Тёмный

വാക്വം ട്യൂബിൻ്റെ ആരും പറയാത്ത രഹസ്യങ്ങൾ!! 

ANANTHASANKAR UA
Подписаться 67 тыс.
Просмотров 8 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 157   
@MrtechElectronics
@MrtechElectronics 9 месяцев назад
Vacuum tube നെ കുറിച്ച് ഇതിലും നന്നായി video മലയാളത്തിൽ വേറെ ഇല്ല. Electronics മേഖലയിൽ വളരെ വിപ്ലവം ഉണ്ടാക്കിയ കണ്ടുപിടുത്തമായിരുന്നു vacuum tube. ഇന്നത്തെ electronics syllabus ൽ vacuum tube എന്ന പേര് പോലും ഇല്ല. ഇങ്ങനെ ഒരു video ചെയ്തതിൽ താങ്കൾക് ഒരു big salute. ഈ video ഞാൻ എന്റെ സുഹൃത്തുക്കൾക്ക് share ചെയ്യുന്നു ♥️♥️♥️
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thank you so much brother🙏...I also strongly recommend my viewers to visit your channel also♥️
@varghesemammen6490
@varghesemammen6490 9 месяцев назад
ഇതിനേക്കാൾ ,നല്ല ക്ലാസ് സ്വപ്നങ്ങളിൽ മാത്രം. താങ്കൾക്ക് നന്ദി
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Very happy to hear that ☺️🙏
@madhavankolathur4997
@madhavankolathur4997 9 месяцев назад
വളരെ usefull Video.ഓരോ വീഡിയോയ്ക്ക് പിന്നിലുള്ള താങ്കളുടെ effort നെ നമിയ്ക്കുന്നു.
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks sir 😊 also share with your friends and family members 🙏
@sanjuchandy
@sanjuchandy 9 месяцев назад
താങ്കൾ ഒരു വലിയ സംഭവം തന്നെയാണ് താങ്കൾ നല്ല ഒരു ടീച്ചറും കൂടിയാണ്
@saneesaneesh
@saneesaneesh 9 месяцев назад
നല്ല നിലവാരം പുലർത്തുന്ന ചാനൽ ആണ്...മികച്ച ടോപ്പിക്ക്,അവതരണം. Super....👍
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
It's Very galad to hear that ☺️ thank you so much for watching and also share with your friends groups 👍
@shinemathew1427
@shinemathew1427 9 месяцев назад
വാക്വം ട്യൂബിനെ കുറിച്ച് ഇത്രയും അറിവുകൾ തന്നതിന് വളരെ നന്ദി 🙏🙏
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks for watching and also recommend to your friends groups 🙏😃
@shinemathew1427
@shinemathew1427 9 месяцев назад
@@ANANTHASANKAR_UA sure
@aniyanvarghese288
@aniyanvarghese288 9 месяцев назад
Valve radio എന്നും ഒരു വികാരമാണ്
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks dear for watching the video
@VasanthPadma
@VasanthPadma 9 месяцев назад
സാർ പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ കുറിച്ച് ഒരു വീഡിയോ ഇടാമോ ഇതിനെക്കുറിച്ച് മറ്റു വീഡിയോസ് ഉണ്ടെങ്കിലും സാർ വളരെ പ്രാക്ടിക്കലായി ലളിതമായും പറഞ്ഞുതരുന്നതാണ് എനിക്കിഷ്ടം
@ANANTHASANKAR_UA
@ANANTHASANKAR_UA 28 дней назад
Ofcourse. that content is in this video ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-drfjNuJt1nI.htmlsi=fR0yHcyQJzdGT9jf
@babu5603
@babu5603 17 дней назад
ഞാൻ, വാക്വം ട്യൂബ് മൈക്രോഫോൺ പ്രീ ആംപ്ലിഫൈർ ഉപയോഗിക്കുന്നുണ്ട്.നല്ല ഓഡിയോ ടോൺ ക്വാളിറ്റിയാണ്.❤❤❤
@rajeeshr494
@rajeeshr494 9 месяцев назад
vacum ട്യൂബിന്റെ സൗണ്ട് ക്വാളിറ്റി ഒരു രക്ഷയുമില്ല..👌👌👌👌
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Yes bro ....Tube sound best sound 💯 Thanks for watching 😊 and also share with your friends groups
@kesavanmadhavassery8578
@kesavanmadhavassery8578 9 месяцев назад
Fine detailing. Tku.
@bibinpb4535
@bibinpb4535 9 месяцев назад
FM ന്റെ നോയ്‌സ് ഒഴിവാക്കാൻ പറ്റുന്ന ഒരു വീഡിയോ ചെയ്യാമോ
@shajic.abraham3840
@shajic.abraham3840 9 месяцев назад
A great complement to my nostalgia. In the early ages of my career I used to engage with vaccume tubes to a great extend. Thank you very much.
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Glad you enjoyed it!♥️Also share the video to your friends 😀
@samshanker5753
@samshanker5753 8 месяцев назад
Sir can you make a video about dual rail power supply, negative voltage and GND
@ANANTHASANKAR_UA
@ANANTHASANKAR_UA 8 месяцев назад
Ofcourse
@rajankskattakampal6620
@rajankskattakampal6620 9 месяцев назад
പഴയ ഓർമ്മകൾ പുതുക്കി തന്നതിന് നന്ദി,, 🙏🙏🙏, റേഡിയോ റിപ്പായർ പഠിക്കുന്ന കാലത്ത്, EL ,84, വാൾവ്, ഉപയോഗിച്ച അമ്പ്ലി ഫയർ നിർമിച്ചിട്ടുണ്ട്,,,' L' ബോർഡിൽ IF, സെക്ഷനും,, അമ്പ്ളി യിൽ EL 84 വാൽവും,,,8 ഇഞ്ച് സ്പീക്കറും,, വീട്ടിൽ,, ചാലക്കുടി ബാൻഡ് സെറ്റ് കാർ വന്നതുപോലെ യാണ്,, റേഡിയോ വർക് ചെയതിരുന്നത്,, ഇപ്പോൾ ഇതൊക്ക എവിടെ കിട്ടുമോ ആവോ,, IC യിൽ STK യുഗം വന്നതോടു കൂടി പിന്നെ ഇതെല്ലാം മറന്നു,, നിരവതി തവണ ചെറിയ ചെറിയ ഇലക്ട്രിക് ഷോക്ക് കൾ കിട്ടിയിട്ടുണ്ട്,, അതെല്ലാം ഓർത്തു പോയി,, ❤🙏🙏🌹
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
It's Very galad to hear that ☺️ thank you so much for watching and also share with your friends groups 👍
@jayasheelanks7970
@jayasheelanks7970 8 месяцев назад
Eni manasilakkkiyett endh prayojanam mashe...vidieo super
@kalidasettumuriparambil3130
@kalidasettumuriparambil3130 9 месяцев назад
Very good explanation. Thank you
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
You are welcome!
@AmalMA-n8f
@AmalMA-n8f 7 месяцев назад
താങ്കൾ നല്ലൊരു അധ്യാപകൻ കൂടിയാണ്
@crazyhamselectronics6318
@crazyhamselectronics6318 9 месяцев назад
Vacuum tube ന്റെ ചരിത്രം , പ്രവർത്തനം, ഉപയോഗം . ഇക്കാലത്തും അവയുടെ പ്രസക്തി മുതലായവ ഇത്രയും മനോഹരമായി അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ 🎉
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Very glad to hear that ☺️ also share with your friends and electronics community groups 🙏
@melbinfrancis9773
@melbinfrancis9773 9 месяцев назад
Induction cooker ൻ്റെ board നെ ക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാമോ?
@musics5308
@musics5308 4 месяца назад
Sir oru power amplifier making video cheyyumo
@anithamn1693
@anithamn1693 9 месяцев назад
വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ടല്ലോ. നിന്നെക്കുറിച്ച് അഭിമാനിക്കുന്നു. ഇതിന്റെ പിന്നിലെ പരിശ്രമം എത്ര വലുതാണെന്നും അറിയാം
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks for the great support 🙏🙏🙏
@Red_Vampire_A
@Red_Vampire_A 9 месяцев назад
NizZ ❤️👍 information ThankzZ Broo
@gopalgk4105
@gopalgk4105 9 месяцев назад
Very informative bro .... congratulations 👏👏🎉
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thank you so much 🙏😊
@dhaneeshdk2251
@dhaneeshdk2251 9 месяцев назад
ഞാൻ സ്ഥിരം ആയി കാണുന്ന ചാനൽ ആണു നല്ല അവതരണം ഞാൻ ഒരു ടെക്‌നിഷൻ ആണു
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thank you so much for watching ♥️
@muhammednihal2958
@muhammednihal2958 9 месяцев назад
Sir Oru vaccum Tube.nde Evacuated sealing process athu aengana aanu,Athaazhathu oru glass tube ile vachirikkunna Anode ,Chathode,Grid Evazhae Ellaam enganae aanu Oru Vaccum chamber aa glass nullilnundaakki Air suck Cheythu athum Glass nae!!.....veendum choodikkunnoo Glass nae Oru air tight vaccum chamber aakki Seal Cheyyunnathu engae aanu aa process athu oru albutham aanu enikku athu vyakthamaazhi paranju tharumoo🙏🙏🙏🙏🙏Ethinae Patti Adutthu thannae oru video cheyyumoo🙏🙏🙏🙏🙏🙏🙏🙏
@anilkumarvk8268
@anilkumarvk8268 9 месяцев назад
അറിവ് പങ്ക് വച്ചതിന് നന്ദി
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks for watching 😊
@mathewvaghesevarghese9936
@mathewvaghesevarghese9936 9 месяцев назад
സർ താങ്കളുടെ എല്ലാ വീഡിയോയും എനിക്ക് ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ട് ഈ വീഡിയോകൾ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് വളരെയധികം നന്ദിയുണ്ട്. C. R. O. D. S.o ഇതിന്റെ രണ്ടിന്റെയും പ്രവർത്തനം ഒന്ന് വിവരിച്ച് പറയാമോ. അതിന്റെ സ്വിച്ചുകളും അതിന്റെ പ്രവർത്തനരീതിയും വിശദമായിട്ട് ഒന്ന് പറഞ്ഞു തരാമോ. 👍❤
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
It's very galad to hear that form you♥️I am very happy to make these types of practical videos especially views like you Here the video about cro and function generator ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Oa6DCnbDcFw.html
@Junglesparrow-js6js
@Junglesparrow-js6js 9 месяцев назад
vacuum tube sound quality ഇത്ര പ്രതീക്ഷിച്ചില്ലാ . Super .
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks 😊 tube sound superb aanu
@bijupoonoor3641
@bijupoonoor3641 9 месяцев назад
സൂപ്പർബ് 👍
@LORRYKKARAN
@LORRYKKARAN 9 месяцев назад
Wow super, thanks dear sir ❤
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Welcome 😊....Also share the video to your friends groups
@umasankarprasadm5245
@umasankarprasadm5245 9 месяцев назад
Very good presentation ❤
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Stay connected👍
@bineshm7626
@bineshm7626 9 месяцев назад
Great effort, excellent presentation 💯👍😍
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thank you so much 👍
@4kelectronics222
@4kelectronics222 9 месяцев назад
Bro 3v 5mm 10 led 9v battery കണക്റ്റ് ചെയ്യാൻ ഏത് റസിസ്റ്റർ ഉപയോഗിക്കണം pls reply
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Simply use a 680 ohm resistor
@4kelectronics222
@4kelectronics222 9 месяцев назад
@@ANANTHASANKAR_UA thanks bro
@4kelectronics222
@4kelectronics222 9 месяцев назад
@@ANANTHASANKAR_UA led എണ്ണം കൂടുന്നതിനനുസരിച്ച് റസിസ്റ്റർ ohm മാറേണം അല്ലേ bro😀
@muhammednihal2958
@muhammednihal2958 9 месяцев назад
Vaccum tube Technology ilae oru Mahaanaazha Engineer aazhirunoo Muvaatupuzha yil undaayirunna Mathew sir,Adheham 2022 April ile Eaa lookathu ninnum marichu poozhi Rip 🫀🌹🌹🌹,Vaccum Tube upayoogichulla radio,Preamplifier ,power amplifier Reord &player ennivayil ellaam ennu vaendaa Vaccum Tube Technology ilae oru sakalakalaa vallaban aazhirunoo Mathew sir,Adhehathae poolae ulla migacha Pazhayaa Technology kal ariyaavunnaa ooroo vyakthikalum poornamaazhum eaa lookathu ninnum maazhinjunkondirikkuka aanu,Avariloodae Oru Noottaandindae Paarambaryamulla Albudakaramaazha technology kal Eaa lookathu ninnum poornamaazhum thudachu neekkapedunnoo,Oru thelivum avashaeshikathae........aarum aa arivukal kaineetti vaangaanum thuniyaathae nashtapeduthi theerttukondirikkunoo😢😢😢😢😢😢
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Yes Mathew sir ne kurich kettittud 🙏He was a legend
@muhammednihal2958
@muhammednihal2958 9 месяцев назад
@@ANANTHASANKAR_UA athae ,Electronics enna Branch ilae prathyaegichu Vaccum Tube Technology ilae Arivukaludae oru niranja Golden 🪙Pot thannae aazhirunoo adheham, Adheham Thanikku Naedi edukkaan kazhinja Eaa arivukal Adutha Thalamurakku pakarnnu nalkaan poorna sannathan aazhirunoo 🙏🙏athiloodae Vaccum tube nae kurichulla arivikalumTechnology kalum puthiya thalamurakku Naedanam ennu aagrahicha Vyakthi 🙏🙏❤️❤️Electronics ndae Valarcha udae 2 kaalagattathilaeyum arivukal adheham thottarinjittunde, Vaccum Tube Technology um athumaazhi bendhapetta Analog Audio enna sathyavum ,pineedu Transistor yugathil Analog convert to Digital audio yum Athindae pooraayimakalum , adhehathindae Arivinaalum experience kondum adheham paranjittunde, Digital audio nae aethra shramichu convert cheythu Original analog audio dae quality aakkaan nookkiyaalum Krithyam aa sherikkum ulla Original analog Audio aavillaa Ennum,Analog Athil thannae Vaccum tube nde athra Analog audio origimal Quality Solid state Device kal athra maenakettaalum aduthu poolum ettillaa Ennum adheham paranjittunde
@lukhmanulhakeemck
@lukhmanulhakeemck 9 месяцев назад
Ahuja Valve amplifier വിൽക്കാന്നുണ്ട്
@cheerbai44
@cheerbai44 9 месяцев назад
Vaccum ട്യൂബ് sound super
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Yes it's very natural and bright 😄 Thanks for watching ☺️
@arunb9679
@arunb9679 28 дней назад
Good afort ❤ bro ശബ്ദം കുറച്ചു കൂടി മെച്ചപ്പെടുത്താൻ ശ്രമിക്കുക
@ANANTHASANKAR_UA
@ANANTHASANKAR_UA 28 дней назад
I will consider your suggestion
@Johnyblazee
@Johnyblazee 9 месяцев назад
❤❤
@adarshds8161
@adarshds8161 3 месяца назад
Great effort bro..🥰👍
@sreekumars7258
@sreekumars7258 9 месяцев назад
Thanks my brother
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thank you so much for watching ☺️ and also recommend to your friends
@Virgin_mojito777
@Virgin_mojito777 9 месяцев назад
Advantage of RU-vid 😊😊
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks brother for watching ☺️ also like , share the video with your friends groups maximum 👍
@shajihameed2347
@shajihameed2347 8 месяцев назад
Thanks🌹🌹🌹🌹🌹🌹🌹🌹
@manojmathew678
@manojmathew678 9 месяцев назад
Engane aanu edison without rectifier dc undaakkiyirunnathu..
@aniyanvarghese288
@aniyanvarghese288 9 месяцев назад
പ്ലാസ്റ്റിക് വെൽഡിംഗ് മിഷിനിൽ വലിയ വാൽവ് ഉണ്ടായിരുന്നു 1980 കാലത്ത് കണ്ടിരുന്നു
@srmaker8157
@srmaker8157 9 месяцев назад
Push pull amplifier undakkunna video cheyyo ❤
@bineeshcheerangattbineeshc5331
@bineeshcheerangattbineeshc5331 9 месяцев назад
❤❤❤youtubil njaa oru rajavu ayitu kanunnoraalanu sir...skip cheyyathe kanunna ore oru youtub chanel ithaanu..
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
So happy to hear that from you ❣️
@sender303
@sender303 9 месяцев назад
അത് കാണാൻ വളരെ അന്തസ്സാണ്
@SMW2023
@SMW2023 8 месяцев назад
പച്ചക്കറികൾ ശുദ്ധമാക്കാൻ പറ്റുന്ന ഓസോൺ ബബ്ലർ ഉണ്ടാക്കി കാണിക്കാമോ?
@ANANTHASANKAR_UA
@ANANTHASANKAR_UA 8 месяцев назад
Thanks for watching and I will consider your suggestion 😃
@narasimha808
@narasimha808 9 месяцев назад
ഒരു വാക്വം ട്യൂബ് ആംപ്ളിഫയർ ചെയ്തു തരുമോ??.. വിശദവിവരങ്ങൾക്ക് അറിയിക്കുക.. 🙏 🙏
@arayancod
@arayancod 9 месяцев назад
👍👌
@ajith24pj430
@ajith24pj430 7 месяцев назад
പ്ലീസ് ഒരു ആംപ്ലിഫയറിന്റെ സർക്യൂട്ട് ഫുൾ ചെയ്യണേ
@jijileshk2979
@jijileshk2979 6 месяцев назад
Sir your great i love for your electronic experience iam electronic technician
@ANANTHASANKAR_UA
@ANANTHASANKAR_UA 6 месяцев назад
Thanks brother 😊
@louisrozario8617
@louisrozario8617 9 месяцев назад
Exlent
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks
@BinuBhaskar-tu8ne
@BinuBhaskar-tu8ne 9 месяцев назад
Vacuum ട്യൂബിന്റെ sound ക്ലാരിറ്റി സൂപ്പർ അതിനെ വെല്ലാൻ ഒരു ic ക്കും പറ്റില്ല
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Yes absolutely right 👍
@____SHREE____
@____SHREE____ 9 месяцев назад
Panasonic CQ-TX5500D Vacuum Tube Car Stereo ആണ്.
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks for the new information ♥️☺️If you like the video then also share with your friends groups 😄
@roshanchnagar909
@roshanchnagar909 9 месяцев назад
Sound quality is awesome
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Tube sound is great sound ☺️
@sumeshkrishna9659
@sumeshkrishna9659 9 месяцев назад
Diode. PG156R. PG104R. Ee diode nu. Same aya mattotru diode no parayumo sir please (pg156r. Pg104r. Vagan kittunnilla sahayikkamo) thankyou
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
You can choose FR 156 diode....it's available in the market... also see amzn.to/3Shqiz5
@sumeshkrishna9659
@sumeshkrishna9659 9 месяцев назад
Thankyou sir​@@ANANTHASANKAR_UA
@nijilkp7083
@nijilkp7083 9 месяцев назад
Very very informative bro❤
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks for watching dear ☺️🙏
@anoopvs4603
@anoopvs4603 9 месяцев назад
Super
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thank you anoop ☺️🙏also share with your friends groups
@sreerajkskannan2118
@sreerajkskannan2118 9 месяцев назад
Vacuum tube music is very good
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks for your feedback 😃
@karthikvs2827
@karthikvs2827 9 месяцев назад
I have a damaged smps in which stk0460 mosfet is damaged can 8 replace it with k4101 mosfet?
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
It's suitable brother 👍
@shamilvakkaloor3183
@shamilvakkaloor3183 9 месяцев назад
ഞാനൊരു ക്വിസ് മാസ്റ്റർ ആണ്. എനിക്ക് ക്വിസ് നടത്താൻ ഒരു Quiz Buzzer വേണം. താങ്കൾക്ക് അത് ഉണ്ടാക്കി തരാമോ..?
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks for watching 😊 You can consider these products for quiz competition 1)amzn.to/42dtFdI 2)amzn.to/3Sfi21d 3)amzn.to/3HxaDp9
@shamilvakkaloor3183
@shamilvakkaloor3183 9 месяцев назад
@@ANANTHASANKAR_UA Thanks
@rajagopal5903
@rajagopal5903 9 месяцев назад
Super ❤❤
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks for watching ☺️
@shafeeqyousaf9151
@shafeeqyousaf9151 9 месяцев назад
Sound kurachu koode shradhikkanam
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Ofcourse brother. I will consider your suggestion
@noushad2777
@noushad2777 9 месяцев назад
Super bro 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks 🤗
@rajbalachandran9465
@rajbalachandran9465 9 месяцев назад
Super 🎉🎉
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks dear brother ❤
@SajiSajir-mm5pg
@SajiSajir-mm5pg 9 месяцев назад
സൂപ്പർ വീഡിയോ 🙏
@MKTECHCASIO
@MKTECHCASIO 9 месяцев назад
Hi Ananthu ,
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Hi👋 Thanks for watching 😊
@arjunj7540
@arjunj7540 9 месяцев назад
01:46 According to me, Thomas Alva Edison was not a great scientist, he was a great bussiness man.... Because a great scientist just like Nikola tesla didn't tried this much time to innovate the ac electricity that we use today... The deeper you know about Nikola tesla, you will hate Edison more and more...
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Yes absolutely right 👍
@arjunj7540
@arjunj7540 9 месяцев назад
@@ANANTHASANKAR_UA ♥️
@AbdulMajeed-jp4vn
@AbdulMajeed-jp4vn 10 дней назад
എഡിസൺ എന്ന ദുഷ്ഠൻ
@premanp6226
@premanp6226 9 месяцев назад
Very good explanation ....thak you
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
You are welcome
@sinojcs3043
@sinojcs3043 9 месяцев назад
Very good infermation 👍
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks dear ☺️🙏
@bibingeorge4489
@bibingeorge4489 8 месяцев назад
BLDC ഫാൻ ഇടിമിന്നലിൽ നിന്ന് സംരക്ഷിക്കാൻ വല്ല വഴി ഉണ്ടോ?
@ANANTHASANKAR_UA
@ANANTHASANKAR_UA 8 месяцев назад
Surge protector
@likhinthakku8155
@likhinthakku8155 9 месяцев назад
Thanks 🎉 😊
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thanks for watching and also share with your friends ☺️
@likhinthakku8155
@likhinthakku8155 9 месяцев назад
@@ANANTHASANKAR_UA Yes
@MuraliA-v6w
@MuraliA-v6w 9 месяцев назад
34:57
@user-RR200
@user-RR200 9 месяцев назад
Well explained sir
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Thank you so much dear ☺️also share with your friends groups
@lukhmanulhakeemck
@lukhmanulhakeemck 9 месяцев назад
5:04 5:
@abdulrahim-mm2sq
@abdulrahim-mm2sq 8 месяцев назад
Pls heading mentioed in English from t nadu
@ANANTHASANKAR_UA
@ANANTHASANKAR_UA 8 месяцев назад
All about Vaccum tubes
@abhishekmsful
@abhishekmsful 9 месяцев назад
Tesla was the real deal!!
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
Yes dear
@thahir23
@thahir23 9 месяцев назад
....
@rasheed346
@rasheed346 9 месяцев назад
halo sir \\\\\\\\\\\\\\\\\\\\\\\\\\\\\\ ഞാനൊരു കമന്റു ഇട്ടിരുന്നു അതിന്ന് reply ഒന്നും കണ്ടില്ല !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
@ANANTHASANKAR_UA
@ANANTHASANKAR_UA 9 месяцев назад
In which video??Can you repost it? I will reply ☺️
@rasheed346
@rasheed346 9 месяцев назад
@@ANANTHASANKAR_UA sir ,എനിക്ക് ഒരു component നെ പറ്റി ചോദികണമായിരുന്നു ,അതിന്റെ photo എങ്ങനെ യാണ് നിങ്ങൾക്ക് അയച്ചു തരിക ? please reply me thank you sir🥀🥀🥀🥀 can you give wattsapp number?????
@P3Om-
@P3Om- 9 месяцев назад
BK78L10 MPN എവിടെ കിട്ടും BRO
@aneeshk.p4281
@aneeshk.p4281 9 месяцев назад
If not available, modify with 78L09 and a diode
@staphinmathew3190
@staphinmathew3190 9 месяцев назад
@prasobhcl4513
@prasobhcl4513 9 месяцев назад
Далее
Nightmare | Update 0.31.0 Trailer | Standoff 2
01:14
Просмотров 629 тыс.
Parallel Worlds and Multiverse | Explained in Malayalam
1:10:29