Тёмный

ലോകനാർകാവ് | ലോകനാർകാവിലമ്മ | തച്ചോളി ഒതേനൻ | വടക്കൻ പാട്ട് | ചെമ്പൈ | തച്ചോളികളി | ദുർഗ്ഗ |പൂരക്കളി 

PK MEDIA - STORIES
Подписаться 30 тыс.
Просмотров 2,4 тыс.
50% 1

കടത്തനാട്ട് തമ്പുരാക്കന്മാരുടെ പരദേവതാ ക്ഷേത്രമായിരുന്നു ലോകനാർ കാവ്. കേരളത്തിലെ വടക്കൻ വീരഗാഥകളിലെല്ലാം ലോകനാർകാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനിൽക്കുന്നുണ്ടു്. തച്ചോളി ഒതേനൻ ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതിഹ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും പ്രശസ്തിയുമുണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ കളരിപ്പയറ്റു വിദ്യാർത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. സംഗീത ചക്രവർത്തിയായ ശ്രീ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മഗൃഹം ലോകനാർകാവിലെ പേരാക്കൂൽ മഠമാണ്. നിരവധി തവണ അദ്ധേഹം ഇവിടെ സംഗീതാർച്ചന നടത്തിയിട്ടുണ്ട്.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 7   
@indirachamakuzhi2339
@indirachamakuzhi2339 Год назад
Nice👍
@elsypaul5655
@elsypaul5655 Год назад
Interesting story of Lokhnarkav and Lokhnarkavilamma. Thankyou Fr. for the video. 👍🙏🏻.
@thresiammapathrose4205
@thresiammapathrose4205 Год назад
ലോകണർകാവ് ഭഗവതി കടത്തനാട്ടു രാജാക്കന്മാരുടെ ഉപാസനമുർത്തി ആയിരുന്നു തച്ചോളിഒതേനാനും ചെമ്പയി വൈദ്യനാഥ് ഭാഗവതരും ലോകനർകാവിൽ വന്നു ആരാധിച്ചിരുന്നു Very valuable information 🌹thank you so much 🙏👌
@mercyantony4505
@mercyantony4505 Год назад
Good
@mrmethun3201
@mrmethun3201 Год назад
Amme mahamaye saranam
@Thankammathomas5308
@Thankammathomas5308 Год назад
ലോകനാർകാവ് ഐതിഹ്യങ്ങളും കഥകളും ഹൃദ്യമായി വിവരിക്കുന്നതോടൊപ്പം ക്ഷേത്രവും ബന്ധപ്പെട്ട ചിത്രങ്ങളും ക്ഷേത്രവും പരിസരങ്ങളും മനസ്സിൽ പതിയുന്ന തനിമയോടെ അങ്ങയുടെ തനതായ ശൈലിയിൽ വ്യക്തമാക്കിയത് ഒത്തിരി ഇഷ്ടമായി ലോകം മല ആർ കാവ് എന്ന വാക്കുകൾ ചേർന്നുള്ള ലോകമലയാർ കാവിൽ നിന്നും ലോകനാർ കാവ് എന്നപേരുണ്ടായി എന്നുള്ളത് ഒത്തിരി ആസ്വാദ്യമായി തോന്നുന്നു 1500 വർഷം പഴക്കമുള്ള ക്ഷേത്രവും ലോഹനകളിൽ ഒരാളുടെ ആത്മഹത്യയും അതിനു പ്രേരിപ്പിച്ച ആളുടെ അന്ത്യവും പൂജകളും പ്രധാന ഉത്സവങ്ങളും ഓരോ ചടങ്ങുകളും ക്ഷേത്രസങ്കൽപ്പങ്ങളും ചെമ്പയി വൈദ്യ നാഥഭാഗവത റു മായുള്ള ക്ഷേത്രതിന്റെ ബന്ധം പോലും എടുത്തു പറഞ്ഞു കൊണ്ട് കാവ് ഞങ്ങളുടെ മനസ്സുകളിലും ചിരമായി പ്രതിഷ്ഠിച്ച അങ്ങേക്ക് ഒത്തിരി നന്ദി 👌👏
@sundaranp4673
@sundaranp4673 Год назад
Bu
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45