Тёмный

വിട്ടുമാറാത്ത ക്ഷീണം, ഉന്മേഷക്കുറവ് ഉണ്ടാക്കുന്ന 15പ്രധാന കാരണങ്ങൾ ?അമിതക്ഷീണം എങ്ങനെ മറികടക്കാം ? 

Dr Rajesh Kumar
Подписаться 2,9 млн
Просмотров 796 тыс.
50% 1

എപ്പോഴും ക്ഷീണം, ഒരു ജോലിയും ചെയ്യാനുള്ള ഉന്മേഷം ഇല്ലായ്മ, ശരീരത്തിലെ ഊർജ്ജം ചോർന്നു പോയ പോലെ ഉള്ള ഒരു അനുഭവം, ഇത് ചെറുപ്പക്കാരിലും സ്ത്രീപുരുഷന്മാരിലും ഒരുപോലെ കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ്. എപ്പോഴും ക്ഷീണം ഉണ്ടാക്കുന്ന 15 പ്രധാന കാരണങ്ങൾ ഇവിടെ വിശദീകരിക്കുന്നു. നിങ്ങൾ അറിഞ്ഞിരിക്കുക. എങ്കിൽ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിലെ ആർക്കെങ്കിലുമോ സുഹൃത്തുക്കൾക്കോ അമിത ക്ഷീണം അനുഭവപ്പെട്ടാൽ അവർക്ക് വേണ്ട ചികിത്സാ നിർദേശം നൽകാൻ സാധിക്കും.. ഷെയർ ചെയ്യുക..ഒരുപാടുപേർക്ക് പുതിയൊരു അറിവ് ആയിരിക്കും ഇത്.
For Appointments Please Call 90 6161 5959

Опубликовано:

 

30 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
1:13 : ഒന്നാമത്തെ കാരണം 2:03 : എന്താണ് Sleep apnoea ? 4:05 : മൂന്നാമത്തെ കാരണം 6:37 : എന്താണ് വിളര്‍ച്ച? 9:10 : കാപ്പിയും ചായയും എങ്ങനെ പ്രശ്നമുണ്ടാക്കുന്നു? 11:15 : പത്താമത്തെ കാരണം 15:01 : പതിനാലാമത്തെ കാരണം 15:45 : എന്താണ് Chronic fatigue syndrome ?
@joeljohny7154
@joeljohny7154 4 года назад
ക്ഷീണത്തോടൊപ്പം ആരോഗ്യകുറവ് എങ്ങനെ പരിഹരിക്കാൻ കഴിയും സർ?
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
@@joeljohny7154 modification of diet and exercise
@mjeedwayanad7671
@mjeedwayanad7671 4 года назад
Sir can you prescribe any homeopathy doctor in wayanad for consulting the 15th problem
@Ekan85Vipin
@Ekan85Vipin 4 года назад
സാർ ഞാൻ വീഡിയോ കണ്ടിട്ടില്ല പക്ഷേ ഞാൻ വർഷങ്ങൾ ആയി അനുഭവിക്കുന്ന പ്രശ്നങ്ങളിൽ ഒരു വലിയ പ്രശ്നം ആണ് ഇത് ഇത് കാരണം ജീവിതം തന്നെ മടുത്ത അവസ്ഥ ആയി ബാക്കി കണ്ടിട്ടു പറയാം
@joeljohny7154
@joeljohny7154 4 года назад
@@DrRajeshKumarOfficial Sir can you please suggest an ideal diet ?
@babudineshbabu1372
@babudineshbabu1372 3 года назад
ഞാൻ രാജേഷ് സാറിന്റെ ഫാൻ ആണ്.👉 ആരൊക്കെ dr ന്റെ ഫാൻസ്‌ ആണ്.... 👍
@hamsaksd1193
@hamsaksd1193 3 года назад
നമ്മുടെ പൊന്ന് ഡോക്ടറെയും കുടുംബത്തിനെയും പടച്ചോൻ കാത്ത് രക്ഷിക്കട്ടെ.
@safeenasafeena7931
@safeenasafeena7931 3 года назад
Ameen
@rahulrs2702
@rahulrs2702 2 года назад
ഉണ്ട
@FaisalFaisal-ub7yj
@FaisalFaisal-ub7yj 2 года назад
ആമീൻ
@shemeera7838
@shemeera7838 Год назад
Ameeeen
@shihabmkmk5694
@shihabmkmk5694 Год назад
Ameen
@rajeevpandalam4131
@rajeevpandalam4131 4 года назад
രോഗങ്ങൾക്ക് മരുന്നിന് പകരം നല്ല ഉപദേശങ്ങൾ കൊടുത്ത് അനേകരെ സ്വന്തമായി രോഗങ്ങൾ മാറ്റാൻ പഠിപ്പിക്കുന്ന Dr ന് ആശംസകൾ -ഇത്തരം ചെറിയകാര്യങ്ങളുമായി പല Doctor മാരെയും സമീപിക്കുന്നവർക്ക് മരുന്നും, ആശുപത്രി വാസവും ആയിരിക്കും പറയുന്നത് -
@jobygeorge2083
@jobygeorge2083 4 года назад
ഞാൻ കാലങ്ങളായി ഈ പ്രശ്നം അനുഭവിക്കുന്നു. ആരോടെങ്കിലും പറഞ്ഞാൽ, അത് മടിയാണ് എന്നും പറയും. വിശദമാക്കി തന്ന ഡോക്ടർക്ക് ഒരുപാട് നന്ദി.
@kiranrs7959
@kiranrs7959 3 года назад
എന്റെയും
@minik8441
@minik8441 3 года назад
Me also
@riyas7701
@riyas7701 3 года назад
Yenikkum
@jamzzbowkly4393
@jamzzbowkly4393 2 года назад
Ah edh thanne yente awastha
@vaigoosvlog
@vaigoosvlog 2 года назад
Thank u sir .ammayku vittumaratha ksheenam untayirunnu blood test cheythappol thyroid level valare kuravayirinnu sugar level kooduthalum aayirunnu.
@ajithgnair9254
@ajithgnair9254 4 года назад
മനസ്സില്‍ വിചാരിച്ചാല്‍ മാനത്ത് കാണും.. അതാണ് docter.... Same problam mother...
@rinuthomas6754
@rinuthomas6754 4 года назад
Tru
@prass_dmp34
@prass_dmp34 4 года назад
Sathyam...
@arunmohan7629
@arunmohan7629 4 года назад
sathyam....
@jaseelasaleem5554
@jaseelasaleem5554 4 года назад
Athe
@sudharmam4107
@sudharmam4107 4 года назад
True🙏
@entertaiment473
@entertaiment473 4 года назад
രാജേഷ് ഡോക്ടറുടെ നിർദേശങ്ങൾ മാത്രം പാലിക്കുന്നവർ ഉണ്ടോ?
@karthikac4607
@karthikac4607 4 года назад
തീര്‍ച്ചയായും ഉണ്ട് ട്ടോ
@ambilisarath8354
@ambilisarath8354 4 года назад
Und...😊
@suganthinib4541
@suganthinib4541 4 года назад
100 percent..hospital poyal op registration doctor fee kure test..avishyamillatha scan xray...sir parayunnathu palichal ethonnum vendallo...viswasikkam...
@kiranrs7959
@kiranrs7959 4 года назад
😆👍🏻🥰
@akashgh3402
@akashgh3402 4 года назад
ഞാൻ ഉണ്ട്...
@user-ev6ep9my4p
@user-ev6ep9my4p 4 года назад
എനിക്കും ഉണ്ട്. ഞാൻ ഇനിം ശ്രെദ്ധിക്കും എന്റെ പൊന്നു ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ
@tajheiz4959
@tajheiz4959 4 года назад
Devi Aswathy
@lineeshm4988
@lineeshm4988 3 года назад
രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ഇത്ര കൃത്യമായിട്ടു പറയണമെങ്കിൽ ഡോക്ടർക്ക് എത്ര കാലം എക്സപീരിയൻസ് ഉണ്ടായിരിക്കും .. ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് .എത്ര കറകടായിട്ടാണ് സാർ പറയുന്നത് ... യുവർ great sir
@sajisajeev7213
@sajisajeev7213 4 года назад
മറ്റുള്ളവരുടെ മനസു കാണാൻ കഴിയുന്ന ഡോക്ടർ
@sinduram7
@sinduram7 4 года назад
True
@SUNESH.T
@SUNESH.T 4 года назад
സത്യം
@zeenathjilani2494
@zeenathjilani2494 4 года назад
Eth sathyam aanallo
@anjug9848
@anjug9848 4 года назад
True
@aboobackerrazi9634
@aboobackerrazi9634 4 года назад
Crrct
@mohammedbasheer2133
@mohammedbasheer2133 4 года назад
താഗ്യൂ സാർ... ഈ സംസാരം കേൾകുമ്പഴേ പകുതി അസുഖം ശമിക്കും താങ്ക്സ് -
@ajuaju3042
@ajuaju3042 4 года назад
പത്ത് പ്രൈവറ്റ് ആശുപത്രിയിലെ ഡോകടര്‍മാര്‍ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
hahahaha..
@shanaskitchen6863
@shanaskitchen6863 4 года назад
🤣🤣🤣🤣🤣🤣🤣
@rishitn58
@rishitn58 4 года назад
😆😆😆
@anniebaburaj9327
@anniebaburaj9327 4 года назад
🤣🤣🤣
@sangeethakv3776
@sangeethakv3776 3 года назад
🤣
@AlbincJoy
@AlbincJoy 3 года назад
സാറിന്റെ ശബ്ദം കേൾകുന്നത് തന്നെ വളരെ ആശ്വാസം നൽകുന്നതാണ്.
@vishnuvs9223
@vishnuvs9223 4 года назад
99% പേരും ഈ പ്രശ്നം അനുഭവിക്കുന്നവർ ആണ്
@sherinpkd604
@sherinpkd604 4 года назад
True
@malayalamsatucelove7262
@malayalamsatucelove7262 4 года назад
Sathiyam
@akshayachu3183
@akshayachu3183 4 года назад
Yes
@wondergirl007
@wondergirl007 4 года назад
S
@rajanimb4660
@rajanimb4660 4 года назад
Super masage
@a.t.u.l9504
@a.t.u.l9504 4 года назад
പലപ്പോഴും ചോദിക്കണം എന്ന് മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ പിറ്റേദിവസം 𝕕𝕣 വീഡിയോ ഇടും !! ഇങ്ങേരു മനസ്സ് വായിക്കുനുണ്ടോ എന്ന് ഒരു ഡൌട്ട് 😁😁
@annababy8892
@annababy8892 3 года назад
Sathyatto
@nilinamknilinamk7736
@nilinamknilinamk7736 Год назад
Crt
@shabanaasmii3300
@shabanaasmii3300 Год назад
Sathiyam👏😄
@salimsalim4665
@salimsalim4665 4 года назад
Hi Dear Dr,സത്യത്തിൽ താങ്കളെ എങ്ങനെ സ്മരിക്കണം എന്നറയില്ല ,താങ്കൾ ഞന്ങകോരനുഗ്രഹമായി കാണുന്നു ,,,താങ്കൾക്കും കുടുംബത്തിനും ദൈവം എന്നും നന്മ വരുത്തട്ടെ
@abdulnasar4043
@abdulnasar4043 4 года назад
വ്യായാമം എന്ന ഒറ്റമൂലി വല്ലാത്തൊരു പരിഹാരം തെന്നെയാണ് sir. അനുഭവം സാക്ഷി 👌👌👌
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
yes.. true
@arunajay7096
@arunajay7096 4 года назад
👍
@likesharesubscribe7008
@likesharesubscribe7008 4 года назад
Correct anu
@vineeshavineeshamani9793
@vineeshavineeshamani9793 4 года назад
Sariyaanu.2 month thudarchayayi cardiowork out cheythappo nalla usharayirunnu...ippo onnum illa..ksheenam mathram bakki
@chemp2011
@chemp2011 4 года назад
വ്യായാമം ചെയ്യാനും ക്ഷീണം
@moosiimoosi7873
@moosiimoosi7873 Год назад
ഞാൻ 7ദിവസം ആയിട്ട് നല്ല ക്ഷീണത്തിൽ ആയിരുന്നു... ഇത് കേട്ടപ്പോൾ എന്റെ പ്രശ്നം എനിക്ക് മനസിലായി.... സാറിനെയും കുടുംബത്തെയും പടച്ചോൻ കാക്കട്ടെ
@saj9091
@saj9091 4 года назад
Much needed video 🥰 Thank you so much Sir.. God bless you abundantly
@raheenazubair1095
@raheenazubair1095 4 года назад
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്ന Dr വളരെ നന്ദി
@abworld6746
@abworld6746 4 года назад
വിഷാദരോഗം മലയാളികളിൽ കൂടുതലാണ്.. അതിന്റെ ഭാഗമായി ഉറക്കവും കുറയുന്നു.. അതു ചെയ്യുന്ന പ്രേവർത്തിയിൽ മനസ് കോൺസെൻട്രേറ്റു ചെയ്യാൻ കഴിയാതെ വരുന്നു.. അതു ടെൻഷൻ വർധിപ്പിക്കുന്നു..
@shahi9261
@shahi9261 4 года назад
തുടക്കം മുതൽ അവസാനം വരെ വ്യായാമം ചെയ്യുന്ന സമയത്തു കണ്ടു തീർത്തു 😍
@sajeerkhansajeerkhan1273
@sajeerkhansajeerkhan1273 3 года назад
Tnku 😍Dr, നല്ലരീതിയിൽ വിശദമായി പറഞ്ഞുതരാൻ Dr. ക്ക് മാത്രമേകഴിയു അത്‌ സത്യമാണ്💕 സാദാരണ കാശ് കൊടുത്ത് dr. മാരുടെ വീട്ടിൽ ചെന്ന് നമ്മുടെ ബുദ്ധിമുട്ടുകൾ പറഞ്ഞിരുന്നാൽപോലും ഇതിന്റ ഒരൽപ്പം പോലും പറഞ്ഞുതരില്ല എന്തായാലും വളരെ നന്ദി Dr Sir ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെയെന്നു പ്രാർത്ഥിൽകുന്നു 🤲😍👍🤲
@johnrambo8793
@johnrambo8793 4 года назад
എന്റമ്മേ, എനിക്ക് ഇതേ അവസ്ഥയാണ് ആരോട് പറയണം എന്ന് ആലോചിച്ചുകൊണ്ടിരിന്നപ്പോൾ ഡോക്ടറുടെ വീഡിയോ വന്നു, സമാധാനം. താങ്ക്സ് ഡോക്ടർ.
@fr.josephmakothakat9524
@fr.josephmakothakat9524 3 года назад
.zf
@ridha1732
@ridha1732 Год назад
Ente molkum inganeyanu
@RanjithRanjith-li3is
@RanjithRanjith-li3is 4 года назад
തീർത്തും സമൂഹത്തിന് അത്യാവശ്യമായ ഒരു വിഷയം. നന്ദി sir
@vismayaar5960
@vismayaar5960 2 года назад
.
@aswathys3161
@aswathys3161 4 года назад
Very good information. Thank you so much doctor...
@sudarsananvk5491
@sudarsananvk5491 4 года назад
Very valuable information.Thank you doctor.
@kumaryv.c8260
@kumaryv.c8260 4 года назад
ഓരോ കാര്യങ്ങളും വളരെ simple ആയി പറഞ്ഞുതരുന്ന ഡോക്ടർക്കു ഒരുപാടു നന്ദി... ഞാൻ സ്ഥിരമായി homoeo മരുന്ന് കഴിക്കുന്ന ആളാണ്...
@mohanbhaskar7539
@mohanbhaskar7539 4 года назад
Thank you so much for your valuable information doctor .
@shareefanazimuddin8875
@shareefanazimuddin8875 4 года назад
Very well explained Tank you Doctor
@allennoble9664
@allennoble9664 4 года назад
The best doctor ever ❤️
@aslampalattummal2430
@aslampalattummal2430 3 года назад
Once again thank you for your dedication and commitments...May God bless you.
@latakumari6501
@latakumari6501 4 года назад
ഓരോ രുത്തരും മനസ്സിൽ വിചാരിക്കുമ്പോൾ തന്നെ സാർ അതിനു മറുപടി തന്നിരിക്കും വളരെ നന്ദി സാർ 👍👍
@sreedevisree4721
@sreedevisree4721 4 года назад
ശരിയാ.. എന്റെ pblm ആണ്
@subinthomas7831
@subinthomas7831 3 года назад
True
@megha421
@megha421 4 года назад
Doctor ... all ur videos are so helpful n the way u explain is so clear for the common man to understand. Unlike other health programmes small ...but seriously troubling health problem n their reasons n remedies you are bringing to us... Appreciate your sincere help to the public
@abinshanabi4749
@abinshanabi4749 4 года назад
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
@anwarshereef8705
@anwarshereef8705 4 года назад
ഉറക്കമില്ലത്ത അവസ്ഥ ഭയങ്കരം തന്നെ അത് മാറ്റാനുള്ള വഴി പറഞ്ഞു തന്ന Drക്ക് അഭിനന്ദനങ്ങൾ
@rahoofrahoof1734
@rahoofrahoof1734 3 года назад
Epoo urakkam undo
@shihabchungath843
@shihabchungath843 4 года назад
Good message ❤️❤️❤️
@afinkthomas3802
@afinkthomas3802 4 года назад
BELATED HAPPY DOCTOR'S DAY SIR💖💖
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
thank you
@beatriceprem6935
@beatriceprem6935 4 года назад
Happy belated wishes Doctor. May God bless you with good health & happiness
@p.s5946
@p.s5946 4 года назад
എന്റെ യും ആശംസകൾ സർ.. എന്റെ സർ നീണാൾ വാഴട്ടെ 🥰🥰😍😍🙏🙏🙏🙏🙏
@varghesephilipose318
@varghesephilipose318 4 года назад
@@DrRajeshKumarOfficial In
@manikompathil3588
@manikompathil3588 4 года назад
U r the best Doctor for common people.
@PKsimplynaadan
@PKsimplynaadan 4 года назад
Valuable information. Thanku Doctor Exercise ലുടെ ഇതെല്ലാം മാറ്റാം അല്ലെ ഡോക്ടർ 👌
@mollyjohnvarghese4315
@mollyjohnvarghese4315 4 года назад
Thank you Dr, very useful message , God bless you " Wish You Very Happy & Blessed Doctors Day "
@sibijoy5461
@sibijoy5461 4 года назад
Thank you Doctor 🙏❤️
@joyc.m-chumakeriyil6852
@joyc.m-chumakeriyil6852 4 года назад
Thank you Doctor.... Orupad nanniyund.very informative.....
@tibinjohn4646
@tibinjohn4646 4 года назад
Very good informations sir.. Thank you for your valuable time..
@vijayan3710
@vijayan3710 4 года назад
Thanks Dr. 🙏😍😍😍 ഒരസുഖവും ഇല്ല എനിക്ക് ചില സമയം ഇടതു കൈ കഴപ്പ് ആണ് അപ്പോൾ തളർന്നു പോകും ക്ഷീണം കൂടും 😢 ഉറങ്ങാൻ പോലും പറ്റില്ല.. ചായ കുടി കൂടുതൽ ആണ് വയസ്സ് 45 ആയി രണ്ടു വർഷം കൊണ്ടു ഇതാണ് അവസ്ഥ എന്റെ 😢
@AJ__vlogs91
@AJ__vlogs91 4 года назад
A doctor with good hearted ❤️❣️
@saimashennadesigns8048
@saimashennadesigns8048 4 года назад
ഉന്മേഷ കുറവിന് ഡോക്ടർ പറഞ്ഞ ചില കാരണങ്ങൾ എനിക്കും ഉണ്ട് .....sollutions ഞാൻ follow ചെയ്യും ...thank you doctor..
@DrRajeshKumarOfficial
@DrRajeshKumarOfficial 4 года назад
share this information to all..
@swapnagopan5321
@swapnagopan5321 3 года назад
@@DrRajeshKumarOfficial ok
@reenapavithran9621
@reenapavithran9621 4 года назад
Thanks......you... Doctor...' ☺
@rajeeshsobhanan6613
@rajeeshsobhanan6613 4 года назад
Thanks doctor
@stranger-fz9ry
@stranger-fz9ry 4 года назад
Thank you doctor ♥️♥️
@mathewcherian6674
@mathewcherian6674 3 года назад
Absolutely true information. Good video
@shilasaxena2640
@shilasaxena2640 4 года назад
Thanks doctor.You are too good.God bless you.
@anasnelliparamban
@anasnelliparamban 4 года назад
ഈ വീഡിയോ ഫുൾ ഇരുന്ന് കാണാൻ തന്നെ ഒരു ഉന്മേശക്കുറവ് 😓
@famirafik143
@famirafik143 2 года назад
😔 Enikkum 😩😩
@Nostalgicspot
@Nostalgicspot Год назад
😁😁
@mollybabumoorthikal7224
@mollybabumoorthikal7224 4 года назад
Thanks Our Sweet Dearest Doctor God Richly Bless U
@satidevi8260
@satidevi8260 4 года назад
Sathi Nambiar Thank you Dr , I am facing the 14 & 15 th point But I always engage some other work ,
@neethujaimon721
@neethujaimon721 4 года назад
Doctor poli aanu 👍👍
@ambilisarath8354
@ambilisarath8354 4 года назад
Sir ..oro videos kayumboyum .adutha videos n vendi kathirikunavar orupadu undavum...
@shijaskshereef8394
@shijaskshereef8394 3 года назад
Thanks doctor for valuable information .
@yogamalayalamasha
@yogamalayalamasha 2 года назад
Thanks 🙏🏻
@sajeevgopalanchembakassery7864
@sajeevgopalanchembakassery7864 4 года назад
Belated Doctors' day greeting.. really understandable for ordinary people..good advice and really appreciate your attempt and dedication to the public..
@p.s5946
@p.s5946 4 года назад
രണ്ട് മില്യൺ ഉടനെ ആവട്ടെ സർ😍🙏ആശംസകൾ
@Hi_itsme1234
@Hi_itsme1234 4 года назад
Thank you very informative
@oblu43
@oblu43 2 года назад
Very Informative video...Thanks Doctor..
@noorjahannazeer2682
@noorjahannazeer2682 4 года назад
ഇത് ഒരു കോമൺ പ്രോബ്ലം തന്നെയാണ്.. വളരെ ഉപകാരപ്രദം ആയി Thank you Doctor
@karthikac4607
@karthikac4607 4 года назад
Sir love you more and more 😍😍😍
@syamkumar7655
@syamkumar7655 4 года назад
Thank you so much sir. All r good videos.
@sujanatarajan5841
@sujanatarajan5841 4 года назад
Thanks Dr ethrem kariyagal paranju thsnnathinu
@remyasunilremya
@remyasunilremya 2 года назад
കുറെ നാളുകൾ ayi ഞാൻ അമിതമായ ക്ഷീണം അനുഭവിക്കുന്നു.. ഇതിന്റെ കാരണം പറഞ്ഞു തന്ന sir നു ഒരു പാട് നന്ദി..
@monusivaraj9133
@monusivaraj9133 2 года назад
Janum
@welldone1001
@welldone1001 4 года назад
Very well explained. Thanks, doctor. Belated Doctors' Day wishes!
@shukkoor7264
@shukkoor7264 4 года назад
ഡോക്ടര്‍ വളരെ ഉപകാരമുളള അറിവുകൾ. എനിക്ക് എപ്പോഴും ഇതുപോലെ ക്ഷീണം അനുഭവപെടാറുണ്ട്. ഞാന്‍ 39 വയസുള്ള ഒരു പ്രവാസി ആണ്. മെലിഞ്ഞ ശരീര പ്രകൃതിയാണ്. ആസ്ത്മ/അലർജി, സൈനസൈറ്റിസ്, ഗ്യാസ് തുടങ്ങിയ അസുഖങ്ങള്‍ ഉണ്ട്. എപ്പോഴും ഉറക്കം തൂങ്ങിയ നമസ്കാരം അവസ്ഥയാണ്. വ്യായാമം/ബ്രിത്തിംഗ് എക്സൈസ് ചെയ്യാറുണ്ട്. ക്ഷീണം തോന്നുന്നുംബോൾ നിർത്തും. എപ്പോഴും എനർജെറ്റിക്കാവാൻ വേറെ എന്താണ് വഴി? വളരെ നന്ദി
@reenaasharaf6351
@reenaasharaf6351 4 года назад
Very good information thank you doctor
@vidyakamal3778
@vidyakamal3778 4 года назад
Very very informative Doctor Thanks a lot.... Live long.... GOD bless you Doctor 😊
@amarnathminivarghese6685
@amarnathminivarghese6685 4 года назад
Brilliant...
@saigilazeez
@saigilazeez 2 года назад
Very well said.Thank You
@jasminapt3995
@jasminapt3995 3 года назад
Very good sir. Ingane വിശദമായി പറഞ്ഞുതന്നതിന്
@Thankan9876
@Thankan9876 3 года назад
Never skip ur breakfast..... Ath thanne. Ettavum.. Preshnakaran..
@fathima191
@fathima191 4 года назад
Belated hppy dr's day sir.... u r the one only person who geting vedio cmmnt from me
@oujulmajd2279
@oujulmajd2279 3 года назад
My also
@angeljeslin39
@angeljeslin39 3 года назад
Dr.namecherekunu
@chandrababu4819
@chandrababu4819 4 года назад
Good message. Thanks
@thomsonthomson7586
@thomsonthomson7586 3 года назад
A good knowledge thank U docter
@gracymathew8581
@gracymathew8581 4 года назад
Belated happy doctors day sir stay blessed 💐💐
@arjunm2967
@arjunm2967 4 года назад
Palmar hyperhidrosis നെ പറ്റി ഒരു വീഡിയോ ചെയ്യൂ ഡോക്ടർ...please എന്തെങ്കിലും സൊലൂഷൻ ഉണ്ടോ ??
@ajimallappallil6143
@ajimallappallil6143 3 года назад
വളരെ നന്നായിട്ടുണ്ട്
@elsypeter8630
@elsypeter8630 2 года назад
Thanks Very useful information May God bless you
@devadethdevajith2605
@devadethdevajith2605 4 года назад
njangalude manasariyunna doctor 😍
@gopivm1033
@gopivm1033 4 года назад
ഡോക്ടറുടെ ഈ വീഡിയോ വളരെ ഉപാ കാപ്പെടുന്നതാണ്
@ddinteriors7400
@ddinteriors7400 4 года назад
Thanku doctor
@aswinsreekumar1940
@aswinsreekumar1940 4 года назад
Dr. താങ്കളുടെ ഒരു പുതിയ വീഡിയോപോസ്റ്റ് ചെയ്തത് കാണുമ്പോൾ തന്നെ ഒരു ആശ്വാസം ആണ്.. thank you doctor
@jeremiahsentertainments3665
@jeremiahsentertainments3665 3 года назад
വ്യായാമം ചെയ്യാൻ തീരുമാനിച്ചവർ എത്ര പേർ.. 😃😍😍?
@MaheshAnanthakrishnan
@MaheshAnanthakrishnan 3 года назад
അതോർക്കുമ്പോ ഒരു മടി ...
@Sharon-xu1xb
@Sharon-xu1xb 3 года назад
Sheenam maran Best martial arts anu
@positivevibes3459
@positivevibes3459 4 года назад
Very informative Sir
@rajalekshmi9534
@rajalekshmi9534 4 года назад
Thank you Dr.
@gangadharanmzion274
@gangadharanmzion274 4 года назад
Good information Thanku very much Doctor .
@akhilnair7125
@akhilnair7125 4 года назад
Thanks a lot doctor..
@tharaprabha.n.b4988
@tharaprabha.n.b4988 4 года назад
നാളെ എനിക്ക് എക്സാം ആണ്... രാവിലെ എണീക്കാൻ പോലും തോന്നുന്നില്ല കട്ടിലിൽ നിന്ന് അമ്മാതിരി ക്ഷീണം തളർച്ച... അങ്ങനെ വിചാരിച്ചു ഇരുന്നപ്പോൾ ആണ് ഡോക്ടറെ വീഡിയോ കണ്ടത്..
@kunhikrishnanmv9279
@kunhikrishnanmv9279 3 года назад
Hi Dr വളരെ നന്ദി❤️❤️❤️👍👍👍
@ajitharajan619
@ajitharajan619 4 года назад
Great information dr thanks
@naufntl
@naufntl 4 года назад
Sir you're the greatest doctor I have ever seen- I salte you
@stephenvjoseph
@stephenvjoseph 4 года назад
Doctor you are an amazing human. God bless your dedication 😊😊😊
@yousafyousafkk7674
@yousafyousafkk7674 4 года назад
വളരെ നല്ല അറിവു കിട്ടി
@sarathlal1803
@sarathlal1803 4 года назад
വളരെ നന്ദി
@kurienmathew9770
@kurienmathew9770 4 года назад
Doctor...Thank you for your detailed explanations...would like to know the reason for breathlessness occurring often
@lillyjoseph4344
@lillyjoseph4344 4 года назад
ഡോക്ടറിനെ കാണാൻ പോകണമെന്ന് കരുതിയപ്പോഴാ ഡോക്ടറിനെ വരവ്......മനുഷ്യവർഗ്ഗത്തിന് തന്നെ പ്രയോചനമായ ഒരു വീഡിയോ..... മനോഷ്യരല്ലാത്ത 87 എണ്ണം ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്....
@abrahamkadamankunnel5562
@abrahamkadamankunnel5562 3 года назад
Allopathy Dctors aane
Далее
Why You Always Tired ? - Dr Manoj Johnson
10:40
Просмотров 103 тыс.