Тёмный
No video :(

ലളിതാ സഹസ്രനാമം ചൊല്ലിയാൽ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും മാറി ദേവീ കടാക്ഷം ലഭിക്കും. 

Bhagavathimadom Mahesh Ushass
Подписаться 66 тыс.
Просмотров 2,7 тыс.
50% 1

Опубликовано:

 

31 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 34   
@user-fn8dx8hm1c
@user-fn8dx8hm1c Месяц назад
Ammedevisaranam 🙏🙏🙏🙏 🙏🙏🙏🙏
@radhasajeev4713
@radhasajeev4713 2 месяца назад
സന്തോഷമായി സമാദാനമായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujathab8165
@sujathab8165 2 месяца назад
അമ്മേ ദേവി ശരണം 🙏🙏🙏
@sowdhaminijayaprakash4799
@sowdhaminijayaprakash4799 2 месяца назад
അമ്മേ ശരണം.... 🙏🙏
@Sheebasuresh123-so4qh
@Sheebasuresh123-so4qh 2 месяца назад
🙏🙏🙏🙏ഒരുപാട് ഉപകാരപ്രദമായ സന്ദേശം 🙏🙏🙏🙏🌹🌹🌹
@lejithlejith9929
@lejithlejith9929 2 месяца назад
അമ്മേ ശരണം 🙏🙏🙏
@vanisreeshaji-zs1lw
@vanisreeshaji-zs1lw 2 месяца назад
അമ്മേ മഹാമായേ 🙏 നമസ്കാരം തിരുമേനി 🙏
@mathangikalarikkal9933
@mathangikalarikkal9933 Месяц назад
🙏🙏🙏
@Dakshina2023
@Dakshina2023 2 месяца назад
Amme Devi Saranam
@madhunair8246
@madhunair8246 2 месяца назад
🙏🙏
@padmajamuralidharan5067
@padmajamuralidharan5067 2 месяца назад
🙏🙏🙏🙏🙏🙏🙏👍
@kukkukukku5026
@kukkukukku5026 2 месяца назад
👍🙏🙏
@user-us3zh9pf8s
@user-us3zh9pf8s 2 месяца назад
🙏🙏🙏🙏🙏
@ashababuraj8710
@ashababuraj8710 2 месяца назад
🙏🏻🙏🏻🙏🏻
@bijimanojpk5956
@bijimanojpk5956 2 месяца назад
🙏🏽🙏🏽🙏🏽
@sumangalaradhakrishnan7199
@sumangalaradhakrishnan7199 2 месяца назад
Kanthe chellan padund0
@maheshushass
@maheshushass 2 месяца назад
നോക്കി വായിക്കൂ.. ആദ്യം അങ്ങനെയല്ലേ പറ്റൂ... കുറെ തവണ ചൊല്ലി വരുമ്പോൾ byheart ആവും അപ്പൊ കാണാതെ ചൊല്ലാം. ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🏻
@ushapillai2700
@ushapillai2700 2 месяца назад
Makkalkku Nalla Manasu Undakan Amma Japichal pattumoo?
@maheshushass
@maheshushass 2 месяца назад
മതി 🙏🏻
@ramaniprakash3846
@ramaniprakash3846 2 месяца назад
ഞാൻ ചൊല്ലിയിരുന്നു ഇപ്പോൾ കുറച്ചു ദിവസം ആയി ചൊല്ലറയില്ല എന്താ അറിയില്ല ഒരു സുഖം ഇല്ല മനസ്സിന് 5 വർഷം ആയി ചൊല്ലാൻ തുടങ്ങിട്ടു രണ്ടു മാസം മുന്നേ ഭർത്താവ് മരിച്ചു അതിൽ പിന്നെ നാമം ചൊല്ലാനൊന്നും സുഖം ഇല്ല ഒരു പരിഹാരം പറഞ്ഞു തരുമോ 🙏🙏
@maheshushass
@maheshushass 2 месяца назад
വിഷമഘട്ടം വന്നപ്പോൾ സാഹചര്യം മൂലം നിർത്തിയതല്ലേ. ആ വിഷമത്തിൽ നിന്നും മുക്തി ആവാൻ ദേവി സഹായിക്കട്ടെ 🙏🏻🙏🏻
@ramaniprakash3846
@ramaniprakash3846 2 месяца назад
🙏🙏🙏
@ramaniprakash3846
@ramaniprakash3846 2 месяца назад
നാമം ചൊല്ലിയതുകൊണ്ട് എനിക്ക് തിരുമേനി എല്ലാം ആയി വീട് വണ്ടി രണ്ടു പെണ്മക്കൾ ഇപ്പോൾ അവർ നല്ലനിലയിൽ ആണ് ഒരാൾ ഷാർജയിൽ ഒരാൾ നാട്ടിൽ രണ്ടുപേർക്കും ഓരോ കുട്ടികൾ എല്ലാം ഭഗവതി എനിക്ക് തന്നു ഭർത്താവ് അസുഗം വന്നു രണ്ടു മാസം മുന്നേ മരിച്ചു അതിൽ പിന്നെ ഒരു സുഖം ഇല്ല മനസ്സ് ഒന്നും നേരെ അല്ലെ 5 വർഷം മുന്നേ എനിക്ക് ഒന്നും ഉണ്ടായിരുന്നില്ല എല്ലാം അമ്മ തന്നത് ആണ് എന്തായാലും നാളെ മുതൽ തുടങ്ങണം തിരുമേനി 🙏🙏🙏🙏🙏
@viji4917
@viji4917 2 месяца назад
ജനിച്ചാൽ ഒരിക്കൽ മരിക്കണം എല്ലാവർക്കും മരണം വരും.. അതുകാരണത്താൽ നാമജപം മുടക്കരുത്.. ഈ ഭൂമിയിൽ നമ്മൾ ജീവനോടെ ഇരിക്കുന്നത് വരെ നമ്മുടെ മക്കൾ സന്തോഷത്തോടെ ഇരിക്കണം അതിന് ഒരമ്മക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണ് പ്രാർത്ഥന 🙏🙏 വീണ്ടും നാമജപം തുടങ്ങു 🙏🙏🙏
@ramaniprakash3846
@ramaniprakash3846 2 месяца назад
@@viji4917 🙏🙏
@user-zz4zo5ei8h
@user-zz4zo5ei8h 2 месяца назад
ലളിതസഹസ്രനാമം ഗുരു ഉപദേശം നേടിയതിനു ശേഷമേ പാരായണം ചെയ്യാവു എന്ന് പറയപ്പെടുന്നു. അതിൽ എന്തെങ്കിലും സത്യം ഉണ്ടോ?
@maheshushass
@maheshushass 2 месяца назад
അങ്ങനെ നിർബന്ധമില്ല. ഭഗവതിയെ തന്നെ ഗുരുവായി സങ്കൽപ്പിച്ചു ചൊല്ലാം 🙏🏻🙏🏻
@anjanaanju6931
@anjanaanju6931 2 месяца назад
ലളിത സഹസ്രനാമം ചൊല്ലുമ്പോൾ നോൺ വെജ് kazhikan പാടുണ്ടോ?!
@ramaniprakash3846
@ramaniprakash3846 2 месяца назад
കാലത്ത് നത്തെ ചൊല്ലിയാൽ മതി 🙏🙏
@anjanaanju6931
@anjanaanju6931 2 месяца назад
@maheshushass
@maheshushass 2 месяца назад
ചെല്ലുമ്പോൾ ശുദ്ധി പാലിക്കണം. 🙏🏻
@omanaasokan5346
@omanaasokan5346 2 месяца назад
Nithyavum.parayanamchiyarundu.kazinjavarsham.mukabikayilpoyirunnu.lalithparayanamavida.erinnu.japichu.amme.narayana.devi.narayana
@manjulatp2429
@manjulatp2429 2 месяца назад
🙏🙏🙏
@ambujakshymenon9328
@ambujakshymenon9328 2 месяца назад
🙏🙏🙏
Далее