Тёмный

ലൈഫ്മിഷൻ പാർപ്പിട പദ്ധതി 2024ൽ വീട് ഉറപ്പിക്കാം.വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി Life mission Malayalam 

Media Companion
Подписаться 1,1 млн
Просмотров 36 тыс.
50% 1

ലൈഫ് മിഷൻ പാർപ്പിടവും വീട്ടിൽ ഒരാൾക്ക് ജോലിയും
Video deals with Central and state government up-to-date announcements.
Indian Government, at all levels, announces Welfare Schemes for a cross section of the society from time to time. These schemes could be either Central, State specific or a joint collaboration between the Centre and the States. In this section, we have attempted to provide you an easy and single point access to information about several welfare schemes of the Government and their various aspects including eligible beneficiaries, types of benefits, scheme details etc.
Kerala news update. Kerala breaking news. Kerala life mission project. Life mission house Malayalam. How to apply life mission
⭕⭕⭕⭕⭕⭕⭕⭕⭕
⚠️ ഈ ചാനലിലൂടെ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയം/ മതം എന്നിവയുടെ അതിപ്രസരം ഇല്ല. ഗവൺമെന്റ് പോളിസികൾക്ക് എപ്പോൾ വേണമെങ്കിലും മാറ്റം ഉണ്ടാവാം. അതിനാൽ പുതിയ വീഡിയോ അപ്‌ഡേഷൻ കാണാൻ ശ്രമിക്കുക.
Thanks, Team Media Companion
SUBSCRIBE : / mediacompanionchannel
===================================
@MediaCompanion
================================
👉 Give feedback and opinions through our
💠email:haimediacompanion@gmail.com
💠Instagram page
...
💠Facebook: / mediacompanionchannel
💠Dailyhunt :profile.dailyh...
💠For business enquiries :
haimediacompanion@gmail.com
🪀Join WhatsApp group chat.whatsapp....
#Lifemission
#lifelist
#ലൈഫ്മിഷൻ
#വീട്
#ഭവനവായ്പ
#housingloan
#adharcard
#welfarepension
#Pension
#Septemberpension
#കുടിശ്ശികപെൻഷൻ
#സാമൂഹ്യപെൻഷൻ
#MediaCompanion
#keralanews #pensionkerala
#pensionkeralamalayalam
#pensionkeralanews
#pensionkerala2023
#pensionkeralalatestnews
#welfarepensionkerala
#cancerpensionkeralaonlineapply
#oldagepensionkerala
#howtoapplyforvardhakyapensioninkerala
#howtoapplywidowpensioninkeralaonline
#howtocheckoldagepensionstatusinkerala
#familypensionkerala
#keralakshemapension
#വാർത്ത
#പെൻഷൻ
#ക്ഷേമപെൻഷൻ
#dailynews
#keralanewstoday
#keralabreakingnews
#rainalert
#redalert

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 123   
@soniyavarghese1712
@soniyavarghese1712 6 месяцев назад
ഞങ്ങൾക്ക് പാർപ്പിടം അനുവദിച്ചിരുന്നു 2023ൽ പൂർത്തിയാക്കി. നന്ദി
@hariachu9226
@hariachu9226 6 месяцев назад
Life പദ്ധതി ആദ്യം രജിസ്റ്റർ ചെയ്ത ആളാണ് ഞാൻ അന്ന് കിട്ടിയില്ല. വീണ്ടും കൊടുത്തു 2018 ൽ ലിസ്റ്റിൽ ഉണ്ടെന്ന് പറയുന്നുണ്ട് ഇതുവരെ ഒന്നും നടന്നില്ല ☹️പഞ്ചായത്തിൽ തിരക്കുമ്പോ ഫണ്ട്‌ ഇല്ലെന്ന് പറഞ്ഞു വിടുന്നു. അവർക്കറിയില്ലല്ലോ വീടില്ലാത്തവരുടെ അവസ്ഥ 😢
@shajikalarikkal2512
@shajikalarikkal2512 5 месяцев назад
സുഹൃത്തേ ഇത് പഞ്ചായത്ത് കളിക്കുന്നതാണ് , ചില പഞ്ചായത്ത് അവർക്ക് ഇഷ്ടം ഉള്ളവർക്ക് വേണ്ടി അട്ടിമറിക്കുന്നു
@kamanimolkKk
@kamanimolkKk 5 месяцев назад
കളക്ടർ ക്ക് ഈ അപേക്ഷ അയച്ചതിന്റെയും സ്ഥലം തിന്റെ തെളിവും വച്ച് കംപ്ലയിന്റ് ചെയ്യു. കിട്ടും. എനിക്ക് അങ്ങനെ ചെയ്തിട്ടാണ് കിട്ടിയത്. പഞ്ചായത്ത് തിരിച്ചയച്ചു. കളക്ടർ തന്നു
@anusreechandran6388
@anusreechandran6388 2 месяца назад
​@@shajikalarikkal2512 athe sheri aan
@anusreechandran6388
@anusreechandran6388 2 месяца назад
​@@shajikalarikkal2512 athe sheri aan
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp 2 месяца назад
ഞാനും
@sharafudheensharafu1785
@sharafudheensharafu1785 Месяц назад
2020ൽ ലൈഫ് മിഷനിൽ അപേക്ഷ കൊടുത്തു 2024ൽ പൈസ കിട്ടി വീട് പണി തീരാറായി പിണറായി സർക്കാറിന് ഒരുപാട് നന്ദി
@hello10089
@hello10089 6 месяцев назад
ജനിച്ച നാട്ടിൽ. ജീവിക്കാൻ അനുവദിച്ചാൽ മതിയായിരുന്നു. വിട് ഇല്ലങ്കിലും.. വല്ല ബെസ്റ്റെപ്പിലായാലും. നമ്മുടെ നാടല്ലേ 🙏🙏🙏😩😩😭😭അതിനുള്ള മനസാക്ഷി കാണിച്ചാൽ മതി യായിരുന്നു.. മോഡിക്ക് നല്ല മനസ്സ് കൊടുക്ക്. ദൈവമേ 🙏
@Raju-wu6mo
@Raju-wu6mo 6 месяцев назад
ലൈഫ് മിഷൻ വീട് കിട്ടിയവർക് ജോലി. നിരവതി പേർ വർഷങ്ങളായി എംബ്ലോമെന്റിൽ പേർ രെജിസ്റ്റാർ ചെയ്ത് പുതുകികൊണ്ട് നോക്കുന്നുണ്ട്.
@sharfuddinassharfuddinas3178
@sharfuddinassharfuddinas3178 2 месяца назад
2018 മുൻഗണന ലിസ്റ്റ് കിടന്നതാ ഇപ്പോൾ അഡ്രസ്സ് ഇല്ലാതെ ആയി വാടകയ്ക്ക് കിടക്കുന്ന പാവങ്ങൾക്ക് എന്നും വാടക വീട് തന്നെ
@RadhaSudheer-oh2yr
@RadhaSudheer-oh2yr 6 месяцев назад
Enikku sthalavum veedum illa 2016 njan life missionil application koduthirunnu. Anuvadhichathum aanu. Pinnedu yathoru ariyipponnum vannittilla.👌👌👌
@Jameel3670
@Jameel3670 6 месяцев назад
അറിയിപ്പിനു ഒരായിരം നന്ദി.
@renjiraju4377
@renjiraju4377 4 месяца назад
2024 ലെ അപ്ലിക്കേഷൻ എപ്പോൾ മുതൽ ആണ് എടുക്കുന്നത്. അതോ ഈ പദ്ധതി നിർത്തിയോ
@JiniKalidasan
@JiniKalidasan 3 месяца назад
ഈ വർഷമെങ്കിലും കിട്ടുമെന്ന് പ്രതീക്ഷയിലാണ് ഇരിക്കുന്നത് വെയിറ്റിംഗ് ലിസ്റ്റിൽ ആയിട്ട് രണ്ടു വർഷമായി
@sunimol9605
@sunimol9605 6 месяцев назад
ഇനിയെങ്കിലും ഈ മിഷൻ വാടകയ്ക്ക് താമസിക്കുന്ന പാവം പിടിച്ച ആൾക്കാർക്ക് നിങ്ങൾ കൊടുത്തിട്ട് വീട് ഉള്ളവർക്ക് പിന്നെ കൊടുക്ക് സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതിയാണ്
@SudhaSudha-up3hj
@SudhaSudha-up3hj Месяц назад
Ennikku veeduella
@vijayanthottathil7066
@vijayanthottathil7066 6 месяцев назад
ഇലക്ഷൻ അല്ലേ? ഇതു പോലെ ഗൾഫിൽ നിന്ന് വരുന്നവർക്ക് മാസത്തിൽ 6000 രൂപ പറഞ്ഞിരുന്നു അതെന്തായി
@habeebrahman7995
@habeebrahman7995 3 месяца назад
എനിക്കു സ്ഥലമോ വീടോ ഇല്ല അതിനായി ഞാൻ എപ്പോ അപേക്ഷിക്കാം
@JamsheenaP-wf3uo
@JamsheenaP-wf3uo 23 дня назад
ലക്ഷം വീട് കോളനിയിൽ ആണ് ഇവിടെ എല്ലാവർക്കും ലൈഫിൽ വീട് കിട്ടി ഇനി രണ്ട് വീട് മാത്രം ഒള്ളു ഇവിടെ കിട്ടാൻ ഒരു വീട്ടിൽ രണ്ടു കുടുംബം ആണ് താമസം
@dknanbanyt9137
@dknanbanyt9137 6 месяцев назад
നല്ല കാര്യം.. 🙏🙏
@RaheensudanRaheensudan
@RaheensudanRaheensudan 3 месяца назад
2020 കൊടുത്തത് ഞങ്ങൾ ഇതുവരെയായിട്ടും ഞങ്ങൾക്ക് വീടു കിട്ടിയിട്ടില്ല 75 വയസ്സായ ഒരു അമ്മയാണ് വിധവയാണ് 7 സെന്റ് സ്ഥലം മാത്രമേ ഉള്ളൂ മന്ത്രിമാരും പ്രജകളും മണിമന്ദിരത്തിനുള്ളിൽ കിടന്നുറങ്ങുമ്പോൾ പാവപ്പെട്ടവന് താമസിക്കാൻ ഒരു വീടു പോലുമില്ല എന്നുള്ള കാര്യം മറന്നു പോകുന്നു ബോട്ടിനു വേണ്ടി ചിരിച്ചു കാണിക്കുന്നു അതുകഴിഞ്ഞാൽ കൊഞ്ഞനം കുത്തി കാണിക്കുന്നു എന്ത് ജനാധിപത്യ രാജ്യമാണിത് കഷ്ടം പ്രബുദ്ധ കേരളം
@joyjohny2975
@joyjohny2975 6 месяцев назад
Very thanks
@RemyaPK-mf1on
@RemyaPK-mf1on 2 месяца назад
Eninkkum veedu und ennu parayunnu panchayat kayari irangunnu😅
@Ramkumarsa8470
@Ramkumarsa8470 6 месяцев назад
Thanks for this update
@AiswaryaAnu-hp7ll
@AiswaryaAnu-hp7ll 6 месяцев назад
ലൈഫ് ലൈനിൽ ഞങ്ങൾ കൊടുത്തിട്ടുണ്ട് ഞങ്ങൾക്കൊന്നും വന്നിട്ടില്ല ലിസ്റ്റിൽ പേരുമില്ല
@ashwinichenthamarakshan2610
@ashwinichenthamarakshan2610 6 месяцев назад
ഞങ്ങളുടെയും കാര്യംഇങ്ങനെ തന്നെ
@JamsheenaP-wf3uo
@JamsheenaP-wf3uo 5 месяцев назад
വീട് സ്ഥലം ഇല്ല ലക്ഷം വീട് കോളനിയിൽ ആണ് താമസം ഒരു വീട്ടിൽ രണ്ടു കുടുംബം മഴ ഉണ്ടായാൽ ചോരും വീട് സ്ഥലം കിട്ടുമോ
@Achuzzzzzzz
@Achuzzzzzzz 2 месяца назад
ലൈഫ് ലിസ്റ്റിൽ PMAY സ്കീം പേര് ഉണ്ട്.... 4വർഷം ആയി ഇതുവരെ പഞ്ചായത്തിൽ ഫണ്ട്‌ ഇല്ല എന്നാണ് പറയുന്നത്..... ഇത് കിട്ടാൻ സാധ്യത ഉണ്ടോ????? തറ പണി കഴിഞ്ഞു
@ArushChippy
@ArushChippy 8 дней назад
life mission 2019kuduthu njan aay card ane ethuvare
@Binum4757
@Binum4757 6 месяцев назад
വീട് നിർമിച്ചു. പക്ഷെ നാലൊരു ജോലി വീട്ടിൽ ഇല്ലെരുന്നു
@Raju-wu6mo
@Raju-wu6mo 6 месяцев назад
5. ക്ലാസ് മുതൽ പഠന വീട് നൽകും എന്ന് പറഞ്ഞിട്ട് കൊടുക്കാൻ കഴിഞ്ഞോ. ലൈഫ് മിഷനിൽ പണം നൽകാതിരുന്നിട് നിരവതി പേർ ബാങ്കിൽ നിന്നും ലോൺ എടുത്താണ് വീട് പണിതത്.
@kskspillai
@kskspillai 25 дней назад
Plce veedum ഒരുമിച്ചു kittumo
@user-eu4je1jm9v
@user-eu4je1jm9v Месяц назад
Chettan parayunnathpole onnum alla panjayathkarkke ishdamullavarkke kodukkum nammal avarde purake nadakkanam 10000 rs kaikooli kodukkanam 4 lakh kittan 40000 enkilum chilavakkanam
@arjundev900
@arjundev900 6 месяцев назад
അടുത്ത തെരെഞ്ഞെടുപ്പ് വന്നു അതാ പറി നടപ്പിലാക്കും
@AMBILIVMOL
@AMBILIVMOL 2 месяца назад
സാർ പുതിയ അപേക്ഷ എന്നാണ് വരുന്നത് ഈ വർഷം കാണുമോ 🙏🙏🙏
@AppuzAppu-ik6iu
@AppuzAppu-ik6iu Месяц назад
എന്റെ ചേട്ടാ ഞങ്ങൾ എത്ര വർഷം ആയി വാടകക്ക് താമസിക്കുന്നു ഒരു മോൻ വയ്യാതെ ഇരിക്കുന്നു മുഖ്യമന്ത്രി ക്ക് പരാതി അയച്ചു എവിടെ സ്ഥലം വിടും ഉള്ളവൻ കൊടുക്കും പിന്നെ എംപ്ലോയിൻ മെന്റ് സിനിയാർ ആയി കിടക്കുന്നു ഒരു ജോലി ഉവ്വാ കിട്ടും 🙏
@shahanazbegum5833
@shahanazbegum5833 4 месяца назад
ഞാൻ 3 പ്രാവശ്യം കൊടുത്തു ഇതുവരെ പാസ് ആയില്ല വാടക വീട്ടിൽ വർഷങ്ങൾ ആയി ദയവു ചെയ്ത് പാസ് ആകണം ലൈഫ് മിഷൻ ഞാൻ മുമ്പ് കൊടുത്തു പ്ലീസ് ഒരു വീട് കിട്ടിയാൽ മതി aerunnu
@sukumarankrishnannadar2963
@sukumarankrishnannadar2963 6 месяцев назад
Bharathßർക്കാരിന്റഫാണ്ടുകൂടിയുണ്ട്
@Rashiji-oi7oh
@Rashiji-oi7oh Месяц назад
. ലൈഫ് മിഷൻ വീട് പാസ്സായിട്ടുണ്ട് . ആധാരത്തിൽ നിലം ആണ്.6 സെന്റ്.ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല. വീട് വെക്കാൻ പറ്റുമോ
@AshasyamAsha.B
@AshasyamAsha.B 6 месяцев назад
Sc, st, 6 lakhs ഇല്ല, 4 ഉള്ളു
@sajiniartcom
@sajiniartcom 3 месяца назад
ഇപ്പോൾ അപേക്ഷിക്കാൻ പറ്റുമോ
@ancyfrancis5631
@ancyfrancis5631 6 месяцев назад
കഴിഞ്ഞ തവണ njankalum ലൈഫ് മിഷൻ koduthathane
@bindhupj502
@bindhupj502 6 месяцев назад
എനിക്ക് വിട് അനുവദിച്ചിരുന്നു പക്ഷേ അയൽ വാസി വഴി തടഞ്ഞതുകൊണ്ട് ഇതുവരെ പണിയാൻ തുടങ്ങിയില്ല ഇപ്പോൾ ഒരു വർഷം മായി ഒരു തരത്തിലും അവർ ഞങ്ങളെ ജീവിക്കാൻ അനുവദിക്കില്ല കേസ് കൊടുത്തിരിക്കുവാണ് ഇനി എന്തുചെയ്യ?
@SakeenapSakeenap-vd3dp
@SakeenapSakeenap-vd3dp 2 месяца назад
😥എന്റെ അവസ്ഥ 😭
@ismailnp9964
@ismailnp9964 6 месяцев назад
Pudiya application velcho bro please reply
@MediaCompanionChannel
@MediaCompanionChannel 6 месяцев назад
ഇല്ല
@anurag_anuraj
@anurag_anuraj Месяц назад
2024 list online list Adukkan pattuvo
@Clara-bx2ve
@Clara-bx2ve 6 месяцев назад
Onuum nadaakilla veruthee
@leelammajoseph482
@leelammajoseph482 6 месяцев назад
What a hope
@khamarupm8550
@khamarupm8550 Месяц назад
Netatheyulla list parigNikku.o😊
@sunilk.k9107
@sunilk.k9107 4 месяца назад
Life mission വീട് കിട്ടിയിട്ട്.. 14 കൊല്ലത്തേക്ക് വീട് എഴുതി കൊടുത്താൽ നല്ല കച്ചവടം വന്നാൽ പിന്നെ അത് വിൽക്കാൻ എന്ത് ചെയ്യണം
@reshmaabhi2275
@reshmaabhi2275 3 месяца назад
Enik kittiyilla😢
@RajanCK-qz8qr
@RajanCK-qz8qr 2 месяца назад
എന്റെ മോൾ േ ബ്ലാക്കിൽ ജോലി കരാറു പ്രേ കാരം ആ ജോലി സ്ഥിരമായി കൊടുത്താൽ വളരെ ഉപകാര്യം ആയിരിയ്ക്ക ഞങ്ങൾക്ക് വിടില്ല സ്ഥലം ഇല്ല
@sumalaiju2786
@sumalaiju2786 5 месяцев назад
7 varshamayi Vadakayku thamasikkunna enik 466 sthanamanullath.veed kitan chance undo?bhinnaseshikkari makalum und.state coordination committee kku panchayathu ninnum apeksha koduthitundennarinju.special order kitan chance undo
@riyalakshmi5989
@riyalakshmi5989 2 месяца назад
2024il eppozha apply cheyyandath
@RamlaNoor-yu1nq
@RamlaNoor-yu1nq 9 дней назад
2020ലെ ലൈസന് വീട് എഴുതിക്കൊടുത്തത് 2024 വരെ കിട്ടിയില്ലഇപ്പോൾ സംസാരിക്കുക
@KashiAadhu__
@KashiAadhu__ Месяц назад
ഞങ്ങളുടെസഥലതതിന് തള്ളി പോയി എൻെറ അഛന്റെ പേരിൽ സ്ഥലം ഉള്ള ത് കൊണ്ട്
@anooppushpan5910
@anooppushpan5910 5 месяцев назад
ഈ വർഷം അപേക്ഷ എന്നാണ് സ്വീകരിക്കുക?
@AjuAju-ch3pq
@AjuAju-ch3pq Месяц назад
എപ്പഴാണ് പുതിയ അപേക്ഷ വെക്കേണ്ടത്
@manikandana1961
@manikandana1961 6 месяцев назад
Pmay ഉടൻ ഉണ്ടോ
@minhasminuvlogs
@minhasminuvlogs 6 месяцев назад
എനിക്ക് വീട് ഉണ്ടാക്കാൻ പൈസ ഒന്നുമില്ല നിങ്ങൾ നിങ്ങളെ സഹായിക്കാമോ
@raihanathraihanath2667
@raihanathraihanath2667 6 месяцев назад
ഇപ്പോൾ വീടിന് എഴുതി കൊടുക്കുന്ന സമയമാണോ
@shyam11601
@shyam11601 6 месяцев назад
ഇങ്ങനെ പോയാൽ കേരളം തന്നെ കാണുമോന്നു അറിയുല.. പിന്നല്ലേ പപ്പടം 😂😂
@abhiramisudhee3297
@abhiramisudhee3297 Месяц назад
വീടിനും സ്ഥലത്തിനും എത്ര കിട്ടും
@SandhiaAvani
@SandhiaAvani 6 месяцев назад
Eniku veedum vasthum Ella eniku veedinu kittan njan enthu okke cheyyanam reply
@ayishamajeed4589
@ayishamajeed4589 6 месяцев назад
എനിക്ക് ലൈഫ് പദ്ധതി യിൽ സ്ഥലവും വീടും കിട്ടി 4വർഷമായി താമസം തുടങ്ങിയിട്ട് 6ലക്ഷം ആണ് കിട്ടി യത് കൂടാതെ തൊഴിൽ ഉറപ്പിൽ പെടുത്തി വീട് പണി യുടെ എന്റെ കൂലിയായിട്ടും കിട്ടി
@raseenaresi7709
@raseenaresi7709 6 месяцев назад
Njan 2020 yil koduthirunhu... 2022 passayi enn paranh oru meeting undayrinhu.. Epol 2024 aayi ethuvare oru vivaravum illa😊
@raseenaresi7709
@raseenaresi7709 6 месяцев назад
Municipality.. Village office elladuthum kayari erangi.. 😢
@sreedevimm7846
@sreedevimm7846 Месяц назад
Enikku Sethalvam Ella Veedu Ella
@SanthoshVP-jx8cw
@SanthoshVP-jx8cw 3 месяца назад
Pattikajaathi vibhagathinu ethra roopaya kittuka
@RathiK-rn3df
@RathiK-rn3df 4 месяца назад
രണ്ടു കേടു കിട്ടി 6മാസം അയി ഇനി ബാക്കി എപ്പോ ൾ കിട്ടും 🙏
@GeethaDas-p7q
@GeethaDas-p7q 6 месяцев назад
👍👍👍
@Cheradvlogs
@Cheradvlogs 2 месяца назад
എനിക്ക്, place ഇല്ല, house ella
@MediaCompanionChannel
@MediaCompanionChannel 2 месяца назад
പുതുതായി അപേക്ഷകൾ സ്വീകരിക്കുന്നില്ല. മുൻഗണന നോക്കി ഇപ്പോൾ വീടുകൾ നൽകുന്നു
@visalamt3570
@visalamt3570 2 месяца назад
പുതിയ തായി കൊടുക്കുന്നുണ്ടോ
@Muhammadfasil-nv4db
@Muhammadfasil-nv4db 5 месяцев назад
ഇതിന്റെ അപേക്ഷ എന്നാണ് തുടങ്ങുക
@thankarajraj30
@thankarajraj30 4 месяца назад
വികലങ്കർക്ക്,4ലക്ഷം ത്തിൽ നിന്ന് കൂട്ടി കിട്ടുമോ
@BincyNuchiad
@BincyNuchiad 2 месяца назад
ഇപ്പോൾ അപേക്ഷ ഉണ്ടോ
@SaiPNair
@SaiPNair 6 месяцев назад
🎉
@diyaliya4766
@diyaliya4766 6 месяцев назад
Eppozha eni new application swikarikkunnathe
@MediaCompanionChannel
@MediaCompanionChannel 6 месяцев назад
ഉടൻ ഉണ്ടാവില്ല
@sajanpodiyan220
@sajanpodiyan220 2 месяца назад
ഇതു Ldf.ലെ ആളുകൾക്ക് വിടുകൊടുക്കുന്ന പദ്ധതി അല്ലെ ഇതു സാധാരണകാർക് വീട് കൊടുക്കാറുണ്ടോ ഉടായിപ്പ് പദ്ധതി
@anjaliramesh5469
@anjaliramesh5469 3 месяца назад
Lifemisshan,veedupsayi ennu Phone,illvillicuparangu, Kittiyklla.velimatramundsyi. 2feemailmathramullafamilly,annu Helpechayanam.
@MediaCompanionChannel
@MediaCompanionChannel 3 месяца назад
നമ്മളുടെ പഞ്ചായത്തിൽ അതിനെപ്പറ്റി അന്വേഷിക്കുകയാണ് ചെയ്യേണ്ടത്. പാസായവരുടെ ലിസ്റ്റ് മറ്റു നടപടിക്രമങ്ങൾ എന്നിവ അവിടുന്ന് മനസ്സിലാക്കാം
@Mwcrew61
@Mwcrew61 Месяц назад
​@@MediaCompanionChannel oru doubt chodhichote sthalam kuravayond vandi idaan sthalam illa athukond ground floor parking um 1st floor il anu veed paniyan udheshikunnath ee loan kitumo apply cheytha
@nithyapu1063
@nithyapu1063 6 месяцев назад
Puthiya application kodukan time aayo?
@dhanyaajeeah-sh7bt
@dhanyaajeeah-sh7bt 6 месяцев назад
Akshayayil aneshikkukj
@MediaCompanionChannel
@MediaCompanionChannel 6 месяцев назад
പുതിയ അപേക്ഷകൾ സ്വീകരിക്കുന്നില്ല
@user-fe8ii1sc8t
@user-fe8ii1sc8t 6 месяцев назад
Crz parithiyil veedu kittilla
@rajanca142
@rajanca142 6 месяцев назад
Ithu sarkarinte pattikkal no: kollam
@manjupradeep1312
@manjupradeep1312 6 месяцев назад
എനിക്ക് ലൈഫിൽ പേര് കൊടുക്കുബോൾ sathlm വീടും ഇല്ലായിരുന്നു. പിന്നീട് salam വേടിച്ചു. ലിസ്റ്റിൽ വന്നത് ഭവന booragithar ആയിട്ട് ആണ്. ഇപ്പൊ മാറ്റാൻ അപേക്ഷ വച്ചു ഇണ്ട്. അങ്ങനെ ഉള്ള വർക് എപ്പോ കിട്ടും.
@MediaCompanionChannel
@MediaCompanionChannel 6 месяцев назад
തീരുമാനം സർക്കാർ എടുക്കും
@rahmatthrahma1133
@rahmatthrahma1133 4 месяца назад
എനിക്ക് വിട് ഇല്ല എന്താ ചെയ്യട്ടത്
@Senthil8149
@Senthil8149 6 месяцев назад
നല്ല തീരുമാനം
@KulusuK-d1v
@KulusuK-d1v 15 дней назад
😢
@SindhuSatheesh-gx9zu
@SindhuSatheesh-gx9zu 6 месяцев назад
ഒരു ഗഡു കിട്ടി 9മാസം ആയി ഇപ്പോള് പറയുന്നത് ഹെഡ് കൊയിൽ നിന്ന് ലോൺ കിട്ടാൻ വയികുനത് കൊണ്ടഅണെ എന്ന് പെട്ടെന്ന് കിട്ടുമോ sir reply
@MediaCompanionChannel
@MediaCompanionChannel 6 месяцев назад
കുടിശ്ശിക പലയിടത്തും കൊടുക്കാനുണ്ട്. സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ പല സ്കീമിലും കുടിശിക തീർക്കുകയാണ്
@ry5neXR
@ry5neXR 5 месяцев назад
ഇത്തവണ ലൈഫിൽ വീട് കിട്ടിയവർക്കു ജോലി കിട്ടുമോ
@abhijithps3359
@abhijithps3359 6 месяцев назад
വീട് വെക്കാൻ എങ്ങനെ അപേക്ഷികം?😊
@MediaCompanionChannel
@MediaCompanionChannel 6 месяцев назад
പുതിയ അപേക്ഷ ഇപ്പോൾ സ്വീകരിക്കുന്നില്ല
@sukumaranpk2321
@sukumaranpk2321 6 месяцев назад
സ്‌ഥലമില്ലാത്ത പട്ടിക ജാതിക്കാർക്ക് സ്‌ഥലത്തിനും വീടിനുമായി എത്ര കിട്ടും എന്ന് അറിയാമോ ❓
@dhanyaajeeah-sh7bt
@dhanyaajeeah-sh7bt 6 месяцев назад
Stalathinu blockil ninnanekil 4lakparayunnu but 3.75000(stalathinu)kittullu.njangalk kitty.last month sthalam vangi.veedinu iniyum vere apply cheyyanam athinum 4laks anennu parayunnu.ariyilla.
@rajeshlightsoundshornur
@rajeshlightsoundshornur 6 дней назад
verute
@neethuvishnu8174
@neethuvishnu8174 3 месяца назад
ഒറ്റക്ക് താമസിക്കുന്നവർക്ക് ലഭിക്കതില്ലേ.
@anjaliramesh5469
@anjaliramesh5469 3 месяца назад
E
@ry5neXR
@ry5neXR 5 месяцев назад
ഞങ്ങൾക് ലൈഫിൽ വീട് ലഭിച്ചു കഴിഞ്ഞ മാസമായിരുന്നു വീടിന്റെ പാലുകാച്ചാൽ
@JinolJuwa
@JinolJuwa 3 месяца назад
ഗഡുകൾ ആയി പൈസ കിട്ടാൻ late ആയോ
@JinolJuwa
@JinolJuwa 3 месяца назад
ഏത് വർഷം കൊടുത്തത് ആയിരുന്നു
@ry5neXR
@ry5neXR 3 месяца назад
Kurachu late aayi but ellam kitty.9 maasathinullil gadukkalellam kitty veedupani poorthiyakkan kazhinju
@amrithab5926
@amrithab5926 6 месяцев назад
ഉടായിപ്പ്
@sajisaji5077
@sajisaji5077 6 месяцев назад
😂😂😂
@ushakumarib5003
@ushakumarib5003 6 месяцев назад
പറഞ്ഞാൽ,,,,,,,പറഞ്ഞതാ,,,പിണറായ് ഗ്യാരണ്ടി 😡 ഉറപ്പ് 😱😂
@minit9240
@minit9240 6 месяцев назад
application കൊടുത്തിട്ട് 6 വർഷമായി , ഇതുവരെയും വീടും ഇല്ല list ഉം വന്നിട്ടില്ല. ഇനി എപ്പോഴാണോ വാക്ക് പാലിക്കുന്നത്.
Далее