Тёмный
No video :(

വസുധൈവ കുടുംബകം - കുറുക്കൻ ചോര കുടിച്ച കഥ | Dr T S Syam kumar 

Kerala Freethinkers Forum - kftf
Подписаться 250 тыс.
Просмотров 4,5 тыс.
50% 1

Wtch full video : ഹൈന്ദവ ദൈവങ്ങളെ ഈഴവർക്ക് ആരാധിക്കാമോ ? : • ഹൈന്ദവ ദൈവങ്ങളെ ഈഴവർ...
സർവ്വ മത സമ്മേളനം ശതാബ്ദി ആഘോഷം*
ബാലൻ ശാന്തി വൈദീക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന , നാരായണ ഗുരു 1924 ൽ ആലുവയിൽ നടത്തിയ സർവ മത സമ്മേളനത്തിന്റെ ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗം ആയി 2023 ന് ഒക്റ്റോബർ 13.14.15 തീയതികളിൽ കൊടുങ്ങല്ലൂരിൽ നടന്ന പരിപാടിയിൽ ഡോ. T S SYAM KUMAR നടത്തിയ പ്രഭാഷണം.. ഏവരും കാണേണ്ട കേൾക്കേണ്ട ഒന്ന് 💙

Опубликовано:

 

16 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@prasannanak1069
@prasannanak1069 10 месяцев назад
Dr: കുമാർ സവർണ്ണ വർഗ്ഗീയ വാദികളുടെ പേടിസ്വപ്നമായി " മാറി കഴിഞ്ഞു ... " വർഗ്ഗീയ വാദികൾ " ചെയ്തു കൂട്ടിയതും, ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന തുമായ വഞ്ചനകളും പിന്നോക്കർ" ഒരിക്കലും തിരിച്ചറിയരുത് എന്ന് വർഗ്ഗീയ വാദികൾ ആഗ്രഹിച്ച കാര്യം ഇദ്ദേഹം വ്യക്തമായി പഠിപ്പിച്ചു കൊടുക്കുന്നു.... !
@snehajandivakaran364
@snehajandivakaran364 10 месяцев назад
അതെ, മനുഷ്യനെ ചണ്ടാളനായി കാണുന്നവർ ആ പേരിട്ടു വിളിക്കുന്നവർ ഇന്നും ജീവിച്ചിരിക്കുന്നു... നവോത്ഥാന പ്രബുദ്ധ കേരളത്തിൽ .കഷ്ടം.
@remyas4681
@remyas4681 10 месяцев назад
Dr. ശ്യാംകുമാറിന്റെ വാക്കുകൾ സമൂഹത്തിനു അറിവിന്റെ വെളിച്ചം നൽകാൻ പര്യായപ്ത്യമാണ്. ഈ കാലഘട്ടത്തിന്റെ നിയോഗവുമാണ്... "സവർണ്ണ വർഗ്ഗീയ വാദികളുടെ " കപടത തുറന്നു കാട്ടുമ്പോൾ അവർക്ക് അസഹനീയമാകുക സ്വാഭാവികം--- ഇദ്ദേഹത്തിനെ തിരേ വർഗ്ഗീയവാദികൾ ദാ 'കമന്റുകളുമായി " വന്നുതുടങ്ങി കഴിഞ്ഞല്ലോ...
@gopalkrishnan5669
@gopalkrishnan5669 10 месяцев назад
Truth is harsh like brute sun which blinds us.Can you look at the sun directly? No way.
@nathajitruth5393
@nathajitruth5393 10 месяцев назад
എന്റെ പഹയാ ബല്ലാത്ത ജാതി തന്നെ.... വെറുതെ അല്ല ചിലരെ ശൂദ്രൻ എന്ന് വിളിച്ച് ഒതുക്കി ഇരുത്തിയത്....
@PurushothamanVt-td2uj
@PurushothamanVt-td2uj 9 месяцев назад
ശബരിമലയിൽ "ഓം തത്വമസി "എന്നാണ് കാണുക അതായത് ആ ബ്രഹ്മം നീ തന്നെ ആകുന്നു
@snehajandivakaran364
@snehajandivakaran364 10 месяцев назад
പുലഭ്യം.
@parameswarannamboodiri4110
@parameswarannamboodiri4110 10 месяцев назад
ബ്രഹ്മമാണ് ബ്രമ്മമല്ല !
@sabumanayil1078
@sabumanayil1078 9 месяцев назад
വേദങ്ങളിൽ പറയുന്ന വിശ്വകർമ്മാവാണോ പുരാണങ്ങളിലെ വിശ്വകർമ്മാവ് ?
@gilbertmanoharam4107
@gilbertmanoharam4107 10 месяцев назад
അധമ ചിന്തകന്റെ പേരിൽ ഒരു യൂണിവേഴ്സിറ്റിയുണ്ട്, അത് നാരായണ ഗുരു (N.G University)ആയിരുന്നെങ്കിൽ മഹത്തര൦ ആകുമായിരുന്നു.
@ambilisanthosh5292
@ambilisanthosh5292 10 месяцев назад
Visham, thuppy shankara muttalan e lokathe mudippichuorupokku poyi
@remyas4681
@remyas4681 10 месяцев назад
ഈ "വേട്ടാ വെളിയന് " ഗുരുവിന്റെ ചിന്തകൾ "അധമം " പോലും..! നിന്നേ പോലെയുള്ളവന്റെ തനിനിറമാണ് "Dr. ശ്യാംകുമാർ വിവരിക്കുന്നത്..
@padmakumar6081
@padmakumar6081 9 месяцев назад
​@@remyas4681അയാൾ ഉദ്ദേശിച്ചത് ശങ്കരനെയല്ലേ. ഗുരുവിനെയല്ല
@jyothijayapal
@jyothijayapal 9 месяцев назад
​@@remyas4681ആദി ശങ്കര ആവും ഉദ്ദേശിച്ചത്.
@parameswarannamboodiri4110
@parameswarannamboodiri4110 10 месяцев назад
ഇതിനെല്ലാം എതിരെ പ്രവർത്തിക്കുന്നത് നിങ്ങൾ കുറ്റം പറയുന്ന സംഘപരിവാർ സംഘടനകളാണ് .
@pramodv1388
@pramodv1388 9 месяцев назад
സംഘം ലോകം കണ്ട ഏറ്റവും വലിയ ഭീകര പ്രസ്ഥാനം
@veepee1557
@veepee1557 10 месяцев назад
ഇന്ന് ഇവിടെ നിലവിൽ ഇല്ലാത്ത കിത്താബ് പഠിച്ച് വിഷം തുപ്പന്ന ഇയാൾ ബഹു കേമൻ തന്നെ. ലോകത്ത് എവിടെയും അധികാര വർഗ്ഗത്തിൻ്റെ പുറത്തുള്ളവർ ഉണ്ടായിരുന്നു.lords, clergyman,commons, എന്ന മുന്ന് കൂട്ടർ ആയിരുന്നു യൂറോപ്പിൽ.. ഇ മുന്ന് കൂട്ടരും ക്രിസ്റ്റ്യൻ ആയിരുന്നു. അതിൽ കോമൺസ് എപ്പോൾ അധികാരത്തിൽ വന്നു എന്ന് ഇ വിഷം തുപ്പിക്ക് അറിയാം.
@chandlerminh6230
@chandlerminh6230 10 месяцев назад
What a lame excusrle😂 Commons in india got rights after commons in England got there rights. Also Indian common got their right mostly due to English law being adopted here.
@robinjermiah5392
@robinjermiah5392 10 месяцев назад
കിത്താബ് നിലവിൽ ഉണ്ടോ എന്നല്ല ideology നിലനിൽക്കിന്നുണ്ടോ എന്നാണ്.... ബ്രാഹ്മണനാണ് പുരോഹിതനാണ് എന്നൊക്കെ പറഞ്ഞു പൂജ ചെയ്തും ഭിക്ഷ സ്വീകരിച്ചു ജീവിക്കുന്നതിൽ തെറ്റില്ല.... ശേഷം മനുഷ്യർ തങ്ങളെക്കാൾ താഴെയാണ്.. അത് തട്ട് തട്ടുകളായി എന്ന് സ്ഥാപിക്കുമ്പോൾ ആണ് വിഷയം... വാഴക്കുല നട്ടുപിടിപ്പിക്കാൻ അവർണ്ണനും തിന്നാൻ ഞാനും... പശുവിനെ വളർത്താൻ നീയും പാല് കുടിക്കാൻ ഞാനും എന്ന വ്യവസ്ഥയിൽ വരുമ്പോൾ ആണ് പ്രശ്നം ചന്തമോടെ ഭൂമി തന്നെ ബ്രാഹ്മണർക്ക് നൽകുവാൻ ഭാർഗനായി രാമൻ വന്നു എന്ന് പറഞ്ഞു.... Indigenous മനുഷ്യരെ പറഞ്ഞു പറ്റിച്ചു വരുത്തനുമായി സംബന്ധം കൂടി സങ്കര വർഗ്ഗമായി മാറിയവർ ഭൂമി പിടിച്ചു പറിച്ചു സ്വന്തമാക്കി ഇന്നും ബാഹോഭൂരിപക്ഷത്തെ കോളനിയിൽ തളച്ചിടുന്നത് തെറ്റ്... സാമ്പത്തിക സംവരണം (EWS ) നടപ്പിലാക്കി വീണ്ടും അവരെ മൂഞ്ചിക്കുന്നത് തെറ്റ്.... പാവം മനുഷ്യനെ കാപട്യം കാണിച്ചും, അധികാരം ഉപയോഗിച്ചും ബലം പ്രയോഗിച്ചു അടിച്ചമർത്തിയിട്ട് ഒരു ന്യൂനപക്ഷ സമൂഹം " survival of the fittest " എന്ന് പറയുന്നത് തെറ്റ്.
@beenaskumari9399
@beenaskumari9399 10 месяцев назад
അതുണ്ടെന്നതിന്‍റെ തെളിവാണ് ഈ വാക്കുകള്‍
@remyas4681
@remyas4681 10 месяцев назад
" ഈഴവർ മുതൽ സമൂഹത്തെ കീഴാളരാക്കാൻ " ഉപയോഗിച്ച കിത്താബ് " Dr. ശ്യാംകുമാർ പഠിച്ചു പറഞ്ഞു തരുന്നതിന് എന്തിനിത്ര രോഷം. കീഴാളരെ ഒരു "പരുവമാക്കി " യിട്ടു കിത്താബു " നിലവിൽ ഇല്ല എന്ന അവസരവാദം ഒരു നല്ല വർഗ്ഗീയ വാദിയുടെ യോഗ്യതയാണ്..!
@akchandran4954
@akchandran4954 8 месяцев назад
ഒരു സനാധന ധർമിയുടെ രോദനം : വി ന്ത്യ ശരപതത്തിനപ്പുറത്ത് ആര്യ വർത്തം കടന്നു ആര്യൻന്മാർ വരുന്നതിന് മുൻപ് കേരളം പുലരുടെ തു മാത്രമാ യിരുന്നു. ഈ ആദി ദ്രാവിഡ ചേര വരെ പരശുരാമൻ മഴു ഉപയോഗിച്ച് കൊലപെടുത്തി. ഇവരുടെ ആ ശ്രീ തരാക്കി , ജാതിയത സ്ഷ്ട്രീ ട്ടിച്ച് ഇവരെ അനുസരിക്കാത്തവരെ അടിമകളാക്കി .എന്നിട്ടു പറയുന്നു പരശുരാമൻ മഴുവെറിഞ്ഞ് ബ്രാമണർക്ക് നൽല്കിയതാണ് കേരളം എന്ന കെട്ടു കഥ പ്രചരിപ്പിച്ചു
@ShajiMt-yj5yv
@ShajiMt-yj5yv 10 месяцев назад
ഇപ്പോൾ മിക്ക ചണ്ടാളന്മാരുടേം പണി, ഒരു മൈക്കുമെടുത്തു സമൂഹത്തെ പുലബ്യം പറഞ്ഞിരിപ്പാണ്.
@chandlerminh6230
@chandlerminh6230 10 месяцев назад
Your ilk is not the whole samooham 😂
@gopalanadithyan9226
@gopalanadithyan9226 10 месяцев назад
​@@chandlerminh6230സമൂഹത്തെ അല്ലല്ലോ പറയുന്നത് ബ്രഹ്മണരുടെ തോന്നിയാസങ്ങളെ കുറിച്ചല്ലേ പറയുന്നുള്ളു
@sayujbs8059
@sayujbs8059 10 месяцев назад
സമൂഹത്തെ അല്ല സുഹൃത്തേ, കുറെ വൃത്തികെട്ടവന്മാർ ഉണ്ടായിരുന്നു. അവരെയാണ്
@veepee1557
@veepee1557 10 месяцев назад
@@sayujbs8059 അത് സത്യമാണ്. എന്നൽ അവർക്ക് ഇടയിലും ഒരു വലിയ വിഭാഗം അതിനൊക്കെ എതിരായിരുന്നു. നിങ്ങൾ മുൻകാല സമുഹ്യ പരിഷ്‌കരതക്കളെ കുറിച്ച് ഒന്ന് പഠിച്ചു നോക്കു. അതിൽ ഒരു ചെറിയ ശതമാനം എങ്കിലും "സവർണ്ണർ"എന്ന് vilkkappettavarude കൂട്ടത്തിൽ ഉള്ളവർ ആയിരുന്നു.
@lethajeyan2435
@lethajeyan2435 10 месяцев назад
enthinu ithoke chikanjedukunnu.iniyulla kalam ithonnum vilapovilla,angane evenenkilum melkoyima bhavikunnundo avane thrunavalganichu dhoorthu nirthuka,avanumayi oru sahakaranathinum pokathirikuka,avante melkoyimayullyidam shethramayalum pokathirikuka .Ana Naya paisa angottu kodukathirikuka,vangathirikuka,avane adimapedathe nechuyarthi nadakuka.yathoru tharathilulla melkoimayum angeekarichu kodukathirikuka.allathe pandathe kaaryangal ennum enthiningane parayunnu.
@parameswarannamboodiri4110
@parameswarannamboodiri4110 10 месяцев назад
ഈ പഴയ കാര്യങ്ങളൊന്നും ഇന്ന് പ്രസക്തമല്ലല്ലൊ ! പിന്നെയും ജാതി പറഞ്ഞ് ഹിന്ദുക്കളെ ഭിന്നിപ്പിച്ചിട്ട് ഇന്ന് എന്ത് പ്രയോജനം ?
@aswinsreedharan7972
@aswinsreedharan7972 10 месяцев назад
ഹിന്ദുക്കളോ അത് ആരാ
@pramodv1388
@pramodv1388 9 месяцев назад
ഇനിയും ഇനിയും പറയും
@pramodv1388
@pramodv1388 9 месяцев назад
ആരാണ് നിങ്ങളുടെ വിശാല ജന്തു
@akchandran4954
@akchandran4954 8 месяцев назад
ഹിന്ദുവിന്റെ ഭരണഘടനയായ മനുസ്മൃതിയിൽ ആരാണ് ഹിന്ദുക്കൾ എന്ന് എഴുതിയിട്ടുണ്ട്. മനു സ്മൃതി ഇന്ത്യൻ ഭരണഘടനയാക്കണമേന്ന് ഇന്ന് മുറവിളി കൂട്ടുന്നു : ഹിന്ദുവേന്നാൽ ബ്രാമണൻ :ഷത്രിയൻ : വൈശ്യൻ : ശൂദ്രൻ : അതായത് ( നായർ ) ഇവരാണ് ഹിന്ദുക്കൾ: ബാക്കി 80 ശതമാനം വരുന്ന വരെ : പഞ്ചമർ എന്നാണ് വിളിച്ചിരുന്നത് : പിൻ കാലത് ഇവരെ ഹിന്ദുക്കളാക്കിയത്. ആരാണ് iഎന്തിനു വേണ്ടിയാണ് ഹിന്ദുക്കളാക്കിയതു്, . ഇത് ആദ്യം കണ്ടുപിടിക്ക് എന്നിട്ട് ഹിന്ദുവിനെ പറ്റി പറയു .....
@arunvk301
@arunvk301 10 месяцев назад
ശ്രീ നാരായണ ഗുരു തന്റെ ഒരു കൃതിയില്‍ പോലും ശങ്കരാചാര്യ സ്വാമികളെ വിമര്‍ശിച്ചിട്ടില്ല എന്ന് മാത്രമല്ല, " ശങ്കരന്റെ മതം തന്നെയാണ്‌ നമ്മുടെ മതം" എന്ന് പറഞ്ഞിട്ടുണ്ട്, എന്നു മാത്രമല്ല തന്റെ ശിഷ്യന്മാരെ ശങ്കരാചാര്യ പരമ്പരയില്‍പെട്ട ദശനാമി സമ്പ്രദായത്തില്‍ ആണ് ദീക്ഷ നല്‍കിയത് .. "അദ്വൈതദീപിക " പോലെയുള്ള കൃതികളിലൂടെ ഗുരു മലയാളിക്ക് ശങ്കര ദര്‍ശനമാണ് പകര്‍ന്നു നല്‍കിയത് . മാത്രമല്ല അനുകമ്പാദശകത്തില്‍ ഗുരു , "സരളാദ്വയഭാഷ്യാകാരന‍ാം- ഗുരുവോയീയനുകമ്പയാണ്ടവന്‍? " എന്നാണ്‌ ശങ്കരാചാര്യരെ കുറിച്ച് എഴുതിയത് . ശാങ്കര സ്മൃതി എഴുതിയത് ശങ്കരാചാര്യരല്ല എന്ന് വൈക്കം സത്യഗ്രഹകാലത്ത് തന്നെ ആഗമാനന്ദസ്വാമികലെ പോലെയുള്ള ആചാര്യന്‍മാര്‍ തെളിവ് സഹിതം വാദിച്ചു ബോധിപ്പിച്ചത് ആണ്‌ ...വെറും ജാതിവെറിയുമായി നടക്കുന്ന ഇയാള്‍ക്ക് ഒക്കെ ഗുരുവിന്റെ പേര്‍ പറയാന്‍ യോഗ്യത ഉണ്ടോ ???
@aniyankottayam6921
@aniyankottayam6921 10 месяцев назад
എടോ പൊട്ടാ.... ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും'' .... എന്നാടാ അല്ലാ തെ ഏതെങ്കിലും ഒരു മതത്തേ ഗുരു പ്രകീർത്തിച്ചിട്ടില്ല. നിന്നെ പോലെ സവർണ്ണ വർഗ്ഗീയ മേൽ കോയ്മക്കു വേണ്ടി നിലനിന്നവരുടെ "കള്ള പ്രചരണങ്ങൾ " പൊളിഞ്ഞു വീണു തുടങ്ങിയെന്ന് അറിയടോ.... "ഹിന്ദുമതം "എന്നൊരു മതം തന്നെ ഇല്ലല്ലോ എന്നു ഗുരു പറഞ്ഞി ട്ടുള്ളതു ഇനിയും തനിക്കു പിടികിട്ടിയില്ല....?..!
@akchandran4954
@akchandran4954 10 месяцев назад
ഹിന്ദു മതം എന്നൊരു മത മേ ഇല്ലല്ലോ പല ആചാരങ്ങളെ കൂട്ടിയിണക്കി ഹിന്ദു മതം എന്ന് വിളിക്കുന്നതല്ലെ--- ശ്രീ: നാരായണ ഗുരു :- നമുക്ക് ദീക്ഷ തന്നത് ബ്രീട്ടിഷ് കാരാണ് അവരില്ലായിരുന്നെങ്കി നമ്മുക്ക് ശംബുകന്റെ ഗതി വരുമായിരുന്നു. ശ്രീ നാരയണ ഗുരു.. അരുവി പുറത്ത് ശിവ പ്രതിഷ്ട നടത്തിയപ്പോൾ നിനക്കെന്ത് അകവാഗം. ശിവപ്രതിഷ്ട നടത്താൻ എന്ന് ചോദിച്ചത്. ഹിന്ദുക്കളാണ് , ഇന്നും മനുസ്മൃതി ഭരണഘടന ആക്കണമെന്ന് പാർലിമെറ്റിൽ വാദിക്കുന്നവരുണ്ട്. ഹിന്ദുവെന്നാൽ വിരാട പൂരുഷന്റെ ശിരസിൽ നിന്ന് ബ്രാമണൻ , കൈളിൽ നിന്ന് ഷത്രിയൻ.. തുടയി നിന്ന് വൈശ്യൻ, കാലിനടിയിൽ നിന്ന് ശൂദ്രൻ ( നായർ ) ഇവരാണ് ഹിന്ദുക്കൾ ബാക്കി അഞ്ചാമത് ഒരു വർഗം. പഞ്ചമർ : ഡോ: പൽപ്പു പടനാനന്തരം ചികി ഝിക്കാൻ തിരുവിതാംകൂർ രാജാവിന് അനുമതി കായ് കത്തെഴുതുകയും അതിനു കിട്ടിയ മറുപടി ഇപ്രകാരമായിരുന്നു ഹിന്ദു അല്ലാത്തതിനാൽ . സാദ്യമല്ല എന്ന് വേണമെങ്കി സ്വർണ്ണം കൊണ്ട് ഒരു കത്തി ഉണ്ടാക്കി തരാമെന്നും പോയ് തെങ്ങ് ചെത്തുക എന്നാണ് പറഞ്ഞത് : 80 ശതമാനം വരുന്ന പഞ്ചമർ എങ്ങന്നെ ഹിന്ദുക്കളായ് എത്ര പേരുമാക്കൾ . ശങ്കരാച്യര്യൻമാർ എത്രയോ കുഞ്ചൻ ന്മാർ തുഞ്ചൻ ന്മാരും ക്രൂര മഹസി യിൽ ന്യൂന മലസിപോയ് നി: ഹിന്ദു ധർമ മേ ജാതി മൂലം, ഹിന്ദു മതത്തിൽ ജാതി നിലനിൽക്കുവോളം ഹിന്ദു മതം നശിച്ചു കൊണ്ടെയിരിക്കും. അംബേക്കർ : സഞ്ചരിക്കുന്ന പട്ടട ശശ് മാനം എന്നാണ്. നായൻന്മാരെ കുറിച്ച് എഴുതിയിരിക്കുന്നത്.
@jacobfrancis5589
@jacobfrancis5589 9 месяцев назад
😂😂😂
@bijucd1631
@bijucd1631 9 месяцев назад
ആരാണ് ഇന്ന് ജാതി പറഞ്ഞ് മനുഷ്യരെ തമ്മി തല്ലിക്കുന്നത് . ഇദ്ദേഹത്തെ പോലുള്ളവർ തന്നെ. മനുഷ്യരെ ജാതീയത പറഞ്ഞ് ഭിന്നിപ്പിക്കുന്നത് ഇവരാണ്. ശങ്കരാചാര്യർക്കും തെറ്റു പറ്റിയിരുന്നു. ശങ്കരാചാര്യരുടെ മനസിലെ ജാതി ചിന്ത മാറ്റാൻ ഭഗവാൻ ശിവൻ ചണ്ഡാലന്റെ രൂപത്തിൽ എത്തിയപ്പോൾ വഴി മാറു ചണ്ഡാലാ എന്ന് പറഞ്ഞപ്പോൾ മാറേണ്ടത് ഞാനോ അതോ എന്നിലും നിന്നിലും കുടികൊള്ളുന്ന ആത്മാവോ എന്ന് ചോദിച്ച് ശങ്കരാചാര്യരെ തിരുത്തി. ഇതാണ് സനാതന ധർമ്മം . ഇതു മനസിലാക്കാതെ ജാതിവിഷം ഇനിയും കുത്തിവക്കാതിരിക്കുക.
@RenjuRaj
@RenjuRaj 9 месяцев назад
ഓഹോ .. ഇതായിരുന്നോ സനാതന ധർമ്മം?
@parameswarannamboodiri4110
@parameswarannamboodiri4110 10 месяцев назад
പണ്ഡിതനാണെങ്കിലും ഉച്ചാരണശുദ്ധി തീരെയില്ല !
@aswinsreedharan7972
@aswinsreedharan7972 10 месяцев назад
സർട്ടിഫിക്കറ്റ് നൽകിയതിന് നന്ദി
@gopalanadithyan9226
@gopalanadithyan9226 9 месяцев назад
ചെവിയുടെ കുഴപ്പമാ ENT യുടെ അടുത്ത് പോയാൽ മതി ശരി ആയി കിട്ടും
Далее
കർമ്മയോഗം | Dr T S Syam Kumar
1:13:49
Просмотров 1,9 тыс.
Будзек и рецепт🐝
00:25
Просмотров 109 тыс.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 1,3 млн
Будзек и рецепт🐝
00:25
Просмотров 109 тыс.