Тёмный

വണ്ടി പെയിന്റ് അടിക്കാൻ കൊണ്ട് പോയി 🚛🚛 | Truck life vlogs 

The Solo Traveler
Подписаться 212 тыс.
Просмотров 24 тыс.
50% 1

വണ്ടി പെയിന്റ് അടിക്കാൻ കൊണ്ട് പോയി 🚛🚛 | Truck life vlogs

Опубликовано:

 

4 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@shilpa717
@shilpa717 Месяц назад
ഈ വണ്ടി നേരത്തെ ഉപയോഗിച്ചവനെ കണ്ടുകിട്ടിയാൽ ഒരു അവാർഡ് കൊടുക്കണം 🙏🙏
@CRISTIANOANU
@CRISTIANOANU Месяц назад
Sheriya avane onnu kandarunnne vere 2 puthan vandi kodukkarunnu
@vipinskumar6512
@vipinskumar6512 Месяц назад
എന്റെ പൊന്ന് മനീഷ്ഏട്ട വീഡിയോസ് 25 മിനിറ്റ്എങ്കിലും ഇടാൻ വേണ്ടി ശ്രെമിക്കണേ
@RameshM-ul7mx
@RameshM-ul7mx Месяц назад
ജോലിക്കാർ അവരുടെ ജോലി ചെയ്യട്ടെ.അവരെ ബുദ്ധിമുട്ടിക്കാതെ ബ്രൊ
@ummermeenangadi1305
@ummermeenangadi1305 Месяц назад
ബ്രോ നിങ്ങൾ അത് ചെക്ക് ചെയ്യും ഒന്നും വേണ്ട ഇനി നിങ്ങൾ അന്ന് നജീബിക്കാന്റെ വർക്ഷോപ്പിൽ നിന്ന് ഓടി വന്നപ്പോൾ നല്ല മഴയായിരുന്നു പോരാത്തത് ലൈനർ നനഞ്ഞ അതേപടി ഓടി വന്നതിനാൽ സംഭവിച്ചതാണ് അങ്ങനെ ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വച്ചതല്ലേ അതുകൊണ്ടാണ് ഒന്നുകൊണ്ടും പേടിക്കേണ്ട ഇപ്പോൾ നിങ്ങൾ വണ്ടി ഓടിച്ചു പോയില്ല ഇപ്പോൾ എല്ലാം ക്ലീൻ ആയിട്ടുണ്ടാകും
@paravoorraman71
@paravoorraman71 Месяц назад
ആതിരക്കുട്ടിക്കും മനീഷിനും ഒരു വലിയ ഹായ്. ആശംസകൾ
@eldhogeorge609
@eldhogeorge609 Месяц назад
Chetta പെയിന്റിംഗ് മുമ്പ് ഡോർ ക്ലോസിങ് ചെക്ക് ചെയ്യണ്ട..
@rajaniraju7389
@rajaniraju7389 Месяц назад
മനീഷിന്റെ കയ്യിൽ ഈ വണ്ടി ഭദ്രമായിരിക്കും മനുഷ്യന്റെ ഹാർട്ട് പോലെ ഈ വണ്ടി സൂക്ഷിക്കും എന്നുള്ള കാര്യം ഉറപ്പാണ്
@kumarsugu1852
@kumarsugu1852 Месяц назад
Hi brother vlog super very nice God bless you ❤❤❤❤🤝🤝🤝👍👍👍🤝🙏🙏
@jowharlavanya2350
@jowharlavanya2350 Месяц назад
രണ്ടു കൊല്ലം കൊണ്ട് വണ്ടി ഈൗ അവസ്ഥയിൽ ആക്കണമെങ്കിൽ മുൻപത്തെ ഡ്രൈവർ ഒരു കില്ലാഡി തന്നെ
@shanyousaf7787
@shanyousaf7787 Месяц назад
Chetta vandiyude viper change akki look akkiyal front look avumm ❤
@viralcuts2208
@viralcuts2208 Месяц назад
Truck vlogil eettavum kooduthal ishtam thoonniyath aanachandamullath travel bros inte vsndiyude front view.. enth look aanath..
@arunv6
@arunv6 Месяц назад
World's most selling tyre brand is Michelin tyres. 2nd place goes to Bridgestone.
@hamzakutteeri4775
@hamzakutteeri4775 Месяц назад
വണ്ടി ഇറങ്ങുന്നതിനുമുമ്പായി ആതിര മോൾക്ക് ലൈസൻസ് എടുക്കാൻ മറക്കരുതേ
@k.c.thankappannair5793
@k.c.thankappannair5793 Месяц назад
Best wishes 🎉
@urmilesh51
@urmilesh51 Месяц назад
ഒരു കാരണവശാലും ബ്ലാക്ക് അടിക്കരുത്. റോഡ് സൈഡിൽ പര്ക്കു ചെയ്തു കിടന്നാൽ മഴയുള്ള രാത്രി പുറകേ വരുന്ന വണ്ടി വന്നു കേറും
@miniatureworld3.03
@miniatureworld3.03 Месяц назад
Bro ടാറ്റയുടെ വണ്ടികളെ ആണ് ബെൻസ് എന്ന് പറയുന്നത്... അല്ലാതെ ഭാരത് ബെൻസ് ന്റെ ബസ് അല്ല അത്...
@yaseenfirdous2105
@yaseenfirdous2105 Месяц назад
😂😂👍🏻
@CRISTIANOANU
@CRISTIANOANU Месяц назад
Annu vanna paravasi paint chettan evide poyi najeeb ikkayude work shopil entha cheyyanje avide cash kuduthal anno athine kurichu onnu paranja kollam
@sinisam9481
@sinisam9481 Месяц назад
Michelin tyre re-thread annu bro
@cathomas655
@cathomas655 Месяц назад
Please don't paint your truck in all Black - it will look ugly n not visible at night. Request you to take a look at Kerala based Travel bros vloggers Benz truck. It's Light bluish grey silvery paint and looks grand and beautiful. I am sure everyone including all your subscribers will like it. DONT PAINT ALL BLACK. Thomas, Bangalore.
@paravoorraman71
@paravoorraman71 Месяц назад
Agree with you 100%
@babukrishnan2360
@babukrishnan2360 Месяц назад
കറക്റ്റ് 👌
@NKdas
@NKdas Месяц назад
ഗുഡ് മോർണിംഗ് അനിയാ ആ മീറ്റർ ബോർഡിൽ ഒരു എബിഎസിന്റെ ലൈറ്റ് കാണുന്നില്ല അത് ബ്രേക്ക് പ്രോബ്ലം ഉള്ളതുകൊണ്ടാണ് അതുകൊണ്ട് വീലുകൾ എല്ലാം വിളക്കി ചെക്ക് ചെയ്യുക ബ്രേക്ക് ക്ലിയർ ആയി കഴിഞ്ഞാൽ ലൈറ്റ് അണയും
@Mad_on_wheels
@Mad_on_wheels Месяц назад
ബ്രോ എല്ലാ പണിയും കഴിഞ്ഞ് എസി വെച്ചാൽ മതിയാർന്നു
@user-zz5mr1iv9h
@user-zz5mr1iv9h Месяц назад
സന്തോഷം 👍
@CASIOWATCHE
@CASIOWATCHE Месяц назад
Maneesh 17:26 video I think Michelin is World no1 ,
@LostMallu
@LostMallu Месяц назад
Travel vlogs here 😅 അടിച്ചുകേറി വാ ….
@vaishakvijayan01
@vaishakvijayan01 Месяц назад
പച്ച ഷർട്ട്‌ ഇട്ട പുള്ളി കൊറച്ചു പൊങ്ങി ആണല്ലോ 😂
@shinopchacko3759
@shinopchacko3759 Месяц назад
ഡമ്മി ടയറിന്‍റെ ഹൗസിംഗില്‍ ജാക്കി കയറ്റി പൊക്കിയാല്‍ ഈസിയായി വണ്ടി എടുക്കാം...
@vishnuakhil2417
@vishnuakhil2417 Месяц назад
❣️❣️
@Rajeshvallikunnam
@Rajeshvallikunnam Месяц назад
വണ്ടിയുടെ മുതലാളിയുടെ കാശ് കുറെ പോകുമല്ലോ? തൊടുന്നതെല്ലാം പണിയാണല്ലോ..
@sagartradeinstitute6379
@sagartradeinstitute6379 Месяц назад
Najeeb ikka appoll inthonnu check chaithilla
@saidalisaid2717
@saidalisaid2717 Месяц назад
Benz means Tata enna udeshicche Tata vandikle pand benz vandy ennoke parayunne eg benz lorry . Bharat benz alla
@nirmalk3423
@nirmalk3423 Месяц назад
Beautiful 😍
@kalingaraj9342
@kalingaraj9342 Месяц назад
Nan morning work shop Ila vachau kandu
@CRISTIANOANU
@CRISTIANOANU Месяц назад
Notification varunnilla plz check
@rajaniraju7389
@rajaniraju7389 Месяц назад
എന്നാലും മനീഷേ ഇത്രയും നല്ല ഒരു വണ്ടി ഈ കോലത്തിൽ ആക്കി കളഞ്ഞ ആ മഹാൻ ആരാണ്
@Rajaneesh-cu3ul
@Rajaneesh-cu3ul Месяц назад
👍👍👍
@sayispappa
@sayispappa Месяц назад
ആ ബസ് ടാറ്റ ആണെങ്കിലും സ്റ്റീറിങ് ലെയ്‌ലൻഡ് ന്റെ ആണല്ലോ ഫ്രണ്ട് റൗണ്ട് ഹെഡ് ലൈറ്റും ചേർന്നപ്പോൾ ലെയ്‌ലൻഡ് ലുക്ക്‌...
@maheshkrishnan4615
@maheshkrishnan4615 Месяц назад
❤❤❤
@CASIOWATCHE
@CASIOWATCHE Месяц назад
Hi Maneesh ,
@PeterMDavid
@PeterMDavid Месяц назад
👌❤️👍
@sureshnair2393
@sureshnair2393 Месяц назад
Good informative video again Thanks ❤❤❤
@maneeshkp1
@maneeshkp1 Месяц назад
6:34 ഇതിന് differential Lock ille ? ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-wv9mm1jp8s
@user-wv9mm1jp8s Месяц назад
Driving plus video... MVD pidikkuvo.
@abdulazeezazeez3954
@abdulazeezazeez3954 Месяц назад
@kiransuresh8645
@kiransuresh8645 Месяц назад
Tata Benz ann
@shabeershabeer9300
@shabeershabeer9300 Месяц назад
ini ..ingalu..polikkim..polichdukkum..nammalodaa..kali..alla..pinne😅😅
@gireeshkumarkp710
@gireeshkumarkp710 Месяц назад
ഹായ്,മനീഷ്ചേട്ട,വണ്ടികേരളരജിസ്ട്രഷൻആക്കുന്നുണ്ടോ,❤
@user-uj3od6tp4m
@user-uj3od6tp4m Месяц назад
🎉🎉🎉🎉🎉❤❤❤
@ajeeshcheruvilap7896
@ajeeshcheruvilap7896 Месяц назад
🥰🥰🥰🥰
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 Месяц назад
ചേട്ട ഇത് നിങ്ങളുടെ ലോറി ആണോ😇
@arjunsagar7377
@arjunsagar7377 Месяц назад
❤❤❤❤
@CASIOWATCHE
@CASIOWATCHE Месяц назад
I agree with @vipinkumar6512 , video should be more than 20 Minutes , take care Maneesh ,
@urmilesh51
@urmilesh51 Месяц назад
ടയറു പലതും കട്ട ചെയ്യാറായി
@hareeshvraghavan
@hareeshvraghavan Месяц назад
👌👍🏿
@user-gh6kg4uj8c
@user-gh6kg4uj8c Месяц назад
നി അതിന് എങ്ങനാ കൊല്ലം കാസർഗോഡ് കാരൻ അല്ലേ നി
@ranjukunjuthankam6649
@ranjukunjuthankam6649 Месяц назад
❤❤❤❤❤❤❤❤❤
@rajeshraj-rj1xd
@rajeshraj-rj1xd Месяц назад
ഈ വണ്ടി ഇങ്ങനെ വളച്ചൊടിച്ച് ഈ പരുവം ആക്കിയത് ആരാണാവോ?നല്ല ഒരു വണ്ടി നശിപ്പിച്ചു
@venuvenu7079
@venuvenu7079 Месяц назад
പൊന്നു സഹോദര തള്ള് നിർത്തി കാര്യം പറഞ്ഞാൽ മതി
@sreejithkdl174
@sreejithkdl174 Месяц назад
🙏🙏
@PradeshAnirudh-gc4wg
@PradeshAnirudh-gc4wg Месяц назад
പാലക്കാട്‌ KSRTC kr bakes വരുമോ പ്ലീസ് 🙏🙏🙏🙏w🙏w
@vinodks-hf2nn
@vinodks-hf2nn Месяц назад
വാട്ടർ ലീക്ക് ശരിയായോ?
@user-vj1pv6sb9d
@user-vj1pv6sb9d Месяц назад
മനീഷേ വണ്ടി ലോഡ് കേറ്റി കഴിഞ്ഞാൽ കയറു കെട്ടാൻ ഒക്കെ പഠിക്കണം
@MaheshSreestha-sz6ys
@MaheshSreestha-sz6ys Месяц назад
പടുത കെട്ട്..... അങ്ങിനെയാണ് parayunnathu
@shabukamaldas4328
@shabukamaldas4328 Месяц назад
ഇത്രയും പണി ഈ വണ്ടിക് ഉണ്ടായിരുന്നു എങ്കിൽ ആ വണ്ടിയുട ac ഈ പണി എല്ലാകഴിഞ് വച്ചാൽ മതി ആയിരുന്നു
@car-saji
@car-saji Месяц назад
Hi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤l❤❤❤❤❤
@shabeershabeer9300
@shabeershabeer9300 Месяц назад
adikkunna..oro..adiyum..mudalaaliyude..nenjath..kollatte..nammale..kuappam..kondallallo..mumbh..poya..diber..nashippichadaa..😂😂
@PradeshAnirudh-gc4wg
@PradeshAnirudh-gc4wg Месяц назад
ബ്രോ വരുമോ എനിക്ക് വർക്ക്‌ KR bakes ആണ് വരുമോ പ്ലസ് 🙏🙏🙏🙏🙏🙏🙏
@urmilesh51
@urmilesh51 Месяц назад
ഒന്നിടവിട്ട ദിവസങ്ങളിൽ വീഡിയോ ഇടാമെന്നു പറഞ്ഞിട്ട്??ആൾ ഇൻഡ്യാ ട്രിപ്പ് നടത്തിയ കാലത്ത് നീ അൽപ്പം കഞ്ചാവാണെന്നു എനിക്കു തോന്നിയിട്ടുണ്ട്
@mohanannair6012
@mohanannair6012 Месяц назад
Content ന് വേണ്ടി ആവശ്യമില്ലാത്ത കാര്യങ്ങൾ വിശദീകരിച്ചു സമയം കളഞ്ഞു ചാനലിന്റെ സ്റ്റാൻഡേർഡ് കളയരുത്. ടയറിന്റെ കാര്യങ്ങൾ അറിയാൻ ആർക്കാണ് താല്പര്യം.
@AneeshAravind-tk4zr
@AneeshAravind-tk4zr Месяц назад
പെട്ടന്ന് പണിതീരട്ടെ ഡ്രൈവറെ വേണമെങ്കിൽ വിളിക്കണേ മനീഷേ ഞാനും കൊല്ലത്തുകാരനാണ് ഇപ്പോൾ പാലക്കാട്‌ ഒണ്ട്
@thomasalex0
@thomasalex0 8 дней назад
❤❤
@syamshiva1075
@syamshiva1075 Месяц назад
❤️❤️❤️
@harikrishnanb9703
@harikrishnanb9703 Месяц назад
❤❤❤
@girishmaller3659
@girishmaller3659 Месяц назад
❤❤❤
@renjithpooja1863
@renjithpooja1863 Месяц назад
❤❤
@vinayakumarvc5722
@vinayakumarvc5722 Месяц назад
❤❤
Далее
Luiza Rasulova #luizarasulova
00:37
Просмотров 697 тыс.
3.5M❤️ #thankyou #shorts
00:16
Просмотров 808 тыс.
#HOW_TO_DRIVE_TRAILLER #Bhratbenz_trailler
31:26
Просмотров 50 тыс.