Тёмный

ലോകത്തിൽ ഏറ്റവുമധികം ആരാധകരുള്ള വാഹനമാണ് മിനി കൂപ്പർ എസ് 3 ഡോർ | Mini Cooper S 3 Door | Testdrive 

Baiju N Nair
Подписаться 1,1 млн
Просмотров 310 тыс.
50% 1

ഓമനത്തം തുളുമ്പുന്ന കാറാണ് മിനി കൂപ്പറിന്റെ ഏതു മോഡലും. ഇന്ന് നമ്മൾ കാണാൻ പോകുന്നത് മിനി കൂപ്പർ എസിന്റെ 3 ഡോർ വേരിയന്റാണ്.
Follow me on Facebook: / baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:
www.smartdrivem...
#BMWIndia#BaijuNNair #MiniCooperS #MrBean #MalayalamAutoVlog

Авто/Мото

Опубликовано:

 

23 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 398   
@amalbrovlogs990
@amalbrovlogs990 2 года назад
ബൈജു ചേട്ടാ, മമ്മൂക്കയുടെ വിശേഷവും വാഹന ,collectionum എല്ലാം ചേർത്ത് oru video ചെയ്തുടെ, exclusive ആയിരിക്കും,അമൽ neeradh ബൈജു ചേട്ടൻ്റെ സുഹൃത്ത് അല്ലേ അപ്പോ അദ്ദേഹത്തോട് പറഞ്ഞു ഒരു വാഹന ഇൻ്റർവ്യൂ edhuthukoode.എല്ലാവർക്കും താൽപര്യം ഉള്ള ഒരു വിഷയം ആണ്
@rajeevlakshmi5511
@rajeevlakshmi5511 2 года назад
Angottu chellu IPO terum jadaikka
@midhun922
@midhun922 2 года назад
Ayal jada kaanikkum .. vidilllaaa
@jamescullilun7971
@jamescullilun7971 2 года назад
Pattilla no wayy😐
@riyazcm6207
@riyazcm6207 2 года назад
👍🏻
@riyazcm6207
@riyazcm6207 2 года назад
coreectaan bro
@anandhakrishnanpr4784
@anandhakrishnanpr4784 2 года назад
"കുസൃതി കുടുക്ക നാഗവല്ലിയായി മാറുന്ന" ആ ഡയലോഗ് എന്റെ പൊന്നു ബൈജുചേട്ടാ നിങ്ങളെ കൊണ്ടെ പറ്റു 😆😆😆😆👌👌👌👌👏🏻👏🏻👏🏻👏🏻👏🏻
@aio2142
@aio2142 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8.html 👈🙏🙏👈
@harikrishnansreekumar9951
@harikrishnansreekumar9951 2 года назад
17:00 Audi Q7 ന്റെ അവസാന facelift ന് മുൻപ് ഉണ്ടായിരുന്ന മോഡൽ ഒരു full size SUV ആയിരുന്നു.
@Aswanth_kv
@Aswanth_kv 2 года назад
One of my Dream Car 😍
@praveenpgec
@praveenpgec 2 года назад
Everyone’s dream 😄
@aio2142
@aio2142 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8.html 👈😊🙏👈
@karthikkarthik-gl4gt
@karthikkarthik-gl4gt 2 года назад
ചേട്ടാ വീഡിയോ അടിപൊളി ഒപ്പം ബാക്കിൽ കാണുന്ന വീടും അടിപൊളി 🤩🤩🤩
@akhilparameswaran6056
@akhilparameswaran6056 2 года назад
Dream car ❤️ . ഇപ്പൊൾ പുതിയ സ്വിഫ്റ്റ് എടുത്ത് അഡ്ജസ്റ്റ് ചെയ്യുന്നു🥲
@Jithin.gopinath
@Jithin.gopinath 2 года назад
Bro njn 2019il minicooper book chaiyan poit avaru parayuva white color kitan time edukuvenu..mere poi maruti swift white book chaithu..ennoda kaliye
@trendingtrollz8480
@trendingtrollz8480 2 года назад
@@Jithin.gopinath അല്ലാതെ പൈസ ഇല്ലാഞ്ഞിട്ടല്ല🤭🤭🤭
@Jithin.gopinath
@Jithin.gopinath 2 года назад
@@trendingtrollz8480 😂 paise enu varum nalem varum 😃😃
@abinsabu9037
@abinsabu9037 2 года назад
Swift engane ond kollamo riding feel okke kollamo safety enganaya
@babuv2977
@babuv2977 2 года назад
ചേട്ടൻ്റെ മിക്കവീഡിയോയിലും പശ്ചാത്തലത്തിൽ കാണുന്ന കൊളോണിയൽ രീതിയിലുള്ള വീട് ആരുടേതാണ്?
@muhammedbadusha4139
@muhammedbadusha4139 2 года назад
My dream car ☺️ thanks for detailed review
@rahilrahi6132
@rahilrahi6132 2 года назад
Cash aaya😅
@muhammedbadusha4139
@muhammedbadusha4139 2 года назад
Cash oke set anu bro 😍 panam poyi power varattee 😄inshallah edukanam
@sreenathsasidharan5577
@sreenathsasidharan5577 2 года назад
Ente um bro... oru 10 varshathinullil vangum
@aio2142
@aio2142 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8.html 👈😊🙏
@muhammedshibin6109
@muhammedshibin6109 2 года назад
@@sreenathsasidharan5577 same to 😌
@Linsonmathews
@Linsonmathews 2 года назад
കാണാൻ തന്നെ നല്ല ശേലുള്ള ഈ വണ്ടി സൂപ്പർ 👌👌👌
@FIREONWHEELSINDIA
@FIREONWHEELSINDIA 2 года назад
*THE PERFECT POCKET ROCKET* *MINI COOPER* *⚡*
@aio2142
@aio2142 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8.html 😊😊👈🙏
@HarisTechTravel
@HarisTechTravel 2 года назад
Ende video ellarum onn Vann kandaal njanum ede polethe car oru divasam swantha makum Dream car 🥰🥰
@Arvnd_28
@Arvnd_28 2 года назад
ചേട്ടൻ ഇന്റീരിയർ പറയുമ്പോൾ ക്യാമറ മാനും വണ്ടിയിൽ കയറട്ടെ 👀🙂
@aswinpr9984
@aswinpr9984 2 года назад
Such a beautiful car💕
@aio2142
@aio2142 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8.html 👈😊👈🙏
@KL10Sanchari
@KL10Sanchari 2 года назад
ലക്ഷ്വറി വാഹനങ്ങളിൽ എനിക്ക് ഇഷ്ടവും, ഞാൻ കൂടുതൽ വാങ്ങാൻ ആഗ്രഹിക്കുന്നതും Mini Cooper ആണ്.. Convertible Mini Cooper
@omkar8247
@omkar8247 2 года назад
കൂടുതൽ വേണോ? ഒരെണ്ണമൊക്കെ പോരേ?
@DM-vw9lo
@DM-vw9lo 2 года назад
😇🌹മധുരം സിനിമയിൽ മിനി കൂപ്പർ ഓണറിന്റെ 'അമ്മ ആയിരുന്നു സർക്കാർ ആശുപത്രിയിലെ ജനറൽ വാർഡിൽ കിടന്നിരുന്നത് 😀😀
@c8nff713
@c8nff713 2 года назад
മലപ്പുറം പെരിന്തൽമണ്ണ യുള്ള വണ്ടി 💕
@retheeshkp5262
@retheeshkp5262 2 года назад
The Italian job എന്ന സിനിമയിൽ ഇവന്റെ പ്രകടനം ഒന്ന് കാണേണ്ടത് തന്നെ.... 😊
@sajithknair6135
@sajithknair6135 2 года назад
Rear seat കാണിച്ചില്ലല്ലോ നായരേട്ടാ
@sangeethks2011
@sangeethks2011 2 года назад
2018 ൽ മിനി വാങ്ങാൻ ഇറങ്ങിയതാ കാശ് തികഞ്ഞില്ല പകരം സ്വിഫ്റ്റ് ബുക്ക്‌ ചെയ്ത് ഒരു ബിരിയാണിയും കഴിച്ച് തിരിച്ചു പോന്നു.
@abinsabu9037
@abinsabu9037 2 года назад
Swift riding feel okke kollamo safety illanokke parayunnu
@user-ce3qv1xh4u
@user-ce3qv1xh4u 2 года назад
കാഴ്ചയിൽ മിനികുട്ടി performancil മിനികുട്ടനാ 😍
@malluinqc8205
@malluinqc8205 2 года назад
Superbbbb baiju chetta❤️❤️👍👍
@knowledgestudio2840
@knowledgestudio2840 2 года назад
8:48 പുറകിലെ ബസ്സ് കൊള്ളാം ✌️
@muthuswami7315
@muthuswami7315 2 года назад
Baiju chettaante BMW NAGAVALLI COOPER S
@villagetastychannel2945
@villagetastychannel2945 2 года назад
Baiju chetta avatharanam poliyaanu👌👌👌👌
@joypu6684
@joypu6684 2 года назад
മിനി കൂപ്പർ വാങ്ങാനുള്ള പണം ഇല്ലാത്തതു കൊണ്ട് പുതിയ സ്വിഫ്റ്റ് വാങ്ങി സായൂജ്യമഞ്ഞവർ......
@ELECTROMARINEMANIA
@ELECTROMARINEMANIA 2 года назад
വാങ്ങാത്തത് നന്നായി ബ്രോ... ഇതിനെ pottan പാടാണ്... ഒരു ബെൽറ്റ് മാറാൻപോലും access ella.. veliyil ninum.. vayar ok cheap plastic .. japanis vandiyod orikalum .. edu varilla...
@jtsays1003
@jtsays1003 2 года назад
@@ELECTROMARINEMANIAano?
@florencelopez4442
@florencelopez4442 2 года назад
കഴിഞ്ഞ 3 മാസമായി ഞാൻ ഓടിയ്ക്കുന്ന വാഹനമാണ് മിനി കൂപ്പർ 3 ഡോർ
@homegrown5736
@homegrown5736 2 года назад
Thanne
@aslamkmattanur539
@aslamkmattanur539 2 года назад
Onroad price
@Jithin.gopinath
@Jithin.gopinath 2 года назад
Sir driver job taramo?? Heavy driving license okke und
@OneLifeOneShot
@OneLifeOneShot 2 года назад
All time favorite. Enganne enkillum kannan bhagyam undayathiel valare santhosham. Thank you baiju Chettayie ❤️❤️
@aio2142
@aio2142 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8.html 👈😊👈🙏
@braveheart_1027
@braveheart_1027 2 года назад
Bro .മാർക്കറ്റിൽ കാർ സസ്പെൻഷൻ പ്രൊ എന്നൊരു ഐറ്റം കാണുന്നു. ഇത് RT0 അപ്രൂവ്ഡ് ആണോ? Fine adikkumo ? ഇത് useful aano?
@thulika-2493
@thulika-2493 2 года назад
മാമാട്ടിക്കുട്ടിയമ്മ നാഗവല്ലി അയെന്നുള്ള പ്രയോഗം..😻
@arunbabu706
@arunbabu706 2 года назад
Pavangalude mini cooper Swift❤️
@jijojose4077
@jijojose4077 2 года назад
Kure naalai agrahicha video...thanks baiju chetta
@bachelorlife9729
@bachelorlife9729 2 года назад
ചേട്ടാ, hump കേറുമ്പോൾ അടി ഇടിക്കില്ലേ?? ഒരാൾക്ക് മാത്രമുള്ള ഒരെണ്ണം നോക്കിയിരുക്കുമ്പോളാണ് ചേട്ടൻ മിനിക്കുട്ടിയെ പറ്റി പറയുന്നത്. അതാണ് സംശയം ചോദിച്ചത്. പ്ലീസ് റിപ്ലൈ. വീട്ടിലെത്തണമെങ്കിൽ 6 hump കേറണം. അതാണ് ട്ടോ ചോദിച്ചത്.
@wilsonjoseph4710
@wilsonjoseph4710 2 года назад
'ഭയങ്കരം' എന്നാൽ 'ഭയം ജനിപ്പിക്കുന്ന' എന്നാണ് അർത്ഥം. 'ഭയം ജനിപ്പിക്കുന്ന confort ☺️☺️'
@Rakeshmohanan
@Rakeshmohanan 2 года назад
സാഹിത്യ അക്കാദമി അവാർഡ് വാങ്ങിയ ആളെ ആണോ മാഷേ മലയാളം പഠിപ്പിക്കുന്നത്...
@wilsonjoseph4710
@wilsonjoseph4710 2 года назад
@@Rakeshmohanan ,😊😊
@indian6346
@indian6346 2 года назад
ഭയം - പേടി കരം - ഉണ്ടാക്കുന്നത് ,ജനിപ്പിക്കുന്നത്. ഭയങ്കരം - പേടി ഉണ്ടാക്കുന്നത്. മലയാളത്തിൽ പലരും ഈ വാക്കിനേ തെറ്റി ഉപയോഗിക്കുന്നു.
@kangleipak_pride
@kangleipak_pride 2 года назад
There is a thing called slang words and usages if you haven't noticed. He is doing that
@AnandA2155
@AnandA2155 2 года назад
അപ്പോ അടിപൊളി വീട് എന്ന് പറഞ്ഞാല് അടി കൊണ്ട് പൊളിഞ്ഞു പോയ വീട് എന്നാണോ? 😂
@prathyushprasad7518
@prathyushprasad7518 2 года назад
മിക്കവരും ആദ്യം എടുക്കുന്ന ലക്ഷ്വറി വാഹനം ആണ് മിനിമോളുടെ കൂപ്പർ......❤️❤️Compactness + sportiness......⚡️⚡️പക്ഷേ എനിക്കിഷ്ടം MASERATI യുടെയും LEXUS -ന്റെയും ഡിസൈൻ ആണ്...... ✨️✨️❤️❤️
@run-yj4ox
@run-yj4ox 2 года назад
സെഡാൻ അല്ലേ അതൊക്കെ ?
@prathyushprasad7518
@prathyushprasad7518 2 года назад
@@run-yj4oxSedan മാത്രമല്ല ബ്രോ SUV ഒക്കെ ഉണ്ട്........ Design philosophy എനിക്കിഷ്ടം ഇവരുടേത് ഒക്കെ ആണ്........⚡️⚡️
@mathewsabraham4405
@mathewsabraham4405 2 года назад
John Cooper Works ❤️‍🔥❤️‍🔥
@vineeshmv1174
@vineeshmv1174 2 года назад
മിനി മോൾ 🔥❤
@jayakrishnankv3777
@jayakrishnankv3777 2 года назад
Vahanangalude sound koodi ulpeduthanam ini muthal
@blesson4436
@blesson4436 2 года назад
8:53 Baiju chettan 's baleno spoted
@sjca006abhishekcs2
@sjca006abhishekcs2 2 года назад
Biju annan ante vaajalathiyil viriyunna mukatha kanan kathortuirikkunna oru prekshakan anu njan....
@shyleshtv3287
@shyleshtv3287 2 года назад
11:25 ബെസ്റ്റ് കാമറാമേൻ🤣🤣👌👌
@since8656
@since8656 Год назад
ഞാൻ ഗൾഫിൽ ആണ് ജോലി ചെയുന്നത് NRI അകൗണ്ട് കാണിച്ചു എനിക്ക് ഒരു mini കൂപ്പർ വാങ്ങാൻ ഞാൻ ആദ്യം എത്ര രൂപ കൊടുക്കേണ്ടി വരും ബാക്കി ഫിനാൻസ് ഇട്ടു എടുക്കാൻ വേണ്ടി ആണ്
@ahammadmushfiq
@ahammadmushfiq 2 года назад
Mini cooper ♥️ one of my dream car😍
@antoniothegreat731
@antoniothegreat731 2 года назад
Njangal pavangalanu ethupolathe oru car swapnam kananpolum patillenkilum ethinte price ariyanulla oru agraham undakille athu used car aanelum new car aanelum.
@hafis281
@hafis281 2 года назад
Back seat കാണിച്ചില്ല
@kkalathil007
@kkalathil007 2 года назад
18:02 description of sport mode 👌🌞💯💞
@rishika7445
@rishika7445 4 месяца назад
Ente favourite vandi aanu mini cooper s baiju sir nalla adipoli vandi
@hiiiiivry
@hiiiiivry Год назад
Kochu piller autovlog cheyumbo enthu verupeera....baiju chetante Nala rasa...cheriya comedy oke eraki ...enna Ella details miss akandu Nala avtharanam...keep up the good work bro..njan malayalathil aake kanunna autovlog baiju Nair aanatooo✌️
@chandrabose4623
@chandrabose4623 2 года назад
Good presentation and information
@rtube5147
@rtube5147 2 года назад
നമ്മള് സ്വിഫ്റ്റ് കൊണ്ട് തൃപ്തിപ്പെട്ടു കൊള്ളാമേ 🤗
@vishnupillai300
@vishnupillai300 2 года назад
Swift sport is actually VFM and more reliable than Mini cooper which is one of the most unreliable car according to surveys..
@anwar_shaik
@anwar_shaik 2 года назад
Mini mol sundhari aaan 😍❤.
@Blackpanther-gg8gw
@Blackpanther-gg8gw 2 года назад
നല്ല അടിപൊളി വണ്ടി ആണ് 🖤
@csp.justfortoday
@csp.justfortoday 23 дня назад
Dream car❤. One day I will make it mine.
@joicegeorge1490
@joicegeorge1490 2 года назад
Thank you Baiju chetta evale pokkiyathinu
@sreekumarchandran8897
@sreekumarchandran8897 2 года назад
അഖിൽ അപ്പുക്കുട്ടൻ അല്ലേ ക്യാമറാ.. ഇന്റീരിയർ കാണിച്ചപ്പൊ ഒരു അപ്പുക്കുട്ടൻ ടച്ച്‌ കിട്ടിയില്ല🥴🥴
@arshinaabdulla326
@arshinaabdulla326 2 года назад
My dream car❣️
@athullal7438
@athullal7438 2 года назад
Dream car ❤️
@anoopvenuanuctla5160
@anoopvenuanuctla5160 2 года назад
ചേട്ടാ അകത്ത് പുറക് വശം കൂടി കാണിക്കാമായിരുന്നു. പുറകിലേക്ക് കയറുന്നതും മറ്റും. ഒന്ന് പുറകിലെ സീറ്റിൽ ഇരിക്കണ്ടതായിരുന്നു ചേട്ടാ..
@gokulshaji3775
@gokulshaji3775 2 года назад
Mr bean 💚
@Blackpanther-gg8gw
@Blackpanther-gg8gw 2 года назад
വേറെ ലെവൽ ലുക്ക്‌ 🥰
@performingtechvlogs9747
@performingtechvlogs9747 2 года назад
21:30 ചക്കരക്കുട്ടനാണ് 🥰😘❤️
@praveenkumarm53
@praveenkumarm53 2 года назад
A movie was tr regarding mini coper " Italian Job" Mini cooper lovers may watch ... (orginal version of saptamasree taskarah 😀😀)
@thushaar
@thushaar 2 года назад
One of my fav movies. 😍 Fav line, something like: "I trust everyone. It is the devil inside them that I do not trust"
@AKHILAB-dv8sr
@AKHILAB-dv8sr 2 года назад
മധുരത്തിലെ മിനി 👌👌👌
@97456066
@97456066 2 года назад
അതെ ഏത് വലിയ വണ്ടി ഉണ്ടെങ്കിലും ഇത് ഒരെണ്ണം വീട്ടിൽ ഉണ്ടെങ്കിൽ ഇതിൽ ആയിരിക്കും യാത്ര അതുപോലെ വേറെ വണ്ടി ഉണ്ടെങ്കിലും ഞാൻ എപ്പോഴും polo gt യിൽ ആണ് എത്ര ഓടിച്ചാലും തീരില്ല കൊതി 😂
@jijuj5405
@jijuj5405 2 года назад
Same bro
@Jithin.gopinath
@Jithin.gopinath 2 года назад
Baiju chetta njn 2016 model xuv 500 w6 second hand vangan udheshikunu..vandy epol single owner aanu. Maximum e modelnu epo market vila engane und. Niruthiya model epol medichal budhimoosam akuvo? Ethinte maintanencoke engane und Parts available ano?
@praveenpgec
@praveenpgec 2 года назад
le tata fan (not me): door thud effect illallo…safe allenu thonunu… 🤣🤣
@techytravelerofficial
@techytravelerofficial 2 года назад
ചിലപ്പോ പപ്പടം ആയിരിക്കും 🤣
@rahilrahi6132
@rahilrahi6132 2 года назад
5 star illall then denied lol
@dykmalayalam9096
@dykmalayalam9096 2 года назад
എന്തു ക്യൂട്ട് ആണ് കാണാൻ മിനി മോളെ 😘
@albesterkf5233
@albesterkf5233 2 года назад
ഇതിൽ സൺഫിലിം ഉണ്ടല്ലോ
@muhammad7410
@muhammad7410 2 года назад
കേരളത് ഏറ്റവും മികച്ച കാർ അതാണ് 🤓
@Blackpanther-gg8gw
@Blackpanther-gg8gw 2 года назад
വേറെ ലെവൽ 👌
@ansilvlog307
@ansilvlog307 2 года назад
ബൈജുചേട്ടൻറെ റീവ്യൂകേട്ടിട്ട് ഇത് മിനിഅല്ല മിന്നൽ മുരളിയാണ്😎😎😀😀
@gokulhari7642
@gokulhari7642 2 года назад
മിനി കുട്ടി 😍😍😍
@pkvcool
@pkvcool 2 года назад
doorinte closing thud sound porallo
@SoloFinder
@SoloFinder 2 года назад
നല്ല ശേലുള്ള സൂപ്പർ വണ്ടി
@binoyvishnu.
@binoyvishnu. 2 года назад
2x speed ൽ ടിയാന്റെ യൂട്യൂബ് കാണുന്നവർ ഉണ്ടോ?
@babuv2977
@babuv2977 Год назад
ഒരു കമൻ്റുകൂടി, താങ്കളുടെ അബദ്ധങ്ങളും കേൾക്കാൻ സുഖമുണ്ട്.ഈ വണ്ടി എന്തുകൊണ്ടാണ് ഇന്ത്യയിൽ നിർമ്മിക്കാത്തത് എന്നാലോചിക്കുന്നത്!
@ajeeshme983
@ajeeshme983 2 года назад
ആദ്യം പറയുന്നത് "നമ്മുടെ ചാനൽ" ലേക്ക് സ്വാഗതം 🔥🔥❤
@laijuantony4383
@laijuantony4383 2 года назад
Italian Job സിനിമ കണ്ടപ്പോഴാണ് ഈ കാർ ഇഷ്ടപ്പെട്ട് തുടങ്ങിയത്‌.
@dwarrior7546
@dwarrior7546 2 года назад
3 door ennu vachal.. 2 door plus one trunk door aanaley
@fousiyabasheer5840
@fousiyabasheer5840 2 года назад
Bro mini Cooper is my dream car I am a mini Cooper fan
@zaheerabdulla7131
@zaheerabdulla7131 2 года назад
My dream car 😍😍
@gamingjappuzz5806
@gamingjappuzz5806 Месяц назад
Mini😊
@cheekuzee
@cheekuzee 2 года назад
Ithinte frontinte pala angle kanumbolum ambassador inte look thonnununde... mini survied and ambassador died bcos even manufacturer never wanted it to live...
@soniavarghese4693
@soniavarghese4693 2 года назад
good presentation baiju chetta
@hariprasads2764
@hariprasads2764 2 года назад
Rx 100& splendor review cheyyamo biju chetta ❤️❤️❤️
@jasneerjasni520
@jasneerjasni520 2 года назад
എന്നും ആ ഗ്രൗണ്ടിലൊരു വോൾവോ ഉറങ്ങുന്നുണ്ടല്ലോ ഒഴിവാക്കിയിട്ടതാണോ അതോ ഹാൾട്ടോ
@Hayafathima5387
@Hayafathima5387 2 года назад
Biju chetta Volkswagen GTI review cheyamo pls
@mathukuttysibichan2300
@mathukuttysibichan2300 2 года назад
Biju chetta toyota hilux review waiting.......
@luckylad7960
@luckylad7960 2 года назад
BMW & audi uyir❤❤❤❤❤
@jobinsabraham4319
@jobinsabraham4319 2 года назад
പാവങ്ങടെ മിനി കൂപ്പർ IGNIS💥💥💥
@revivyloppilly1228
@revivyloppilly1228 2 года назад
Biju Chetaaa Pls do Citroen C3 Aircross review..... awaiting
@shyleshtv3287
@shyleshtv3287 2 года назад
12:17 കാമറാമേന് ബാക്ക് സീറ്റിലിരിക്കാമായിരുന്നു
@avarachan6790
@avarachan6790 2 года назад
GLA or MINI ? Baiju chetta
@designjacob
@designjacob 2 года назад
Waiting for London trip remaining episodes 😊
@aio2142
@aio2142 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oVjiaFWPzM8.html 👈😊😊👈🙏
@youtubes742
@youtubes742 2 года назад
Avtharipikkunna reethi ishtappettu..👍
@Sunil-nz1mv
@Sunil-nz1mv 2 года назад
Such a beauty😍😍😍
@Shorts_Kuda
@Shorts_Kuda 2 года назад
baiju ettan ishatm❤️
@007shabeeb
@007shabeeb 2 года назад
Can you make a video of VW BEETLE?
@sreesanthsasidharan3841
@sreesanthsasidharan3841 10 месяцев назад
Mr Bean's car ❤
@bijubijubalan8811
@bijubijubalan8811 2 года назад
Kia carens എപ്പോ ഡ്രൈവ് ചെയ്യും ബൈജുചേട്ടാ
@sanathkssanu
@sanathkssanu 2 года назад
car edukan paisa undayitum ala.. kanan samayam undayitum ala.. pakshe endho eshtaamanu.. ee samsaram kelkan 😍
@royitprajan5814
@royitprajan5814 2 года назад
Can you do a video about Mini Cooper countryman ?
@jamesmathew6236
@jamesmathew6236 2 года назад
Very nice review!!
Далее
Mini Cooper S vs Volkswagen Polo GTI | Malayalam |
42:36
When I met the most famous Cristiano
01:03
Просмотров 27 млн