Тёмный

ഒരു PUSH UP പോലും ചെയ്യുവാൻ കഴിയുന്നില്ലെങ്കിൽ..? | നിങ്ങൾ ഈ വീഡിയോ കാണുക | Vijo Fitness 

VIJO FITNESS & LIFESTYLE
Подписаться 634 тыс.
Просмотров 899 тыс.
50% 1

🔺ഇന്നത്തെ ഈ വീഡിയോയിൽ ഞാൻ നിങ്ങളുമായി ഷെയർ ചെയ്തിരിക്കുന്നത് PUSH UP എങ്ങനെ ശരി ആയ രീതിയിൽ ചെയ്യാം എന്നുള്ളതാണ്. അതുകൊണ്ട് നിങ്ങൾ ഈ വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവൻ കാണാൻ ശ്രമിക്കുക. അതുപോലെ നിങ്ങൾ ഈ തെറ്റുകൾ ഒരിക്കലും ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക.
🎥 credits - #Teamvijofitness trainer Nisar
👇
🔺 neel_la_nisar?i...
🔺You can purchase genuine supplements click the link below @myprotein
✅ Use coupon code - VIJOBI 👇
www.myprotein.co.in
🔺You can purchase wide range of wellness products from @revive_md_middleeast
✅Use coupon code - VIJOFIT 👇
www.revivesups.ae/
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔺Are you ready to transform yourself??
Vijo Fitness and Lifestyle provides you Online Training and One-on-One Personal Training.
🔹ONLINE TRAINING - we offer you customised training program which you can do in your limited circumstances, with or without equipment, using resistance bands etc. at your convenience. It is important to stay active and fit, even while you're not able to hit the Gym, or go out for a run.
🔹ONE-ON-ONE PERSONAL TRAINING - Team Vijo Fitness us available for One-on-One Personal Training all over the UAE, at the convenience of your Home/ Building Gym.
📩 DM for all queries.👇👇
teamvijofitness@gmail.com
Call or whatsapp 📲 +971 586100154
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖ 🔹Subscribe to my RU-vid channel for more videos 👇
🎥 Channel Name ▶️ Vijo Fitness & Lifestyle
➖➖➖➖➖➖➖➖➖➖➖➖➖➖➖➖ ➖➖
🔹DM me If you are Looking to take your physique to the next level if its fat loss, muscle building, competition preparation or any specific sports related training and all types of customised diet plan etc.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔹For all your enquiries email :vijofitness@gmail.com
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
🔴 Contact Only For Paid Personal Training in Dubai & For Online Training
👇
📧 :- vijofitness@gmail.com
📲+97155699891
✅ 🔹 / vijobivakkachan
✅ 🔹 / vijobi_vijofitness

Спорт

Опубликовано:

 

27 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@lijoignatiousantony6113
@lijoignatiousantony6113 3 года назад
ഒരു പുഷ് up പോലും എടുക്കാൻ പറ്റാത്ത ഇത് കണ്ട് ഓടിവന്ന ഞാൻ 👌😌😌😌
@jojigeorge1020
@jojigeorge1020 3 года назад
Same to u bro😇
@MuhammadAli-on4dp
@MuhammadAli-on4dp 3 года назад
Me too😌
@riyasriyas4186
@riyasriyas4186 3 года назад
@@MuhammadAli-on4dp നീയും😉
@haneefatk619
@haneefatk619 3 года назад
ഞാൻ അഞ്ചിൽ തുടങ്ങി 25വരെ എത്തി
@lijoignatiousantony6113
@lijoignatiousantony6113 3 года назад
@@haneefatk619 midukkan🥰
@akshaymwarrier123
@akshaymwarrier123 3 года назад
PULLഅപ്പും PUSHഅപ്പും ഒരെണ്ണം പോലും മര്യാദക്ക് ചെയ്യാൻ പറ്റാത്തത് കൊണ്ട് VIDEO കണ്ടു COMMENTS വായിച്ചു നോക്കുന്ന ഞാൻ 😭😭😭😭😭😭
@misbahmichu5795
@misbahmichu5795 3 года назад
അതേ
@shinithasumesh7460
@shinithasumesh7460 3 года назад
Super
@enejeueueueu
@enejeueueueu 3 года назад
🙄
@vasconicholas9604
@vasconicholas9604 3 года назад
ഞാനും 😊
@shijinariju1416
@shijinariju1416 3 года назад
We too
@a.shahabudeen9421
@a.shahabudeen9421 3 года назад
തുടക്കക്കാർക്ക് വേണ്ടിയുള്ള പുഷപ്പിൻ്റെ ബാലപാഠങ്ങൾ ലളിതവും ഉപകാരപ്രദവുമായ രീതിയിൽ പറഞ്ഞുതന്നു അഭിനന്ദനങ്ങൾ.
@akhilksathyapalan9283
@akhilksathyapalan9283 3 года назад
ഒറ്റ pushup പോലും എടുക്കൻ പറ്റാത്ത എന്നെ ഫസ്റ്റ് ഡേ തന്നെ നോർമൽ pushup എടുക്കാൻ പറഞ്ഞ മാസ്റ്ററിനെ ഞാൻ സ്മരിക്കുന്നു 😝
@SABIKKANNUR
@SABIKKANNUR 3 года назад
വളരെ നല്ല രീതിയിൽ എല്ലാവർക്കും പെട്ടെന്ന് മനസിലാക്കി എടുക്കാൻ പറ്റുന്ന അടിപൊളി വീഡിയോ 😻🔥
@ashwinos1452
@ashwinos1452 3 года назад
Bro💪
@DESIBYZ
@DESIBYZ 3 года назад
Sabik നിങ്ങളെ എവിടെയും നോക്കിയാലും നിങ്ങളെ 😍😍😍😍😂😂😂🤭
@SABIKKANNUR
@SABIKKANNUR 3 года назад
@@ashwinos1452 😍😍
@SABIKKANNUR
@SABIKKANNUR 3 года назад
@@DESIBYZ 🤣😜🤣
@muhzinamehar7700
@muhzinamehar7700 3 года назад
Oh no
@valsarajkattil5551
@valsarajkattil5551 3 года назад
നല്ലൊരു ഡബ്ബിംഗ് ആർട്ടിസ്റ്റ് ആകാനുള്ള വോയ്സ്....
@Rahul.c.m
@Rahul.c.m 3 года назад
ഇതാവണം ഒരു ട്രെയിനർ ഇതായിരിക്കണം ഒരു ട്രെയിനർ❤️❤️❤️❤️❤️❤️❤️
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 года назад
❤️💪
@usmanaliusmanaliali1485
@usmanaliusmanaliali1485 3 года назад
Yes
@orvinr4836
@orvinr4836 3 года назад
@@Rahul.c.m cheyyam.eppozhe thudangikko👍
@ciaptenindia9211
@ciaptenindia9211 3 года назад
@@Rahul.c.m നീ ആദ്യം പോയി രണ്ട് വാം up. എടുക്ക്‌...😂😂😂😂😂
@Rahul.c.m
@Rahul.c.m 3 года назад
@@ciaptenindia9211 pooodooooo👿👿👿👿
@muhammedashikma6332
@muhammedashikma6332 2 года назад
I had tried these push-up progressions throughout the entire last month and now I'm able to do at least 10 Pushups. Thanks, Vijo bro.
@harithefightlover4677
@harithefightlover4677 3 года назад
പറയുന്നതിലെ perfection കേൾക്കുമ്പോൾ അറിയാം. .....ഒരുപാട് analyse ചെയ്തിട്ടാണ് പറയുന്നത് എന്ന്....നല്ല tutorial...😍😍😍😍
@Pro.mkSportsFitness
@Pro.mkSportsFitness 3 года назад
😍😍😍
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 года назад
👊💪
@harrynorbert2005
@harrynorbert2005 3 года назад
ഞാൻ നിങ്ങളുടെ ചാനലിന്റെ വലിയ ഫാൻ ആണ് ഇക്കാ... എന്റെ കോൺഫിഡൻസ് നല്ലോണം വർധിച്ചിട്ടുണ്ട്. ❤️❤️❤️❤️
@akshay941
@akshay941 3 года назад
@@VIJOFITNESSLIFESTYLE pull up video ithu pole cheyyuo vijo chetta
@shekkishekkus2382
@shekkishekkus2382 3 года назад
അടിപൊളിയാണ് ട്ടോ ശെരിക്കും മനസിലാക്കിത്തന്നു 🥰🥰☺️ tx.....
@luhunum
@luhunum 3 года назад
@@VIJOFITNESSLIFESTYLE bro idh kanninditt undenkil reply theranam njan inn fitness app vech push up incline push up wide push up okke cheydhu kurach neram kayinnepol porram vedhanayum shoulder vedanayum vannu chest nte avideyum vedana vannu bro idh thanne maarumoo nalle vedhana und
@sharfutv8678
@sharfutv8678 3 года назад
ലളിതമായ വിവരണം.... ആർക്കും മനസ്സിലാക്കാൻ കഴിയുംവിധം നൻമ നേരുന്നു...
@ashasachuashasachu9996
@ashasachuashasachu9996 3 года назад
വളരെ കാലം കൊണ്ട് ചെയ്യാൻ ശ്രമിച്ച് പരാജയ പെട്ട് വ്യായാമം വളരെ എളുപ്പം മനസിലാക്കാൻ പറ്റിയ രീതിയിൽ അവതരിപ്പിച്ചു തന്നതിന് നന്ദി
@balakrishnanbalakrishnan3167
@balakrishnanbalakrishnan3167 3 года назад
ഇത് എനിക്കു വേണ്ടി പറഞ്ഞു തന്നതു പോലുണ്ട് ഒരു പാട് നന്ദി....
@jayanjp5710
@jayanjp5710 3 года назад
എനിക്കും 😊
@martinleo9864
@martinleo9864 3 года назад
ഇത് എനിക്ക് വളരേ ഇഷ്ടപ്പെടു എന്നുള്ളവർ like ചെയ്യു
@MohammedAli-ch2cz
@MohammedAli-ch2cz 3 года назад
Excellent explanation, Thanks Vijo. I love the way you are teaching the push ups. This will definitely help to do push-ups progressively and effectively. You are a great trainer.
@rajeshpankan1467
@rajeshpankan1467 3 года назад
Excellent demonstration.... thank you so much
@aswin970
@aswin970 3 года назад
ബ്രോയുടെ വീഡിയോസ് കണ്ടിട്ട് ഞാനും ജിമ്മിൽ ചേർന്നു ❤
@the_living_rider1229
@the_living_rider1229 3 года назад
Njanum
@sreerag9361
@sreerag9361 3 года назад
Me ttoh!!🙂
@VCBOOKSofficial
@VCBOOKSofficial 3 года назад
Njanum
@hanze7772
@hanze7772 3 года назад
Ninne aaregilum key koduthale ne odatholu...... 👎
@aswin970
@aswin970 3 года назад
@@hanze7772 എന്താടാ മോട്ടിവേഷൻ ഉൾകൊള്ളുന്നെ ആണോ കീ കൊടുക്കൽ. നല്ല ഒരിത് തന്നെ👍
@Dx_Razor
@Dx_Razor 3 года назад
Thank you bro. Aadhyamaayi workout start cheyyunna enikku itu helpful aayi😍
@salomycv6729
@salomycv6729 3 года назад
Hi chettaa, thank you for this very detailed video about push-up. I'm trying to do just one push-up properly for somany years. Very well explained.
@thomasjacob9225
@thomasjacob9225 3 года назад
Excellent work out & Super! Koching Classes and I'm so excited
@athulkrishnanop6465
@athulkrishnanop6465 3 года назад
അവസാനത്തെ ത് കിടുക്കി 💥😍🥰🥰💥💥
@seethalakshmicu7256
@seethalakshmicu7256 2 года назад
അന്വേഷിച്ചു നടക്കായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് കൂടി കിട്ടി. Thanks ചേട്ടാ.🙏🙏🙏❤❤❤👏👏👏👏👏👏👏👏you are a great tutor 👍👍👍.
@prabhulnair7424
@prabhulnair7424 2 года назад
Very good explanation.. വളരെ ലളിതം.. M starting today.😊.. Will get in touch..thnx Vijo buddy 🥰
@sreejavarma1952
@sreejavarma1952 3 года назад
Supper👏👏 ethupole oru veideo njn first time kanukayanu... Supper.. Ethu engane cheyyan padikkum ennu dout aayirunnu.... Thanks bro🤜
@kiranck1985
@kiranck1985 3 года назад
Pull up tip video venam sir pls 👍
@dhaneeshdhaneesh8604
@dhaneeshdhaneesh8604 3 года назад
ചേട്ടൻ വേറെ ലെവലാണ് ചേട്ടാ സൂപ്പർ മാഷാണ്
@mohammedrafeeq2096
@mohammedrafeeq2096 3 года назад
Thanks Bro, well explained good demonstration
@ashleyjoseph4902
@ashleyjoseph4902 2 года назад
Excellent , well explained , thank you ...
@shahzadAhmad387
@shahzadAhmad387 3 года назад
WELL & SIMPLY EXPLAINED...✔👍
@chooseit4229
@chooseit4229 3 года назад
Informative video .Make more videos like this.👍🏻
@aryasali5935
@aryasali5935 3 года назад
Very clear presentation 🔥
@shincypurple2010
@shincypurple2010 3 года назад
Thanks for this informative video chetta, I will definitely try it ♥️
@priyonthomas9858
@priyonthomas9858 3 года назад
Bro your presentation is verea level💥✌️
@neetumukundan3020
@neetumukundan3020 3 года назад
Thanks... I. Can do only knee down push up even after a year of Workout
@Storyblokes
@Storyblokes 3 года назад
Thank you chetta. Informative video 🙌🙌
@vineethkumar1343
@vineethkumar1343 3 года назад
Excellent 👍👏👏... neat and clean presentation...
@arunkumar9382
@arunkumar9382 3 года назад
Excellent bro.. 💪💪
@FactGalaxy482
@FactGalaxy482 3 года назад
It's really appreciatiable 👏
@suminsumin6011
@suminsumin6011 2 года назад
ഇതുപോലെ ഉള്ള നല്ല വീഡിയോ സ് ഇനിയും പ്രതീക്ഷിക്കുന്നു 😍
@nehapradeepkumar4505
@nehapradeepkumar4505 3 года назад
very well explained..... thankyou so much chetta..
@syamanthikad
@syamanthikad 3 года назад
കാര്യങ്ങൾ നന്നായി വിശദീകരിച്ച് തന്ന ചേട്ടൻ പൊളി തന്നെയാണ്...
@jitheshc7649
@jitheshc7649 2 года назад
Thank u guys....The title of the video was exactly my case....Enikk oru push-up polum edukkan patillayirunnu....But ee tips upayogich....This is exactly my 6th week...I can take 2-3 push-ups now....Once again thank u so much guys
@shinygeorge6275
@shinygeorge6275 2 года назад
Excellent, thanks for both of you 👍👍
@remyaretheesh3127
@remyaretheesh3127 3 года назад
Thank you for your valuable technics..
@eighteen7295
@eighteen7295 2 года назад
വളരെ ഉപകാരപ്പെട്ട വീഡിയോ.... 🙏❤
@dineshanand3442
@dineshanand3442 3 года назад
He speaks very fluently. He is a good influencer
@abhijithjames3323
@abhijithjames3323 2 года назад
Valuable information sir ,thank so much 🤗
@-joxzii13
@-joxzii13 3 года назад
ചേട്ടാ വീഡിയോ പൊളിയാ, ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്രദമായിരുന്നു 👌, ഇത്തരം വീഡിയോ ഒരുപാട് ചെയ്തോളു 👍
@Fazilkuttassery
@Fazilkuttassery 2 года назад
Sir... Nalla voice.. Maashah allah😍😍😍
@vtnishadvt
@vtnishadvt 3 года назад
ഇന്ന് രാവിലെ ആലോചിച്ചോള്ളൂ ഇത് 😍👏👍
@jijovarghese9181
@jijovarghese9181 2 года назад
Excellent demonstration 😍😍
@akhilkrishna9249
@akhilkrishna9249 3 года назад
Useful video From now onwards I’m following you brother
@sugathansajan3396
@sugathansajan3396 3 года назад
It is very very informative and easy to teach.I was having difficulty making my son do push ups .Truly Surprising🙏🙏🙏💖💖👏👏👏👏
@ariyoo4893
@ariyoo4893 3 года назад
DQ's voice aano, nice presentstion. Amal is so sincere I think
@vijeeshmusic3384
@vijeeshmusic3384 3 года назад
സൂപ്പർ വിഡിയോ ബ്രോ. വളരെ നല്ല അവതരണം. 🥰🥰👌👌👌👌👌
@Sini_karmic001
@Sini_karmic001 2 года назад
Nice messages.. Thank you🙏🏻💐🤝
@rabinrafin3104
@rabinrafin3104 3 года назад
Video kanda udane thanne Njan normal pushup eduth nookki ippo enikk manassilayi njan 1 varshamayitt push thet aayittan cheythath enn Enikk pullup theere edukkan kayyunnilla oru pullupine kurichum video idumoo Pullupine kurich video venam ennullavar like adi
@anithkrishna10
@anithkrishna10 3 года назад
ഈ video കാണുന്നവർ daily push up cheyunavar undo undakil like 👍
@m18musaff9
@m18musaff9 3 года назад
FF player ano
@elevenff451
@elevenff451 3 года назад
Brode real name entha
@StuetGaming
@StuetGaming 3 года назад
@@m18musaff9 😂
@adarshn6986
@adarshn6986 3 года назад
ചെയ്യാറുണ്ട്... 20 ന്റെ 4 സെറ്റ് ... അല്ലെങ്കിൽ 50 ന്റെ ഒറ്റ സെറ്റ്...പിന്നെ 15 ന്റെ ഒന്ന്... 100 എണ്ണം തികക്കാൻ കഴിയുന്നില്ല..
@gourianil5540
@gourianil5540 Год назад
Well explained with superb organization of each progressions. Keep up your professionalism and good heart ❤ throughout your life. You are a person who gives others hope. May hod bless you. I'll also take push ups soon ......😍😍🤩😘😘😘😘😘
@gourianil5540
@gourianil5540 Год назад
#god
@baburajiv6148
@baburajiv6148 3 года назад
How to do push up properly is well explained. When we have to take breath in and out are also explained well. Thanks.
@yaseedsalam9601
@yaseedsalam9601 3 года назад
Thank you brother 🔥
@abejacobmalayatt5322
@abejacobmalayatt5322 3 года назад
Disciplined body and disciplined explanation. Welldone
@bapputyap1641
@bapputyap1641 3 года назад
എല്ലാവർക്കും മനസ്സിലാകുന്ന ഒരു അടിപൊളി വീഡിയോ 👌
@sherincg8328
@sherincg8328 3 года назад
Arum parayatha technics well done and thank you 👍
@sajeevkummil
@sajeevkummil 3 года назад
ട്രെയിനർ💯✔️
@preethu574
@preethu574 3 года назад
👍😍
@MrJojothomas
@MrJojothomas 3 года назад
Can you please explain how many times we have to do push up in each set for a beginner
@mohdnazirpp
@mohdnazirpp 3 года назад
Very helpful push up technics, thanks bro
@sandhyamenon7678
@sandhyamenon7678 3 года назад
Perfect bro👍👍thank you so much. Kore try cheythittundengilum ithrem clear explanation kittitila... Wil surely try this .
@bhagavan397
@bhagavan397 2 года назад
Hi ചേച്ചി 😄😄😄😄
@muhammadyashiquenp4398
@muhammadyashiquenp4398 3 года назад
It's working. Now I can do proper pushups. Guys if u can't do properly. try like this 💯 result in ma experience. Tnx vijo chettaa❤🔥
@sakkeerbabuv8807
@sakkeerbabuv8807 3 года назад
Sir it is very helpful☺
@ANANDHAKRISHNAN99
@ANANDHAKRISHNAN99 3 года назад
Super video because of this I subscribe the channel. Keep up the good training tips.
@oblu43
@oblu43 3 года назад
Very useful video..Very good Presentation too👍👍👍
@NAVEEN-bv9mm
@NAVEEN-bv9mm 3 года назад
Adyamayi youtubeil 1 million adikkunna malayalam fitness chanel vijo chattante ayirikkum
@jacksonmichael-tl7yh
@jacksonmichael-tl7yh 3 года назад
Please do PULL-UP video regarding this matter and subject
@user-xo3hn5zw9s
@user-xo3hn5zw9s 3 года назад
Plz do it pull up progression video bro
@omkvser278
@omkvser278 3 года назад
We need pull up we need pull up 🙏🙏
@shafeekh.e1673
@shafeekh.e1673 3 года назад
വളരെ simple ആയ അവതരണം. കൂടുതൽ ഇൻഫർമേഷൻ ലഭിക്കുന്നു
@chandrasekharancv8259
@chandrasekharancv8259 3 года назад
സൂപ്പറായിട്ടുണ്ട്, താങ്ക്സ് ഫോർ ഇൻഫർമേഷൻ 👍👍👍👍
@afluaflah3908
@afluaflah3908 3 года назад
Junu masathil kanunnavar like adi
@tricksterx4335
@tricksterx4335 3 года назад
Uff vere level🔥
@ivanjoseph3417
@ivanjoseph3417 3 года назад
Excellent trainer... appreciate 👍
@adhilfinaz1459
@adhilfinaz1459 3 года назад
Well presented brother ❤️
@Unnikrishnanpothany
@Unnikrishnanpothany 3 года назад
Very informative and well explained too. You promised us during lock down that will do a seperate session for static exercise.If you get chance,please do the same for various body parts ( chest, shoulder, triceps, biceps,back,legs etc.). Means more varieties compared to your earlier videos.
@Ann-ks5nc
@Ann-ks5nc 2 года назад
Thanku bro.. 🤩🤩 pappayode challenge cheythathanu 7 daysinullil pushups adikkumennu... Orennam polum pattillayirnnu bro paranja steps follow cheythu ippo 10 pushups edthu pappakku kaanichukoduthu🥳🥳😎
@dhanyanair6288
@dhanyanair6288 3 года назад
Thank you sir. Very very informative...
@zoya_ayzal7165
@zoya_ayzal7165 2 года назад
Thanks for your describe information ee vi kandappo thann oru full confidence kittunnund 😇ini normal push up eduttha shesham ente reault ariyikkaan varaam 🤩
@user-lo2cm6ol5w
@user-lo2cm6ol5w 3 года назад
Chettan Poli aanu
@joseaugustine4187
@joseaugustine4187 3 года назад
ഞാൻ പുഷ്അപ് ചെയ്യാൻ പറ്റാത്ത കുറച്ചു ഫ്രണ്ട്സ് ന് എങ്ങനെ പറഞ്ഞു കൊടുകും എന്ന് ഓർത്തു ഇരിക്കുവാരുന്നു.. സൂപ്പർ വിഡിയോ....👍👍👍
@forest7113
@forest7113 3 года назад
Aa frnd nee thanee alleda
@joseaugustine4187
@joseaugustine4187 3 года назад
@@forest7113 allada... Njan vijo bro de...full body workout own bodyweight vachu ollathu vannapo thanne workout start cheythathu aanu.. ipo 11kg weight ok kurachu set aayi. Apo friends chodikumpo avark paranju mathram koduthal manasilavillallo.. athanu udeshichatu..😄
@forest7113
@forest7113 3 года назад
@@joseaugustine4187 pwoli minduu✌️😁
@vedhvidh5063
@vedhvidh5063 3 года назад
@@joseaugustine4187 bro aa video link onn tharuo weight Korcha exercise...pls reply soon
@stakejoseph1048
@stakejoseph1048 3 года назад
Very good presentation....Thank you....
@badboy7977
@badboy7977 3 года назад
നിങ്ങ വേറെ ലെവൽ ആണു ബ്രൊ 🌹 ഇത്രയും സിമ്പിൾ ആൻഡ് പെർഫെക്ട് വീഡിയോ ഇതുവരെ കണ്ടിട്ടില്ല ....... Thanks.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 года назад
❤️💪
@ananthsvipin5347
@ananthsvipin5347 2 года назад
Thank you so much for the explanation 👍🏽
@AnONymoUS-kb5ot
@AnONymoUS-kb5ot 3 года назад
Ithupole pullups inta video kooda cheyyamoo
@arjunx7450
@arjunx7450 3 года назад
Well explained bro😍✨
@manilachaba6982
@manilachaba6982 2 года назад
What a amazing valuable explaining bro tq
@johnfp1061
@johnfp1061 Год назад
I am 116kg ...i couldn't even do a single push up! After watching this video i am able to to do 10x3 bed side inclination push up over the past 6 months! I am surprised over my own progression!
@sajeshraj9541
@sajeshraj9541 3 года назад
Swantham fitness centreril ninnu kondu..workout video cheyyunnathu kanuvan kazhinjathil valare athikam santhosham.. 👍❤️❤️
@akhilkp5378
@akhilkp5378 3 года назад
Aaaaahaa kollallo😁 nice video..well explained 👍😁
@naseerek6110
@naseerek6110 Месяц назад
വളരെ ഉപകാര പ്രധമായ ഒരു അറിവ് രണ്ടു പേർക്കും വളരെ നന്ദി ❤
@sravanrs2000
@sravanrs2000 3 года назад
🔥🔥
@amina8254
@amina8254 3 года назад
Thanks bro....nalla usefull aanu😍 Njn +1 il ladikkumbo aanu karatekk chernnath...white belt aaya time il 1 polum edukkan pattilaayirunnu....koodeyulla same age girls 50 edukkumaayirunnu...kore hard work cheydu..sheriyaakum enn pradeekshikkunnu😍
@orvinr4836
@orvinr4836 3 года назад
തീർച്ചയായും താങ്കൾക്ക് അത് സാധിക്കും
@beenathottathil4849
@beenathottathil4849 3 года назад
Super machane poli
Далее
НАМ ВРАЛИ О ПИРАТАХ
52:52
Просмотров 2,4 млн
Nobody Can Do it🚗❓
00:15
Просмотров 6 млн
Лёгкий спарринг.. 😅
0:11
Просмотров 1 млн
Alisha Lehmann joins Juventus Women 🤍🖤
0:16