Тёмный

വിങ്ങിപ്പൊട്ടി മാതാപിതാക്കൾ...വിതുമ്പലായി പ്രിയപ്പെട്ട പ്രവാസികൾ; ഉള്ളുരുകി കേരളം | Kuwait Fire 

Mathrubhumi News
Подписаться 4,8 млн
Просмотров 353 тыс.
50% 1

വിങ്ങിപ്പൊട്ടി മാതാപിതാക്കൾ...വിതുമ്പലായി പ്രിയപ്പെട്ട പ്രവാസികൾ; ഉള്ളുരുകി കേരളം
#kuwaitfire #kerala #kuwait
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

13 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 280   
@ashrafkk4897
@ashrafkk4897 Месяц назад
വളരെ ദുഃഖകരം കാണാൻ വയ്യ റബ്ബേ, വീട്ടുകാർക്ക് ക്ഷമ കൊടുക്കണേ നാഥാ. ഞങ്ങളെ എല്ലാവരെയും കാക്കണേ.
@user-ok9io9mr3u
@user-ok9io9mr3u Месяц назад
Aameen
@jayafarvadakkekoleth4071
@jayafarvadakkekoleth4071 Месяц назад
ആമീൻ
@FUNNYVRO
@FUNNYVRO Месяц назад
ആമീൻ ആമീൻ 🤲🤲🤲
@safeera-ku5jx
@safeera-ku5jx Месяц назад
Ameen
@sinansinu4562
@sinansinu4562 Месяц назад
Aameen
@unnia5490
@unnia5490 Месяц назад
കണ്ടിരിക്കാന് വയ്യ. ജോലിക്കിടയില് ഓഫീസിലിരുന്ന് കരയ്യാ ഞാന്. ചങ്ക് പൊട്ടുന്നു. നമ്മള് കണ്ടിട്ടില്ല. ആരാന്ന് അറിയില്ല പക്ഷേ എല്ലാം മനുഷ്യരാ.... ദുഖം എല്ലാര്ക്കും ഒരുപോലാ...
@simonabraham9645
@simonabraham9645 Месяц назад
Sahodara nammalethanne nookkiyal mathiyallo 😢😢😢😢😢😢💔💔💔💔🙏🙏🙏🌷🌹!!!!!!
@jasmineliginligin6704
@jasmineliginligin6704 Месяц назад
🙏🙏🙏🙏🙏🙏🙏🙏🙏
@sachuu128
@sachuu128 Месяц назад
😢😢
@inshainuworld5700
@inshainuworld5700 Месяц назад
😢🙏🙏🙏🙏🙏🙏
@deepanair5723
@deepanair5723 Месяц назад
Ys ഇവരുടെ അച്ഛൻ അമ്മ വേണ്ടപ്പെട്ടവർ ഇവരുടെ സങ്കടം epol നമ്മുടെ കൂടേ ആവുന്നു ഇവരുടെ സങ്കടത്തിൽ നമ്മളും ഉൾപ്പെട്ടില്ലെങ്കിൽ മനുഷ്യത്വം എന്ന വാക്കിന് എന്ത് arrham
@user-cp6cl1wt8o
@user-cp6cl1wt8o Месяц назад
കഷ്ടപ്പാട് കൊണ്ട് പ്രവാസികൾ ആയവർ, അവരെ വരവും കാത്തിരിക്കുന്ന കുടുബം. ഞാനും ഒരു പ്രവാസിയുടെ ഭാര്യയാണ്. ഇത് കണ്ണ് നിറയാതെ ഒരിക്കലും കാണാൻ കഴിയില്ല 😢
@FathialiAli-pf1hl
@FathialiAli-pf1hl Месяц назад
അള്ളാഹുവെ എനിക്ക് ഈ സഹോദരൻ മാരുടെ സഹോദരി മാരുടെയും മരണം സഹിക്കാൻ പറ്റുന്നില്ല.
@SafeenaIsmail-xt5bd
@SafeenaIsmail-xt5bd Месяц назад
സതൃം 😮
@sudeermp1796
@sudeermp1796 Месяц назад
പ്രണാമം....💐🙏🏻 അകലെയാണെങ്കിലും ഹൃദയം നുറുങ്ങുന്ന കാ ഴ്ച.. എല്ലാ പ്രവാസികൾക്കും ഒരായിരം സ്നേഹപൂക്കൾ....💐💐
@shahadiyasherin5477
@shahadiyasherin5477 Месяц назад
കണ്ടിട്ട് നമ്മക്ക് തന്നെ സഹിക്കാൻ പറ്റുന്നില്ല വീട്ടിലുള്ളവരുടെ അവസ്ഥ allah😢😢😢😢എന്തായിരിക്കും അപ്പൊ allah ക്ഷമ kodukkane റബ്ബേ സഹിക്കാൻ പറ്റുന്നില്ല
@Abhishek-qz5uc
@Abhishek-qz5uc Месяц назад
അമ്മേ മാതാവേ വീട്ടുകാർ തളരുമ്പോൾ താങ്ങായി കൂടെ ഉണ്ടാകണേ.
@shamlas2812
@shamlas2812 Месяц назад
ഈ ദുരന്തവാർത്ത അറിഞ്ഞതു മുതൽ മനസ് നീറുകയാണ്. സഹിക്കാനുള്ള കരുത്തു എല്ലാ കുടുംബത്തിനും നൽകണേ അല്ലാഹ്.
@Homei_skills1033
@Homei_skills1033 Месяц назад
കാണാൻ വയ്യ 😭😭ഇത്പോലെയുള്ള ദുരന്തങ്ങൾ ആർക്കും നൽകല്ലേ നാഥാ 🤲🤲🤲ഒരിക്കൽ പോലും നേരിട്ട് കണ്ടില്ലെങ്കിലും ഞങ്ങളുടെ സഹോദരങ്ങളാണ് ഇവരെല്ലാം.
@shameera4349
@shameera4349 Месяц назад
Ameennn...🤲🤲
@JohnbrittoJoseph1969
@JohnbrittoJoseph1969 Месяц назад
ഈശോയെ ഇത് കണ്ടോണ്ടിരിക്കാൻ വയ്യല്ലോ
@ushasu7116
@ushasu7116 Месяц назад
ദൈവ്വ മേ എന്ത് വിധി കണ്ടിരിക്കാൻ പറ്റുന്നില്ല ബന്ധുക്കൾക്കും മറ്റെല്ലാവർക്കും ഇതു് സഹിക്കാൻ പറ്റണെ എന്തു കാട്ടിയാലെന്താ പോയില്ലെ കടുംബത്തെ രക്ഷപെട്ടു ഞ്ഞാൻ പോയവൻ എന്തെല്ലാം സ്വപ്നങ്ങളും പ്രതീക്ഷയുമാണ് പൊലിഞ്ഞതു് ദൈവമേ സ്വദേശത്തും വിദേശത്തുമുള്ള എല്ലാ വശരെയും കാത്തു കൊള്ള ണെ ഒരുക്കമില്ലാത്ത മരണത്തിൽ അകപ്പെടുത്തരുതെ എല്ലാം സഹിക്കുവാൻ അവരുടെ വീട്ടുകാരെ അനുഗ്രഹിക്കണേ❤❤❤❤
@bijukumar961
@bijukumar961 Месяц назад
ദൈവമേ ആ കുടുംബങ്ങൾക്ക് നഷ്ടപെട്ടതൊന്നും തിരിച്ചു കിട്ടില്ലെങ്കിലും അവർക്കു അതു താങ്ങാൻ ഉള്ള ശക്തി കൊടുക്കേണമേ 🙏🙏🙏 കണ്ണീർ പ്രണാമം 🌹🌹🌹
@user-ho5ft8qw1m
@user-ho5ft8qw1m Месяц назад
Unbearable situation
@sheebakurian1631
@sheebakurian1631 Месяц назад
എല്ലാവരുടെയും ആൽമക്കൾക്ക് നിത്യ ശാന്തി ഉണ്ടാകട്ടെ. പ്രിയപ്പെട്ടവർക്ക് ആശ്വാസം നൽകാൻ ദൈവമേ.
@aravindrajkr108
@aravindrajkr108 Месяц назад
Video കാണാൻ തന്നെ തോന്നുന്നില്ല 🙏🙏 പ്രണാമം
@lalithakumaran1113
@lalithakumaran1113 Месяц назад
ഈ കാഴ്ച കാണാൻ സാധിക്കുന്നില്ല.. മരിച്ചവരിൽ അധികവും ചെറുപ്പം പയ്യന്മാർ ദുരന്തത്തിൽ മരിച്ച എല്ലാവർക്കും എന്റെ പ്രണാമം. അച്ഛനുമമ്മയ്ക്കും, ബന്ധുക്കൾക്കും സമാധാനവും, ശക്തി യും ഈശ്വരൻ നൽകട്ടേ എന്നു പ്രാർത്ഥിക്കുന്നു. വീടിനേയും വീട്ടുകാരേയും നല്ല നിലയിൽ എത്തി ക്കാൻ പോയവരാണിർ
@ashmilmonurock4618
@ashmilmonurock4618 Месяц назад
എന്തൊരു വിധിയാണ് റബ്ബെ ഇതൊക്കെ 😢😢🤲🏻അവരെയെല്ലാം സ്വർഗത്തിൽ ഉൾപ്പെടുത്തണെ റബ്ബെ,നിന്റെ പരീക്ഷണത്തിൽ ഞങ്ങൾക് നീ ക്ഷമ കൊണ്ട റബ്ബെ.. 😢🤲🏻
@AskarkkAskargoa
@AskarkkAskargoa Месяц назад
മരണപ്പെട്ടുപോയ കുടുംബങ്ങൾക്ക് ശാന്തി സമാധാനം നിലനിർത്തണമെന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു മരണപ്പെട്ട സഹോദരന്മാർ പാപങ്ങൾ പൊറുത്തു കൊടുത്തു ഖബർ വിശാലമാക്കി സ്വർഗ്ഗ പൂന്തോപ്പ് പാട്ടുകൾ നൽകുമാറാവട്ടെ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@ebinjoebin3188
@ebinjoebin3188 Месяц назад
കാണാൻ വയ്യ 😣😣😣
@yahabeebee1361
@yahabeebee1361 Месяц назад
എല്ലാവർക്കും ക്ഷമയും സമാധാനവും നൽകണേ അള്ളാഹ് 🤲
@sojanantony6427
@sojanantony6427 Месяц назад
ദൈവമായ പിതാവേ പരിശുദ്ധനായ യേശുവിൻറെ നാമത്തിൽ അങ്ങയുടെ സമാധാനം നൽകിഇവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കേണമെ
@Z-hm5mt
@Z-hm5mt Месяц назад
Yaa Allah 😭😭😭 കാണാൻ പറ്റുന്നില്ല റബ്ബേ😭😭 എന്തല്ലാം സ്വപ്നങ്ങളും ആയി പോയതായിരിക്കുംറബ്ബേ ഒരു നിമിഷം കൊണ്ട് എല്ലാം പോയി പാവം മക്കൾ ആ മക്കളെ ഓർക്കുമ്പോൾ😭😭😭😭😭 ആർക്കും ഇങ്ങതെ അവസ്ഥ കൊടുക്കല്ലേ റബ്ബേ കാണാൻ വയ്യ റബ്ബേ😭😭😭😭😭
@HadiFilu-wu1oq
@HadiFilu-wu1oq Месяц назад
അല്ലഹ് 🤲🏿🤲🏿🤲🏿കുറെ സ്വപ്നം ങ്ങള്ളൂ മായി നാ ടും വി ടും കുടുകുടുംബം ങ്ങളെ വി സപ്പ് അകറ്റാൻ പോയത് ആണല്ലോ അല്ലഹ് 🤲🏿🤲🏿🤲🏿ഇത് പോലെ ഉള്ള കഴിച്ചഒരാൾക്കു വരും ത്തെ രുതേ അല്ലഹ് ഈ മരണം പെട്ടെവരുടെകുടുംബം ങ്ങൾ ക്ഷമ കൊടുക്കണം യാ അല്ലാഹ് 🤲🏿🤲🏿🤲🏿കണ്ട് നീ ൽ ക്കാ ൻ കഴിയുന്ന് ഇല്ല അല്ലഹ് 🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿😭😭😭😭😭😭🤲🏿🤲🏿🤲🏿
@RashidaK-xi3bg
@RashidaK-xi3bg Месяц назад
Aameen
@HadiFilu-wu1oq
@HadiFilu-wu1oq Месяц назад
@@RashidaK-xi3bg ഈ രംഗം കാണൂ പോൾ മനസ്സ് പൊട്ടും കയാണ് സങ്കടം കൊണ്ട് കാണാൻ കഴിയുന്ന് ഇല്ല അല്ലഹ് 🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿🤲🏿
@rajeenausman447
@rajeenausman447 Месяц назад
Aameen
@Suchithra7680
@Suchithra7680 Месяц назад
ദൈവമേ അവരുടെ ആത്മാക്കൾക്ക് നിത്യ ശാന്തി നൽകിയാലും,ജീവിച്ചിരിക്കുന്ന അവരുടെ ബന്ധുക്കൾക്ക് മനസ്സമാധാനം നൽകിയാലും.
@saajifamilycreations
@saajifamilycreations Месяц назад
😢എന്റെ അനിയനും ഉണ്ട് കുവൈത്തിൽ ജോലി ചെയ്യുന്നു ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ അടുത്ത ഫ്ലാറ്റിൽ. അവിടെ ഇപ്പോൾ ഏറ്റവും വലിയ ചൂട് ആണെന്ന് ന്യൂസ്‌ കളിൽ കേൾക്കുന്നു എപ്പോഴും പ്രവാസി കളെ ഓർത്ത് സങ്കടം ആണ് ഇനി ഒരാപത്തും ആർക്കും വരുത്തല്ലേ റബ്ബേ 🤲🤲മരിച്ചു പോയവർക്ക് പരലോക ജീവിതം സമാധാനം ആക്കികൊടുക്കണേ 🤲😭അവരുടെ വീട്ടുകാർക്ക് ക്ഷമ കൊടുക്കണേ 🤲🤲സഹിക്കാൻ പറ്റുന്നില്ല അല്ലാഹ് 🤲🤲😭😭
@love-vh9oz
@love-vh9oz Месяц назад
പ്രിയപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ 🌹ഒരിക്കലും ആർക്കും ആരും പകരമാകില്ല 🙏🏿🙏🏿🙏🏿ഈശോ മറിയം യൗസെപ്പേ മരിച്ച ആത്മക്കൾക്ക് കൂട്ടായിരിക്കണമേ 🙏🏿🙏🏿
@user-fu2uc9pt1s
@user-fu2uc9pt1s Месяц назад
തേങ്ങലടക്കാൻ കഴിയുന്നില്ല റബ്ബേ. എല്ലാം മനുഷ്യർ. സ്നേഹമുള്ള നല്ലവരായ പാവം മനുഷ്യർ. ക്ഷമിക്കാനുള്ള കഴിവ് നൽകണേ allah
@asiyabeevi3773
@asiyabeevi3773 Месяц назад
വല്ലാത്ത കാഴ്ച.. നൊമ്പരമായി പോയി... നെടുമ്പാശ്ശേരി വിമാനത്താവളം വല്ലാത്തൊരു സാക്ഷി ആയി...😢😢😢., ഇങ്ങനെ ഒരു അവസ്ഥ ഇനി വെക്കരുതേ റബ്ബേ.... നാടും വീടും വിട്ട് അന്നം തേടിപ്പോയതാണേ റബ്ബേ...😢😢😢 നെഞ്ച് പൊട്ടുന്നേ നാഥാ 😢😢😢... പൊന്നു മക്കളേ... കണ്ണീരോടെ വിട 😢😢😢❤❤❤
@sonithomas4369
@sonithomas4369 Месяц назад
ഈശോയെ കമന്റ്‌ ഇടാൻ തോന്നുന്നില്ല മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് ദൈവം തന്നെ തുണയക്കട്ടെ നമ്മൾക്ക് ഇത്തിരി പൊള്ളുബോൾ സഹിക്കാൻ പറ്റുന്നില്ല അപ്പോൾ മരിച്ച വ്യക്തികൾ അനുഭവിച്ച വേദന നമ്മുക്ക് ഓർക്കാനും കൂടി വയ്യ മരിച്ച ഓരോ വ്യക്തികൾക്കും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🙏🙏🙏🙏😭😭😭😭
@fasilhere5226
@fasilhere5226 Месяц назад
ഒരാൾ ഈഷേയോ വിളിച്ചു പ്രാർത്ഥിക്കുന്നു.. ഒരാൾ അല്ലാഹുവിനെ.. ഒരാൾ ദൈവത്തെ... ഇത്രേയൊള്ളൂ നമ്മൾ മലയാളികൾ 😭.. മരിച്ചവർക്ക് നിത്യയശാന്തി കിട്ടട്ടെ
@Shamsi325
@Shamsi325 Месяц назад
എന്തെല്ലാം പ്രതീക്ഷിച്ചു കടൽ കടനനതായിരിക്കും റബ്ബേ. കാണാൻ കഴിയുന്നില്ല. കുടുംബത്തിന് ക്ഷമ നൽകണേ നാഥാ
@abdulnasar7047
@abdulnasar7047 Месяц назад
കണ്ണ് നിറയുന്നു നാഥാ കുടുംബങ്ങൾക് ക്ഷമ നൽകണേ ഞാനും ഒരു പ്രവാസിയാണ് ഇനി ആർക്കും ഒരു ഇത്തരം ഒരു ദുരന്തം നൽകല്ലേ 😰🤲 കണ്ടു നിൽക്കാൻ കഴിയുന്നില്ല എന്തെല്ലാം സ്വപ്നം കണ്ടു ഉറങ്ങിയതാകും അന്ന് ഇവർ 😰 പ്രവാസി എപ്പോഴും പ്രയാസി തന്നെ 😢
@sameer6799
@sameer6799 Месяц назад
ആമീൻ 🤲
@user-lg2yf9jr1r
@user-lg2yf9jr1r Месяц назад
ആരാണെന്ന് പോലും അറിയില്ല റബ്ബേ സങ്കടം നിർത്താൻ കഴിയുന്നില്ല കുടുംബങ്ങൾക്ക് ക്ഷമ നൽകണേ.
@katheejamytheenanivettikud4595
@katheejamytheenanivettikud4595 Месяц назад
ഉറപ് കൊടുക്ക് ധാധാ നാഥാ നിങ്ങൾക്കരയല്ലെ എന്റെ പൊന്ന മക്കളെ
@jassimstudiodubai1509
@jassimstudiodubai1509 Месяц назад
കൂടപ്പിറപ്പുകളെ വിട വിട ഇന്ന് വല്ലാത്ത ദിവസമാണ് കണ്ണീർ മായയാണ് ജീവിതത്തിൽ ഇന്ന് വരെ കാണാത്ത നമ്മളിൽ നിന്നും വിട പറഞ്ഞ പ്രവാസി സുഹൃത്തുക്കളെ കണ്ണുനീർ അടക്കാൻ വയ്യ ഇവിടെ ദുബായിൽ നിന്നും ഞാൻ കരഞ്ഞു പോയെങ്കിൽ ആ മരിച്ചവരുടെ കുടുംബങ്ങളുടെ അവസ്ഥ എന്താവും പ്രാർത്ഥിക്കാൻ കഴിയു
@ZakirHussain-sc5kb
@ZakirHussain-sc5kb Месяц назад
കണ്ണ് നിറഞ്ഞൊഴുകിയിട്ട് കാണാൻ കൂടി പറ്റുന്നില്ല അല്ലാഹു അവരുടെ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ (ആമീൻ)
@user-xb4be9vw1h
@user-xb4be9vw1h Месяц назад
റബ്ബേ 😢🤲കാണാൻ വയ്യല്ലോ
@user-cp6cl1wt8o
@user-cp6cl1wt8o Месяц назад
കണ്ണ് നിറയാതെ കാണാൻ കഴിയില്ല😢
@refisherikv4070
@refisherikv4070 Месяц назад
പെട്ടന്നുള്ള മരണത്തെ തൊട്ടു കാക്കാനേ 😢
@jaferdk7781
@jaferdk7781 Месяц назад
പടച്ചവനേ ഇവരുടെ വീട്ടുകാർക്ക് ക്ഷമ കൊടുക്കണേ'😢😢😢
@sreevidhyapkvidhya6276
@sreevidhyapkvidhya6276 Месяц назад
എന്തൊരു ദുഃഖം നിറഞ്ഞ കാഷിച്ച. സഹിക്കാൻ കഴിയുനില്ല നെഞ്ച് പോടുന്നു. കാണാൻ കഴിയുനില്ല
@user-sr2pw4tb5n
@user-sr2pw4tb5n Месяц назад
അല്ലാഹുവെ എല്ലാ കുടുമ്പത്തിനു 0 സമാദാനം നൽകേണമേ
@radhikathekkedath7618
@radhikathekkedath7618 Месяц назад
കണ്ണീർ പ്രണാമം പ്രിയ സഹോദരങ്ങൾക്ക്🙏🙏🙏 😢😢
@user-sm8oq9py2v
@user-sm8oq9py2v Месяц назад
അവർക്കിത് താങ്ങാനുള്ള ശക്തി കൊടുക്കണെ ഈശ്വരാ😢
@lissymathew1622
@lissymathew1622 Месяц назад
ദൈവംമേ മാതാപിതാക്കൾക്കു ആശ്വാസംനൽകേnമേ. Heart felt condolences and prayers. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@PushpaKrishnan-kq4kx
@PushpaKrishnan-kq4kx Месяц назад
ദൈവമേ ആരെയും പരീക്ഷിക്കാറുതെ. സഹനശക്തി കൊടുത്ത് എല്ലാരേയും കാത്തു രക്ഷികണേ 🙏🙏🙏🙏
@nani.c5086
@nani.c5086 Месяц назад
ഒരുപാട് സ്വപ്നങ്ങൾക്ക് മേൽ പൂക്കൾ വെച്ച്, കണ്ണീർ പ്രണാമം 🌹🌹😢🙏
@femishemi9324
@femishemi9324 Месяц назад
റബ്ബേ മരിച്ചവരുടെ കുടുംബത്തിന് നീ ക്ഷമ നല്കണമേ 🤲😢
@Saleenaveerankutty999
@Saleenaveerankutty999 Месяц назад
അള്ളാഹുവേ സഹിക്കാൻ കഴിയുന്നില്ല റബ്ബേ ഇനി ഞങ്ങളെ ആരെയും ഇത്തരം ഒരു കാഴ്ച്ച കാട്ടി തരല്ലേ നാഥാ 🤲🤲🤲
@user-gr6fr1qo7r
@user-gr6fr1qo7r Месяц назад
തീ ഗോളമായി എരിഞ്ഞു തീർന്ന ജീവനുകളെ കാത്തുവച്ച ജീവനും ജീവിതവും പറയാൻ ബാക്കി വച്ച വാക്കൂകളും സ്വപ്നങ്ങളും തീരാത്ത മോഹങ്ങളും മായി അവർ മറഞ്ഞപ്പോൾ കാണാൻ കൊതിച്ച അമ്മയും അച്ഛനും ഭാര്യയും മക്കളും എരിഞ്ഞു തീർന്ന തൻ ശരീരം കണ്ട് വിറച്ച് കാലാകാലങ്ങളിൽ ഓർത്തു ക ണ്ണീർ പൊഴിക്കും ജീവിതമായി അവർ നീറി നീറി ..ഈ ജന്മം പഴിച്ഛ് ഈ ഭൂമിയെ ശപിച്ചു എന്നത് സത്യം വിധി തന്ന വിയോഗം മാറ്റാൻ പറ്റാത്ത മനുഷ്യൻെറ ഒരേയൊരു പ്രവഞ്ച സത്യം മരണം മൂന്ന് അക്ഷരം തടയാൻ കഴിയാത്ത ഒരേയൊരു ദുംഖവും ഇത് തന്നെ. അവിടെ കെട്ടവൻ എന്നോ സമ്പന്നൻ എന്നോ ദരിദ്രർ എന്നോ അർത്ഥം ഇല്ല അവിടെ മരണം ഒരു കിളിവാതിലാണ് ആ വാതിൽ തുറക്കുന്നത് എപ്പോഴാണ് എന്ന് മാത്രം അറിയില്ല😢😢😢😢
@PianoPiano-pw4oz
@PianoPiano-pw4oz Месяц назад
എന്തൊരു കഷ്ടം ആണ് 😥😥😥😥
@DaivaNamathil
@DaivaNamathil Месяц назад
ദൈവമേ ക്ഷമ കൊടുക്കണം
@katheejamytheenanivettikud4595
@katheejamytheenanivettikud4595 Месяц назад
നമ്മൾ എല്ലാവരും മനുഷ്യനല്ലെ മക്കളില്ലെ
@ramavasu-xs1xr
@ramavasu-xs1xr Месяц назад
വളരെ ദുഃഖകരം കാണാൻ വയ്യ ചങ്ക് പൊട്ടി പോകുന്നതുപോലെ
@Sunshine-kd5cg
@Sunshine-kd5cg Месяц назад
😢😢😢😢not easy to bear this pain...May God give them the strength to bear this grt loss
@sayedbilalmaniyam1061
@sayedbilalmaniyam1061 Месяц назад
ചില ആളുകൾ നേരത്തെ പോകും...അവർ നമ്മളെ കാത്തിരിക്കും...എല്ലാം കടന്നു പോകും...സഹിക്കാൻ ദൈവം ക്ഷമ തരട്ടേ
@alivm4831
@alivm4831 Месяц назад
ഈ. സഹോദരങ്ങളുടെ. വേർ. പാടിൽ. അവരുടെ. കുടുംബങ്ങളോടപ്പം. പങ്കു. ചേരുന്നു...... കേന്ദ്രം. എന്ദ്. തരുന്നത്....
@anilacharyaacharya4702
@anilacharyaacharya4702 Месяц назад
ആദരാഞ്ജലികൾ 🙏🌹
@mayamegha1344
@mayamegha1344 Месяц назад
ഭഗവാനെ എന്തിന് ഇങ്ങനെ സങ്കടങ്ങൾ തെരുന്നു🙏🙏🙏
@SatanFromFarEast
@SatanFromFarEast Месяц назад
എന്തൊരു വിധിയാണ് ഇശ്വരാ ഇതൊക്കെ😢😢 കണ്ടിരിക്കാൻ പറ്റുന്നില്ല. ഉറ്റവർക്ക് താങ്ങാനുള്ള ശക്തി നൽകി അനുഗ്രഹിക്കണെ നീ…
@naseerat.m3271
@naseerat.m3271 Месяц назад
അങ്ങിനെയുള്ള മരണത്തെ തൊട്ട് കാക്കണേ അല്ലാഹ്. എന്തല്ലാം സ്വപ്നങ്ങൾ ബാക്കി വെച്ചിട്ടാണ് പോവുന്നത് 😔🤲🏻
@user-oz5do8mf8y
@user-oz5do8mf8y Месяц назад
ഹൊ കർത്താവെ കാണാൻ ആകുന്നില്ല
@machineenthusiast4393
@machineenthusiast4393 Месяц назад
Condolences & Prayers 🙏🏻🙏🏻
@jeenamariamjameson8384
@jeenamariamjameson8384 Месяц назад
I neva seen any of them but I can’t control my tears 😭
@RoseShaji-jj3cp
@RoseShaji-jj3cp Месяц назад
So pain ful . Heartfelt condolences and prayers
@sheebajoby7285
@sheebajoby7285 Месяц назад
കാണാൻ വയ്യ ഇനി ആർക്കും ഉണ്ടാകാതിരിക്കട്ടെ
@faris_____X
@faris_____X Месяц назад
Alhamdulillah 🕋
@rashidm3070
@rashidm3070 Месяц назад
Real heros aane ivar,thozhi thaedi avar aa rajyath kashttapaett job chyth pavangal,ivdae ellarkum job kittunna oru system kondvaranam
@SujaThomas-jv5db
@SujaThomas-jv5db Месяц назад
Prayers
@user-qx1nb8tw3n
@user-qx1nb8tw3n Месяц назад
റബേ കാക്കണെ അള്ളാ😢😢😢
@shahmonalhindi7125
@shahmonalhindi7125 Месяц назад
കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്ക്ചേരുന്നു.... കുടുംബത്തിനാണ് എല്ലാം സഹിക്കാനുള്ള ക്ഷമ ഉണ്ടവട്ടെ.....
@sreelathac19
@sreelathac19 Месяц назад
Pranamam Brothers 🌷🌷🌷🌷🌷
@SajeenaBeevi-lu6pt
@SajeenaBeevi-lu6pt Месяц назад
Njanum oru pravasi orupade agrahangal ullilodhukki kazhyumbol oohh thangan kazhyunnillaa😭😭😭😭🤲
@alfinah4545
@alfinah4545 Месяц назад
Kandu sahiken pattunilaa najn um oru pravasiyiude wife annuuu ya rabee yellavareyum preyavikaleyum kathu kollenameee ya Allah kudubathinu vendiyii kashttapedu nattil varanulla sopnavum kandu kazhiyunaa ella prevasikaleyum kakkanameee... Oroo achan ammaa bhariya makal ellavarkum ithu thanganulla shemaa nallkanamee rabeee.. 🤲🏻🤲🏻🤲🏻🙏🙏🙏😢😢😢😢😢
@minibabu6570
@minibabu6570 Месяц назад
എങ്ങനെ സഹിക്കും ൻ്റെ ദൈവമേ😢
@LathaSree-rq9wv
@LathaSree-rq9wv Месяц назад
Om namassivaya .. Bhagavane mathapithakalku sahanasakthi kodukename..😢
@user-ex7vc1xw9f
@user-ex7vc1xw9f Месяц назад
Heart felt condolences
@shaheen.s1710
@shaheen.s1710 Месяц назад
കണ്ണുനീർ പ്രണാമം 🙏🙏🙏
@user-ho5ft8qw1m
@user-ho5ft8qw1m Месяц назад
Heartfelt condolences to the families
@BijoThiru-xo9kp
@BijoThiru-xo9kp Месяц назад
Prayers to all souls.... RIP🙏
@robincherukara351
@robincherukara351 Месяц назад
Sad situation
@AskarkkAskargoa
@AskarkkAskargoa Месяц назад
Aameen
@bavishabavi9450
@bavishabavi9450 Месяц назад
Pranamam.
@loveforever8854
@loveforever8854 Месяц назад
😢😢😢
@user-eq1ll7ty6c
@user-eq1ll7ty6c Месяц назад
Allahuve ellavarkum kshemakodukane naada🙏🙏🙏🙏
@masha_nature
@masha_nature Месяц назад
Can't see😢😢😢😢..
@fairash-bi7sk
@fairash-bi7sk Месяц назад
Yaa Allah nee kudumbathinnksham nalkane Allah😢🤲
@mobileland6102
@mobileland6102 Месяц назад
അള്ളാ സഹിക്കാൻ പറ്റുന്നില്ലാ😢😢
@user-ry9yc1gu1k
@user-ry9yc1gu1k Месяц назад
Where is PM Modi????He is in tour when a country face such a tragedy!!!
@antonsokolov1771
@antonsokolov1771 Месяц назад
MoS External Affairs Minister paid tribute to them and was with them. Modi was called for G7 meeting
@tharayilshameer6993
@tharayilshameer6993 Месяц назад
NBTC companiuda oru prathinidhiyayum kandillallo
@eldhosepk8279
@eldhosepk8279 Месяц назад
🙏🏻🙏🏻🙏🏻🙏🏻🙏🏻
@josebabu123
@josebabu123 Месяц назад
🌹we lost our brothers 💐
@babyvarghese8240
@babyvarghese8240 Месяц назад
😢
@BeenaJosaph
@BeenaJosaph Месяц назад
Ente daivamee kanan vayyalloo😢😢😢😢
@WatchTechy
@WatchTechy Месяц назад
പ്രവാസിയെ എന്നും നമ്മൾ നെഞ്ചോടു ചേർത്ത് പിടിക്കണം 😢😢
@SuharaArimbrathidi
@SuharaArimbrathidi Месяц назад
Ith kanan pattunnillallo
@SafareenaSafareena-jk5ci
@SafareenaSafareena-jk5ci Месяц назад
😔😔😢😢😢🤲🏻🤲🏻🤲🏻🤲🏻
@honeythomas
@honeythomas Месяц назад
അറബ് രാജ്യ കളെ കൊണ്ടാണ് കേരളം ഇന്നത്തെ കേരളം ആയതെന്നു പറയുന്നവർ ഇതും പറയണം
@nadeer.farhan
@nadeer.farhan Месяц назад
Oru malayali owner de company accommodation l an sambavichatheennum parayanam
@jdmautomotive
@jdmautomotive Месяц назад
എന്തു ചെയ്യാൻ bro സാഹചര്യം അല്ലെ അവരെ ആരും കൊന്നത് അല്ലല്ലോ 🥲 ഞാൻ 7 വർഷം ആയി കുവൈറ്റിൽ വർക്ക്‌ ചെയ്യുന്നു ഒരു കമ്പനി ഡ്രൈവർ ആയി വർക് ചെയ്യുന്നു 12മത്തെ ഫ്ലോറിൽ ആണ് ഫ്ലാറ്റ് പേടിയാ ഇപ്പോ but എന്തു ചെയ്യാൻ ഇവിടെ വന്ന ശേഷം ആണ് ജീവിതം ഒരു സുഗമായി മുന്നോട്ടു പോകുന്നത് ഇവിടെ വന്ന് വീട് പണി തീർത്തു ഒരു പുതിയ കാർ വാങ്ങി ലോൺ തീർത്തു ഒരു ഐഫോൺ എന്നാ ഡ്രീം അങ്ങനെ എല്ലാം ഇവിടെ വന്നു വാങ്ങി ഇവിടെ ചൂട് കൂടുതൽ ആണ് ചിലപ്പോ 56%കാണിക്കാറുണ്ട് വണ്ടിയുടെ ബാറ്ററി എത്ര പുതിയത് ആണെങ്കിലും പൊട്ടി തെറിക്കും അധ് പോലെ തന്നെ ടയർ ചൂട് തന്നെ വണ്ടി നല്ലോണം ഓവർ ഹെറ്റ് വരും തണുപ്പ് കാലം ആയാ വണ്ടിക്ക് ഒരു പ്രോബ്ലം ഇല്ല ചൂട് ആയാ എന്ന് പണി തന്നെ
@PianoPiano-pw4oz
@PianoPiano-pw4oz Месяц назад
മനപ്പൂർവം അല്ല ല്ലോ... കിട്ടുന്ന അവസരം അറബ് നാടിനെ പറയാൻ പോവണോ
@dhanyamohan9717
@dhanyamohan9717 Месяц назад
Arab rajyam konde thannaeya keralam gathipidichathe , avarkke pokan time ayi nattil ayal thannae maranam sambhavikkillae , avardae kudumbakkarkke ethokkae sahikkan olla Shakthi daivam nalkatte 😢
@machineenthusiast4393
@machineenthusiast4393 Месяц назад
എന്താണ് സംശയം... Arab countries paisa തന്നെ ആണ് കേരളം ഇത്രെയും ഒക്കെ ആയതു അപകടങ്ങൾ സംഭവിച്ചു ആരെയും പഴിചാരിയിട്ട് എന്ത് കാര്യം... വിധി... ഞാനും ഒരു പ്രവാസി ആണ്... ആർക്കും എപ്പോവേണമെങ്കിലും എന്തും സംഭവിക്കാം.... 🙏🏻🙏🏻 മരിച്ചവർക്ക് Heartfelt condolences & prayers 🙏🏻
@shanaz6463
@shanaz6463 Месяц назад
Avasanamayi oru noku onnu kanan kudi pattatha avastha, sahikan pattanilla 🙏🙏🙏😢😢😢😢😢😢😢 enthparayanam ennupolum ariyilla manassokke maravichupokanapole
@user-tu4rz5jz3u
@user-tu4rz5jz3u Месяц назад
Allaaah kanan vayya😢😢
@Fathima__07
@Fathima__07 Месяц назад
അള്ളാഹുവേഅവരുടെയെല്ലാഠകുടുബങൾക്കുഠക്ഷമിക്കാനുള്ളമനസ്നൽകണേഎല്ലാപ്രവാസികൾകുഠനിൻ്റെകാവലുണ്ടാവണേമരപെട്ടവർകെല്ലാഠസ്വർഗഠനൽകണേ
Далее