Тёмный

ശുഭഗ്രഹങ്ങളുടെയും പാപഗ്രഹങ്ങളുടെയും ദൃഷ്ടി 

Jyothisham 4 U - Om Creations
Подписаться 19 тыс.
Просмотров 46 тыс.
50% 1

ജാതകത്തിൽ ശുഭപാപന്മാരുടെ ദൃഷ്ടി ഏതൊക്കെ ഭാവങ്ങളിൽ പതിക്കുന്നുവെന്നും ദൃഷ്ടിയേറ്റാൽ എന്തൊക്കെ സംഭവിക്കുന്നുവെന്നും ഈ വിഡിയോയിൽ വിവരിക്കുന്നു

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 50   
@jyothisham4u-omcreations761
@jyothisham4u-omcreations761 3 года назад
ഗ്രഹദൃഷ്ടിയെക്കുറിച്ചു മറ്റൊരു വീഡിയോ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HBskINQ96bc.html
@cnsivaprasad3777
@cnsivaprasad3777 5 лет назад
ഇതുപോലെ വ്യക്തമായി പറഞ്ഞുതരാനുള്ള സന്മനസ്സിന് പ്രത്യേകം നന്ദി രേഘപ്പെടുത്തിടുന്നു.....
@lathabhaskar8771
@lathabhaskar8771 4 года назад
Athe
@nationalist5835
@nationalist5835 3 года назад
അവതരണം അടിപൊളിയാണ് എന്ന് പ്രത്യേകം പറയുന്നു 👌
@nationalist5835
@nationalist5835 3 года назад
അടിപൊളി ആണ് ജ്യോതിഷം 👌👌😍😍
@sumeshbabu766
@sumeshbabu766 4 месяца назад
നല്ല വിശദീകരണം🙏🙏
@padmanabhank523
@padmanabhank523 2 года назад
വളരെ നല്ല അറിവ് തന്ന മാഡത്തിന് നന്ദി.
@jyothisham4u-omcreations761
@jyothisham4u-omcreations761 2 года назад
🙏
@Anand_mew
@Anand_mew 3 месяца назад
Thanks so much. Soo useful 🙏
@neelakandannv4534
@neelakandannv4534 Год назад
WONDERFUL PRESENTATION.
@rajeevprasad3653
@rajeevprasad3653 Год назад
Good presentation
@monikantanca2759
@monikantanca2759 4 месяца назад
🙏suhhanu papanum both side drushty cheythal result subhano papano
@ManojKumar-xz5qo
@ManojKumar-xz5qo 5 лет назад
ഗ്രഹ സാന്നിദ്ധ്യം ജാതകന് അനുഭവപ്പെടുത്തുന്ന ഫലങ്ങൾ കൂടി പറഞ്ഞെങ്കിൽ.. നല്ല അവതരണം ഏറെനന്ദി..
@jyothisham4u-omcreations761
@jyothisham4u-omcreations761 3 года назад
ഗ്രഹദൃഷ്ടി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HBskINQ96bc.html thank u..
@deepakankalath6063
@deepakankalath6063 4 года назад
Ente kanni lagnam Medam rahuvum suryanum shukranum budhanum 9il edavathil aannu Iyy naalu grahanghal 3il vrishchikathil nilkunna ketuvine drishti cheythaal ndannu phalam Pinne 11il kakidakathil nilkunna vyazhathinte drishtiyum inde Appo ente ketu dasha ngene indavum
@jmmusic5127
@jmmusic5127 4 года назад
Jathakathil grahangalk moudyam sambavichal athinte phalam kurayumennu parayunnu.ethine patti oru video cheyyumo.moudyam undennu parayunna jathakathil navamsakathil sooryanil ninnum onnu kazhinjulla raasikalil aanenkil moudyam undakumo..ethine patty oru video cheyyumo...
@renjunp8438
@renjunp8438 2 года назад
🙏
@butterfly-ss7sd
@butterfly-ss7sd 2 года назад
ചന്ദ്രൻ,ക്ഷീണചന്ദ്രൻ രണ്ടണം ഉണ്ടോ? എങ്ങനെ കണ്ടു പിടിക്കാം.? പറഞ്ഞു തരുമോ
@unniunnikrishnan-ck5nf
@unniunnikrishnan-ck5nf Год назад
Rahuvinu 5,7,9,poorna Dhristy undanalo B. V. Ramante Bookilull athu. Madam
@santhoshknair4688
@santhoshknair4688 4 года назад
കന്നിലഗ്നം എന്താ പറയാംത്തത്
@kochu3634
@kochu3634 2 года назад
ഹായ് മാഡം 7 ആം ഭാവത്തിൽ രവിയോട് കൂടി കേതു ( ധനു രാശിയിൽ ആണ് ) എന്താണ് ഇതിന്റെ ഫലം .🙏
@santhoshknair4688
@santhoshknair4688 4 года назад
വൃശ്ചികലഗ്നം ഒന്ന് പറയാമൊ
@kumarankutty2755
@kumarankutty2755 2 месяца назад
താങ്കൾ ഭാവത്തിൽ ദൃഷ്ടി നോക്കുന്നതിനെക്കുറിച്ചു പറയുന്നു. എന്നാൽ ചില ജ്യോൽസ്യൻ രാശിയിലാണ് ദൃഷ്ടി നോക്കേണ്ടത് എന്ന് തറപ്പിച്ചു പറയുന്നു. ഇതിൽ ഏതാണ് സ്വീകാര്യം?
@nsnadhan
@nsnadhan 4 года назад
Slightly make a little longer explanation
@deepakk9240
@deepakk9240 4 года назад
Madam.. guru 10 lum kujan 4 lilum നിൽക്കുന്നു.. എപ്പോൾ പരസ്പര ദൃഷ്ടി ഉണ്ടല്ലോ.. ഇവിടെ ഏതു ഗൃഹത്തിന് ആണ് ദോഷം
@vishnusreyesvishnusreyes6798
@vishnusreyesvishnusreyes6798 4 года назад
ഇപ്പോൾ ഇതിൽ പ്രോഗ്രാം ഒന്നും ചെയ്യാറില്ലേ
@manikuttanchembiparambil8789
@manikuttanchembiparambil8789 3 года назад
സൂര്യൻ്റെ ദൃഷ്ടി
@jyothisham4u-omcreations761
@jyothisham4u-omcreations761 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HBskINQ96bc.html
@gopugkrishna4097
@gopugkrishna4097 3 года назад
ദൃഷ്ട്ടി എങ്ങനെ മനസിലാക്കാൻ കഴിയും
@pradeepprabhakaran4459
@pradeepprabhakaran4459 4 года назад
Madamthinte വീഡിയോസ് വളരെ പ്രയോജന പദം ആകുന്നു . മുഹൂർത്തം കുറിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ പോസ്റ്റ്‌ ചെയ്യുമോ
@e.k.mohananelery7610
@e.k.mohananelery7610 3 года назад
എഴാം ഭാവത്തിലേക്ക് പൂർണ ദൃഷ്ടിയുണ്ടെന്നു അറിയാം .എന്നാൽ വ്യാഴത്തിന് 5,9 ഭാവങ്ങളിലേക്കു പ്രത്ത്യേക ദൃഷ്ടി ഉണ്ടെന്നും പറയുന്നു .ഈ ദൃഷ്ടി മുഴുവൻ ദൃഷ്ടി ആണോ ,അര ദൃഷ്ടിയാണോ ,കാൽ ദൃഷ്ടി ആണോ എന്ന് പറയുന്നില്ല .കാര്യങ്ങക്ക് വ്യക്തത ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു .
@jyothisham4u-omcreations761
@jyothisham4u-omcreations761 3 года назад
പ്രത്ത്യേക ദൃഷ്ടിയെ പൂർണ്ണ ദൃഷ്ടിയായി പരിഗണിക്കുന്നു .
@jyothisham4u-omcreations761
@jyothisham4u-omcreations761 3 года назад
ദൃഷ്ടി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-HBskINQ96bc.html pls watch this.thank u
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
ബുധൻ, ശുക്രൻ,ചന്ദ്രൻ, സൂര്യൻ, കേതു തുടങ്ങിയവയ്ക്ക് പൂർണ്ണ ദൃഷ്ടി മാത്രമേ ഉള്ളൂ?
@mahananda993
@mahananda993 4 года назад
DRISHTY RASHI CHAKRATHILANO, BHAVA CHAKRATHILANO NOKKENDATHU. ATHU POLE GRAHA YOGANGALUM.
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
drishti and yogam - rashichakrathil nokkanam. ethinekurrich bhaavachakram enna videoyil paranjitund.'ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1DsBdz9GLyo.html
@sudheeshremani
@sudheeshremani 4 года назад
ചന്ദ്രൻ ദൃശ്ഡി പറഞ്ഞില്ല
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
ചന്ദ്രന് ഏഴിലോട്ടു പൂർണ്ണദൃഷ്ടി
@nithinponnu2379
@nithinponnu2379 4 года назад
@@jyothisham4u-omcreations761 ati rntu phalam chryyum
@santhoshraj760
@santhoshraj760 3 года назад
ചന്ദ്രന്റേം കേതുവിന്റേം ദൃഷ്ടികൾ പറഞ്ഞില്ല 🙏
@jyothisham4u-omcreations761
@jyothisham4u-omcreations761 3 года назад
ചന്ദ്രൻ ,കേതു - ഏഴാം ഭാവത്തിലേക്ക് മാത്രം പൂർണ്ണദൃഷ്ടി
@sajeeshkumar4318
@sajeeshkumar4318 Год назад
ശുക്രന്റെയും ബുധന്റെയും ദൃഷ്ടി പറഞ്ഞില്ല
@subinas3045
@subinas3045 4 года назад
രാഹുവിനു 5, 7, 9, 12ദൃഷ്ടി ഉണ്ട്
@user-gm5uz7op5h
@user-gm5uz7op5h 4 года назад
What is rahu
@santhoshknair4688
@santhoshknair4688 4 года назад
വൃശ്ചികത്തില്‍ "ല" വന്നാ വളരെ മോശമാണൊ ഒരു video ചെയ്യു
@santhoshraj760
@santhoshraj760 3 года назад
ല എന്നാൽ ലഗ്നം എന്നാണ് 🙏
@jishnutp3947
@jishnutp3947 4 года назад
അപ്പോൾ ലഗ്നാധിപനെ 1.4.7.10 ദൃഷ്ടി ഉണ്ടോ
@jyothisham4u-omcreations761
@jyothisham4u-omcreations761 4 года назад
ലഗ്നാധിപൻ ഏതു ഗ്രഹമെന്നറിയുക എന്നിട്ട് ആ ഗ്രഹത്തിന്റെ ദൃഷ്ടി എങ്ങനെ എന്നറിയുക .ഉദാഹരണം :മകരം -കുംഭം എന്നിവയുടെ ലഗ്നാധിപൻ ശനി -അപ്പോൾ ശനിയുടെ ദൃഷ്ടി ഏതു രാശികളിലോട്ടാണോ ആ ഭാവങ്ങളിൽ എല്ലാം ലഗ്നാധിപൻ വീക്ഷിക്കുന്നു എന്ന് പറയാം
Далее
Самое неинтересное видео
00:32
Просмотров 844 тыс.
അഷ്ടവർഗ്ഗം
25:03
Просмотров 22 тыс.