹം മാത്രം❤️
@sabukurian5220
@sabukurian5220 Год назад
@@fakeer..5597 satyam ano o god Pulli cheater ano. Thankz for ur information yaar. I cant believe this. Eniku fayiz maty i decide to quit his channel.🙏
@sabukurian5220
@sabukurian5220 Год назад
Dubai airport is best airport in the world. Fayiz chunk ninte ella yatrakulm njmmalku oro anubhavamanu . Thank u muttey
@MS-Empire
@MS-Empire Год назад
Dubai Airport Terminal 3 only Not dubail all airport
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Thanks broo.. ella video yilum comment ❤️❤️❤️❤️
@sabukurian5220
@sabukurian5220 Год назад
@@wanderwithmebyfayis4397 bro nammal same age ano Am 26yrs just ariyan oru tora ata chodiche.
@anisworld9377
@anisworld9377 Год назад
ഈ vacation ഞങ്ങളും emirates ആരുന്നു usa to tvm ❤
@zakirpc5548
@zakirpc5548 Год назад
ക്വീൻ ഓഫ് ദി സ്കൈ B747 യിൽ ഒത്തിരി പ്രവശ്യം fly ചെയ്തിട്ടുണ്ട് ഇനി A380യിൽ കേറണമെന്നു ആഗ്രഹിച്ചിരുന്നു താങ്കളുടെ ഈ എമിരേറ്റ്സ് എ 380 കണ്ടപ്പോൾ ആ ആഗ്രഹം വേണ്ടാന്നു വെച്ചു 😊
@sameerajmalsameer7588
@sameerajmalsameer7588 Год назад
കിടു സൂപ്പർ 👍❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️👍👍
@Nikhil-be4or
@Nikhil-be4or Год назад
Bro window seat venemegil select cheyan pattumo..charge undo athinu
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Emirates il seat selection included anenn an ente ariv Pala airline um free seat selection und
@sulaimannazee1440
@sulaimannazee1440 Год назад
ഞാൻ സാധാരണ ബ്ലോഗ് കാണാറുണ്ട് വളരെ നന്നായിട്ടുണ്ട് ഫ്ലൈറ്റ് ഉള്ളതുകൊണ്ടാണ് കൊണ്ടായിരിക്കും സൗണ്ട് കമ്മിയാണ് പറയുന്നത്
@ashkarhadi7447
@ashkarhadi7447 Год назад
ദുബായിൽ ഇങ്ങനെ എന്തൊക്കെ കാണാനുട് സഹോദരാ
@topupdates1947
@topupdates1947 Год назад
Boarding pass nty qr code vech palla hackers num previous travel history edukanym and even future bookings vare cancel cheyan pattum... so ath orikalum kalayukayo videos il idukayum cheyaruth...njn paranje alla ithinte thane videos youtubil orupaad und
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
😱😱😱
@9746682210
@9746682210 Год назад
Ninte watch company name.enthaanu
@noufalvalapuzha8506
@noufalvalapuzha8506 Год назад
ഇപ്പൊ Air india യും സൂപ്പർ ബ്രോ 🌹
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Under tata getting better ennu kettu one time try cheyyanam
@realthwm
@realthwm Год назад
Chanal name enna matiyathu
@topupdates1947
@topupdates1947 Год назад
By fayis... appo ansal series theernu
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Kure ayallo
@adhilshah9035
@adhilshah9035 Год назад
Qater pne poliyanne bro🥰
@shijivijayakumar4095
@shijivijayakumar4095 Год назад
വീഡിയോ പൊളി 🔥🔥. ദുബായ് എയർപ്പോട്ട് സൂപ്പർ...
@9746682210
@9746682210 Год назад
Evideyaayirunnu .Ethra time
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Travel work 🥲
@appuachu3583
@appuachu3583 Год назад
Akhashathode mathram pokunna veemanam kandekkunna njn....fayzkka yathra cheyudhappo njn yathra cheydha pole anubhavappettu.....😁😁😁
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Dream big .. one day it will be reality
@mallusupervideos866
@mallusupervideos866 Год назад
Love you bro ❤️🔥
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
🥰🥰❤️
@mallusupervideos866
@mallusupervideos866 Год назад
Bro iam waiting for your amazing videos ❤️😘
@Navas509
@Navas509 Год назад
യാ മോനെ പൊളിച്ചു
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@georgev8934
@georgev8934 Год назад
A380-800 സൂപ്പർ .
@shaheerpmr2594
@shaheerpmr2594 Год назад
നിങ്ങളും എന്റെ പോലെത്തന്നെ👍 flight intret ൽ 👍🤝👍
@shareefsha8792
@shareefsha8792 Год назад
അതാണ് രസഗുള
@charlievs4513
@charlievs4513 Год назад
Bro oct 30th onwards airbus A380 has landing at first time at bangalore airport...
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Yes its coming flight EK 572 and EK573
@franciskt4171
@franciskt4171 Год назад
I think it is Aug. 30
@jobinpjomon3925
@jobinpjomon3925 Год назад
ഞാൻ അവിടെ ആ വർക്ക്‌ ചെയ്യുന്നേ Escolator alla bro skai train
@Najivlogs-vr1on
@Najivlogs-vr1on Год назад
ഇവിടെ ഒരു തീറ്റ മത്സരം അല്ല bro. അത് മനസ്സിലാക്കണം. 😁
@bmwmad2798
@bmwmad2798 Год назад
വീഡിയോ ഞാൻ മുൻപറഞ്ഞ ആൾക്ക് ഫോർവേഡ് ചെയ്തു ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Whatsapp il enikk msg cheyyamo
@chapplyc78
@chapplyc78 Год назад
October 30 muthal Bangalore kku und
@franciskt4171
@franciskt4171 Год назад
Check-in counter ഇൽ ചോദിച്ചിരുന്നെങ്കിൽ window seat കിട്ടുമായിരുന്നു. പിന്നെ, A380 യിൽ economy class താഴത്തെ ലെവലിൽ മാത്രമാണുള്ളത്.
@user-ym3yh7wg8c
@user-ym3yh7wg8c Год назад
അനിയാ 15 വർഷം ആയി 380 എമിറേറ്റ്സ് oprate ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പൊൾ ആണോ അരിഞ്ഞത്
@appuafeefa
@appuafeefa Год назад
Eavide ayirunnu fayis ikka
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
😁😁
@mohammedalikarakkal7204
@mohammedalikarakkal7204 Год назад
Sopre fayis ❤
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@musafir____ali_3535
@musafir____ali_3535 Год назад
❤️❤️❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@minirajiv1697
@minirajiv1697 Год назад
That sweet's name "Rasgula ".
@SalamPk-nf3wf
@SalamPk-nf3wf 11 месяцев назад
Dubailanoo
@klmallu9725
@klmallu9725 Год назад
Firste💯💯💯💯
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️👍
@raashey
@raashey Год назад
❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@muhammedsabil7036
@muhammedsabil7036 Год назад
❣️❣️❣️
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@fayismuhammed4522
@fayismuhammed4522 Год назад
🥰🥰
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@haribhagavathy8868
@haribhagavathy8868 Год назад
only 3 terminals in DXB Airport
@shajahanm8382
@shajahanm8382 Год назад
Super
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Thank
@ramshiramshi3066
@ramshiramshi3066 Год назад
❤️❤️❤️👍🏻
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@recorderpress
@recorderpress Год назад
A380 ബോയിംഗ് കമ്പനിയുടെത് അല്ല. എയർ ബസ് ഫ്രാൻസിലെ കമ്പനിയാണ്. ബോയിങ് അമേരിക്കൻ കമ്പനിയാണ്. ഏതായാലും സ്പെശൃൽ ഫൈളറ്റ് പിടിച്ചു പ്രമോശന് പോയല്ലോ . ഗുഡ് ലക്ക്
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Boeing anenn paranjillallo🥺🥺
@recorderpress
@recorderpress Год назад
@@wanderwithmebyfayis4397 told jumbo. That is boing
@Shezlips
@Shezlips Год назад
A380ൽ ഞാനും യാത്ര ചെയ്തിട്ട് ഉണ്ട്
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@shaheerpmr2594
@shaheerpmr2594 Год назад
A380 യുടെ production 2021 ൽ അവർ stop ചെയ്തു എന്നുള്ള News കണ്ടപ്പോഴേ ആകെ ടെൻഷനായി. 😥
@charlievs4513
@charlievs4513 Год назад
Yes bro adhu rasagullah aanu 😋😄😄
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Emirates polichu
@charlievs4513
@charlievs4513 Год назад
@@wanderwithmebyfayis4397 Bro i am from chennai (Tamizh nadu) I like your videos from yaseen bro channel And i like this word polichu..😆😆👌
@muhammedrashadvp4527
@muhammedrashadvp4527 Год назад
2ദിവസം മുമ്പ് കൊടുവള്ളി യിൽ വെച്ച് ഒരു നോക്ക് കാണാൻ കഴിഞ്ഞു അപ്പൊ ഞാൻ വിചാരിച്ചു ഫായിസ് ഇക്ക അല്ലെന്ന് ippo okkey ayi
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Ath njn thenne anu … ippo himachal ethy
@d_ryder
@d_ryder Год назад
Dxbil 5 runway illa bro. Only 2 .
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Ok 👍
@jamkz4796
@jamkz4796 Год назад
👍👍👍❤❤❤💐💐💐
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@shaheerpmr2594
@shaheerpmr2594 Год назад
എന്റെ Subscribtion list ൽ 80% ശതമാനവും flight related ചാനലുകളാണ്💪❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Bro
@mullanpazham
@mullanpazham Год назад
A380 ഫ്രഞ്ച് കമ്പനിയായ air bus ന്റെയും jumbo jet അമേരിക്കൻ കമ്പനിയായ ബോയിങ് ന്റെയുമാണ്....
@Sinaan.k
@Sinaan.k 10 месяцев назад
Emirates ❤️‍🔥
@manusujatha5796
@manusujatha5796 Год назад
Undd
@sunilvlogs1229
@sunilvlogs1229 Год назад
9.35
@MS-Empire
@MS-Empire Год назад
0:10 ഞാൻ 4 വര്ഷം ജോലി ചെയ്ത എയർപോർട്ട് . terminal 3
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️❤️
@Tuxtux_brook123
@Tuxtux_brook123 4 месяца назад
😊
@johnclement6617
@johnclement6617 Год назад
സഹോദര ഇവിടെ only emirates മാത്രമേയുള്ളു, terminal 1 ലാണ് കൂടുതൽ ആൾക്കാരെ കാണുന്നത്, അവിടെയാണ് മറ്റ് എല്ലാഫ്‌ളൈറ്റുകളും ഉണ്ടാവുക.....
@mansoorptmmkd5671
@mansoorptmmkd5671 Год назад
ഇനി എപ്പോഴും കാണാലോ
@rijasrajee4992
@rijasrajee4992 Год назад
❤️‍🔥❤️‍🔥
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@sidharth8794
@sidharth8794 Год назад
🔥
@Navas509
@Navas509 Год назад
25000 കൊടുത്തു air ഇന്ത്യ യിൽ പോന്നിട്ട് ഒരു cake ഒരു ചെറിയ ബോട്ടിൽ വെള്ളം മാത്രം ഫുഡ്‌ ഉണ്ട് അത് പൈസ കൊടുത്തു വാങ്ങണം
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
😐😐..
@world3255
@world3255 Год назад
Econamy alla acanomy aaannnn
@georgev8934
@georgev8934 Год назад
നോട്ടിഫിക്കേഷൻ കിട്ടുന്നില്ല
@user-cv8rv7bt4p
@user-cv8rv7bt4p Год назад
ഫായിസെ നിന്റെ വിവരണമെല്ലാം ഗഭീരമാണ്, യാസീന്റെ കൂട്ടുകെട്ടിൽ നിന്നും വിട്ടു പോന്നത് നന്നായി. എനി കുറ്റം പറയുന്നവർ കുറയും
@navaskollolathil1954
@navaskollolathil1954 Год назад
Terminal 1 poliyanu
@rajasekharanpb2217
@rajasekharanpb2217 Год назад
HAI 🙏❤️🌹🙏
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Hi
@jishnupillai4979
@jishnupillai4979 Год назад
🥰🥰🥰🥰🥰🥰🥰🥰🥰
@nomadicsha
@nomadicsha Год назад
എന്റെയും ഡ്രീം ആണ് A380 😍.. അടുത്ത മാസം ഇന്ഷാ അല്ലാഹ് മുംബൈക്ക് കയറണം .. എമിരേറ്റ്സ് കമ്പനിയുടെ ഭാഗമായതിനാൽ അപ്പ് ആൻഡ് ഡൌൺ 400 AED ടിക്കറ്റ് കിട്ടും ☺️
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Ath polikkum
@nazefreshcofreshconaze9108
@nazefreshcofreshconaze9108 Год назад
Hi bro🤜 🤝🤝👌👌👍🏼👍🏼💚💚
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Hi
@abdullaek5383
@abdullaek5383 Год назад
Saundillatheerilla
@mediamoorkkanad1084
@mediamoorkkanad1084 Год назад
മല്ലു, സാം ചുയി...ചരിത്രം രചിക്കണം.
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
In future ❤️❤️❤️
@mediamoorkkanad1084
@mediamoorkkanad1084 Год назад
@@wanderwithmebyfayis4397 ഇൻശാ അള്ളാ
@aras343030
@aras343030 Год назад
Oru RU-vid channelnum Eni nanagalude vilappettta ara manikkoor kodkkoolla. Aaa samayam namukk nangalude vilappetta aavashyangalk upayogikkum.
@charlievs4513
@charlievs4513 Год назад
Bro how many hrs from dubai to mumbai bro..??
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
3hr 40 min
@charlievs4513
@charlievs4513 Год назад
👍ok bro..
@sadiqmuhammed2712
@sadiqmuhammed2712 Год назад
*ഇങ്ങള് ഭയങ്കര bidal ആണല്ലോ 😂😂 ബ്രോ എമിരേറ്റ്സ് പിന്നെ ദുബായ് the best ..... *
@Faru765
@Faru765 Год назад
🤤🤤🤤😋😋
@ArshidV-xr1to
@ArshidV-xr1to Год назад
Njan Dubai vaninnu Stats Ella
@sunilvlogs1229
@sunilvlogs1229 Год назад
ഒന്നും കാണുന്നില്ല 😝😝😝
@yathratodayuyir9160
@yathratodayuyir9160 Год назад
❤❤️❤❤️❤❤️❤❤️❤❤️❤❤️
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️
@zaheedahamed1651
@zaheedahamed1651 Год назад
Hi
@zaheedahamed1651
@zaheedahamed1651 Год назад
👐🤘👍
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Hi
@ArshidV-xr1to
@ArshidV-xr1to Год назад
Qatar pole Thanea Saudiarebia
@bmwmad2798
@bmwmad2798 Год назад
ഞാനൊരു മിസ്കോൾ അടിക്കുക എന്നൊരു മെസ്സേജ് വിട്ടിരുന്നു എന്നെ മിസ്കോൾ അടിച്ചില്ല ഞാൻ യുഎഇയിൽ ഉണ്ടായിരുന്നു
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Njn 2 divasam mathram an uae il ninnittullu … inn ippo himachal il back to ride
@bijijosephjoseph9104
@bijijosephjoseph9104 Год назад
Window seat kittathathu ninakoru adiyayalle Fayis .. flight 😍😍 ini ethrayum pettannu Afsal Aju koode join cheyyille ..❣️❣️❣️❣️
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Will meet them today
@bijijosephjoseph9104
@bijijosephjoseph9104 Год назад
@@wanderwithmebyfayis4397 ahaa .. adipoly .. apol moonnaleyum onnichu kanalo 👍👍👍
@sinanspv4397
@sinanspv4397 Год назад
എമിരേറ്റ്സ് കുറ്റം പറയുമ്പോ നല്ല തെറി പറയാൻ തോന്നുന്നുണ്ട് എടാ എന്റെ ഒക്കെ അന്നമാണ് അത് 🥰
@merinjoseph5189
@merinjoseph5189 Год назад
😄
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
❤️❤️
@muhammedanees5367
@muhammedanees5367 Год назад
Yaseen nine oyivaki yo
@varattenokkam
@varattenokkam Год назад
എമിറേറ്റ്സ് നെ കുറ്റപ്പെടുത്താനാണോ ദുബായി വഴി വന്നത് ?
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Orikkalum alla , njn ettavum koode agrahicha oru flight yathra ayrunnu … both negatives and positives paranjittumd , negative parayunnath mathram kelkkumbo ulla prashnam an🙂🙂
@varattenokkam
@varattenokkam Год назад
@@wanderwithmebyfayis4397 പതിനാറായിരം മാത്രം മുടക്കിയിട്ടു ലക്ഷങ്ങൾ മുടക്കി എന്ന ടൈറ്റിൽ കൊടുത്തതു എന്തിനാ എന്ന് മനസ്സിലായില്ല . പിന്നെ ദുബായിൽ ആകെ മൂന്നു ടെർമിനലും (ഒരു പാടില്ല )രണ്ടു എയർപോർട്ടും ആണുള്ളത്
@ramees3305
@ramees3305 Год назад
Salad കൊളളാം അടിപൊളിയലാ,, നാക്ക് സ്ലിപ്പ്‌ 😂😂😂
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
😂😂
@98475993
@98475993 Год назад
Emirates ഫ്ലൈറ്റിൽ പോകാൻ ലക്ഷങ്ങളോ പതുക്കെ തള്ള് .എമിറേറ്റീസിൽ വർക്ക് ചെയ്യുന്ന എൻറെ അറിവിൽ അങ്ങനെ ഒന്നില്ല
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
😂😂😂
@azeezjasmine9840
@azeezjasmine9840 Год назад
Allangilum malayaligal valiya positions erikkunavark valiya jadaya yalla airport staffil ninnum malayaligale ozhivakki pilipans alugale kayattanam
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
👍👍 thats it
@sarathsarathsasankan3331
@sarathsarathsasankan3331 Год назад
ടേക്ക് ഓഫും ലാൻഡിംഗ് ഒന്നും അറിയാം പോലും പറ്റിയിട്ടില്ല അതാണ് എമിരേറ്റ്സ് 💪🏻💪🏻
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Their planes are upto the mark .. but service need to improve .. especially ground staff .. they need more training on how to make a smile on customer’s .. i coudnt find that even in their hub dxb airport ..
@nishadmettumpuramnishadmet8861
ഒന്ന് വ്യക്തമായി ഉറക്കെ സംസാരിക്കു... വീഡിയോ ഇങ്ങനെ വലിച്ചു നീട്ടല്ലേ 🙏
@xsensie9776
@xsensie9776 Год назад
Right bro
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
Ok bro
@xsensie9776
@xsensie9776 Год назад
@@wanderwithmebyfayis4397 ❤️
@joe3465
@joe3465 Год назад
പൊട്ടൻ ആനയെ വിവരിക്കും പോലെയുണ്ട്
@BR-vu8wx
@BR-vu8wx Год назад
ചാനലിന്റെ പേര് ഫായിസ് vIog എന്നാക്ക്, നിന്റെ വണ്ടർ വിത്ത്, അതെന്നും നോട്ടിഫിക്കേഷൻ വന്നാൽ തുറന്ന് നോക്കില്ല, ഞാൻ ശ്രദ്ധിക്കാറില്ല, വേണങ്കി മാറ്റ്
@wanderwithmebyfayis4397
@wanderwithmebyfayis4397 Год назад
venemenkil open akkiyal mathy 😌😌
@BR-vu8wx
@BR-vu8wx Год назад
@@wanderwithmebyfayis4397 ok, ഇനി കാണില്ല
Далее