Тёмный

വളവിൽ ക്ലെച്ചു ചവിട്ടിട്ടിയാൽ ഇതുപോലെ പണി കിട്ടും സൂക്ഷിക്കുക /clutch controlling in curve road. 

SAJEESH GOVINDAN
Подписаться 464 тыс.
Просмотров 199 тыс.
50% 1

#sajeeshgovindan #drivingtips #clutch
--------------
For business Enquiry
Channel contact number
watsapp number:9400600735
----------
Watch my travel channel A JOURNEY with Sajeesh Govindan from the link below
• എന്റെ നാട് കാണണ്ടേ😊 /A...
--------------------------------------
Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
• Bajaj Avenger 220 crui...
-------------------------
Follow by Instagram page from the link below
...
--------------------------
Follow my facebook page from the link below
/ sajeesh-govindan-64249...

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 254   
@binilkumarc
@binilkumarc 2 года назад
Tnku....വളവിൽ ക്ലെച്ച് ചവിട്ടുന്ന ശീലം എനിക്കുണ്ട്....അത് ശരിയല്ലെന്നു ഈ വീഡിയോ കണ്ടപ്പോൾ മനസിലായി...
@shyamilyajayan3050
@shyamilyajayan3050 2 года назад
ചേട്ടന്റെ ചാനൽ മാത്രമേ ഞാൻ സബ്സ്ക്രൈബ് ചെയ്തുള്ളു.ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയപ്പോ മുതൽ ആണ് കാണാൻ തുടങ്ങിയത്..എന്റെ ടെസ്റ്റ് കഴിഞ് ലൈസൻസ് കിട്ടി.. വണ്ടി ഓടിക്കുന്നത്തിന്റെ കുറെ കാര്യങ്ങൾ ഈ ചാനെൽ കൂടി ആണ് ഞാൻ കാണാറുള്ളത് ഡ്രൈവിങ് സ്കൂൾ ന്ന് കിട്ടുന്നത് വെറും 20%അറിവ് ആണ്.. Thanks chetta...
@sindukksindukk8839
@sindukksindukk8839 2 года назад
വളരെ seriyanu.
@vivekkattadi5952
@vivekkattadi5952 2 года назад
Welcome
@muneerkwt6791
@muneerkwt6791 2 месяца назад
Goodson kattappana driving cllass um ithu poole superaaa❤❤❤❤
@Any-bv9cx
@Any-bv9cx 2 года назад
അറിയാതെ കാല് ക്ലച്ചിലോട്ടു പോകും....... ഇതു മനസിലാക്കിയാൽ..അതു മാറിക്കിട്ടും ..... ഞാനും ഇങ്ങനെ ആയിരുന്നു 😄.. 👍
@renjutitus5124
@renjutitus5124 2 года назад
Driving പഠിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി... ഡ്രൈവിംഗ് പഠിപ്പിക്കുന്ന മാഡം വളവിൽ എത്തുമ്പോ half clutch um ചെറിയ break ഉം കൊടുക്കാൻ പറഞ്ഞാണ് പഠിപ്പിക്കുന്നത്... പ്രശ്നം എന്താന്ന് വെച്ചാൽ പിന്നെ ക്ലച്ചിൽ നിന്നും ബ്രേക്കിൽ നിന്നും കാലെടുക്കുമ്പോ വണ്ടി വളവിൽ വെച്ചു ഓഫ്‌ ആയി പോകുവാണ്.
@sherinsherin7873
@sherinsherin7873 2 года назад
@ Renju, ipo shari ayo, as a beginner it will take time to get clutch control. Don’t give up..Keep driving.. All the best
@renjutitus5124
@renjutitus5124 2 года назад
@@sherinsherin7873 sheriyayi... Test kazhinju.. Pass ayi
@sherinsherin7873
@sherinsherin7873 2 года назад
@@renjutitus5124 Happy to hear that
@sindukksindukk8839
@sindukksindukk8839 2 года назад
ഇന്നലെ ആയിരുന്നു എന്റെ ഡ്രൈവിങ് ടെസ്റ്റ്‌. പാസ്സായി 🙏സജീഷിന്റെ വീഡിയോസ് ഞാൻ കാണാറുണ്ട്. അത് എനിക്ക് very helpfull ആയി. Thanku💕SAJEESH🙏
@purplecap8869
@purplecap8869 2 года назад
വളവ് വരുമ്പോൾ ഒന്ന് ഗിയർ down ആക്കികൊടുക്കുക 👍....... Safe ride 💓
@gamerdude8092
@gamerdude8092 2 года назад
Ath valavu van alum gear down cheyth koduthude cheriya valavanelum cheriya valavu annelum chellor gesr down cheyand pikunath kanditund athe gear thanne appo confusion vandi pokunna valavu Ann pak she nammak evide down cheyth kodukkan pattile njan pak she down xheyth kodukarind alkar pokunna valaviludeyum thettu alalo
@gamerdude8092
@gamerdude8092 2 года назад
Nammak athe valavil down cheyyam alle alkar agane pokunath kanumbol nammal cheyunath thettu Annen thonnunu njan pakshe alakar pokkuna valavilum down cheyarind seri alle njan cheyunath
@purplecap8869
@purplecap8869 2 года назад
@@gamerdude8092... ചെറിയ വളവ് കൊഴപ്പമില്ല...... സാമാനം വലിയ വളവുകളിൽ gear ഡൌൺ ചെയ്യ്തു ഓടിക്കുമ്പോൾ വണ്ടിക്ക് ഒരു കണ്ട്രോൾ കിട്ടും, സ്പീടും കുറച്ച് കുറയും, ഇല്ലെങ്കിൽ ചിലപ്പോൾ അപകടങ്ങൾ വരാൻ സാധ്യത ഉണ്ട്, വണ്ടി ഓടിച്ചു ഒരുപാട് പരിചയം ഉള്ളവർ ചിലപ്പോൾ down ചെയ്യാതെ ഓടിക്കും, but അത് safe അല്ല, 5thil പോകുമ്പോൾ ചെറിയ വളവുവരുമ്പോൾ ഒന്ന് slow ആക്കി 4thil ഇടുക..... അങ്ങനെ ചെയ്താൽ തുടക്കകാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല....
@gamerdude8092
@gamerdude8092 2 года назад
@@purplecap8869 cheriya valavilum down cheytha kuzhappam ilalo njan begener onnum alla njan kureenall ayyi odikar other mathram dout indayolo njan app alum cheyarind
@purplecap8869
@purplecap8869 2 года назад
@@gamerdude8092 🥴 ok
@khamarudheenrafeeq8588
@khamarudheenrafeeq8588 Год назад
ബൈക്ക് ഇൽ ഇതുപോലെ സംഭവിച്ചിട്ടുണ്ട്. ഓഫ്‌ ആകാതിരിക്കാൻ വേണ്ടി ക്ലച്ച് പിടിച്ചത സ്കിട് ആയി. നല്ല അറിവ് 👌
@harshalalsukumaran3564
@harshalalsukumaran3564 2 года назад
വളരെ വിലപ്പെട്ട വിഷയം.. നന്ദി..
@abrahamkurian2326
@abrahamkurian2326 2 года назад
എന്റെ വലിയ ഒരു സംശയത്തിന്റെ ഉത്തരം കിട്ടി Thankyou very much..
@user-zq7mq1rt5v
@user-zq7mq1rt5v 2 года назад
ചുരുക്കി പറഞ്ഞാൽ automatic ആണ് നല്ലത് ലേ?
@ravanraja8079
@ravanraja8079 2 года назад
In some new vehicles, restarting the stopped engine is possible only when the clutch is fully pressed. So with the ineffective brake, the only solution left is to use the handbrake.
@jvgeorge1474
@jvgeorge1474 2 года назад
Push button startil no starting without clutch depression
@ambikadevik6015
@ambikadevik6015 2 года назад
A valid information Thank u. Clutch ചവിട്ടി ക്കൊണ്ട് വണ്ടിയോടിക്കുന്നത് Engine ന് പണിയുണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്.ശരിയാണോ ?
@kosmos4425
@kosmos4425 2 года назад
Yes
@kiranmnair6424
@kiranmnair6424 2 года назад
Have one suggestion. Footwork koodi oru cam vach eduthit sideil koodi kanikunnath better aavum👍
@solocede
@solocede 2 года назад
Use Hand brake if engine switches off on an incline
@rasheedhai
@rasheedhai 2 года назад
നിങ്ങൾ സെക്കന്റ്‌ ഗിയറിൽ ഒരിറക്കം ഇറങ്ങുമ്പോൾ വണ്ടിയുടെ വേഗത വളരെ പ്രധാനപ്പെട്ടതാണ്.. സെക്കന്റ്‌ ഗിയറിൽ ഇട്ട ഒരു വണ്ടി ഫസ്റ്റ് ഗിയറിൽ പോകുന്ന സ്പീഡിൽ ആണ് ഇറക്കം ഇറങ്ങുന്നതെങ്കിൽ വണ്ടി മൊത്തം വൈബ്രേറ്റ് ചെയ്യുന്നുണ്ടാകും..മാത്രമല്ല എൻജിൻ മുട്ടി ഓഫാകുകയും ചെയ്യും..ഇതൊഴിവാക്കാൻ ഒരു പൊടിക്ക് ക്ലച്ചിൽ കാൽ വെക്കുന്നത് നല്ലതാണ്...അല്ലെങ്കിൽ പിന്നെ തുടക്കത്തിലേ ഫസ്റ്റ് ഇട്ട് പതുക്കെ നിരക്കി ഇറക്കണം... സെക്കൻഡിൽ ആണ് പോകുന്നെങ്കിൽ ഒരു മിനിമം സ്പീഡ് വേണമെന്ന് ചുരുക്കം...
@muhammaduvais8882
@muhammaduvais8882 2 года назад
ഇറക്കത്തിൽ ക്ലച്ചിൽ കാൽ വെക്കാനേ പാടില്ല.....*&%₹🦇
@dennieskodukulanji
@dennieskodukulanji 2 года назад
@@muhammaduvais8882 mukalil paranja comment pole cheyyaam.
@jamsheenac2736
@jamsheenac2736 10 месяцев назад
Palarkum pala abhiprayam😢
@rasheedhai
@rasheedhai 10 месяцев назад
@@jamsheenac2736 എന്താണ് താങ്കളുടെ അപിപ്രായം?
@bindustudio3770
@bindustudio3770 2 года назад
Sajeeshe കുത്തനെ ഉള്ള ഇറക്കത്തിലും കയറ്റത്തിലും കാലിന്റെ moovemend, ഇറക്കത്തിൽ നിർത്തുമ്പോൾ ഓരോ ഗിയറിലും ശ്രെദ്ധിക്കേണ്ടവ.,... ഇതെല്ലാം ഒരു veidio ചെയ്യാമോ. എന്റെ ഈ പ്രേദേശത്തു ഇറക്കവും വളവുമാണ് കൂടുതലും
@nandhakumarnandhu3742
@nandhakumarnandhu3742 2 года назад
എനിക്ക് ഈ സ്വഭാവം ഉണ്ടായിരുന്നു ഇനി ചെയ്യില്ല 👍👍👍
@shylasafeedeen5454
@shylasafeedeen5454 2 года назад
Thankuuu Sajeesheeta👍👍
@anjalaaanvi2450
@anjalaaanvi2450 Год назад
നിങ്ങളുടെ ഒരോ വിഡിയോ കളും എത്ര ഉപകാരപ്രദമാണ്, താങ്ക്സ്.
@Afrintha
@Afrintha 2 года назад
Vandi odikkumbol njan kanikkunna mistake ayirunnu. Ippol mari e vlog kandappol complete 👌💯
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
Latest vlogs kanarundo
@bhagyalathachandranbhagyal9299
@bhagyalathachandranbhagyal9299 2 года назад
A request when u make video please include even automatic car handling also along with manual operating car it will be more useful
@devasiev.a6768
@devasiev.a6768 2 года назад
Erakathil clutch chavitìyaĺ speed koodunnathu gravity pull kondanu
@Aizam-Yahan.333
@Aizam-Yahan.333 2 года назад
5 varshamayi laisn kittiyittu but vandi edukkan dhayryam illarnnu,ninghalude oroo vidiosum kanumbol vandi edukkan Avesham koodunnu,thnku for ur inspiration
@SanthoshKumar-jc9fl
@SanthoshKumar-jc9fl 2 года назад
Your suggestions are very good and very helpful.
@lokasamasthasughinobhavant1847
@lokasamasthasughinobhavant1847 2 года назад
വണ്ടി ഓഫ് ആയാൽ കിട്ടാത്ത break enthina പിന്നെ...അതിനു ആദ്യം solution undakkanm കമ്പനികൾ..
@baburajan5413
@baburajan5413 2 года назад
വളരെ നല്ല ഇൻഫർമേഷൻ താങ്ക്യൂ
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
Innale upload cheytha video kandirunno
@arunkumarp1402
@arunkumarp1402 2 года назад
സജീഷ് ഗോവിന്ദൻ ...👍
@sreedharanmvk
@sreedharanmvk 2 года назад
സഹോദര നിങ്ങളുടെ ഓരോ വിഡിയോയും വളരെ വിലപ്പെട്ടതാണ് .
@sheelajayan6337
@sheelajayan6337 2 года назад
Very useful video!🙏 Thank you so much!
@surendranv6286
@surendranv6286 2 года назад
നല്ലൊരു സന്ദേശം.ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ എന്നിട്ട് പറയാം
@vedharatheesh2574
@vedharatheesh2574 2 года назад
താങ്ക്യൂ സജീഷ് ഏട്ടാ ...
@mohammedashique822
@mohammedashique822 2 года назад
സർ രണ്ടും മൂന്നു വളവുകൾ ഉണ്ട് .അദ് ഇറക്കം ഉള്ള താണ് .അപ്പോൾ നമ്മൾ ഏങ്ങനെ പോവും ആസമയത്തെ ....?? സെക്കന്റ് ഗീർ ഇട്ടു പോവണോ ... അങ്ങനെ ആണെകിൽ ക്ലച്ച് ചവിട്ടേണ്ടേ ..
@ratheeshkrishnan1623
@ratheeshkrishnan1623 2 года назад
Veethi kuranja roadil ulla turning enthu cheyum.
@supriyatr7364
@supriyatr7364 5 месяцев назад
ഇറക്കത്തിൽ ഓടിക്കുമ്പോൾ നിർത്തേണ്ടി വന്നാൽ break ഉപയോഗിക്കേണ്ടത് എങ്ങിനെ എന്ന് പറഞ്ഞു തരാമോ. Channel suscribe ചെയ്തിട്ടുണ്ട്.
@SAJEESHGOVINDAN
@SAJEESHGOVINDAN 5 месяцев назад
Detail video cheyyam
@ashrupk
@ashrupk Месяц назад
Irakkathil yedh gearil aanu povendath? Beginer aanu
@mariashallet
@mariashallet 2 года назад
സത്യ० പറഞ്ഞാൽ ഇങ്ങനെ ഒരു കാര്യ० ഇതു വരെ അറിയില്ലായിരുന്നു. Thnk u very much.
@dennieskodukulanji
@dennieskodukulanji 2 года назад
Appo vandi odikkarille ?
@mariashallet
@mariashallet 2 года назад
@@dennieskodukulanji ഓടിക്കു०. Straight road il മാത്ര०..😇😇😇
@dennieskodukulanji
@dennieskodukulanji 2 года назад
@@mariashallet ok 😊
@sindurajan3504
@sindurajan3504 2 месяца назад
The best driving channel
@Gaya3pu
@Gaya3pu 2 года назад
Sirnte ellaa videosum useful aanu❤
@hasinesi3242
@hasinesi3242 2 года назад
Anik inn test aayirunnu sirnte vedios orupad upakarapettu pass aayi
@tharasubash942
@tharasubash942 2 года назад
Irakkathil control poyal hand break ittal car stop aville? I am a beginner and I expect your answer
@premkumarps6140
@premkumarps6140 2 года назад
Power brakes kayattathil, engine off aayaal ottum work cheyyulley? Kuduthal amarthi chavittiyaal break kiitumo?
@skumar9161
@skumar9161 2 года назад
വണ്ടി ഓടിച്ചു കൊണ്ടിരിക്കെ 2 gear ൽ ഉറുമ്പു പോകും പോലെ പോകാറുണ്ട്.കൂടാതെ നിന്നു നിന്നില്ല ഈ അവസ്ഥയിൽ 2gear ൽ നിന്നും ഫസ്റ്റ് ഗിയറിലേക്ക് മാറ്റാറുണ്ട്. ഇവ രണ്ടും വണ്ടിക്ക് വല്ല കുഴപ്പും ഉണ്ടാക്കുമോ?
@vineethkumar5954
@vineethkumar5954 2 года назад
Chettayi mutheaaa💓💓😊😊😊😊 eniku ethra use full ayi enno chetyyiede videos😊😊🙏🙏💓
@dinajob770
@dinajob770 2 года назад
Very good advice
@rightthinks2706
@rightthinks2706 2 года назад
ഞാൻ കാർ ഓടിച്ചു തുടങ്ങി.. എനിക്കുള്ള സംശയം ആയിരുന്നു വളവിൽ വെച്ച് ഗിയർ ഡൌൺ ചെയ്യണോ അതോ വളവിന് മുൻപ് ഗിയർ ഡൌൺ ചെയ്യണോ എന്ന് ബൈക്ക് ഓടിക്കുമ്പോൾ സ്ലോ ചെയ്ത് വളവിൽ വെച്ച് തന്നെ ഗിയർ മാറ്റാൻ സിംപിൾ ആണ്.. കാർ ആയത് കൊണ്ട് വളവിൽ ഗിയർ മാറ്റാൻ ബുദ്ധിമുട്ട് ആണ് സ്റ്റിയറിങ്ങ് കണ്ട്രോൾ പോകും.. വളവിന് മുൻപ് ഡൌൺ ചെയ്ത് സ്ലോ ആക്കി ഓടിച്ചാൽ കുഴപ്പം ഇല്ല., താങ്ക്സ് 👍🏻 കൈ തെളിഞ്ഞാൽ വളവിൽ തന്നെ ഗിയർ ഡൌൺ ചെയ്ത് ഓടിക്കുന്നത് ശെരിയാണോ.. അതോ വളവിന് മുൻപ് ഗിയർ ഡൌൺ ചെയ്ത് ഓടിക്കുന്നതാണോ ശെരി?
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
Valavinu munp anu better
@unnikrishnannair109
@unnikrishnannair109 2 года назад
Very good information. Thank you
@Sabuchackoklm
@Sabuchackoklm 2 года назад
ഒരു കയറ്റം വരുമ്പോൾ പെട്ടന്ന് വണ്ടി ഓഫ് ആയാൽ വണ്ടി പുറകോട്ട് വരില്ലേ...?? അങ്ങനെ വന്നാൽ എങ്ങനെയാണ് പെട്ടന്ന് എഞ്ചിൻ സ്റ്റാർട്ട് ചെയ്യുന്നത് ഇത് പറയാൻ കാരണം ഞാൻ ഇപ്പോൾ ഒരു വാഹനം എടുത്ത് ഹ്യൂണ്ടായ് santro ആണ് വണ്ടി ഈ വണ്ടിക്ക് ക്ലച് ചവിട്ടതെ ഈ വണ്ടി സ്റ്റാർട്ട് ആകില്ല.. അപ്പോൾ ഇത് പോലെ ഒരു സാഹചര്യം വന്നാൽ ഹാൻഡ് ബ്രെക്ക് ഇടുന്നത് അല്ലെ കുറച്ചൂടെ നല്ലത്...?? ഞാൻ ഇങ്ങനെ ഒരു സംശയം ചോദിക്കൻ കാരണം അതികം ദൂരെ ഒന്നും പോയിട്ടില്ല വയനാട് പോകാൻ ആഗ്രഹം ഉണ്ട് നമ്മൾ ഈ ചുരം കയറുന്ന സമയത്തു വല്ലതും ഇങ്ങനെ ഉണ്ടായാൽ അത് ഒരു പേടി ഉണ്ട് മനസിൽ.. അല്ലങ്കിൽ അത് പോലെ ഉള്ളാ കയറ്റം ഒക്കെ വരുമ്പോൾ ഓഫ് ആയി പോയാൽ പണി കിട്ടും ഈ വിഡിയോയിൽ ഒരു അത്യാവശ്യ ഘട്ടം വന്നാൽ ഹാൻഡ് ബ്രേക്ക് ഉപയോഗിക്കാം എന്നു പറയുന്നില്ല അതാ
@nikolatesla1353
@nikolatesla1353 2 года назад
Car ഓടിക്കാൻ ഇപ്പം patunhund .H എടുക്കുന്ഹ വീഡിയോ ചെയ്യോ new
@sahlsaleem2564
@sahlsaleem2564 2 года назад
Good information and nice video
@shylajanambiar215
@shylajanambiar215 2 года назад
Thanks for your valuable information
@treknbite
@treknbite 2 года назад
Pandumuthale ulla sheela clutch chavittathe vandi otaane kazhiyilla. Epolum clutchilek kaal povum
@talkingreen2994
@talkingreen2994 2 года назад
Very Nice vedio. Thanks for the valuable information. Iam a Regular viewver and subscriber.your All vedio very helpful for beginners.
@mkmuhammadalimkd1141
@mkmuhammadalimkd1141 2 года назад
Tahanks.sahjees.
@radhakrishnanradhakrishnan1211
@radhakrishnanradhakrishnan1211 2 года назад
Thankyou sir
@saleenarazack3619
@saleenarazack3619 2 года назад
Nice description bro, thk u
@ramachandrannairpv6026
@ramachandrannairpv6026 2 года назад
Half clutch koduthal valavil speed kurakkan pattukayille? Thnx
@rejikumar6296
@rejikumar6296 2 года назад
Thank you so much for very useful information.
@Sony-c6e
@Sony-c6e 2 года назад
ഇറക്കത്തിൽ engine ഓഫ്‌ അയാൽ ഹാൻഡ് ബ്രേക്ക്‌ ഇട്ടാൽ വണ്ടി നിൽക്കുമോ?
@abdullaedappal5676
@abdullaedappal5676 2 года назад
Adipoli video👍
@sindukksindukk8839
@sindukksindukk8839 2 года назад
Thanq🙏
@vehicleworld225
@vehicleworld225 2 года назад
Yengane oru vandi mumbil vannal yenthu cheyyanam
@maxanto5222
@maxanto5222 2 года назад
How to set the left mirror (which angle)
@JabeelJasmal
@JabeelJasmal 2 года назад
Thanks ✌️
@aslam16
@aslam16 2 года назад
Good information 👍
@nafeesakutty565
@nafeesakutty565 2 года назад
Cletchum breakum evideyoke uayogikanam
@nikolatesla1353
@nikolatesla1353 2 года назад
Sir /engine brakeing kodukumbam fuel korch enghilum use akuvo car
@bineeshks8126
@bineeshks8126 2 года назад
Thank u 4 ur information
@DileepKumar-rg9ug
@DileepKumar-rg9ug 2 года назад
Simple ayit parayuvanel gear shifting nu mathrame clutch use cheyavu
@krishnanp.c5996
@krishnanp.c5996 2 года назад
ഞാന്‍ഡ്രൈവിംഗ്പഠിച്ചുതുടങ്ങിയതെയുള്ളു.അറിയാനുള്ളത് നമ്മള്‍ബ്രെയ്ക്ക്അപ്ളൈചെയ്യൂമ്പോള്‍ക്ളച്ച്ചവിട്ടണമെന്ന്നിര്‍ബന്ധമുണ്ടോ ?
@BindusCuisine
@BindusCuisine 2 года назад
Very useful information👍
@mohandast7570
@mohandast7570 2 года назад
ഓട്ടോമാറ്റിക് വണ്ടികളെ കുറിച്ചു ഒരു വീഡിയോ ചെയൂ
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
Orupaad videos cheythittund
@dennieskodukulanji
@dennieskodukulanji 2 года назад
Ennalum detailed aayi oru video idu Sajeeshetta. Traffic 🚥 il vandi stop aayi vekkumbol enthu cheyyanam ennu okke doubt aalkkarkk undakan chance und. Enikk undayirunnu pinne automatic car odikkan thudangiyappol njan swayam padichu.
@devarajanss678
@devarajanss678 2 года назад
വിഡിയോ സൂപ്പർ 👍👍🌞 Engine ബ്രേക് നെക്കുറിച്ച് വിഡിയോ ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ഒന്നു ചെയ്യുമോ
@milton324
@milton324 2 года назад
അങ്ങനെ ഇറങ്ങി പോവുമ്പോൾ ഹാൻഡ് ബ്രേക്ക് ഇട്ടാലും മതിയോ?? പ്ലീസ് റിപ്ലൈ
@yaseenmalik1755
@yaseenmalik1755 2 года назад
Yes but engine start cheyyanam
@muralik2696
@muralik2696 2 года назад
Thanks brother....
@latestvideos5757
@latestvideos5757 2 года назад
3:20 hand break വലിച്ചാൽ stop ആവില്ലേ?
@jeevanmichael2356
@jeevanmichael2356 2 года назад
Valiya irakkam irangumbol clutch chavittano bro..?
@cup52
@cup52 2 года назад
கோவிந்தா கோவிந்தா. Clutch information kalaki. Naan oru clutch man aki irrunthu ippo illa
@ushacr2642
@ushacr2642 2 года назад
Super class
@subashsubu8742
@subashsubu8742 2 года назад
Good teaching
@shivadas9227
@shivadas9227 2 года назад
very Nice Thanks
@harispaika8408
@harispaika8408 2 года назад
Timbervandik Eth. Badhgamano saji
@shajukamuna5437
@shajukamuna5437 2 года назад
than k u.. 💞💞🌹👍🏻
@user-cl8lx2ew8t
@user-cl8lx2ew8t 2 года назад
Thank you sar
@abhiramipn3302
@abhiramipn3302 2 года назад
Very informative.... ❤️😘
@babuta8603
@babuta8603 2 года назад
സ്പീഡിൽ പോകുമ്പോൾ ഫോർത്തു ഗിയർ യിൽ ആകുമ്പോൾ റിവേഴ്‌സ് ഗിയര്ലേക്കു പോകാൻ സാത്യതയുണ്ടോ?
@alibinyusufKT
@alibinyusufKT 2 года назад
Running ഇല് reverse gear ആവില്ല
@user-tr1ic4hv2z
@user-tr1ic4hv2z 2 года назад
റിവേഴ്‌സ് gear വീഴില്ല . running ൽ lock ആണ്
@mallupaparazzionline8106
@mallupaparazzionline8106 2 года назад
ഒന്ന് ട്രൈ ചെയ്തു നോക്ക്... മനസിലാകും
@UshaKumari-ty7rw
@UshaKumari-ty7rw 2 года назад
Hai sajeesh, ellam kettappol oru pedi pole.
@muhammedrafins2664
@muhammedrafins2664 2 года назад
Good information thanks...
@mohamedabdulmajeed9769
@mohamedabdulmajeed9769 2 года назад
Thank you Sajeesh
@Addupundoor17
@Addupundoor17 2 года назад
Ty🥰
@gcaambalapuzha3938
@gcaambalapuzha3938 2 года назад
👌👌👌very useful video...
@abdulsalamv.p631
@abdulsalamv.p631 2 года назад
Irakkathil Pogumbol Nuterin Pagaram 4th Gearil itt Clutch Chavitti Pogamo...? Please Replay....
@dennieskodukulanji
@dennieskodukulanji 2 года назад
Don't put Neutral on down hill. Use 3rd or 2nd gear.
@Wilderness-Improvised
@Wilderness-Improvised 2 года назад
Excellent Sajeesh
@shafika4380
@shafika4380 Год назад
Good 👍thanks
@shibishibi6734
@shibishibi6734 2 года назад
Thank u so much sajeesh 🙏
@abua7671
@abua7671 2 года назад
Car off ayaal hand brake work akumo?
@RK-xp9oy
@RK-xp9oy 2 года назад
Yes it will
@albinantony3623
@albinantony3623 2 года назад
Thanks 🙏
@user-gd6ji1wt6n
@user-gd6ji1wt6n 2 года назад
സൂപ്പർ 🌹🌹🌹🌹🌹
@nixonjose9734
@nixonjose9734 2 года назад
നല്ല അറിവ്
@vaishakamentertainments5299
@vaishakamentertainments5299 2 года назад
ഞാനാണേൽ ക്ലച്ചിനെക്കുറിച്ച് ആലോചിക്കാറിയില്ല....
@rajeevjacob532
@rajeevjacob532 2 года назад
Good
@binilkumarc
@binilkumarc 2 года назад
സജേഷേട്ടാ നമ്മൾ സാധാരണ റോഡിലൂടെ ഒരു വളവു തിരിയുമ്പോൾ ക്ലെച്ച് ചവിട്ടേണ്ട ആവശ്യം ഉണ്ടോ..
@SAJEESHGOVINDAN
@SAJEESHGOVINDAN 2 года назад
Illa
@binilkumarc
@binilkumarc 2 года назад
@@SAJEESHGOVINDAN tnk u....
Далее
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 783 тыс.
Dropping In from the Clouds 🌁
00:17
Просмотров 1,7 млн
Foot movements in driving/Driving tips part-381
12:23
Просмотров 261 тыс.
How to avoid driving fear/Driving tips part-365
14:49
Просмотров 295 тыс.
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 783 тыс.