ഇതിൽ ഒന്നാം സ്ഥാനം കൊടുക്കേണ്ടത് ഇർഫാൻ പഠാനു ആണ് കാരണം പഠാൻ പാകിസ്താന് എതിരെയുള്ള ടെസ്റ്റ് മത്സരത്തിലെ ആദ്യ ഓവറിലെ അവസാന മൂന്ന് പന്തിൽ ആണ് ഈ അൽഭുതം കാണിച്ചത് സൽമാൻ ബട്ട് യൂനിസ് ഖാൻ മുഹമ്മദ് യൂസഫ് ഇതിൽ സൽമാൻ ബട്ടിനെ മാറ്റി നിർത്തിയാൽ രാഹുൽ ദ്രാവിഡ് ടേസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വാൾ എന്നപോലെ പാകിസ്താൻ്റെ പാകിസ്താൻ്റെ ടേസ്റ്റ് ക്രിക്കറ്റ് വാൾ എന്ന് വിളിക്കാവുന്ന രണ്ട് പ്ലെയർ ആണ് മുഹമ്മു യൂസഫും യൂനിസ് ഖാനും അവരുടെ വിക്കറ്റ് ആണ് പട്ടാൻ എടുത്തത് ❤❤
Waqar Younis vs Brian Lara Banana Swing എന്ന് type ചെയ്തു നോക്ക്...2 back to back four അടിച്ചു confident ആയി നിക്കുന്ന ലാറയുടെ stump എറിഞ്ഞു ഇടുന്ന ഒരു super swinging yorker.... കാലമാടൻ peak form ഇൽ നിക്കുമ്പോൾ ഒരു രക്ഷയും ഇല്ലായിരുന്നു.. Pakistan bowlers ഇന് തന്നെ അറിയാം അവന്മാരുടെ fielders ഇനെ നമ്പി നിന്നാൽ wkt കിട്ടില്ല.. അതുകൊണ്ട് നല്ല bowlers എല്ലാം കുറ്റി തെറിപ്പിക്കാൻ വേണ്ടിയാണ് മിക്കവാറും എറിയുന്നത്.. 🤷♂️
സ്വിങ് ബൌളിംഗ് ഇൽ ഇർഫാൻ പത്താൻ ന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും.. അത് 2004 or 05 india vs pak മാച്ച് കണ്ടവർക്ക് അറിയാം... അന്ന് കേട്ടിട്ടുണ്ട് വെസിം ആക്രം പഠിപ്പിച്ച വിദ്യ കൾ അവൻ അവർക്ക് ഇട്ടു തന്നെ പയറ്റി എന്നു
മുഹമ്മദ് ആസിഫിന്റെ സിംഗ് ഡെലിവറിയാണ് ഏറെ മനോഹരം കോഴ വിവാദത്തിൽ മുങ്ങിപ്പോയിലായിരുന്നങ്കിൽ ആസിഫിൽ നിന്നും ഒരു പാട് ഇത് പോലുള്ള ഡെലിവറികൾ ലോകത്തിന് കാണാമായിരുന്നു
ഞാൻ കണ്ടതിൽ വെച്ച് unplayable swing ബൗളിംഗ് Wasim akram(pak) Kyle mills(nz) Irfan pathan(ind) Praveen kumar(ind) Chaminda vaas(sl) Dale steyn(sa) Zaheer khan(ind) Kulasekara(sl) Waqar younis(pak) Alan donald(sa) Muhammed asif(pak) Shane bond(nz) Muhammed Aamir(pak) James anderson(eng) Glenn mcgrath(aus) Buvneshwar kumar(ind) ഇതിൽ വിട്ടു പോയ ഒരുപാട് players ഉണ്ട്. ഇന്ന് കളിക്കുന്ന playersനെ കൂടുതൽ മെൻഷൻ ചെയ്യാത്തത് നമ്മൾ ഇപ്പോയും മിസ്സ് ചെയ്യുന്ന ഓപ്പണിംഗ് ഓവർ മിക്കതും ഇവർ ആയിരിക്കും.
വായുവിൽ സിംഗ് ചെയ്യിക്കുന്ന ബോണ്ടിന്റെ പന്തുകൾക്ക് മുന്നിൽ ഇതൊന്നും ഒന്നുമല്ല ഇതിലും എത്രയോ മികച്ച പന്തുകൾ ഓരോ ഓവറിലും4ഉം 5 ഉം എറിയുന്നു ബോണ്ട് ഇഷ്ട്ടം ❤️🥰
നല്ല വീഡിയോ ബോൾ സ്വിംഗ് ചെയ്യിക്കുന്നതിൽ രാജാവ് വസീം അക്രം തന്നെ! പിന്നെ വഖാർ യൂനുസ്, പാകിസ്ഥാനിൽ നിരവധി താരങ്ങൾ സ്വിംഗർമാരായുണ്ട്. പിന്നെ മക് - ഡെർ മോർട്ട്, മക്ഗ്രാത്ത്, കാസ്പറോവിച്ച്, വില്ലി വാട്സൺ,കോട്‌നി വാൽഷ് , ജെയിംസ് ആൻഡേഴ്സൺ, ചാറ്റ് ഫീൽഡ്, റിച്ചാർഡ് ഹാഡ്ലി ,ഇർഫാൻ പഠാൻ, മുഹമ്മദ് ഷെമി, രവി രത്നായ കെ etc...
നല്ല വിഡിയോ. ചെറിയ suggestion :ഒരു അല്പം കൂടെ നറേഷൻ മെച്ചപ്പെടുത്തുക. അത്ഭുതകരമായ ഡെലിവറി അവസിശ്വാസനീയമായ ഡെലിവറി എന്നത് ആവർത്തിച്ചു ഉപയോഗിക്കുമ്പോൾ കേൾക്കുന്ന ആളെ ബോറടിപ്പിച്ചേക്കാം. പകരം വത്യസ്തമയ രീതിയിൽ അവതരിപ്പിക്കാൻ ശ്രമിക്കാം. ഫിൽ ഇൻ ചെയ്യാൻ ഏത് ടെസ്റ്റിൽ എറിഞ്ഞു എന്നോ വിക്കെറ്റിന്റെ പ്രാധാന്യമോ ഒക്കെ ഉൾപ്പെടുത്താം. അത് പോലെ എല്ലാ വിക്കെറ്റിന്റെയും സ്ലോ മോഷൻ വേണം. ചിലതിന്റേത് കണ്ടില്ല. എന്തായാലും നന്നായിട്ടുണ്ട്. കൂടുതൽ അടി പൊളി ആവട്ടെ ❤