Тёмный

വാതാലയേശനായ ശ്രീഗുരുവായൂരപ്പനോട്‌ മേൽപ്പത്തൂർ അഭ്യർത്ഥിച്ചതെന്തായിരുന്നു?? 🙏 

Swasthika All is well
Подписаться 213 тыс.
Просмотров 87 тыс.
50% 1

Опубликовано:

 

18 июн 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 666   
@ramdas72
@ramdas72 3 года назад
എന്നും ഭഗവത്സ്തുതികൾപാരായണം ചെയ്യാൻ ഭവതിയ്ക്കും അതാസ്വദിച്ചു ശ്രവിയ്ക്കാൻ ശ്രീഗുരുവായൂരപ്പന്റെ ഭക്തരായ ഈ ഏഴകൾക്കും ഭഗവാൻ ആയുരാരോഗ്യസൗഖ്യം നൽകിയനുഗ്രഹിയ്ക്കട്ടെ ❤️🙏🙏
@aswathybabu6927
@aswathybabu6927 3 года назад
ഹരേ കൃഷ്ണ 🙏
@shobhusuresh8603
@shobhusuresh8603 3 года назад
🙏🏻🙏🏻🙏🏻 എല്ലാ കഥയും കേൾക്കാറുണ്ട് എല്ലാം അതിമനോഹരമാണ് ഭഗവാനെ ലേക്കുള്ള അടുപ്പം കൂടി കൂടി വരാൻ ഇത് എല്ലാ ഗോപി ഗോപന്മാരെലയും സഹായിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻
@sunanda9663
@sunanda9663 3 года назад
ശ്രീ ഗുരുവയുരപ്പാ എല്ലാവരെയും കാത്തോളണേ 🙏🙏🙏
@sreekalaharidas2012
@sreekalaharidas2012 3 года назад
സ്വസ്തിക കുട്ടി ഞങ്ങൾക്ക് കഥകൾ കേൾപ്പിച്ചു തരുന്നതിൽ വളരെ സന്തോഷം തരുന്നുണ്ട് മോൾക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും
@praphulkp3407
@praphulkp3407 3 года назад
നാരായണ അഖില ഗുരോ..ഭഗവാൻ നമസ്തേ...🙏🙏🙏
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 3 года назад
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏 ശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണ നമസ്തു🙏
@nithavineesh6586
@nithavineesh6586 3 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം കാക്കണേ ഭഗവാനെ 🙏🙏സർവ്വo കൃഷ്ണർപ്പണംസ്തു
@adhithyantv749
@adhithyantv749 3 года назад
ഞങ്ങളുടെ ഏട്ടൻ ചന്ദ്രേട്ടൻ വിഷ്ണു പാദത്തിൽ ലയിച്ചു 🙏🙏🙏🙏🙏🙏🙏🙏😭😭😭😭 ആത്മാവിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക😭😭😭😭🙏🙏🙏🙏
@sreyaponnu9259
@sreyaponnu9259 3 года назад
Pranamam🙏
@lathats
@lathats Год назад
Kannaguruvayurappa
@user-cm4pi3eq6m
@user-cm4pi3eq6m 3 года назад
എന്താ പറയാ...... പറയാൻ വാക്കുകൾ ഇല്ലാ..... അത്രക്കും മനസ്സിൽ നന്മ നിറയുന്ന കഥകൾ.... ഹരേ കൃഷ്ണ... ❤️👌👌👌❤️❤️
@aswathyasokan5034
@aswathyasokan5034 3 года назад
ഇങ്ങനെ കഥകൾ കേൾക്കാൻ കഴിയണേ തന്നെ ഭഗവാന്റെ അനുഗ്രഹം.. Thank u സ്വസ്തികാമ്മേ ഹരേ കൃഷ്ണ 🙏 രാധേ രാധേ.. 💐
@varshakrishnan6495
@varshakrishnan6495 Год назад
Hare Krishna Hare Krishna Krishna Krishna hare hare Hare rama hare rama rama rama hare hare🙏🙏🙏
@sajinisunil7938
@sajinisunil7938 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ നീ എല്ലാവരേയും കാത്തുകൊള്ളണേ..
@lincyt5560
@lincyt5560 3 года назад
കണ്ണന്റെ കഥകൾ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഹരേ കൃഷ്ണ, 🙏🙏
@sathyavathynarayanankutty8460
@sathyavathynarayanankutty8460 3 года назад
സ്വസ്തികാജീ, കൃഷ്ണ കഥകൾ മനോഹരമായിരിക്കുന്നു.
@sheelapillai4479
@sheelapillai4479 3 года назад
ഹരേ ഗുരുവായൂരപ്പാ കാരുണ്യ സിന്ധോ ഭക്ത വത്സലാ അനന്ത കോടി പ്രണാമം എല്ലാവരേയും കാത്തോളണേ കണ്ണാ 🙏🙏🙏
@sheejave3631
@sheejave3631 3 года назад
ഹരേ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏സ്വസ്തിക, ❤️
@babysasidharan5701
@babysasidharan5701 3 года назад
ഭാഗവന്റെ കഥ മനോഹരമായിരുന്നു 🙏🙏🙏🙏
@vasappankarthik4375
@vasappankarthik4375 3 года назад
കുട്ടി, അതി മനേഹരമായ കഥ അണ് ഇത് ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ,ഹരേ കൃഷ്ണ ഹരേ രാമ
@aswathybabu6927
@aswathybabu6927 3 года назад
ഹരേ കൃഷ്ണ 🙏
@rajendranpp2581
@rajendranpp2581 3 года назад
ഭഗവാനെ കണ്ണാ,,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക്,, പ്രണാമം,
@ranivs9982
@ranivs9982 3 года назад
എത്ര മനോഹരമായി ആണ് ഭഗവാന്റെ കഥകൾ പറയുന്നത്, സർവ്വം krishnarpanamastu
@vasupp9392
@vasupp9392 Год назад
🙏ശ്രീ ഗുരുവായൂരപ്പന്റ കഥകൾ കേൾക്കാൻ ഇഷ്ട്ടമാണ് ഭഗവാനെ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏
@sheenat6099
@sheenat6099 3 года назад
🙏മനസ്സിൽ വല്ലാത്ത വിഷമം വരുമ്പോൾ ഞാൻ തന്റെ വീഡിയോ കൾ കണ്ടത് തന്നെ വീണ്ടും കാണും അപ്പോൾ മനസ്സിന് വളരെ ആശ്വാസം തോന്നും 🙏
@hariprasad391
@hariprasad391 3 года назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️❤️🌹🌹🌺🌺🙏🙏
@rejishap609
@rejishap609 3 года назад
പ്രണാമം 🙏.. ഹരേ കൃഷ്ണ... ഹരേ രാമ... ചേച്ചി എന്താ അറിയില്ല ഇപ്പോൾ ചേച്ചി കഥ പറയുന്നത് കേട്ടാൽ കണ്ണുനിറാഞ്ഞോഴുകും.... എല്ലാം കണ്ണന്റെ ലീല 🙏🙏
@harekrishna6497
@harekrishna6497 3 года назад
ഹരിഓം 🙏🙏🌹🌹
@__tej_uhhh._
@__tej_uhhh._ 3 года назад
ഭഗവാനെ എല്ലാവരെയും രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@divyaac1684
@divyaac1684 3 года назад
ഹരേ കൃഷ്ണ 🙏 ചേച്ചി പറയുന്ന കഥകൾ കേൾക്കുമ്പോൾ അറിയാതെ കരഞ്ഞു പോവുന്നു. മനസ്സ് ആനന്ദം കൊണ്ട് നിറയുന്നു. കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏 . ജയ് ശ്രീ രാധേ രാധേ❤️🙏
@ashavinod2640
@ashavinod2640 3 года назад
രക്ഷിക്കണേ ഭഗവാനേ.........🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anilkumarmadhavanpillai2209
@anilkumarmadhavanpillai2209 3 года назад
ശ്രീ രാധേ ശ്യാം🙏🙏🙏
@seethalseethal3317
@seethalseethal3317 Год назад
ഞാൻ കണ്ണടച്ചു കേട്ട് എത്ര മനോഹരം 🙏എന്റെ കൃഷ്ണ ഗുരുവായൂരപ്പ 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤❤
@girjasasi6443
@girjasasi6443 3 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ കൃഷ്ണമുകുന്ദാ സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏
@vanajasudhakaran4520
@vanajasudhakaran4520 3 года назад
Hare krishna sarvam krishnarappanamasthu🙏🙏🙏
@vijayakumargopi2957
@vijayakumargopi2957 2 года назад
ലൈവ് വരുംന്നതിനേക്കാൾ എനിക്ക് ഇഷ്ടം നേരിട്ട് ഗുരുവായുരപ്പന്റെ കഥകൾ കേൾക്കുന്നതാണ്🙏🙏🙏
@rasika3356
@rasika3356 3 года назад
Hare krishna.....
@akshaybinesh
@akshaybinesh 3 года назад
സർവ്വം കൃഷ്ണാർപ്പണമസ്തു ❤
@ajitharavi293
@ajitharavi293 3 года назад
ഹരേ കൃഷ്ണ 🙏🙏🙏
@vijayalekshmi9283
@vijayalekshmi9283 3 года назад
എന്റെ കൃഷ്ണ🙏🙏 കാത്തുകൊള്ളണമേ എല്ലാരേയും 🙏
@jyothikr2378
@jyothikr2378 3 года назад
Hare Krishna
@Chakky.9847
@Chakky.9847 3 года назад
🙏 ഹരേ കൃഷ്ണ സർവ്വംകൃഷ്ണാർപ്പണമസ്തു 🙏
@vamos7885
@vamos7885 3 года назад
🙏ശ്രീ ഗുരുവായൂരാപ്പാ ശരണം 🙏 🙏🙏രാധേ ശ്യാം 🙏🙏 കഥ ഇഷ്ടപ്പെട്ടു നമസ്കാരം മോളു Ragini Rajan
@remyanair6339
@remyanair6339 3 года назад
🙏 ഹരേ കൃഷ്ണാ
@seemasunil7079
@seemasunil7079 3 года назад
സഹോദരിക്കും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു...., 🙏
@soumyapk2254
@soumyapk2254 3 года назад
ഹരേ കൃഷ്ണ ❤😍
@remyasajeev9985
@remyasajeev9985 3 года назад
Hare Krishna 🙏🙏🙏
@sheenat6099
@sheenat6099 3 года назад
👌വളരെ നന്നായിട്ടുണ്ട് ഈ കഥ 🙏🙏🙏🙏🙏🙏🙏
@anushameenakshi567
@anushameenakshi567 3 года назад
Haree Rama haree krishna
@dhanyavipindasnair5957
@dhanyavipindasnair5957 3 года назад
Om Namo Bhagavathe Vasudevaya🙏🏻🙏🏻🙏🏻
@archanavm935
@archanavm935 3 года назад
Hare Krishnaaa ❤️
@akshaybinesh
@akshaybinesh 3 года назад
ഹരേ കൃഷ്ണ ❤
@sarithanair8515
@sarithanair8515 3 года назад
ഹരേ കൃഷ്ണ 🙏
@sheebakarthika2622
@sheebakarthika2622 3 года назад
ഒരു ശസ്ത്രക്രിയ ചെയ്ത് ആന്തരിക രക്തസ്രാവം ഉണ്ടായി എനിക്ക് രക്ഷപെടാൻ ഒരു സാധ്യതയുമില്ലാ എന്ന് ഡോക്ടർമാർ വിധി എഴുതി മരണം മുന്നിൽ കണ്ട ഞാൻ ഡോക്ടർമാർ ബന്ധുക്കളോട് പ്രാർത്ഥിക്കാൻ മാത്രം പറഞ്ഞു വീണ്ടും ഓപ്പറേഷൻ ചെയ്യാൻ കൊണ്ട് പോവുമ്പോ ബോധം മറഞ്ഞ് കൊണ്ടിരിക്കുന്നു ഒരു വിളി വിളിച്ചു കൃഷ്ണാ ഗുരുവായുരപ്പാ എന്ന് ഒരു നീല വെളിച്ചം കണ്ടത് അബോധ അവസ്ഥയിൽ ഓർമ്മയുണ്ട് മൂന്ന് വർഷം കഴിഞ്ഞു എൻ്റെ കണ്ണാ കണ്ണൻ തന്നത ഈ ജീവിതം🙏🙏🙏
@unniunni7586
@unniunni7586 3 года назад
🙏🙏🙏🙏
@srijavenu4398
@srijavenu4398 3 года назад
Hi Hare krishna
@rassik142
@rassik142 3 года назад
This may be true. Once Bhagawan blessed me also. I was a homeless, really still I believe that He heard my words, understood my problems and blessed me and now I am having a good house earned with my hard work. Since early days of my life I have been His devotee. Bhagawane🙏. Do your work, you will get its fruits - His teachings...🙏 This is my experience.
@shivaramansiva6029
@shivaramansiva6029 9 месяцев назад
ഹരേ കൃഷ്ണാ... ശ്രീ ഗുരുവായൂരപ്പാ. 🙏🙏.. ഭഗവാനെ കാത്തു രക്ഷിക്കണേ
@arathi.m.800
@arathi.m.800 3 года назад
ഹരേ കൃഷ്ണ🙏🙏🏼🙏🏼🙏
@sandhyak1868
@sandhyak1868 3 года назад
ഹരേ കൃഷ്ണ❤❤ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏
@preethavinod5267
@preethavinod5267 3 года назад
ഹരേ കൃഷ്ണ 🙏🙏
@ambikakrishnakumar2144
@ambikakrishnakumar2144 3 года назад
ഹരേ കൃഷ്ണ 🙏🌹🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@adharsh6508
@adharsh6508 3 года назад
🙏ഹരേ🙏 കൃഷ്ണ 🙏🙏🙏സർവം 🙏🙏🙏🙏🙏🙏കൃഷ്ണപനമസ്തു 🙏 🙏സ്വസ്തികയിലാക്കു🙏 🙏എല്ലാവർക്കും സൗഗ്ദം🙏 🙏
@sooryadeva7152
@sooryadeva7152 3 года назад
ഹരേ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏
@girijasuresh1575
@girijasuresh1575 3 года назад
Hara.krishna.v.good.love.u.by.suresh
@girijasuresh1575
@girijasuresh1575 3 года назад
Thanks.by.suresh
@rejithasujith8705
@rejithasujith8705 3 года назад
Krishna guruvayoorappa Sarvam krishnarpanamasthu Hare rama hare rama Rama Rama hare hare Hare Krishna hare Krishna Krishna Krishna hare hare🙏🙏🙏
@mahaswethavlog7762
@mahaswethavlog7762 3 года назад
നമസ്കാരം 🙏
@sreelekha5818
@sreelekha5818 Год назад
🙏കൃഷ്ണാ ഗുരുവായൂരപ്പാ🙏
@bineeshap4570
@bineeshap4570 3 года назад
ദശമിയും എത്തി പുതിയ ഏകാദശിയും എത്തി കണ്ണാ നീ യാണ്ആശ്രയം ഓം നമേ നാരായണ നമ:
@aswinpradeep9879
@aswinpradeep9879 3 года назад
Hare Krishna 🙏❤️
@foodworld6927
@foodworld6927 3 года назад
Hare Krishna Radhee Syam🙏🙏🙏❤❤🌹🌹🙏🙏🙏❤❤
@varmaraj8727
@varmaraj8727 3 года назад
ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ 🙏🙏
@naliniks1657
@naliniks1657 3 года назад
ഹരേ കൃഷ്ണാ ഭക്തിയും, ആയുർആരോഗ്യ സൗഖ്യവും നൽകണം സ്വാമീ 🙏കൃഷ്ണാ ഗുരുവായൂർ അപ്പാ. നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🌹
@sreeshnamk1674
@sreeshnamk1674 3 года назад
ഹരേ കൃഷ്ണ .
@balachandramenon7659
@balachandramenon7659 3 года назад
Sarvamkrishanarpaana namasthu 🙏🙏🙏
@vishakp.v5156
@vishakp.v5156 3 года назад
🙏🙏🙏ഹരേ കൃഷ്ണാ🙏🙏🙏
@aparnaanupama6904
@aparnaanupama6904 3 года назад
Hare krishna🙏🙏🙏
@sithalakshmipk2790
@sithalakshmipk2790 3 года назад
ഹന്ത! ഭാഗ്യം ജനാനാം !🙏🌹 നാരായണ നാരായണ നാരായണ നാരായണ ...... ശ്രീ ഹരയേ നമ: ശ്രീ ധന്വന്തര മൂർത്തയേ നമ:🙏🌹
@shybimm6992
@shybimm6992 3 года назад
രാധേ രാധേ....അമ്മേ ആധിപരാശക്തി
@dinilkrishna4200
@dinilkrishna4200 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ.... സർവ്വം കൃഷ്ണാർപ്പണമസ്തു...
@vijayababu4634
@vijayababu4634 3 года назад
Hare krishna guruvayoorappa 🙏🙏🙏🙏
@sringesg7241
@sringesg7241 3 года назад
ഹന്ത ഭാഗ്യം ജനനാം 🙏
@pradeeppanniel4028
@pradeeppanniel4028 3 года назад
I heard 11 times the narayaniyum last slogan,it gave me a wonderful mind. Thanks a lot
@geetharajan640
@geetharajan640 3 года назад
Hare krishna ❤️❤️❤️❤️🙏🙏🙏🙏
@mahendranat3741
@mahendranat3741 3 года назад
ഹരേ കൃഷ്ണാ
@sailajasasimenon
@sailajasasimenon 3 года назад
ഹരേ കൃഷ്ണാ🙏
@muralip5578
@muralip5578 3 года назад
നാരായണായ നമോ നാരായണായ നമോ നാരായണായ നമോ നാരായണായ 🙏🙏🙏
@vidshorts2760
@vidshorts2760 3 года назад
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏❤
@rajianilkumar4318
@rajianilkumar4318 3 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ജയ് ശ്രീകൃഷ്ണ രാധേ രാധേ 😍😍❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹
@sailajasasimenon
@sailajasasimenon 3 года назад
ഉറിയൻ മഠത്തിൻ്റെ കഥ സ്വസ്തികയിലൂടെ അറിഞ്ഞു.ഈ മഹാമാരിയിൽ നിന്ന് ലോകജനതക്ക് ആയുരാരോഗ്യസൗഖ്യം നൽകി എല്ലാവരെയും കാത്തു രക്ഷിക്കണേ കൃഷ്ണാ🙏 സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏
@raginiramachandran6481
@raginiramachandran6481 3 года назад
Radhe Radhe🙏🙏
@sailajasasimenon
@sailajasasimenon 3 года назад
ജയ് രാധേ🙏
@lekshmimanish9829
@lekshmimanish9829 Год назад
നാരായണീയം ഇന്നലെ വായിക്കാൻ തുടങ്ങി.ഇന്ന് ഈ വീഡിയോ മുൻപിൽ വരാനും അത് കാണാനും പറ്റി. നാരായണീയത്തിന്റെ മഹത്വം ഭഗവാൻ ശ്രീ ഗുരുവായൂരപ്പൻ തന്നെ വെളിപ്പെടുത്തുന്ന പോലെ.. രാധേ കൃഷ്ണാ:🙏
@ratheesh8462
@ratheesh8462 3 года назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️❤️ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️❤️❤️ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤️❤️❤️🙏🙏🙏🙏 നിങ്ങളുടെ കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകട്ടെ കൃഷ്ണ നിങ്ങളെ കാക്കും ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🧡🙏🙏🙏🙏💜💚💛💛🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🧡🧡💜🐚🐚🐚🐚🐚🐚🐚🐚🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🧡🙏🙏🧡🧡🙏🙏🙏🙏🧡🙏🙏🙏🙏🙏🙏🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🧡🧡🙏🙏🙏🙏🙏🙏
@vidhyaprakashan4806
@vidhyaprakashan4806 3 года назад
ഹരേ കൃഷ്ണ 🥰🥰😘🙏🙏
@minirajmohan7676
@minirajmohan7676 3 года назад
Namaskaram🙏🙏 Hare Krishna guruvayoorappa🙏 🌷🌹💕💚💙
@sree_krishnan
@sree_krishnan Год назад
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏
@vanajakshik96
@vanajakshik96 3 года назад
ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പ കാത്തു കൊള്ള ണെ🙏🙏🙏
@sreerekha5067
@sreerekha5067 3 года назад
രാധേ രാധേ 🌹🌹
@jagadeeshjagadeesh6742
@jagadeeshjagadeesh6742 3 года назад
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
@reejamohandas7124
@reejamohandas7124 2 года назад
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു വളരെ സന്തോഷം മോളെ നല്ലകഥ 🙏🙏🙏🙏
@premavenugopalan2058
@premavenugopalan2058 3 года назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏
@santhanavaliamma7041
@santhanavaliamma7041 3 года назад
Hare krishna hare Krishna Krishna Krishna hare hare sarvamkrishnapanamasthu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sheenat6099
@sheenat6099 3 года назад
🙏🙏കൃഷ്ണാ നീ എന്നെ അറിയില്ല എന്ന കവിതയിലെ കുറച്ചു വരികൾ ഒന്ന് പാടാമോ 🙏🙏ഹരേ കൃഷ്ണ 🙏
@nandukrishna6337
@nandukrishna6337 3 года назад
ഹരേ കൃഷ്ണ.. 🙏🏻 ഗുരുവായൂരപ്പാ ശരണം.. 🙏🏻
@Ushaueshan
@Ushaueshan 6 месяцев назад
ഹരേ കൃഷ്ണ ഭഗവാനെ കാത്തോളണേ ഞങ്ങളെ എല്ലാവരെയും
@rekhaunnikumar1226
@rekhaunnikumar1226 Год назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ എന്നും ഈ ഭാഗ്യം തരണേ ഈ കഥകൾ കേൾക്കാൻ 🥰🥰🥰🥰കണ്ണാ
@saneeshsaneesh8403
@saneeshsaneesh8403 3 года назад
നല്ല രസകരമായ സന്ദശംവും അർത്ഥം ഉള്ള സന്ദശം
@sundarakshipk6512
@sundarakshipk6512 3 года назад
🙏🙏കൃഷ്ണ ഗുരുവായൂരപ്പ അവിടുത്തെ നാമം ചൊല്ലാനും കേൾക്കാനും അനുഗ്രഹിക്കണേ 🙏🙏
@mallikavenugopal772
@mallikavenugopal772 3 года назад
'Sarvam Sree Krishnarpanam Mastu"🙏🙏
@raginiviswanathan5030
@raginiviswanathan5030 2 года назад
Krishna ഗുരുവായൂരപ്പാ
Далее