ചക്ക ഉണ്ടാകുന്നതിന് മുൻപ് കൊമ്പ് മുറിക്കാമോ, നട്ടിട്ട് ഒരു കൊല്ലം ആവുന്നതേയുള്ളു, ഇപ്പോൾ 12 അടി പൊക്കം ആയി, തടി വണ്ണം കുറവാണ്, ഇത് മുറിക്കാമോ,, നല്ല വെയിൽ കിട്ടുന്നുണ്ട്, പിന്നെ നന്നായി നനയും വളവും ഇട്ടിരുന്നു
പ്ളാവ് വളരുന്നതിന് അനുസരിച്ച് ക്രമേണ ശിഖരങ്ങൾ ഓരോന്നായി മുറിച്ച് 15 അടി ഉയരം എത്തുമ്പോഴേക്കും അടിയിൽ 6 അടി ഉയരത്തിൽ ശിഖരങ്ങൾ ഇല്ലാത്ത രീതികൾ വളർത്തിയാൽ നല്ലത്. അടിയിൽ തന്നെ കൂടുതൽ ചക്ക കിട്ടും. തടി വണ്ണം വെയ്ക്കും. 12/15 അടി ഉയരത്തിൽ തലപ്പ് മുറിച്ച് വളർത്തിയാൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്.ok