Тёмный
No video :(

ലീഗ് സമസ്ത എന്താണ് പ്രശ്നം? അഭിമുഖം 

SUNNAH DEBATE
Подписаться 19 тыс.
Просмотров 60 тыс.
50% 1

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 437   
@Kasim-wh6lv
@Kasim-wh6lv 4 месяца назад
സമസ്തക്കൊപ്പം ✅️✅️✅️✅️👍👍👍🙋‍♂️🙋‍♂️
@anfar4458
@anfar4458 3 месяца назад
ഒരു പ്രതിസന്ധി കാലത്തു സമസ്തയുടെ നാവേണ്ടിയിരുന്ന പൂക്കോട്ടൂരും കൂടത്തായിയുമൊക്കെ ലീഗിന് വേണ്ടി തൊഴിലുറപ്പ് പദ്ധതിയിലായപ്പോൾ നിങ്ങളെ പോലുള്ളവരാണ് സമസ്ത മക്കളുടെ പ്രധീക്ഷ 👍👌
@kpstore2824
@kpstore2824 3 месяца назад
ഇവിടെ കമ്മ്യൂണിസ്റ്റുകാർ പണ്ടിതൻ മാരെ കയ്യിലെടുക്കുന്നത് ശ്രദ്ദിക്കുക. കമ്മ്യൂണിസ്റ്റു കാരെവിശ്വക്കരുത്. വഖഫ് വിഷയത്തിൽ ലീഗ് നേതാക്കളുമായി കൂടി ചർച്ച ചെയ്യേണ്ടതായിരുന്നു. അത് നടന്നില്ല.മു०ബൊക്കെ അങ്ങിനെ ഉണ്ടായിരുന്നു. അത്പോലെ തന്നെ മുൻകഴിഞുപോയ വെറുത്ത കാന്തമതക്കാരെ കൂട്ടപിടിക്കുന്ന സ്വഭാവവു० കാണുന്നുണ്ട് അതു० ഒഴിവാക്കണ० ശ०സുൾ ഉലമയെ കാഫിറെന്ന് വിളിച്ചവരു० ജുബ്ബായിക്ക് തുല്ല്യനായി ചിത്രീകരിച്ച വരുമായി സഹകരിക്കാതിരിക്കുക. കണ്ണിയത്തുസ്താത് 89കാലഘട്ട० മുതൽ പമഞ്ഞു കാന്തപുരവപമായി സഹകരിക്കരുതെന്ന് വേദനാജനകമെന്ന് പറയട്ടെ ഇന്നുള്ള നമ്മുടെ നേതാക്കൾഅവരുടെ കൂടെ ഇരിക്കാനു० മൽസരിക്കുന്നു.അതു० ഒഴിവീകേണ്ടതാണ്...
@fahadfarhan4424
@fahadfarhan4424 3 месяца назад
😊
@shamsudeenm5193
@shamsudeenm5193 3 месяца назад
Ennu Mudikalude Sangha Koottaayma....
@Alavi-qh7lp
@Alavi-qh7lp 2 месяца назад
Ma ni​@@fahadfarhan442416:42
@MUHAMMED-MAHIR
@MUHAMMED-MAHIR 4 месяца назад
സമസ്ത ഇഷ്ടം 🥰
@k.pmajeed2087
@k.pmajeed2087 4 месяца назад
*സമസ്തയും, മുസ്ലിം ലീഗും* 1970 ഒക്ടോബർ പത്തിന് കോട്ടുമല ഉസ്താദിന്റെ അധ്യക്ഷതയിൽ സമസ്ത മുശാവറ തീരുമാനം വന്നതോടെ കൂടെ ബാഫഖി തങ്ങൾ ലീഗിന്റെ സ്റ്റേറ്റ് കൗൺസിൽ വിളിച്ചു ചേർക്കുകയും സമസ്ത മുശാവറയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ലീഗുകാരും എം ഇഎ സുമായി ബന്ധം വിച്ഛേദിക്കണമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. 6 -3 -75ന് കെ കെ അബൂബക്കർ ഹസ്റത്ത് ഉസ്താദിന്റെ അധ്യക്ഷതയിൽ സമസ്ത മുശാവറ തീരുമാനം വീണ്ടും വരുന്നു. "ബഹുമാനപ്പെട്ട സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അവർകളുടെ കാലത്ത് മാറ്റിനിർത്തപ്പെട്ടിരുന്നതും....... ഇസ്ലാമിനെ നശിപ്പിക്കുന്ന വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതുമായ എം ഇ എസുമായി സഹകരിക്കരുതെന്ന് *മുസ്ലിം ലീഗ് നേതാക്കളോട്* പ്രത്യേകമായും മുസ്ലിം ബഹുജനങ്ങളോട് പൊതുവെയും ഈ യോഗം അഭ്യർത്ഥിച്ചുകൊള്ളുന്നു" (അറുപതാം വാർഷിക സ്മരണിക പേജ് 64 ). എം ഇ എസ്സിന് എതിരെ രണ്ടു തീരുമാനം മുശാവറ പ്രഖ്യാപിച്ചപ്പോൾ ഒന്നിൽ അധ്യക്ഷൻ വഹിച്ചത് കോട്ടുമല ഉസ്താദും രണ്ടാമത്തേതിൽ കെ കെ ഹസ്റത്ത് ഉസ്താദും. അവർ രണ്ടുപേരും ജീവിതാന്ത്യം വരെ മുസ്ലിം ലീഗിനെ സ്നേഹിച്ചവരാണെന്ന് എല്ലാവർക്കുമറിയാമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ??. *മുസ്ലിം ലീഗ് ആയതുകൊണ്ടോ, പാണക്കാട് തങ്ങൾ പ്രസിഡണ്ടായതുകൊണ്ടോ മതത്തിനെതിരെ* *ആരു പറഞ്ഞാലും സമസ്ത മുഖം നോക്കാതെ ദീൻ കാര്യങ്ങൾ അന്നും ഇന്നും തുറന്നു പറഞ്ഞിട്ടുണ്ട്.* അതാണ് സമസ്ത മുശാവറ തീരുമാനത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ഇത് ഒരു ഉദാഹരണം മാത്രം എഴുതിയതാണ്. ബാഫഖി തങ്ങളും, സമസ്ത പണ്ഡിതന്മാരും ബന്ധം ബന്ധം വിച്ഛേദിച്ച എം ഇ എസുമായി മുസ്ലിം ലീഗ് ബന്ധം സ്ഥാപിക്കുന്നത് നമുക്ക് ന്യായീകരിക്കാൻ കഴിയുകയില്ല.
@umaralialthani4930
@umaralialthani4930 3 месяца назад
ഞാൻ ഒരു സദരണക്കാരൻ ആണ് എനിക്ക് വലുത് എന്റെ ദീൻ ആണ്.അതുകൊണ്ട് എന്നും എന്നും സമസ്‌തകൊപ്പം.... പിന്നീടെ ലീഗ് ഒള്ളൂ...ലീഗ് ഈ താത്കാലിക ജീവിതത്തിന് മാത്രമേ ഉപകരിക്കൂ....എന്നാൽ സമസ്ത എന്റെ പാരത്രികമായ ജീവിതത്തിന് ഉള്ളതാണ്.
@Barja-yv6pp
@Barja-yv6pp 3 месяца назад
✅✅👌👌
@fathimasuhraperumpally6298
@fathimasuhraperumpally6298 3 месяца назад
Correct
@shamsudeenm5193
@shamsudeenm5193 3 месяца назад
Leagu Oru Raastrreeya Partyaanu Sir.... Samastha Panditha Sabhayaanennum Parayunnu Athile Oru Mukri Keralathile Ella Bus Stopinaduthum 3 Vibhaagathinteyum Pallikal Undaayittum Oru Raastreeyapartyude Stagil Kayari Athrayum Aaravangalkkum Kolaahalangalkidayilum Mukrikaakka Niskarikkunnathu Eathu Lokathe Nettathinaayittaavum....?Pinne Vikaditharennum Chelaari Chalikalennum Parihasichirunna Mudi Havaalakkaar Ee Kaaryathinu Vendi Ee Chanel ilepole Kure Sarbathu Kachavadakkaare Neelankuppaayam Eiduvichu Charcha Nadathunnathil Santhosam Undu Ketto.....
@user-xw4cw1ji4i
@user-xw4cw1ji4i 3 месяца назад
മലപ്പുറംജില്ലയിലെ.പണുങ്ങളെതട്ടംകയിപ്പിക്കാൻ.നിരീശരവാദികളേകാൾ.ഞങ്ങൾക്.സാദിച്ചുഎന്ന്.അബിമാനികുനവരോട്.ഒപ്പംനിൽകലാണ്ധീൻ.എന്നാണ്.മസ്യാകളെതീരുമാന.
@shamsudeenm5193
@shamsudeenm5193 3 месяца назад
@@user-xw4cw1ji4i Neeyaadhyam Malayaalam Sarikkezhuthippadikku Ennittu Ezhuthoo....
@ABMediaktkl
@ABMediaktkl 4 месяца назад
സമസ്തക്കൊപ്പം❤
@shafeeqvakkayil4048
@shafeeqvakkayil4048 4 месяца назад
എന്നും സമസ്തകൊപ്പം ❤❤❤
@k.m.a.muneem297
@k.m.a.muneem297 3 месяца назад
ചരിത്രത്തിൻ്റെ ആവർത്തനം. ചിലരൊക്കെ പണ്ടു പറഞ്ഞത് ശരിയായിരുന്നു എന്ന് ഇപ്പൊൾ ബോധ്യമാവുന്നുണ്ട്. അത് കൊണ്ട് തന്നെ ഇത് കാലത്തിൻ്റെ തിരിച്ചടിയോ എന്നും ചിന്തിച്ചു പോവുന്നു.... നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@abdullatheef8729
@abdullatheef8729 4 месяца назад
എന്നും സമസ്ത യുടെഒപ്പം
@ajisha803
@ajisha803 3 месяца назад
സമസ്ത , എന്നും ഇഷ്ടം , അതിനോളം വരില്ല മറ്റൊന്നും , അത് ആഖിറത്തെ കരുതി നാം ഇഷ്ടപ്പെടുന്ന പ്രസ്ഥാനം. ഇഷ്ടം സമസ്ത❤
@nizarnizu4737
@nizarnizu4737 3 месяца назад
സമസ്ഥക്കൊപ്പം എന്നും ഇൻശാ അല്ലാഹ് ❤
@user-ph6op9hs3r
@user-ph6op9hs3r 3 месяца назад
സത്യങ്ങൾ ആർജ്ജവ ത്തോടെ തുറന്നു പറയുന്ന ഈ വലിയ ജിഹാദിന് അസ്ഹരി -ഫൈസി ഉസ്താദുമാർക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ നമുക്ക് ശത്രുക്കളിൽ നിന്ന് നാഥന്റെ സംരക്ഷണം ഉണ്ടാകട്ടെ .
@uvaisabdulla3886
@uvaisabdulla3886 3 месяца назад
ഞാൻ ഉറച്ച സമസ്ത ക്കാരനും അതോടൊപ്പം ഇന്നുവരെ ഒരു ലീഗ് പ്രവർത്തകനുമാണ്. ജിഫ്രി തങ്ങൾ ഏതു സമയത്ത് ലീഗുമായി വിട്ടുനിൽക്കണമെന്ന് പറഞ്ഞാൽ അവിടെ ഞാൻ നൂറുശതമാനവും സമസ്തയുടെ കൂടെ ഉറച്ച നിലകൊള്ളും❤❤
@sambartips1783
@sambartips1783 3 месяца назад
സമസ്തയാണ് നമ്മടെ എല്ലാം
@namnoufal
@namnoufal 3 месяца назад
ഇന്ഷാ അല്ലാഹ് എല്ലാം ശെരിയാകും, സമസ്തയും ലീഗും തമ്മിൽ പിരിയണമെന്നുള്ളത് ചില മുനഫിക്ക്ങ്ങളുടെ ആവശ്യമാണ്. ഈ രണ്ട് പ്രസ്ഥാനത്തേയും തമ്മിൽ പിരിക്കാൻ ഇതിലും വലിയ ശ്രമങ്ങൾ മുമ്പ് നടന്നിരുന്നു. അത് നടത്തിയവർ പുറത്തുപോയി എന്നല്ലാതെ ഈ രണ്ടു പ്രസ്ഥാനത്തിന് ഒന്നും സംഭവിച്ചില്ല. ഒരു മുസ്ലിമിനെ സമ്പാദിച്ചടത്തോളം സമസ്തയും ലീഗും എന്നുള്ളത് ഒരു വീട്ടിലെ ഉമ്മയും ഉപ്പയും പോലെയാണ്. വഹാബിസം എന്ന വിപത്തിൽ നിന്നും ഈ ഉമ്മത്തിനെ രക്ഷിക്കാൻവേണ്ടി നിലകൊണ്ട പ്രസ്ഥാനമാണ് സമസ്ത. മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ തലപ്പത്തു വഹാബി നേതാക്കൾ ഉണ്ടായിട്ട് പോലും മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തെ നെഞ്ചിലീറ്റിയവർ ആണ് സമസ്ത യുടെ മഹാനമാരായ മുൻകാല നേതാക്കൾ (pmsa പൊക്കോയ തങ്ങൾ ബാഫക്കി തങ്ങൾ etc..). ഇതിൽ നിന്നും സാധാരക്കാർക് മനസ്സിലാക്കാൻ പറ്റും മുസ്ലിം ലീഗ് മുസ്ലിം സമുദായത്തിന് എത്രത്തോളം പ്രാദാന്യമുള്ളതാണെന്നു. മുനഫിക്കുകളെ തിരിച്ചറിയുക. രണ്ടു പ്രസ്ഥാനയത്തെയും ഒരുപോലെ നെഞ്ചിലെറ്റുക.
@AbdulRazak-op8mh
@AbdulRazak-op8mh 3 месяца назад
സൂക്ഷിച്ച് കൈകാര്യം ചൈ തോ അവസാനം ഉപ്പ ഉമ്മാനെ ത്വലാക്ക് ചെല്ലേണ്ട അവസ്ഥയിലേക്കെത്തിക്കണ്ട
@pattathilkomukutty8605
@pattathilkomukutty8605 3 месяца назад
ലീഗും ദീനും തമ്മിൽ എന്താ ബന്ധം കോയാ
@timepasspopcorn2349
@timepasspopcorn2349 3 месяца назад
ഒരു മുസ്‌ലിമിന് ആദ്യം ദീൻ വേണം അപ്പോൾ അതിന് സമസ്തവേണം അത് കഴിഞ്ഞ് മതി ലീഗ് ഒന്നാം സ്ഥാനം ദീനിന് രണ്ടാം സ്ഥാനം ലീഗിന്
@abidkm8331
@abidkm8331 3 месяца назад
സമസ്ത ലീഗിന്റെ മൂഡ് താങ്കണോ 😂😂
@abkbrp4333
@abkbrp4333 4 месяца назад
സമസ്ത ❤
@ummerummerpp2058
@ummerummerpp2058 3 месяца назад
ഞാൻ സമസ്തക്ക് ഒപ്പം
@jazeel7103
@jazeel7103 4 месяца назад
Samastha ❤
@mda786mlpm4
@mda786mlpm4 4 месяца назад
സമസ്തയെ ചൊറിയുന്നവർക്ക് വോട്ടില്ല വീഡിയോ ധരാളം ഉണ്ട്
@alipta162
@alipta162 3 месяца назад
നിരീശ്വരവാദി പാർട്ടിക്കാരൻ സമസ്തയിലും സമുദായത്തിലും പറയണ്ട കെട്ടട -
@noorislamicchannel6384
@noorislamicchannel6384 3 месяца назад
രാഷ്ട്രീയ താല്പര്യത്തിനു മതത്തേക്കാൾ ഒന്നാം സ്ഥാനം നൽകുന്ന വഹ്ഹാബിക്കു വളർന്നു വരാൻ എല്ലാ സാഹചര്യവും ഒരുക്കിയ ലീഗിനെ വലിച്ചെറിഞ്ഞ്.. സുന്നികൾ ഒന്നാവാൻ ശ്രമിക്കുക...അതിനാവട്ടെ ഇനിയുള്ള ചർച്ചകൾ ❤
@alipta162
@alipta162 3 месяца назад
എന്താണ്ട ഇജി പറിണത്. ദീന് എല്ലായിടത്തും ഉണ്ടട-- നിരീശ്വരവാദ പാർട്ടിയുടെ വാലാട്ടിയായ താൻ - വിശ്വാസികളുടെ കാര്യത്തിൽ ഇടപെടേണ്ട - !
@AbdurahoofRahoof-nm8ez
@AbdurahoofRahoof-nm8ez 3 месяца назад
ലീഗ്ലല്ല ഡീന
@AbdurahoofRahoof-nm8ez
@AbdurahoofRahoof-nm8ez 3 месяца назад
പോയ്‌ ചോർ തിന്ന്
@AbdurahoofRahoof-nm8ez
@AbdurahoofRahoof-nm8ez 3 месяца назад
ഇയാൾ ക്‌ വേറെ പണി ഇല്ലേ
@user-kx3fn3qr4j
@user-kx3fn3qr4j 3 месяца назад
മുസ്ലിം ലീഗ് എല്ലാ പ്രതിസന്ധി കളും മറികടക്കും. മുമ്പ് സേട്ടു സാഹിബ്‌ ലീഗിനെതിരെ വലിയ ആരോപണങ്ങൾ ഒക്കെ ആരോപിച്ചിരുന്നു. അവസാനം എന്തുണ്ടായി. ലീഗിനെ മുമ്പ് പല ഘട്ടത്തിലും ഇത് പോലെ പ്രതിസന്ധികൾ തരണം ചെയ്തു.
@ismaildarimi2121
@ismaildarimi2121 3 месяца назад
സുപ്രഭാതം കത്തിച്ചപ്പോൾ ദു:ഖം വന്നു ഇനി ചന്ദ്രിക വേണ്ട - പത്രം നിർത്തി സുപ്രഭാതം വരിക്കാരൻ ആവുകയാണ്
@JifnaHusain
@JifnaHusain 3 месяца назад
@travellove138
@travellove138 4 месяца назад
Samastha❤❤❤
@user-cd1zk6vt4w
@user-cd1zk6vt4w 3 месяца назад
ലീഗിനെ കൊണ്ട് കോഴിക്കോട് മുഹ്‌യിദീൻ പള്ളി, പട്ടാള പള്ളി, ശാദുലി പള്ളി തുടങ്ങിയ പല പള്ളികളും സുന്നികൾക്ക് നഷ്ടം വന്നു.... ഇനി ഖിയാമത് നാൾ വരെ അത് സുന്നികൾക്ക് തിരിച്ചു പിടിക്കുവാൻ കഴിയില്ല 👍🏻👍🏻👍🏻 സമസ്ത ഇപ്പോൾ ബഹു കാന്തപുരം ഉസ്താദ് ന്റെ റൂട്ടിൽ ആണ് പോയി കൊണ്ടിരിക്കുന്നത് 👌🏻👌🏻👌🏻അൽഹംദുലില്ലാഹ്.... ഇനി സർവ്വ രാഷ്ട്രീയകാരെയും ദീനിന്റെ സംഘടനയിൽ നിന്ന് അല്പം മാറ്റി നിറുത്തി ഇരു സുന്നികളും ഒന്നിച്ചു നിന്ന് യെതാർത്ഥ ദീൻ ആയ സുന്നി ആശയ പ്രചരണ രംഗത്ത് സജീവമാവണം 👍🏻👍🏻👍🏻😊അപ്പോൾ തന്നെ സമസ്തക്ക് ആ പഴയ പ്രതാഭം തിരിച്ചു പിടിക്കുവാനും, സർവ്വ രാഷ്ട്രീയകാരെയും പുത്തൻവാദികളെയും നിലക്ക് നിർത്തുവാനും കഴിയു....👍🏻👍🏻👍🏻👍🏻👍🏻ഇൻശാഅല്ലാഹ്‌... അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻mps purathoor 🌹
@najeebkunhan1347
@najeebkunhan1347 3 месяца назад
നീ ഒറിജിനൽ മുടി സുന്നിയാണെന്ന് മനസിലായി...കുത്തിതിരുപ്പൻ
@SabirMuhammed-xx8pm
@SabirMuhammed-xx8pm 3 месяца назад
ഏതെങ്കിലും സുന്നി ആകട്ടെ, പറഞ്ഞത് ശരി ആണോ എന്ന് നോക്കിയാൽ മതി ​@@najeebkunhan1347
@aboobakermt737
@aboobakermt737 4 месяца назад
Samastha❤
@mohammabkuttyottayil5533
@mohammabkuttyottayil5533 3 месяца назад
സുപ്രഭാതത്തിൽ ദീനി വിഷയം ധാരാളം ഉണ്ട്, അത് ഞാൻ അറിഞ്ഞതാണ്.
@ummerummerpp2058
@ummerummerpp2058 3 месяца назад
നമുക്ക് വലുത് സുന്നത്ത് ജമാഅത്ത് (സമസ്ത )
@aybkblogs6834
@aybkblogs6834 4 месяца назад
സമസ്ത ❤️❤️❤️❤️
@abdulkadarabdulkadar3789
@abdulkadarabdulkadar3789 3 месяца назад
കാന്തപുരം വിഭാഗം പണ്ട് പറഞ്ഞ ഒരുപാട് വിഷയങ്ങൾ ഇന്നും ആവർത്തിക്കുന്നുണ്ട് ശ്രദ്ധിച്ചു നീങ്ങിയിട്ടില്ലെങ്കിൽ സമസ്ത ഇനി ബാക്കിയുണ്ടാവില്ല ബാക്കിയുണ്ടാവില്ല ഇഫ്‌രി തങ്ങളെ പോലോത്ത ഒരു നേതാവിനെ ഒരു സമസ്തക്ക് കിട്ടുമെന്ന് തോന്നുന്നില്ല
@AbdulAzeez-mz2su
@AbdulAzeez-mz2su 3 месяца назад
ഇത്രയും കാലത്തെ അനുഭവത്തിൽ നിന്ന് ലീഗ് വഹാബി വളർത്താൻ അല്ലാതെ സുന്നി വളർത്താൻ ലീഗ് നിലകൊണ്ടിട്ടില്ല പാണക്കാട് സയ്യിദന്മാരെ വഹാബി വിമർശിച്ചപ്പോൾ ഒരു ലീഗുകാരനും അവരെ എതിർത്തിട്ടില്ല ദീനിയായ ചില കാര്യങ്ങളിൽ ലീഗുമായി അഭിപ്രായവ്യത്യാസം വന്നാൽ അപ്പോൾ സമസ്തയേയും പണ്ഡിതന്മാരെയും തെറിവിളിക്കാൻ ലീഗും അവരുടെ അണികളും മുന്നിൽ തന്നെയാകും
@akabduamminikkad8409
@akabduamminikkad8409 3 месяца назад
ഇത്തരം ഭാഷകളെല്ലാം അരിവാൾ സുന്നികളുടെ ഭാഷയാണ് അല്ലാതെ അഹലു സുന്നത്ത് വൽ ജമാഅത്തിന്റെതല്ല
@faisalcgm7954
@faisalcgm7954 3 месяца назад
Ap ഉസ്താദ്,ek ഉസ്താദ് തുടങ്ങിയവർ 80 കളിൽ അനുഭവിച്ചത് ഇപ്പൊ വീണ്ടും പണ്ഡിതൻ മാർ അനുഭവിക്കുന്നു.. Ap ഉസ്താദ് 89 ിൽ തന്നെ ഇത്. മുന്നിൽ കണ്ട് നിലപാട് എടുത്തപ്പോ അന്ന് പലർക്കും മനസ്സിലായില്ല... അവർ ഇന്ന് അനുഭവിക്കുന്നു... എന്നാല് ഇന്ന് ഉസ്താദ് ഒരാളുടെ മുമ്പിലും തല കുനിക്കാതെ ദീനി പ്രവർത്തനം നടത്തുന്നു.. എല്ലാവരും (ലീഗ് അടക്കം) ഇന്ന് ഉസ്താദിനെ തേടി അവിടുത്തെ വസതിയിൽ വരുന്നു... കാലം മറുപടി പറഞ്ഞിരിക്കുന്നു... ദുയിനിയാവ് മാത്രം ലക്ഷ്യം വെക്കുന്ന ലീഗിന് സമസ്ഥയോ പണ്ഡിതരോ ഒരു വിലയും ഉണ്ടാകില്ല... ഇനിയും അവരെ താങ്ങി നിൽക്കുന്ന പണ്ഡിതർ ഈ സമുദായത്തോട് അക്രമം ചെയ്യുന്നവരാണ്...
@rafeume
@rafeume 3 месяца назад
ഇപ്പോൾ AP ഉസ്താദ് അന്ന് വേണ്ടെന്നു വെച്ച ലീഗിന്റെ കൂടെയാണ്. നിങ്ങളെ ഭാഷയിൽ പറഞ്ഞാൽ ലീഗിനെ താങ്ങി നടക്കുന്നു. ലീഗും സമസ്തയും തമ്മിൽ ഒരു പ്രശ്നവുമില്ല. CIC വിവാദത്തിന് ശേഷം ചില ഫിത്നക്കാരുടെ ശ്രമം ഇരു ഭാഗത്തും നിന്നും ഉണ്ടായി എന്ന് മാത്രം
@mahmoodkalai9024
@mahmoodkalai9024 3 месяца назад
കാന്ത ഭക്ത സുഖ തന്നെയല്ലേ
@ibrahimmoidu563
@ibrahimmoidu563 3 месяца назад
Eevahabìkalum jamaattu samaßtayumèllam ķooďìuñďàkkiýaďan lèage iññùĺlasamasta ñedakkanmaŕèkkàĺ vaĺiýavaraya bafikki tangal pokkoya tangalum vahabi kalaya vakkam màòĺàvì sedìsahib ennivarukoodiyan leegeundakkìyad .ningal adjaleelum pinarayiyum ninģalude neďakkàñmar vote markrìßtinn kodùttittèñdìnn yòjikkànam leeginnkodulla Potter ettavumvaĺiya ķakshìyeyan màñdri saba ùndakkan Adam vìlìkkuka adukondànĺeage munnamseatinn vasi piďikkanjad vòttennàtte aadjàleeñe attumkottil kannada chìnnam òond
@zakariyah3350
@zakariyah3350 3 месяца назад
മുസ്ലിം ഉമ്മത്തിന്റെ നേതാവ്. പാണക്കാട് സെയ്യിദൻ മാരാണ്. അത് ന് പകരം മറ്റാരും ഇല്ല
@mohammabkuttyottayil5533
@mohammabkuttyottayil5533 3 месяца назад
ദീനും റാ - പാർട്ടിയും ഒന്നിച്ചുപോയാൽ നാറും, ദുഷിച്ച കാര്യമാണ്.
@abdulkadarabdulkadar3789
@abdulkadarabdulkadar3789 3 месяца назад
ലീഗിന്റെ ഭാഗത്തുനിന്നും ഇത്രയും തിത്താൻ അനുഭവങ്ങൾ ഉണ്ടായിട്ടും ഇനിയും പ്രതികരിക്കാതെ നിൽക്കുന്ന നമ്മുടെ മഹാപണ്ഡിതന്മാർ മെമ്പർമാർ ഇനിയും ഉണ്ട് ഹുദവി വാഫി എന്നീ രണ്ട് വിരുദ്ധം നൽകി രംഗത്ത് കൊണ്ടുവരുന്ന ഇവർ ഭാവിയിൽ സുന്നത്ത് ജമാഅത്തിനെ അങ്ങേയറ്റം ഭീഷണിയായിരിക്കുമെന്നതിൽ സംശയമില്ല അതിന് തടയിടേണ്ടത് നമ്മുടെ സമസ്ത നേതാക്കന്മാരാണ്
@rafeeqgoodthoufi8152
@rafeeqgoodthoufi8152 3 месяца назад
സമസ്തക്കൊപ്പം
@ismailvayalil5339
@ismailvayalil5339 3 месяца назад
പണ്ഡിതൻമാർക്കും സയ്യിദൻമാർക്കും ഉള്ള ബഹുമാനം നിങ്ങൾ നേത്തേ പറഞ്ഞു കൊടുക്കണ്ടിയിരുന്നു ഇവർക്ക് സംസ്കാരമില്ലാതെ പോയി അതിന് കാരണക്കാർ നിങ്ങൾ തന്നെ ഒരു പത്രം കത്തിച്ചതിന് ഇത്രയും പ്രതിഷേധം നിങ്ങൾക്കുണ്ടെങ്കിൽ പത്ത് പന്ത്രണ്ടോളം സുന്നികളെ ലീഗ് കാർ കൊന്നിട്ട് നിങ്ങൾ ക : മ എന്ന രണ്ടക്ഷരം പറഞ്ഞോ ?
@saleemmnr7509
@saleemmnr7509 3 месяца назад
എൻറെ ഒരു വ്യക്തിപരമായ അഭിപ്രായം സമസ്തയുടെ സംഘടനാ ശക്തിയെ ഇല്ലായ്മ ചെയ്യാൻ വേണ്ടി ചില ആളുകൾ കളിക്കുന്ന കളി മാത്രമാണ് ഇത് അത് നമ്മൾ രണ്ടു കൂട്ടരും ഏറ്റുപാടി കൊണ്ടിരിക്കുന്നു സമസ്തയുടെ നൂറാം വാർഷികം കഴിഞ്ഞ ആ സമയം മുതൽ വീണ്ടും വീണ്ടും തുടങ്ങുകയാണ് പ്രശ്നങ്ങൾ ചില ആളുകൾക്ക് സമസ്തയുടെ ശക്തി കാണുമ്പോൾ ദഹിക്കുന്നില്ല അവർ ലീഗിൻറെ പേര് പറഞ്ഞു കൊണ്ട് ഭിന്നിപ്പിക്കാൻ ശ്രമം നടത്തുന്നു കാരണം സമസ്തയുടെ ഏറ്റവും അടുത്തുനിൽക്കുന്നത് ലീഗ് ആണല്ലോ അപ്പോൾ ലീഗ് ഉപയോഗിച്ച് അവർക്കത് ചെയ്യാൻ കഴിയും അതുകൊണ്ട് ശത്രുവിനെ തിരിച്ചറിയാൻ നമ്മൾ ഒരുമിച്ച് നിൽക്കുക ഇനിയൊരു വിഭജനം ഉണ്ടായാൽ ആദ്യം വിഭജിച്ചവർക്കാണ് ശക്തി കൂടുക അതിനുള്ള ഓരോ തെളിവുകളും നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു
@muhiyadheenp3805
@muhiyadheenp3805 3 месяца назад
മന്ദ ബുദ്ധി
@ssjbdjdjdjhdk
@ssjbdjdjdjhdk 3 месяца назад
കാകൂ, എന്നാ ഞാൻ ഒരു സത്യം പറയട്ടെ. ഞങ്ങൾ ഈ കളിയിൽ ഇല്ല. ഗാല്ലറിയിൽ നിന്ന് കാളി കണ്ടുകൊണ്ടിരിക്കുന്നു. വിട്ടേക്കടാ 🙏✋
@umarkvga8869
@umarkvga8869 3 месяца назад
അദ്ദേഹം പറഞതിനോട് 100% ഞാന്‍ യോജിക്കുന്നു ഇതിന്റ ഒക്കെ പിന്നില്‍ KT ആട് ജലീലും സത്താര്‍ പന്തല്ലൂരും ആണ്..
@umarkvga8869
@umarkvga8869 3 месяца назад
ഔദ്യോഗിക ദിന പത്രത്തെ സമൂഹ മാധ്യമങ്ങളില്‍ ചുട്ടെരിക്കുന്നത് എന്ത് കൊണ്ട്...? എല്ലാ ദിവസവും ഇറങ്ങുന്ന സുപ്രഭാതം പത്രം വായിക്കുന്നവര്‍ പത്രത്തില്‍ വരുന്ന വാര്‍ത്തകള്‍ വായിച്ച് ഒരു മൂലയില്‍ ഇടുന്നതിന് പകരം ഈ പത്രത്തെ ഒന്ന് നിരീക്ഷിച്ച് നോക്കൂ.. അപ്പോള്‍ എല്ലാത്തിനും ഉള്ള ഉത്തരം കിട്ടും. ഞാനും നിങ്ങളും എല്ലാ പത്രങ്ങളും വായിക്കും വാര്‍ത്തകള്‍ വായിക്കും മൂലയില്‍ എറിയും.. നമ്മള്‍ ആരെങ്കിലും ആ പത്രങ്ങള നിരീക്ഷിക്കാറുണ്ടോ.. ഇല്ലാ എന്ന് തന്നെ പറയാം.. വളരെ ചുരുക്കം പേര്‍ പത്രത്തെ നിരീക്ഷിക്കും വില ഇരുത്തും.. ഇനി മുതല്‍ അങ്ങിനെ കുറച്ച് നാള്‍ ഒന്ന് ശ്രദ്ധിച്ച് നോക്കൂ. ഇതിന്റ ഉയര്‍ച്ചക്ക് വേണ്ടി ഞാനും നിങ്ങളും കുറേ ത്യാഗങ്ങള്‍ ചൈതിട്ടുണ്ട്.. പാര്‍ട്ടി പത്രം പോലും നിര്‍ത്തല്‍ ചൈതിട്ടാണ് ഇതിന്റ വരിക്കാരായത്.. (തിരിച്ച് ചന്ദ്രിക തന്നെ വരുത്താന്‍ തുടങ്ങി അത് വേറേ കാര്യം) നാം കരുതും പോലെ അല്ല കാര്യങ്ങളുടെ കിടപ്പ്.. മുമ്പ് ഇന്ത്യാ വിഷനില്‍ വരുന്ന സകല തെമ്മാടി ത്തരങ്ങള്‍ക്കും ആ പാവം മുനീര്‍ സാഹിബ് കുറേ പഴി കേട്ടുണ്ട്.. എന്ന് പറഞ പോലെ പത്രത്തിന്റ കടിഞാണ്‍ സമസ്തയുടെ കയ്യില്‍ ഒന്നും അല്ല വന്ദ്യനായ ബാപ്പു ഉസ്താദിന്റ വേര്‍പാടിന് സേശം ആ സ്ഥിതി ഒക്കെ മാറി.. ബാപ്പു ഉസ്ഥാതിനെ എല്ലാവര്‍ക്കും ഭയമായിരുന്നു.. ഓഫീസ് ആര് ഭരിക്കുന്നുവോ അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മുസ്ഥഫ മുണ്ടു പറമ്പും ചെറൂപ്പയും. ചീഫ് എഡിറ്റര്‍. എ സജീവന്‍ എഡിറ്റര്‍. ഗിരീഷ് നായര്‍ എഡിറ്റര്‍ CP രാജശേഖരന്‍ ഇവരുടെ കയ്യില്‍ ആണ് കടിഞാണ്‍. ഞാന്‍ മനസിലാക്കി ടത്തോളം ഇവരൊക്കെ ഇടത് പക്ഷ ചായ് വ് ഉള്ളവരാണ്.. മീഡിയയുമായി ബന്തപ്പെട്ട് കൂടുതല്‍ കാലം clt യില്‍ ഉണ്ടായിരുന്നത് കൊണ്ട് ഏറെ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ പത്രത്തെ നിരീക്ഷിക്കാന്‍ തുടങ്ങിക്കൊ നിങ്ങള്‍ക്കും കിട്ടും ഉത്തരം കാറ്റ് ഇടത്തോട്ടോ വലത്തോട്ടോ എന്ന്.. കേരള ഭരണം അതി ദയനീയ പരാജയമാണ് എന്നറിയാത്തവര്‍ ഭൂമി മലയാളത്തില്‍ ആരും ഉണ്ടാവില്ല... മാര്‍കിസ്റ്റ് പാര്‍ട്ടിക്കും പിണാറായി വിജയനും സ്തുതി പാടാതെ ഒരു ദിവസം പോലും പത്രം കടന്ന് പോവാറില്ല ഇത്തവണ തെരഞെടുപ്പ് കൊട്ടി കലാശം വരുമ്പോള്‍ പത്രത്തെ എല്ലാവരും ഒന്ന് നിരീക്ഷിക്കണം... bjp .cpm. കോണ്‍ഗ്രസ് മറ്റു സംഘടനകളുടെ കൊടികളും മറ്റും കൊട്ടി കലാശ സമയത്ത് പത്രത്തില്‍ വലിയ കോളമായി കൊടുക്കുമ്പോള്‍ അതില്‍ ലീഗിന്റ കൊടി വരാത്ത രീതിയില്‍ മനപൂര്‍വ്വം മറച്ച് പിടിക്കാന്‍ പത്രം ചെയ്യുന്ന ത്യാഗം എടുത്ത് പറയേണ്ടത് തന്നെയാണ്. ഞാന്‍ മനസിലാക്കിയ ഇടത്തോളം ഇതിന്റ ഒക്കെ പിന്നില്‍ കളിക്കുന്നത് KT ജലീല്‍ ആണ്.. സമസ്തയിലെ ചില ഇടത് പക്ഷ അനുഭാവികളെ അവന്‍ ഇതിന് കരുവാക്കുന്നും ഉണ്ട്.. അതില്‍ പെട്ട ഒരാള്‍ ആണ് സത്താര്‍ പന്തല്ലൂര്‍. ഇയാളും സമസ്തക്ക് ഉള്ളില്‍ നുഴഞ് കയറിയ ചില ആളുകളും ജലീലും തമ്മില്‍ പല അഡ്ജസ്റ്റ് മെന്റുകളും ഉണ്ട്. ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന കോലാഹലങ്ങളും അതിന്റ ഒരു ഭാഗ മാത്രമാണ്. മാര്‍കിസ്റ്റ് പാര്‍ട്ടിയാണ് ജലീലിനെ ഈ ദൗത്യം ഏല്‍പ്പിച്ചിട്ടുള്ളത്.. മൂന്നാമത് വീണ്ടും CPM ന് അധികാരത്തില്‍ കേറാനും ആ മന്ദ്രി സഭയില്‍ വിദ്യാഭ്യാസ വകുപ്പ് ജലീലിന് കൊടുക്കാം എന്ന വാക്താനവും. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുന്നതിനെ തടയിടാനും അതിലൂടെ മുസ്ലിം ലീഗിനേയും UDF മുന്നണിയേയും എന്നന്നേക്കും ആയി ഉല്‍മൂലനം ചൈത്. കാലാ കാലത്തേക്കും കേരളത്തെ അവരുടെ കൈ പിടിയിലും ആക്കാം എന്ന വ്യാമോഹവും ആണ് ഇതിന്റ പിന്നില്‍ സമസ്തയെ പിളര്‍ത്തിയാല്‍ ലീഗ് തകരും. ലീഗ് തകര്‍ന്നാല്‍ കോണ്‍ഗ്രസും തകരും അതോടെ എന്നെന്നേക്കുമായി കേരളം ഇവരുടെ കൈ പിടിയിലും ആക്കാം ആഹാ കേള്‍ക്കാന്‍ എന്ത് രസം മുസ്ലിം വിരുദ്ധതയില്‍ RSS സംഘ് പരിവാറിനേക്കാള്‍ ഏറെ അപകടകാരികളും കഠിന മുസ്ലിം വിരുദ്ധരുമായ മാര്‍കിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും അച്ചാരം കൈ പറ്റി ഈ ഉമ്മത്തിനെ തമ്മലടിപ്പിക്കാനും ഭിന്നിപ്പിക്കാനും വേണ്ടി കൂട്ടു നിന്ന അഭിനവ മീര്‍ ജാഫറായ KT ജലീല്‍ ഇട്ട് കൊടുക്കുന്ന എച്ചില്‍ നക്കി ജീവിക്കുന്ന സമസ്തയില്‍ നുഴഞ് കയറിയ സകല മാമാ പണിക്കാരെയും.. ചെവിക്കുന്നിക്ക് പിടിച്ച് പുറത്തെറിയുന്നാ കലം അതി വിധൂരമല്ല.....
@AbdulRazak-op8mh
@AbdulRazak-op8mh 3 месяца назад
അമ്മായിയമ്മയും മരുമകളും തല്ലിക്കോളൂ അതിൻ്റെ വരുമാനം ന്നാട്ടുകാർക്ക് വീതിക്കെണ്ട
@avhkoya
@avhkoya 3 месяца назад
ഈ പോസ്റ്റിന്റെ തലക്കെട്ട് തന്നെ തെറ്റാണ്. ലീഗ് രാഷ്ട്രീയ പാർട്ടി മാത്രം. ഒരു രാഷ്ട്രീയ പാർട്ടി ചെയ്യുന്ന എല്ലാ വൃത്തികെട്ട കാര്യങ്ങളിലും ലീഗ് ഇടപെടും. എന്നാൽ സമസ്ത ഒരു ദീനി കാര്യം മാത്രമാണ്. അത് എല്ലാ നല്ല കാര്യങ്ങൾ ചെയ്യാനും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സംവിധാനമാണ്.
@user-mp7dr2yz6t
@user-mp7dr2yz6t 3 месяца назад
Ap ഉസ്താദ് എന്നും ആവേശം
@MohammedKallingal-cn9fk
@MohammedKallingal-cn9fk 4 месяца назад
സമസ്ത ഇഷ്ടം
@sayyidmuhammed1345
@sayyidmuhammed1345 4 месяца назад
മതത്തേക്കാൾ രാഷ്ട്രീയ ത്തിനു സ്ഥാനം നൽകുന്നവർക്ക് സമസ്ത എന്നു കേൾക്കുമ്പോൾ എന്തോ ഒരു പഞ്ചസാരയും ഉപ്പും ചേർത്തു വായിലിട്ടത് പോലുള്ള ഒരു ഭാവമാണ് പ്രകടമാവുന്നത്...... 😚 കയറിയിരിക്കൂ എന്നു പറയാനും വയ്യ.... ഇറങ്ങിപ്പോടാ എന്നു പറയാനും വയ്യാ.... 🙄അതു കൊണ്ട് ഇത് ഇപ്പോൾ ചർച്ച ചെയ്യേണ്ട വിഷയമല്ലാ എന്നു പറഞ്ഞു കൊണ്ട് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയാണ്........ ☺️
@nishadck3680
@nishadck3680 3 месяца назад
💯👌
@zanuzyn9175
@zanuzyn9175 3 месяца назад
ലീഗിനും സമസ്‌തക്കും ഒപ്പം ❤❤️
@abdullatheefvellamkunnan9062
@abdullatheefvellamkunnan9062 3 месяца назад
ലീഗും ദീനും ഒന്നല്ലേ. ലീഗ് ഓഫീസ് എല്ലാം ദീനിന്റെയ് ഓഫീസ് അല്ലേ. അപ്പോൾ ഇങ്ങിനെ ഒക്കെ തന്നെ അല്ലെ വരുകയുള്ളൂ. അത് കൊണ്ട് ആരും വിഷമിക്കണ്ടാ. (വിതച്ചതെ കൊയ്യുകയുള്ളൂ )
@mohammabkuttyottayil5533
@mohammabkuttyottayil5533 3 месяца назад
ദീനിനെക്കാൾ ഇഷ്ടം ചിലർക്ക് രാഷ്ട്രീയമാണ്, അത് പണം വരാനും അധികാരവുമാണ്.
@akabduamminikkad8409
@akabduamminikkad8409 3 месяца назад
ഇന്നത്തെ അവസ്ഥയിൽ രാഷ്ട്രീയത്തെക്കാൾ കാശുണ്ടാക്കാൻ നല്ലത് മത വ്യവസായമാണ് രാഷ്ട്രീയത്തിൽ നിന്ന് കാശുണ്ടാക്കാൻ കുറെ പ്രയാസമാണ് മതത്തിന്റെ പേര് പറഞ്ഞ് കാശുണ്ടാക്കാൻ വളരെ എളുപ്പമാണ് നല്ലൊരു വിഭാഗം ജനങ്ങൾ ആ വഴിയിലാണ് സഞ്ചരിക്കുന്നത്
@muhammedali6507
@muhammedali6507 3 месяца назад
kunchaappantay okkay avasyam samastha leegintay b team aakanam ennaan.
@muhammedmuhsin1449
@muhammedmuhsin1449 3 месяца назад
നിങ്ങൾ ആദ്യം കക്ഷി രാഷ്രീയം ഉപേക്ഷിക്കണം. ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അടുപ്പമോ വിരോധമോ വേണ്ടതില്ല. പണ്ഡിതന്മാർ രാഷ്ട്രീയത്തിൽ ഇടപെടണം. രാഷ്ട്രീയക്കാറാകരുത്.
@aboobacker1575
@aboobacker1575 4 месяца назад
ഇപ്രാവശ്യം LDF❤
@SulfikkaraliSulfikkarali
@SulfikkaraliSulfikkarali 3 месяца назад
രൺടോളൂ സഹകരീജു പ്റവർച്സമസ്തക്സ ക്ഥിപകരാൻറഭ് നിങ്ങൾക് റബ്ബ് തൗഫീക്ക് നൽകെട്ടെ
@AhammedayashMk
@AhammedayashMk 4 месяца назад
ഇവരും റീച്ചിനു വേണ്ടി ഉപയോഗിച്ച ക്യപ്ഷൻ എന്താ
@mishabkv8678
@mishabkv8678 4 месяца назад
സമസ്ത - ലീഗ് പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുന്ന അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കുക: സമസ്ത❤
@mishabkv8678
@mishabkv8678 4 месяца назад
ഈ വീഡിയോ തന്നെ സമസ്തയുടെ ആഹ്വാനത്തിന് വിരുദ്ധമാണ്
@smg_gallary
@smg_gallary 4 месяца назад
ഇത് ലീഗുകാർക്കും ബാധകമല്ലേ...? സമസ്ത പറഞ്ഞതു പോലേ ലീഗ് നേതൃത്തം പറഞ്ഞോ...?
@mishabkv8678
@mishabkv8678 3 месяца назад
@@smg_gallary ലീഗ് എന്താ പറയേണ്ടത്?
@Barja-yv6pp
@Barja-yv6pp 3 месяца назад
@@mishabkv8678 ലീഗിലെ വഹാബികൾ ഇത് കത്തിക്കുന്നു
@SulfikkaraliSulfikkarali
@SulfikkaraliSulfikkarali 3 месяца назад
അഭിനന്ദനങ്ങൾ
@shamsumannethodi6538
@shamsumannethodi6538 3 месяца назад
ഞാൻ സമസ്ഥ ക്കൊപ്പം. പക്ഷേ നീരീശ്യാര വാദികൾ കൊപ്പം എങ്ങിനെ നിൽക്കും
@ashiq_editography1547
@ashiq_editography1547 3 месяца назад
Samasthakoppam❤
@user-td7ve2wc4q
@user-td7ve2wc4q 3 месяца назад
CiC വിഷയം എന്താണ് എന്ന് നിങ്ങൾക്ക് അറിയുമോ ഞാൻ കെണ്ടു വന്നവൻ എന്നെ ക്കായും വലിയവനായതിൽ ഉള്ള അശൂയ മാത്രം
@hafilanashafilakanas646
@hafilanashafilakanas646 3 месяца назад
Sunnath jama'ath 2 samasthayum aikyappedutthatte🤲
@muhammedmuhsin1449
@muhammedmuhsin1449 3 месяца назад
തങ്ങന്മാർ എല്ലാവരും ബഹുമാനിക്കപ്പെടേണ്ടവർ തന്നെ. അതിന് പണക്കാട് ആകണം എന്നില്ല
@akabduamminikkad8409
@akabduamminikkad8409 3 месяца назад
ഇതിനർത്ഥം ബഹുമാനി ക്ക പ്പെടേണ്ട വരുടെ കൂട്ടത്തിൽ പാണക്കാട് സയ്യിദന്മാർ വിടുകയില്ലേ അതോ സ്വലാത്ത് കച്ചവടം നടത്തുന്ന തങ്ങൾ മാത്രമാണോ
@shareefkk3989
@shareefkk3989 3 месяца назад
സുന്ന 7 കൾ മുശ്രിക്കാന്നെന്ന് പ്രസംഗിക്കുന്നവരുടെ വേദിയിൽ തങ്ങൻ മാർ പോക്കുന്നത് അപർ മുസ്ലികളല്ലാത്ത അസ്ലിങ്ങളാണ് എന്ന നിലക്കാണ്ട് അത് ബോധ്യപ്പെടുത്തേണ്ടത് സമസ്തയുടെ ഭാധ്യതയാണ് കാരണം തങ്ങൻ മാർ സമസ്തക്കാരാണ് മറ്റു സംഘടനക്കാർ സംസ്ഥാനക്കാർ എ പി ക്കാർ അതിന് തുനിഞ്ഞാട്ട്ട് കാര്യമില്ല പറഞ്ഞ് മനസിലാക്കൽ നിങ്ങളുടെ ഭാധ്യത സ്വീകരിക്കൽ അവരുടെ യും
@salmanmonuse9606
@salmanmonuse9606 3 месяца назад
Malayalam pls correct your self.
@ashrafkk8582
@ashrafkk8582 3 месяца назад
ഉസ്താദുമാരെ 89 നമ്മളൊക്കെ പറഞ്ഞു തന്നതല്ലേ ഇവരെ കരുതിയിരിക്കണം എന്ന്
@user-rq2ek7tt2h
@user-rq2ek7tt2h 3 месяца назад
ഒരു മുസ്ലിമിന് സംബന്ധിച്ചിടത്തോളം സമസ്തയും ലീഗും ഒരു കുടുംബത്തിലെ രണ്ടുപേർ എന്ന നിലയിൽ കാണുന്നവരാണ് സമസ്തയിൽ മുസ്ലിം വിശ്വാസികളാണ് ആ വിശ്വാസികളിൽ ചിലർ നിരീശ്വരവാദികളോട് കൂട്ടുനിൽക്കുകയും അതിന് സപ്പോർട്ട് ചെയ്യുകയും സപ്പോർട്ട് ചെയ്യുവാനുള്ള വാക്കുകളും പ്രവർത്തികളും ഉണ്ടായാൽ പാവപ്പെട്ട വിശ്വാസികൾ എന്തു ചെയ്യും എവിടേക്ക് ചായും സമസ്ത വിശ്വാസികളെ വാര്ത് എടുക്കുനതിനോടോപ്പം നിരീ ശ്വരവാദിയ്ക്ക് സപ്പോർട്ട് ചെയ്യുക യാണോ എന്ന് ജനങ്ങൾ ചോദിക്കുകയാണ്
@ummerummerpp2058
@ummerummerpp2058 3 месяца назад
Cic തർക്കം സമസ്തക്ക് അങ്ങിനെ നിസാര മാക്കാൻ പറ്റില്ല
@cscparal7200
@cscparal7200 3 месяца назад
വളരെ വ്യക്തമായ വിശകലനം
@abdulsathar979
@abdulsathar979 2 месяца назад
ഞാൻ മനസ്സിലാക്കിയിടത്തോളം സലഫികൾക്ക് വളരാൻ. ഒത്താശ ചെയ്തുകൊടുക്കുന്നത്. വഹാബി മുസ്ലിം ലീഗ്. സുന്നി മുസ്ലിം ലീഗ് അങ്ങനെ ചെയ്യില്ല ഞാൻ
@fazal56
@fazal56 4 месяца назад
ലീഗ് പ്രവർത്തകരിൽ നിന്നുണ്ടായ സുപ്രഭാതം കത്തിക്കലടക്കമുള്ള വിഷയങ്ങളിൽ ലീഗ് നേതൃത്വം statement ഇറക്കിയില്ലെന്ന് മാത്രമല്ല ലീഗ് മനോഭാവം 'മൗനം സമ്മതം' എന്നതിനപ്പുറം 'മൗനംപ്രോത്സാഹനമയാണ്'ഭവിക്കുന്നത്. നേതൃത്വം നടത്തുന്നവഴിയിലൂടെയല്ലേ അണികൾ നടക്കൂ 😢
@saleemmnr7509
@saleemmnr7509 3 месяца назад
പത്രം കത്തിച്ച ആളും സമസ്തക്കാരൻ തന്നെ
@fazal56
@fazal56 3 месяца назад
@@saleemmnr7509 അതിലുപരി ലീഗുകാരൻ
@akabduamminikkad8409
@akabduamminikkad8409 3 месяца назад
പ്രഭാതം കത്തിച്ചത് തെറ്റാണ് അതിന്റെ ഫസ്റ്റ് പേജ് മാത്രം വെട്ടിയെടുത്ത് കത്തിക്കാമായിരുന്നു
@akabduamminikkad8409
@akabduamminikkad8409 3 месяца назад
ഒരു സമസ്ത ക്കാരന് മാത്രമേ ആ ദിവസത്തെ പേപ്പർ കാണുമ്പോൾ ദുഃഖം വരുകയുള്ളൂ സമസ്ത ക്കാരന് മാത്രമേ അത് കത്തിക്കാൻ കഴി യു ഗ യുള്ളു എ പി സമസ്തക്കാരനും സഖാവ് ആ റിപ്പോർട്ട് കണ്ട ചിരിക്കുകയായിരുന്നു
@AbdulGafoor-wi9is
@AbdulGafoor-wi9is 3 месяца назад
ആയിരക്കണക്കിന് കുട്ടികളുടെ ഭാവികൊണ്ട് കളിക്കാൻ പ്രയാസം ഉണ്ടാകും
@mohammedalipanathodi9820
@mohammedalipanathodi9820 3 месяца назад
ചാനലുകൾക്ക് മാധ്യമകൾക്ക് ഏറ്റവും ഇഷ്ടപെട്ട മാംസം മുസ്ലിം സമുദായത്തിൻ്റെ മാംസമാണെന്ന് ഏറ്റവും രുചിയുള്ളത് ലോകത്ത് തന്നെ. വാർത്തയാണ് അതിലേക്ക് ഇതിനെയും ഉൾപെടുത്തുക. കേരളത്തേയും
@shyym9183
@shyym9183 3 месяца назад
ഉസ്താദു മ്മാരെ വളരെ ബഹു മാനത്തോടെ വളരെ വിശാലമായി ചിന്തിക്കുക കാരണം മോഡി മൂന്നാമതും വന്നാൽ ഭരണഘടന മാറ്റും
@mohammabkuttyottayil5533
@mohammabkuttyottayil5533 3 месяца назад
മതം ഇല്ലാതെയാക്കാൻ വേണ്ടിയാണ് പാർട്ടി കടന്നു കൂടുന്നത്, അത് പണം അധികാരം.
@shanmuhammed7636
@shanmuhammed7636 3 месяца назад
2026 election LEAGUE POTTUM
@mohammabkuttyottayil5533
@mohammabkuttyottayil5533 3 месяца назад
നീതിബോധം ഇല്ലാതെ ആകാനാണ് പത്രം കത്തിച്ചത്, അഹങ്കാരികൾ.
@SheezzShareef
@SheezzShareef 3 месяца назад
🤲🏻
@mujeebmujeeb1071
@mujeebmujeeb1071 3 месяца назад
Ningakku yenthinte branthanu usthadumare
@Savad-fp1mn
@Savad-fp1mn 3 месяца назад
സമസ്ത ഇഷ്ടം ❤
@nizamabuckas9629
@nizamabuckas9629 4 месяца назад
Samastha makkalude amarsham umar fyzee usthad paranju ennathkond.adhehathe league virudhanakki.
@jaleeljaleel3820
@jaleeljaleel3820 3 месяца назад
നിങ്ങളും ഒരു സമസ്തയും.. കാലങ്ങളായി ഒരുപാട് തലമുറകൾ വളർന്നുവന്നതാണ് സമസ്തയും ലീഗും ആയിട്ട്.. നിങ്ങൾ ഇപ്പോൾ ചെയ്യുന്നത് റീജിനു വേണ്ടിയാണ്.. ഞാൻ സമസ്തയും ആണ് ലീഗുകാരനും ആണ്.. രാഷ്ട്രീയം ലീഗിന് ഒപ്പം.. മതപരമായിട്ട് സമസ്തക്കൊപ്പം.. അല്ലാതെ ഇതിൽ വേറെ പറയാൻ ഒന്നുമില്ല ഇപ്പോൾ യുഡിഎഫ് ജയ് യുഡിഫ്
@hafilanashafilakanas646
@hafilanashafilakanas646 3 месяца назад
Leegine allahu nashippikkatte 🤲
@zamzam1490
@zamzam1490 4 месяца назад
ലീഗിന്റെ വാലാട്ടികൾ ആകാൻ സമസ്തയുടെ മക്കളെ കിട്ടില്ല
@safvanchenathsafvan980
@safvanchenathsafvan980 3 месяца назад
Already ആയി കഴിഞ്ഞു
@alipta162
@alipta162 3 месяца назад
ലീഗ് കാര് വിശ്വാസികളാണ്ട - മാർക്കിസ്റ്റ് നിരീശ്വരവാദക്കാര വിശ്വാസികളുടെ ഇടപെടണ്ട s 'ചവിട്ടി പുറത്താക്കും !
@akabduamminikkad8409
@akabduamminikkad8409 3 месяца назад
എന്നാൽ നിങ്ങൾ നിരീശ്വരവാദികൾക്ക് വാലാട്ടി കൊള്ളുക
@abdulazeez8241
@abdulazeez8241 3 месяца назад
ഇല്ലെങ്കിൽ പിരിച്ച് വിടും.
@nishadck3680
@nishadck3680 3 месяца назад
രാഷ്ട്രീയതേക്കാൾ വലുത് മതം തന്നെ ആണ്
@mohammabkuttyottayil5533
@mohammabkuttyottayil5533 3 месяца назад
ദീനിനകത്തു പാർട്ടി വന്നാൽ ദീൻ പൊളിയും, അവിടെ ഇബ്‌ലീസ് കയറികൂടും.
@mohammedkutty8217
@mohammedkutty8217 3 месяца назад
Enthayalum nireeshwara vadikalumayi kuttu kudunnathilum nallath thangal nethirthwam nalkunna leaguinoppam nilkalanu
@sayyid_zakariya_bukhari8241
@sayyid_zakariya_bukhari8241 3 месяца назад
Sayyid jifry thangal...💚💚💚✅✅✅👌👌👌
@user-vq5ko6cp2h
@user-vq5ko6cp2h 3 месяца назад
പ്രശ്നം ഉണ്ടോ അന്ന് ചോദിച്ചാൽ ഉണ്ട് ഇല്ലേ അന്ന് ചോദിച്ചാൽ ഇല്ല ചുരുക്കി പറഞ്ഞാൽ ഒരു ചക്കോലത്തി പോര് എല്ലാം എല്ലാവരും അറിഞ്ഞു അത് ലീഗ് ലും സമസ്തയിലും ഉള്ള ആളുകൾ തന്നേ പുറത്ത് കൊണ്ടു വന്നു നാറ്റിച്ചു മുനഫിക്കുകളുള്ളത് സമസ്തയിൽ തന്നേ
@abdullatheef2643
@abdullatheef2643 3 месяца назад
I love samastha
@anfar4458
@anfar4458 3 месяца назад
👍സമസ്തക്കൊപ്പം 👍👍👍🌹🌹🌹🌹😊
@moralworld4261
@moralworld4261 3 месяца назад
السلام عليكم ورحمة الله وبركاته ലീഗ് രാഷ്ട്രീയ പാർട്ടിയാണ് സമസ്ത മതത്തിൻറെ സംഘടനയാണ് . നിങളുടെ പ്രശ്നം എപ്പഴാ തീരുക?. നിങളുടെ തമ്മിലടി മഹാനരായ എ പി ഉസ്താദിന് ആരോഗ്യത്തോടെ തന്നെ റബ്ബ് കാണിച്ചതും കാലം കരുതി വെച്ച സത്യം കേരള ജനതക്ക് റബ്ബ് വീണ്ടും വീണ്ടും മനസ്സിലാക്കിക്കൊടുക്കുന്നതുമാണിങനെയിരുന്ന് തീരാത്ത ചർച്ചകളിലേക്ക് നിർബന്ധിതരാകുന്നത്. വാഫികളുമായി തല്ലുകൂടാനേ നിങൾക്കിനി നേരമുണ്ടാകൂ. പടച്ചവൻറെ തീരുമാനം അല്ലാതെന്തുപറയാൻ. തീരുമാനമാവാത്തതീരുമാനങൾ…… വേറെയൊരു നഗ്ന സത്യം സമസ്തയിൽ നല്ല പണ്ഡിതന്മാരുണ്ട് എ പി ഉസ്താദിനെ രഹസ്യമായി നല്ല ബഹുമാനം നല്കുന്നു എന്നത് അവര്‌ പരസ്യമാക്കുന്നില്ല എന്നുമാത്രം ചില ദുർപ്രചരണം ഭയന്നാണവർ മൗനം ദീക്ഷിച്ചു നീങുന്നത് . സത്യം ഏത് പുകമറയും നീക്കിപുറത്തുവരികതന്നെചെയ്യും അതിന് കണ്ണടച്ചിരുട്ടാക്കേണ്ടതില്ല അത്ര തന്നെ والله اعلم السلام عليكم ورحمة الله وبركاته
@user-ty2hb1if8x
@user-ty2hb1if8x 3 месяца назад
Good
@ameenfaris2323
@ameenfaris2323 3 месяца назад
ഹൈദരലി തങ്ങളുടെ കുരുത്തക്കേട് വാങ്ങി കൂട്ടിയ ലീഗ് ക്കർ അദ്ദേഹത്തെ മരണത്തിലേക്ക് വരെ എത്തിച്ചു 😥😥
@umarumar2905
@umarumar2905 3 месяца назад
റബ്ബിനെ സൂക്ഷിക്കുക
@shareefkk3989
@shareefkk3989 3 месяца назад
ഈ പ്രശ്നം സി ഐ സി യുടെ യോ എ പി യുടെ യോ തലയിലിട്ട് സമസ്തക്ക് പിൻമാറാം എന്നാലും മഹല്ലുകൾ തങ്ങളുടേതാക്കാൻ പബി ത സ്റ്റേഷു ടരെ പ്രാന്തൻ മാരാക്കി ചിത്രീകരിച്ചതിന്റെ കുരുത്തക്കേട്ടാണ് എന്ന് പറയണ്ട
@saleemmnr7509
@saleemmnr7509 3 месяца назад
ഉസ്താദുമാരെ നിങ്ങളെക്കൊണ്ട് കഴിയുന്ന രീതിയിൽ അടുത്ത ഒരു 89 ആവർത്തിക്കൂ. അപ്പോൾ എല്ലാം ശരിയാകും..
@umarkvga8869
@umarkvga8869 3 месяца назад
💪ഒരു കാലത്ത് ഞങ്ങൾ skssf പ്രവർത്തകർക്ക് ആവേശമായിരുന്നു രണ്ട് മുഖങ്ങൾ .... 👁️👁️ 👳‍♂️🧔🏻‍♂ ഓരോ സമ്മേളനത്തിലും ആവേശത്തോടെ കാത്തു നിൽക്കും ഇവരുടെ ഊഴം എത്താൻ ... ❗❗❗❗❗❗❗❗ പക്ഷെ ഇന്ന് ഇവരുടെ മുഖം കാണുന്നത് തന്നെ വെറുപ്പാണ് .... സമസ്തയും പാണക്കാട് സയ്യിദരും മുസ്ലിം ലീഗും തോളോട് തോൾ ചേർന്ന് ... ശംസുൽ ഉലമയും കണ്ണിയത് ഉസ്താതും കോട്ടുമല ഉസ്താദും PMSA പൂക്കോയ തങ്ങളും CH ഉം ബാഫഖി തങ്ങളും അത്തിപ്പറ്റ ഉസ്താദും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഉമറലി തങ്ങളും ചെറുശ്ശേരി ഉസ്താദും തുടങ്ങി മൺ മറഞ്ഞ ഒരു നീണ്ട നിര .... അത് പോലെ MT ഉസ്താദും സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി ഉസ്താദും ബഹാഉദ്ധീൻ ഉസ്താദും മാണിയൂർ ഉസ്താദും ഹംസക്കുട്ടി ഉസ്താദും ഹകീം FAIZY യും തുടങ്ങി നമ്മുടെ ജീവിച്ചിരിക്കുന്ന പണ്ഡിതരും .... സയ്യിദ് സ്വാദിഖലി തങ്ങളും ഹമീദലി തങ്ങളും അബ്ബാസലി തങ്ങളും PK കുഞ്ഞാലിക്കുട്ടി സാഹിബും അങ്ങിനെ മുസ്ലിം ലീഗിന്റെ നേതാക്കളും.... ഒരുമിച്ച് നിന്ന് പരസ്പരം സഹകരിച്ചു നേടിയെടുത്ത അത്ഭുതകരമായ വിദ്യാഭ്യാസ വിപ്ലവം ..... ദാറുൽ ഹുദയും പട്ടിക്കാട് ജാമിഅ :നൂരിയ്യ യും പിന്നെ വാഫി സംവിദാനങ്ങളും.... തകർക്കാൻ നടക്കുന്നവർക്ക് വളം ഇട്ടു കൊടുത്ത ... ഈ രണ്ട് നേതാക്കളെ ജാമിഅ : സമ്മേളനത്തിലും ദാറുൽ ഹുദയിലും അടുപ്പിക്കുന്നില്ല എന്നത് കാലത്തിന്റെ കാവ്യ നീതി തന്നെയാണ് ..... പിന്നെ ഇവർ പറയുന്ന ന്യായമോ ...? സമസ്തയെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ആലയിൽ കെട്ടുന്നു ....? പാണക്കാട് സയ്യിദർ മത മൈത്രിക്ക് വേണ്ടി അമ്പലങ്ങളിലും ചർച്ചകളിലും പോവുന്നു ....? പിന്നെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ യും CPM നെയും എന്തിനാണ് എതിർക്കുന്നത് ...? കമ്മ്യൂണിസത്തിൽ ചേർന്നാൽ എന്താ തെറ്റ് ....? 1989 ഇൽ കാന്തപുരം AP അബൂബക്കർ മുസ്ലിയാരും അദ്ദേഹത്തിൻറെ അനുയായികളും പറഞ്ഞ അതെ ആരോപണങ്ങൾ ....? ഇവരോട് ഒരു ചോദ്യം മാത്രം... 👇 നിങ്ങൾ പറയുന്നത് ആണ് ശരി എന്ന് നിങ്ങൾ പറയുന്നു എങ്കിൽ 1989 ഇൽ കാന്തപുരം AP അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന AP സുന്നി ആയിരുന്നു ശരി എന്ന് ഞങ്ങൾ അംഗീകരിക്കേണ്ടി വരൂലേ .....? മുടി വിവാദം മാറ്റി വെച്ചാൽ അന്ന് അവർ പറയുന്നതും ഇന്ന് നിങ്ങൾ പറയുന്നതും ഒന്ന് തന്നെ അല്ലെ ....? ശംസുൽ ഉലമയുടെ മക്കൾക്ക് സുന്നി പഠിപ്പിക്കാൻ നിങ്ങളൊന്നും വളർന്നിട്ടില്ല .... നിങ്ങളിൽ നിന്നും സുന്നി പഠിക്കേണ്ട ഗതികേട് പാണക്കാട് സയ്യിദർക്കോ അവരുടെ അനുയായികളായ ഞങ്ങൾക്കോ ഇല്ല ... ഞങ്ങൾക്ക് മജ്ലിസുന്നൂർ സമ്മാനിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ .... ഞങ്ങൾക്ക് മത സൗഹാർദ്ദം പഠിപ്പിച്ചു തന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ .... സമുദായ ഐക്യം പഠിപ്പിച്ച സയ്യിദ് സ്വാദിഖലി തങ്ങൾ.... പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങൾ ജനകീയമാക്കിയ skssf സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ഇപ്പോൾ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും കാണിച്ചു തന്ന skssf അതിന്റെ മുദ്രാവാക്യം ഇതാണ് വിജ്ഞാനം വിനയം സേവനം തീവ്രവാദ സംഘടനയിൽ അതുപോലെ മത നിരാശ പ്രസ്ഥാനങ്ങളിൽ അംഗമാകരുത് എന്ന് പാണക്കാട് സയ്യിദർ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട് .... CPIM ന്റെ പിണറായിയുടെ തുടർ ഭരണത്തിൽ നിന്ന് എന്തെങ്കിലും എച്ചിൽ നിങ്ങൾക്ക് കിട്ടും എന്ന് കരുതി ... ഞങ്ങളെ ഞങ്ങളാക്കിയ പാണക്കാട് സയ്യിദരെയും IUML എന്ന പ്രസ്ഥാനത്തെയും മറന്ന് കമ്മ്യൂണിസത്തോടൊപ്പം ചേരണമെന്ന് പറയുന്ന നിങ്ങളെ സമുദായ മക്കൾ പുറം കാൽ കൊണ്ട് ചവിട്ടി പുറത്താക്കുന്നു എങ്കിൽ .... അത് കാലത്തിന്റെ കാവ്യ നീതി ആണ് .... ശംസുൽ ഉലമയും പാണക്കാട് സയ്യിദരും പഠിപ്പിച്ച സുന്നിയായി ജീവിക്കും ഇന്ഷാ അല്ലാഹ് .... Umar k vga.....✍🏻
@Savad-fp1mn
@Savad-fp1mn 3 месяца назад
സമസ്ത 🎉
@Zamzam-tl9lr
@Zamzam-tl9lr 3 месяца назад
പൊന്നാര ചങ്ങായി... ആ ഓദി പഠിച്ച കാര്യത്തിൽ... അല്ലാഹു വിലും അല്ലാഹുവിന്റെ റസൂലിലും.. ഒരു അടിമക്ക് എത്താൻ കഴിയുന്ന കാര്യങ്ങൾ ഒക്കെ ഇല്ലെ... ഇത് ഇരുവത്തി നാലുമണിക്കൂറും ഈ ബാത്ത്‌ നമീമത്ത്... സോഷ്യൽ മീഡിയ... പൈസ ഉണ്ടാക്കുക ചോർ കഴിക്കുക... കിടന്നു ഉറങ്ങുക ഇങ്ങനെ യാണ്... ഞാനൊക്കെ... സുന്നി ആയ വെക്തിക്ക്...ഈമാൻ കിട്ടാൻ എന്താണ് വാണ്ടത്... ആളുകൾ അള്ളാഹു വിലെക്ക് അടുക്കട്ടെ... പ്രസ്ഥാനം പൈസ ഉണ്ടാക്കൽ ആണ്...
@timepasspopcorn2349
@timepasspopcorn2349 3 месяца назад
ആ പ്രധി സന്ധി അണക്കാൻ കാരണമായി നിൽക്കേണ്ടത്Cic പ്രസിഡൻ്റാണ് അദ്ദേഹം അതിന് നിന്നില്ലാ മാസങ്ങളോളംവൈകിപ്പിച്ചു അതാണ് പ്രധാന കാരണം
@trendsmedia167
@trendsmedia167 3 месяца назад
സമസ്ത 💔💔💔
@nerinoppam
@nerinoppam 3 месяца назад
സമസ്തക്കും ലീഗിനുമൊപ്പം.. വീണ്ടും ഉമ്മത്തിനെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുകയാണ്‌.. ഇനി അഥവാ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടെങ്കിൽ തന്നെ അതിന്റെ മഹത്തുക്കളായ നേതൃത്വം അത്‌ പരിഹരിക്കും..അത്‌ രണ്ടിന്റേയും അണികൾ‌ അത്‌ അനുസരിക്കണം.
@muhammedali6507
@muhammedali6507 3 месяца назад
cic problem mathramalla usthaaday. moopelama prashnam aan. means. jifrivthangsl anoo sadikali thangal anoo valuth enn.
@umarkvga8869
@umarkvga8869 3 месяца назад
എനിക്ക് എന്റ ദീന്‍ കഴിഞാല്‍ ദുനിയാവില്‍ ഏറ്റവും വലുത് മുസ്ലിം ലീഗും സമസ്തയും ആണ്.. ദുനിയാവില്‍ ഒരാളുടെ മുമ്പിലും ഓച്ചാനിച്ച് നില്‍ക്കാതെ നിവര്‍ന്ന് ആണുങ്ങളെ പോലെ ഞാനും എന്റ സമുധായവും ഇന്ത്യാ രാജ്യത്ത് ജീവിക്കുന്നത് . എന്റെ മുസ്ലിം ലീഗ് കാരണമാണ് അത് കൊണ്ട് എനിക്ക് എന്റ ലീഗ് അനിവാര്യമാണ്.. സ,മസ്ത അത് നാളെ എന്റ ആഖിറത്തിലേക്കും. അവിടെ ചിലപ്പോള്‍ ഒരു തൗബ ചൈതാല്‍ രക്ഷപ്പെടാം.. ഇവിടെ ജീവിക്കണം എങ്കില്‍ മുസ്ലിം ലീഗ് ആണ് ഏറ്റവും വലിയ തൗബ. അത് ഇല്ലാതെ ദുനിയാവില്‍ രക്ഷപ്പെടാന്‍ പറ്റില്ല...
@shahusvlog7626
@shahusvlog7626 3 месяца назад
എന്തോന്നാ ടേ ഇത്?
@abdulazeez8241
@abdulazeez8241 3 месяца назад
ലീഗില്ലെങ്കിൽ സമുദായംരക്ഷപ്പെടുമായിരുന്നു. വിഭജനം എന്ന പേര് ദോഷം സമുദായത്തിന് നൽകിയത് ലീഗ്.
@mohammedkassimka6495
@mohammedkassimka6495 3 месяца назад
സമസ്തക്ക് പകരം സമസ്ത മാത്രം
@Savad-fp1mn
@Savad-fp1mn 3 месяца назад
സുപ്രഭാതം ❤
@user-wz4zk7ou5s
@user-wz4zk7ou5s 3 месяца назад
Chanal Rebat vardipikalan. LLakshyam
@noufalpc1877
@noufalpc1877 2 месяца назад
ഞാൻ സമസ്തക്ക് ഒപ്പം ❤️
@nisarpv9507
@nisarpv9507 4 месяца назад
ഈ വിഷയത്തിൽ പ്രശ്നപരിഹാരത്തിന് ഒരു വഴി മാത്രമേ ഉള്ളൂ. സാവധാനം പാണക്കാട് തങ്ങന്മാരെ സമസ്തയുടെ എല്ലാ ഭാരവാഹിത്വത്തിൽ നിന്നും മാറ്റിനിർത്തുക( തങ്ങന്മാർക്ക് എല്ലാ ബഹുമാനവും വെച്ചുകൊണ്ടാണ് എഴുതുന്നത് തങ്ങന്മാരെ ഞാൻ സ്നേഹിക്കുന്നു) ഹൈദരലി ശിഹാബ് തങ്ങൾ ആത്മീയ നേതൃത്വം. രാഷ്ട്രീയ നേതൃത്വം കൈകാര്യം ചെയ്യാൻ കഴിയുന്ന വ്യക്തിയായിരുന്നു. എന്നാൽ ഇപ്പോൾ പാണക്കാട് കുടുംബത്തിലെ തങ്ങന്മാർ രാഷ്ട്രീയ നേതൃത്വം കൈകാര്യം ചെയ്യാൻ കഴിയുകയുള്ളൂ. അതിന് കാരണം അവർ ആത്മീയപരമായി കൂടുതൽ പഠിച്ചിട്ടില്ല.അതുകൊണ്ടുതന്നെ ഹൈദരലി തങ്ങളുടെ കാലത്ത് മരിച്ചുപോയ മറ്റ് തങ്ങന്മാരുടെ കാലത്തും സമസ്ത ഒരു തീരുമാനം പറഞ്ഞാൽ ആ തീരുമാനത്തിന് കൂടെ ഹൈദരലി തങ്ങളും ഉമർ അലി തങ്ങളും മുഹമ്മദലി തങ്ങളുംനിൽക്കുകയുള്ളൂ.എന്നാൽ ഇന്ന് ലീഗ് എന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ മുജാഹിദ്. ജമാഅത്തെ.സുന്നി. എല്ലാ പ്രസ്ഥാനക്കാരും ഉണ്ട് ലീഗിന്റെ നേതൃനിരയിൽ ഏറ്റവും കൂടുതൽ ബിദഹി ആശയക്കാരാണ് അതുകൊണ്ടുതന്നെ പാണക്കാട് ഇപ്പോഴത്തെ നേതൃത്വത്തിന് എല്ലാ ആശയക്കാരുടെയും സംസാരങ്ങൾ കേൾക്കേണ്ടിവരും എല്ലാവർക്കും ഒരുപോലെ പ്രാധാന്യം നൽകി പോകേണ്ടിവരും ( ആത്മീയ നേതൃത്വം ഇല്ലാത്തതുകൊണ്ടാണത്). ഈ പ്രശ്നം അവസാനിപ്പിച്ചില്ല എങ്കിൽ നമ്മുടെ മഹല്ലുകൾ ഭാവിയിൽ വലിയൊരു പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും ( അല്ലാഹു കാക്കട്ടെ). ഇതിനു വരെ ഒരു പരിഹാരം ഞാൻ മുകളിൽ എഴുതിയത് മാത്രമാണ് വീണ്ടും എഴുതുന്നു അല്ലാഹുവിനെ വിചാരിച്ച് തെങ്ങന്മാരുടെ എല്ലാ ബഹുമാനവും എനിക്കുണ്ട്
@najeebkunhan1347
@najeebkunhan1347 3 месяца назад
സമസ്തയും ലീഗും നമ്മുടെ സമൂഹത്തിനാവശ്യം....രണ്ടും നല്ല രീതിയിൽ മുന്നോട്ട് പോവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ...ആമീൻ
@k.pmajeed2087
@k.pmajeed2087 4 месяца назад
*ബഹുസ്വര രാഷ്ട്രത്തിൽ മുസ്ലിം ലീഗ് അപ്രസക്തം.* 1948ൽ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെയും മറ്റും നേതൃത്വത്തിൽ പുന: സംഘടിക്കപ്പെട്ട ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് മിക്ക സംസ്ഥാനങ്ങളിലും വേരുണ്ടായിരുന്നു. *പശ്ചിമ ബംഗാൾ, യുപി, കർണാടക, തമിഴ്നാട് കേരളം തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലും ലീഗ് ഒരു നിർണായക ശക്തിയായിരുന്നു* *കേരളത്തിന് പുറത്ത് എം എൽ എമാരും മന്ത്രിമാരും ലീഗിന് ഉണ്ടായിരുന്നു.* 1970 കാലത്ത് പശ്ചിമ ബംഗാളിൽ അജയ്കുമാർ മുഖർജിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ പ്രതിനിധാനം ചെയ്തുകൊണ്ട് രണ്ടു മന്ത്രിമാരുണ്ടായിരുന്നു. അവിടങ്ങളിലെല്ലാം ലീഗ് പാടെ നശിച്ചു. തിരിച്ചുവരുമെന്ന പ്രതീക്ഷയുമില്ല. ഇപ്പോൾ കേരളത്തിലും പേരിന് മാത്രം തമിഴ്നാട്ടിലുമായി ചുരുങ്ങി. *അവിടെങ്ങളില്ലാം ലീഗിന് പിടിച്ചുനിൽക്കാൻ കഴിയാതിരുന്നതും തകർന്നടിയാനിടയായതും വിശദമായ പഠനം അനിവാര്യമാണ്.* E അഹമ്മദ് സാഹിബ് പാർലമെന്റ് സമ്മേളനത്തിനടക്ക്‌ അന്ത്യശ്വാസം വലിച്ചു. പാർലമെന്റ് സെക്യൂരിറ്റി ജീവനക്കാരോട് ഡോക്ടറായ തന്റെ മകൾ കെഞ്ചി പറഞ്ഞത് ഇങ്ങനെയായിരുന്നു. എനിക്കന്റെ പിതാവിനെ ഒന്ന് കാണണം. ഡോക്ടറായ E അഹമ്മദ് സാഹിബിന്റെ മകൾക്ക് ആ മാനുഷിക പരിഗണന പോലും ലഭിച്ചില്ല. അതിന്റെ പേരിൽ ഒരു ഒച്ചപ്പാടുണ്ടാക്കാൻ പോലും ലീഗിന് കഴിഞ്ഞിട്ടുമില്ല. പൗരത്വ ബില്ലിനെതിരെ പ്രധാനമന്ത്രിയെ നേരിൽ കണ്ട് സംസാരിക്കാൻ ലീഗ് നേതൃത്വത്തിന് ഒരവസരം പോലും നൽകിയിട്ടില്ല. അതൊരു ലീഗിന്റെ കുറ്റമായി നാം കാണേണ്ടതുമില്ല. ഇന്ത്യ രാജ്യത്ത് ന്യൂനപക്ഷങ്ങൾ സമുദായത്തിന്റെ പേരിൽ രാഷ്ട്രീയമായി സംഘടിച്ചാൽ ഒന്നും നേടിയെടുക്കാൻ കഴിയുകയില്ലന്നതിന് വ്യക്തമായ ചില ഉദാഹരണങ്ങളാണ് മുകളിലെഴുതിയ വരികളിലൂടെ ഞാൻ സൂചിപ്പിക്കുന്നത്. *മുസ്ലിംകൾ മതേതര രാഷ്ട്രീയ പാർട്ടികളിൽ* *ചേരുകയാണ് ഭാവിക്ക്* *ഗുണം ചെയ്യുക.* *അങ്ങനെ ആയാൽ* *അർഹമായ* *പ്രാതിനിധ്യം കിട്ടാൻ* *സാധ്യതയുണ്ട്.* ലീഗ് വർഗീയ പാർട്ടി യല്ലെന്ന് നമുക്ക് തീർത്തു പറയാൻ കഴിയും. *ലീഗ് അന്യ സമുദായക്കാരെ ആക്രമിച്ചതായി ആരോപണമില്ല,* ക്ഷേത്രം പൊളിക്കുകയോ, ചർച്ച് തകർക്കുകയോ ചെയ്തിട്ടില്ല. *പക്ഷേ 'ഇന്ത്യൻ മുസ്ലിംകളുടെ രക്ഷാകവചം എന്നാണ്' ലീഗ് സ്വയം വിശേഷിപ്പിക്കാറുള്ളത്....!!!!.* *ഇത് ഗുണത്തേക്കാളേറെ നമുക്ക് ദോഷം ചെയ്യും.* മുസ്ലിംകൾ കുറച്ചെങ്കിലും ഇങ്ങനെ സംഘടിച്ചത് കൊണ്ട് വർഗീയ ഫാസിസ്റ്റുകൾ മുതലെടുപ്പ് നടത്തുന്നത് നാം കാണുന്നു. *മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിച്ചു കഴിഞ്ഞിട്ടുണ്ട് ഹിന്ദുക്കളെ നാമും അപ്രകാരം സംഘടിക്കണമെന്ന് ഹിന്ദുക്കളിൽ നിന്ന് ഒരു വിഭാഗം പറയാൻ കാരണം സംഘടനയുടെ പേരിന് തുടക്കം 'മുസ്ലിം' എന്ന് ആയതുകൊണ്ടല്ലേ?. ഇത് അപകടകരമായ നീക്കമാണ്.* വയനാട്ടിൽ കോൺഗ്രസുകാർ പോലും ലീഗിന്റെ പതാക ഏറ്റുപിടിക്കാൻ ഭയപ്പെടുന്നത് ഈ അപകടം തിരിച്ചറിവാണ്. ലീഗ് നേതൃത്വം വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണിത്. എന്തെങ്കിലും ഒരു പരിഹാരം ഇതിനു കാണേണ്ടതുമാണ്. സമുദായ സംരക്ഷത്തിനുവേണ്ടി 1906ൽ ജിന്നയും കൂട്ടരും ഇന്ത്യാ രാജ്യത്ത് ആദ്യമായി സർവ്വേന്ത്യ മുസ്ലിം ലീഗ് രൂപീകരിച്ചു. *സമുദായ സംരക്ഷണമെന്ന അവകാശവാദമാണ് അവരും മുന്നോട്ടുവെച്ചത്.* "ഖബർസ്ഥാൻ അല്ലെങ്കിൽ പാക്കിസ്ഥാൻ" എന്ന മുദ്രാവാക്യം വരെ സർവ്വേന്ത്യ ലീഗിന്റെ നേതാക്കൾ സാധാരണക്കാരിലേക്ക് എറിഞ്ഞു കൊടുക്കുകയും അവരത് ഏറ്റുപാടുകയും ചെയ്തു.. *'R S S,ഹിന്ദുമഹാസഭയും അതിനുശേഷമാണ് രാജ്യത്ത്* *രൂപീകരിച്ചതന്നത് ഇവിടെ അടിവരയിടേണ്ടതാണ്.'* ഉത്തരേന്ത്യൻ മുസ്ലിങ്ങൾ ജിന്നയുടെ കീഴിൽ അണിനിരക്കുകയും സർവ്വേന്ത്യലീഗിന്റെ തെറ്റായ നയങ്ങൾ കാരണവും ബ്രിട്ടീഷുകാർക്ക് മുസ്ലീകളെ തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തുമെല്ലാം അടിച്ചമർത്താൻ എളുപ്പമാവുകയും ചെയ്തു. സർവേന്ത്യ ലീഗിനെ കൊണ്ട് സമുദായത്തിന് ഒരു നേട്ടവും ലഭിച്ചിട്ടില്ല കോട്ടമല്ലാതെ. *മുസ്ലിംമേധര വർഗീയവാദികൾ സംഘടിക്കാനൊരു കാരണമായി എന്ന് മാത്രം.* *ഇന്നത്തെ ലീഗിന്റെ അവസ്ഥയും തദൈവ.* ഉത്തരേന്ത്യൻ മുസ്ലീങ്ങൾ മത ഭൗതിക വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തു മെല്ലാം പിന്നോക്കം പോകാൻ കാരണം മതബോധമില്ലാത്ത ജിന്നയുടെ നേതൃത്വത്തിൽ അവിടെയുള്ള മുസ്ലിംകളിൽ 86.6% വും അണിനിരന്നത് കൊണ്ടാണെന്ന് നമുക്ക് ഉറപ്പിച്ചു പറയാൻ കഴിയും. കെ പി മജീദ്.
@k.pmajeed2087
@k.pmajeed2087 4 месяца назад
സമസ്തയും, മുസ്ലിം ലീഗും* 1970 ഒക്ടോബർ പത്തിന് കോട്ടുമല ഉസ്താദിന്റെ അധ്യക്ഷതയിൽ സമസ്ത മുശാവറ തീരുമാനം വന്നതോടെ കൂടെ ബാഫഖി തങ്ങൾ ലീഗിന്റെ സ്റ്റേറ്റ് കൗൺസിൽ വിളിച്ചു ചേർക്കുകയും സമസ്ത മുശാവറയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ലീഗുകാരും എം ഇഎ സുമായി ബന്ധം വിച്ഛേദിക്കണമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. 6 -3 -75ന് കെ കെ അബൂബക്കർ ഹസ്റത്ത് ഉസ്താദിന്റെ അധ്യക്ഷതയിൽ സമസ്ത മുശാവറ തീരുമാനം വീണ്ടും വരുന്നു. "ബഹുമാനപ്പെട്ട സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങൾ അവർകളുടെ കാലത്ത് മാറ്റിനിർത്തപ്പെട്ടിരുന്നതും....... ഇസ്ലാമിനെ നശിപ്പിക്കുന്ന വഴിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതുമായ എം ഇ എസുമായി സഹകരിക്കരുതെന്ന് *മുസ്ലിം ലീഗ് നേതാക്കളോട്* പ്രത്യേകമായും മുസ്ലിം ബഹുജനങ്ങളോട് പൊതുവെയും ഈ യോഗം അഭ്യർത്ഥിച്ചുകൊള്ളുന്നു" (അറുപതാം വാർഷിക സ്മരണിക പേജ് 64 ). എം ഇ എസ്സിന് എതിരെ രണ്ടു തീരുമാനം മുശാവറ പ്രഖ്യാപിച്ചപ്പോൾ ഒന്നിൽ അധ്യക്ഷൻ വഹിച്ചത് കോട്ടുമല ഉസ്താദും രണ്ടാമത്തേതിൽ കെ കെ ഹസ്റത്ത് ഉസ്താദും. അവർ രണ്ടുപേരും ജീവിതാന്ത്യം വരെ മുസ്ലിം ലീഗിനെ സ്നേഹിച്ചവരാണെന്ന് എല്ലാവർക്കുമറിയാമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ??. *മുസ്ലിം ലീഗ് ആയതുകൊണ്ടോ, പാണക്കാട് തങ്ങൾ പ്രസിഡണ്ടായതുകൊണ്ടോ മതത്തിനെതിരെ* *ആരു പറഞ്ഞാലും സമസ്ത മുഖം നോക്കാതെ ദീൻ കാര്യങ്ങൾ അന്നും ഇന്നും തുറന്നു പറഞ്ഞിട്ടുണ്ട്.* അതാണ് സമസ്ത മുശാവറ തീരുമാനത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. ഇത് ഒരു ഉദാഹരണം മാത്രം എഴുതിയതാണ്. ബാഫഖി തങ്ങളും, സമസ്ത പണ്ഡിതന്മാരും ബന്ധം ബന്ധം വിച്ഛേദിച്ച എം ഇ എസുമായി മുസ്ലിം ലീഗ് ബന്ധം സ്ഥാപിക്കുന്നത് നമുക്ക് ന്യായീകരിക്കാൻ കഴിയുകയില്ല.
@abdulazeez8241
@abdulazeez8241 3 месяца назад
ഈ പറഞ്ഞത് 100 % യാഥാർതുമാണ്. ലീഗിനെ കൊണ്ട് മുസ്‌ലിംകളല്ലാത്തവർക്ക് നേട്ടം മാത്രമേ ഉണ്ടായിട്ടുള്ളു. ലീഗിനെ കൊണ്ട് നഷ്ടം മുസ്‌ലിംകൾക്ക് മാത്രമാണ്.
@nizamabuckas9629
@nizamabuckas9629 4 месяца назад
Ee vishayam ingane vashalakkiyath madhyamangalanu
@sadiquealiak5009
@sadiquealiak5009 4 месяца назад
അല്ലാതെ തള്ളിയ cic ye ഏറ്റി പിടിക്കുന്നവർ അല്ല 😂
@sadiquealiak5009
@sadiquealiak5009 4 месяца назад
Well said
Далее
OBLADAET - BARMAN
03:06
Просмотров 162 тыс.