Тёмный
No video :(

ലാബിറിന്ത് | ഷോർട്ട് ഫിലിം | നിസാം അസഫ് | Labyrinth | Short film | Nisam Asaf | Ithal 

Ithal Malayalam
Подписаться 15 тыс.
Просмотров 931
50% 1

മഹാശ്വേതാ ദേവിയുടെ ചെറുകഥയെ മുൻനിർത്തി നിസാം അസഫ് സംവിധാനം ചെയ്ത സിനിമ. മാറുന്ന ഇന്ത്യൻ സാഹചര്യത്തിൽ സ്വന്തം അസ്തിത്വം പ്രഹേളികയാകുന്നത് പുതിയൊരു ആഖ്യാനത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
#AwardWinningMalayalamShortfilm #labyrinth

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 69   
@aparnaps1451
@aparnaps1451 4 года назад
ശരിയായ നഗരം അപ്രത്യക്ഷമായിരിക്കുന്നു.. ഇതൊരു തെറ്റായ നഗരമാണ് 💔
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Athe
@akakukka
@akakukka 4 месяца назад
👌🏻
@padmasree6041
@padmasree6041 4 года назад
വ്യത്യസ്തമായ ഒരു ഷോർട് ഫിലിം..... ❣️
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@ranimol1000
@ranimol1000 4 года назад
vinod sir superb enjoyed well .......good work ..different approach
@thesangeethk
@thesangeethk 4 года назад
മഹാശ്വേതാദേവിയിയുടെ കഥ വായിച്ചിട്ടില്ല. വർക്ക് നന്നായിട്ടുണ്ട്. പ്രത്യേകിച്ചും ക്യാമറയും എഡിറ്റിങ്ങും. എല്ലാവർക്കും ആശംസകൾ... 💓
@IthalMalayalamchannel
@IthalMalayalamchannel 4 года назад
thanks
@nisamasaf5610
@nisamasaf5610 4 года назад
Thank you 😊
@junusappuriyu3956
@junusappuriyu3956 4 года назад
👌good work sir
@athiraunni2142
@athiraunni2142 4 года назад
അടിപൊളി മാഷേ..... 💚❤️
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@irfanaa9605
@irfanaa9605 4 года назад
Nice😍😍
@muraliskumar4997
@muraliskumar4997 4 года назад
അവതരണം പോലെ പുതുമയുള്ള ആസ്വാദനവും സൃഷ്ടിക്കാനുള്ള ശ്രമത്തിനു ഭാവുകങ്ങൾ..
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks dear
@niyas5060
@niyas5060 2 года назад
Nice😍
@ashiq9133
@ashiq9133 4 года назад
Nice
@sathyajithk3787
@sathyajithk3787 4 года назад
💚
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@alimannarkkad2469
@alimannarkkad2469 4 года назад
ഏറെ വ്യത്യാസമുള്ള അവതരണം..വിനോദിന്റെ അഭിനയം നന്നായിട്ടുണ്ട് പ്രതീക്ഷയോടെ ഇനിയും പുതിയ ഇതളുകൾ വിരിയുന്നതും കാത്ത്
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks 👍
@sifakenz3234
@sifakenz3234 4 года назад
ശിവേട്ടൻ പണ്ട് കോളേജിൽ കഥപറയുമ്പോൾ കേട്ടിരിക്കുന്ന അതേ അനുഭവം 👍
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks dear
@sreelalsree9785
@sreelalsree9785 4 года назад
,✌️✌️
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@jishnun2584
@jishnun2584 4 года назад
Pwoli 🤩👌
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@nisamasaf5610
@nisamasaf5610 4 года назад
Thank you 😊
@sarannathms4246
@sarannathms4246 4 года назад
Vinod sir super❤ Ellarum adipoli aayi❤ Super❤
@IthalMalayalamchannel
@IthalMalayalamchannel 4 года назад
thanks
@nisamasaf5610
@nisamasaf5610 4 года назад
Thank you 😊
@Vipindas.G
@Vipindas.G 4 года назад
❤️❤️❤️
@IthalMalayalamchannel
@IthalMalayalamchannel 4 года назад
thanks
@nisamasaf5610
@nisamasaf5610 4 года назад
Thank you 😊
@sarannathms4246
@sarannathms4246 4 года назад
Super❤
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks 🔥
@nisamasaf5610
@nisamasaf5610 4 года назад
Thank you 😊
@saithyabdas2405
@saithyabdas2405 4 года назад
വ്യത്യസ്തമായ ട്രീറ്റ്മെന്റ്. സമകാലിക പ്രസക്തിയുള്ള സിനിമ. അഭിനന്ദനങ്ങൾ.
@IthalMalayalamchannel
@IthalMalayalamchannel 4 года назад
thank you
@nisamasaf5610
@nisamasaf5610 4 года назад
Thank you 😊
@sruthisredhar9652
@sruthisredhar9652 4 года назад
Labyrinth..... thikachum vythyasthamaya aakyanam.verita paathayilude sancharikunnaa nisam nu abhinadanagal......🥰
@IthalMalayalamchannel
@IthalMalayalamchannel 4 года назад
thanks
@nisamasaf5610
@nisamasaf5610 4 года назад
Thank you 😊
@vijishine
@vijishine 4 года назад
ഔട്ട് ഓഫ് ഫോക്കസിലുള്ള ട്രാഫിക് സിഗ്നലുകൾ പ്രവേശനമില്ലാത്ത മറ്റൊരു നഗരത്തിന്റെയിപ്പുറത്ത് കാത്ത് കിടക്കുന്ന നമ്മൾ...
@IthalMalayalamchannel
@IthalMalayalamchannel 4 года назад
thanks
@nisamasaf5610
@nisamasaf5610 4 года назад
വൗ!☺️
@utharavutharav4885
@utharavutharav4885 4 года назад
Yes.... ചിന്തകൾ ആണ് മാറ്റേണ്ടതെന്ന് തോന്നുന്നു...
@IthalMalayalamchannel
@IthalMalayalamchannel 4 года назад
thanks
@nisamasaf5610
@nisamasaf5610 4 года назад
Thank you 😊
@pranamamvideos
@pranamamvideos 4 года назад
Haven't read the book. But can say a good work with quality content. Good technical side and convinced a theme in a short time. Kudos team!!! ❤️🥰
@IthalMalayalamchannel
@IthalMalayalamchannel 4 года назад
Thanks
@nisamasaf5610
@nisamasaf5610 4 года назад
Thank you 😊
@pranamamvideos
@pranamamvideos 4 года назад
❤️❤️❤️
@gokzable
@gokzable 4 года назад
Oh this is crazy. Good one.
@IthalMalayalamchannel
@IthalMalayalamchannel 4 года назад
thanks
@nisamasaf5610
@nisamasaf5610 4 года назад
Get out house 😁
@ujwalalakshmi107
@ujwalalakshmi107 4 года назад
👌
@IthalMalayalamchannel
@IthalMalayalamchannel 4 года назад
thanks
@nisamasaf5610
@nisamasaf5610 4 года назад
😊
@apooskc
@apooskc 4 года назад
❤️
@IthalMalayalamchannel
@IthalMalayalamchannel 4 года назад
thanks
@nisamasaf5610
@nisamasaf5610 4 года назад
😍
@aneeshassan2382
@aneeshassan2382 4 года назад
🥰
@IthalMalayalamchannel
@IthalMalayalamchannel 4 года назад
thanks
@nisamasaf5610
@nisamasaf5610 4 года назад
❤️
Далее