Тёмный
No video :(

വള്ളുവനാടിന്റെ ആനമാമാങ്കത്തിൽ പുതുപ്പള്ളി സാധുവിന്റെ പൂഴിക്കടകൻ ...! 

Sree 4 Elephants
Подписаться 262 тыс.
Просмотров 74 тыс.
50% 1

മാമാങ്ക ഭൂമിയിലെത്തിയ ചക്രവർത്തി തിരുമനസ്സും സിംഹാസനത്തിലേക്ക് ഉറ്റു നോക്കുന്ന പടനായകരും....!
തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ
തൃക്കടവൂർ ശിവരാജു
മംഗലാംകുന്ന് അയ്യപ്പൻ
പുതുപ്പള്ളി കേശവൻ
തിരുവമ്പാടി ചന്ദ്രശേഖരൻ
ചേർപ്പുളശ്ശേരി അനന്തപദ്മനാഭൻ
കുട്ടംകുളങ്ങര അർജുനൻ
ഊക്കൻസ് കുഞ്ചു.......
ആനക്കേരളത്തിന്റെ അഭിമാന താരങ്ങളായ ഒരു സംഘം ആനത്താരങ്ങൾ ഒന്നിച്ച് അണിനിരന്ന് ജനലക്ഷങ്ങളെ ആവേശക്കൊടുമുടിയിൽ എത്തിച്ച വിസ്മയാഘോഷം.
തൂതപ്പുരം ..!
#sree4elephants #keralaelephants #thoothapooram #pooram #thechikottukavu_ramachandran

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 413   
@thekkumbhagam3563
@thekkumbhagam3563 Год назад
ശിവരാജു സൂപ്പർ എന്ത്‌ ഭംഗിയാണ്
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes... Thank you so much 👍
@peterjoseyyesudasan7422
@peterjoseyyesudasan7422 Год назад
Kadavooran
@sanathsanu8534
@sanathsanu8534 Год назад
ശിവരാജു vs പുതുപ്പള്ളി കേശവൻ ഇവർ തൂത യിൽ വെച്ച് മൻസരിച്ചു ചെറുതായിട്ട്
@arjuncp3024
@arjuncp3024 Год назад
തൂത പൂരം ഏറ്റവും മിസ്സ് ചെയുന്നത് ഞങ്ങളുടെ കുഞ്ഞനെ ആണ്.☹️💔 ചെർപ്പുളശ്ശേരി പാർത്ഥൻ 🔥😊🙂
@Sree4Elephantsoffical
@Sree4Elephantsoffical Год назад
പ്രിയപ്പെട്ട പാർത്ഥൻ.
@syamprasad6362
@syamprasad6362 Год назад
യാ miss you കുഞ്ഞാ 🥺🥺
@sanathsanu8534
@sanathsanu8534 Год назад
ഞങ്ങൾകൊണ്ടുവരുന്ന ആന യാണ് പാർത്ഥൻ തൂത പൂരത്തിന് വടക്കുമുറിക് വേണ്ടി
@sreeraj8227
@sreeraj8227 Год назад
വർഷങ്ങൾക്ക് മുൻപ് എല്ലാ ഞായറാഴ്ചയും ഉച്ചക്ക് 12ന് മുടങ്ങാതെ കണ്ടിരുന്ന E-ഫോർ എലിഫൻ്റ് എന്ന 30 മിനിറ്റ് പ്രോഗ്രാം. പുതിയ പുതിയ ആന വിശേഷങ്ങൾ കാണാനായി കാത്തിരുന്ന ഓർമ്മ. വീണ്ടും അതേ ഓർമ്മകളിലേക്ക് തിരിച്ചെത്തുമ്പോൾ ഒത്തിരി സന്തോഷം. ആന വിശേഷങ്ങൾ നിറുത്തരുത്. തുടരുക തന്നെ ചെയ്യണം. ആശംസകൾ .... 🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അന്നും ഏതാണ്ട് 22-23 മിനിറ്റേ ഉണ്ടായിരുന്നുള്ളു. ബാക്കി പരസ്യങ്ങൾ...
@ambikav1573
@ambikav1573 Год назад
ഞാനും തൂതക്കാരി ആണ് ഈ പ്രാവശ്യം തുതപൂരത്തിന് വരാൻ പറ്റിയില്ല ഇങ്ങനെ എങ്കിലും കണ്ടതിൽ അതിയായ സന്തോഷമുണ്ട് ❤❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏 ഞങ്ങൾക്കും സന്തോഷം
@sanathsanu8534
@sanathsanu8534 Год назад
അടുത്ത കൊല്ലo ഇണ്ട് അത് 2023 നെകൾ പൊളിയാവും 👍
@prajumannarkkad8090
@prajumannarkkad8090 Год назад
ശ്രീ ഏട്ടാ എത്ര കണ്ടാലും കൊതിതീരാത്ത ഒരാനാ അതാണ് മുത്ത് അയ്യപ്പൻ 😘😘😘
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes... മാണിക്യം
@jayasreeis7923
@jayasreeis7923 13 дней назад
ഇന്ന് കാണുമ്പോഴു൦ ആദ്യമായി കാണുന്നത്പോലെതന്നെ.സൂപ്പ൪ വീഡിയോ പക്ഷെ അയ്യപ്പനെ കണ്ടപ്പോഴുള്ള വേദന......
@MidlajShanu-gb9cu
@MidlajShanu-gb9cu Год назад
രാമൻ 🔥🔥🔥 പുതുപ്പള്ളി സാധു 🔥🔥🔥🔥🔥🔥
@sajeevnairkunnumpurath8351
@sajeevnairkunnumpurath8351 Год назад
സൂപ്പർ വിഡീയോ... വിവരണം അതിലും സൂപ്പർ... ഞാൻ കാറൽ മണ്ണക്കാരൻ... മനിശ്ശേരി രാജേന്ദ്രൻ കമ്മിറ്റിയുടെ ജോയിൻ സെക്രെട്ടറി 😊
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@tharac5822
@tharac5822 Год назад
😊0 സൂപ്പർ എപ്പിസോഡ്. ഇത്രയും മനോഹരമായി ഒരു പൂരത്തിന്റെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്. തൃശൂർ പൂരത്തിനെ പോലെ ഒരു പക്ഷെ അതിലും മനോഹരമായി തോന്നി. താളമേളങ്ങളും അത് ആസ്വദിക്കുന്ന, ആഹ്ലാദത്തിൽ മതിമറക്കുന്ന ജനസാഗരം. നെറ്റിപ്പട്ടവും മുത്തു കുടയും ഒന്നുമില്ലാതെ നിൽക്കുന്ന ആനകൾ തന്നെയാണ് ഏറ്റവും ഭംഗി. പൂരത്തിൽ പങ്കെടുത്ത എല്ലാ ഗജകേസരികൾക്കും ആശംസകൾ....... 👍🏻👍🏻👍🏻🙏🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@manjuhari511
@manjuhari511 Год назад
വള്ളുവനാടിന്റെ അവസാന പൂരം അല്ലേ ശിവരാജു ❤❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ഇനിയും ഉണ്ട്. അവസാനത്തേതിൽ ഒന്ന്
@athuldasezhukone9943
@athuldasezhukone9943 Год назад
ഇത്രയും മനോഹരമായി ഒരു പൂരത്തിന്റെ വീഡിയോ ചെയ്യുന്ന(live അല്ലാതെ)ഒരു ചാനലും ഇന്ന് ഇല്ലാ അതിനി ഉണ്ടാവാനും പോകുന്നില്ല അതാണ് sree4elephants ന്റെ പ്രേതെകത
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നന്ദി സന്തോഷം ....
@ajeeshtnair1191
@ajeeshtnair1191 Год назад
വളരെ വളരെ നന്ദി, സന്തോഷം ഞങളുടെ പൂരം ഇത്രയും മനോഹരമായി കവർ ചെയ്തതിന്.... വള്ളുവനാടിന്റെ ത്രിശൂർ പൂരം തന്നെ ആണ് തൂത പൂരം...❤❤ ആനയും, കുടമാറ്റവും, പ്രഗത്ഭരായ വാദ്യക്കാരും എല്ലാം ആവേശം തന്നെ... 🙏🏼
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support Please share this video with your friends and relatives
@shajipa5359
@shajipa5359 Год назад
തു തപ്പൂരം വളരെ വ്യത്യസ്തമായ ഒരു പൂരം കണ്ണു മനസും നിറച്ച ഒരു പൂരം വരെ നന്നായി നന്ദി ശ്രീയേട്ട
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നന്ദി...' സന്തോഷം
@adarsh3041
@adarsh3041 Год назад
നിർത്തി കളയല്ലേ ശ്രീയേട്ടാ... 🙏🏻🙂എല്ലാം ശെരിയാവും...ഞങ്ങളുണ്ട് കൂടെ ❤️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അറിയില്ല..... കാര്യങ്ങൾ ഒട്ടും അനുകൂലമല്ല. ഇനിയും അധികകാലം പിടിച്ചു നിൽക്കാൻ കഴിയില്ല.
@bikelover4641
@bikelover4641 Год назад
അവിടെ ഒരാളുടെ കുറവ്വ് ഉണ്ടായിരുന്നു ഞ്ഞാങ്ങളുടേ സോധം പാമ്പാടി രാജൻ 💓💓💓💓💓💓💓💓💓💓
@abilashabhilash6725
@abilashabhilash6725 Год назад
കുട്ട്യാട്ടൻ്റ പീടീയയിൽ പോയി പറഞ്ഞാ മതി. ഇത്തവണ നീര് കാലം നേരം വെകി വന്നത് കൊണ്ട് തൃശൂർ പൂരത്തിന് പങ്കെടുത്തു
@Sree4Elephantsoffical
@Sree4Elephantsoffical Год назад
പാമ്പാടിയെ ഈ ടൈമിൽ കിട്ടുക പ്രയാസം..... വിട്ടുകിട്ടിയാലും മദക്കോളിന്റെ സമയമായിരിക്കും.
@sanathsanu8534
@sanathsanu8534 Год назад
അത് ശരിയാണ് തൂത പൂരത്തിന് അവന്റെ കുറവ് ഇണ്ടായിരുന്നു ❤️❤️
@locallion5710
@locallion5710 Год назад
വള്ളുവനാടിന്റെ തൃശ്ശൂർപൂരം... തൂതപൂരം✨🤩
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes... Thank you so much 🙏
@sreelathamohanshivanimohan1446
അയ്യപ്പന്റെ കാര്യങ്ങൾ ചോദിച്ചത് ഒത്തിരി ഇഷ്ട്ടായി പാപ്പാൻ ശശി വേറെ ഒരിടത്തും ഇങ്ങനെ അഭിമുഖത്തിനു നിന്ന് കാണാറില്ല രാമരാജാവ് എപ്പിസോഡ് നു കാത്തിരിക്കുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നന്ദി...സന്തോഷം ...
@shyamjithk3221
@shyamjithk3221 Год назад
13:40 അയ്യപ്പനെ കാണിച്ചപ്പോൾ ഉള്ള bgm 🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much Shyam
@nidheeshkumar9718
@nidheeshkumar9718 Год назад
ശ്രീ ഫോർ എലിഫെന്റ്സിന്റെ ഓരോ വിഡിയോയ്ക്കും പിന്നിലുമുളള കഷ്ടപ്പാടു കൊടുങ്ങൂര് വച്ച് നേരിട്ട് കണ്ടതാണ്. എടുക്കുന്ന എഫേർട്ടിനുളള ഫലം കിട്ടുന്നില്ല എന്ന് എപ്പോഴും തോന്നിയിട്ടുണ്ട്, അതൊക്കെ ശരിയായി വരട്ടെ. നല്ലൊരു എപ്പിസോഡ് ❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
നല്ല വാക്കുകൾക്ക് നന്ദി.... പക്ഷേ ഇനി എല്ലാം ശരിയാവുമെന്ന് പ്രതീക്ഷിക്കാൻ പറ്റിയ സാഹചര്യം അല്ല നിലവിലുള്ളത്.
@vishakvava8066
@vishakvava8066 Год назад
തൃക്കടവൂർ ആനയുടെ പുറത്ത് ഞാനും ഉണ്ടായിരുന്നു 😍....
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Oh... great
@vibeeshkuttu9105
@vibeeshkuttu9105 Год назад
മനോഹരമായ ഒരു എപ്പിസോഡ് ❤ വെയിറ്റ് ഫോർ രാമൻ വീഡിയോ 🔥
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@iwasthere228
@iwasthere228 Год назад
The quality of this video is top-notch 👏. Amazing work!
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@premjithparimanam4197
@premjithparimanam4197 Год назад
അടിപൊളി എപ്പിസോഡ് ആയിരുന്നു ചേട്ടാ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@KARANKMENON96
@KARANKMENON96 Год назад
May 16 പോർക്കൊരിക്കൽ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം, മണ്ണാർക്കാട് ,പാലക്കാട് പങ്കെടുക്കുന്ന ഗജവീരന്മാർ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മംഗലാംകുന്ന് അയ്യപ്പൻ പുതുപ്പള്ളി കേശവൻ തിരുവമ്പാടി ചന്ദ്രശേഖരൻ ഗുരുവായൂർ രാജശേഖരൻ ഗുരുവായൂർ നന്ദൻ ഉഷശ്രീ ശങ്കരൻ കുട്ടി ഊക്കൻസ് കുഞ്ചു മച്ചാട് ജയറാം അമ്പാടി ബാലനാരായണൻ അക്കരമ്മൽ മോഹനൻ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ok... എത്തിച്ചേരുക എളുപ്പമല്ല.
@soumyasanthosh2636
@soumyasanthosh2636 Год назад
ചമ്മരപ്പള്ളി ഗംഗധരൻ 🥰🥰🥰🥰🥰ഞങ്ങടെ ചെക്കൻ
@sanathsanu8534
@sanathsanu8534 Год назад
ഉണ്ടായിരുന്നു ചെക്കൻ പൊളി യാ
@krishnarajek3806
@krishnarajek3806 Год назад
സൂപ്പർ എപ്പിസോഡ്.....
@mohammedali3848
@mohammedali3848 Год назад
ശ്രീയേട്ടൻ. ഈ എപ്പിസോഡ് നാട്ടിലിരുന്നു കണ്ടു ഇനിയുള്ളത് അങ്ങ് ദുബായിൽ 🚶🏽‍♂️🚶🏽‍♂️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@jeromeantony
@jeromeantony Год назад
Pwoli video sreekumaretta
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much dear 💞
@abin.kabin.k5367
@abin.kabin.k5367 Год назад
waiting for the video. 🔥king raman🔥video
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Okay.. thank you so much ❤️
@rajiviyyer
@rajiviyyer Год назад
Sasi ettan nalla vivaranam superb
@vyan6344
@vyan6344 Год назад
ഗജ രാജ രത്‌നം തൃക്കടവൂർ ശിവരാജു 😍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@sooraj9815
@sooraj9815 Год назад
കുഞ്ചു കേശവൻ അനന്തൻ ❤❤❤❤❤
@sanathsanu8534
@sanathsanu8534 Год назад
കേശവൻ vs കുഞ്ചു മൻസരം ഇണ്ടായിരുന്നു വിട്ട് കൊടുക്കാതെ 2 പേരും
@bharath..1441
@bharath..1441 Год назад
22:13 എറിമയൂർ മണി ഏട്ടന്റെ മരുമോൻ ആണ് നെന്മാറ മഹേഷ്‌ ഏട്ടൻ ❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതേ.'' അറിയാം ...
@nmtvlogs9911
@nmtvlogs9911 Год назад
Music പൊളിച്ചു..... Sree 4 ഇല് പുതിയ ടോൺ പൊളി
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏 music credit goes to our versatile music director Suresh Nandan
@Biju_Gopalan
@Biju_Gopalan Год назад
Sreeyetta Superb episode ❤, Special Thanks to Kannan Muhamma
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much Biju...
@soorajsoman6943
@soorajsoman6943 Год назад
രാമൻ്റെ എപ്പിസോഡിന് കാത്തിരിക്കുന്നു
@malayalida3181
@malayalida3181 Год назад
❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Ok... ഒട്ടും താമസിയാതെ..'
@vkslife193
@vkslife193 Год назад
@@Sree4Elephantsoffical wow so excited to Raman'S episode
@sainudheenhamzasainu3236
@sainudheenhamzasainu3236 Год назад
ഞമ്മളെ തൂത പൂരം❤❤❤
@joyaltp9482
@joyaltp9482 Год назад
രാമൻ എപ്പിസോഡ് വന്നിട്ടുണ്ട്
@saiprasad4299
@saiprasad4299 Год назад
തൂത പൂരത്തിൽ അർമാധിച്ചു ആനകളെയും കണ്ട് രാമനെയും നോക്കി നേരം പോയത് അറിഞ്ഞില്ല..... വീട്ടിലേക്കുള ബസ് കിട്ടുമോ ആവോ ചിന്തിച്ചു പോയതും .... ദേ ആരോ റൂമിൽ പ്രകാശം പരത്തി ആപ്പോ മനസ് ഒന്ന് ഉലഞ്ഞു.... പൂര പറമ്പിൽ അല്ല...ഞാൻ ഇപ്പോഴും ഗൾഫിൽ നാല് ചുവരുകൽകുളിൽ തന്നെ ആണലോ.....
@Sree4Elephantsoffical
@Sree4Elephantsoffical Год назад
സായ് ....ഞങ്ങളുടെ എഫർട്ടിനുള്ള ഏറ്റവും വലിയ അംഗീകാരമായി ഈ വാക്കുകൾ എടുക്കുന്നു....നന്ദി...
@akashksakashks9863
@akashksakashks9863 Год назад
Super episode ❤️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@Abhinav_abhiz
@Abhinav_abhiz Год назад
Thootha pooram miss aayi ikkollam🥲🥲😭. For first time in 6 years except lockdown 🥺
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and comment ❤️
@manjuhari511
@manjuhari511 Год назад
ശ്രീകുമാറേട്ടാ വളരേ മികച്ച വീഡിയോ ❤❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@sheebaashok6955
@sheebaashok6955 Год назад
ബ്യൂട്ടിഫുൾ എപ്പിസോഡ് ❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@ajayvellinezhi
@ajayvellinezhi Год назад
Sree eattan sree 4 elephants,team anum njagalk venam...thoothayil vechu kandirunu... vedio adipoli ❤️🤞
@Sree4Elephantsoffical
@Sree4Elephantsoffical Год назад
പക്ഷേ എത്രകാലം മുന്നോട്ട് എന്നറിയില്ല.
@ajayvellinezhi
@ajayvellinezhi Год назад
Anum venam nna aghraham
@viralsvision846
@viralsvision846 Год назад
@@Sree4Elephantsoffical എന്താണ് പ്രശ്നം
@xtvloger
@xtvloger Год назад
സൂപ്പർ എപ്പിസോഡ് chatta
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 👍
@ramachandranpallikkuth2186
@ramachandranpallikkuth2186 Год назад
തൂത പൂരം പണ്ട് തൊട്ടു ഇങ്ങനെ തന്നെയാണ്. ജന പങ്കാളിത്തം വളരെ കൂടുതൽ ആണ്‌. അനകളും. അത് കവർ ചെയ്തതിൽ സന്തോഷം
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Okay.... Thank you so much for your support and appreciation ❤️
@sujithkumar5668
@sujithkumar5668 Год назад
സൂപ്പർ, 💕💕💕💕💕💕
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@Widgsd
@Widgsd Год назад
ആനകളും ആനപ്രേമികളും ആനക്കാരും സൂപ്പർ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ഈ വർഷം ഇനിയും പൂരങ്ങൾ ഉണ്ട്
@sethupraveen
@sethupraveen Год назад
Superb episode 👏👏👏
@sijisiji5662
@sijisiji5662 Год назад
അടിപൊളി ♥♥♥♥
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 👍
@sandeepc8452
@sandeepc8452 Год назад
Super
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 👍
@sreedassmedia1659
@sreedassmedia1659 Год назад
prasikal aya njakalku ethoru anubavam annu kure kalathinu shaesham thootha pooram kanan patti thanks ♥️♥️♥️ Thootha poorathil ozhichukudan pattatha onnanu thaledivasm nadkunna kala vella next time athum shoot cheyn sramiku ♥️♥️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അടുത്ത പൂരം വരെ ചാനൽ.....?
@SRG-1111
@SRG-1111 Год назад
Ayyappan❤️‍🔥
@abhijithmanjoor2511
@abhijithmanjoor2511 Год назад
Aa paranjath point..nettipattam kettiyal njanum aanaye kanan nilkarilla...with out nettipattam athaanu ♥️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതേ അഭി...
@AkhilaAmmu-cj7uz
@AkhilaAmmu-cj7uz 9 месяцев назад
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കും പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിന്റെയും തട്ടകദേശമാണ് തൂത പൂരം🎉
@sanathsanu8534
@sanathsanu8534 Год назад
Thootha പൊളി അല്ലെ 🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical Год назад
പിന്നല്ലാതെ ..... thank you so much 💖
@aswinkrishna5426
@aswinkrishna5426 Год назад
Waiting for kannambra vela✨️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
എത്തുന്ന കാര്യം സംശയം...
@bibintb6742
@bibintb6742 Год назад
Oru pooram kandu madangum poleyanum cheta ningalude video
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you 👍
@abhijithesidharthanabhi3254
Ramantyy videokk waiting ❤
@lemontree1539
@lemontree1539 Год назад
Ramante eappisod katta waiting.......
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Okay... Thank you so much 🙏
@shameemali9046
@shameemali9046 Год назад
തൂത പൂരം❤️❤️🔥👍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 👍
@kcpraveen9842
@kcpraveen9842 Год назад
ചേട്ടന്റെ പഴയ എപ്പിസോഡ്ലെ സന്തോഷ്‌ തൂത പൂരത്തിന് വേമ്പനാട് അർജുന്റെ കൂടെ ഉണ്ടായിരുന്നു
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അറിഞ്ഞിരുന്നു.
@sreekumarbpillai6683
@sreekumarbpillai6683 Год назад
Superb...❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@athmajarajeev3557
@athmajarajeev3557 Год назад
Rajuttan💙
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 👍
@vyan6344
@vyan6344 Год назад
അയ്യപ്പൻ 🔥🔥🔥🔥🔥ആണ്‌
@Sree4Elephantsoffical
@Sree4Elephantsoffical Год назад
yes... thank you so much for your support 💕
@BusinessandTravel_with_Saang
Nice video quality ബഹു കേമം ,
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 👍
@saileshvaikom4682
@saileshvaikom4682 Год назад
❤❤മനോഹരം
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much Sylesh
@ashif920
@ashif920 Год назад
Ayyapante nilp❤ ayyappan sasi eaattan
@balan8640
@balan8640 10 месяцев назад
Ente rama😊😊😊😊😊😊😊
@Sree4Elephantsoffical
@Sree4Elephantsoffical 10 месяцев назад
Thank you so much for your support and appreciation ❤️
@balan8640
@balan8640 10 месяцев назад
Analoom ente Ram ninakoom pakathano unooo
@RAHULC-vc4wu
@RAHULC-vc4wu Год назад
മംഗലാംകുന്നിലെ ചെക്കനും ശശി ഏട്ടനും... 💖🔥✨️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes... Thank you so much 🙏
@sajijp7067
@sajijp7067 Год назад
Sadu..supar
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Ok.. thank you so much ❤️
@dr.vinugovind7270
@dr.vinugovind7270 Год назад
Super Episode👍👍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support 💝
@alvalloli3213
@alvalloli3213 Год назад
Sree etta ...ramane introduce cheythapoo ulla aa BGM ...along with the squad vehicle pilot shot...chumma 🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Credit goes to our versatile music director Suresh Nandan
@ajitha5428
@ajitha5428 Год назад
Nice episodes 👌
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@prajumannarkkad8090
@prajumannarkkad8090 Год назад
ശശി ഏട്ടൻ പറഞ്ഞത് ശരിയാണ് 🎉🎉
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Yes.....
@shadilshadil8445
@shadilshadil8445 Год назад
വള്ളുവനാടിന്റെ തൃശ്ശൂർ പൂരം.. ഞങ്ങളുടെ തൂത പൂരം.... കുടമാറ്റം, ചമയപ്രദർശനം, തുടങ്ങി ഒരു മിനി തൃശ്ശൂർ പൂരം കാണാൻ തൂതയിലേക്ക് സ്വാഗതം.... മാത്രമല്ല 2024 ലേക്ക് പ്രധാന ആനകളെ തട്ടകങ്ങൾ നേരത്തെ book ചെയ്ത് കഴിഞ്ഞു.... ഇപ്രാവശ്യം വന്ന അയ്യപ്പൻ ആനയെ വടക്കുംമുറി ദേശത്തു നിന്നും വടക്കേ നടുവട്ടം കൊത്തിയെടുത്തിട്ടുണ്ട്....അത് പോലെ രാമന്റെ കാര്യം ഒരു ഫോട്ടോ ഫിനിഷ് പോലെ അവസാന നിമിഷം വരെ കാത്തിരിക്കണം...... Cu2024❤
@shihablukman5559
@shihablukman5559 Год назад
തൂത പുഴയും തൂത പാലവും തൂതയുടെ പ്രകൃതി ഭംഗിയും കൂടെ കാണിക്കാമായിരുന്നു...
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Our limitations...i hope you could understand those limitations and restrictions
@shihablukman5559
@shihablukman5559 Год назад
അഭിമാന പുളകിതനായി ഈ vedio കാണുന്ന തൂതക്കാരനായ ഞാൻ 🔥🔥🔥
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much for your support and appreciation ❤️
@anukrishnan1523
@anukrishnan1523 Год назад
ശ്രീകൃഷ്ണപുരം വിജയ് യുടെ episode പ്രതീക്ഷിക്കുന്നു.famous ആയിട്ടുള്ള ആനകളെ മാത്രം പോരല്ലോ എല്ലാ ആനകള്ളു ടെ കഥകൾ വത്യസ്ത് ഉള്ളത് ആണ് . ആളുകളുടെ അറിവിലേക്ക് ആയി കുറേ ആനകളെ ആർകും അറിയില്ല അത് കൊണ്ടു ആണ് . എൻ്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം.channel super ആണ് എല്ലാ വീഡിയോ കാണാറുണ്ട് .
@Sree4Elephantsoffical
@Sree4Elephantsoffical Год назад
ശരിയാണ്. പക്ഷേ ചാനലിന്റെ മുന്നോട്ടുള്ള പോക്ക്.... പ്രശ്നത്തിലാണ്.
@anukrishnan1523
@anukrishnan1523 Год назад
@@Sree4Elephantsoffical sree f4elephant എന്ന് ഉള്ള channel ആണ് ഇപ്പൊൾ ഉള്ള channel കളേക്കാള് മികച്ച് നിൽക്കുന്ന ത്. Aa ഒരു music um ,voice കളും ഒക്കെ കണ്ട് ഇരുന്നാൽ നേരം പോകുന്നത് അറിയില്ല . അങ്ങനൊരു channel എങ്ങനെ ആണ് നിർത്തുക.subscribers നു അത് വാക്കാൽ പറയാവുന്നത് അല്ല. എന്ത് സഹായവും സഹകരണവും ഞങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും .
@viralsvision846
@viralsvision846 Год назад
@@Sree4Elephantsoffical എന്താണ് പ്രശ്നം
@saranjithsaranjith3926
@saranjithsaranjith3926 Год назад
Super episode ✨️✨️✨️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@Riyasck59
@Riyasck59 Год назад
കിടിലൻ episode ശ്രീ ഏട്ടാ🔥🔥😍😍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@suhailchelsea
@suhailchelsea Год назад
Ith pole oru video vere kandittilla ❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much Suhail
@suhailchelsea
@suhailchelsea Год назад
@@Sree4Elephantsoffical ഞാനും undayirunnu പൂരത്തിന് but നിങ്ങളെ കണ്ടില്ല
@jubindaz1780
@jubindaz1780 Год назад
ഞൻ കാണുന്ന കാലത്ത് ഉണ്ട് ചെപ്പ്പുളശ്ശേരി ശേഖരൻ തൂത ഭഗവതിയുടെ thidampettunnath കൂടെ മുതലങ്കോട് ഉണ്ണിയേട്ടനും ഉണ്ടാവും
@regivarghese2171
@regivarghese2171 Год назад
Adipoli episode❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 👍
@premjithparimanam4197
@premjithparimanam4197 Год назад
ശിവൻ എന്നു ഒരു വികാരം ആണ്😊
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അതേ... തീർച്ചയായും
@lon3wolf878
@lon3wolf878 Год назад
Etta 30:15 kiran narayanan kutik pakaram ane sreeram ethiyathu❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Ok... thats an error
@Abhiiiii2006
@Abhiiiii2006 Год назад
Sadhu🥺vannila nangalde chekkan💜
@user-Mahadevan
@user-Mahadevan Год назад
രാമൻ ഉയിർ
@AnandukannanKannan
@AnandukannanKannan Год назад
ഊക്കൻസ് കുഞ്ചുവിന്റെ ഒരു എപ്പിസോഡ് ചെയ്യാമോ..? Waiting 🥰
@Sree4Elephantsoffical
@Sree4Elephantsoffical Год назад
പ്രൈവറ്റ് ആനകൾ ആവുമ്പോൾ ഉടമകൾ കൂടി താത്പര്യം എടുക്കേണ്ടിവരും
@aswinp5771
@aswinp5771 Год назад
വൈലാശ്ശേരി അർജുനന്റെ ഒരു വീഡിയോ ചെയ്യുമോ
@anjuzz6534
@anjuzz6534 Год назад
My place 🥳
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Oh.. great... Thank you so much for your support and appreciation 💓
@ashif920
@ashif920 3 месяца назад
21:44 vaak ayyappan karyaayitt eduthu vere paappane nokeella ayyappan poyi😢
@vineethmohan07
@vineethmohan07 Год назад
ചേട്ടാ ഇത്തിത്താനം വിഷ്ണുനാരായണൻറെ ഒരു video ചെയ്യുവോ?
@Sree4Elephantsoffical
@Sree4Elephantsoffical Год назад
പ്രൈവറ്റ് ആനകളുടെ ഉടമകൾക്ക് കൂടി താത്പര്യമുണ്ടെങ്കിൽ മാത്രം.
@roadtosuccess6447
@roadtosuccess6447 Год назад
❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@Sarathkumarnair
@Sarathkumarnair Год назад
ശ്രീയേട്ടാ എഴുത്തച്ഛൻ ശങ്കരനാരായണൻ ഇവിടെ വന്നിട്ടുണ്ടാകുമോ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
അറിയില്ല...
@binjurajendran
@binjurajendran Год назад
🔥❣️
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 👍
@rahulkarthika6542
@rahulkarthika6542 Год назад
🧡ശിവസുന്ദർ
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 👍
@koppamjishnu5070
@koppamjishnu5070 Год назад
Sadhu❤
@akshaythootha4403
@akshaythootha4403 Год назад
Nangade pooram😍😍
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@sparkvision6002
@sparkvision6002 Год назад
അയ്യപ്പൻ ❤❤❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@niranjanprasad511
@niranjanprasad511 Год назад
ശ്രീയേട്ടാ ആശംസകൾ ❤
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
@SubairKp-vc3cc
@SubairKp-vc3cc Год назад
മലപ്പുറം ക്കാരൻ💪💪💪
@Sree4Elephantsoffical
@Sree4Elephantsoffical Год назад
Thank you so much 🙏
Далее