Тёмный

ലോകത്തിൽ ഇടത് കയ്യന്മാർക്ക് മാത്രം ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ|Only left handers can understand these 

MT Vlog
Подписаться 2 млн
Просмотров 51 тыс.
50% 1

Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
play.google.com/store/apps/de...
ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
• മെന്റലിസവും ടെലിപ്പതിയ...
രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
• രണ്ട് മിനിട്ട് കൊണ്ട് ...
നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
• നല്ല ഉറക്കം ലഭിക്കാനുള...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
tik tok, tiktok,
#only_left_handed_people_can_understand_these
malayalam best psychology video,mt
vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
respect,how to get respect from others,best behaviors,why no respect from other people,nature of respect,
malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,
malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,psychological facts,everyday psychology,psychology today,
left hander,left brain,difficulties faced by left hand people,why left hand,wonderful left handers,world famous left handed persons,malayalam best psychology video,mt vlog,mtblog,mujeeb thurkki,psychology malayalam,best video,body language malayalam,

Опубликовано:

 

22 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 717   
@naveenkumar001naveen
@naveenkumar001naveen 3 года назад
ഇടങ്കയ്യന്മാർ ഇടതു വിരൽ കൊണ്ട് ഒന്നു ലൈക്‌ അടിച്ചോളൂ, ഇത് പോലെ👍👍👍
@Aneeshr717
@Aneeshr717 3 года назад
😘👍
@renjinirenjual9777
@renjinirenjual9777 3 года назад
Left handers ഇവിടെ Come on
@nishatp9489
@nishatp9489 3 года назад
Njan
@ganapriyaprakash
@ganapriyaprakash 3 года назад
Njan
@SAN2travel
@SAN2travel 3 года назад
Meee
@arbisini7307
@arbisini7307 3 года назад
Idathu kayyanu
@thahiraandatodan3708
@thahiraandatodan3708 3 года назад
Am left hand🤚🤚
@ismayilismayil3799
@ismayilismayil3799 3 года назад
ഞാനും ഇടതു കയ്യൻ അണ് ഇടതു കയ്യന്മർ like ചെയ്യു
@Naapi_
@Naapi_ 3 года назад
Me
@ashmitha9212
@ashmitha9212 3 года назад
Same to you bro
@lackspider3931
@lackspider3931 3 года назад
Me and my brother also Left handers
@ZAHRA-vf8fy
@ZAHRA-vf8fy 3 года назад
👍
@orusadaranakaransvlogmalay1520
@orusadaranakaransvlogmalay1520 3 года назад
Same bro
@adeebafarhakhalid7455
@adeebafarhakhalid7455 3 года назад
ഞാൻ left hander ആണ്... but right hand കൊണ്ടാണ് എഴുതുന്നത്... ഇടത് കൈ കൊണ്ട് എഴുതുന്നത് മോശമാണെന്ന് പറഞ്ഞ്‌ ചെറുപ്പത്തിലേ മാറ്റി എഴുതിച്ചു😇
@Dileepthoroth
@Dileepthoroth 3 года назад
Enikkum sambhavichath ith thanne. 😪😪
@ayshasabir579
@ayshasabir579 3 года назад
enneyum... teachers adich sheriyaakichu... baaki ellam cheyyunnath left kondaanu
@junaithnazar2301
@junaithnazar2301 3 года назад
Enikum.. sambhavichath ith thanne😪
@tomjose1723
@tomjose1723 3 года назад
ഞാനും ചെറുപ്പത്തിൽ ഇടത് കൈ കൊണ്ടാണ് എഴുതിക്കൊണ്ടിരുന്നത് അമ്മ വഴക്ക് പറഞ്ഞു മാറ്റിച്ചു.
@abhirathrs5780
@abhirathrs5780 3 года назад
Enik itha manasilakatha karyam...eth kayy kond ezhthyalum ezhthya pore??🙄 Njnm ith pole ketitund.... parents mm teachers mm...enthinu ee education system polum kanakka😒.
@saleemkondotty8720
@saleemkondotty8720 3 года назад
ഞാനും എൻ്റെ ഭാര്യയും എൻ്റെ 2 മക്കളും ഇടതൻമാർ ആണ്
@sumayyasamad4175
@sumayyasamad4175 2 года назад
Poli
@sumayyasamad4175
@sumayyasamad4175 2 года назад
ഇടതു കയുള്ള വൈഫ് ന കണ്ടു pidachathano
@saleemkondotty8720
@saleemkondotty8720 2 года назад
@@sumayyasamad4175 Ha Ha
@happy-jr6mp
@happy-jr6mp 2 года назад
Njanum molum left
@user-cl8rc2pr3y
@user-cl8rc2pr3y 3 года назад
ഞാൻ വലതു മാറ്റി ഇടതു ആവും അമേരിക്കൻ പ്രസിഡന്റ് ആയിലങ്കിലും പഞ്ചായത്ത് പ്രസിഡന്റ്ങ്കിലും ആവല്ലോ 😂😂😄
@satechtech9889
@satechtech9889 3 года назад
👍👍
@Dj-gf2fx
@Dj-gf2fx 3 года назад
😂
@christyjose7328
@christyjose7328 3 года назад
Ningalude kazhivil santhoshikku
@tryits5105
@tryits5105 3 года назад
@@christyjose7328 entha kayivv
@prs3341
@prs3341 3 года назад
പ്രിൻസിപ്പൽ സെക്രട്ടറിയാണ് കൂടുതൽ ഭാഗ്യവാൻ
@user-sh7fq7we3h
@user-sh7fq7we3h 3 года назад
എന്റെ മോൾ ഇടതു കൈ ആണ് . വല്ലതും ആയാൽ മതിയായിരുന്നു 😻
@saranyaaneesh7274
@saranyaaneesh7274 3 года назад
Enteyum😂
@jitheeshmohan8673
@jitheeshmohan8673 3 года назад
🔥🔥🔥
@user-sh7fq7we3h
@user-sh7fq7we3h 3 года назад
@@saranyaaneesh7274 😍😍
@tryits5105
@tryits5105 3 года назад
Chovva King aaayi maarum
@abdulnasernaser3300
@abdulnasernaser3300 3 года назад
Enteyum
@AkhilsTechTunes
@AkhilsTechTunes 3 года назад
എന്റെ കോളേജിലെ HOD ഒരു ഇടതു കയ്യൻ ആയിരുന്നു.. അത് കൊണ്ട് ഇടതു കയ്യന്മാരെ കാണുമ്പോൾ അങ്ങേരെ ഓർമ വരും.......ഭീകരൻ ആയിരുന്നു... 😁
@mullas17
@mullas17 3 года назад
ഞാന് ഭക്ഷണം കഴിക്കുന്നദ് ഒഴിച്ചാൽ ബാക്കി എല്ലാം ചെയ്യുന്നധ് ഇടത് കൈകൊണ്ടാണ്... പക്ഷെ എന്റെ അനിയൻ ബാറ്റ് ചെയ്യുന്നത് ഇടത് കൈകൊണ്ടാണ് ബാക്കി എല്ലാം വലത് കൈകൊണ്ടാണ് 😀
@megha3123
@megha3123 3 года назад
Nivin pauly left hander aanu
@jafmunnas
@jafmunnas 3 года назад
ഞാനും
@orvinr4836
@orvinr4836 2 года назад
Me too
@poppybinupoppybinu5448
@poppybinupoppybinu5448 2 года назад
എൻ്റെ മോള് ഇടതു കൈയാണ്.. 3വയസ്.. വീട്ടിൽ എല്ലാവരും പറഞ്ഞു മാറ്റാൻ..ഞാൻ സമ്മതിച്ചില്ല..അവള് എങ്ങനെയാണോ...അങ്ങനെ തന്നെ പോട്ടെ...she is brilliant...ippol തന്നെ gk ellaam പറയും..പഠിക്കുന്ന കാര്യങ്ങളിൽ maatramalla ellaam നല്ല ഓർമ്മയുണ്ട്..
@jafmunnas
@jafmunnas 3 года назад
എന്റെ ഉമ്മ left hand ആയിരുന്നു. പക്ഷെ മറ്റുള്ളവർ ആ കൈ മാറ്റി വലത് കൈ കൊണ്ട് എഴുതാൻ പഠിപ്പിച്ചു. അതിന് ശേഷം ഞാനും left hand തന്നെ ആയിരുന്നു. എന്നെ ആരും മാറ്റാൻ ശ്രമിച്ചില്ല. അത് കൊണ്ട് ഞാൻ ഇടത് കൈ കൊണ്ട് ഞാൻ ഇപ്പോൾ നല്ല രീതിയിൽ left hand കൊണ്ട് എഴുതുന്നുണ്ട്. ഭക്ഷണം കഴിക്കൽ ഒഴികെ ബാക്കി എല്ലാം ഞാൻ ഇപ്പോൾ ഇടത് കൈ കൊണ്ട് മാത്രമേ ചെയ്യാൻ അറിയുകയുള്ളൂ. അത് ഫുട്ബോളിന്റെ kaaryathillaayaalum. തള്ളൊന്നുമല്ല. സത്യം തന്നെയാണ്. ഇനി തള്ള് ആണെന്നും പറഞ്ഞു comment ബോക്സിൽ വരാൻ നിൽക്കരുത്. എന്ന്. .......................
@TIPSFORYOU814
@TIPSFORYOU814 3 года назад
ഇടതുകയ്യർ നേരിടുന്ന മറ്റൊരു പ്രശ്നം.... കത്രിക പിടിച്ച് കട്ട് ചെയ്യാൻ ബുദ്ധിമുട്ടാണ്..😁
@arunkrishnanp1850
@arunkrishnanp1850 3 года назад
Anubavam guru😁😁
@tomjose1723
@tomjose1723 3 года назад
ഞാൻ വലതു കയ്യ് കൊണ്ട്‌ വെട്ടാൻ പഠിച്ചു
@nishatp9489
@nishatp9489 3 года назад
😁😁
@cameostar2055
@cameostar2055 3 года назад
Illa bro illa... Ende mon left aanu... Nalla vrithi aayi avan cut cheyyum....
@jafmunnas
@jafmunnas 3 года назад
ഞാൻ ഇടതു കൈയാനാണ്. എനിക്കും കത്രിക വെച്ച് കട്ട്‌ ചെയ്യാൻ ആവില്ല. Same wich
@Manoj3105
@Manoj3105 3 года назад
ഇടതുകൈകൊണ്ട് വെട്ടാവുന്ന കത്രിക ഇല്ലാത്തതുകൊണ്ടാണ് ഞാൻ മുടിവെട്ട് പഠിക്കേണ്ടെന്നു വച്ചത്. ഈയടുത്ത കാലത്തു ഞങ്ങളുടെ ഓഫീസിൽ പുതുതായി വന്ന മദാമ്മ കൊണ്ടുവന്ന ഇടതുകൈകൊണ്ട് വെട്ടാവുന്ന കത്രിക കണ്ടപ്പോൾ എനിക്ക് പെരുത്ത സന്തോഷം.
@sippymofficial
@sippymofficial 3 года назад
ഇടതു കയ്യ് present sir if anybody say yes
@highranger9330
@highranger9330 3 года назад
ലെഫ്റ്റ് ഹാൻഡ് ബാറ്റ്സ്‌മാന്മാർ ഉണ്ടോ ആരേലും?
@drajithkumarY
@drajithkumarY 3 года назад
Left hand batsman Right hand bowling
@orvinr2002
@orvinr2002 3 года назад
Ond
@sumayyasamad4175
@sumayyasamad4175 3 года назад
Ooo
@aryanandankmanoj5149
@aryanandankmanoj5149 3 года назад
Left arm medium fast and left handed batsman.
@orvinr4836
@orvinr4836 2 года назад
Me
@sreejithm1613
@sreejithm1613 3 года назад
I am so much proud to be a southpaw. Liked this video very much. Thank you sir for finding time to make this video.
@cricketobserver884
@cricketobserver884 3 года назад
യുവരാജ് സിംഗ് ഇടംകൈയ്യനാണ്.
@binuroyroy806
@binuroyroy806 3 года назад
Exactly correct sir.thanks for the information.
@orvinr2002
@orvinr2002 3 года назад
Anne aalukal palappozhum kaliyaakkirunnu.but ee video kandappo oru happiness feel cheyyunnund ❤️
@bushrahafsa5742
@bushrahafsa5742 3 года назад
👍👍ഞാനും ഒരു ഇടത നാ.. ☺️☺️ ഉറക്കം കൂടുതൽ ആണ്.. ആയുസ് കുറവാണെന്ന് കേട്ടപ്പോൾ എന്റെ കൈ തളർന്നു പോയി 😛😛.. Thanks sir.
@ayshasabir579
@ayshasabir579 3 года назад
entheyum😢
@ayshasabir579
@ayshasabir579 3 года назад
pinne modi ye orkumbol oru samadanam
@arjunarjun-ie3en
@arjunarjun-ie3en 3 года назад
@@ayshasabir579 poi chathu koode ninakk okke
@mariyabasil5234
@mariyabasil5234 Год назад
അത് വെറുതെയ aentey grand father left hander ayyrunnu marikkumbol 83 age
@mariyabasil5234
@mariyabasil5234 Год назад
Aetey grand fatherum left handerannu njanum athey
@achu7408
@achu7408 3 года назад
Thank you sir 🙏
@farhanca72
@farhanca72 3 года назад
ഇടതു കാലൻ MESSI ടെ FAN ഇണ്ടോ ഇവിടെ🥰
@jafmunnas
@jafmunnas 3 года назад
ഞാനും ഇടം കാലനാണ്
@tryits5105
@tryits5105 3 года назад
Nanum valath kalan
@believe4681
@believe4681 3 года назад
❤️❣️
@orvinr2002
@orvinr2002 3 года назад
Njn
@abhisheksuresh4952
@abhisheksuresh4952 2 месяца назад
Left foot koodathal njn upayagokkunathu but njn ronaldo fan annu
@seekersvision4798
@seekersvision4798 3 года назад
Masha Allah
@thecreatermalayalam3047
@thecreatermalayalam3047 3 года назад
Idh kandadhoodu koodi evdelum ethum nn ulla confidence nd.. 😍
@beendev.d9968
@beendev.d9968 3 года назад
രണ്ടു കൈകൊണ്ടും എഴുതുന്നവരുടെ പ്രത്യേകതകളെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
@mansoorix
@mansoorix 3 года назад
I watched this for just increase knowledge
@naseer8314
@naseer8314 3 года назад
innovative thoughts.... Well
@jessongraju6553
@jessongraju6553 3 года назад
Very very nice video...
@muktharleoalbiceleste2734
@muktharleoalbiceleste2734 3 года назад
മ്മക്ക് ഇടത് കാലിനോടാ ഇഷ്ടം😍Leo Messi🖤
@sumayyasamad4175
@sumayyasamad4175 2 года назад
Pinnala
@NihalPoovanjeri
@NihalPoovanjeri 3 года назад
Mt istaam😍😍😍😍
@harisep1537
@harisep1537 3 года назад
Good information best wishes
@magicanimator0704
@magicanimator0704 3 года назад
My brother also left hander. Its nicee and unbelievevable facts in this part... You told that people's are not making anything for left handers..but left handers are making so many creativity,record,and histories for us..so we should respect them......
@magicanimator0704
@magicanimator0704 3 года назад
And thankzz for this video....
@usharaju2718
@usharaju2718 3 года назад
ഞാനും അതെ.
@naseemnasee6695
@naseemnasee6695 3 года назад
Athu kollaalo...
@user-xl6dp1kk9h
@user-xl6dp1kk9h 3 года назад
സൂപ്പർ
@binsonkc7661
@binsonkc7661 3 года назад
Great sir
@godwinthomas847
@godwinthomas847 3 года назад
Left handers day ee kazhinja divasam ayirunnu❤ അന്ന് എന്തിനാണ് ഇൗ ദിവസം എന്ന് ആലോചിച്ചു . ഈ വീഡിയോ കണ്ടപ്പോഴാണ് ഈ ദിവസത്തിന്റെ പ്രാധാന്യം മനസ്സിലായത്❤️ Thank you ikka
@adarsh6111
@adarsh6111 3 года назад
Yuvraj is also left hander paranjilelo....
@malikvv1157
@malikvv1157 11 месяцев назад
സത്യം എന്റെ മോൾക്ക് എപ്പോഴും അലർജിയ. ഉറക്കക്കുറവും. മൗസ് ന്റെ കാര്യം അവൾ എപ്പോഴും പറയാറുണ്ട്. നിങ്ങളുടെ വിഡിയോ കാണുമ്പോൾ അവൾ പറഞ്ഞു സിബ് ഇടാൻ ഞാൻ ബുദ്ധിമുട്ടേൽ ഉണ്ട് 👍🏻👍🏻👍🏻
@billionaire9864
@billionaire9864 3 года назад
Proud to be a left hander 💥🤙
@anvarfas1080
@anvarfas1080 3 года назад
Right sir
@sijikuruvanplakkalgeorge6728
@sijikuruvanplakkalgeorge6728 3 года назад
Ente Apachanum ammayum idathukayyanmaranu....🥰🥰 Njangal makkal 3 perum valath..
@rDx0779
@rDx0779 3 года назад
I am a left hander nd proud to be one
@achuachu3613
@achuachu3613 3 года назад
രണ്ട് കൈയും കൊണ്ട് എഴുതുന്ന ഞാൻ 🙄🙄🙄
@aliebraham7308
@aliebraham7308 3 года назад
Orotta thalla
@shidaslittleworld
@shidaslittleworld 3 года назад
🤐
@achuachu3613
@achuachu3613 3 года назад
@@aliebraham7308 Alla monuse orotta valiya.......
@achuachu3613
@achuachu3613 3 года назад
@@shidaslittleworld 😁
@shidaslittleworld
@shidaslittleworld 3 года назад
@@achuachu3613 👍👌
@lageshmakc338
@lageshmakc338 3 года назад
100% true ആണ് sir.. njanum ഇടതു കൈ ആണ്..
@fathimas8967
@fathimas8967 3 года назад
Njnn left hander an Pand njn left hand use cheyune arelum Kanda ento Oru etupole edate Kai o ayee nanaked ennoke paranj kaliyakum . Nte ummade adut parayum avale valate Kai use cheyipikanm edate Kai ok use cheyta avale kalyanm kazhikn arum varilla ennoke parayum .njn adukale vallo joli cheyumbo edate Kai use cheyuna Kanda annaram ente Kai njottak adikum .ottri aghne kittitum und .. Oru day schooli ento Oru work experience n njnn left hand use cheyune kand teachers ummade adut paranj left hand ok rare an so et mattanda aval et tanne use cheyatee . Epo. Njnn left hand use cheyumbo apurate kunj piller vann ennod parayum ithithi enikum padikanm left hand use cheyune enneyum padipikavo ennoke 😹😹
@shajithajan5323
@shajithajan5323 3 года назад
Njnum Oru left hander anu, thukumbol njn chulu left kayi vecha pidikunne pandu ellarum kali akumayirunnu
@aamishikes7517
@aamishikes7517 3 года назад
നിവിൻ പൗളി ഇടത് കൈ anu
@gireesht2487
@gireesht2487 3 года назад
Nice, Application kollam
@orvinr4836
@orvinr4836 2 года назад
Proud moment 🔥
@jovnavnoy8396
@jovnavnoy8396 3 года назад
എന്റെ sister ഇടതു കൈ ആയിരുന്നു കുഞ്ഞിലെ ഇടതു use ചെയ്യുമ്പോൾ എന്തോ വലിയ തെറ്റ് ചെയ്യുന്ന പോലെ ആയിരുന്നു എല്ലാരും പറഞ്ഞിരുന്നത് അത് കൊണ്ട് ഒരു ഉപകാരം രണ്ട് കൈയും ഒരുപോലെ വഴങ്ങും ഇപ്പോൾ ... അവരുടെ കൂടെ ഉള്ള twin brother വലത് കൈയ്യൻ ആണ്... എന്തുകൊണ്ട് അവനും ഇടം കൈ ആയില്ല... അവരുടെ സ്വഭാവ പ്രത്യേകതകൾ multi task എന്നതൊക്കെ സർ പറഞ്ഞത് വളരെ ശരിയാണ്...
@BukidV
@BukidV 3 года назад
Hello my friend im watching your video
@AbdulSamad-on9gv
@AbdulSamad-on9gv 3 года назад
Best vidio
@sujasara6900
@sujasara6900 3 года назад
Exactly
@viswajapv7126
@viswajapv7126 3 года назад
Proud to be a left Hander💪💪💪💪
@arjunan1059
@arjunan1059 3 года назад
Njanum idat kai yannn♥️♥️
@memorableevent1919
@memorableevent1919 3 года назад
sir njn left hand anu...but ella karyathilum concentration valare kuravanu...continues stress kitty kitty angane aayi poyadanu🤗
@Amayah690
@Amayah690 3 года назад
Njan oru edathu kayyan aanu ezhuthu ozhichu pakki okke edathu aanu😁😁. Edathu kayyanmar undakki kodu oru like ethra peru undu ennu ariyalo😌😌
@abinbabu8365
@abinbabu8365 3 года назад
Infp infj personality ye kurach plz oru video
@noufal2966
@noufal2966 3 года назад
ഞാനും ഒരു ഇടതു കയ്യൻ ആണ് ഫുഡ്‌ കഴിക്കാനും എഴുതാനും വലതു കൈ ഉപയോഗിക്കുന്നു ബാറ്റിങ് ബോളിങ്.. ഫുട്ബോൾ സ്കെയിൽ ഉപയോഗിച്ച് ഉള്ള വരക്കൽ ഏല്ലാം ഇടത്തെ കൈ കൊണ്ടു ചെയ്യുന്നു കലാപരമായ കഴിവ് ഒന്നും കണ്ടു കിട്ടിയിട്ടില്ല 😜 പിന്നെ അലർജി മൂലം ഉള്ള ജലദോഷം പതിവാണ് 👍ഇനി ഏല്ലാം ഓഗസ്റ്റ് 13 ഉം ആഘോഷിക്കണം
@Aneeshr717
@Aneeshr717 3 года назад
Hi.. i am Also Lefty
@afsalshaji3899
@afsalshaji3899 3 года назад
Sir oru doubt. Njn right hand aan use cheyyanadh but leg left aaan football okke kalikkanadh.Adh endha legum handum 2 side vanadhenn paranj tharooo.Idh thmil endhelm connection ondo.
@nidanihan9876
@nidanihan9876 3 года назад
എൻറെ കാര്യത്തിൽ കുറച്ച് വ്യത്യസ്തതയുണ്ട് ഞാൻ എഴുത്ത് മാത്രം പിന്നെ ഭക്ഷണം കൈ കൊണ്ട് മാത്രം കഴിക്കുകയാണെങ്കിൽ ഞാൻ വലതുകൈ ഉപയോഗിക്കാറുള്ളൂ ഫോർ കോ സ്പ്പൂണ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇടതുകൈകൊണ്ട് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ കത്രിക യോ കത്തിയോ വെജിറ്റബിൾ കട്ട് ചെയ്യാൻ എന്തിനു മറ്റെല്ലാ കാര്യങ്ങൾക്കും എനിക്ക് ഇടുത്തേ കൈകൊണ്ട് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ എനിക്ക് ചെറുതായിട്ട് ഒക്കെ ഒക്കെ ഇടതു കൈ കൊണ്ട് എഴുതാൻ കഴിയും അപ്പോൾ ഞാൻ right head person anno atho left head person anno
@arunradhakrishnan544
@arunradhakrishnan544 3 года назад
Left hand&Right hand use cheyyan kazhiyunnavar Ambidector ennu ariyappedunnu...
@shajithajan5323
@shajithajan5323 3 года назад
@@arunradhakrishnan544 ambidector means
@libingeorge6010
@libingeorge6010 3 года назад
ഞാനും അതേ. ഞാനും ഇങ്ങനെ തന്നെയാണ്. Same 💐💐💐
@muhammedsalah2956
@muhammedsalah2956 3 года назад
👍from a left hander
@prs3341
@prs3341 3 года назад
മൾട്ടി ടാസ്ക് ഉണ്ടാകുവാൻ ഇടതുകൈയ ന്‌മാരെ സഹായിച്ചത് ,എല്ലാ ഉപകരണങ്ങളും വലതു കൈയൻ മാർക്ക് വേണ്ടി ഉത്പാദിപ്പിക്കുന്നത് കൊണ്ടാണ് .
@Thejuscricketeditzzz
@Thejuscricketeditzzz 3 месяца назад
Njan full left handed aanu without eating❤
@MAHGUPPYFARM
@MAHGUPPYFARM 3 года назад
👌👌
@shanavasismail2943
@shanavasismail2943 3 года назад
ഇടത് ആണ് നല്ലത്,,..
@mathsellath2608
@mathsellath2608 3 года назад
👌👌👏👏👏
@Appulu3868
@Appulu3868 3 года назад
പേന യുടെ കാര്യം കേട്ട ഉടനെ, പേന ഇടം കൈ കൊണ്ട് പിടിച്ചു നോക്കിയ ഞാന്‍ 😁.... സാര്‍ പറയുന്നത് ശരിയാണോ ന്ന് നോക്കണമല്ലോ 😄😄😄😄
@nytrixgaming1869
@nytrixgaming1869 2 года назад
Left handers left hande kond ivide like adichu namale peweer kaniku
@vazhavazhakal9807
@vazhavazhakal9807 12 дней назад
Edathum valathum orupole usce cheyyan kazhiyunnu
@sreehari6949
@sreehari6949 3 года назад
Njan orru left hander anne Accelerator of bike.....😀 A common issue.. I think athe seriyavumenne.....
@________________________9540
@________________________9540 3 года назад
👍🌹
@greeshmaharidas610
@greeshmaharidas610 3 года назад
Njnum ente cousinum left handers aanu. Njngalkuranduperkum sneezing allergy undu.
@falahidimuzhikkal3835
@falahidimuzhikkal3835 3 года назад
Super
@hairaabu7128
@hairaabu7128 3 года назад
Rand kayyum use cheyyan kayiyum... but ore samayam allato... 😊
@devadasank1617
@devadasank1617 3 года назад
👍
@aryanandankmanoj5149
@aryanandankmanoj5149 3 года назад
ഈ ലോകത്തിന് നമ്മൾ ഒരുപാട് കാര്യങ്ങൾ സംഭാവന ചെയ്തിട്ടും നന്ദി ഇല്ലാത്ത റൈറ്റ് ഹാൻഡേഴ്സ്. സ്റ്റീവ് ജോബ്സ് മൊബൈൽ ഫോണുകൾ ഇറക്കി. ആൽബർട്ട് ഇയാൻസടീൻ മഹത്തായ കണ്ടുപിടിതങ്ങൾ നടത്തി. ബീതോവൻ മനോഹരമായ സംഗീതം ഇറക്കി. എന്നിട്ട് പോലും നന്ദി ഇല്ലാത്ത വലം കയ്യന്മാർ.
@venuvasudevan6605
@venuvasudevan6605 3 года назад
Njn leftie aanu.but enik ezhuthan budhimuttanu.lexi jax 5s pen vech matrame easy aayitu enik ezhuthan patunullu.baki ullathu kurach push cheyanam.enik matrame ollo ee problem??
@Geo-fm1to
@Geo-fm1to 3 года назад
ഞാനും ഇടം കയ്യൻ - പെട്ടെന്നുള്ള ദേഷ്യം കൂടുതൽ, hearing capacity um smelling capacity um kooduthal aayeee തോന്നിയിട്ടുണ്ട്.,😀. പക്ഷേ ദിവസം കഴിയുംതോറും കഷ്ടകാലം കൂടി കൂടി വരുന്നു.
@shajithajan5323
@shajithajan5323 3 года назад
Me to
@AlbincJoy
@AlbincJoy 3 года назад
Njan left hand anu.. so notification kandapozhe ingu ponnu.. ✌️✌️
@arunprasad.4753
@arunprasad.4753 3 года назад
Njanum 👍
@nishatp9489
@nishatp9489 3 года назад
Njanum
@AlbincJoy
@AlbincJoy 3 года назад
@@nishatp9489 😁
@navastp2083
@navastp2083 3 года назад
👍👍
@raheemonden3145
@raheemonden3145 3 года назад
എന്നെ. കുറിച്ചു പറഞത്. 100%👍👍👍👍👍👍ശരിയാണ് ഞാൻ ജൻമനാ ഇടഠപിരിയാണ്
@Akbarcm
@Akbarcm 2 года назад
Nanum ante sisterum brotherum idadhu kayyanmaran
@tippusulthan856
@tippusulthan856 Год назад
randum use cheyum njan
@dakshinajithesh5883
@dakshinajithesh5883 3 года назад
ഞാനും ഒരു left hander ആണ്🤗😁
@poolaparambilrajeesh8651
@poolaparambilrajeesh8651 Год назад
Njnum
@pcshinod
@pcshinod 3 года назад
All the mouse can be customised for the left-handed very easily.
@abindude761
@abindude761 11 месяцев назад
Yes I'm
@sanigeorge1074
@sanigeorge1074 3 года назад
ഞാനും ഒരു ഇടതു കയ്യനാണ് പക്ഷെ എനിക്ക് വലതു കയ്യും വഴങും
@lawfullair966
@lawfullair966 3 года назад
Mee too
@shajithajan5323
@shajithajan5323 3 года назад
Njn left hander anu nte ammumma vazhak paranjhu right hand vech ezhuthan sheelipichu ippo left um right um vech ezhutharund, ithu problem undo
@abdulsaleemyousuf2473
@abdulsaleemyousuf2473 3 года назад
Me too
@ameenroshan7171
@ameenroshan7171 3 года назад
Njannum
@sumayyasamad4175
@sumayyasamad4175 3 года назад
@@shajithajan5323 illa bro poliyaa
@jishnukrishna1431
@jishnukrishna1431 3 года назад
Njan left handil ezhutham practice cheyyunnund
@saranyavijay5212
@saranyavijay5212 3 года назад
Lucky humans anu
@paarujobyjobichan3865
@paarujobyjobichan3865 3 года назад
Njanum left hander aane..Pakshe randu kayyum use cheyyan ariyam..
@ananduhari9400
@ananduhari9400 3 года назад
I prominently uses my left hand.
@user-oo1de2us3o
@user-oo1de2us3o 3 года назад
എനിക്ക് ഇടതും വലതും ഒരേ പോലെ ആണ്......രണ്ടു കൈ കൊണ്ടും എല്ലാം സാധിക്കും......ഇതേ അവസ്ഥയിൽ ഉള്ളവർ ലൈക്ക് അടി...
@athulsanthoshen750
@athulsanthoshen750 3 года назад
👍🏻
@ashaanil7682
@ashaanil7682 2 года назад
I'm Arjun I'm a lefty
@jesnashafik4128
@jesnashafik4128 3 года назад
Ende മോൻ ഇടം കയ്യനാണ്. തിന്നുന്നതും, എഴുതുന്നതും , അടിക്കുന്നതും ലെഫ്റ്റ് hand. രണ്ടര വയസായിട്ടുള്ളു. Sir പറഞ്ഞ പോലെ അലര്ജി ഉണ്ട്, ഭയങ്കര വാശിക്കാരനും,പിന്നെ എനിക്കു തോന്നിയ കാര്യം ഭയം കുറവാണെന്നാണ്. കുറുമ്പ് കാണിക്കുമ്പോൾ ചട്ടകം വക്കാൻ കൊണ്ടുപോകുന്നു ന്ന് പറഞ്ഞാലും കൈ പിടിച്ചു കൂടെ വരും.. 🤣🤣
@Hummingbird167
@Hummingbird167 3 года назад
Iam also a left hander
@malluentertainments.
@malluentertainments. 9 месяцев назад
എന്റെ ഇരട്ടകുട്ടികളിൽ മൂത്തവൻ ഇടതു കൈ ആണ് അതുകൊണ്ടാണ് ഞാൻ ഈ വീഡിയോ കാണുന്നത്
Далее
🎙️А не СПЕТЬ ли мне ПЕСНЮ?
3:12:39
17 Interesting & Fun Facts About Left Handed People
11:27