Тёмный

വയനാടിൽ ദുരിതാശ്വാസം നടക്കുബോൾ കോഴിക്കോട് കുറെ ഹമാസ് സ്നേഹികൾ....!|അഡ്വ.ജയശങ്കർ!| AXE NEWS MALAYALAM 

Axe News
Подписаться 25 тыс.
Просмотров 67 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 242   
@jagadeesheesh7497
@jagadeesheesh7497 2 месяца назад
ഇന്ന് ലോകത്തിലെ കൂടുതൽ ഭീകരവാദികൾ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ആണ്
@jarishnirappel9223
@jarishnirappel9223 2 месяца назад
ഭയം😢
@sunishkumar5497
@sunishkumar5497 2 месяца назад
ലോകത്തിൽ എവിടെയും ഹമാസ് പ്രേമികൾ ചത്തു എന്ന് കേൾക്കുമ്പോൾ അനുസ്ലികൾ മൊത്തം ആഘോഷിക്കുന്നു.❤
@nisaniaansel1
@nisaniaansel1 2 месяца назад
പുതിയ പ്രസിഡന്റിനെ കാണാൻ പോയതാ ഇപ്പോൾ പുതിയതിനെയും പഴയ പ്രസിഡന്റിനെയും കാണാൻ പറ്റി 😂😂
@npm2503
@npm2503 2 месяца назад
അടിപൊളി😂
@sharathkumar.k1628
@sharathkumar.k1628 2 месяца назад
Goooood
@RohanJ-z9m
@RohanJ-z9m 2 месяца назад
ഭാഗ്യവാൻ. കുമ്പിടിയാ കുമ്പിടി. ഒരു ദിവസം പുതിയ ഇറാനിയൻ പ്രസിഡന്റിന്റെ കൂടെ ഇഹലോകത്തു, പിറ്റേ ദിവസം പഴയ പ്രസിഡന്റിന്റെ കൂടെ പരലോകത്ത്. 🤣🤣🤣അവൻ ഓർത്തില്ല, തൂണിലും തുരുമ്പിലും Mossad ഉണ്ട് എന്ന കാര്യം 🔥🔥🔥🔥
@sunilkumarsunil3996
@sunilkumarsunil3996 2 месяца назад
😂😂😂😂😂
@mohanma6947
@mohanma6947 2 месяца назад
👏👏👏
@suddxb8666
@suddxb8666 2 месяца назад
3 അം വയസ്സ് മുതൽ മതവിഷം കുത്തിവച്ച തലച്ചോറും ആയി നടക്കുന്ന ഇവനൊക്കെ ഇത് ചെയ്തില്ലെങ്കിലേ അതിശയം ഉള്ളൂ...
@harris566
@harris566 2 месяца назад
നാലാം വയസ്സ്. ദീൻ ഈമാൻ പഠിക്കുന്നു.
@jovinthomas3359
@jovinthomas3359 2 месяца назад
മീഡിയ വൺ ചാനൽ വളരെ നിരാശർ ആണ്
@RAVAN-sv3yk
@RAVAN-sv3yk 2 месяца назад
കാരണം 😂😂മയ്യത്തു നിസ്കാരം നടത്തിയപ്പോൾ ഏതോ ഒരുത്താൻ കുശോ വിട്ടു 😂😂
@joshivc3516
@joshivc3516 2 месяца назад
😃😃😃😃😃​@@RAVAN-sv3yk
@Newhopes123
@Newhopes123 2 месяца назад
രണ്ടേമുക്കാൽ മീഡിയ എന്ന് പറ 😂😂😂😂
@girijanair348
@girijanair348 2 месяца назад
ഹമാസിനെ പറ്റി നല്ല ഒരു വിവരണം. 👌🏽👍🏻👏
@luvvsae
@luvvsae 2 месяца назад
@@girijanair348 hamasinte charithram onn sharikk padikkoo. Avar lokathotu idathum aareyum evdeyum aakramam nadatheetilla. Aareyum konnitilla. Palastinil avare swantham veedukalil ninn aatti irakki veedukal polich kondirikunnu Avare theeuvilrkiraki vidunnu. Kazhinha 70/75varshamayi thudarunnu. Innulla pala nethakanmarum tendilum abayarthi campukaliluman janich valarnnath. Shariya bakshanam vellam ithellam israel thadanhirikunnu. Thangalude veetil oraal kayari vann ningale irakki vittal thangalude pratheekaranam enthayirikkum. Avar avarude boomikkum kudilinum vrndiyulla poratathila. Ayhavark vitt koduthal mathi. Avare avarude mannil jeevikkan anuvadikanam Ithokke aarkum ariyathathalla. Muslim viridham karam nuna pracharipikunnu
@MrSatprem
@MrSatprem 2 месяца назад
ജനിച്ച ഉടനെ കുഞ്ഞുങ്ങളിൽ മതം മാത്രം കുത്തിവെച്ചു വളർത്തിയാൽ ഈ ആധുനീക കാലത്ത് ഒരു ജനത വളരില്ല. ശരിയായ വിദ്യാഭ്യാസം കൊടുക്കണം. പകയും ശത്രുതയുമായി നടന്നാൽ അതിൽ സ്വയം എരിഞ്ഞടങ്ങുകയെയുള്ളൂ. കുറച്ചു മുസ്ലിം രാജ്യങ്ങളെങ്കിലും ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗോത്ര സ്വഭാവങ്ങൾ വെടിഞ്ഞു ആധുനിക കാലത്തിന്റെ മനവീയതയിലേക്ക് വരാൻ തയ്യാറായാൽ മാത്രമേ ഇവർക്ക് നിലനിൽപ്പുള്ളു.
@jarishnirappel9223
@jarishnirappel9223 2 месяца назад
കേരളത്തിൽ ഒരു രക്ഷയും ഇല്ല
@babu.a.jjayaraj8976
@babu.a.jjayaraj8976 2 месяца назад
ഈസ്രയേലിന്റെ രാജ്യരൂപം ഉണ്ടാക്കി അതിനെ റോക്കറ്റ് ഇട്ട് തകർക്കും.
@hometv617
@hometv617 2 месяца назад
ഞങ്ങൾക്ക് ആകെ ഒരു ചിന്തയെ ഉള്ളു അത് മതം ആണ്, അത് എങ്ങിനെ പുഴുങ്ങി തിന്നണം എന്ന് പൊതുജനത്തെ കൂടെ പഠിപ്പിക്കൽ ആണ് ഇതൊക്കെ...
@jkrishnan30
@jkrishnan30 2 месяца назад
മത പഠനം നിർത്തിക്കുക. അല്ലെങ്കിൽ സ്വന്തം വീടുകളിൽ സ്വന്തം മതപഠനം കുട്ടികൾക്കും അയൽക്കാർക്കും കൊടുക്കുക അവരെ പോലെ. അതേ ഉള്ളൂ ഈ മത ഭ്രാന്തിനു പോംവഴി. കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ കൾ പറഞ്ഞു തന്ന രാഷ്ട്രീയ ചെക്കുലറിസം പറഞ്ഞിരുന്നു ഹിന്ദു - ക്രിസ്ത്യൻ പണി ഇരന്നു വാങ്ങി. ഈയിടെ വെള്ളാപ്പള്ളിക്കും കിട്ടി പ്രതിഷേധ മാർച്ച്‌ "മതേതരം കാത്തു സൂക്ഷിക്കാൻ" ഉപദേശത്തോടെ pakistan കൊടിയുമായി. ആരുടെയോ ചാരിത്ര്യ പ്രസംഗം എന്ന് കേട്ടിട്ടേ ഉള്ളൂ.
@paula.i1690
@paula.i1690 2 месяца назад
ഇറാനൽ ചെങ്കൊടി ഉയർത്തി. യുദ്ധം ആസന്നം. കേരള ഹമാസുകൾ ജാഗ്രതൈ.
@libinlibin733
@libinlibin733 2 месяца назад
ആമസോൺ കാട്ടിൽ തീ പിടിച്ചാൽ അതിൽ പ്രതിഷേധിച്ച് ഇവിടെ ഹർത്താൽ നടത്തും
@Jagan70
@Jagan70 2 месяца назад
അങ്ങനെയൊന്നും ഇല്ല ഏതെങ്കിലും ഭീകരൻ മാരുടെ തലയിൽ തീ pidichale ഹർത്താൽ നടക്കു
@indian-bz5xs
@indian-bz5xs 2 месяца назад
​@@Jagan70 കറക്റ്റ്
@iamanobodie
@iamanobodie 2 месяца назад
Amazon കമ്പനിക്കെതിരെ നടത്തുന്ന ടീംസ് ആണ്. അതാണ് അവരുടെ ബോധം
@Devilnero1991
@Devilnero1991 2 месяца назад
ലോകത്തിൻ്റെ lungs എന്ന് അറിയപ്പെടുന്ന Amazon forest ആണോ ഉദേശിച്ചത്? പ്രധിഷേധം വേണ്ടേ?
@sivadaspc3015
@sivadaspc3015 2 месяца назад
These people's interested in destruction of Forests all over the world. They don't know the importance of forests for the survival of human beings.​@@Devilnero1991
@tnsk4019
@tnsk4019 2 месяца назад
ഇത്രക്ക് ഭിതിദമായ ഒരു വിഷയം വളരെ രസകരമായ രീതിയിൽ അവതരിപ്പിച്ചതിന് ഏറെ അഭിനന്ദനങ്ങൾ, സർ. ഇനി ഇസ്രായേലും ഹമാസും സന്ധി ഉടമ്പടി ഒപ്പിട്ടാലും പ്രബുദ്ധ ഖേരളത്തിലെ കമാസ് അനുഭാവികൾ സമ്മതിക്കത്തില്ലായിരിക്കും അല്ലേ. എന്നാണാവോ ഈ മനുഷ്യ കുലത്തിന് ഈത്തരം തീവ്ര ചിന്തകളിൽ നിന്ന് മോചനം ലഭിക്കുക 😢😢😢😢😢
@shajisebastian43
@shajisebastian43 2 месяца назад
We India 🇮🇳🇮🇳 support Israel 🇮🇱 🇮🇳🇮🇱🇮🇳✌️💪
@Devilnero1991
@Devilnero1991 2 месяца назад
Not we India, people who are uninformed. People who understand Is real will never support it or wish their country shook hands with them.
@sasidharank7349
@sasidharank7349 2 месяца назад
ഇവർ മാത്രമല്ല നെഞ്ചത്ത് അടിച്ച് ഹമാസിനെ വേണ്ടി കരയുന്നത് ഇടത് മുന്നണി ഒന്നാകെ ചേപ്പി ഐ അടക്കം കറയുന്നുണ്ട്.
@tnsk4019
@tnsk4019 2 месяца назад
😂😂😂😂😂ഹഹഹഹഹഹഹ
@mech4tru
@mech4tru 2 месяца назад
കാശ് കിട്ടിയാൽ ഏത് കേരള പട്ടിയും മതോം മാറും , പാർട്ടിയും മാറും
@ShyamVS-kh3eq
@ShyamVS-kh3eq 2 месяца назад
ചൈന കാർ നല്ല പ്ലാനിംഗിൽ പോകുന്നുണ്ട് അതു മാത്രമാണ് ഒരാശ്വസ
@Mjr-p6t
@Mjr-p6t 2 месяца назад
ഒരു മിഡിയ വൺ വേറെ ഒരു തമാശ...ഹാമസ് നടത്തിയ ലഘുവായ ആക്രമണമാത്രം...വേറെ ഹാനിയെ കൊന്നത് ഇസ്രായേൽ ചെയ്ത വലിയ അബദ്ധം. ഈ പ്രകൃതിദുരന്തത്തിന്റെ വാർത്ത കണ്ടു മനസ്സ് മരവിക്കുമ്പോൾ ഒരു ചെറിയ ആശ്വാസം കിട്ടാൻ മൗദൂദി ചാനലിലെ അടുപ്പുകൂട്ടി ചർച്ച കണ്ടാൽ മതി. ലോകത്തിലെ ഏറ്റവും വലിയ പണ്ഡിതനായ ആ ദാവൂദ് മൊട്ടയുടെ നിരീക്ഷണങ്ങൾ കേട്ടാൽ മതി 😄😄😄
@rejumon2368
@rejumon2368 2 месяца назад
👍🏻👌😂😂
@mohamedsiddique2147
@mohamedsiddique2147 2 месяца назад
നിനക്ക് കാണാൻ വേണ്ടി ടി ജി മോഹൻദാസ് ഒലത്തുന്നുണ്ട്... അത് കണ്ടാൽ മതി...
@mathewkj1379
@mathewkj1379 2 месяца назад
ഭൂമിയിൽ നടക്കുന്നതൊന്നും നീ അറിയുന്നില്ലേ നാഥാ? ഞങ്ങൾക്കും അങ്ങോട്ട് വരാനാണ് ഇഷ്ടം 🤣🤣🤣🤣
@renjithpc9785
@renjithpc9785 2 месяца назад
ഖുറാൻ എന്ന വെടികിത്താബ് ഉള്ളിടത്തോളം പാലസ്തീൻ കാശ്മീർ കാക്കാൻമാരാലുള്ള ഒരു പ്രെശ്നവും മാറില്ല.
@o.saneesh5777
@o.saneesh5777 2 месяца назад
ഇസ്രായേലിനെ പാഠം പഠിപ്പിയ്ക്കാൻ കോഴിക്കോട് കടപ്പുറത്തു യോഗം ചേർന്നവന്മാരെ കണ്ടിട്ട് ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂😂😂😂😂😂😂
@BaburajBabu-m1w
@BaburajBabu-m1w 2 месяца назад
ആ മൂരി ലീഗിന്റെ കാര്യം ഓർത്താൽ എങ്ങിനെ ചിരിക്കാതിരിക്കും മതമാണ് മതമാണ് മതമാണ് മുഘ്യം എന്നുപറഞ്ഞ. ഇഞ്ചിഷജിയും മൂരിലീഗു അല്ലെ 😂😂😂😂
@RohanJ-z9m
@RohanJ-z9m 2 месяца назад
ഗാസ ഒരു പ്രേതഭൂമി ആവുമല്ലോ, കോയാസ് & സുടാപ്പിസ്,😂😂😂. "All eyes on Rafah" മുദ്രാവാക്യം expiry date കഴിഞ്ഞോ??? നമ്മൾ ഇനി എന്ത് ചെയ്യും, മല്ലയ???
@Mathaivlog
@Mathaivlog 2 месяца назад
Correct 💯
@shajigeorge7
@shajigeorge7 2 месяца назад
പാവം ഹൂറികൾ അവരെന്തു പിഴച്ചു.... അവർക്കൊരൽപം വിശ്രമം കൊടുക്കൂ .... ഇസ്രായേൽ ഒരപേക്ഷയാണ് ഒരൽപ്പം. ...😢😢😢
@indian-bz5xs
@indian-bz5xs 2 месяца назад
അള്ളാഹു മുങ്ങി. ഹൂറികളുടെ shortage കാരണം. ഇത്രയും ആളുകൾ ഒരുമിച്ചു വരുമെന്ന് പ്രതീക്ഷിച്ചില്ല
@josemalipuram
@josemalipuram 2 месяца назад
​@@indian-bz5xs പ്രഭാകാരാ😅😅😅
@josemathew6644
@josemathew6644 2 месяца назад
exactly
@manojalkamil2515
@manojalkamil2515 2 месяца назад
..ഇപ്പോൾ കോയമാരുടെ സ്വർഗത്തിലേക്കുള്ള ഘോഷയാത്ര യാണല്ലോ.... അവിലും മലരും കുന്തിരിക്കവുമായി അള്ളാഹു അവിടെ കാത്തിരിക്കുന്നുണ്ട്... എന്ന് അള്ളാഹു പറയാൻ പറഞ്ഞു... 😁😜🤣😁🤣😂
@sarathlaltg3982
@sarathlaltg3982 2 месяца назад
വക്കീൽ സർ, നിങ്ങൾക്ക് ശക്തമായി വിമർശിക്കാൻ ശക്തി ഉണ്ട്. പക്ഷെ നിങ്ങൾക്കും ഭയം ഉണ്ട്. അപ്പോൾ സാധാരണക്കാരൻ്റെ അവസ്ഥയോ '
@ShajiMp-yc9wu
@ShajiMp-yc9wu 2 месяца назад
ഇസ്ലാം ഒരു മതമല്ല, ഒരു മനോരോഗം ആണ്.
@balankambiliyatt806
@balankambiliyatt806 2 месяца назад
ജയശങ്കർ സാർ ❤️
@kmthampi1401
@kmthampi1401 2 месяца назад
Bother ur telling upsutily right and true (100%)God bless you brother ❤
@desalmenachery6179
@desalmenachery6179 2 месяца назад
Well said 👏🏻
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 2 месяца назад
വയനാട് ദുരന്തം ഉണ്ടായപ്പോൾ എല്ലാ ടിവി ചാനലും ആ വാർത്ത സംപ്രേഷണം ചെയ്തപ്പോൾ മീഡിയ വൺ ഇൻറെ പ്രധാന വാർത്ത ഹമാസ് നേതാവ് കൊല്ലപ്പെട്ടു എന്നാണ് ഇവനൊക്കെ എവിടെ ഗതി പിടിക്കാൻ
@josemalipuram
@josemalipuram 2 месяца назад
Pannu media bu'😅😅😅
@joycherpanath5382
@joycherpanath5382 2 месяца назад
Vote for BJP
@cyriacpadinjath3832
@cyriacpadinjath3832 2 месяца назад
Haniya is enjoying life with 72 Hurries and drinking alcohol from the river
@binoymathew9263
@binoymathew9263 2 месяца назад
കേരളത്തിലെ ഹമാസോളികളുടെ പ്രകടനം കണ്ട് നെതന്യാഹു ഞെട്ടി പിന്നെ മുറിയാസിന് കത്തയച്ചു ഞങ്ങളെ ഒന്നും ചെയ്യരുത് ജീവിച്ചു പൊക്കേട്ടേ എന്ന്😂😂😂
@jayakumarm9962
@jayakumarm9962 2 месяца назад
ഈ വാർത്ത കേൾക്കുമ്പോൾ ഹമാസോളികൾ പഠിക്കേണ്ടത് ഒരു കാര്യമാണ്... നിങ്ങളുടെ ഉദ്ദേശം നടക്കാൻ പോകുന്നില്ല. ഇത് 21 ആം നൂറ്റാണ്ട് ആണ്.
@Devilnero1991
@Devilnero1991 2 месяца назад
നിങ്ങൾക്ക് ഈ പ്രസ്നത്തെപറ്റി നല്ല ഞാനം ഇല്ലെങ്കിൽ മിണ്ടാതെ ഇരികുന്നതലെ നല്ലത്? ഇസ്രായേൽ ആണ് തെറ്റുകാർ. ചരിത്രം ഒന്ന് നോക്കിയാൽ മനസ്സിലാവും
@BooO0oOoOoOooOoOoyah
@BooO0oOoOoOooOoOoyah 2 месяца назад
ലെവലേശം നാണമോ ഉളുപ്പോ ഇല്ലാത്ത ഒരു വർഗ്ഗം
@Athiest1967
@Athiest1967 2 месяца назад
The crux of this video is in its last comment Hats off sir❤
@linojohn989
@linojohn989 2 месяца назад
Well said ❤
@abrahamipe8954
@abrahamipe8954 2 месяца назад
You said the truth...
@philip6212
@philip6212 2 месяца назад
കുറച്ചെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഇവനെയൊക്കെ മന്ദബുദ്ധികൾ എന്ന് വിളിക്കാമായിരുന്നു
@histocap
@histocap 2 месяца назад
8:57 exactly said
@praveesh.r.prathnakaran6242
@praveesh.r.prathnakaran6242 2 месяца назад
👏👏👏👏👏👏👏👏👏👏👏👏
@tkunhiramanthadikkadavu5773
@tkunhiramanthadikkadavu5773 2 месяца назад
ലാത്തിരി പൂത്തിരി കമ്പിപൂത്തിരി 🌹🙏
@madhupillai5920
@madhupillai5920 2 месяца назад
Well said sir 👏
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 2 месяца назад
Correct 100%
@varghesechalil9362
@varghesechalil9362 2 месяца назад
Love your message
@suniltvp
@suniltvp 2 месяца назад
You well said it…
@lieapaul8657
@lieapaul8657 2 месяца назад
Well said
@jayaprasanan7347
@jayaprasanan7347 2 месяца назад
♥️💕🌹
@advchandy
@advchandy 2 месяца назад
U are right
@anilkesavan456
@anilkesavan456 2 месяца назад
ഇവരിലെ ഇവിടെയുള്ള നല്ലവരുട ഗറിപപ് പോകുന്ന കാരൃം ഇവർ അറിയുന്നില്ല.
@mathewsgeorge5650
@mathewsgeorge5650 2 месяца назад
Right accesment ❤
@kurianjoseph2141
@kurianjoseph2141 2 месяца назад
11 to 12 mints. Exactly correct
@shaijurishi6964
@shaijurishi6964 2 месяца назад
@jayaramvaliaveetil
@jayaramvaliaveetil 2 месяца назад
👏👏👏👍👍👌👌🙏
@freez300
@freez300 2 месяца назад
Nice talk🎉🎉🎉😊😊
@kumark8775
@kumark8775 2 месяца назад
ഇതെല്ലാം (പ്രതിക്ഷേ ദ ങ്ങൾ പോലും)സാദ്യമായത് ഹിന്ദു ഭൂരിപക്ഷമായ ഭാരതമായത് കൊണ്ടാണ് എന്ന് മറക്കരുത്😂
@bijuthomas3715
@bijuthomas3715 2 месяца назад
5:15 പ്രസിഡണ്ട് മരിച്ചപ്പോള്‍ ചെയ്തപോലെ....ഇതു ഞങ്ങളെ ബാധിക്കുന്ന വിഷയമല്ല......സൂപ്പര്‍ കമന്റ്
@Manu-jw6km
@Manu-jw6km 2 месяца назад
അൽ ജസീറ കേരള ഘടകം മീഡിയ വൺ ഇൽ ആണ് ഞമ്മടെ വിശ്വാസം ❤️
@sunnyn3487
@sunnyn3487 2 месяца назад
Oh that's why Netanyhu decided to withdraw from Gaza. He is really frightened by the protest in Kozikode.
@dileepravi-s4e
@dileepravi-s4e 2 месяца назад
ശങ്കർ ജീ നമമ്മൾ തല്ലുണ്ടാക്കാൻ പോകുമ്പോൾ വീട്ടിൽ പാവപ്പെട്ട അച്ഛനും അമ്മയും പെങ്ങളും സഹോദരനും കുട്ടിളും ഉണ്ടെന് ചിന്തിച്ചാൽ നല്ലത് സെയിം ഹമാസ്
@sebastianpp6087
@sebastianpp6087 2 месяца назад
കൈയ്യിൽ ഇരുപ്പ് മോശമായാൽ ഇതൊക്കെ എന്ത്
@SuttuPapan
@SuttuPapan 2 месяца назад
Sir, my name is Mathew Sebastian: I have done LL. B, 3 Year evening course @ TVPM.
@thoughtvibesz
@thoughtvibesz 2 месяца назад
വായ്കൊണ്ടുള്ള സഹായം ഇജാതി 😂😂😂
@joycherpanath5382
@joycherpanath5382 2 месяца назад
Israel ❤Israel ❤
@Devilnero1991
@Devilnero1991 2 месяца назад
Bot ആണോ
@Devilnero1991
@Devilnero1991 2 месяца назад
@@Cringemanic123-bm6bm ninak vivaram illa
@AnilKumar-vl6qx
@AnilKumar-vl6qx 2 месяца назад
Mr. Jayasankar sir ❤
@josejosemani4351
@josejosemani4351 2 месяца назад
ഇവിടെ ഭീകര ഫണ്ട്‌ വരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ് ആണ് ആ ഭീകരന്റെ ഫോട്ടോ എടുത്ത് നടന്ന പ്രകടനം. കേരളത്തിൽ ഇവർക്ക് ഫുൾ സപ്പോർട്ട് അല്ലേ, വോട്ട് ബാങ്ക് അല്ലെ, കാരണഭൂദം പരനാറി ഇതൊന്നും അറിഞ്ഞിട്ടേ ഉണ്ടാവില്ല.
@mathewnj6225
@mathewnj6225 2 месяца назад
സർ ഹമാസ് സൈനികർ എന്ന് പറയരുത് ഹമാസ് ഭീകരൻ എന്ന് പറയണം
@janardhanjenujanardhan8995
@janardhanjenujanardhan8995 2 месяца назад
മത അനുയായി എന്ന സ്നേഹം ആകാം ഇതിനു പിന്നിൽ... ആരെയാണ് സ്നേഹിക്കേണ്ടത് എന്നതാണ് പ്രധാനം...
@JabraJabra-c5k
@JabraJabra-c5k 2 месяца назад
❤😂
@stereesbpbijun4138
@stereesbpbijun4138 2 месяца назад
താങ്കൾ പറഞ്ഞത് സത്യ മണ്
@sasikumarmkpillaipillai6346
@sasikumarmkpillaipillai6346 2 месяца назад
രാത്രി പൂത്തിരി കമ്പി പൂത്തിരി🎉🎉😂😂😂👍
@purushothamankvpurushotham263
@purushothamankvpurushotham263 2 месяца назад
ബിയാംങ്കാഗാന്ധിഹമ്മാസിനുമാണ്ടിനിലവിളിച്ചു കര്യംവയനാടു്ഇല്ല
@jopopi1979
@jopopi1979 2 месяца назад
അമിത് ഷാ സമരം ചെയ്തവരെ സ്കെച് ഇട്ടിട്ടുണ്ട് 😂😂😂😂😂പാസ്പോർട്ടും ആദർകാർഡും പന്കാർഡും ഒക്കെ സൂക്ഷിച്ചോ 😂😂😂😂😂
@bijujoseph3269
@bijujoseph3269 2 месяца назад
പണ്ടൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു മതേതര സ്വഭാവമുണ്ടായിരുന്നു ഇപ്പോൾ പൂർണമായിട്ടും ജിഹാദിക്കൂട്ടങ്ങൾക്ക് അടിമപ്പെട്ടു പോയി
@rajankk9250
@rajankk9250 2 месяца назад
ദുൽകരെ വിട്ടോടാ
@jaha.mayyithmohammed
@jaha.mayyithmohammed 2 месяца назад
Kithabil paranjitund ithokke
@hadhisulaiman
@hadhisulaiman 2 месяца назад
ഹമാസ് ഒരു സാധു സംഘടനയാണ്
@Athiest1967
@Athiest1967 2 месяца назад
Israel Palestine issue is purely religious and not political sir.Anyone can infer the core issue by just going through middle east history.The rest is just THAKKIA😂
@Devilnero1991
@Devilnero1991 2 месяца назад
Can you explain this history if you're familiar with it?
@padmajankaliyambath1076
@padmajankaliyambath1076 2 месяца назад
വക്കിലെ, ജമായത് കാരുടെ കാര്യം അവിടെ നിൽക്കട്ടെ. ഉണ്ണിത്താൻ MP പറഞ്ഞത് കേട്ടില്ലേ
@moossakuttymoossakutty6961
@moossakuttymoossakutty6961 2 месяца назад
അവർ സ്വന്തം നാടിനു വേണ്ടി പോരാടുന്നവരാണ്
@jobinsjimsha7771
@jobinsjimsha7771 2 месяца назад
സർ നെ എല്ലാവരും കൂടി ശരിയാക്കും
@Sarin-q8r
@Sarin-q8r 2 месяца назад
9 months back you predicted Hamas & Iranian leaders to take insurance policies, hope they took 😅
@RohanJ-z9m
@RohanJ-z9m 2 месяца назад
ഭാഗ്യവാൻ. കുമ്പിടിയാ കുമ്പിടി. ഒരു ദിവസം പുതിയ ഇറാനിയൻ പ്രസിഡന്റിന്റെ കൂടെ ഇഹലോകത്തു, പിറ്റേ ദിവസം പഴയ പ്രസിഡന്റിന്റെ കൂടെ പരലോകത്ത്. 🤣🤣🤣അവൻ ഓർത്തില്ല, തൂണിലും തുരുമ്പിലും Mossad ഉണ്ട് എന്ന കാര്യം 🔥🔥🔥🔥
@josemathew834
@josemathew834 2 месяца назад
K Muraleedharen Hamasine Support Cheythayirunnu
@joycherpanath5382
@joycherpanath5382 2 месяца назад
No more palaisteen ❤
@giridasalathur3142
@giridasalathur3142 2 месяца назад
കേരളം വർഗ്ഗീയ തലസ്ഥാനം
@anzyanilanil4606
@anzyanilanil4606 2 месяца назад
ലാത്തിരി പൂത്തിരി കമ്പിത്തിരി😂😂
@india.19614
@india.19614 2 месяца назад
They dont have shame to come out, when the state is under a terrible landslide.
@jaha.mayyithmohammed
@jaha.mayyithmohammed 2 месяца назад
Ketalam our phalstine aayi prakyabikkanam
@AntyFrancis-my4jz
@AntyFrancis-my4jz 2 месяца назад
മാഷാ അള്ളാ ഇരുമ്പ് ജെട്ടി ഇട്ടോ ആവോ സാനംമില്ലാതെ സ്വർഗ്ഗത്തിൽ ചെന്നിട്ട് ഒന്നും ചെയ്യാൻ പറ്റില്ല വെറുതെ നോക്കിയിരുന്ന വെള്ളം ഇറക്കേണ്ടി വരും😂😂
@philiptm
@philiptm 2 месяца назад
90% of Iranians do not like kumaineees religious government. They are wanting for a modern democratic government. My Iranian friend Sherhshad was telling me this last week too.
@athul3318
@athul3318 2 месяца назад
Kerala next kashmir avana chance..
@ഡിങ്കൻ-ഭ6ണ
@ഡിങ്കൻ-ഭ6ണ 2 месяца назад
5:09😂😂😂
@mustafabhai3702
@mustafabhai3702 2 месяца назад
2028
@mathewschacko6109
@mathewschacko6109 2 месяца назад
ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ട ഹെലിക്കോപ്ടർ അപകടം നടന്ന സ്ഥലത്തേക്കെത്താൻ മോശം കാലാവസ്ഥ മൂലം രക്ഷാപ്രവർത്തകർക്കുപോലും ആദ്യഘട്ടത്തിൽ സാധിച്ചില്ല; അപ്പോഴാണ് പ്രശാന്തമായ സുന്ദരമായ കാലാവസ്ഥയായിരുന്നു എന്നു പറയുന്നത്!
@parameswaranvr3884
@parameswaranvr3884 2 месяца назад
ഗർഭിണി കൾ ഇല്ലേ
@AtkareemAt
@AtkareemAt 2 месяца назад
അമേരിക്കകയ്യൊഴിഞ്ഞാൽ ഇസ്രയേലിൻ്റെ സ്ഥിതി വ്യത്യസ്ഥമായിരിക്കും - യേശുവിനെ കൊന്നവരെ എത്ര കാലം സംരക്ഷിച്ചു നിലനിർത്തുവാൻ അമേരിക്കക്ക് സാധിക്കുമെന്ന് കാണാം -
@Peelandi34
@Peelandi34 2 месяца назад
Appllom hamazine nyayeekarichonam ... kashtam
@jishnuvasudev5655
@jishnuvasudev5655 2 месяца назад
ജിമ്മി കാർട്ടർ ആണോ ജോ ബൈഡൻ ആണോ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദുർബ്ബലനായ പ്രസിഡന്റ്
@manueltr7393
@manueltr7393 2 месяца назад
Joei baiden
@VM-is8by
@VM-is8by 2 месяца назад
Jimmy Carter rakshapettu .....award Biden nu kitti
@Abigail-bq3od
@Abigail-bq3od 2 месяца назад
അള്ളാ അല്ല *യാഹ്‌വൈ* . അതുകൊണ്ടു കലിപ്പ് യഹൂദനോടാണ്. യെഹൂദന് എതിരായി നിൽക്കുന്നവരെ ചരിത്രമറിയാത്ത ചെറുശദമാനം പിൻതുണക്കും. ഈ ജാഥയിൽ പ്രായമായ കുറേപേർ മാത്രം. ഇസ്രായേല്യരുടെ ദൈവവും...ആ...ദൈവം ഇവർക്കു നൽകിയ ബുദ്ധിയും ലോകത്തിൽ ആർക്കുമില്ല. ഒരു ചെറു രാജ്യം മാത്രമാണ് ഇസ്രായേൽ. പക്ഷെ ഇവരുടെ ദൈവം മറ്റു ദൈവങ്ങളെക്കാൾ ശക്തനാണെന്നു സമ്മതിക്കാതെ വയ്യ. എല്ലാ അറബ് രാജ്യങ്ങളും നോക്കിയിട്ടു ഇവരെ തോൽപിക്കാൻ കഴിഞ്ഞില്ല. ആ രാജ്യങ്ങൾ അവർക്കു ചുറ്റുമായിരുന്നു. ഇന്ത്യക്കു ചുറ്റും പാകിസ്താനും ചയനയും പോല്ലേ. അപ്പോഴാണ് 10 മണിക്കൂർ ദൂരമുള്ള ഇറാൻ. ഇവരുടെ *യാഹ്‌വൈ* ദാവീദിന്റെ ദൈവമാണെന്ന് പറയുന്നു... മോശയുടെ ദൈവമാണെന്ന് പറയുന്നു... . എന്നാൽ ദാവീദും മോശയും ഇസ്ലാമിയാരുടെ പ്രവാചകരാണെങ്കിലും *യാഹ്‌വൈ* ഇസ്ലാമിയാരുടെ ദൈവമല്ല. അതിശയം. ഇസ്ലാമിയർ ഒരിക്കലും ജൂതന്മാരുടെ ദൈവമായ *യാഹ്‌വൈ* വിളിച്ചു പ്രാർത്ഥിക്കാറില്ല. അതിശ
@Lijuliby
@Lijuliby 2 месяца назад
Adhaam muthal Abraham mosha Solomon yakkoob daveedhu yeshu ellaarum joothar aayirunnu pinneedu yeshuvinte ashayam pinthudarnnavar christhian matham undaakki pinneedu chekutthaan bibil coppy adichu mammdine kondu undaakkiya matham aanu Islam
@aneeshkunissery1884
@aneeshkunissery1884 2 месяца назад
😂😂😂
Далее
How to get skins for FREE? #standoff #skins #coins
00:34