Тёмный

ലിംഗാരാധന ഉണ്ടായതെങ്ങനെ? | Maitreyan | Mohamed Khan 

Channel 13.8
Подписаться 106 тыс.
Просмотров 14 тыс.
50% 1

#maitreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@jahnwizlmbru131
@jahnwizlmbru131 Год назад
എല്ലാ അവനും കുരു പൊട്ടുന്നല്ലോ...😂😂😂മൈത്രേയൻ you are great..carry on with pride 🎉
@uk2727
@uk2727 Год назад
മാന്യമായി പ്രതികരിക്കുന്നത് കുരു പൊട്ടൽ അല്ല. മണ്ടത്തരത്തിന് മറുപടി പറയാതിരുന്നാൽ അതാണ് സത്യമെന്ന് ചിലർ തെറ്റിദ്ധരിക്കും. അറിയാത്തവനെ പഠിപ്പിക്കാം തെറ്റിദ്ധാരണയുള്ളവനെ തിരുത്തുക അസാധ്യമാണ്. 🤗
@jahnwizlmbru131
@jahnwizlmbru131 Год назад
Brain has developed to catch the right and wrong.. dear..so no one is a sheep anymore.. Heading with clear mindset 🥳🥳
@uk2727
@uk2727 Год назад
@@jahnwizlmbru131 Yes, no one is a sheep but there are idiotic and stubborn mules too. 😁 The human brain is certainly developed, but there are idiots with very low IQ. Even people with high IQ make big mistakes. Therefore, it is a mistake to think that we are infallible.👌
@Kappenen3852
@Kappenen3852 11 месяцев назад
Ka _ab yil yoni aradhana aanu
@divakaran.mullanezhi
@divakaran.mullanezhi Год назад
മൈത്രേയൻ ജി പറയുന്നത് കേട്ടാൽ മതി ധാരാളം അറിവ് കിട്ടാൻ .
@bindhumurali3571
@bindhumurali3571 11 месяцев назад
സത്യം 👌
@Thesaint666L
@Thesaint666L Год назад
Kabayile chekuthan..😂😂😂😂
@prasadmk7591
@prasadmk7591 Год назад
Thanks !!!
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg Год назад
♥️♥️
@Sudhakaran-sk3on
@Sudhakaran-sk3on Год назад
🙏🙏😂
@pappanganga8230
@pappanganga8230 Год назад
00.50 pokatte😂 fear
@GeethaMk-dp9cl
@GeethaMk-dp9cl 6 месяцев назад
Mthraynsuppr
@QuantumCosmos2.0
@QuantumCosmos2.0 Год назад
മൈത്രേയൻ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ!
@Toms.George
@Toms.George 11 месяцев назад
തന്റെ തൊണ്ടയിലേക്ക് ഈ സാമ്പാർ വീണു പൊള്ളിയത് പോലെയുണ്ടല്ലോ
@RasheedMaster-w1v
@RasheedMaster-w1v 10 месяцев назад
കറുത്ത കല്ലും എറിയുന്ന കല്ലും. നല്ല ധാരണയാണ്. എന്താണ് ഖാനെ ഇതെല്ലാം.?
@sukumaranpakkath3127
@sukumaranpakkath3127 Год назад
ജ്ഞാനിയായഒരാളെ കണ്ടാൽ തന്നെ നമുക്കത് ഫീൽ ചെയ്യും ഉഡായിപ്പുകളെ വെറുതെ വിടുക.
@benpvk
@benpvk 11 месяцев назад
സമൂഹം ആയിതീർന്ന രീതിയിൽ അല്ല ഇന്ന് നാം കാണുന്ന സമൂഹം ഉള്ളത് . ആരോ ആക്കി തീർത്ത രീതിയിൽ ആണ് സമൂഹം ഉള്ളത്. ഉദാഹരണം ആയി പറഞ്ഞാൽ നിരവധി വിശ്വാസങ്ങളിൽ ആയി ജീവിക്കുന്ന വിശ്വാസികൾ തന്നെയും ആരോ ആക്കി തീർത്ത രീതിയിൽ ആണ് ഉള്ളത്. ആക്കി തീർത്തവര്ക്ക് അതിറ്റെ ഉത്തരവാതിത്വം ഇല്ല എന്നു പറയാൻ കഴിയില്ല.
@AshmilAshmil-qq6hr
@AshmilAshmil-qq6hr 11 месяцев назад
Iverku jeevikan cash engine
@sundaramchithrampat6984
@sundaramchithrampat6984 11 месяцев назад
Mr Maithreyan, does Mr Mohammed Khan think that he is equal to each and every other human being ? In the game of football 11 individual players play disparate roles while playing the only ball that is being kicked. Common sense is very rare indeed.
@pramode2197
@pramode2197 Год назад
Adarsnu udaki
@harrycochin46
@harrycochin46 Год назад
🎉
@sureshckannur7760
@sureshckannur7760 Год назад
ശിവലിംഗം ശിവന്റെ പുരുഷ ജനനേന്ദ്രിയമല്ല... രൂപമില്ലാത്ത ദൈവത്തിന്റെ അമൂർത്ത രൂപത്തെ പ്രതിനിധാനം ചെയ്യുന്ന ശിലയാണ്! ശിവ ലിംഗത്തിന്റെ മുകൾ ഭാഗം ശിവന്റെ ശിരസാണ്... അവിടെ നിന്ന് ഗംഗ ഉത്ഭവിക്കുന്നു! ഗംഗയെ മുറിച്ചു കടക്കാതിരിക്കാനാണ് ശിവക്ഷേത്രങ്ങളിൽ അർദ്ധപ്രദക്ഷിണം ചെയ്യുന്നത്! ശിവലിംഗത്തിന്റെ താഴെ ഭാഗം യോനി അല്ല... ശിവലിംഗത്തിൽ അഭിഷേകം ചെയ്യുന്ന നെയ് പാൽ എന്നിവ പുറത്ത് പോകാതെ തടഞ്ഞു നിർത്തി പാത്തി വഴി ഒഴുകാൻ സഹായിക്കുന്ന ഭാഗമാണ്!
@akhilp7489
@akhilp7489 Год назад
പിന്നെ എന്തിനാ ശിവലിംഗം എന്നു വിളിക്കുന്നത്
@truthseeker9522
@truthseeker9522 Год назад
ശിവൻ പാർവതിയെ കേറ്റികൊണ്ടിരുന്നപ്പോൾ ആരോ വെട്ടി മുറിച്ചു.. പാർവാതിയുടെ യോനിയിൽ ഇരിക്കുന്ന മുറിഞ്ഞ ശിവന്റെ ലിംഗം ആണിത്. ലിംഗതിന്റെ മുൻഫാഗം യോനിക്കുള്ളിലാണ്
@sureshckannur7760
@sureshckannur7760 Год назад
@@akhilp7489 In Sanskrit, Lingam means a "mark" or a symbol, which points to an inference. Thus the Shiva Linga is a symbol of Lord Shiva: a mark that reminds of the Omnipotent Lord, which is formless (Nirakar). Shiva Linga speaks to the Hindu devotee in the unmistakable language of silence.
@catholicorthodoxfaith2689
@catholicorthodoxfaith2689 Год назад
Shaivism as a religion began much after Buddhism. The most linga in today shiva temples are actually Buddhist stupas. In the bhakti movement period various cults in different parts of subcontinent were amalgamated into a single divinity of Shiva for ease by Shaivism Brahmins. Thus Rudra of Vedas were also interpreted as Shiva.
@vibinvarghese7522
@vibinvarghese7522 11 месяцев назад
Da monusee ath anganalla
@anishkumaru7732
@anishkumaru7732 Год назад
Shivalingam ennuvecha iyal parayunnathpole ulla lingam ennalla athu aadyam manasilakkuka Mara Pottan my…..
@uk2727
@uk2727 Год назад
സാമൂഹ്യപ്രശ്നങ്ങളെക്കുറിച്ചുള്ള മൈത്രേയന്റെ കാഴ്ചപ്പാടുകൾ ഗംഭീരമാണ്, എന്നാൽ ആത്മീയതയെക്കുറിച്ചുള്ള അറിവ് വട്ടപ്പൂജ്യമാണെന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. യുക്തി കൊണ്ട് ആത്മതത്വങ്ങളുടെ പ്രതീകങ്ങളെ വിശദീകരിക്കുന്നത് 'ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്നത്' പോലാണ്. 😁
@joshjosh6373
@joshjosh6373 Год назад
'ആത്മീയത' എന്നത് തന്നെ ഒര് വലിയ വട്ട പൂജ്യമാണ് 😄
@uk2727
@uk2727 Год назад
@@joshjosh6373 അത് ആത്മീയത എന്താണെന്ന് അറിയാത്തത് കൊണ്ടാണ്.
@dileeshdileesh5717
@dileeshdileesh5717 Год назад
😁😁😁😁
@victornoborsky9606
@victornoborsky9606 Год назад
​@@uk2727ആത്മാവ് തന്നെ ഒരു തട്ടിപ്പല്ലേ q
@shijuabdulsamad4441
@shijuabdulsamad4441 Год назад
ഇല്ലാത്തതിനെക്കുറിച്ച് പഠിക്കുന്നതെന്തിനു
@yourfriend4385
@yourfriend4385 Год назад
Maithreyan can be a good motivator, but most of his arguments are stupidity and foolishness that need more clarity and more precision. who doesn't know this??? Understanding why a guru is needed and not needed is a whole different thing!!!
@shankaranbhattathiri6741
@shankaranbhattathiri6741 Год назад
🤣🤣🤣🤣🤣 മരപ്പോട്ടൻമാർ ആണലോ അപ്പോൾ ഇഗ്ലിഷിൽ Link എന്ന് ഉള്ള വാക്കിന്റെ അർത്ഥം എന്താണ് ? കമ്പ്യുട്ടറിൽ പല Program നേയും ബന്തിപ്പികുന്നതിന് Link എന്ന് പറയും . ഇതേ അർത്ഥം തന്നെയാണ് സംസ്കൃത ലിങ്ക് - സ്ത്രിയാണോ , പുരുഷൻ ആണോ ? സ്ത്രീ ലിങ്ക് , പുല്ലിങ്ക് എത് അവയവുമായി ബന്തിച്ചിരികുന്നു . സുര്യ ദേവൻ +, വായുദേവൻ + ഭുമിദേവി+ വരുണദേവൻ [ ജലം ] = Total മഹാദേവൻ , മഹേശ്വരൻ , മഹാശക്തി ശിവൻ . Science discovery life is possible on Earth due to air water and. മനുഷ്യന്റെ ഉള്ളിലും ഇ ശക്തി തന്നെ എന്ന സങ്കല്പ ചിത്രം ആണ് മനുഷ്യ രൂപം തത്വമസി നീ ഞാൻ ആകുന്നു . ശക്തി പോയാൽ ശിവൻ ശവമായി . അതായത് പ്രകൃതി ശക്തിയുമായി മനുഷ്യന് ബന്തം [ ലിങ്ക് ] ഉണ്ട് അത് കൊണ്ട് സ്ത്രിയോ പുരുഷനോ അല്ലാ ഒരു രൂപം .
@Pravi8246
@Pravi8246 Год назад
കരയണ്ട 😁
@shankaranbhattathiri6741
@shankaranbhattathiri6741 Год назад
@@Pravi8246 ആര് കരഞ്ഞു തേറ്റായ അറിവ് തിരിത്തി കോടുക്കേണ്ടത് ഒരു ധർമ്മം ആണ് . പോലിസ് എന്ന് പറഞ്ഞാൽ കാക്കി ഇട്ടവൻ ആണ് എന്ന് ഉറച്ച് വിശ്വസിക്കുന്നവർ ഉണ്ട് . പോലിസിന് കാക്കി വസ്ത്രവും ആയി ബന്തം ഇല്ലാ അത് Protocol ആണ് ആച്ചാര മര്യാദ സംഹിത police means protection of life in civil establishment.
@uk2727
@uk2727 Год назад
@@Pravi8246 കരയുന്നതല്ല അദ്ദേഹത്തിന് മലയാളം അത്ര വശമില്ല. അതാണ് പറയുന്നതിൽ അവ്യക്തത. 😍
@jibujohn786d
@jibujohn786d Год назад
ഈ അറിവ് പകർന്ന് തന്ന അങ്ങേക്ക് അള്ളാഹു ഹിദായത്ത് നൽകു മാറാകട്ടെ
@shankaranbhattathiri6741
@shankaranbhattathiri6741 Год назад
​@@uk2727അതിന് ഇ പറയുന്ന മൈത്രേയന്റെ മലയാളം 😂😂 . പുരുഷൻ എന്ന് ഭഗവാനേ അതായ പ്രകൃതി + പ്രബഞ്ചത്തേയാണ് പറഞ്ഞത് . പുരുഷൻ എന്നാൽ പൂർണ വിഷയഞ്ജാനം പ്രകൃതി+ പ്രബഞ്ചത്തിന് മാത്രമേ അത് എന്താണ് എന്ന് അറിയു . മനുഷ്യരും മൃഗങ്ങളും സ്ത്രീകൾ ആണ് . സ - എന്നാൽ that പ്രകൃതി . ത്രി - എന്നാൽ തൃതിയ -3 കാണുന്നതും , കേൾക്കുന്നതും അനുഭവികുന്നതും ആയ മുന്ന് ഇന്ദ്രിയങ്ങൾ . സ്ത്രികൾ അബലയും , ചപലയും ആണ് . അബല - എന്നാൽ നിസഹായർ പ്രകൃതിയിലേ ഉരുൾ പൊട്ടൽ വേളള പോക്കം മനുഷ്യർ മരികുന്നു . ചപല - കാണുന്നതും , കേൾകുന്നതും അനുഭവികുന്നതും ആയ മായാ മോഹങ്ങൾക് പിന്നാലേ പായും . കുരങ്ങൻമാരേ പോലേ മനസ് ചാടും അക്കര പച്ച . ക്ഷേത്രത്തിൽ പുരുഷ സൂക്ത പുഷ്പാഞ്ജലി ഉണ്ട് . അത് പുർഷൻമാർക് അല്ലാ ഭഗവാന് ആണ് 😂 .
@kvsurdas
@kvsurdas Год назад
ഈ മൈത്രേയനെ ആ പറഞ്ഞ കല്ലു വച്ചെറിഞ്ഞാൽ പിന്നെ ഇത് കേൾക്കണ്ടായിരുന്നു.... 😍😍😂😂
@robinjermiah5392
@robinjermiah5392 Год назад
ആരെ ആര് പിടിച്ചോണ്ട് വന്നു കീഴ്തട്ടിൽ ആയെന്നു? ബ്രാഹ്മണരോട് ചേരാതെ അവരുടെ വ്യവസ്ഥകൾക്ക് കീഴടങ്ങാതെ നിന്നവരെ മൊത്തമായി പഞ്ചമർ എന്നു പറയും.... ബിജെപി കേരളം കീഴടക്കാൻ പ്രയാസപ്പെടുന്നപോലെ ഒരുകാലത്തു ആര്യനും ഇവിടെ dominate ചെയ്യാൻ പ്രയാസപ്പെട്ടിരുന്നു... അപ്പോൾ തങ്ങൾക്കൊപ്പം ചേരാൻ തയ്യാറായ ചിലർക്കൊപ്പം ചേർന്നു ക്രമേണ ഇവിടുത്തെ സ്വയം പ്രഖ്യാപിത മേൽത്തട്ടിൽ കയറി.... ഒരു അവാസ വ്യവസ്ഥക്കു അനുസൃതമായ ജോലി ചെയ്തവരെ ക്രമേണ ശ്രേണി വത്കരിച്ചു അധ്വാനിച്ചു ജീവിക്കുന്നവനെ കഥ പറഞ്ഞു താഴെ ആക്കി " ദൈവാധീനം ജഗൽ സർവ്വം........ ....... ബ്രാഹ്മണോ മമ ദൈവതം" അവരുടെ അധ്വാന ഫലം തിന്നു അവരെ തന്നെ താമസ്കരിച്ചു ജീവിച്ചു അത്രേ ഉള്ളൂ.. അല്ലാതെ പിടിച്ച് അടിമയാക്കിയില്ല... കൊയ്മ രൂപങ്ങൾ ഉണ്ടാക്കുമ്പോൾ കായിക അധ്വാന മുള്ളവരുടെ മേൽ നികുതി ഭാരമൊക്കെ ചുമത്തി.... അവരുടെ ഉള്ളിൽ അടിമ ബോധം ഉണ്ടാക്കി... അവരെ ചൂഷണം ചെയ്തു ജീവിച്ചു... താമസിയാതെ ബിജെപി കേരളത്തെയും കീഴടക്കും ഇതുപോലെ.... കീഴടങ്ങാതെ തരമില്ല എന്നു വരും.. അങ്ങനെ ആക്കി മാറ്റും....
@QuantumCosmos2.0
@QuantumCosmos2.0 Год назад
അല്ല സുഹൃത്തേ കഥ പറഞ്ഞു അടിച്ചമർത്തുന്നത് എങ്ങനെ ആണ്? 🤣 കേരളത്തിൽ നാട്ടു രാജാക്കന്മാർ ആർക്ക് ആണ് കപ്പം കൊടുത്തു അടിമപ്പെട്ടു ജീവിച്ചത്? മുഗളന്മാരുടെ കാലത്ത് താഴെക്കിടയിലെ ജാതികളെ രക്ഷിച്ചോ അതോ കൂടുതൽ ഊറ്റിയോ?
@sureshckannur7760
@sureshckannur7760 Год назад
In Sanskrit, Lingam means a "mark" or a symbol, which points to an inference. Thus the Shiva Linga is a symbol of Lord Shiva: a mark that reminds of the Omnipotent Lord, which is formless (Nirakar). Shiva Linga speaks to the Hindu devotee in the unmistakable language of silence.
@gautam01m
@gautam01m Год назад
Please search for Shiva Purana, chap 12 of Kotirudra Samhita, where it is explained why the phallic form is worshipped. The story goes like this: the penis of Shiva falls down as a curse by sages. It falls down burning everything it touches. Hence, the sages are forced to mould a phallus and worship it to protect the universe from destruction. There is no need to be embarrassed about it. The phallus is a symbol of fertility etc.
@kunhahamedthuppilikat8630
@kunhahamedthuppilikat8630 Год назад
മൈത്രേയൻ പറയുന്നത് കേട്ടാൽ തോന്നും അങ്ങേരു രണ്ടു ലക്ഷം വർഷം മുമ്പ് മുതൽ ഇന്ന് വരെ യുള്ള കാര്യങ്ങൾ നേരിട്ട് കണ്ടപോലെ. ഖാൻ ഉസ്താതിന്റെ മുമ്പിൽ ഇരിക്കുന്ന അച്ചടക്കമുള്ള ശി ശ്യാനെപോലെയാണ് ഇരിക്കുന്നത്. തിരിച്ചു ചോദിച്ചാൽ കുരുത്തക്കേട് തട്ടുമോ എന്ന പേടിയാണ് ഖാനു.ഈ നരവംശ ചരിത്രം പറയുന്ന മൈത്രേയൻ തന്നെയാണ് ഇതിന് മുമ്പ് ഒരു ഡിബേറ്റിൽ പറഞ്ഞത്, അന്ത്രോപോളജിസ്റ്റുകളു ടെ അഭിപ്രായം ഒന്നും ഞാൻ അംഗീകരിക്കില്ല എന്ന്.
@non-believer
@non-believer Год назад
Athokke ariyan ellarkum pattum verthe evolution ennu youtube il adich kodutha mathi
@AB-xk4yp
@AB-xk4yp Год назад
😂😂 08:30 അപ്പൊ മൈത്രെയൻ ജി അണ്ണോ ഭൂമിയും മനുഷ്യനെയും സൃഷ്ടിച്ചു കഥയും ഉണ്ടാക്കി കൊടുത്തത് ... 08:40 ഒരു തെറ്റി ദാരണയും ഇല്ല 😂😂.ജി പറഞ്ഞിട്ട് വേണല്ലോ ice age,stone agenm,iorn age ,etc ..civilzed age വരെ മനസിലാക്കാൻ .... അത് തന്നെ ആണ് ജി survival of the fittest എവിടെ .darivin തെറ്റ് ,ശങ്കരചര്യറ് ,ബുദ്ധ്ൻ തെറ്റ് ജി മാത്രം ശരി 😂 10:36 അച്ഛടക്കം ഇഷ്ടമല്ല .അത്കൊണ്ടന്നോ പമുതിർന്നവരെ ബഹുമാനിക്കണ്ട എന്ന് പറയുന്നത്...😂😂😂 11:10 രാജാവിനെ വിട്ടൊരു കളിയില്ല 😂😂😂 14:48 15:02 ഒടുവിൽ സമ്മതിച്ചു 🤣 15:14 15:22 അതെ എന്റർടൈൻമെന്റ് വേണ്ടപ്പോൾ ജി യുടെ ഇത്തരം വീഡിയോ കണ്ടാൽ മതി. അല്ലതെ വേറെ ഒരു പ്രഹോജംനോം ഇല്ല 😂 ജി.. ക്ക് വിവരം ഉണ്ട് ഒക്കെ ബട്ട്‌ അത് മൊത്തത്തിൽ പറഞ്ഞു വിവർക്കേട് ആകുന്നു. കുരു..പൊട്ടുന്നു.. .പറയുന്നവരോട് പറയാൻ ഉള്ളതും അത് തന്നെ. എന്തായാലും ചിരിപ്പിക്കാൻ സാധിക്കുന്നു. 🌹ഡിയവത്തിന് സ്തുതി. ഓ. Sorry എനർജി ഇല്ലാലോ.... 😄 ഇനിയും ചിരിപ്പിക്കു ടെൻഷൻ ടൈംസ് ആനന്ദകരം ആക്കു.Any വേ carry on🌹
Далее
Teeth gadget every dentist should have 😬
00:20
Просмотров 880 тыс.
Teeth gadget every dentist should have 😬
00:20
Просмотров 880 тыс.