Тёмный

'ലോറി ഈ കരയിലെ മണ്ണിൽ തന്നെ ഉണ്ട്, അതിന് 90 ശതമാനത്തിലും മേലെ ചാൻസുണ്ട്' | Search For Arjun 

MediaoneTV Live
Подписаться 6 млн
Просмотров 276 тыс.
50% 1

'There's a 90 per cent chance the lorry's on the ground right now'- Renjith Israel
'ലോറി ഈ കരയിലെ മണ്ണിൽ തന്നെ ഉണ്ട്, അതിന് 90 ശതമാനത്തിലും മേലെ ചാൻസുണ്ട്'; രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേല്‍
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 461   
@rubeenaaslam1818
@rubeenaaslam1818 2 месяца назад
അവിടെ ജീവൻ പണയം വെച്ച് രവും പകലും ഊണും ഉറക്കും എല്ലാം ഒഴിവാക്കി അർജുന് വേണ്ടി തിരച്ചിൽ നടത്തുന്ന ഓരോരുത്തർക്കും എന്റെ ഒരു ബിഗ്‌ സല്യൂട്ട് 👍🏻
@KARUVALLI07
@KARUVALLI07 2 месяца назад
🙏🏻🙏🏻
@muhammedaflah5896
@muhammedaflah5896 2 месяца назад
❤️
@manikyanvlogs4958
@manikyanvlogs4958 2 месяца назад
❤❤
@NoushadPk-m5g
@NoushadPk-m5g 2 месяца назад
കൺകൊണ്ട് കണ്ട ഭൂമിയിലെ മാലാഖയാണ് പ്രിയ സഹോദരൻ രഞ്ജിത്, തളരാതെ മുന്നേറുക സഹോദരാ നമ്മുടെ കൊച്ചനുജൻ അ ർജ്ജുന്നു വേണ്ടി ഒരു നാടു തന്നെ പ്രാർത്ഥനയുമായി കൂടെ ഉണ്ട്
@sooppikutty-mz6gz
@sooppikutty-mz6gz 2 месяца назад
😊😊😊😊😊
@AnuR-n4r
@AnuR-n4r 2 месяца назад
രഞ്ജിത് ഏട്ടൻ പറയുന്നത് 💯 ശെരി ആണ്
@Yathraneram
@Yathraneram 2 месяца назад
അതേ അദ്ദേഹം ത്തിനു ആണ് കഴിവ്. ബാക്കി എല്ലാം ചുമ്മാ അദ്ദേഹം പറയുന്നത് കേൾക്കണം
@dailyviews2843
@dailyviews2843 2 месяца назад
മലയുടെ ചുവട്ടിൽ പോയി മാന്തിയാൽ മല വീണ്ടും ഇടിഞ്ഞു ചാടും... കരയിൽനിന്നും മണ്ണ് വേഗത്തിൽ നീക്കണമെന്ന ആവശ്യത്തെ തുടർന്നാണ് മണ്ണ് പുഴ സൈഡിൽ ഇട്ടത്, അന്നിട്ട്‌ ഇപ്പോൾ എല്ലാവരും പുഴയിൽ മണ്ണ് ഇട്ടതിനെ കുറ്റപ്പെടുത്തുന്നു.. ലോറി കരയിൽ ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് പുഴയിൽ മണ്ണ് ഇട്ടതിനെ കുറ്റപ്പെടുത്തുന്നത്?
@nair123-md
@nair123-md 2 месяца назад
എന്ത് ശരി കരയിൽ ഇല്ല... ലോറി, പുഴയിൽ ആണ്..
@ad27h
@ad27h 2 месяца назад
Karayail illa en urapp alle. Enniym karayil enth nokkan aan. Ivan tett aan. Ivante vaashi aan preshnm ..manasu nannaya pora. Vaashi koode oyivaakanm
@georgethampan3531
@georgethampan3531 2 месяца назад
ഇ സമയത്ത് ആരെയും കേൾക്കാൻ തയാറാകണം ചില നിർദ്ദേശങ്ങൾ വിലപ്പെട്ടതായിരിക്കും, പ്രിയ രഞ്ജിത് ഇസ്രായേലിനെ അഭിനന്ദിക്കുന്നു 🙏
@ajithauthaman8625
@ajithauthaman8625 2 месяца назад
സഹോദരാ നിങ്ങളുടെ കഷ്ടപ്പാട് ജനങ്ങൾ കാണുന്നുണ്ട്
@benharcx7868
@benharcx7868 2 месяца назад
Big salute = Mr. Renjith
@anithaanitha5
@anithaanitha5 2 месяца назад
എല്ലാവരും ഒരു ജീവൻ വച്ച് കളിക്കുന്നു രഞ്ജിത് സാർ പറയുന്ന സാധനം എടുത്തു കൊടുത്തു കൂടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻ദയവ് ചെയ്തു ഒന്ന് കൂടെ ചേരു 🙏🏻🙏🏻🙏🏻🙏🏻പ്ലീസ് ഇന്ന് തന്നെ ആ കുട്ടിയെ കാണാൻ പറ്റണം ജീവനോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻ആരും തല്ലു കൂടാതെ ഇരിക്കു 😢😢😢😢
@yldhoangelnaveen5120
@yldhoangelnaveen5120 2 месяца назад
🙏🙏🙏🙏
@nair123-md
@nair123-md 2 месяца назад
ഒരു മണ്ടൻ പറയുന്നത് കേൾക്കണ്ട ആവശ്യം ഇല്ല.. സൈന്യം ഒക്കെ ഉണ്ട് അവിടെ,, ആദ്യം ഇവരെ ഒക്കെ ഓടിക്കണം, ഒരു തുള്ളി മണ്ണോ വെള്ളം മോ ആവാതെ ഇവരൊക്കെ എന്ത് തിരച്ചിൽ അവിടെ.. കേരള ന്യൂസ്കാർ ഇവരെ വലിയ സംഭവം ആയി കാണിക്കുന്നു അല്ലാതെ ഒരു കുന്തവും അല്ല ഇവർ... അത് മനസ്സിലാകാത്ത മലയാളി പൊട്ടന്മാർ.
@rohinibabu7957
@rohinibabu7957 2 месяца назад
Athe borewell maxlchine valare useful ane athentha kodukathe Karnataka ee machine orupadunde
@nair123-md
@nair123-md 2 месяца назад
@@anithaanitha5 സൈന്യത്തിന് മനസ്സിലായി വണ്ടി പുഴയിൽ ഉണ്ടെന്നു.. ഇവനൊക്കെ ചുമ്മാ ഓരോന് വിളിച്ചു പറയുക ആണ്..
@ameenaameena3689
@ameenaameena3689 2 месяца назад
@@yldhoangelnaveen5120 cc
@abbas1277
@abbas1277 2 месяца назад
രഞ്ജിത്തിന്റെ സംസാരത്തിലും പെരുമാറ്റത്തിലും ഒരു അബ്നോർമലിക് എഫക്റ്റ് ഫീൽ ചെയ്യുന്നുണ്ട് എന്ന് എനിക്ക് മാത്രമായി തോന്നുന്നതാണോ എന്തോ. തുടക്കം മുതലേ "ഭക്ഷണം കഴിച്ചില്ല, വെള്ളം കുടിച്ചില്ല, തുടങ്ങിയ ആവലാതികൾ ആവർത്തിച്ചു കൊണ്ടേ ഇരിക്കുന്നു.. താനൊഴികെ മറ്റാരും ഒന്നും ചെയ്യുന്നില്ല എന്ന പരാതിയും . കിട്ടുന്ന സന്ദർഭങ്ങളിൽ എല്ലാം തനിക്കുള്ള സ്കില്ലും കിട്ടിയ പ്രശംസകളുടേയും വിവരണം. ഒരു പക്ഷേ അദ്ദേഹത്തിന്റെ ഒരു സ്വഭാവ സവിശേഷതയാവാം അത്. എന്തായാലും രഞ്ജിത്ത് അടക്കം എല്ലാവരും ചേർന്ന് ആ കുടുംബം അനുഭവിക്കുന്ന ആകുലതകൾക്കും നാട്ടുകാരുടെ മുഴുവൻ ആശങ്കക്കും അറുതി വരുത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.😔
@hiraunishanisha2616
@hiraunishanisha2616 2 месяца назад
കുടുംബത്തെ നമ്മൾ ആഷോസിപ്പിക്കുന്നുണ്ട് but അർജുൻ ജീവനോടെ അതിൽ ഒറ്റപ്പെട്ടിരിക്കുന്ന ഒരു അവസ്ഥ എന്താണ് 😭😭😭🤲🤲🤲🤲🤲🤲 ആരും എന്നെ തിരയുന്നില്ലേ എന്ന് കരുതും പടച്ചോനേ 🤲🤲🤲🤲🤲🤲കാക്കണേ
@nanugangadharan8340
@nanugangadharan8340 2 месяца назад
എന്റെ hus ലോറി driver ആണ്. അദ്ദേഹം പറയുന്നു. ടാങ്കർ പോയത് പോലെ ലോറിയും വെള്ളത്തിൽ പോയി കാണും എന്ന്.കാരണം സംഭവം കഴിഞ്ഞ് എത്ര മണിക്കൂർ കഴിഞ്ഞായിരിക്കും ഇവർ കാര്യങ്ങൾ അറിഞ്ഞിട്ടുണ്ടാകുക അടിയൊഴുക്കുള്ള നദിയാണ് ''അതിനുള്ള സാധ്യത ഉണ്ട്. 'പിന്നെ ഫോൺ റിങ്ങിങ് ''അതൊന്നും വിശ്വസിക്കാൻ പറ്റില്ല. ഒരാൾ ഫോൺ വിളിക്കുമ്പോൾ അവർക്ക് റിങ് കേൾക്കും പക്ഷേ മറുവശമുള്ളവർക്ക് call Connect വരെ ആവില്ല. ഞങ്ങൾക്കൊക്കെ എത്രയോ സംഭവിച്ചിരിക്കുന്നു. അതൊക്കെ technical problem ആവാലും. എന്തൊക്കെ പറഞ്ഞാലും അതൊക്കെ ഇലക്ട്രോണിക്സ് device അല്ലേ?
@jejifrancis6268
@jejifrancis6268 2 месяца назад
ലോറി പുഴയിലേക്ക് തള്ളിപ്പോയിട്ടുണ്ടാകാൻ ആണ് ചാൻസ് കൂടുതൽ.
@ChinnoosChinnu-wy2lx
@ChinnoosChinnu-wy2lx 2 месяца назад
ഈ നിസ്സഹായ അവസ്ഥ കാണുമ്പോൾ വളരെ വിഷമം ഉണ്ട് നാഥാ , എത്രയും പെട്ടെന്ന് ആ സഹോദരനെ അതുപോലെ അവരുടെ കൂടി ആരോയ്‌ക്കെയുണ്ടോ അവരെ എല്ലാം കാണാമറയത്തു നിന്ന് പുറത്തേക്ക് എത്തിക്കാനുള്ള മാർഗം കാണിച്ചു കൊടുക്ക് നാഥാ 🤲🤲
@rashidkp1702
@rashidkp1702 2 месяца назад
Aameen
@YoosufSaleena
@YoosufSaleena 2 месяца назад
Aameen
@rahmathk-ze8dj
@rahmathk-ze8dj 2 месяца назад
ആമീൻ 😊
@jamesmathew1532
@jamesmathew1532 2 месяца назад
കടലിൽ പോയ ടൈറ്റൻ എടുക്കാം കരയിലുള്ള ലോറി എടുക്കാൻ കൊള്ളില്ല ,😢😢😢
@mohammedharis7843
@mohammedharis7843 2 месяца назад
ടൈറ്റന്റെ കഷ്ണം ദിവസങ്ങൾ കഴിഞ്ഞപ്പോ കടലിൽ പൊങ്ങിയപ്പോഴാണ് കിട്ടിയത് usa state കുറച്ച് ദിവസം കഴിഞ്ഞു കിട്ടാതായപ്പോ മരിച്ചു എന്ന് സ്ഥിരീകരിച്ചു തിരച്ചിൽ അവസാനിപ്പിച്ചു
@moidunnigulam6706
@moidunnigulam6706 2 месяца назад
ടൈറ്റാനിക്കി നടുത്തേക്ക് സ്വകാര്യ കമ്പനികൾ ആരെങ്കിലും ഇതുപോലെ പോകാൻ ശ്രമിച്ചാൽ ഇനിയും അപകടത്തിൽ പെടും ...... പെടുത്തിയിരിക്കും . അതിൻ്റെ ദുരൂഹത ഒരു വൻ ബിസിനസ്സാണ്.
@devanathk4960
@devanathk4960 2 месяца назад
Aaru paranju Titanic eduthu nn 🤣🤣🤣
@moidunnigulam6706
@moidunnigulam6706 2 месяца назад
@@devanathk4960 🙈🙉🙊
@shibinrokz.4242
@shibinrokz.4242 2 месяца назад
കര്ണാടകമേ ഇത് ഒന്ന് കഴിയട്ടെ നമ്മക്ക് ഒന്ന് വിശദമായി കാണേണ്ടി വരും മലയാക്കികൾ ആരാണെന്നു മനസ്സികാകി തരും 🗿😡
@Rajprasad-hc1yz
@Rajprasad-hc1yz 2 месяца назад
കൊണക്കും പോടാ ഊളെ. ഒരു കാന്താരി മുളകോ മൊട്ടു സൂചിയോ പോലും സ്വന്തം ആയി ഇല്ലാത്ത കേരളം തൊലിക്കും
@sidheequeche8262
@sidheequeche8262 2 месяца назад
ഭയങ്കരം തന്നെ 😂😂
@moidunnigulam6706
@moidunnigulam6706 2 месяца назад
പിന്നെ അവരും നമ്മളും തമ്മിൽ എന്താ വ്യത്യാസം . അവരുടെ താൻപോരിമ ഇപ്പോൾ രൊക്കമാണ്. നമ്മൾ അത് കടം പറഞ്ഞു സമാധാനിക്കുന്നു. കാണിച്ചു തരാടാ.....എന്ന്.😅
@mohammedkaif389
@mohammedkaif389 2 месяца назад
പിന്നെ കർണാടക പേടിച്ചു പെട്ടിയും കിടകയും എടുത്തു പോയി മലയാളിക്ക് കർണാടകയെ ആണ് ആവശ്യം.
@seldom44
@seldom44 2 месяца назад
കോൺഗ്രസ്സ് ഭരണത്തിൻ്റെ ഗുണം
@bindubindu8539
@bindubindu8539 2 месяца назад
ദുഷ്ട്ട കർണാടകെ.. നീ ഇതിന് സമാധാനം പറ യേണ്ടി വരും 😡😡ത്ഫൂ
@ajithauthaman8625
@ajithauthaman8625 2 месяца назад
😂😂സത്യം
@amalsajeevan1741
@amalsajeevan1741 2 месяца назад
കർണാടകയുടെ രക്ഷാപ്രവർത്തനത്തെ തെറ്റായ ദിശയിലേക്ക് ആക്കിയവർക്ക് മാപ്പില്ല നോക്കൂ അവിടുത്തെ അപകടത്തിന്റെ വ്യാപ്തിയും ഭൂ പ്രകൃതിയും സ്വഭാവവും അറിയാവുന്ന സ്റ്റേറ്റ് DRF സിസ്റ്റസം പുഴയുടെ തീരവും പുഴയും കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ രക്ഷപ്രവർത്തനം നടത്തിയതും കേവലം 2 ദിവസം കൊണ്ട് മിസ്സായ 7 പേരുടെ ബോഡി കണ്ടെടുത്തതും അപ്പോളാണ് കേരളത്തിൽ നിന്ന് എല്ലാം തികഞ്ഞവരാണെന്ന ഭാവത്തിൽ ഒരു ലോറി ഡ്രൈവർ പ്രസ്താവനയുമായി വരുന്നത് GPs ലൊക്കേഷൻ ഉണ്ട് അത് മാത്രമാണ് ശെരി അവിടെ തപ്പണം വേറെ എവിടെയും തപ്പരുത് എന്നൊക്കെയുള്ള ജെല്പനങ്ങളുമായി അത് ഏറ്റു പിടിച്ചു കൊണ്ട് ഇവിടുത്തെ മാധ്യമങ്ങൾ നടത്തിയ റേറ്റിംഗ് നാടകങ്ങൾ വഴി കർണാടകയുടെ റെസ്ക്യൂ ടീമിനെ സമ്മർദ്ദത്തിലാക്കി അവരെ വഴി തെറ്റിച്ചു വീണ്ടും വന്നു ചില സ്വയം പ്രഖ്യാപിത വിദഗ്ധർ, അത് 30 ടൺ ഉള്ള ലോറിയാണ് അത് നിന്നിടത്ത് നിന്ന് അനങ്ങില്ല അങ്ങനെ അങ്ങനെ -- ആയിരക്കണക്കിന് ടൺ ഭാരമുള്ള മണ്ണും പാറയുമാണ് മലയിൽ നിന്ന് ഇടിഞ്ഞു വന്നത് അതിന് ലോറിയെ തള്ളി മാറ്റാൻ ശക്തിയുണ്ട് എന്നൊക്കെ കർണാടക ടീം പറഞ്ഞിട്ടും സ്വയം ബോധം മാത്രം തലക്ക് പിടിച്ച ഇവിടുത്തെ ആൾക്കാർ അംഗീകരിച്ചില്ല കേരളത്തിലെ മാധ്യമങ്ങളും അംഗീകരിച്ചില്ല, അവർ മൈക്കിൽ കുരച്ചു കൊണ്ടേയിരുന്നു അതിവൈകാരികതയും ഞാൻ എന്ന ഭാവവുമായി കർണാടകയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിനെ പഠിപ്പിക്കാനും സമ്മർദ്ധത്തിൽ ആക്കാനും പോയവരാണ് അർജുനൻ രക്ഷാ ദൗത്യത്തെ വഴി തെറ്റിച്ചത് - ഇനിയെങ്കിലും തെറ്റ് മനസ്സിലാക്കി മാപ്പ് പറയുക
@saleelamohammedrafeeq7059
@saleelamohammedrafeeq7059 2 месяца назад
Karnataka ye kurich Kasaragod kaarod chodichal nalla vykthamayit paranh tharum. Oru manushythwam illatha kootangalaanu.
@moidunnigulam6706
@moidunnigulam6706 2 месяца назад
നഗ്നതാ പ്രദർശന പുണ്യം തേടിയുള്ള തീർത്ഥയാത്രയും മാംസവിൽപ്പന കുലത്തൊഴിലാക്കിയ ചില ഗ്രാമങ്ങളും ജാതീയത നിറഞ്ഞ സാമൂഹിക വ്യവസ്ഥയും വർഗ്ഗീയത പുണ്യമാണെന്ന് വിശ്വസിക്കുന്ന വോട്ടർമാരും ഒക്കെയായി ബ്രാഹ്മണൻ്റെ ഉച്ചിഷ്ടത്തിൽ കിടന്നുരുളുന്ന മഹാഭൂരിപക്ഷത്തിൻ്റെ മനസ്സ് ഇനി ഏത് കാലത്താണ് നന്നായി വരിക!
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 месяца назад
ഇന്ത്യയിൽ ആകെ സ്ഥിതി ഇതാണ്, കേരളം ഒഴിച്ചു. മലയാളം മാധ്യമ പ്രവർത്തകർ അവിടെനിന്നു റിപ്പോർട്ട് തുടങ്ങിയപ്പോഴാണ് കർണാടക മാപ്രകൾ വിവരം അറിയുന്നത്. അവിടെയൊക്കെ മാപ്രകൾക്ക് സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ വിഷയമല്ല. പൊതുജനവും അങ്ങനെ തന്നെ,
@infinitegrace506
@infinitegrace506 2 месяца назад
മനക്കരുത്തും, ആത്മവിശ്വാസവും, ഇപ്പോഴും കുറയാതെ, ഈ ധീരന്മാർ സഹായസന്നദ്ധരായി നിന്നിട്ടും, ഉടൻ വേണ്ടതായ നടപടിക്ക് യാതൊരു നിർവാഹവുമില്ലാത്ത അവസ്ഥ...
@Jibhina
@Jibhina 2 месяца назад
ഇതുവരെ പള്ളിയിൽ പോവാത്ത ഞാൻ ഇന്നലെ poi 4കൂട് തിരി കത്തിച്ചു പ്രാർത്ഥിച്ചു. ഈ സഹോദരനെ തിരിച്ചു കിട്ടാൻ..കേരളത്തിൽ ആണെങ്കിൽ എപ്പോഴേ രക്ഷപ്പെട്ടേനെ 😢😢😢😢
@akashPapu-k3m
@akashPapu-k3m 2 месяца назад
😊
@luckystar8060
@luckystar8060 2 месяца назад
അതെന്താ പോകാത്തത് ​@@akashPapu-k3m
@Artistannakutti
@Artistannakutti 2 месяца назад
Sathyam to njan polum ente chetan enna reethiyil kandat enth venelum cheyam jeevanode kitiyenki enn alojich prathichu💔
@muhammedashraf3208
@muhammedashraf3208 2 месяца назад
സത്യം ദിവസങ്ങളായി വല്ലാത്ത വേദന തന്നെ
@AGsortz
@AGsortz 2 месяца назад
പള്ളിയിൽ പോയി മെഴുക് തിരി കത്തിച്ചത് കൊണ്ട് നന്നായി ..നിസ്കരിച്ചു എന്നൊക്കെയായിരുന്നു എങ്കിൽ കമൻ്റ് ബോക്സ്. വർഗീയത നിറഞ്ഞേനെ... ദൈവം എല്ലാവർക്കും നന്മ ചെയ്യട്ടെ...
@minnuadhi
@minnuadhi 2 месяца назад
രഞ്ജിത്ത് ആത്മാർത്ഥമായി പറയുന്നു പ്രവർത്തിക്കുന്നുണ്ട്
@bladearrow9802
@bladearrow9802 2 месяца назад
Last vellathel udennu kandupedichu.... Karnataka first thanne parayunndu vellathel aavana chance ennu..last avar paranjathu sheriyayi..
@devanathk4960
@devanathk4960 2 месяца назад
ഞാൻ ജീവിതത്തിൽഇതുവരെ മുടങ്ങാതെ എങ്ങനെ വാർത്ത കണ്ടിട്ടില്ല😮 ചന്ദ്രയാനിൻ്റെ ലാൻഡിങ് മാത്രമാണ്പിന്നെയും മുടങ്ങാതെ കണ്ടത് എങ്ങനെയെങ്കിലും കിട്ടണം 😮😢😢❤❤
@_youtuber_troling_kerala
@_youtuber_troling_kerala 2 месяца назад
Njanum 😔
@shaanlatheef4278
@shaanlatheef4278 2 месяца назад
കേരളത്തെ കുറ്റം പറയുന്ന അണ്ണന്മാർ.. കേരളം എന്താണ് എന്നും മലയാളി എന്താണ് എന്നും ഇപ്പോൾ മനസിലായല്ലോ....
@amalsajeevan1741
@amalsajeevan1741 2 месяца назад
കർണാടകയുടെ രക്ഷാപ്രവർത്തനത്തെ തെറ്റായ ദിശയിലേക്ക് ആക്കിയവർക്ക് മാപ്പില്ല നോക്കൂ അവിടുത്തെ അപകടത്തിന്റെ വ്യാപ്തിയും ഭൂ പ്രകൃതിയും സ്വഭാവവും അറിയാവുന്ന സ്റ്റേറ്റ് DRF സിസ്റ്റസം പുഴയുടെ തീരവും പുഴയും കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ രക്ഷപ്രവർത്തനം നടത്തിയതും കേവലം 2 ദിവസം കൊണ്ട് മിസ്സായ 7 പേരുടെ ബോഡി കണ്ടെടുത്തതും അപ്പോളാണ് കേരളത്തിൽ നിന്ന് എല്ലാം തികഞ്ഞവരാണെന്ന ഭാവത്തിൽ ഒരു ലോറി ഡ്രൈവർ പ്രസ്താവനയുമായി വരുന്നത് GPs ലൊക്കേഷൻ ഉണ്ട് അത് മാത്രമാണ് ശെരി അവിടെ തപ്പണം വേറെ എവിടെയും തപ്പരുത് എന്നൊക്കെയുള്ള ജെല്പനങ്ങളുമായി അത് ഏറ്റു പിടിച്ചു കൊണ്ട് ഇവിടുത്തെ മാധ്യമങ്ങൾ നടത്തിയ റേറ്റിംഗ് നാടകങ്ങൾ വഴി കർണാടകയുടെ റെസ്ക്യൂ ടീമിനെ സമ്മർദ്ദത്തിലാക്കി അവരെ വഴി തെറ്റിച്ചു വീണ്ടും വന്നു ചില സ്വയം പ്രഖ്യാപിത വിദഗ്ധർ, അത് 30 ടൺ ഉള്ള ലോറിയാണ് അത് നിന്നിടത്ത് നിന്ന് അനങ്ങില്ല അങ്ങനെ അങ്ങനെ -- ആയിരക്കണക്കിന് ടൺ ഭാരമുള്ള മണ്ണും പാറയുമാണ് മലയിൽ നിന്ന് ഇടിഞ്ഞു വന്നത് അതിന് ലോറിയെ തള്ളി മാറ്റാൻ ശക്തിയുണ്ട് എന്നൊക്കെ കർണാടക ടീം പറഞ്ഞിട്ടും സ്വയം ബോധം മാത്രം തലക്ക് പിടിച്ച ഇവിടുത്തെ ആൾക്കാർ അംഗീകരിച്ചില്ല കേരളത്തിലെ മാധ്യമങ്ങളും അംഗീകരിച്ചില്ല, അവർ മൈക്കിൽ കുരച്ചു കൊണ്ടേയിരുന്നു അതിവൈകാരികതയും ഞാൻ എന്ന ഭാവവുമായി കർണാടകയുടെ ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിനെ പഠിപ്പിക്കാനും സമ്മർദ്ധത്തിൽ ആക്കാനും പോയവരാണ് അർജുനൻ രക്ഷാ ദൗത്യത്തെ വഴി തെറ്റിച്ചത് - ഇനിയെങ്കിലും തെറ്റ് മനസ്സിലാക്കി മാപ്പ് പറയുക
@mystudyroom3525
@mystudyroom3525 2 месяца назад
Keralathinu purath pokanam nammude naadinte gunam ariyanamenkil
@Mkmz
@Mkmz 2 месяца назад
@@mystudyroom3525correct
@nair123-md
@nair123-md 2 месяца назад
@@mystudyroom3525 കേരളത്തിന്‌ പുറത്തും ഒരുപാട് ആളുകൾ ഉണ്ട്, മലയാളികളും ഉണ്ട്.. വെറുതെ കേരളം കേരളം എന്നും തള്ളണ്ട...
@alliswell1776
@alliswell1776 2 месяца назад
Ee malayalikal thanneyaanu mattoruthante annam muttikkunnnath. Vazhimudakkikal. Oruthan rakshapedunnath mattoruthanu ishtamalla. Oru parichayamillatha aalukal anenkilum veruthe mattullavarude karyathil idapettu swasthatha kalayunna nanamillatha jaathikal😂
@muhammed4589
@muhammed4589 2 месяца назад
കരയിൽ ആണേൽ ഇച്ചിരി ജീവൻ ഉണ്ടാവും ഉറപ്പ് കേരത്തിൽ മൊത്തം ജനങ്ങളുടെ പ്രാർത്ഥന ഉണ്ട്
@nanugangadharan8340
@nanugangadharan8340 2 месяца назад
സത്യം പറയാല്ലോ അർജുനെ കിട്ടാത്തതിനു കാരണം ' വീട്ടുക്കാരും നാട്ടുക്കാരും തന്നെയാണ്. മര്യാദയ്ക്ക് മറ്റുള്ളവരെ ജോലി ചെയ്യാൻ സമ്മതിച്ചിരുന്നെങ്കിൽ നദിയുടെ അടിത്തട്ടിൽ നിന്നും ലോറി കണ്ടെത്തിയേനെ... electronics device നെ (mobile Phone ringing )വിശ്വസിച്ച് കാര്യങ്ങൾ ചെയ്താൽ 'എന്ത് നേടാൻ ' എന്നാലുംഅർജുൻ തിരിച്ചു വരണേ എന്നു തന്നെയാണ് ഞാൻ പ്രാർത്ഥിക്കുന്നത്.😢
@shimasarala6136
@shimasarala6136 2 месяца назад
രഞ്ജിത്..... ഗുഡ് ജോബ്....❤❤❤ സാർ പൊളിച്ചു....ബിഗ് സല്യൂട്ട്.❤❤
@sakariyakalari
@sakariyakalari 2 месяца назад
ലോറി ഉറപ്പായും പുഴയുടെ സൈഡിൽ ഉള്ള കരഭാഗത്തു ഉണ്ട്. അവിടെയാണ് റോഡിൽ നിന്ന് മണ്ണ് വീണ്ടും കൊണ്ടിട്ടത്.😢
@The_12-df
@The_12-df 2 месяца назад
ഇദ്ദേഹം പറഞ്ഞ പോലെ ബോര്‍വെല്ലിന്റെ ഡ്രില്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ തയ്യാറാകാത്തത് എന്ത് കൊണ്ടാണ്‌. ഈ ഐഡിയ തുടക്കം മുതല്‍ എനിക്കും തോന്നിയത്‌ ആണ്
@ad27h
@ad27h 2 месяца назад
Ath patoola bro. Avide kuzhicha aa mala idiym avide mannu angne aan ..ath kondu aan ..enni enth Mann kuzhikan aan ?? Veene Mann full matiyallo.
@The_12-df
@The_12-df 2 месяца назад
@@ad27h bro കുഴൽ കിണര്‍ കുഴിക്കുന്നത് പോലെ അധികം അടിയില്‍ പോവണ്ട കാര്യമില്ല. മല idiyuka ഒന്നും ഇല്ല. പിന്നെ അവിടുത്തെ മുഴുവന്‍ മണ്ണും maattiyittilla.
@ad27h
@ad27h 2 месяца назад
@@The_12-df mala idiym bro. Eth drill cheyumbo vertical maatrm alla vibration vera. Nammle veetil onn drill cheyuta aaa wall full shake aavoole ath pole tanne aan. Aa mannil drill cheyuta side full vibrate aavm atrekm fragile aai ulle Mann shake aaaya veendum idiym. Risk aan bro
@moidunnigulam6706
@moidunnigulam6706 2 месяца назад
​@@ad27h/ നിഗമനം അത്ര യോജിക്കുന്നില്ലല്ലോ ? അവിടെയുള്ള ഇളകിയ മണ്ണിലൂടെ വളരെ വേഗം തുരന്ന് താഴോട്ട് പോകില്ലേ? ആ സമയത്ത് യന്ത്രത്തിന് സാധാരണ പോലെ പ്രഷറും വൈബ്രേഷനും ഉൽപാദിപ്പിക്കേണ്ടി വരില്ല എന്നതല്ലേ ശരി .
@ad27h
@ad27h 2 месяца назад
@@moidunnigulam6706 parayan patoola geographically cheriye oru ilakam vannal chelpo idiym. Possibility undu. Ath vech nokkmbo 300 perude life vech ulle kali aaan. Pinarayi vannalm Modi vannlam Rahul vannalm ath approve kodukoola.
@abdulkhaderkhadukhaduakp8129
@abdulkhaderkhadukhaduakp8129 2 месяца назад
പുഴയിൽ മണ്ണടിഞ്ഞു കൂടിയ സ്ഥലത്ത് ലോറി ഉണ്ടാവാനാണ് കൂടുതൽ സാധ്യത 👍 അവിടെ അന്വേഷിച്ചാൽ കിട്ടും എന്ന വിശ്വാസം 👍👍
@djbgees
@djbgees 2 месяца назад
Nevy, Army ക്കാരെ Mr.Ranjit പറഞ്ഞു വിട്ടിട്ടു താങ്കളുടെ ദൗത്യം തുടരുക.Arjun & .lorry കണ്ടെത്തുക..
@jayasreevipindas59
@jayasreevipindas59 2 месяца назад
Ranjith bro you are doing your best.....we are with you...we need Arjun ....Save him.....🙏🙏🙏🙏🙏🙏🙏
@niyazatm
@niyazatm 2 месяца назад
Ranjith sir salute .Allah bless
@mpgafoorvailathur8868
@mpgafoorvailathur8868 2 месяца назад
എത്ര ദിവസമായി ഒരു കുടുംബവും നാടും അർജുന്റെ ജീവൻ വേണ്ടി പ്രാർത്ഥനയിലും പ്രദീക്ഷയിലും ഇത്രയും നാൾ കാത്തിരിക്കുന്നു അധികാരികൾ വേണ്ട സജീകരണങ്ങൾ ചൈദു കൊടുക്കണം pls എത്ര പേര് സ്വന്തം ജീവൻ മറന്നു സേവനം ചെയ്യുന്നു നന്ദി പറയാൻ വാക്കുകളില്ല 🤲🏻
@thomaspanickeroommen3540
@thomaspanickeroommen3540 2 месяца назад
Big Salute to all those who help to find Arjun
@jissinpunnoose1378
@jissinpunnoose1378 2 месяца назад
ലോറി പുഴയിൽ തന്നെ ആകാനാണ് സാധ്യത…. ഫോൺ റിങ് ചെയ്തു എന്ന് ചുമ്മാതെ പറഞ്ഞോണ്ട് ഇരിക്കാതെ പ്രൊവൈഡർ ഇൽ നിന്നു details എടുക്കൂ….അവർക്ക് ഫോൺ ഓഫ് ആയത് കറക്റ്റ് ടൈം തരാൻപറ്റും
@noufal2126
@noufal2126 2 месяца назад
ഹ്മ്മ് ur brilliant 😄ഇത് sn സ്വാമി cinema alla😂
@mervinjoseph6951
@mervinjoseph6951 2 месяца назад
സത്യം പറഞ്ഞാൽ ഇവരെപോലെ ഉള്ളവർ നല്ല രീതിയിൽ കഷ്ടപ്പെടുന്നുണ്ട്. പക്ഷേഎന്തൊക്കെയാണ് ഇവർ പറയുന്നത് ഇത്രയും നാൾ പറഞ്ഞു കരയിലുണ്ടെന്ന് 80% മണ്ണും മാറ്റി അപ്പോൾ പിന്നെ ഇത്ര വലിയ ഒരു ലോറിയുടെ സാന്നിധ്യം എങ്ങനെയാണെങ്കിലുംഅറിയേണ്ടതല്ലേ.എനിക്ക് തോന്നുന്നത് ഇവരൊക്കെ കൂടി തെറ്റിദ്ധാരണകമായ കാര്യങ്ങൾ പറഞ്ഞ് ഈ മിഷൻ പിന്നെയും ലൈറ്റ് ആവുകയാണ്. എനിക്ക് തോന്നിയിട്ടുള്ളത് ആ ലോറി മണ്ണിടിച്ചിലിന്റെ ശക്തിയിൽ ആറ്റിൽ പോയിഎന്നതാണ്. അവിടെ കൂടിയിരിക്കുന്നത് മൺക്കൂനകൾക്കുള്ളിൽ കാണാനാണ് സാധ്യത.
@thepeace6032
@thepeace6032 2 месяца назад
illa, 20% ennu paranhal athra cheruthalla. Churungiyath 20 lorriyenkilum moodanulla mannnund.
@jejifrancis6268
@jejifrancis6268 2 месяца назад
അതേ... ലോറി പുഴയിലേക്ക് പോയിട്ടുണ്ടാകും.
@achuanu5157
@achuanu5157 2 месяца назад
Sr നിങ്ങളെ നമിച്ചു 🙏🙏🙏🥰🥰🥰 നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 месяца назад
ഈ കഷ്ടപ്പാടിന് ഒരു ഫലം കാണുക തന്നെ ചെയ്യും 💪
@anithaanitha5
@anithaanitha5 2 месяца назад
കുറച്ചു മലയാളികൾ അവിടെ പോകു 🙏🏻🙏🏻🙏🏻പിള്ളേരെ ആ കർണാടക കാരെ ഒന്ന് പറഞ്ഞു മനസിലാക്കു 😢😢😢😢നേരം വൈകുന്നു ഈഗോ പ്രശ്നം ആണ് അവിടെ കൂടുതൽ ഒരു ജീവൻ പോയാൽ കർണാടക കാർക് ഒന്നും ഇല്ല പക്ഷേ നമ്മുടെ ആളുകൾ ഇത്ര പരിശ്രമിച്ചു എന്നിട്ട് ആ കുട്ടിയെ കിട്ടിയിട്ട് അവിടെ നിന്നു ഇന്ന് പോരു എന്ന് ഒരു പ്രതിഷ വേണം ഇന്ന് കാണും എന്ന് മനസ്‌ പറയുന്നു 🙏🏻🙏🏻🙏🏻🙏🏻
@LaiSha.333
@LaiSha.333 2 месяца назад
അള്ളാ ഇനിയും ആ കുടുംബത്തെ പരീക്ഷിക്കല്ലെ നീ... എത്രയും വേഗം അർജുനെ കണ്ടെത്താൻ കഴിയണെ, ഈ ലോകം മുഴുവൻ അവന് വേണ്ടി പ്രാർത്ഥിക്കുകയാണ്, അത് നീ കേൾക്കാതെ പോവല്ലെ
@shabananasrin4922
@shabananasrin4922 2 месяца назад
എടോമാ പ്രകളെ പറയാതെ ഈ മാ പ്രകളും ഈ പറയുന നീയും ഒക്കെ മനുഷ്യരല്ലേ എല്ലാ മാ പ്രകളും അർജമ നിനെ കിട്ടാൻ വേണ്ടി പ്രാർതിക്കുന്നുണ്ട് ഇന്നും മജ്ലിനിൽ വെച്ച് പ്രാർതിച്ചു ആ മോനെ ഒന്ന് കാണിച്ചു കൊടുക്കണേ എന്ന് = എന്നിട്ടാണോ നിൻ്റെയൊക്കെ മനസിൽമാ പ്രകളോടുള്ള വൈരാഗ്യം നല്ല മനസ് ഉണ്ടാവട്ടേ❤❤❤🎉
@sufiyantp8108
@sufiyantp8108 2 месяца назад
എനിക്ക് മനസ്സിലാകുന്ന ഒരു കാര്യം..... കർണാടക പോലീസിന് അവരുടേതായ ഒരു പ്ലാനിങ് ഉണ്ട് ... രഞ്ജിത്ത് അദ്ദേഹത്തിൻറെ പ്ലാൻ അവരോട് പറയുമ്പോൾ അവരുടെ പ്ലാനിങ്ങിൽ മുന്നോട്ടുപോകാൻ കഴിയില്ല ....കൺഫ്യൂഷനാണ് കൂടുതലുണ്ടാവുക ..... പലവിധ അഭിപ്രായങ്ങൾ ഉണ്ടാകുന്നതിനെ കാൾ ഒറ്റ അഭിപ്രായത്തിൽ മുന്നോട്ടുപോകുക എന്നതായിരിക്കും കർണാടക പോലീസിൻറെ തീരുമാനം.
@thepeace6032
@thepeace6032 2 месяца назад
Moonu divasam oru thirachilum nadathadirunnath aa planing kondavam😂
@TheJunupm
@TheJunupm 2 месяца назад
എനിക്ക് മനസിലാകാത്തത് രാഹുലിന്റെ കീയിലുള്ള കോൺഗ്രസ്‌ തന്നെ അവിടെ ഇപ്പോൾ ഭരിക്കുന്നത്. അപ്പോൾ രാഹുൽ പറഞ്ഞാൽ അവിടുത്തെ സ്റ്റേറ്റ് അതോറിറ്റിയ്ക്ക് ഈൗ തലയ്ക്കു വെളിവില്ലാത്ത പോലീസ് ഫോഴ്‌സിനെ പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ലേ
@Ajmal_from_india
@Ajmal_from_india 2 месяца назад
😪മണ്ണിന്റെ തള്ളിൽ വാഹനം പുഴയിൽ പതിച്ചാൽ ആവാഹനം പുഴയുടെ നടുവിൽ എത്തുന്നതിനു മുമ്പ്പുഴയുടെ ഒഴുക്ക് ആ വാഹനവും തടിയും ഒരു പതിനഞ്ചു ഇരുപതു അടി അകലേക്ക്‌ കൊണ്ട് പോയിട്ട് പുഴയുടെആഴങ്ങളിൽ മണ്ണിൽ കുടുങ്ങിയ നിലയിൽ ആ വാഹനം ഉണ്ടാവും തിരയുവാണെങ്കിൽ ഞാൻ ആ പറഞ്ഞ സ്ഥലത്തു തിരയണം ഇല്ലെങ്കിൽ ഇങ്ങനെ തിരയാൻ മാത്രമേ കഴിയു
@Easymotive369
@Easymotive369 2 месяца назад
അപ്പോ വെള്ളത്തിൽ കിടക്കുന്ന വാഹനം 2 ദിവസം കഴിഞ്ഞപ്പോ എങ്ങനെ on ആയി?? Mobile phone എങ്ങനെ ring ചെയ്തു?
@BondJFK
@BondJFK 2 месяца назад
Tanker lorry 7km distance aanu kittiyath
@Ajmal_from_india
@Ajmal_from_india 2 месяца назад
@@Easymotive369 njan paranjathu confirm aanankil aa reason udane newsil varum
@Ajmal_from_india
@Ajmal_from_india 2 месяца назад
@@BondJFK tangar poleyalla tipper, tangarinte balloon bhagam puzha mugalil ethikum tipper mannu kondu iruthikalayum
@Ajmal_from_india
@Ajmal_from_india 2 месяца назад
@@Easymotive369 aa vahanam athikam azhathil allenkil signal kittan chance illi, Kudathe athil aalundankil cabinullil air kettikidakkunnathil Jeevan pidichu nithan nokkiyattundavanam,
@shijuck456
@shijuck456 2 месяца назад
ഇങ്ങനാ ആണ്. വലതു പക്ഷ പാർട്ടി. മനുഷ്യരെ കാണുന്നെ. ഇനി എന്ക്കിലും മനസ്സിൽ ആക്കുക
@KeralaTouristBusdriverTRIP
@KeralaTouristBusdriverTRIP 2 месяца назад
നമ്മുടെ കേരളത്തിലെ മലയാളികളുടെ മുഴുവൻ support പ്രാർത്ഥനയും രക്ഷപ്രവത്തനം നടത്തുന്ന നിങ്ങളെ പോലുള്ള അവർക്ക് എപ്പോഴും കൂടെത്തന്നെ ഞങ്ങൾ ഉണ്ടാവും
@sreedevv.s3401
@sreedevv.s3401 2 месяца назад
Onnum prateekshikathe oru jeevan rakshikan avide poyi kashtapeduna e nalla manushyanu salute 👌
@krishna3032
@krishna3032 2 месяца назад
ആ ടാങ്കർ ലോറി ഒഴുകി പോകുന്നു അപ്പോൾ വെള്ളത്തിൽ കാണുന്ന മൺ കൂന ഒലിച്ചു പോകാതെ നിൽക്കുന്നുണ്ടെങ്കിൽ അത് എത്രത്തോളം ഉണ്ടാകും
@SajithaRahul
@SajithaRahul 2 месяца назад
ദയവായി അദ്ദേഹത്തിന് വേണ്ട ഉപകരണങ്ങൾ എത്തിച്ചു കൊടുക്കു പ്ലീസ് അധികാരികൾ വേണ്ടത്ര ഗൗനിച്ചില്ലങ്കിൽ അടുത്ത ഇലക്ഷൻ ഇങ്ങനെ ആവില്ല ഞങ്ങൾ പ്രേതിഷേധിക്കുന്നത് ഓട്ട് ബഹിഷ്കരിച്ചവും ഓർത്തോ
@Rajprasad-hc1yz
@Rajprasad-hc1yz 2 месяца назад
അർജുൻ ലോറി നിർത്തിയ സ്ഥലത്ത് ഒറ്റ ലൈൻ പാർക്കിംഗ് മാത്രമേ സാധ്യം ആവുകയുള്ളു. പാർക്കിംഗ് സ്‌പെയ്‌സിനും മലക്കും ഇടയിൽ ചെരിഞ്ഞ പാറയോട് കൂടി ഏകദേശം 20 മീറ്റർ അകലം ഉണ്ട്. അർജുന്റെ വാഹനം തീർച്ചയായും റോഡ് മാർജിൻ ചേർന്ന് മാത്രമേ പാർക്ക്‌ ചെയ്യാൻ കഴിയു. അത് കൊണ്ട് റോഡ് മാർജിൻ വരെ മണ്ണ് മാറ്റുമ്പോൾ ലോറി ഉണ്ടങ്കിൽ കാണാൻ പറ്റും. അതാണ് റോഡ് മാർജിൻ ക്ലിയർ ചെയ്തപ്പോൾ ഇനി കരയിൽ ലോറി ഇല്ല എന്ന്‌ കർണാടക അതോറിറ്റി പറഞ്ഞത്.
@rishanodakkal
@rishanodakkal 2 месяца назад
ഇയാൾ ഓരോ ദിവസവും വ്യത്യസ്ത കാര്യങ്ങളാണല്ലോ പറയുന്നത്. ഇടയ്ക്ക് ഉത്തരഖണ്ഡ് ആവർത്തിക്കും
@anur3913
@anur3913 2 месяца назад
Athe thallu veran famous akan medias nu vere skilled person ne interview cheythu ude
@smijanandha8299
@smijanandha8299 2 месяца назад
എന്നാൽ നീ ചെയ്യു
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 месяца назад
എടോ ഇദ്ദേഹം ആവശ്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞാലല്ലേ ലോകം അറിയൂ. ഉത്തരവാദത്തപ്പെട്ട ഉദ്യോഗസ്ഥർ ഇയാളുടെ ആവശ്യങ്ങൾ ഗൗനിക്കുന്നില്ല
@v1_p1
@v1_p1 2 месяца назад
ഈ രഞ്ജിത്ത് ഇസ്രായേൽ ഒരു decision making കപ്പാസിറ്റി ഉള്ള ഒരു ആളായി തോന്നുന്നില്ല. വല്ല കമ്പിയും കയറും വലിക്കാൻ കൊള്ളാം. നാക്കിട്ട് അടിയാണ് 3 ദിവസമായിട്ട്.
@healthpoint7320
@healthpoint7320 2 месяца назад
ഇവൻ ഇന്നലെ വരെ റോഡിന്റെ മറു സൈഡിലാണെന്ന് ഉറപ്പിച്ച് പറഞ്ഞ് മുഴുവൻ ശ്രദ്ധയും അവിടേക്കാക്കി .അവസാനം സൈന്യം റോഡിൽ ലോറി ഇല്ലന്ന് പറഞ്ഞപ്പോൾ ഇപ്പോൾ കരയിലെന്നാക്കി .
@adarshkv7020
@adarshkv7020 2 месяца назад
ഇവൻ വെറും show ആണ്... ഇത്രയും അനുഭവ സമ്പത്ത് ഉള്ള ആർമി വരെ പറഞ്ഞു ലോറി കരയിൽ ഇല്ലെന്നു.... ഇവന് ബോർ വെൽ മെഷീൻ കൊടുക്കണം... എന്നിട്ട് കരയിൽ കാണാതാവുമ്പോൾ ഈ ഊള എന്താണ് പറയുന്നത് എന്നൊന്ന് കാണണം
@pratheepgs903
@pratheepgs903 2 месяца назад
Media better to take all 🎤 to some other skilled and technical persons.......i think you can contact and find Renjith very easily......
@anur3913
@anur3913 2 месяца назад
Athe skilled or heavy task person s
@user-yz5zb5hm1y
@user-yz5zb5hm1y 2 месяца назад
This guy is just wasting time with that phone ringing logic
@muhammedashik7527
@muhammedashik7527 2 месяца назад
പടച്ചോനെ ഇന്ന് എങ്കിലും കാണിച്ചു തരണേ...🥺
@AhammedJamshad-wq2yu
@AhammedJamshad-wq2yu 2 месяца назад
വണ്ടി വെള്ളത്തിൽ വീണെങ്കിൽ പൊങ്ങി നിന്നേനെ. അതിൽ മരത്തടികളാണ് ഉള്ളത്.
@dharma9953
@dharma9953 2 месяца назад
വെറുതെയല്ല ഇവനെ പിടിച്ചു പുറത്താക്കിയത്.
@shibinsic
@shibinsic 2 месяца назад
Y
@66051760
@66051760 2 месяца назад
അർജുന്റെ ട്രക്ക് ലാൻഡ് സ്ലൈഡിൽ നദിയിൽ പോയെന്നതാണ് ശരി വിദക്തർ പറയുന്നതാണ് സത്യം 🤔
@hiraunishanisha2616
@hiraunishanisha2616 2 месяца назад
ബോർവെല്ലിന്റെ ഡ്രിൽ ഉബയോഗിച്ചു പരിശോധിക്കാൻ ജെനങ്ങൾ ഒറ്റകെട്ടായി പ്രതിഷേധം നടത്തണം
@UNKNOWN-vc4yz
@UNKNOWN-vc4yz 2 месяца назад
മബുഷ്യ ജീവൻ ഇത്ര സേഫ്റ്റിറ്റിയില്ലാത്ത രാജ്യത്താണോ ജീവിക്കുന്നത് 🤔
@shijinm8198
@shijinm8198 2 месяца назад
സംസ്ഥാനത്ത് എന്ന് പറ
@safarsafar39
@safarsafar39 2 месяца назад
ഇന്ത്യ up കർണ്ണാടക തനി വിവരം കെട്ട മൈരുകൾ
@moidunnigulam6706
@moidunnigulam6706 2 месяца назад
ഗവൺമെൻ്റ് മിഷനറി ചലിക്കണമെങ്കൽ അതിനുള്ള യോഗ്യത വേണം. സാധാരണക്കാരന് അതില്ലല്ലോ . ജനങ്ങൾക്കു മേൽ ചിലർക്കുള്ള ആധിപത്യം ആണ് ജനാധിപത്യം എന്ന് കേരളമല്ലാത്ത ഒട്ടുമിക്ക പ്രദേശങ്ങളിലും പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണ് . അത് തിരുത്താൻ മലയാളി ശ്രമിക്കുന്നതാണ് (മറ്റുള്ളവർക്ക്) പ്രശ്നം .
@nanugangadharan8340
@nanugangadharan8340 2 месяца назад
അത് ഇല്ലാതാക്കിയതും നമ്മൾ മനുഷ്യർ തന്നെ NH നിർമ്മിക്കാനും വലിയ വലിയ സിറ്റികൾ നിർമ്മിക്കാനും ഞങ്ങൾ പ്രകൃതിയെ ചൂഷണം ചെയ്യുന്നു .പ്രകൃതി തിരിച്ചു പണി തരുന്നു.😢
@ameen6422
@ameen6422 2 месяца назад
Sathyamanu.... mobile ring aayathu valiyoru thelivanu adheham karayil undh ennathinu.. Vellathil aanel 3rd day enganeya mobile ring cheyyuga?????
@anur3913
@anur3913 2 месяца назад
Chumma...allu avan
@ad27h
@ad27h 2 месяца назад
Vandi ullil vellam keri kaanooola. Phone charge teerune vere phone ring cheyut kanum..Arjun phone vandiyil vech chaya kudikan lakshmanan ene aalude kadayil poi kaanm. Apol aan ethoke endaye. Arjun and aa shop oke vellatil poi kaanum..phone vandiyil aayondu ring cheyut Arjun vandiyil indarne phone edukm ello ?
@stranger21811
@stranger21811 2 месяца назад
എന്റെ അഭിപ്രായത്തിൽ detect ചെയ്ത കല്ലിന്റെ അടിയിൽ ഉണ്ടാവും ലോറി. കല്ല് കാരണം ലോറി detect ചെയ്യില്ല. കുഴിച്ചിട്ട് കല്ല് കാണുമ്പോൾ അവർ കരുതും ലോറി ഇല്ലന്ന്.
@propagandatov1748
@propagandatov1748 2 месяца назад
Good finding 🙌👏
@mrzodiac2174
@mrzodiac2174 2 месяца назад
Oru doubt mannidinjappol arjum mobile mayi lory kku purathayirunnengil mobile therichupokan chance illey?
@Sandhya-ym7so
@Sandhya-ym7so 2 месяца назад
രഞ്ജിത് bro പറയുന്നത് കേൾക്കു pls ഇന്നെങ്കിലും അർജുൻ broye കണ്ടെത്താൻ ശ്രെമിക്കു 😥😥😥അദ്ദേഹം അത്രയും ആത്മാർത്ഥ ത കാണിക്കുമ്പോൾ അതിന്റ പകുതി എങ്കിലും നിങ്ങളും nokku pls ഇത് ഒരപേക്ഷ ആണ് 😥😥😥
@jijabraham5540
@jijabraham5540 2 месяца назад
RENJITH ISRAEL ❤
@Meghaminnu
@Meghaminnu 2 месяца назад
ലോറി ഉണ്ടാകും.... അർജുൻ ചേട്ടൻ ചിലപ്പോ... ഫോൺ ഒന്നും എടുക്കാതെ...മണ്ണ് ഇടിയുന്ന സൗണ്ട് കേട്ടിട്ട്... ഓടി രക്ഷപെടാൻ നോക്കിയതാണോ... മണ്ണിനടിയിൽ നോക്കണം.... ഫോൺ വണ്ടിൽ ആയിരിക്കും അതാരിക്കും റിങ് ചെയ്തത് 🥹
@abhijithjayapal5988
@abhijithjayapal5988 2 месяца назад
Possibility is there.. bt y they couldn’t even find this much big truck?
@aneeshpa7729
@aneeshpa7729 2 месяца назад
Yes same think 🤔
@noufik9878
@noufik9878 2 месяца назад
Yes same think
@smijanandha8299
@smijanandha8299 2 месяца назад
👍😊
@junaidm3362
@junaidm3362 2 месяца назад
തളർന്നാലും മടയൻ ആഘരുദ്. (മഹാത്മാ ഗാന്ധി )
@usmanvp6148
@usmanvp6148 2 месяца назад
കാട് വെട്ടി വീട് വെച്ച പ്പോൾ കാട്ട് ജീവികൾ വീട്ടിലേക്ക് വന്നു -- മലവെട്ടി റോഡ് ഉണ്ടാക്കിയപ്പോൾ മല റോഡിലേക്കും
@taibalison1983
@taibalison1983 2 месяца назад
അടിയിൽ ആളുകൾ ഉണ്ടെങ്കിൽ drilling possible ആണോ, അതോണ്ടാവും awar മണ്ണ് നീക്കുന്നത്
@digiwith
@digiwith 2 месяца назад
yes. truckinte aduth ethumpol detect cheyyum
@user-mq5jm3vn1
@user-mq5jm3vn1 2 месяца назад
പ്ലീസ് അദ്ധേഹം പറയുന്നത് പോലെ ചെയ്യു.....എനിക്കും വിശ്വാസം ഉണ്ട്🙏🙏🙏🙏🙏
@prakashjayan1642
@prakashjayan1642 2 месяца назад
👍👍👍👍
@anusaneesh9437
@anusaneesh9437 2 месяца назад
Sir idinju veena manninte adiyil puzhyil veenirikkumoo trucku...onnum manasilavunnillaa.....
@AJITHKUMAR-ix1tq
@AJITHKUMAR-ix1tq 2 месяца назад
YES YOU ARE RIGHT... THE TRUCK LIES BESIDE THE ROAD
@abdullanajaderakkuth1230
@abdullanajaderakkuth1230 2 месяца назад
കരയിൽ കൂട്ടിയിട്ട മണ്ണിനടിയിൽ തന്നെ ഉണ്ട്. വെള്ളത്തിൽ പോയിരുന്നെങ്കിൽ ഫോൺ റിങ്ങ് ചെയ്യില്ല ആയിരുന്നല്ലോ.
@rijurijas9172
@rijurijas9172 2 месяца назад
ഒര് തെളിവും ഇല്ലാതെ അവിടെ ഉണ്ട്‌ ഇവിടെ ഉണ്ട്‌ എന്ന് പറയാൻ ആർക്കും പറ്റു ഇത് ഒര് പ്രകൃതിദുരന്തം ആണ് അപ്പോൾ ഉണ്ടാവാൻ ചാൻസ് കുറവാണ് എന്ന് നമ്മൾ വിചാരിക്കുന്ന സ്ഥലങ്ങൾ കൂടി പരിശോധിക്കുന്നത് നല്ലതാണ്
@Alexjacob369
@Alexjacob369 2 месяца назад
ഈ പള്ളിയുടെ സംസാരം കേട്ടിട്ട്,ഒഴുക്കിന് അനുസരിച്ച് നീങ്ങുമ്പോലെ ഉണ്ട്. ആദ്യം പറഞ്ഞു വണ്ടി റോഡിൽ ഉണ്ട് ഉറപ്പാണെന്ന്…അവിടെ ഇല്ല എന്ന് മനസിലായപ്പോൾ ഇപ്പോൾ പറയുന്ന വണ്ടി ലാൻഡിൽ ഉണ്ടെന്ന്.. ഇയ്രയും ഫ്രജിയിൽ ആയ ആ മണ്ണിൽ ഒരു ബോർവെൽ സെറ്റ് ഉപയോഗിച്ച് തുരന്നാൽ ഉണ്ടാകാവുന്ന ഭവിഷത്ത് വളരെ വലുതായിരിക്കും.
@nair123-md
@nair123-md 2 месяца назад
ഇയാൾ ഒക്കെ ചുമ്മാ ഷോ കാണിക്കുക ആണ്..ബ്ലാക്ക് ബനിയനിൽ ഒരു ചളിപാട് പോലും ഇല്ലല്ലോ 😅😅
@MiniJoseph-yk7ye
@MiniJoseph-yk7ye 2 месяца назад
Exactly ഇങ്ങേരു ആണ് അവരെ ശരിക്കും ആദ്യമേ നദിയിൽ തിരയാൻ സമ്മതികഞ്ഞത്
@Mandanashsjdkdjhdh
@Mandanashsjdkdjhdh 2 месяца назад
​@@MiniJoseph-yk7yeകോപ്പ് ആണ്. അവന്മാർ പുഴയിൽ കുറെ തിരഞ്ഞു ഇല്ലെന്ന പറയുന്നത്
@Rajprasad-hc1yz
@Rajprasad-hc1yz 2 месяца назад
ഇവനെയും മനഫിനെയും ആദ്യം ഓടിക്കണം.
@moidunnigulam6706
@moidunnigulam6706 2 месяца назад
കവടി നിരത്തി നോക്കാമായിരുന്നു.....ല്ലേ ? അതോ മഷിനോട്ടമോ ? മലയോട് ചേർത്തു നിർത്തിയ 8 ടൺ ഭാരം കയറ്റിയ വണ്ടി അത് നിന്നിരുന്ന സ്പോട്ടിൽ തന്നെ ഉണ്ടാകാനാണ് സാധ്യത 12 ടയറിലും കാറ്റുണ്ട്. ക്യാബിനിലും ഉണ്ട്. നിറയെ മരവും ആണ്. എങ്കിൽ പുഴയിൽ 25 അടി വെള്ളം കുത്തിയൊടഴുകുമ്പോൾ അതിൽ വീണ് മൂടിപ്പോകുമോ എന്നൊരു സംശയമുണ്ട്. അത് സാമാന്യ ബുദ്ധികൊണ്ട് ആലോചിച്ചാൽ കിട്ടുന്ന കാര്യമല്ലേ ? പിന്നെയുള്ളത് സമാധാനിക്കാൻ പറ്റുന്ന ഒരു വാക്ക് മാത്രം. ഒക്കെ വിധിയാണ് . fate !
@ashrafmuhammed7365
@ashrafmuhammed7365 2 месяца назад
ഇവനോട് പോകാൻ പറ സ്വയം തള്ളിമറിക്കലാണ്
@iconcreation1235
@iconcreation1235 2 месяца назад
Kashttam 😢😢😢😢😢😢
@Wikilives2976
@Wikilives2976 2 месяца назад
എന്റെ പോന്നു സഹോ, ആ നാട്ടില്‍ ഉള്ളവരുടെ അഭിപ്രായം കൂടി നമ്മള്‍ എടുക്കണം. കാരണം അവരെക്കാള്‍ നന്നായി ആര്‍ക്കും ആ സ്ഥലത്തെ പറ്റി അറിയാന്‍ കഴിയില്ല. ആ same സ്ഥലത്ത് നിന്ന് തന്നെയാണ് ആ നാട്ടുകാര്‍ 6,7, മൃതദേഹം എടുത്തത്. ഇവിടെ തന്നെ കാണൂ എന്ന് വാശി പിടിക്കരുത്.
@ktmrider4316
@ktmrider4316 2 месяца назад
സ്ഥലം അഭിപ്രായം അതൊക്ക അറിയാൻ സമയം ഇല്ല എത്രയും പെട്ടന്ന് കണ്ടെത്തണം
@anur3913
@anur3913 2 месяца назад
A the evan eppol Vere annolla parayunathu
@babuvenkitesh6682
@babuvenkitesh6682 2 месяца назад
If it is in Kerala, all together may find him three days before
@mohammadraziq9811
@mohammadraziq9811 2 месяца назад
Oh really?
@saranyars8275
@saranyars8275 2 месяца назад
താൻ പറയുന്നത് മാത്രം ആണ് ശെരി എന്ന് വിചാരിക്കരുത്. ആർമി യിലും നേവി യിലും രഞ്ജിത്തിന് ഒപ്പമോ അതിൽ കൂടുതലുമോ കഴിവുള്ളവർ ഇല്ലേ. അവർക്ക് ട്രെയിനിങ്ങും അനുഭവസമ്പത്തും ഇല്ലേ. അവരെ കൂടി അംഗീകരിക്കാൻ പഠിക്കുക
@devutty8142
@devutty8142 2 месяца назад
Correct
@safeertk8077
@safeertk8077 2 месяца назад
കരയിൽ തിരച്ചിൽ നടത്തുന്നതിനോട് കൂടി തന്നെ പുഴയിലും തിരച്ചിൽ നടത്തിക്കൂടെ
@krishna3032
@krishna3032 2 месяца назад
സത്യം പറഞ്ഞാൽ ഒരേ സമയം പല ഭാഗത്തു തിരയണം ആയിരുന്നു
@anur3913
@anur3913 2 месяца назад
Yes correct
@jaseelajaseela9361
@jaseelajaseela9361 2 месяца назад
Sheriyan
@alluchansworld4973
@alluchansworld4973 2 месяца назад
Sathyam
@SumeshJoseph-rm1yz
@SumeshJoseph-rm1yz 2 месяца назад
Well think 👏👏👏
@saleemkt3105
@saleemkt3105 2 месяца назад
മണ്ണിടിഞ്ഞത് മാറ്റി ഗതാഗതം ആരംഭിക്കാനായിരുന്നു കർണാടകയുടെ പ്ലാൻ
@ManjujainManjujain-zz3hs
@ManjujainManjujain-zz3hs 2 месяца назад
റൂൾസ് ചട്ടങ്ങൾ എല്ലാം മനുഷ്യ ജീവൻ വച്ചുകൊണ്ട് 😢😢
@usharushar9264
@usharushar9264 2 месяца назад
മണ്ണ് ഇടിഞ്ഞു വരുബോൾ ഇത്രയും ഭാരം ഉള്ള വണ്ടി തള്ളി പുഴയുടെ വഖിൽ ഉണ്ടാവും
@Nuhazahrin
@Nuhazahrin 2 месяца назад
എത്രയും പെട്ടന്ന് കിട്ടട്ടെ കരയിൽ നിന്നും തന്നെ😥
@kochumonjoseph-u9z
@kochumonjoseph-u9z 2 месяца назад
കുഴൽക്കിണർ കുഴിക്കുന്ന ഡ്രില്ലിങ് മെഷീൻ ഉണ്ടായിരുന്നെങ്കിൽ ആദ്യ ദിവസം തന്നെ ഈ മണ്ണൊന്നും മാറ്റാതെ തന്നെ ലോറി എവിടെയാ കിടക്കുന്നതെന്ന് മനസ്സിലാക്കാമായിരുന്നു
@ad27h
@ad27h 2 месяца назад
Bro ath avide cheyuta scene aan. Aa mala idiym.
@zainu7801
@zainu7801 2 месяца назад
പാവം രഞ്ജിത് വല്ലാതെ നിരാശ നാകുന്നു 🥲🥲വല്ലാത്ത സർക്കാർ.. കേന്ദ്രം ഇടപെട്ടാൽ ഈ സർക്കാരിനെ ഒന്ന് പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ലേ
@sabithabaiju4294
@sabithabaiju4294 2 месяца назад
അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ എത്രയും പെട്ടെന്ന് എത്തിച്ചു കൊടുക്കാൻ പദവിയിലിരിക്കുന്നർ ശ്രദ്ധിക്ക് മനുഷ്യത്വം കാണിക്ക്. ഇവർ പറയുന്നത് കറക്ടാണ് ഫോൺ വെള്ളം കയറിയാൽ റിംഗ് ചെയ്യില്ല
@rabimuhmd6973
@rabimuhmd6973 2 месяца назад
Support bro ❤
@abdullap.h4776
@abdullap.h4776 2 месяца назад
എല്ലാം കുളമാക്കിയത് ഇവനാണ് പിന്നെ ഇവൻ്റെ ആസനം നക്കുന്ന മാദ്ധ്യമങ്ങളും
@almost1084
@almost1084 2 месяца назад
ബോർവെൽ മെഷീൻ വച്ച് തുളച്ചാൽ കിട്ടുമെന്ന് ഒരു പ്രതീക്ഷയുണ്ട് കറക്റ്റ് സ്പോട്ട് കണ്ടുപിടിക്കാൻ പറ്റും എങ്ങനെ പോയാലും 16അടി നീളമുള്ള ലോറി അല്ലേ അപ്പൊ കുറച്ച് സ്ഥലത്ത്. തുളയ്ക്കും പോയേക്കും സ്പോട്ടിൽ കറക്റ്റ് ആവും അവിടെ മാത്രം മണ്ണ് മാറ്റിയാൽ പോരെ ഈ മെത്തേഡ് തുടക്കത്തിലെ നോക്കിയിരുന്നുവെങ്കിൽ നമുക്ക് വിജയം കൈവരിക്കാമായിരുന്നു കുത്തനെയും ചെരിച്ചും തുളയ്ക്കാൻ പറ്റുന്ന രണ്ട് മെഷീനുകൾ ഇപ്പോൾ അവൈലബിൾ ആണ്
@hiraunishanisha2616
@hiraunishanisha2616 2 месяца назад
അല്ല അറിയാഞ്ഞിട്ടു ചോദിക്കണേ ഒരു മരത്തടിപോലും ഒരിടത്തുനിന്നും കിട്ടിയില്ല അപ്പോ അതിനൊന്നും ഒരു ഇലകവും സംഭവിച്ചില്ലേ
@ckmckm4535
@ckmckm4535 2 месяца назад
Correct
@Yathraneram
@Yathraneram 2 месяца назад
ബാക്കി ഉള്ളവർ ശരി ഒന്നും അല്ല. അറിവിനും മേലിൽ ആണ് ദൈവം
@jayas4210
@jayas4210 2 месяца назад
ഇയാൾ പറയുന്നത് 100% correct ആണ്. പാലക്കാരന്റെ ചാനലിൽ ഒരു phone സന്ദേശം ഉണ്ട്. അതിലും ഇതുതന്നെ ആണ് പറയുന്നത്.ആ chanel ഒന്ന് കയറിനോക്ക്
@Harithabanghi
@Harithabanghi 2 месяца назад
കർണാടക ടൂരിസ്റ്റുകൾ വയനാട്ടിൽ വരും, നിങ്ങളുമായി ഒരു സഹകരണവും ഞങ്ങൾ നടത്തില്ല, നിങ്ങൾക്ക് വയനാട്ടിൽ റിസോർട്ടുകൾ ഉണ്ടല്ലോ, നിങ്ങളുമായി ഒരു സഹകരണവും ഇല്ല
@Gostman143
@Gostman143 2 месяца назад
ഉണ്ടയാണ്.. ഇതൊക്കെ കുറച്ച് ദിവസം കഴിയുമ്പോ എല്ലാരും മറക്കും. പുതിയ വാർത്ത കിട്ടുമ്പോൾ മാപ്രകൾ ഇത് വിട്ട് അങ്ങോട്ട് പോവും. അതോടെ ജനങ്ങളും മറക്കും.
@veenanagappankalindhi9791
@veenanagappankalindhi9791 2 месяца назад
അർജുൻ ഓരോന്നും പറയുന്ന കൊണ്ടാണ് എല്ലാരും എല്ലാം അറിയുന്നത്. അദ്ദേഹം ഒരുപാട് കഷ്ടപെടുന്നുണ്ട്. 🙏അർജുൻ അയാളുടെ ആരുമല്ല, അർജുൻ ഓഫിസിർ അല്ല ഇതൊക്കെ മനസിലാക്കി വേണം നെഗറ്റീവ് കമന്റ് ഇടാൻ. 🙏
@noushadmv5449
@noushadmv5449 2 месяца назад
Ella avasaram use cheyyanam ranjith brooo currect
@sudheesh.sudi9018
@sudheesh.sudi9018 2 месяца назад
🙏
@j6909
@j6909 2 месяца назад
കരയിൽ ഇല്ല ലോറി നദിയിൽ തന്നെയുണ്ട് ലോറി.
@rajitharaju-mg2mg
@rajitharaju-mg2mg 2 месяца назад
Hm
Далее
小丑调戏黑天使的后果#short #angel #clown
00:16