Тёмный

വഴിപാട് ആണ് സാറേ മെയിൻ; ക്ഷേത്രങ്ങളിൽ വഴിപാടിന്റെ പേരിൽ പണം തട്ടുന്നു, മുങ്ങുന്നു | Temple | Theft 

asianetnews
Подписаться 10 млн
Просмотров 433 тыс.
50% 1

വഴിപാട് ആണ് സാറേ തട്ടിപ്പ് വീരന്റെ മെയിൻ; ക്ഷേത്രങ്ങളിൽ വഴിപാടിന്റെ പേരിൽ പണം തട്ടുന്നു, മുങ്ങുന്നു, കള്ളനായി തെരച്ചിൽ
Temple | Theft | Ernakulam
#theft #keralam #ernakulam #newsupdates #templetheft #keralam #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PP...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 821   
@sherin.s.
@sherin.s. 2 месяца назад
കള്ളനും മാധ്യമ പ്രവർത്തകനും ഒരേ പോലെ ഷർട്ട്‌
@cbgm1000
@cbgm1000 2 месяца назад
👌🏻👌🏻🤣
@tressajohntressajohn
@tressajohntressajohn 2 месяца назад
😂
@Secular-E
@Secular-E 2 месяца назад
Presenterm same😂
@archanaraju961
@archanaraju961 2 месяца назад
Reporter also
@mj-ts9lu
@mj-ts9lu 2 месяца назад
😂
@Radhakrishnan-bq7ow
@Radhakrishnan-bq7ow 2 месяца назад
ഏതൊരു റിപ്പോർട്ടറേക്കാളും മിടുക്കനാണ് പൂജാരി ! 😂
@MmM010M
@MmM010M 2 месяца назад
🤣🤣
@savetalibanbismayam7291
@savetalibanbismayam7291 2 месяца назад
Y
@visakhc6810
@visakhc6810 2 месяца назад
​@@savetalibanbismayam7291 വള്ളി പുള്ളി വിടാതെ റിപ്പോർട്ടിംഗ് ❤❤❤
@amazingvideos1180
@amazingvideos1180 2 месяца назад
​@@visakhc6810😅
@sajukunnam1822
@sajukunnam1822 2 месяца назад
സത്യം
@Laamikkutty123
@Laamikkutty123 2 месяца назад
ഒരേ ഷർട്ടുള്ള ഇവർ ഇനി കൂട്ടുപ്രതികൾ ആയിരിക്കുമോ 😳😳 🤣🤣
@aiswarya2913
@aiswarya2913 2 месяца назад
😂😂
@mashoodmohammed
@mashoodmohammed 2 месяца назад
😂😂😂
@Vim977
@Vim977 2 месяца назад
😂😂😂
@binums8969
@binums8969 2 месяца назад
😂😂
@arunvs8310
@arunvs8310 2 месяца назад
😂😂😂
@rajeshmp5072
@rajeshmp5072 2 месяца назад
ചില ക്ഷേത്രങ്ങളിൽ വഴിപാടിന് വലിയ തുക ഈടാക്കുന്നുണ്ട്.. അങ്ങനെയുള്ളവർക്ക് ഒരു ചെറിയ ഷോക്ക് നൽകാൻ ഇയാളെ പോലത്തെ ആളുകൾ വേണം 🙏
@savetalibanbismayam7291
@savetalibanbismayam7291 2 месяца назад
😅😅😅
@arune1106
@arune1106 2 месяца назад
😂
@cuteworld3798
@cuteworld3798 2 месяца назад
😂😂😂
@unnikrishnanmenon4178
@unnikrishnanmenon4178 2 месяца назад
If that is the case please don't go to that temple and offer anything...
@techieplex
@techieplex 2 месяца назад
cash mudakunathu nokki anugraham kodukunna daivangal..
@HAPPYNEWSKERALAM-jj7yp
@HAPPYNEWSKERALAM-jj7yp 2 месяца назад
സാധാരണക്കാർ ചെന്ന് ചോദിച്ചാൽ 1500 കൊടുക്കുവോ. കോടീശ്വരൻ ആണെന്ന് തോന്നിയപ്പോ ദക്ഷിണ വകയിൽ നല്ല തുക തടയും എന്ന് തോന്നിയത് കൊണ്ട് കൊടുത്തു. 😂😂😂
@rahulrsyt
@rahulrsyt 2 месяца назад
Exactly
@savetalibanbismayam7291
@savetalibanbismayam7291 2 месяца назад
Y
@IshaanPraveen-p3o
@IshaanPraveen-p3o 2 месяца назад
👍👍👍👍
@Abdurahman-br9qr
@Abdurahman-br9qr 2 месяца назад
പിഴിഞ്ഞ പന്തീരായിരത്തിൽ നിന്ന് 1500 മാത്രം😅
@wordsofwarren
@wordsofwarren 2 месяца назад
true😊
@maneeshkannan4849
@maneeshkannan4849 2 месяца назад
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദെെവം ചതിക്കും എന്നല്ലേ.... ഇതിപ്പോൾ ദെെവത്തിനെ വരെ ചതിച്ചു ഇനി രക്ഷയില്ല 😅
@RachelHanock
@RachelHanock 2 месяца назад
ന്യൂസ്‌ റീഡർ ക്കും റിപ്പോർട്ടർ ക്കും കള്ളനും ഒരേ നിറത്തിലുള്ള, ഡിസൈനുള്ള ഷർട്ട്‌ 😂😂😂 കടവുളേ!!!!!!!!!!!!😁🙏
@SujasudharSujasudhar
@SujasudharSujasudhar 2 месяца назад
😂😂😂
@sheelajayan8864
@sheelajayan8864 2 месяца назад
😂😂😂athe
@PraveenKochumon-zv3gu
@PraveenKochumon-zv3gu 2 месяца назад
😂😂
@soorajrajendran16
@soorajrajendran16 2 месяца назад
Maybe Zudio effect.
@ks8542
@ks8542 2 месяца назад
😂😂😂😂😂😂
@AnonymousEAT
@AnonymousEAT 2 месяца назад
മൂന്ന് എണ്ണം കൂടി അള പറ്റിക്കാൻ ഒരേ ഷർട്ട് ഇട്ടു ഇറങ്ങിയിരിക്കുന്നു😂😂😂😂 ..
@abdulazeezc6024
@abdulazeezc6024 2 месяца назад
എന്താണിവിടെ നടക്കുന്നത് ⁉️⁉️⁉️⁉️
@ajayakumar746
@ajayakumar746 2 месяца назад
ശ്യാംകുമാറെ, ഈ ഷർട്ടും ഇട്ട് മൈക്ക് കയ്യിലില്ലാതെ ഇനി ഒരിടത്തും പോകരുത്. ആരോഗ്യത്തിന് നല്ലതായിരിക്കും!
@MaheshKumar-g1h
@MaheshKumar-g1h 2 месяца назад
കള്ളനും മാധ്യമ പ്രവത്തകന്നും മാത്രം അല്ല ഒരേപോലെ ഷർട്ട്‌ വാർത്ത വായിച്ചവനും അതെ ഷർട്ട്‌ പിള്ളേച്ച വാർത്ത കാണുന്ന ഞങ്ങൾ 😮😮😮
@KuttymonKpm
@KuttymonKpm 2 месяца назад
രമേശിന്റ കടയിൽ നിന്നാണ് രണ്ട് പേരും വാങ്ങിയത് 🤔🤔🤣🤣🤣
@Optionade
@Optionade 2 месяца назад
ഇനി വാർത്ത ഉണ്ടാക്കിയത് ആണോ??😂😂
@ManmadhanM-p1v
@ManmadhanM-p1v 2 месяца назад
ഐക്യദാർഢ്യം ആരിക്കും😂😂
@bijojoseph1980
@bijojoseph1980 2 месяца назад
Zudio aano aavo😂
@anjalisworld1113
@anjalisworld1113 2 месяца назад
😂😂😂
@PradeepCk-c7m
@PradeepCk-c7m 2 месяца назад
ആ വഴിപാടിന്റെ 30000 രൂപ ദൈവത്തിന് തന്നെ കൊടുക്കണേ 😅
@abdulazeez2351
@abdulazeez2351 2 месяца назад
💀💀💀
@Jeweller-Ullas
@Jeweller-Ullas 2 месяца назад
ദൈവത്തിന് കാശ് വേണ്ട , വഴിപാട് പറഞ്ഞു കുറെ ഉണ്ടാക്കുന്നില്ലേ , കുറച്ചൊക്കെ പോട്ടെ , സാരമില്ല 🙌🙌ദൈവത്തിന്റെ പേരൂപറഞ്ഞു 30000 ഒക്കെ മേടിക്കുന്ന ഇവന്മാര്ക്ക് ഇതല്ല ഇതിന്റെ അപ്പുറം വരണം . എടക്ക് ഇങ്ങനത്തെ പണികളൊക്കെ കിട്ടുന്നത് നല്ലതാ എന്നു തികഞ്ഞ ഒരു ദൈവ വിശ്വാസി , നോ വഴിപാടു നാടായി മാറാൻ പ്രാർത്തിക്കുന്നു . കൃഷ്ണ ഗുരുവായൂരപ്പാ 💕💕
@sanilbalan1146
@sanilbalan1146 2 месяца назад
❤😂
@techieplex
@techieplex 2 месяца назад
angane arum chyilla enu poojari tane parayundallo.
@sajadtopline1186
@sajadtopline1186 2 месяца назад
ന്യൂസ്‌ റീഡർ ആരാ, റിപ്പോർട്ടർ ആരാ, കള്ളൻ ആരാ എന്ന് തിരിച്ചു അറിയാൻ വയ്യല്ലോ ദൈവമേ....ഇവർ കൂട്ട് പ്രതികൾ ആണോ ആയിരത്തി അഞ്ഞൂറ് വാങ്ങി അഞ്ഞൂറ് വെച്ച് എടുക്കുന്ന രീതി ആണോ... 😝
@SobinxavierThomas
@SobinxavierThomas 2 месяца назад
അതിനു അവിടെ ആരാണ് മോഷ്ടിക്കാത്തത്
@Monuttan6959
@Monuttan6959 2 месяца назад
ഇപ്പൊ ആരേലും ക്ഷേത്രത്തിൽ വഴിപാട് കഴിപ്പിക്കാറുണ്ടോ. ഒടുക്കത്തെ പൈസയാണ്
@VasanthaLakshmi-q3c
@VasanthaLakshmi-q3c 2 месяца назад
Athenthaa ivite B.Desh aayippoyoo
@kdiyan_mammu
@kdiyan_mammu 2 месяца назад
ഒരെ കടയിൽ പോയി ഒരെ ബണ്ടിലിൽ നിന്നും തുണി എടുത്ത് അടുപ്പിച്ച 3 പേർ 😅😅😅
@BalaKrishnan-my8ez
@BalaKrishnan-my8ez 2 месяца назад
ഉയർന്ന ജോലി വാങ്ങിത്തരാം എന്നു പറഞ്ഞു ലക്ഷങ്ങളും കോടികളും പറ്റിക്കുന്ന വിധം ആളുകളുണ്ട് ഇവിടെ ഇതൊക്കെ ചെറിയൊരു മിനിമം തട്ടിപ്പല്ലേയുള്ളൂ
@somankarad5826
@somankarad5826 2 месяца назад
അവിടുത്തെ ദൈവത്തിന് ഇയാളെ പിടിക്കാൻ കഴിയില്ലേ😅
@thusharbabu6042
@thusharbabu6042 2 месяца назад
Aviduthe allaa lokathe ore davivathinum onnum chayan kaziyilla
@babulouis9318
@babulouis9318 2 месяца назад
ഇല്ല.ദൈവത്തിനു അറിയാം അയാൾക്ക് കാശിൻ്റെ അത്യാവശ്യം ഉണ്ടെന്ന്. കരുണാമയനാണ്..😮😢😅
@VasanthaLakshmi-q3c
@VasanthaLakshmi-q3c 2 месяца назад
​@@thusharbabu6042ithu thirumaanikkunna aalaanoo thankal
@Lovewith553
@Lovewith553 2 месяца назад
അങ്ങനെ വേണം.. പൈസ ഉള്ള വരെ കാണുമ്പോൾ അമ്പലത്തിൽ ഉള്ള സ്റ്റാഫുകൾ കാല് വരെ നക്കും.., ഇഷ്ട്ട പെട്ടു ആ കള്ളനെ 🙏
@sree9432
@sree9432 Месяц назад
പണം മുഖ്യം
@AntonyVarkey-n8h
@AntonyVarkey-n8h 2 месяца назад
അമ്പലങ്ങളിൽ എന്ത് കൊള്ളയ പുജയുടെ പേരും പറഞ്ഞ് തട്ടുന്നത് 1500 എന്ന് ഉള്ളതു 5000 മേടിക്കണ്ടത് ആയിരുന്നു. പറ്റിയ പുജാരിയും ഇങ്ങനെയുള്ള മുതലുകൾ ഇനിയും ഉണ്ടോ
@bobbyd1063
@bobbyd1063 2 месяца назад
പകരം ഒരു ശത്രുസംഹാര വഴിപാട് നടത്തുക.
@ajayanpk9736
@ajayanpk9736 2 месяца назад
അതേ അവൻ വീഴട്ടെ... ഈ😂😂😂എന്തിനും പരിഹാരമുണ്ടല്ലോ..😂😂😂
@ajayanpk9736
@ajayanpk9736 2 месяца назад
അമ്പല കമ്മിറ്റി ആളുകളെ പറ്റിക്കുന്നു.ചിലർ തിരിച്ചും പണി കൊടുക്കുന്നു. അത്ര മാത്രം.
@Illuminatieeshwar
@Illuminatieeshwar 2 месяца назад
1500₹കിട്ടിയിട്ട് ഒരു കുപ്പി മേടിക്കാൻ ആവും പാവം അല്ലാതെ ആർത്തിയാവില്ല ഇതൊന്നു 😅😅
@abdulazeez2351
@abdulazeez2351 2 месяца назад
🍾🍾🍾🍾🍾
@VasanthaLakshmi-q3c
@VasanthaLakshmi-q3c 2 месяца назад
Ayyee vishvaasam okke ppooyooo enthinnum innum pottykkaranju prarthikkunnavar .kannil thattentava purikathil thatty pookum ennanu anggeee attathe phalam
@BR-vu8wx
@BR-vu8wx 2 месяца назад
കള്ളൻമാരെ കള്ളൻ പറ്റിച്ചു😂
@AkhilAkhil-yt5br
@AkhilAkhil-yt5br 2 месяца назад
👍👍
@MmM010M
@MmM010M 2 месяца назад
🤣🤣
@sethumadhavanmp9544
@sethumadhavanmp9544 2 месяца назад
ആരാ കള്ളന്മാർ
@jibinraju578
@jibinraju578 2 месяца назад
😂😂
@babukrishnan2360
@babukrishnan2360 2 месяца назад
അതാണ് ശരി 😢
@Shibikp-sf7hh
@Shibikp-sf7hh 2 месяца назад
മാധ്യമ പ്രവർത്തകനും കള്ളനും ഒരേ ഷർട്ട്‌ 😄
@prathaptk8638
@prathaptk8638 2 месяца назад
2 പിഴിഞ്ഞ പന്തീരാഴി.... വഴിപാട് തുക വാങ്ങാനുള്ള ആക്രാന്തം അവൻ മുതലാക്കി 😄
@sreedharawarrier9215
@sreedharawarrier9215 2 месяца назад
വഴിപാട് തട്ടിപ്പാണ്.. വരാനുളളത് വഴിയിൽ തങ്ങില്ല എന്നല്ലെ പ്രമാണം. അത് വന്നോളും. അത് വന്നിരിയ്ക്കും. അതേ വരു. അതിന് വഴിപാടും വേണ്ട, പ്രാർത്ഥനയും വേണ്ട. വഴിപാടിന്റെ പേരിൽ മുടക്കുന്ന സംഖ്യ (എത്രയായാലും ) ശാരീരികവൈകല്യത അനുഭവിയ്ക്കുന്നവർക്ക് കൊടുത്താൽ, അതിലും വലിയ പുണ്യം മറ്റൊന്നില്ല.
@Sajida-sk6wg
@Sajida-sk6wg 2 месяца назад
ആ പണംനിൻറെ മാനസിക വൈകല്യത്തിന് തന്നാലോ
@sreedharawarrier9215
@sreedharawarrier9215 2 месяца назад
@@Sajida-sk6wg ഹിതകരമല്ലാത്ത മറുപടി കിട്ടുമ്പോൾ ക്ഷോഭിയ്ക്കുക സ്വാഭാവികം മാത്രം. വരുമാനത്തിന് ക്ഷീണം തട്ടുന്നതും. വിദ്യയാണ് വിത്തം. "വാശിയ്ക്ക് നാശം, ദേഷ്യം ദോഷം" എന്നാണ് പഴമൊഴി.
@Sajida-sk6wg
@Sajida-sk6wg 2 месяца назад
@@sreedharawarrier9215 വഴിപാട് പണം നിനക്ക് തന്നേക്കാം
@techieplex
@techieplex 2 месяца назад
njanum oru atheist anu.. but ambalangal koode pravarthichu pokande.. they dont have income.. kasu ullavan kodukatte..
@babulouis9318
@babulouis9318 2 месяца назад
എന്തു വിവരം😢😢😮​@@Sajida-sk6wg
@vazim_
@vazim_ 2 месяца назад
30000₹ ക്ക് 😂 ആളുകളെ പറ്റിക്കുന്നതിൽ ആർക്കും ഒരു കുഴപ്പവും ഇല്ല🤭🤣
@jeffrindcotho6235
@jeffrindcotho6235 2 месяца назад
😂😂😂
@EmiG-tt5cm
@EmiG-tt5cm 2 месяца назад
Attakoya thangale pole
@MmM010M
@MmM010M 2 месяца назад
🤣🤣🤣
@Asq-wx6jt
@Asq-wx6jt 2 месяца назад
😂😂😂
@tulunadu5585
@tulunadu5585 2 месяца назад
മൊത്തം പറ്റീരാണ്, അപ്പോൾ മൂത്ത കള്ളൻ ചെറിയ കള്ളന് എതിരെ പരാതി 😜
@NasnaNasna-do4cf
@NasnaNasna-do4cf 2 месяца назад
അമ്പലത്തിനും പള്ളികൾക്കും ഒരു പാട് ക്യാഷ് കിട്ടുന്നുണ്ട്.., എന്റെ ഒരു അറിവിൽ വലിയ വലിയ പള്ളികളിലും അമ്പലത്തിലും എത്ര എത്ര ക്യാഷ്യ.. പള്ളികളൊക്കെ പുതിയത് ഉണ്ടാക്കുന്നു പൊളിക്കുന്നു.. പൊളിക്കുന്നു ഉണ്ടാക്കുന്നു.... അതിന്റെ ചുറ്റുപാടും തന്നെ തിന്നാനും കുടിക്കാനും ഉടുക്കാനും ഇല്ലാതെ എത്ര പേര്....
@bibsan
@bibsan 2 месяца назад
അതാരകനെ കണ്ടാൽ കള്ളൻ്റെ ലുക്ക്..3 പേർക്കും ഒരേ ഷർട്ട് ..,🤣😝
@alexravi5958
@alexravi5958 2 месяца назад
നിങ്ങൾ റെസിപ്റ്റ് കൊടുത്തു പണം മോട്ടിക്കുന്നു.അവൻ അല്ലാതെ മോട്ടിച്ചു.
@tech4sudhi837
@tech4sudhi837 2 месяца назад
വഴിപാട് മൈക്കിലൂടെ വിളിച് പറയേണ്ട എന്നാ.. പിള്ളേച്ചൻ പറയുന്നേ... 😜😜😜😂😂
@syamprakash3986
@syamprakash3986 2 месяца назад
അവന്റെ കാര്യം ദൈവം നോക്കിക്കൊള്ളൂo.... അതിനു വേണ്ടി ഒരു വഴിപാടങ്ങു നടത്തുക
@osologic
@osologic 2 месяца назад
ഏതൊരു സമൂഹവും സ്വയം തിരുത്തപ്പെടുന്നതും നന്മയിലേക്ക് വളരുന്നതും ആ സമൂഹത്തെ നയിക്കുവാൻ നന്മയുo ഇച്ഛാശക്തിയുമുള്ള നേതൃത്വം ഉണ്ടാകുമ്പോൾ മാത്രമാണ്.
@Picture120-c7q
@Picture120-c7q 2 месяца назад
എന്റെ കുടുംബ ക്ഷേത്രം ആണ് ഇത്..... പറഞ്ഞിട്ട് കാര്യമില്ല ഒറ്റന്നതിനും ബുദ്ധിയില്ല
@sathyantk8996
@sathyantk8996 2 месяца назад
നിങ്ങളുടെ കീഴിലല്ലേ
@rstvssss
@rstvssss 2 месяца назад
എപ്പോഴും ക്യാഷ് ഉള്ളവൻ തന്നെ തിന്നണ്ട എന്ന് ദൈവത്തിന് തോന്നിയിട്ടുണ്ടാകും... ആവശ്യക്കാരൻ അല്ലെ വിട്ടേക്ക് 😂😂😂😂
@niroopettanofficial
@niroopettanofficial 2 месяца назад
30000 രൂപയൊ അത്രേം പൈസ പറ്റിക്കുന്ന നിങ്ങളോ🤣🤣
@abdulgafoor6146
@abdulgafoor6146 2 месяца назад
ദൈവത്തെയും പറ്റിക്കുന്ന കള്ളൻ 😭
@DipinkadakkalKannan-di4wj
@DipinkadakkalKannan-di4wj 2 месяца назад
ഇത്രയും വലിയ വഴിപാട് നടത്തിയവനു സ്വന്തം ആയി വണ്ടിയില്ല കഷ്ട്ടം 😂😂😂സാമാന്യ ബുദ്ധി ഉള്ളവരാണേൽ ഇങ്ങനെ പറ്റിക്കപെടില്ല
@rangoli2907
@rangoli2907 2 месяца назад
30,000 രൂപയുടെ വഴിപാട്🤔 ദൈവങ്ങൾക്ക് ഇത്ര അർത്തിയോ " 1500 രൂപയല്ലെ വീടൊന്നും കൊള്ളയടിച്ചില്ലല്ലോ. പാവം ജീവിച്ചു പോട്ടെ.😅😅😅
@sethumadhavanmp9544
@sethumadhavanmp9544 2 месяца назад
ഈ വഴിപാട് nu പൈസ നിശ്ചയിക്കുന്നത് ദൈവങ്ങൾ അല്ല. ദേവസ്വംബോർഡ്‌ ആണ് 😁😁
@vipinpg
@vipinpg 2 месяца назад
​@@sethumadhavanmp9544 kalakki😂😂
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 2 месяца назад
ന്യൂസ്‌ reader, റിപ്പോർട്ടർ, കള്ളൻ ഒരേ ഷർട്ട്‌ ഒരേ പാന്റ് മൂന്നും താടിക്കാർ! 😂
@davidf2623
@davidf2623 2 месяца назад
പട്ടാപ്പകൽ press meet നടത്തി കോടികൾ കക്കുന്നു അത്രേം ഒന്നും ഇല്ലല്ലോ..
@srkdevil3040
@srkdevil3040 2 месяца назад
😅😅
@vr07744
@vr07744 2 месяца назад
Press meet nadatumbi ngana anu potta panam tattunatu
@MmM010M
@MmM010M 2 месяца назад
🤣🤣🤣🤣
@e.x7217
@e.x7217 2 месяца назад
എന്താടാ കിളിക്കുന്നത് സുടാപ്പി...
@Ma_ya_vi
@Ma_ya_vi 2 месяца назад
😂😂😂🔥🔥
@tholoorshabu1383
@tholoorshabu1383 2 месяца назад
😢😢😢😢 പണം കൊടുത്ത് നേർച്ച നേരുന്നവരെ മാത്രം അനുഗ്രഹിക്കുന്നത് ദൈവമാണോ? ദൈവത്തിന് ആരാധനയല്ലേ വേണ്ടത്? പണത്തിൽ പ്രതീപ്പെടുന്നത് ദൈവാരൂപിയാണോ? ദൈവത്തിന് പണം എന്തിനാണ്😢😢😢😢 എന്താണോ എന്തോ? 😮😮😮😮 അയ്യോ... എന്നെ തെറിവിളിയ്ക്കല്ലേ.. ''😅😅😅😅😅
@loganyt9660
@loganyt9660 2 месяца назад
പറ്റിച്ച് ജീവിക്കുന്നവരെ പറ്റിച്ച് ജീവിക്കുന്ന കള്ളൻ 😂😂
@jithinkk6649
@jithinkk6649 2 месяца назад
ഇതുവരെ ആരും പരീക്ഷിക്കാത്ത പുതിയ ട്രെൻഡ് വാർത്താവായനയും റിപ്പോർട്ടിങ്ങുമായി ഏഷ്യാനെറ്റ് ന്യൂസ്.. നേരോടെ നിർഭയം നിരന്തരം... മാച്ചിങ് ഷർട്ടോടെ..!!😯😀
@MalluPreacher
@MalluPreacher 2 месяца назад
പറ്റിച്ചു ജീവിക്കുന്നോരെ വെട്ടിച്ചു ജീവിക്കുന്നോടാ 🫣
@DarkofClash
@DarkofClash 2 месяца назад
😂😂
@bejoyvarghese1766
@bejoyvarghese1766 2 месяца назад
😂😂😂😂😂😂
@ananduchandran6371
@ananduchandran6371 2 месяца назад
,😂😂😂
@abhijithm7732
@abhijithm7732 2 месяца назад
😂😂😂 super
@seenas4057
@seenas4057 2 месяца назад
😂😂😂😂
@user-cl8hf7jr4x
@user-cl8hf7jr4x 2 месяца назад
ജീവിക്കാൻ ഓരോ മാർഗങ്ങൾ 😂😂😂
@santhoshthazhathuveettil7876
@santhoshthazhathuveettil7876 2 месяца назад
ചിലർ ക്ഷേത്രംതന്നെ അടിച്ച് മാറ്റുന്നു. 1500രുപകെണ്ട് അയാൾ എന്തെങ്കിലും വാങ്ങി കഴിക്കട്ടെ😮
@arathyvr792
@arathyvr792 2 месяца назад
Vallathum kazhikanam engl, pani eduthu undakanam. Allathe aalakare pattichum moshtichum alla.
@an..tha8225
@an..tha8225 2 месяца назад
​@@arathyvr792 ഇതോക്കെയാണ് കഴിവ് വലിപ്പിക്കുന്നവനെ മൂഞ്ചിക്കുന്നതങ
@sanilbalan1146
@sanilbalan1146 2 месяца назад
@shaluoommen1
@shaluoommen1 2 месяца назад
ദൈവത്തിൻ്റെ പേരിൽ നിങ്ങൾ തട്ടുന്നു നിങ്ങളെ അയൾ കളപ്പിച്ചു കള്ളൻ അല്ലാ അയാൾ അവതാരമാണ് 😂
@Ksukumaran-v6b
@Ksukumaran-v6b 2 месяца назад
വഴിപാട് വേണം എന്ന് ദൈവം പറഞ്ഞോ? മനുഷ്യൻ ഉണ്ടാക്കിയ വിഡ്ഢിത്തം.🎉
@sruthimohan7247
@sruthimohan7247 2 месяца назад
😳😳😳 3പേർക്കും ഒരേ Shirt
@mydadabba
@mydadabba 2 месяца назад
ദൈവത്തിന് ശക്തി ഇല്ലേ 🤣🤣 അവനെ കൊണ്ട് വന്നു മുന്നിൽ നിർത്താൻ 🙏🏾🙏🏾
@prasanthramesh4143
@prasanthramesh4143 2 месяца назад
അവിടുത്തെ ദൈവം കമ്മിറ്റി കാരെ കാൾ വലിയ പൊട്ടൻ ആയിരിക്കും 😂😂
@sethumadhavanmp9544
@sethumadhavanmp9544 2 месяца назад
എന്തിനു.., ദൈവതിന്റെ പേരിൽ ക്യാഷ് അടിക്കുന്ന ദേവസ്വം ബോർഡ്‌ നെ അല്ലെ പറ്റിക്കുന്നത്.
@sangeeths3078
@sangeeths3078 2 месяца назад
​@@sethumadhavanmp9544apo devasakarod choikan daivathin sakthi ille🤣
@ks8542
@ks8542 2 месяца назад
Ata parayunnatu avanavan cheyunnatu avanavan anubhavikkum atu udane undakanam enilla karma bhalangal kittate arkkum evidunnu pokaan pattilla
@babukrishnan2360
@babukrishnan2360 2 месяца назад
പിന്നേ, ദൈവത്തിന് ഇപ്പൊ അതല്ലേ പണി
@crpd1731
@crpd1731 2 месяца назад
ഇതാണ് മോനേ കവിളിൽ മറുക് വച്ചത് വേക്കാതത് ആയ നടൻ😂😂😂😂😂😂😂😂😂😂😂
@Arunraj-gv3qo
@Arunraj-gv3qo 2 месяца назад
പറ്റിച്ചു തിന്നുന്നവരെ പറ്റിക്കുന്നോടാ 🥱
@Baburaj-m9u
@Baburaj-m9u 2 месяца назад
കൗണ്ടറിൽ മന്ദബുദ്ധികളെ ഇരുത്തിയാൽ ഇങ്ങനെയിരിക്കും
@brijithid
@brijithid 2 месяца назад
ദേവസ്വം പൊട്ടൻമാരെ നൈസായി പറ്റിക്കുന്ന യെവനെ സമ്മയിക്കണം😂😂 MN നമ്പ്യാർ : എട്ടോ എൻ്റെ പേരിൽ ഒരു 5 ലക്ഷം വഴിപാട് എഴുത്. എന്നിട്ട് എനിക്ക് വണ്ടിക്കൂലിക്ക് ഒരു 500 രൂപ താ .. ദേവസ്വം പൊട്ടൻ : ശരി സർ ok Sir വണ്ടിക്കൂലിക് ഇതാ എൻ്റെ വക 500 ഇരിക്കട്ടെ MN നമ്പ്യാർ സാറേയ്...
@vipinraj6191
@vipinraj6191 2 месяца назад
ഇനി കള്ളനെ പിടികൂടാൻ വഴിപാട് കഴിക്കേണ്ടി വരുവോ😅
@sureshsaga9070
@sureshsaga9070 2 месяца назад
ഈ വാർത്ത വീട്ടിലിരുന്ന് കാണുകയാവും കള്ളൻ.😂
@muhammadashrafcp5304
@muhammadashrafcp5304 2 месяца назад
ഓനെ കിട്ടിയാൽ ഞാൻ. ഞമ്മള് വയ്പാട് നടത്തിക്കൊള്ളാം.....
@remyajithesh3589
@remyajithesh3589 2 месяца назад
ഭണ്ഡാരം എണ്ണുമ്പോൾ നോട്ട് കെട്ട് അടിച്ചു മാറ്റിയതിന് സസ്പെൻഷനായ ഒരു ക്ലർക്ക് എൻ്റെ വീട്ടിനടുത്തുണ്ട്😂😂😂
@nithunv7145
@nithunv7145 2 месяца назад
വഴിവടെന്നുപറഞു കൊറേ ഉണ്ടാക്കിയതല്ലേ കുറച്ചു അയാളും കൊണ്ടോയിക്കോട്ടെ
@ajishkr6399
@ajishkr6399 2 месяца назад
നമ്പൂരി ഷർട്ട് ഇടാഞ്ഞെ ഭാഗ്യം😂😂😂
@rameshram8607
@rameshram8607 2 месяца назад
റിപ്പോർട്ടർക്കും കള്ളനും, ഒരേ പൊക്കം,ഒരേ വണ്ണം, താടിയും ഉണ്ട് വീടും ഒന്നായിരിക്യം
@athirasubhash-dh9ig
@athirasubhash-dh9ig 2 месяца назад
വാർത്ത വായിച്ച ആളും റിപ്പോർട്ടറും കള്ളനും ഒരേ ഷർട്ട്‌...😂
@InduPadmakumar-n3y
@InduPadmakumar-n3y 2 месяца назад
നല്ല ആരോഗ്യം ഉണ്ടല്ലോ വേല എടുത്ത് ജീവിച്ച് കൂടെ കഷ്ടം
@rasheedksa5438
@rasheedksa5438 2 месяца назад
സാരമില്ല ആർക്കെങ്കിലും ഉപകാരപ്പെടട്ടെ ദൈവത്തിന് പണം ആവിശ്യമില്ല
@sureshnair5473
@sureshnair5473 2 месяца назад
മൊല്ലാക്കക്കോ
@kingajmal777
@kingajmal777 2 месяца назад
​@@sureshnair5473 Nthanavo Uddeshichadh?? 🌹
@VasanthaLakshmi-q3c
@VasanthaLakshmi-q3c 2 месяца назад
Panam swantham aavashyangal aagrahangal aanu athanu samarppikkunnathu
@sidnhet8
@sidnhet8 2 месяца назад
കാണാത്ത ദൈവം ഉണ്ടെന്നു പറഞ്ഞു പറ്റിക്കുന്ന സ്ഥലത്തു വീണ്ടും പറ്റിക്കാൻ നടക്കുന്ന കാണുന്ന കള്ളൻ !!
@Jithin-f2m
@Jithin-f2m 2 месяца назад
ഈ ഐഡിയ ആലോചിച്ചു ഉണ്ടാക്കിയ അവൻ പുലി ആണ് 👌🏻👌🏻👌🏻
@SelvaRaj-rq3wv
@SelvaRaj-rq3wv 2 месяца назад
നന്നായി... സന്തോഷം.. ദൈവത്തിന്റെ കാര്യം അല്ലെ... അർഹതപ്പെട്ടവൻ തിന്നട്ടെ
@ponnuskk243
@ponnuskk243 2 месяца назад
കൊച്ചി പണ്ടേ പോക്കാ🤣🤣, ഏതായാലും ഇങ്ങനൊരു വാർത്ത കൊടുത്തത് എല്ലാവർക്കും വലിയ ഉപകാരമാവും🙏🏻❤️
@AllRounder-of1xg
@AllRounder-of1xg 2 месяца назад
എന്തോനെടേയ് കള്ളനും ,വാർത്ത കൊടുത്തവനും റിപ്പോർട് ചെയ്തവനും ഒക്കെ ഒരെ ഷർട്ട്‌ 😅😅 എനി നിങ്ങൾ ഒരു ഗാങ് ആണോ
@abdulrasheedk2720
@abdulrasheedk2720 2 месяца назад
🤣🤣🤣
@brijithid
@brijithid 2 месяца назад
ഇത് ഇവൻമാരുടെ ഔദ്യോഗിക യൂണിഫോം ആണ് മൂന്ന് കള്ളൻമാരും ഒരു ടീമാണ്.😂😂 വാർത്ത കൊടുത്ത പാവം തിരുമേനിക് മേനിയിൽ ഇടാൻ ഷർട്ട് പോയിട്ട് ഒരു ബനിയൻ പോലും നഹീ😅😅😅😂
@SujasudharSujasudhar
@SujasudharSujasudhar 2 месяца назад
🫢🫢🫢🫢
@kingajmal777
@kingajmal777 2 месяца назад
Zudio Effect 😂🌹
@renj2955
@renj2955 2 месяца назад
1500അല്ലേ പോട്ടെ ദേവസ്വം എന്ന് പറയുന്ന ഫുൾ ഉടായിപ്പ് അല്ലേ പാവപ്പെട്ടവന് കുറച്ച് പൈസ കൊണ്ട് പോട്ട് ത്
@gearwar5491
@gearwar5491 2 месяца назад
വഴിപാട് കഴിക്കൽ തന്നെയൊരു തട്ടിപ്പാണ്, അവിടെയും തിരിച്ചു തട്ടിപ്പോ 😂😂😂, വഴിപാട് നടത്തി രക്ഷപെട്ട ആരെങ്കിലും ഉണ്ടോ, അമ്പലകമ്മിറ്റിക്കാർ അല്ലാതെ 😂
@sanals811
@sanals811 2 месяца назад
ഇങ്ങനെയുള്ള ആൾക്കാർക്ക് സംസാരിച്ചു ഫലിപ്പിക്കാൻ ഒരു പ്രത്യേക കഴിവുണ്ട്.... എല്ലാം ഒരു വിശ്വാസം മാത്രം...
@binuksoman7121
@binuksoman7121 2 месяца назад
ദൈവത്തിന്റെ പൈസ എല്ലാർക്കും അവകാശപ്പെട്ടതല്ലേ 🤝..
@Sujeeshcolony
@Sujeeshcolony 2 месяца назад
കൊള്ള ലാഭത്തിൽ വഴിപാട് നടത്തി ആളെ പറ്റിക്കുന്ന അമ്പല ദേവസ്വം ബോർഡ് ആദ്യം അടപ്പിക്കണം😅
@alleppeypalliative
@alleppeypalliative 2 месяца назад
മരിച്ചയാൽ ആണോ ഇനി വന്നത്
@nissarbadar5007
@nissarbadar5007 2 месяца назад
പള്ളി, അമ്പലം, ചർച്ച് തുടങ്ങി ദേവാലയങ്ങളിൽ ദൈവത്തിന് വേണ്ടി പൈസ കൊടുക്കുന്നവർ ഒരു പക്ഷെ സർവ്വ ശക്തനായ ദൈവത്തെ ദാരിദ്രനാക്കുക യല്ലേ ചെയ്യുന്നത്.
@Foxin1_raj
@Foxin1_raj 2 месяца назад
😂😂
@rathindas461
@rathindas461 2 месяца назад
നല്ല കാര്യം മ... Big സല്യൂട്ട് ❤️
@afsaltch4000
@afsaltch4000 2 месяца назад
ദൈവത്തിണ് എന്തിന് ഇത്രപണം
@fazilt.k5858
@fazilt.k5858 2 месяца назад
എല്ലാവരുടെയും പ്രേശ്നങ്ങൾക്ക് വഴിപാടിലൂടെ പരിഹാരം കാണുന്ന ഇവരുടെ ഈ പ്രശ്‌നത്തിന് എന്ത് വഴിപാട് ആരു ചെയ്യും
@Sajida-sk6wg
@Sajida-sk6wg 2 месяца назад
മൂന്നു വെടിവഴിപാട്
@travell_bells
@travell_bells 2 месяца назад
കള്ളനും റിപ്പോർട്ടറും ന്യൂസ് വായിക്കുന്നയാളും എല്ലാം ഒരേ ഷർട്ട്😅😅😅😅😅..
@parvathypunnapra4349
@parvathypunnapra4349 2 месяца назад
1500/- രൂപകൊണ്ട് ഞെട്ടിക്കുന്ന ഒരു വാർത്ത സൃഷ്ടിച്ചു. അപാരം😂
@maxkochi
@maxkochi 2 месяца назад
ഒരു വഴി പാടിന് 30000രൂപ കഷ്ട്ടം ദൈവമേ 🙏🙏
@prasankumar3136
@prasankumar3136 2 месяца назад
Even in online purchase, COD deliver only half of the items ordered but bill is for full items
@ajithvasudev3677
@ajithvasudev3677 2 месяца назад
ഇതുപോലത്തെ അലവലാതികൾ കാരണം ആർക്കും ആരെയും വിശ്വാസം ഇല്ലാതാവും. പിടിക്കുമ്പോൾ അവൻ ഒട്ടും മറക്കാത്ത രീതിയിൽ നല്ലത് പോലീസ് കൊടുക്കണം അല്ലാതെ ചുമ്മാ അകത്തു പിടിച്ചിട്ട് തീറ്റി പൊറ്റരുത്
@pngrao955
@pngrao955 2 месяца назад
You have lost the chance to catch the thief by giving the news for TRP. If you had only informed the temples, and not the public, they would have caught him by now. Sometimes you/police should use the correct strategy.
@nishas1471
@nishas1471 2 месяца назад
അമ്പലം വിഴുങ്ങികൾ നാടുവാഴുമ്പോൾ ... 😂😂😂
@rameshgopi5421
@rameshgopi5421 2 месяца назад
കള്ളന്റെ ഷർട്ടും അവതാരകന്റെ ഷർട്ടും ഒന്നാണല്ലോ… ഇത് തൊണ്ടിമുതലാണോ 😂
@meacherygroup6826
@meacherygroup6826 2 месяца назад
ഇങ്ങനെ പറ്റിക്കാൻ വല്ല വഴിപാടും ആവും....
@gokulunnikrishnan924
@gokulunnikrishnan924 2 месяца назад
anchor , reporter ellarum kallante same shirt😂
@mariejohnpallipparambil
@mariejohnpallipparambil 2 месяца назад
ശരിയാണല്ലോ കള്ളനും റിപ്പോർട്ടും ഒക്കെ ഒരേ ഷർട്ട് ഇവര് ഒന്നിച്ചുള്ളവരായിരിക്കാം... 😄
@francisalphonse2134
@francisalphonse2134 2 месяца назад
ഇങ്ങനെയുള്ളവരെ സൂക്ഷിക്കുക
@hivemind9283
@hivemind9283 2 месяца назад
10 കൊല്ലം മുൻപ് ഞാൻ കൊടുത്തിട്ടുണ്ട് ഒരുത്തനു... കടയിൽ വന്ന് പറഞ്ഞു plumber ആണ് വീട്ടിലേക്കു കൊറച്ചു സാധനം വാങ്ങാൻ അച്ഛൻ വിട്ടതാ.. ക്യാഷ് തിങ്കഞ്ഞില്ല്യ 500 രൂപ വേണം എന്ന്.. ഞാൻ കൊടുത്തു.. പിനീടാണു അറിഞ്ഞത് ഇവൻ പാലക്കാട് ഉള്ള കൊറേ വ്യാപാരികളെയും പറ്റിച്ചിട്ടുണ്ട് എന്ന്.. വീട്ടിൽ ഉള്ളവരുടെ പേരും നാളും വരെ പറയും.. District hospital നിന്ന് ഇവനെ പിനീട് പൊക്കി.. ഒരു രോഗിയുടെ ക്യാഷ് വാങ്ങി മരുന്ന് വാങ്ങി തരാം എന്ന് പറഞ്ഞു മുങ്ങിയതിനു
@princedavidqatarblog6343
@princedavidqatarblog6343 2 месяца назад
ഇനിയിപ്പോ കട്ടോണ്ട് പോയി എന്ന് പറയില്ലല്ലോ മാന്യമായിട്ട് ചോദിച്ചു വാങ്ങിച്ചു 😂😂😂
@nandakumark.m.5520
@nandakumark.m.5520 2 месяца назад
എത്ര കേട്ടാലും ബോധമില്ലാത്ത മനുഷ്യർ
@subashsuba-wx2oq
@subashsuba-wx2oq 2 месяца назад
അടിപൊളി 👋
@Arifaharis36
@Arifaharis36 2 месяца назад
3പേരുടെയും shirt 😂😂
@sarathms3997
@sarathms3997 2 месяца назад
ആടി സെയിൽ കഴിഞ്ഞു, എല്ലാവരും ജോലിയിൽ പ്രവേശിച്ചു 🥴.. ഇരട്ടി വാങ്ങിയാൽ ഇങ്ങനെ ഇരിക്കും 🤪🤌🏻🤌🏻🤌🏻
@babulouis9318
@babulouis9318 2 месяца назад
വഴിപാട് ഫ്രീ ആയി ദൈവം കൊടുക്കണം...ദൈവത്തിനു എന്തിനാണ് പണം? 😮😢😢
@adhinabhayand2599
@adhinabhayand2599 2 месяца назад
എന്തായാലും ഡ്രസ്സ്‌ കോടെല്ലാം ആക്കി ഇവര് മൂന്നാളും 😁😁😁😁..പിഴിഞ്ഞ് പന്തിരാഴി കഴിച്ചിട്ട് കള്ളൻ പിഴിഞ്ഞിട്ട് പോയി 😁😁
Далее
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26
Ilkinchi hotin oberasanmi deb o’ylabman🥹😄
00:26