Тёмный
No video :(

വിപ്ലവം ജയിക്കട്ടെ സഖാക്കളെ | Homo Deus | Harari | Sajeevan Anthikad | Episode 24 

Channel 13.8
Подписаться 102 тыс.
Просмотров 6 тыс.
50% 1

#yuvalnoahharari #harari
A Critical Study about the book 'Homo Deus' by Sajeevan Anthikad
Previous Episodes : • Homo Deus | Harari | S...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Опубликовано:

 

3 ноя 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@anoopthomaz7430
@anoopthomaz7430 9 месяцев назад
ഇതൊക്കെ കേട്ട് മലയാളികൾക്ക് ഇളകില്ല. ഇനി ഇളകിയാൽ തന്നെ കേരളത്തിൽ മിക്ക വീടുകളിലും 2..3 ശൗചാലയം ഉണ്ട്.😇
@rajajjchiramel7565
@rajajjchiramel7565 9 месяцев назад
Good afternoon Sir
@georgekp1522
@georgekp1522 9 месяцев назад
👍👍
@ksimongeorge5020
@ksimongeorge5020 9 месяцев назад
👍💪
@sajeevanam557
@sajeevanam557 9 месяцев назад
👍👍👍
@manojankk5809
@manojankk5809 9 месяцев назад
അത് കണ്ടിട്ടാണ് കേരളത്തിൽ കിറ്റുകൾ കൊടുക്കുന്നതു.
@sreedevij8180
@sreedevij8180 9 месяцев назад
ജനാധിപത്യം തന്നെ അല്ലേ നല്ലതു
@Kappenen3852
@Kappenen3852 9 месяцев назад
You are not update What about PULI GOPALAN THE REAL TRIBE
@downer143
@downer143 9 месяцев назад
When he mentioned about Bengal and Tripura he took care to include Gujarat as a balancing act. But we know what the 35 years of Left rule had done to Bengal and Tripura and where does massively industrialised and developed Gujarat stand now.
@sajeevananthikad3724
@sajeevananthikad3724 9 месяцев назад
UK യിലും അമേരിക്കയിലും വികസനം ഇല്ലാത്തതു കൊണ്ടാണോ ഭരണാധികാരികളെ ഇടക്കിടക്ക് മാറ്റുന്നത്. ഭരണം നല്ലതോ മോശമോ ആകട്ടെ ഭരണാധികാരികളെ മാറിപ്പരീക്ഷിക്കാത്ത ഇടങ്ങളെ പറ്റി പരമാർശിക്കുമ്പോൾ ഗുജറാത്ത് കൂടി ലിസ്റ്റിൽ വരും. അത് ബാലൻസിങ്ങ് അല്ല.
@sanumk359
@sanumk359 9 месяцев назад
ജനാധിപത്യപരമായി ഭരണത്തിലെത്തിയ കേരളത്തിലെ ഗവണ്മെന്റിനെ ഏകാധിപത്യ ഭരണവുമായി താരതമ്യം ചെയ്യാമോ സാറേ
@vvgeorge9947
@vvgeorge9947 9 месяцев назад
താങ്കൾ അറ്റ്‌ലാന്റിക് ചാർട്ടർ വായിക്കുക. അത് എഴുതിയ സാഹചര്യം അന്വേഷിച്ച് അറിയുക.
@liyastellajohn1990
@liyastellajohn1990 9 месяцев назад
Sajeevan bro, Sapiens ഇൽ ഒരുപാട് തെറ്റുകൾ ഉണ്ട് എന്ന് കൃഷ്ണപ്രസാദ് ചെയ്ത ഒരു വീഡിയോ കണ്ടു. അതിൽ പറയുന്നത് ശെരി ആണോ?
@amalkrishna6897
@amalkrishna6897 9 месяцев назад
Anthropology അതിൽ മാത്രം
@shankaranbhattathiri6741
@shankaranbhattathiri6741 9 месяцев назад
അതിന് ജാതി ഇപ്പോഴും ഉണ്ട് സംസ്ഥാനത്ത് നിയമ സഭ മന്ദിരം . ജനാതിപത്യ ശ്രീ കോവിൽ . മന്ദിരം എന്ന് പറഞ്ഞാൽ ക്ഷേത്രം , അമ്പലം എന്ന അർത്ഥം ഉണ്ട് അവിടെ ആരേയും കയറ്റുന്നില്ലാ ഞാൻ ചാടി കയറാൻ നോക്കി എന്നേ വിട്ടില്ലാ അതും ജാതിയത തന്നെ 🤣🤣🤣🤣 . AKG Center ൽ ക്രിമിനൽ ഒളിഞ്ഞ് ഇരിപ്പ് ഉണ്ട് എന്ന് അറിഞ്ഞ് ഒരു വനിത പോലിസ് അന്വേഷിക്കാൻ പോയി അവിടെ അവരേ കയറ്റിയില്ലാ . പോലിസിൽ ഉയർന്ന ഉദ്യോഗസ്ഥൻ പോലിസ് Station ൽ കയറുമ്പോൾ ഇറങ്ങുമ്പോൾ Salute അടിച്ച് കോണ്ട് ഇരിക്കണം മണിക്കുറിൽ അയാൾ മുത്രോഴിക്കാൻ പോകുമ്പോഴും തിരിച്ച് കയറുമ്പോഴും salute sir എന്ന് വിളിക്കണം . Sir - Slave i remain എന്ന അർത്ഥം ആണ് ഇത്രയും വൃത്തിക്കേട്ട ജാതിയത എവിടെയും ഇല്ലാ . ക്ഷേത്രത്തിൽ ബ്രാഹ്മണനേ അല്ലാ ഭഗവാനേ ആണ് തോഴാറ് .
@kiranraj55555
@kiranraj55555 9 месяцев назад
Kazhina niyamasabha electionu ldf tholkumennum udf valiya vijayam nedumennum pravachichu airil poya aal😂
@babuts8165
@babuts8165 9 месяцев назад
ഈ വൃത്തിട്ടെ മംഗ്ലീഷ് ഉപേക്ഷിക്കു
@gireshkg8464
@gireshkg8464 9 месяцев назад
എടാ സജീവ, നീ indirect ആയി പിണറായിയെ കുത്ത് ആണ് അല്ലെ, നിന്നെയൊക്കെ കാണിച്ചു തരാം (s).
@hareek3745
@hareek3745 9 месяцев назад
പബ്ലിക് ആയിട്ട് കാണിക്കരുതേ, പ്ലീസ്.. 🙏😵‍💫✨
@Bibin2083
@Bibin2083 9 месяцев назад
നീ എന്തോ ചെയ്യും..?
@hebrew80
@hebrew80 9 месяцев назад
😄😄😄😄😄😄
@thonnikkadan
@thonnikkadan 9 месяцев назад
വിപ്ലവം ജയിച്ചില്ലെങ്കിൽ സജീവന്റെ അച്ഛനും അമ്മയും അന്തിക്കാടുള്ള ഏതെങ്കിലും നമ്പൂരിയുടെ പാടത്തെ പണിയും ചെയ്ത്, കുമ്പിളിൽ കഞ്ഞിയും കുടിച്, പുറമ്പോക്കിൽ കഴിഞ്ഞേനെ 😄, സജീവന് സ്കൂളിൽ പഠിക്കാൻ പോലും വിപ്ലവം ഇല്ലെങ്കിൽ സാധിക്കില്ലായിരുന്നു 😄
@joyjoseph435
@joyjoseph435 9 месяцев назад
ശരിയാണ്‌, 😅 But 50 വര്‍ഷം മുമ്പ് വരെ 👍 ഇപ്പോൾ ലോകം മുഴുവന്‍ മാറി. ഇപ്പോൾ വിപ്ലവം എന്ന് പറഞ്ഞു കൊണ്ട് നമ്മളെ തെറ്റി ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. 👍
@kochunni2738
@kochunni2738 9 месяцев назад
എടോ കഴുതക്കമ്മി 👺കേരളത്തിൽ ചാവറ കുരിയാക്കോസ് എന്ന പാതിരി പള്ളിക്കു ചുറ്റും കൂടാരങ്ങൾ കെട്ടി അവർണ്ണനെയും കീഴാളനെയും വിദ്യ അഭ്യസിപ്പിച്ചിരുന്നു അങ്ങനെയാണ് പള്ളിക്കൂടങ്ങൾ ഉണ്ടായത്... കേരളത്തിന്റെ എല്ലാ വികസനവും ഇല്ലാതാക്കി അരിക്ക് വകയില്ലാത്ത കള്ളന്മാരായ വിപ്ലവ നേതാക്കൾ👹 കട്ടു കട്ടു നന്നായി വികസിച്ചിട്ടുണ്ട്... നാണമുണ്ടോ അടിമക്കമ്മീ 🐖
Далее
I Built 3 SECRET Rooms In School!
33:34
Просмотров 13 млн
Smart Sigma Kid #funny #sigma #memes
00:26
Просмотров 6 млн