താങ്ക്യൂ ചേച്ചി. എന്റെ അനിയത്തി പ്രഗ്നന്റ് ആണ് അവൾ ഒരു ആഗ്രഹം പറഞ്ഞു എനിക്ക് മീൻ വാഴയിലയിൽ പൊള്ളിച്ചത് കഴിക്കണമെന്ന് എനിക്ക് ഇത് ഉണ്ടാക്കാൻ പോലും അറിയില്ല എന്നാലും ഒന്ന് ഉണ്ടാക്കാം എന്ന് കരുതി യൂട്യൂബിൽ സെർച്ച് ചെയ്തപ്പോൾ ചേച്ചിയുടെ റെസിപ്പി ആണ് ആദ്യം കണ്ടത്. ഉറപ്പായും ഞാൻ ഈ റെസിപ്പി ഫോളോ ചെയ്ത് ഉണ്ടാക്കിയിരിക്കും. താങ്ക്യൂ ചേച്ചി😊😊
I tried this recipe with pomfret. It turned out very delicious. Liked your way of explaining with cooking time. Everyone athome enjoyed it. Thanks a lot for the lovely recipe
Hi,i m frm chennai. I dntknw ur language but the way of preparing food is awesome, today i tried this recipe for 1st time. Its come out very well.yummy...