Тёмный

എല്ലാവരും വിശ്വസിക്കുന്നതിൽ വിശ്വസിക്കുന്ന ജീവി | Homo Deus | Ep- 26 | Harari | Sajeevan Anthikad 

Channel 13.8
Подписаться 100 тыс.
Просмотров 6 тыс.
50% 1

#yuvalnoahharari #harari
A Critical Study about the book 'Homo Deus' by Sajeevan Anthikad
Previous Episodes : • Homo Deus | Harari | S...
Join us on facebook :
/ 20182. .
/ channel-138-. .
Instagram : channel13.8?igs...

Опубликовано:

 

12 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@johnyv.k3746
@johnyv.k3746 6 месяцев назад
യൂട്യൂബിൽ വരുന്ന പരിപാടികളിൽ വളരെ മികച്ച , അന്തർദേശീയ നിലവാരമുള്ള ഒന്നാണ് സജീവൻറേത്. തുടരുക . സജീവൻ അന്തിക്കാട്, അഭിനന്ദനങ്ങൾ.
@freez300
@freez300 6 месяцев назад
ഭിക്ഷയാചിച്ച് ദിവസം അമ്പത്തൂ്രൂപപോലും കിട്ടാത്തയാചകൻ ഒരു തളികയിൽ അല്പം ഭസ്മവും രൂപങ്ങളുമായി നടന്നപ്പോൾ 500 രൂപ കിട്ടിയതായി പറഞ്ഞു. "എനിക്ക് തന്നാൽ ഒന്നും കിട്ടാനില്ലല്ലൊ ദൈവത്തിനായാൽ പല സൌഭാഗ്യങ്ങളും തിരിച്ചു കിട്ടുമല്ലോ എന്തചിന്തയാണവർക്ക് : അദ്ദേഹം പറഞ്ഞു. : യൂട്യൂബിൽ വരുന്ന പരിപാടികളിൽ വളരെ മികച്ച, അന്തർദേശീയ നിലവാരമുള്ള ഒന്നാണ് സജീവൻറേത്. തുടരുക . സജീവൻ അന്തിക്കാട്, അഭിനന്ദനങ്ങൾ.
@mathewjoseph4338
@mathewjoseph4338 6 месяцев назад
ഓ ! സജീവൻ !എന്തോരു കഥ പറച്ചിൽ ! വിസ്മയകരം.
@reginadapuram7289
@reginadapuram7289 5 месяцев назад
നമസ്കാരം സർ 🙏🙏👍
@snehajanvk3108
@snehajanvk3108 6 месяцев назад
very good presentation
@xndbxnda8817
@xndbxnda8817 6 месяцев назад
എന്തൊരു സംസാരം ❤
@johnyv.k3746
@johnyv.k3746 6 месяцев назад
ദേശീയതകളും ഏതാണ്ട് ഇതുപോലെയാണ് . എൻറെ പിതാവ് 'ജനഗണമന' പാടിയ അതേ വികാരവായ്പോടെ 'വഞ്ചീശ മംഗള'വും പാടിയിട്ടുണ്ട് എന്ന് പറയാറുണ്ട്. ജയ് ഹിന്ദ് എന്നും ഭാരത് മാതാ കീ ജയ് എന്നും മുദ്രാവാക്യം വിളിച്ചിരുന്ന എത്രയോ ലാഹോറികളും പെഷവാറികളും പിന്നീട് അത് കേൾക്കാൻ പോലും ഇഷ്ടമല്ലാത്തവരായിത്തീർന്നു.
@vijayakumaranadiyil6299
@vijayakumaranadiyil6299 6 месяцев назад
എല്ലാ അറിവുകൾക്കും എല്ലാ വിശ്വാസങ്ങൾക്കും തദനുസൃതമായ ന്യൂറൽ അടിത്തറ ഉണ്ടാകും. വിശ്വാസങ്ങൾ ഉണ്ടാകുന്നതും നിലനിൽക്കുന്നതും തലച്ചോറിനുള്ളിലാണ്. അതുകൊണ്ട് ജീവശാസ്ത്രജ്ഞൻമാർക്ക് അവയെ കൈകാര്യം ചെയ്യാൻ കഴിയുന്ന കാലം ഉണ്ടായേക്കാം.
@narayanankuttyk8518
@narayanankuttyk8518 6 месяцев назад
വിണ്ടും നിന്നെ യോർക്കാൻ നേരമായി വടക്കൻ പാട്ടേ ഒറ്റ മോന്റെ മൃതി പോലും മാനമായ് എണ്ണി കണ്ണിരറ്റ കണ്ണിൽ മിന്നലാഴ്ത്തും വീരമാതാക്കൾ ...
@ksimongeorge5020
@ksimongeorge5020 6 месяцев назад
👍
@shankaranbhattathiri6741
@shankaranbhattathiri6741 6 месяцев назад
വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ അടുത്ത് കാണുന്നത് എല്ലാം വേഗത്തിൽ പോകുന്നു വാഹനം Speed ൽ പോകുന്നു എന്ന് തോന്നും . എന്നാൽ അടുത്ത് നോക്കാതേ ദുരം കാഴ്ച്ച ശ്രദ്ധിച്ചാൽ വാഹനത്തിൻ്റെ Speed കുറവ് ആണ് അല്ലേങ്കിൽ ഓടുന്നില്ലാ . വിശ്വാസവും ഇത് പോലേയാണ് സമുഹത്തിൽ നിൽക്കുമ്പോൾ ആ സമുഹത്തിൽ ഉള്ള പണം വേറേ രാഷ്ട്രത്തിൻ്റെ അകത്ത് അത് പ്രവർത്തിക്കില്ലാ exchange വേണം .
@alexandervd8739
@alexandervd8739 6 месяцев назад
Nalla kadha🎉
@justknowitbyajmal1114
@justknowitbyajmal1114 5 месяцев назад
എന്ന് ആണ് ആവോ ഒന്ന് നേരിട്ട് കാണാൻ പറ്റുന്നത് 😊
@user-oy2oe8vi2u
@user-oy2oe8vi2u 6 месяцев назад
Sathyavum. Mithum. Koidichernathanu. Jeevitham
@abdullabappu4686
@abdullabappu4686 6 месяцев назад
1000/ 500 നോട്ട് നിരോധിച്ചപ്പോഴും അതിന് വില ഉണ്ടായിരുന്നു. ബാങ്കിൽ നിന്ന് 100 കോടി OD എടുത്തവർ ഒരു കോടിക്ക് 70 ലക്ഷം നിര ക്കിൽ നാട്ടുകാരിൽ നിന്ന് പഴയ നോട്ട് വാങ്ങി. പെട്രോൾ പമ്പ് മിൽമ തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്നവരും പഴയ നോട്ട് എടുത്തു. അവരിൽ ചിലരും പഴയ നോട്ടിന് പകരം ലാഭം വാങ്ങി പുതിയ നോട്ട് കൊടുത്തു. അങ്ങനെ ആ തട്ടിപ്പുകാർ എല്ലാവരും കൂടി ഇന്ത്യയെ തകരാതെ രക്ഷിച്ചു.
@ksimongeorge5020
@ksimongeorge5020 6 месяцев назад
കുറച്ചു നാളായി കണ്ടിട്ട്?
@rctalain
@rctalain 6 месяцев назад
@cprateeshninan4583
@cprateeshninan4583 6 месяцев назад
എഴുതിയ കമാന്റ് പിന്നീട് കാണുന്നില്ല. ഖേദകരം
@channel13point8
@channel13point8 6 месяцев назад
കമന്റ് ഒന്നും തന്നെ ചാനൽ delete ചെയ്യാറില്ല
@cprateeshninan4583
@cprateeshninan4583 6 месяцев назад
​@@channel13point8നന്ദി
@Basant-ex5pd
@Basant-ex5pd 6 месяцев назад
❤❤❤❤
@Basant-ex5pd
@Basant-ex5pd 6 месяцев назад
❤❤❤❤❤❤
@user-zz6ti2yw9l
@user-zz6ti2yw9l 6 месяцев назад
👍
Далее
It works! #beatbox #tiktok
00:15
Просмотров 2,9 млн
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 31 млн