Тёмный

ലോക കേരളസഭ കൊണ്ട് ആർക്കാണ് നേട്ടം?  

SEETHALISM
Подписаться 92 тыс.
Просмотров 10 тыс.
50% 1

ഇത്തവണ ലോക കേരളസഭയുടെ മേഖലാസമ്മേളനം ഉണ്ടാകുമോ? #news#kerala#india#politics#pinarayivijayan

Опубликовано:

 

12 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@user-ng4gl8no4i
@user-ng4gl8no4i Месяц назад
ലോക കേരള മഹാസഭ പിണറായി ക്കും കുടുംബത്തിനും വേണ്ടിയുള്ള ഒരു മാമാഗം 💪
@user-eu8ch7ob6c
@user-eu8ch7ob6c Месяц назад
Yes Yes
@user-eu8ch7ob6c
@user-eu8ch7ob6c Месяц назад
Eeda pinarayi vijaya nintte makalle avidee undoo 😂awan andyyi pothyyi pidichuu awantte andyyi murinju poyyi
@saneeshsanu1380
@saneeshsanu1380 Месяц назад
ഈ വക തോന്ന്യാസത്തിന് അനുമതി കൊടുക്കുന്ന കേന്ദ്ര സർക്കാരിനാണ് അവാർഡ് കൊടുക്കേണ്ടത്.
@natarajancb2928
@natarajancb2928 26 дней назад
അയ്യോ !! ഇത് ഫെഡറലിസം, മിണ്ടി പോകരുത്.
@user-ji1vk6st3o
@user-ji1vk6st3o Месяц назад
ലോക കേരളസഭ നടത്തുന്നതിൽ ഒരു കുഴപ്പവുമില്ല പക്ഷേ അത് ജനങ്ങളുടെ നികുതിപ്പണം എടുത്തിട്ട് ആകരുത് സമ്പന്നന്മാരെ തീറ്റിക്കാൻ വേണ്ടി പാവപ്പെട്ട ജനങ്ങളുടെ നികുതിപ്പണം എടുക്കരുത് എന്ന് മാത്രമേ പറയുന്നുള്ളൂ
@saseendrannair7652
@saseendrannair7652 Месяц назад
കമ്മികൾ പറയുന്നു 3കോടി ചിലവ് വരുമെന്ന്, ആ 3കോടി കൊണ്ട് മെഡിക്കൽ കോളേജുകളിൽ ഉപ കര നങ്ങൾ ഇല്ലാത്തത് കൊണ്ട് മാറ്റി വക്കപ്പെട്ട എത്ര ഓപ്പറേഷൻ നടത്താൻ കഴിയും
@rajukg1596
@rajukg1596 Месяц назад
നേട്ടം കൈവരിച്ചത് പിണറായി വിജയൻ 😂
@balagopalanbalagopalan5336
@balagopalanbalagopalan5336 Месяц назад
ഇരുമ്പ് കസേരയല്ല , പാട്ടക്കസേര .
@sureshbabur1080
@sureshbabur1080 Месяц назад
അയ്യേ! അത് 'തകര _പാട്ട' കസേരയാണ് 😜
@jerlymathew2884
@jerlymathew2884 Месяц назад
🤣🤣🤣🤣🤣
@leninjose1914
@leninjose1914 Месяц назад
Very good message 🎉🎉🎉
@patriot5857
@patriot5857 Месяц назад
ഇടതുപക്ഷ യൂണിയനുകളും സി ഐ ടി യു വും കേരളത്തിൽ വിളയാടുന്ന കാലത്തോളം ഒരു വ്യവസായവും ഇങ്ങോട്ട് വരില്ല🤣
@CkBacker
@CkBacker Месяц назад
കേരളത്തിൽ വ്യവസായമോ 🤣🤣🤣🤣
@sasidharantm4959
@sasidharantm4959 Месяц назад
ലോക കേരള മഹാ സഭക്കുവരുന്ന ഓരോ പ്രാഞ്ചിയേട്ടന്മാരും ചുരുങ്ങിയത് ആയിരം ഡോളർ എങ്കിലും ദക്ഷിണ കൊടുക്കില്ലേ? മതി, അതുമതി.
@user-tl2lt3pt5p
@user-tl2lt3pt5p Месяц назад
Mukyante thottaduthu irikkaam 1000 mathiyaavilla
@sivajits9267
@sivajits9267 Месяц назад
കുഞ്ഞേ നീ ഒരു എൻസൈ, ക്ലോപ്പീഡിയ.. തന്നെ... വളരെ.. നല്ല അറിവുകൾ.. ഈ വക കാര്യങ്ങൾ അറിവില്ലാതിരുന്ന.. പ്രേക്ഷകരിലേക്ക്.. ഇതും, ഇതുപോലെ ഉള്ള, നല്ല നല്ല, അറിവുകൾ... ഇനിയും... കിട്ടും എന്ന പ്രതീക്ഷിക്കുന്നു.. 👏👏👏
@anirudhanv538
@anirudhanv538 Месяц назад
കേന്ദ്ര o പറഞ്ഞില്ലേ കുറച്ചു ലോൺ എടുക്കാൻ അതു കൂടി അടിച്ചെടുക്കണം
@sonofnanu.6244
@sonofnanu.6244 Месяц назад
"ലോക കേരളസഭ"........ ഇതൊരു യഥാർത്ഥ അധോലോക ഭീകരസംഘടനയാണ്........ ഈ സംഘടനയുടെ സാരഥികളിൽ ചിലരുടെ സ്വപ്നസാക്ഷാത്ക്കരത്തിനായി രൂപീകരിച്ചതാണ് ഈ "ലോക കേരളസഭ "........ ഒറ്റവാക്കിൽ പറഞ്ഞാൽ മുഖ്യനെന്ന കുട്ടിക്കുരങ്ങനെക്കൊണ്ട് ചൂട്ചോറ് വാരിച്ച്........ വാരാൻപ്രേരിപ്പിച്ചവർ മൃഷ്ടാന്നം ഭക്ഷിച്ചു........ അതോടെ കേരളജനത നെഞ്ചിലേറ്റിയ കമ്മ്യൂണിസ്റ്റ്പാർട്ടിയും തകർന്നു.
@ajithmnair7853
@ajithmnair7853 Месяц назад
ന്റെ ശീതളേ ഇങ്ങനെ കൊല്ലല്ലേ പാവങ്ങൾ എങ്ങനേലും പിഴച്ചു പൊയ്ക്കോട്ടേ 😅😅❤
@gireeshkumarviswambaran7837
@gireeshkumarviswambaran7837 Месяц назад
കേരളത്തിൽ വ്യവസായമോ ഈ കാലന്മാർ ഇരിക്കുന്ന കാലം വരെ നടക്കില്ല
@jerlymathew2884
@jerlymathew2884 Месяц назад
Very very true.
@ravikumarnair3164
@ravikumarnair3164 Месяц назад
Good afternoon Seethal
@madhubirk5740
@madhubirk5740 Месяц назад
ഇത്തവണ ആലോചിക്കുന്നത് സ്വിട്സർലൻഡ് ആയിരിക്കും അതാണെല്ലോ ലോകത്തിലെ ഏറ്റവും വലിയ സുഖവാസ രാജ്യം! അത്‌ കൊണ്ട് കഴിഞ്ഞ വർഷത്തെ നേട്ടം ഇരുമ്പ് കസേരയായിരുന്നെങ്കിൽ ഇവിടെ ഒരു പ്ലാസ്റ്റിക് കസേരയെങ്കിലും കിട്ടാതിരിക്കില്ല 😔👍🙏
@balachandrannair4166
@balachandrannair4166 Месяц назад
ശീതൾ ജി പറയുന്നത് കേൾക്കു മ്പോൾ തോന്നും ഇപ്പോൾ ആണ്കോമിളീ ആയതെന്നും നിലവാരം അറീഞ്ഞതെന്നും. തമാശ പറഞ്ഞതല്ലെ. പരിപാടി പൊടി പൊടിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ 🌷🌷🌷
@user-wm9gb9tl5b
@user-wm9gb9tl5b Месяц назад
🙏🌹❤️..subhadinam✌️
@GvNair-up9ct
@GvNair-up9ct Месяц назад
Good analysis
@user-wl5ze1tq5m
@user-wl5ze1tq5m Месяц назад
Super Super,, Congralulations to Smt Seethal ji, All the Best 👍👍👍
@peethambera4474
@peethambera4474 Месяц назад
Central Government will Monitor this type of activities.
@RoyThattarazhikath-fi2me
@RoyThattarazhikath-fi2me Месяц назад
👍👍👍👍👍🙏
@boseg5971
@boseg5971 Месяц назад
Thanks Mom.
@binchukv9873
@binchukv9873 Месяц назад
😂😂😂😂😂👍👍👍
@sureshsureshpolish422
@sureshsureshpolish422 Месяц назад
❤❤❤
@satheeshzion5776
@satheeshzion5776 Месяц назад
😢 സത്യങ്ങൾ ഇവർ അറിഞ്ഞ സ്ഥിതിക്ക് നമ്മൾ എന്ത് ചെയ്യും മല്ലയ്യാ😅😅😅😅😅
@jayathirajagopal7126
@jayathirajagopal7126 Месяц назад
🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@radhakrishnan551
@radhakrishnan551 Месяц назад
👍👍👍👍
@user-ut9zj2ho8z
@user-ut9zj2ho8z Месяц назад
കാണുന്നതെല്ലാം. വികസനമല്ലേ..😢..?
@hameshviswanath6862
@hameshviswanath6862 Месяц назад
👍
@MrJbmathew
@MrJbmathew Месяц назад
ലോക K സഭ 😂😂
@user-sv2qe7oj7z
@user-sv2qe7oj7z Месяц назад
Under stood🎉ok!+?
@MohananNairAK-og3iw
@MohananNairAK-og3iw Месяц назад
അരപട്ടിണി അല്ല. മുഴു പട്ടിണിയാ - റേഷൻ കാടയിലും അരിവരവില്ല.
@mammedpadikkal1856
@mammedpadikkal1856 Месяц назад
രണ്ടുകൊല്ലവും കൂടി ഈ ശവമഞ്ചം ചുമക്കണമല്ലോ ഭഗവാനെ, മനഃക്കരുത് നൽകേണമേ ദൈവമേ 🙏🏻🙏🏻🙏🏻
@shanavaskhan4136
@shanavaskhan4136 Месяц назад
കുറേചിരിച്ചു കമന്റെവായിച്
@user-qj6xi1dd8k
@user-qj6xi1dd8k Месяц назад
🇮🇳🙏 Loka Kerala sabaye kurichu visadhamayi ariyaan Mariya Kutty Ammaye sameepikkuka🙏🇮🇳
@shootingstar2260
@shootingstar2260 Месяц назад
beautifully dressed
@subrahmonyant5503
@subrahmonyant5503 Месяц назад
By 2026 , Keralam will become THE MOST INDUSTIALISED STATE IN INDIA !!. Sure.
@muraleedharanr4022
@muraleedharanr4022 Месяц назад
ലോക കേരള സഭ കേരളം നന്നാക്കാനല്ല ലോകം മുഴുവന്‍ സുഖം പകരാനായ് ലോക കേരള സഭ മിഴിതുറന്നു
@prasaddubaidubai4591
@prasaddubaidubai4591 Месяц назад
അടിച്ചുമാറ്റലിനുള്ള ഒരുതരം അടവാണ്. അല്ലാതെ ഒന്നും നടക്കാൻ പോകുന്നില്ല...
@user-bw7lm3jl4q
@user-bw7lm3jl4q Месяц назад
NariyA pharanam😂
@osologic
@osologic Месяц назад
ജനാധിപത്യ രാഷ്ട്രീയമില്ലെങ്കിൽ ഒരു രാജ്യത്തും സത്യവും നീതിയും പുലരുകയില്ല. സത്യവും നീതിയിമില്ലാത്ത ഒരു സമൂഹവും പുരോഗതി പ്രാപിക്കുകയോ സമാധാനത്തിൽ ജീവിക്കുകയോയില്ല. ഇന്ത്യയിൽ ജനാധിപത്യ രാഷ്ട്രീയമില്ല. ഇന്ത്യ പിന്തുടരുന്നത് മാഫിയ രാഷ്ട്രീയമാണ്. അതുകൊണ്ടാണ് കെ സുരേന്ദ്രനും പിണറായി വിജയനും ജനങ്ങളോട് തോറ്റു തൊപ്പിയിട്ടിട്ടും അധികാര കസേരയിൽ, ( ചേട്ടനും അനുജനുമായി) നാണം കെട്ട് അള്ളിപ്പിടിച്ചിരുന്നു ജനങ്ങളെ കളിയാക്കി, ഒരു പണിയുമെടുക്കാതെ ജീവിതം സുഖിക്കുന്നത്. കഷ്ടം! കഷ്ടം! കഷ്ടം!
@rajankk9250
@rajankk9250 Месяц назад
ലോകത്തിന്റെ പല ഫാഗത്തുള്ളവരെ കാണാനും അവർക്കൊപ്പം എന്തെകിലും ഞണ്ണനും ഉള്ള അവസരമായി കണ്ടാൽ മതിയോ വരുന്നവരും ഒരു കുടകീഴിൽ, 🤣🤣🤣🤗🤗🤗🤗😄😜😜😜😜
@sasidharank1499
@sasidharank1499 Месяц назад
Foriegnil panam deposite cheyanano
@narayanannamboodiri2326
@narayanannamboodiri2326 Месяц назад
New York Squarele vann vijayamaaya aa sammelanavum sammelanathil aa simhaasanathil aasanasthanaaya mukhyamanthriyum, innum orkumbol romaancham.
@jayakrishnan1006
@jayakrishnan1006 Месяц назад
Ee Pani nirthalakkanam🌹🌹🌹🌹
@RamesababuK-ob4gx
@RamesababuK-ob4gx Месяц назад
"Ivide onnum kittiyilla, aarum onnum thannilla" coat ittavante kasera. Ellaam kollaam.
@lalyappoose5969
@lalyappoose5969 Месяц назад
Arabikadhaile karunan
@kumarsunilkumar3028
@kumarsunilkumar3028 Месяц назад
😀😀😀😀😀🕷️🕷️🕷️🕷️🕷️🕷️🕷️
@georgejoseph8990
@georgejoseph8990 Месяц назад
Lokal udaipur sabha
@sureshlathika7003
@sureshlathika7003 Месяц назад
Kammunist undenkil oru koppum nadakkilla chechi nashamavatte kammunisam ❤❤❤❤❤❤❤❤
@josephouseph2729
@josephouseph2729 Месяц назад
Ee lokathu manam ullavarkalle apamanathe patty ariyullu.Kashtam deivame
@sasidharank1499
@sasidharank1499 Месяц назад
Ullavare okke attipayichittanu loka korala chapa iniyum mathiyayitilla 2 varshamundallo bhakiyullathum tharkku
@babykuttymathew8644
@babykuttymathew8644 Месяц назад
Keralathinalla gunam….. Ithu-: lokam karangaan pokunnathalley:::::
@kunjumonkk1550
@kunjumonkk1550 Месяц назад
കേരളാ തി റ്റി കുടി സഭ ങ്ങ ഇരു മ്പു കസേര തിരികെ കൊണ്ടുവരാനാണ് പോകുന്നത് അകസേര ക്ലി പം ഹവ്യ സിൽ കൊണ്ടു വന്ന് സൂക്ഷിക്കാനാണ് പരിപാടി എന്നാണ് അറിയുന്നത് പുരാവസ്തുവായിട്ട് വെക്കും അകസേരയിൽ ഒരു പ്രാവശ്യം ഇരിക്കുന്നതിന് അ യ്യായിരം ടിക്കറ്റു വെച്ചാൽ ക്ഷേമനിധി പെൻഷൻ കൊടുക്കാനുള്ളപൈസ കിട്ടും
@ramakrishnank.t.5379
@ramakrishnank.t.5379 Месяц назад
Aara nte, Aana, kuppillr Maram, 🥄🥄🥄🥄🥄🥄
@josephkj426
@josephkj426 Месяц назад
VAN azimathy Sabha
@ravikk7976
@ravikk7976 Месяц назад
Adichumattan rari pushppam mon😂
@kamalasanankamalasanan3373
@kamalasanankamalasanan3373 Месяц назад
ഗതി കെട്ടാ പുലി പുല്ലും തിന്നും. വല്ലഭനു പുല്ലും ആയുധം.പഴഞ്ചൊല്ലിൽ പതിരില്ല. ലോകത്ത് ഒരു മലയാളിയും ഇവിടെ പെട്ടിക്കട തുടങ്ങാൻ പോലും വരില്ല. വന്നാൽ വിവരമറിയും.
@dr.sanathanank2625
@dr.sanathanank2625 Месяц назад
ഫുലോക തരികിട 😂
@kprajendran-oz9bc
@kprajendran-oz9bc Месяц назад
കുറെ പണം വേണ്ടപ്പെട്ടവർക്ക് ഇവന്റ് മാനേജ്മെന്റ്. ഫുഡ്‌ സപ്ലൈ എന്നൊക്കെ പറ ഞ്ഞു കൊടുക്കാം. ഏതായാലും മുടിഞ്ഞു. എന്നാ പിന്നെ......
@mohanjaugustine8089
@mohanjaugustine8089 Месяц назад
KERALA SAVED 🙂 FROM THE IDEA TO CONSTRUCT " "TIMES SQUIRES " in all districts IN KERALA.😅
@ramanathanpv213
@ramanathanpv213 Месяц назад
Naadu kaanande, mandrimaar...?
@sathyanm6524
@sathyanm6524 Месяц назад
Ee padam kanumbol thottil kidakkunna cheenja thondinde mukalil kakka irikkunna chithram orma varunnu.
@circleoffifth9048
@circleoffifth9048 Месяц назад
Pine iyalk ith ekke dharalam
@jexysoman2976
@jexysoman2976 Месяц назад
അന്തംസിന് പണമടിച്ചു മാറ്റാനുള്ള ഒരു മാർഗം.. അഖില ലോക തഗ്ഗ് മേള 😜
@india.19614
@india.19614 Месяц назад
What’s Kerala in New York? Nothing. He shouldn’t have gone there in the time square .
@rajankk9250
@rajankk9250 Месяц назад
കമികൾ വെളിയിൽപോയി ചോരക്കാൻ ഇഷ്ടപെടുമ്പോൾ മറ്റുള്ളവർ നാട്ടിൽ പണിയെടുക്കാൻ പരക്കംപ്പായുന്ന കാണാം ജയ് വിജയൻ
@abrahamkk1801
@abrahamkk1801 Месяц назад
Keralathea.lokam.muzhuvan.naatyikan.oru.janmmam
@FIBREREINFORCEDCONCRETE-kf4tr
@FIBREREINFORCEDCONCRETE-kf4tr Месяц назад
steel chair bafooo ooooool oooola pinam naaariiiii
@sreedharankutty2565
@sreedharankutty2565 Месяц назад
A person who is unable to make speech in English how can he become CM of a state??
@kuriakosekc7391
@kuriakosekc7391 Месяц назад
Loka thallu sabha.Rember that chair in T.square.
@clarapereira634
@clarapereira634 Месяц назад
Hello Sheethal, u can read the news..but don't show the face of pinarayi...
@sasidharanpillai2382
@sasidharanpillai2382 Месяц назад
Ee Therivu Pattye Aaru Thirinju Nookum
@vinodkp565
@vinodkp565 Месяц назад
Daaa Vijaya Nee CPM waste
@dreamthrissur6429
@dreamthrissur6429 Месяц назад
Kakkan puthiya maargam. Paarty valuthakkande. Allam sariyaakkande. Paavam janam😢
@josephkj426
@josephkj426 Месяц назад
Azimathy Sabha
@garyuliya4647
@garyuliya4647 Месяц назад
puthiya business akarshikkunna mukam..ponne ormikkalle..
@vinodkp565
@vinodkp565 Месяц назад
Para Narri Vijaya Nee world fraud
@SunilKumar-tz9ev
@SunilKumar-tz9ev Месяц назад
ലോക കോര സഭ
@Ahammedkuttyk
@Ahammedkuttyk Месяц назад
മുഖ്യതൻഡ്രി യെ ടൈം സഖ്‌യറിൽ ലേലവിളിക്കാൻ വെച്ചാടാണെന്ന് തോന്നും ബഹുമാനം അർഹിക്കുന്നവർ ക്കുള്ളടാണ്
@tnrajendran1743
@tnrajendran1743 Месяц назад
കേന്ദ്രം കൊടുക്കുന്ന പൈസ മുടിക്കാൻ ഒരു വഴി .ഇപ്പോൾ കേന്ദ്രം 2250 കോടി വിഹിതം കൊടുത്തിട്ടുണ്ട് അത് കട്ട് തിന്നാൻ ഒരു വഴി . ഇവന് പാട്ടക്കസ്സേരയിൽ ഇരിക്കാനുള്ള യോഗ്യതയേ ഉള്ളു.
@shdnmshdn1149
@shdnmshdn1149 Месяц назад
നാണം കെട്ടവനെ ആസനത്തിൽ ആലുകികിച്ചാൽ അതും ഒരു തണലായി കരുതും
@tnrajendran1743
@tnrajendran1743 Месяц назад
പൈസ കട്ട് നിന്നാനുള്ള പുതിയ മാർഗ്ഗം
@mathewsmathews2030
@mathewsmathews2030 Месяц назад
Sree Rama Krishanu ഗൾഫിൽ ഒരു college ഇന്റെ പാർട്ണർഷിപ് ഉണ്ടെന്നാലല്ലോ അറിഞ്ഞത് : അതിൽ പരനാറി വിജയനും കുടുംബവും ഒക്കെ ഒക്കെ ഭാഗവാക്കുകൾ അല്ലേ? 👋👋
@truthwillsetyoufree2117
@truthwillsetyoufree2117 Месяц назад
ലോക കോര മഹാ സമ്മേളനം 😂
@GineshgG
@GineshgG Месяц назад
അടുത്ത ലോക വലിപ്പീര് സഭ...
@VBARajan
@VBARajan Месяц назад
Sheethal ae. Ningal uddeshikkunna onninum alla ee Adholoka Karaala sabha nadathunnathu. Pinu vintae kochumonu pathinanju vayassavunnathinu munpu lokam muzhuvan free aayi sancharichu theerkkanam. Jaathaka vashal 25 thikayumbol tiyan lokathilae aettavum prayam kuranja United Nations Secretary General aavum ennu Kanippayyoor Namboori ganichu paranjittullathu ardhavathakkan aanu. 15 vayathu maelae aakakkoodathu. Ini ulla irandu varidankalil Africa, Pacific, Atlantic countries, South Pole, North Pole ivide allam ee Karaala Sava nadathum. Payyans intae jaathaka ganitham suuessful aavum.
@mohankumars3033
@mohankumars3033 Месяц назад
ലോക കേരള സഭ ഒക്കെ നടത്തും. വ്യവസായികളെ ക്ഷണിക്കുകയും ചെയ്യും. അവർ ഇവിടെ വന്നു വ്യവസായം തുടങ്ങുമ്പോൾ അത് പൂട്ടിക്കുകയും ചെയ്യും. സഭ നടത്തുന്നത് കൊണ്ട് ഗുണം പിണറായി വിജയനും അയാളുടെ കാല് നക്കികൾക്കും.
@dr.sanathanank2625
@dr.sanathanank2625 Месяц назад
ഫുലോക തരികിട 😂
Далее
Разбудили Любимой Песней 😂
00:14
Телеграмм-Колян Карелия #юмор
00:10
Exclusive Interview with K M Shajahan
12:18
Просмотров 16 тыс.