Тёмный

'ലോട്ടറി അടിച്ച് കിട്ടുന്ന തുക സൂക്ഷിച്ച് ചിലവാക്കണം' മുൻ ബംബർ ജേതാവ് ജയപാലൻ| Onam Bumper 

Manorama News
Подписаться 9 млн
Просмотров 206 тыс.
50% 1

'ലോട്ടറി അടിച്ച് കിട്ടുന്ന തുക സൂക്ഷിച്ച് ചിലവാക്കണം പണം രണ്ട് വർഷമെങ്കിലും ബാങ്കിൽ നിക്ഷേപിച്ച് പിന്നീട് ഉപയോഗിക്കുന്നതാകും ഉചിതം. ആർഭാടം കാണിച്ചാൽ പണം കിട്ടിയതിലും വേഗത്തിലായിരിക്കും പോവുക'; മുൻ ബംബർ ജേതാവ് കൊച്ചി മരട് സ്വദേശി ജയപാലൻ #keralalottery #onambumper #LotteryResults #malayalamnewslive #manoramanewslive #onambumper #keralalottery #keralalotteryresult
onam bumper | onam bumper 2023 | onam lottery 2023 | kerala lottery | Kerala Lottery Result | thiruvonam bumper draw date time and venue | thiruvonam bumper 2023 result | income tax | ticket sales
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

18 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 275   
@hamzakutteeri4775
@hamzakutteeri4775 10 месяцев назад
ഈ ചേട്ടൻ പറയുന്നതാണ് ശരി, എളിമയും അഹങ്കാരവും ഇല്ലാത്ത പച്ചയായ മനുഷ്യൻ
@navaneethathikkal
@navaneethathikkal 10 месяцев назад
എളിമ ഇല്ലെന്നാണോ 😁😁😁
@SD-jz4fz
@SD-jz4fz 10 месяцев назад
മക്കൾക്ക് ശരിയായ വിദ്യാഭ്യാസവും സംസ്കാരവും നൽകി വളർത്തിയാൽ ഇങ്ങനെ നല്ല കോൺഫിഡന്റ് ആയി സംസാരിക്കാം .. 🙏 നല്ല മനുഷ്യൻ +കുടുംബം ❤❤❤❤❤❤❤
@itsmearya1997
@itsmearya1997 10 месяцев назад
ബുദ്ധി യും അറിവും വിവേകവും ഉള്ള നല്ലൊരു മനുഷ്യൻ❤
@robinsree
@robinsree 10 месяцев назад
താങ്കൾ എല്ലാവർക്കും നല്ല ഒരു മാതൃകയാണ്.💯💯💯💯👍
@spv11883
@spv11883 10 месяцев назад
11കോടി കൊണ്ട് എല്ലാരേം സഹായിച്ചു തൃപ്തിപ്പെടുത്താൻ ഒന്നും പറ്റില്ല, അത് കൊണ്ട് കിട്ടിയാൽ മിണ്ടാതിരിക്കുക,രഹസ്യമായി ഏറ്റവും പാവപെട്ട ആർക്കേലും സഹായം ചെയ്യുക
@mshesgm
@mshesgm 10 месяцев назад
Well said
@user-wx4fo1up9e
@user-wx4fo1up9e 10 месяцев назад
ലോട്ടറി അടിച്ചവരെ അവരുടെ പാടിന് വിടുക അതാണ് നിങ്ങൾ ചെയ്യേണ്ടത്
@user-yv4lm3fb8u
@user-yv4lm3fb8u 10 месяцев назад
കറക്റ്റ്
@darnijohnson7105
@darnijohnson7105 10 месяцев назад
വളരെയേറെ അറിവുള്ള മനുഷ്യൻ.... 👍👍👍👍👍👍👍
@crusader_warrior
@crusader_warrior 10 месяцев назад
ചേട്ടൻ simble ആണ് humble ആണ്
@kuttukansvlog4886
@kuttukansvlog4886 10 месяцев назад
ഒരു ജീവിതം.. കുറച്ചു വർഷങ്ങൾ.... ഉള്ളത് കൊണ്ട് സുഖിച്ചു സന്തോഷിച്ചു ജീവിക്കുക.... കരുതൽ വേണം അതു ഓവർ ആകരുത്............... മരണം എപ്പോഴാണ് നമ്മളെയൊക്കെ തേടി എത്തുക എന്ന് ഒരു നിശ്ചയവും ഇല്ലാ.........
@abhijithks463
@abhijithks463 10 месяцев назад
😂
@aravindc8698
@aravindc8698 10 месяцев назад
😆
@user-kb3fh1fn2y
@user-kb3fh1fn2y 10 месяцев назад
സത്യം. കുറച് enjoy ചെയതുകുടെ.അര്‍ഹിക്കുന്നവന്റെ കൈയിൽ കാശ് കിട്ടില്ല.
@sreekanth7545
@sreekanth7545 10 месяцев назад
pulli oru 5 cr fd ittu vechatundenkil.. monthly 2 laksh above intrst kittunundakum... athu vech pulli enjoy cheytholum... allathe vere vallya aagraham onnum illatha aalayathkond ith thanne best idea... he is aged... makkalkkum kochmakkalum safe aanu... atleast financially bothered allaLO.. onnu foreign okke karangan agraham ullavar anel angane cheyyatte... ellam cashinte kalikal... ee bumber enik kittyal mathiyarnu... naadu vidaayrnu 😂
@krishnankuttykrishnan9817
@krishnankuttykrishnan9817 10 месяцев назад
അർഥം അനർത്ഥം ഭാവയ നിത്യം
@ajaykrishnan1108
@ajaykrishnan1108 10 месяцев назад
കഴിഞ്ഞു പോയതോ വരാനിരിക്കുന്നതോ അല്ല ജീവിതം. ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നതാണ് ജീവിതം. കരുതൽ നല്ലതാണ്. പക്ഷെ ഓവർ ആകരുത് . കാശുണ്ടെങ്കിൽ കാശുള്ളവനെ പോലെ കുറച്ചെങ്കിലും ജീവിക്കണം. ജീവിത നിലവാരം ഉയരണം. അപ്പോഴേ ആ പൈസക്ക് വില ഉണ്ടാകൂ
@noufalnoufal8815
@noufalnoufal8815 10 месяцев назад
ഈ വാർത്ത ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതി അടുത്ത ബമ്പർ വിജയി എറണാകുളം 👍👍
@johnypp6791
@johnypp6791 10 месяцев назад
മലർ പൊടിക്കാരന്റെ സ്വപ്നം 😂
@AFSALMUBARAK-yp5ss
@AFSALMUBARAK-yp5ss 10 месяцев назад
എന്തു വന്നാലും സ്വന്തം കുടുബത്തെ രക്ഷിക്കാൻ ശപധം എടുത്ത വ്യക്തിയാണ് ഇദ്ദേഹം ഇൻകം ടാക്സിനേയും നാട്ടുകാരേയും അയാൾ നിരീക്ഷിച്ച കൊണ്ടിരിക്കയാണ് അയാൾ അവരുടെ അടുത്ത വരവിനായി ...
@civilguide2953
@civilguide2953 10 месяцев назад
Ano Arum paranjilla
@athulachu1494
@athulachu1494 10 месяцев назад
ഡേയ് നീ കിടിലം തന്നെ സമ്മതിച്ചു......
@giginmathew1
@giginmathew1 10 месяцев назад
ലോട്ടറി അടിച്ചാൽ ആദ്യം ചെയ്യണ്ട കാര്യം മനോരമേ വിളിച്ചു പറയണം എന്നിട്ട് ഒരു interview കൊടുക്കണം. ബാക്കി നാട്ടുകാര് nokkikkolum
@natureindian88
@natureindian88 10 месяцев назад
,😂😂😂😂
@sajinap5265
@sajinap5265 10 месяцев назад
നിങ്ങൾ പറഞ്ഞത് 100 ശതമാനം ശരിയാണ് ഞമമളുടെ നാട്ടിൽ അതികം അസുയയൂ ഖുശ്‌ബു ഉളള ആളുകൾ ആണ് ഉള്ളത് ഞമമകാററം 25 കോടി അടിച്ചു റ്റു എകിൽ പിന്നെ പറയേട നന്നാ പാവപ്പെട്ട അർഹതപ്പെട്ട കുടുംബത്തിൽ കിട്ടണം എൻറ് ദൈവമേ
@afth1234
@afth1234 10 месяцев назад
ചുരുക്കി പറഞാൽ ഒന്നാം സമ്മാനം അടിക്കത്തിരിക്കൻ പ്രാർത്ഥിക്കാം .
@thusharaharilal4807
@thusharaharilal4807 10 месяцев назад
A WELL PLANNED LUCKY MAN.
@nikhilaraj3399
@nikhilaraj3399 10 месяцев назад
Well said 💯
@lalmohan6711
@lalmohan6711 10 месяцев назад
😂 ലോട്ടറി അടിച്ചിട്ടും ഇപ്പോഴും ഓട്ടോ ഓടിച്ചു നടക്കുന്നു പോയിട്ട് ലോകം കാണുചേട്ടാ 🎉
@akshayvfc8677
@akshayvfc8677 10 месяцев назад
എന്തായാലും ഞാൻ ഒരു കാര്യം പറയാം കേരളത്തിലെ ഏറ്റവും വലിയ ബമ്പർ അടിച്ചിരിക്കുന്നത് നമ്മുടെ പിണുവിന്റെ കുടുംബത്തിലാണ്... പിന്നെ നമ്മുടെ കമ്മി പാർട്ടിക്കുവാണ് 😂😂❤
@sparoww908
@sparoww908 10 месяцев назад
നിങ്ങൾക്കു ആർക്കേലും ലോട്ടറി അടിക്കുവാ ആണേൽ ബാങ്കിൽ ഇട്ടു പെട്ടന്ന് ഓടിക്കോളൂ അടുത്ത സ്റ്റേറ്റ് ലോട്ട്...
@sajuchirayath371
@sajuchirayath371 10 месяцев назад
VERY INTELLIGENT AND MATURED PERSONALITY.
@venugopal2227
@venugopal2227 10 месяцев назад
A man of good insight ❤
@achuakku9078
@achuakku9078 10 месяцев назад
സത്യം, ആ അച്ഛൻ പറഞ്ഞത്... ശത്രുക്കൾ ഉണ്ടാവും എന്നത്....
@ananthan7355
@ananthan7355 10 месяцев назад
smart man
@hardcoresecularists3630
@hardcoresecularists3630 10 месяцев назад
ഇതിന്റെ പേര് തന്നെ ഭാഗ്യക്കുറി എന്നാണ് എന്തിനാണ് പിന്നെയും പിന്നെയും ടാക്സ് പിടിക്കുന്നത് അതൊരിക്കലും ചെയ്യാൻ പാടില്ല ദുബായിലെ ലോട്ടറി എന്ന് പറയുന്നത് 75 കോടിയാണ് പക്ഷേ അവർ ഇത് പിടിക്കുന്നില്ല ടാക്സ് പിടിക്കുന്നില്ല സമ്പ്രദായമേ അവിടെയില്ല
@lissyfrancis6594
@lissyfrancis6594 10 месяцев назад
പണവും അഹങ്കാരവും തലക്ക് പിടിക്കാത്ത ഒരു സാധാരണ കോടിശ്വരൻ. ബിഗ് സല്യൂട്ട് ഈ എളിമയ്ക്ക്
@attn2020
@attn2020 10 месяцев назад
Important point is do not disclose who you are. especially media
@anshadanshad1044
@anshadanshad1044 10 месяцев назад
ചെറിയൊരു ജീവിതം കുറച്ചെങ്കിലും ആസ്വദിച്ച് ജീവിക്കു ചേട്ടാ
@parudeesa-ox2wp
@parudeesa-ox2wp 10 месяцев назад
സത്യം പറയാലോ 🙏🏾എനിക്ക് ഓണം ബമ്പർ അടിച്ചെങ്കിൽ ഞാൻ അദ്യം ചെയ്യുന്നത് പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളെ തിരഞ്ഞു പിടിച്ചു ❤️നല്ലൊരു ജീവിതം അവർക്കു കൊടുക്കും വീടില്ലാത്തവരെ തിരഞ്ഞുപിടിച്ചു veedu🤣വച്ചു കൊടുക്കും 🙏🏾👍❤️💥
@sidharthss5136
@sidharthss5136 10 месяцев назад
Enna ninte ammene poyi oomb myre
@abeypius4820
@abeypius4820 10 месяцев назад
Adipoli chettan
@sreerajan3231
@sreerajan3231 10 месяцев назад
എത്ര പണമുണ്ടെങ്കിലും പൊതു അർഹത യിൽ കൂടുതൽ അനുഭവിക്കരുത് അത് ഈ ചേട്ടൻ കൃത്യമായി പാലിക്കുന്നത് വരെ ഇദ്ദേഹത്തിന്റെ പക്കൽ പണം വാഴും
@vismayautsav7473
@vismayautsav7473 10 месяцев назад
❤❤❤
@mukeshcv
@mukeshcv 10 месяцев назад
Great
@BND1
@BND1 10 месяцев назад
*വളരെ Important ആയ ഏതോ ഒരു വാർത്ത മുക്കിയിട്ടുണ്ട് അതിനു പകരമാണ് 2 കൊല്ലം മുൻപുള്ള ഈ വാർത്ത* 😹😹😹😹
@globalentertainerms4694
@globalentertainerms4694 10 месяцев назад
🤣🤣🤣
@hafeelhafeel1237
@hafeelhafeel1237 10 месяцев назад
മന്ത്രിക്ക് പോലും അമ്പലത്തിൽ വിവേജനം കാണിച്ച വാർത്ത ഇത് വരെ അതിന്റെ പ്രാധാന്യത്തോടെ ഒരു മാധ്യമ ഹൂളകളും കൊടുത്തിട്ടില്ല
@tinytech6160
@tinytech6160 10 месяцев назад
@@hafeelhafeel1237 ഹിന്ദുക്കൾക് ആർക്കും സങ്കടം ഇല്ല പിന്നെ അണ്ണൻ എന്തിനാ കരയുന്നെ 😄
@Keralian369
@Keralian369 10 месяцев назад
​@@tinytech6160karanjalle pattullu njamante aalakark kittiya oru avasaram alle....
@abiabhi5414
@abiabhi5414 10 месяцев назад
​@@hafeelhafeel1237പള്ളിയിൽ മീറ്റിംഗിൽ ഓസ ൻ വരുന്നത് വിലക്ക് ഉള്ള തു അറിയില്ലേ സേട്ടാ
@kingsky555
@kingsky555 10 месяцев назад
ഇതൊക്കെ അടിച്ചവർക്ക് ഉപകാരപ്പെടും, അടിക്കാത്തവർ രണ്ട് പെഗ്ഗ് അടിച്ച് കിടന്ന് ഉറങ്ങാം. 😄 എന്തെല്ലാം മോഹങ്ങൾളാണ് ഈ ലോട്ടറി തരുന്നത്.
@bluechipsolutions4860
@bluechipsolutions4860 10 месяцев назад
best money management👍
@parameswarnair9651
@parameswarnair9651 10 месяцев назад
Congratulations you, Correct
@tk.devadas1991
@tk.devadas1991 10 месяцев назад
Exactly correct
@g.kumark3267
@g.kumark3267 10 месяцев назад
lottary അടിക്കുന്നത് പ്രത്യേകിച്ച് കോടികൾ ലക്ഷ ക്കണക്കിന് ഒരാൾക്കാണ്. ഇതിനെ ഒരു സാധാരണക്കാരുടെ പ്രശ്നം പോലെ ഈ സംസാരിക്കുന്ന ഓൺലൈൻ മാധ്യമം ലോട്ടറി യുടെ advertisement തന്നെ ആണ് നടത്തുന്നത്. ധൂർത് സാധാരണ ചിലവാക്കി മാറ്റിയ കുറെ പേരുടെ സഹായികൾ ഇവർ.
@ponnanisuperfast8450
@ponnanisuperfast8450 10 месяцев назад
ഇത്തവണ ലോട്ടറി എടുത്തില്ലേ എന്ന ഒരു ചോദ്യം കൂടി ചോദിക്കാമായിരുന്നു 😍
@ndevkannur6318
@ndevkannur6318 10 месяцев назад
സത്യം ചേട്ടാ 🥰
@johnmanadan
@johnmanadan 10 месяцев назад
very sensible man
@b4umu
@b4umu 10 месяцев назад
പിശുക്കി ജീവിച്ചിട്ട് എന്ത് കാര്യം എപ്പോൾ വേണമെങ്കിലും തട്ടിപോകും
@sand183.
@sand183. 10 месяцев назад
ഹലോ 2 income tax എന്ന് പറഞ്ഞ സാദനം ഉണ്ട് വരി വലിച്ചു ചിലവാക്കിയ അത് എങ്ങനെ അടക്കും അങ്ങനെ ലോട്ടറി അടിച്ചു പെട്ടന്ന് ചിലവാക്കി ബാക്കി tax അടക്കാൻ കടക്കേണി യിൽ പെട്ടവർ ആണ് അധികവും അതിൽ നിന്നൊരു മാറ്റം വന്നത് iyallioode ആണ്
@aswathy5245
@aswathy5245 10 месяцев назад
അയാൾ പിശുക്കിയാൽ അയാളുടെ മക്കൾക്കു വേണ്ടിയാണ് മ
@ManuManu-ei9xj
@ManuManu-ei9xj 10 месяцев назад
നല്ല മാമൻ 🙂👍👍
@alexanderlawrence7707
@alexanderlawrence7707 10 месяцев назад
Wisdom of a man with experience ❤
@andrews13
@andrews13 10 месяцев назад
Perfect!
@noufalkl8495
@noufalkl8495 10 месяцев назад
Iyakkuvataanu Nammalokke aayirunne 100 perkku joliyengilum koduthene ottariksha odanayirunne aa full paisa anadhalayathil koduthappore veruthe kayyil vachu tention adikkanathenthina dhaivam ellavarkkum avasaram tharum athu vendareethiyil upayogikkananu ingane orobagayatharunne manoramakkarkkum vivaramillathayo😢😢😢😢
@unnikrishnank8234
@unnikrishnank8234 10 месяцев назад
👍👍👍
@josephvarkey4785
@josephvarkey4785 10 месяцев назад
Don’t forget please before depositing make sure it’s not a co-operative bank or society 😂
@ckv1893
@ckv1893 10 месяцев назад
Co operative banks okke ath pole thanne nikkum ....Nee okke murikkil kerathee ullu
@rangerswing
@rangerswing 10 месяцев назад
​@@ckv1893co operative Bank Mair nilkum. Interest ichiri kuranjalum nationalised bankil maatram Paisa idukka. Illenkil Paisa kittan vendi AKG centrinte thinna nerangendi varum
@JGeorge_c
@JGeorge_c 10 месяцев назад
​@@ckv1893then why is karunanoor and thodupuzha investors still not able to with draw their full deposit ?
@mukkattu
@mukkattu 10 месяцев назад
​@@ckv1893asal kammi
@NobleMathew-ih9fl
@NobleMathew-ih9fl 10 месяцев назад
​@@ckv1893nokki irunno😂😂
@Blade8302
@Blade8302 10 месяцев назад
Lottery അടിച്ചാൽ കിട്ടുന്നത് 12 - 13 കോടി ആയിരിക്കും.. അതിനെക്കാൾ ആസ്തി ഉള്ളവർ ഇഷ്ടം പോലെ ഉണ്ട്. ആരും അവരുടെ അടുത്തു സഹായത്തിനു പോകില്ല. പാവപെട്ട ആർകെങ്കിലും അടിച്ചാൽ ചെല്ലും സഹായവും പിരിവും ഭീഷണിയുമായി..
@sibithottolithazhekuni7468
@sibithottolithazhekuni7468 10 месяцев назад
നമസ്കാരം 🙏
@Rockon111
@Rockon111 10 месяцев назад
👍
@ibrahimmannanibrahim1403
@ibrahimmannanibrahim1403 10 месяцев назад
ചുരുക്കി പറഞ്ഞാൽ ചേട്ടൻ പറഞ്ഞത് പിഷികി ജീവിക്കുക ബാക്കി പൈസ അടുത്ത തലമുറക്ക് 😆
@SangeethSamuval
@SangeethSamuval 10 месяцев назад
Thank you for giving valuable advice brother
@jikkusmedia3397
@jikkusmedia3397 10 месяцев назад
Nice person
@johnypp6791
@johnypp6791 10 месяцев назад
ചേട്ടന് കിട്ടിയ പണം ചേട്ടനുള്ളതാണ് ❤
@sree4607
@sree4607 10 месяцев назад
സത്യത്തിൽ കഷ്ട്ടകാലസമയത്താണ് ലോട്ടറി അടിക്കുന്നത് എന്ന് പറയുന്നതാവും ശരി, ഭാഗ്യം എന്ന് പറയാൻ പറ്റില്ല
@BinithaKm-tt9hh
@BinithaKm-tt9hh 10 месяцев назад
Superrrr
@ajodevasiaajo926
@ajodevasiaajo926 10 месяцев назад
100%ശരി /സത്യം
@PraveenMadhavan-kx1hr
@PraveenMadhavan-kx1hr 10 месяцев назад
👍👍👍..
@ajipoulose6051
@ajipoulose6051 10 месяцев назад
Pls...updated latest news....Manorama....!☝️
@soudhalatheef7763
@soudhalatheef7763 10 месяцев назад
👍👍👍👍
@pachupachu2390
@pachupachu2390 10 месяцев назад
💯
@rufaid4228
@rufaid4228 10 месяцев назад
രണ്ട് കൊല്ലത്തിന്റെ ഇടയിൽ ചത്ത് പോയാലോ....? കിട്ടിയ കാശ് കൊണ്ട് അടിച്ചു പൊളിച്ചു ജീവിക്കുക 🙌
@aswathy5245
@aswathy5245 10 месяцев назад
ചത്തുപോയാൽ അയാളുടെ മക്കൾക്കു കിട്ടും
@pranavganga
@pranavganga 10 месяцев назад
Genius Man.
@sajisaji4298
@sajisaji4298 10 месяцев назад
💯💯👌👌👌👌
@FIR00713
@FIR00713 10 месяцев назад
@sdhanadans7494
@sdhanadans7494 10 месяцев назад
നാം എൻത് ചെയ്യണമെന്ന് ഭഗവാൻ തീരുമാനിച്ച് നടപ്പാക്കും തീർച്ച
@gigimaniyampillil7492
@gigimaniyampillil7492 10 месяцев назад
👍✌️
@prasadva27
@prasadva27 10 месяцев назад
അയാൾ ഭാഗ്യവാൻ.... ഞാൻ ആണെകിൽ പിറ്റേന്ന് തന്നെ കഴിയും 😝😝😝😝😝e
@kdp1997
@kdp1997 10 месяцев назад
👍🙏👏
@baijubhaskaran2839
@baijubhaskaran2839 10 месяцев назад
Intelligent person.
@misterious4945
@misterious4945 10 месяцев назад
💥
@maneesh335
@maneesh335 10 месяцев назад
പണം വന്നാൽ ആദ്യം സമാധാനത്തോടെ ഇരിക്കുക,സമയമെടുത്തു ആലോചിക്കുക, അവസാനം ഒരേറ്റ തീരുമാനത്തിൽ മാത്രം ഉറച്ചു നിൽക്കുക
@shahilambrose9394
@shahilambrose9394 10 месяцев назад
❤🤘🏻
@SahadCholakkal
@SahadCholakkal 10 месяцев назад
2:14 15 alla 12 core
@sreelakshmisasidharan7425
@sreelakshmisasidharan7425 10 месяцев назад
Well said
@binupaul3815
@binupaul3815 10 месяцев назад
FD ittu kittunna monthly instrestil ninnum chilvu kazhingulla amount veendum fd ittu muthal irattikkuka ..
@muhammedjiyaskt1574
@muhammedjiyaskt1574 10 месяцев назад
Finance minister ആകാം 👍
@user-jd3ob7th3x
@user-jd3ob7th3x 10 месяцев назад
എങ്കിൽ പിന്നെ ബാങ്കിൽ കിടക്കട്ടെ 😂😂 ആയുസ്സ് കൂടി കണക്കിലെടുത്താൽ 😮😮😮
@meghananair809
@meghananair809 10 месяцев назад
Pakshea cash ingnea kuuttii veachitu karyam ella bochea polea life enjoy chythu jeevikanm Maranam epol venamnkilum varan auto alea keralathil alea odikunea 🎉🎉❤❤
@lahari9764
@lahari9764 10 месяцев назад
ആ ഇനി നാളെ മുതൽ ചേട്ടൻ പറഞ്ഞ പോലെ ചെയ്യണം കിട്ടുന്ന 25 കോടി 2 വർഷത്തേക്ക് ബാങ്കിൽ ഇടണം
@Ambathoor_singam
@Ambathoor_singam 10 месяцев назад
Athinu munne thanikanu adichathennu naatukar shavangal ariyaruth😂
@lahari9764
@lahari9764 10 месяцев назад
@@Ambathoor_singam nammal 2 perallathe Oru kunju polum ethariyilla
@Ambathoor_singam
@Ambathoor_singam 10 месяцев назад
@@lahari9764 ok bro kittiyal fifty fifty
@prasadartlove
@prasadartlove 10 месяцев назад
😂
@abdulshuhaib2751
@abdulshuhaib2751 10 месяцев назад
അനൂപ്പിനാട്ടും ബുദ്ധിമാൻ ഇങ്ങേർ തന്നെ.👍🏼
@siddiquep9035
@siddiquep9035 10 месяцев назад
ഓണം ബംബർ ഒരു പ്രഹസനം മാത്രം....!
@user-ki9xb8sw4t
@user-ki9xb8sw4t 7 месяцев назад
Can anyone playing explain everything tamil or English
@ajayajaykrisha4956
@ajayajaykrisha4956 5 месяцев назад
ഒരുപക്ഷെ ഇദ്ദേഹത്തിന് അയാളുടെ 25 വയസിൽ ആണ് ഈ ലോട്ടറി അടിച്ചിരുന്നത്എങ്കിൽ ഇന്നു ഇന്ത്യയുടെ പണക്കാരുടെ ലിസ്റ്റിൽ ഇദ്ദേഹവും ഉണ്ടായിരുന്നെ ❤️
@Travel.wildlife.nature
@Travel.wildlife.nature 10 месяцев назад
മറുപടി കൃത്യം.. ലോട്ടറി അടിക്കാത്ത ഞാൻ എൻ്റെ ചിലവുകലെ പറ്റി ആലോചിക്കുമ്പോൾ
@santhosh5216
@santhosh5216 10 месяцев назад
കുറച്ച് ഭൂമി വാങ്ങിച്ചോ ചേട്ടാഭാവി തലമറക്ക് ഉപകാരപെടും
@user-hf8yr3jc2c
@user-hf8yr3jc2c 10 месяцев назад
Nammale pillerk vidhyabhyasam und ath kodtha aa valarthiye❤
@HH-ds2is
@HH-ds2is 10 месяцев назад
എനിക്ക് അടിക്കില്ല അതു കൊണ്ട് എടുക്കില്ല
@sunrays5203
@sunrays5203 10 месяцев назад
😂😂😄
@sarithabanu9039
@sarithabanu9039 10 месяцев назад
എനിക്ക് എടുക്കണം എന്ന് ഉണ്ട് അമ്മൻ്റ് operation ചെയ്യാമായിരുന്നു but lottery വങ്ങികൻ ഉള്ള ക്യാഷ് ഇല്ല 😢
@user-vh8ut7wj1k
@user-vh8ut7wj1k 10 месяцев назад
ലക്ഷ കണക്കിന് ആളുകളുടെ നികുതിയാണ് ഇവനെ പോലുള്ള ആളുകൾക്ക് 15 കോടി എന്ന് പറഞ്ഞു നൽകുന്നത് അല്ലാതെ ഇവന് എവിടുന്ന് ലോട്ടറി കിട്ടാനാണ് . പാവപെട്ട ജനങളുടെ 500 രൂപയാണ് ഇവനെ പോലുള്ള ആളുകളെ കോടിശ്വരനാക്കുന്നത് . അത് അയാൾ മറന്നു പോയി
@alanjohngeorge1859
@alanjohngeorge1859 10 месяцев назад
500 കൊടുക്കണം എന്ന് നിയമം ഒന്നുമില്ലല്ലോ. നിനക്ക് ഒക്കെ ഈ Bumber കിട്ടാൻ തന്നെ അല്ലെ മൈരേ ഈ 500 കൊടുത്തത് 😆...അല്ലാതെ ഇങ്ങേർക്ക് കൊടുക്കാൻ ഉള്ള സംഭാവന ഒന്നും അല്ലല്ലോ 😆... ആരുടേയും നികുതി പണം അല്ല ഇങ്ങേർക്ക് കിട്ടിയത്... Bumber അടിക്കാൻ വേണ്ടി ഈ പറഞ്ഞ ലക്ഷ കണക്കിന് ആളുകൾ മുടക്കിയ പൈസയിൽ നിന്നാണ് കൊടുത്തത്...അങ്ങേരെ കോടീശ്വരൻ ആക്കാൻ ആണോ ഈ ലക്ഷ കണക്കിന് ആളുകൾ പൈസ മുടക്കിയത് 😂...അതിന് നീ അസൂയ മൂത്ത് കരയുന്നത് എന്തിനാണ് 😆...
@niyasniyasyes5122
@niyasniyasyes5122 10 месяцев назад
വെറുതേ കിട്ടിയതല്ലേ കൈ നീട്ടുന്ന വരേതട്ടികളയരുത്. :- ദൈവത്തിനേ മറന്ന് പോവരുത് താങ്കൾക്ക് ദൈവം തന്നപണത്തിന്റെ 3% എല്ലാവർഷവും അവകാശികൾക്ക് കൊടുത്തില്ലെങ്കിൽ താങ്കളേ ദൈവം ഇവിടുന്നു തന്നേ പരീക്ഷിക്കും all the best
@Govinda-Mamukoya
@Govinda-Mamukoya 10 месяцев назад
അയ്യോ😂😂
@AneeshKG
@AneeshKG 10 месяцев назад
😂😂😂😂😂
@paulwaker9187
@paulwaker9187 10 месяцев назад
നാട്ടിൽ കോടികൾ കട്ട് മുടിക്കുന്ന രാഷ്ട്രിയ കാരെ പരീക്ഷിച്ചിട്ടു പോരെ ഒരു സമ്മാനം അടിച്ച ആളെ
@vipinraj6191
@vipinraj6191 10 месяцев назад
25 കോടി വിൻ ചെയ്താല്‍ എല്ലാ tax ഉം പിടിച്ചു കഴിഞ്ഞുള്ള തുകയല്ലെ നൽകുന്നത്. അതിൽ നിന്ന് വീണ്ടും അടക്കേണ്ടി വരുമോ? അത് എന്തുകൊണ്ടാണ്?
@user-fp4xx2qk8v
@user-fp4xx2qk8v 10 месяцев назад
ഒറ്റ വാക്ക്( Exellent ❤)👏👏👏
@sudhik7632
@sudhik7632 10 месяцев назад
Ith kazhinjille…… vere news illlel kurach neram channel pootti idanam …
@harithahari1111
@harithahari1111 10 месяцев назад
Atn sathyama cash avumpl sathrukkal koodum ....sahayam choich orupad alkr verum ellareum sahayikkan patylla....sahayichille pinne sathru avum..😢
@vaishakamentertainments5299
@vaishakamentertainments5299 10 месяцев назад
സേവാഭാരതിക്ക് കൊടുക്കുമെന്ന് പറഞ്ഞിരുന്നെന്ന തുക കൊടുത്തോ
@YahiyaapYahiyaap-to3si
@YahiyaapYahiyaap-to3si 10 месяцев назад
Kodukanda sevabarathik
@sajuan9007
@sajuan9007 9 месяцев назад
ശ(തുക്കൾ കൂടാൻ ലോട്ടറി അടിക്കണ്ട ഒരാഴ്ച അടിപ്പിച്ച് കൂലിപ്പണിക്ക് പോയാലും മതി 😂
@amalraj1039
@amalraj1039 10 месяцев назад
എനിയ്ക്കു രണ്ടാം സമ്മാനം മതി
@zaheerkm1770
@zaheerkm1770 10 месяцев назад
മുക്കിയ വാർത്ത ഇട് പുള്ളേ
Далее