Тёмный
No video :(

ലോക്കഡോൺ സമയം പാഴാക്കണോ?? എന്നാൽ പയർ കൃഷി ചെയ്താലോ.. Payar Organic Farming :) PART 1 

Rema's Terrace Garden
Подписаться 109 тыс.
Просмотров 18 тыс.
50% 1

മലയാളിയുടെ പ്രിയപ്പെട്ട പയർ എങ്ങനെ കൃഷി ചെയാം? തികച്ചും ചെലവ് കുറഞ്ഞ ജൈവ രീതിയിൽ പയർ കൃഷി.

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 120   
@manojpv2763
@manojpv2763 3 года назад
Inspiring real videos & good presentation. Normally job of Teachers & Doctors are said to be Devine works. But I think, job of a farmer is also has to be added to these. Because this also is a Devine job of creation. In addition, You teach us about it. God bless You in your all deeds. Waiting for new videos.
@sathipm2553
@sathipm2553 3 года назад
Hai rema it is very interesting to hearing to your words about your garden thank you
@rajuks8955
@rajuks8955 4 года назад
Good... New type of presentation....
@minisuresh816
@minisuresh816 4 года назад
Rema good വളരെ നല്ല അവതരണം all the best 👍
@remasterracegarden
@remasterracegarden 4 года назад
Thank you Mini എല്ലാ വീഡിയോ യും കണ്ടിട്ട് അഭിപ്രായം പറയണം 😊
@shirlyjosemon437
@shirlyjosemon437 4 года назад
Hi sister 👋. Othiri kariyagal ariyuvan sadichu. Valarea nalla information.
@santhakumary6200
@santhakumary6200 3 года назад
Athmarthathayulla avatharanam 🙏
@ushasureshkoip5019
@ushasureshkoip5019 4 года назад
Hi Rema, വീഡിയോ നന്നായിട്ടുണ്ട്. നല്ല അവതരണം.. പ്‍സ്യൂഡോമോണോസ് ഉപയോഗിക്കുമ്പോൾ ചാരം ഇടാമോ..
@snehalathanair1562
@snehalathanair1562 4 года назад
Super.....clean crisp talk
@jessyradhakrishnan7017
@jessyradhakrishnan7017 4 года назад
Usefulvideosaanuremayudeth. Super
@remasterracegarden
@remasterracegarden 4 года назад
Thank you Jessy
@prakashPrakash-tg8yh
@prakashPrakash-tg8yh 4 года назад
Valarre nalla vedio enik ishttamayiii
@thankamp7256
@thankamp7256 4 года назад
Good presentaion
@remasterracegarden
@remasterracegarden 4 года назад
Thank you mam
@basilelias539
@basilelias539 4 года назад
Very good Chachi nalla avatharanam
@remasterracegarden
@remasterracegarden 4 года назад
Thank you Basil
@pradeepaanil2841
@pradeepaanil2841 4 года назад
Super..Thank you chechi
@naafivp1468
@naafivp1468 4 года назад
Thank you cheachi
@remasterracegarden
@remasterracegarden 4 года назад
Thank you
@chandra-4311
@chandra-4311 4 года назад
Super narration and thanks sister
@remasterracegarden
@remasterracegarden 4 года назад
Thank you
@manim.s.4635
@manim.s.4635 4 года назад
Hi Rema, Simple and Nice presentation. All the best
@madhavanksrtc9759
@madhavanksrtc9759 4 года назад
നന്നായിരിക്കുന്നു.. നന്ദി..
@remasterracegarden
@remasterracegarden 4 года назад
Thanks Madhavan
@suneethanandakumar9011
@suneethanandakumar9011 4 года назад
Nannayittundu presentation
@remasterracegarden
@remasterracegarden 4 года назад
Thank you Suneetha 😊
@simipvcharly5511
@simipvcharly5511 4 года назад
Introduce cheyumbol kanunna flower super.athine kurichu parayo plz
@remasterracegarden
@remasterracegarden 4 года назад
കുരുക്കുത്തി മുല്ല എന്നാണ് പേര്
@remasterracegarden
@remasterracegarden 4 года назад
🙏😊
@annammalukose8014
@annammalukose8014 4 года назад
രമ നല്ല പോലെ എല്ലാം പറഞ്ഞതിന് നന്ദി. ഞാൻ കവർ അയച്ചിരുന്നു കിട്ടിയോ?
@sreekalasudhakaran8857
@sreekalasudhakaran8857 4 года назад
Very useful video
@remasterracegarden
@remasterracegarden 4 года назад
Thanks Sreekala
@Koolgreenart
@Koolgreenart 4 года назад
Very gud chechi
@remasterracegarden
@remasterracegarden 4 года назад
Thank you Prince
@minikrishna9346
@minikrishna9346 4 года назад
Super 👏👏👏hatts off you 😍😍😍
@remasterracegarden
@remasterracegarden 4 года назад
Thank you Mini 🙏
@chandruchandra02
@chandruchandra02 4 года назад
👍
@sajanat.kt.k3322
@sajanat.kt.k3322 4 года назад
Superrrrrr.
@remasterracegarden
@remasterracegarden 4 года назад
Thank you Sajna
@azuresport8549
@azuresport8549 4 года назад
Very useful video.. Chechy lola, kairali seed undo?
@nazarsahib76
@nazarsahib76 4 года назад
Kanfuition illaathe ulla avatharanam thanks you madam ,mulaku,vazhuthana,ilakal hardaayi churulunnu,enthaanu treatment
@remasterracegarden
@remasterracegarden 4 года назад
നസിർ കുമ്മായപ്പൊടി ഇട്ടു കൊടുക്കണം അപ്പോൾ മുരടിപ് മാറും
@sumag5884
@sumag5884 4 года назад
Orupad arivu kittuna vedio
@remasterracegarden
@remasterracegarden 4 года назад
Thank you Suma
@jancyjohn7366
@jancyjohn7366 4 года назад
നല്ല അവതരണം ചേച്ചിയുടെ കയ്യലുള്ള നല്ലയിനം വിത്തുകൾ തരാമോ വില തരാം
@anishasreejith6695
@anishasreejith6695 4 года назад
👍👍👌👍best wishes
@binduramachandran3906
@binduramachandran3906 4 года назад
Proportion of vermicompist and chakirichor.please reply.
@sameer00094
@sameer00094 4 года назад
Hai chache valare nalla video Eniyum nalla videos prathishkunnu
@remasterracegarden
@remasterracegarden 4 года назад
Thank you Sameer . വിത്ത് വേണമെന്നുണ്ടോ എങ്കിൽ അഡ്രസ് എഴുതിയ കവർ അയച്ചാൽ മതി
@sameer00094
@sameer00094 4 года назад
Rema's Terrace Garden thank you so much aunty god bless you
@anishchackoacp6002
@anishchackoacp6002 4 года назад
ചേച്ചീ നന്നായിട്ടുണ്ട് വീഡിയോ അഭിനന്ദനങ്ങൾ ...... God bless you always...
@jayasreekumarjaya2103
@jayasreekumarjaya2103 4 года назад
Chechi Good information
@remasterracegarden
@remasterracegarden 4 года назад
Thanks Jaya
@rajasreek2984
@rajasreek2984 4 года назад
നല്ല അവതരണം..
@remasterracegarden
@remasterracegarden 4 года назад
Thank you
@sugeshn8382
@sugeshn8382 4 года назад
Chechi erikkunna side le chedi...Rangoon creeper alle..athinte oru vdo cheyumo
@dottymarydasan8079
@dottymarydasan8079 4 года назад
Kandu kolllam
@ushamolgopikuttannair4513
@ushamolgopikuttannair4513 4 года назад
Good
@remasterracegarden
@remasterracegarden 4 года назад
Thank you
@jayanthigopalakrishnan9662
@jayanthigopalakrishnan9662 4 года назад
Super
@remasterracegarden
@remasterracegarden 4 года назад
🙏😊
@girijakumarij2091
@girijakumarij2091 4 года назад
Enter payar kurudichu pokunnu pomvazhi enthenkilum undo
@lalysebastian433
@lalysebastian433 4 года назад
Ma'am,Kuruthola payarinte vithu tharamo?
@suneethanandakumar9011
@suneethanandakumar9011 4 года назад
Remayude back sidil flowers kanunna plant enthanu? Nallabhangi undu
@remasterracegarden
@remasterracegarden 4 года назад
സുനിത അത് ഉഷാമലരി എന്ന ചെടിയാണ് 😊
@sherlymathew9486
@sherlymathew9486 4 года назад
Trail krishy cheyumbol vellam orichu kodukkumbol terasil ninnum chorcha unday veede chorumo
@sumag5884
@sumag5884 4 года назад
Vazhuthana noorumeni enna vedio yill comment boxill mam enikku replay thannitundu athu nokku
@remasterracegarden
@remasterracegarden 4 года назад
വൈറ്റ് സിമന്റ്‌ അടിക്കണം plastic emulsion ഉം അടിക്കണം അപ്പോൾ ചോർച്ച ഉണ്ടാവില്ല
@aneeshkambolath178
@aneeshkambolath178 4 года назад
വീ ഡീയോ നന്നായി.
@sheenasebastian5144
@sheenasebastian5144 2 года назад
Pachakkri waste ഒക്കെ. ഇട്ടാൽ പുഴു വരില്ലേ dear,!?
@jithasivan1929
@jithasivan1929 4 года назад
Hanji
@mohananachari3333
@mohananachari3333 4 года назад
കൈരളി പയർ വിത്തും, മീറ്റർ പയർ വിത്തും വേണം
@aleesha555
@aleesha555 4 года назад
പയർ വിത്തുകൾ തരുമോ...👍👍
@narayanan.k.p1676
@narayanan.k.p1676 4 года назад
ചേച്ചി ഞാൻ ഇന്നുമുതൽ ഒന്നേന്ന് കൃഷി തുടങ്ങുകയാണ് സീഡ് ട്രെയിൽ പാകുന്നത് ചേച്ചിയാണ്‌ പറഞ്ഞു തന്നത് ചേച്ചി ചാണകപ്പൊടിക്ക് പകരം മണ്ണിര കംമ്പോസ്റ്റ് മതിയോ
@remasterracegarden
@remasterracegarden 4 года назад
മതി അതാണ് ഏറ്റവും നല്ലത്
@nusrathmatchfactory7608
@nusrathmatchfactory7608 4 года назад
Ningale Allah nannaakkattea
@remasterracegarden
@remasterracegarden 4 года назад
😊🙏
@bijivrindavanam6260
@bijivrindavanam6260 4 года назад
Supper
@aryasree2019
@aryasree2019 4 года назад
Cheachi vithinu cash ayakano
@jithasivan1929
@jithasivan1929 4 года назад
Haji Sen
@theerthatheertha5284
@theerthatheertha5284 4 года назад
Super chachi
@remasterracegarden
@remasterracegarden 4 года назад
🙏😊
@balamuralimc1065
@balamuralimc1065 4 года назад
പയർ വിത്ത് കിട്ടുമോ. കവർ അയച്ചുതരാം
@margretjohnus894
@margretjohnus894 4 года назад
Chechy,... please keep all seeds what ever you have.I am ready to pay too.once the covid 19 finished,I will collect.. please reply me.Thank you.
@remasterracegarden
@remasterracegarden 4 года назад
Ok Margaret 😊
@margretjohnus894
@margretjohnus894 4 года назад
Thank you, so much chechy.@@remasterracegarden
@lachusworld9208
@lachusworld9208 4 года назад
ഇപ്പോൾ ഇ എല്ലാ പയർ വിത്തും ഉണ്ടോ എനിക്ക് കവർ അയക്കാൻ ആണ് . ഫോൺ നമ്പർ തരുമോ പ്ലീസ് ഒരു ആവിശ്യം ഉണ്ടായിരുന്നു പ്ലീസ് റിപ്ലൈ, പ്ലീസ് റിപ്ലൈ
@remasterracegarden
@remasterracegarden 4 года назад
പുതിയ വിഡിയോയിൽ നമ്പർ ഉണ്ടല്ലോ
@mohananachari3333
@mohananachari3333 4 года назад
മോളു എന്താ റിപ്ലൈ ഇല്ലാതെ എനിക്കു പയർ വിത്തും വേണം
@KAINYT314
@KAINYT314 4 года назад
Vellariyudeyum padavalathinteyum vithukal evidunnu kittum
@remasterracegarden
@remasterracegarden 4 года назад
അഡ്രസ് എഴുതിയ കവർ അയക്കു ഞാൻ തരാം രമാദേവി ആവണിയിൽ കാർത്തിക പെരുന്നpo ചങ്ങനാശേരി 686102kottayam
@user-xy3gp3bn7v
@user-xy3gp3bn7v 4 года назад
ടെറസിൽ എന്തിന്റെ മുകളിലാ ചേച്ചി ഗ്രോ ബാഗ് വെച്ചേക്കുന്നത്
@remasterracegarden
@remasterracegarden 4 года назад
Lachu ചിരട്ടയുടെ മുകളിൽ അത് cheap ആയി കിട്ടുന്ന സാധനമല്ലേ
@neenageorge4982
@neenageorge4982 4 года назад
terracenu complaint varille
@sumag5884
@sumag5884 4 года назад
@@neenageorge4982 complainte variilla mamnte program asianet chanel krishideepam program phonill kittuu athill terrace krishikku vendaellam undu
@sumag5884
@sumag5884 4 года назад
@@neenageorge4982 vazhuthana noorumeni enna vedioyill comment boxill mam enikku replay thannitundu
@ashithaks7959
@ashithaks7959 4 года назад
Hai chechi
@ashlycyril1435
@ashlycyril1435 4 года назад
പയറിലെ മുഞ്ഞ പോകാൻ എന്തു ചെയ്യണം ചേച്ചി
@remasterracegarden
@remasterracegarden 4 года назад
പയർ രണ്ടാമത്തെ വീഡിയോ കാണാമോ
@anish.t.h3856
@anish.t.h3856 4 года назад
Chechi vazhuthana vith mulakunila pseudomonas layiniyil itt vechathanu ennitum nth cheyyum chechi
@remasterracegarden
@remasterracegarden 4 года назад
Anish വിത്ത് മോശമായിരിക്കും കവർ അയക്കു
@surajksuresh2694
@surajksuresh2694 4 года назад
കുരുത്തോലപയർ ഏതാണെന്ന് അറിയാമോ
@remasterracegarden
@remasterracegarden 4 года назад
അറിയാം കറുത്ത മണികൾ ആണ് നിറയെ ഉണ്ടാവും
@chandranpm6025
@chandranpm6025 3 года назад
Payar seeds tharumo. Address tharam.
@tyhankamoniseetha1885
@tyhankamoniseetha1885 3 года назад
പയർ ഇല മുഴുവൻ ചുരുണ്ടു പോകുന്നു എന്ത് ചെയ്യണം
@sreelatham1304
@sreelatham1304 4 года назад
ഉറുമ്പിൻ ശല്യം എന്റെ പയറ്റിൽ എന്താണ് പ്രതിവിധി
@remasterracegarden
@remasterracegarden 4 года назад
മഞ്ഞൾ പൊടി വിതറി യാൽ മതി
@lachusworld9208
@lachusworld9208 4 года назад
ചോളം കണ്ടല്ലോ അതിന്റ വിത്ത് ഉണ്ടോ പ്ലീസ് റിപ്ലൈ
@remasterracegarden
@remasterracegarden 4 года назад
ഇല്ലല്ലോ
@saraswathys4596
@saraswathys4596 4 года назад
Poovu vannu kazhinju munjaa undavunu..ath thadayan enthanu cheyyendath
@remasterracegarden
@remasterracegarden 4 года назад
മീനിന്റെയോ ഇറച്ചിയുടെയോ waste പന്തലിൽ തൂക്കി ഇട്ടാൽ നീറ് വന്നു കയറിക്കൊള്ളും അങ്ങനെയാണ് സാധാരണ മുഞ്ഞയെ പ്രധിരോധിക്കുക ഇപ്പോൾ പൂവ് വന്ന സ്ഥിതിക്ക് കറുത്ത ഉറുമ്പുകളുടെ എണ്ണം കൂടുതലായതിനാൽ neeru നിൽക്കില്ല . Hose വെച്ച് വെള്ളം ചീറ്റിച്ചു മുഞ്ഞയെ മുഴുവൻ കഴുകി കളഞ്ഞ ശേഷം വേപ്പെണ്ണ വെളുത്തുള്ളി emulsion നല്ല വെയിൽ ഉള്ളപ്പോൾ spray ചെയ്യുക
@saraswathys4596
@saraswathys4596 4 года назад
@@remasterracegarden Thank you🙂🙂
@narayanan.k.p1676
@narayanan.k.p1676 4 года назад
ചുകന്ന പയർ വിത്ത് തരുമോ
@remasterracegarden
@remasterracegarden 4 года назад
ഇപ്പോൾ ഇല്ല
@sabeenasiyad2036
@sabeenasiyad2036 4 года назад
ചേച്ചി പയർ വിത്തു തരോ
@remasterracegarden
@remasterracegarden 4 года назад
തരാം സബീന രമാദേവി ആവണിയിൽ കാർത്തിക ടെംപിൾ റോഡ് പെരുന്നpo ചങ്ങനാശേരി 686102kottayam ഈ അഡ്രസ്സിൽ അയക്കു
@adheenasvlog2499
@adheenasvlog2499 4 года назад
Ethinte kurachu vithu tharamo...
@remasterracegarden
@remasterracegarden 4 года назад
കവർ അയക്കു
@thomasantony8155
@thomasantony8155 4 года назад
@@remasterracegarden Phone, no, please
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41