Тёмный

ലഗ്നത്തിൽ മാന്ദി | SREELEKHA MOHAN 

SREELEKHA MOHAN
Подписаться 4,3 тыс.
Просмотров 5 тыс.
50% 1

ലഗ്നത്തിൽ മാ ന്ദി
SREELEKHA MOHAN
#jyothisham #astrology #kerala #malayalam #reach #youtube #ytshorts #keralajyothisham #viral #jothisham

Опубликовано:

 

11 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 40   
@VimalaJanan-en3kg
നിങ്ങളുടെ നിരീക്ഷണങ്ങളെല്ലാം സൂപ്പർ ആണ് ജി..🙏👍 ജാതകത്തിൽ ബാധകാധിപതിയെ ചിന്തിക്കേണ്ട എന്ന് പലരും പറയുന്നുണ്ടെങ്കിലും പലരുടെയും അനുഭവം റിസർച്ച് ചെയ്തപ്പോൾ ബാധകാധിപതിയുടെ ദശ കാലം ദുരിതം കൂടുന്നുണ്ട്
@kumarankutty2755
ഈ കലികാലത്തു എല്ലാവരും എളുപ്പം നോക്കുന്നവരാണ് മാഡം. അങ്ങനെയുള്ളവർക്ക് പറ്റിയ പണിയല്ല ജ്യോതിഷവും പ്രാചീന ശാസ്ത്രങ്ങളും ഒന്നും.
@BhaskaranM-yu8nt
മാന്ദി കുടുംബത്തിലെ പ്രേതാത്മാക്കളെ സൂചിപ്പിക്കുന്നു. 3, 6, 11 ൽ മാന്ദിനിന്നാൽ പ്രേതാത്മാക്കൾ സന്തുഷ്ടരും നിരുപദ്രവികളും മറ്റിടങ്ങളിൽ നിന്നാൽ അവർ അസന്തുഷ്ടരും ഉപദ്രവകാരികളുമാണ്. എന്നാൽ മാന്ദി മറ്റു ഗ്രഹങ്ങളോടു ചേരാതെ ഒറ്റക്കു നിന്നാൽ ആ ഭാവഫലത്തിന് ശക്തി കൂടുന്നതായി കണ്ടുവരുന്നുണ്ടത്രെ!
@BhaskaranM-yu8nt
Madam, ദയവായി ആമുഖം കുറക്കണം.
@unnichirakkara5675
വീഡിയോ യുടെ duration കൂടിയാലും no problem. കാരണം ഞങ്ങള്ക്ക് ആ സമയം worth ആണ്. So keep going mam🙏
@padmini162
ഞാൻ മകരലഗ്നം, ലഗ്നത്തിൽ മാന്തി, ലഗ്നാധിപൻ ലഗ്നത്തിൽ. 31 വയസായി, ഇന്നും ഒരു ഗുണം ഇല്ല
@unnikrishnannairv6207
ഗുളികൻ രാശി വെച്ച് ജനന സമയം കൃത്യമായി ആക്കാം എന്ന് പറ യു ന്നു ശെരി യാണോ
@chandrababu365
നമസ്കാരം മാഡം 🙏🙏.
@sibithottolithazhekuni7468
🙏 നമസ്കാരം
@user-pd9le4bc7e
താങ്കൾ പറയുന്നത് വീഡിയോയിൽ വളരെ സ്പീഡിലായത് കൊണ്ട് മനസ്സിലാക്കുന്നില്ല മാഡ o
@ammemahamay
You're the best astrologic anylst at contemporary times. Keep updating regularly. ❤
@pranavskrishnan
വളരെ നല്ല അറിവ് പകർന്നു തന്നതിന് നന്ദി മാം🙏🙏ഇനിയും ഒരുപാട് അറിവുകൾ പകർന്നു തരിക. ദൈവം അനുഗ്രഹിക്കട്ടെ
@kumarankutty2755
ഇപ്പോൾ 66 വയസ്സുള്ള ജോലിയിൽ നിന്ന് വിരമിച്ച ആളാണ് ഞാൻ. ബിരുദാനന്തര ബിരുദം ഒക്കെയുണ്ട്. പഠിച്ചത് ശാസ്ത്ര വിഷയങ്ങൾ ആയതുകൊണ്ട് ജ്യോൽസ്യത്തെയൊന്നും വലിയ കാര്യമാക്കിയിരുന്നില്ല. അച്ഛനും അമ്മയും വലിയ ജ്യോൽസ്യ വിശ്വാസികൾ ആയിരുന്നു. ഇപ്പോൾ retirement ന് ശേഷമാണ് ഇതൊക്കെ ഞാൻ മനസ്സിലാക്കാൻ തുടങ്ങിയത്.
@pranavpranavpranav8541
Madam, ningalude video yude duration koodumbol anu sharikkum santhosham♥️Orupaadu nandi🙏🙏
@sujazana7657
Thank u mom🙏💗
@adhwaithp207
🙏😍
@Jayam-gn4wn
Namaskaram Mam❤❤❤
@sajeeshkumar1197
Teacher.ai.good
@sivah7803
valare nalla class .madam guru neechathil ninnu dristi chedal yeghane aanu yennu parayumo
Далее
Finger Heart - Fancy Refill (Inside Out Animation)
00:30