Тёмный
No video :(

വിവാദമായ ഇന്റർവ്യൂ പ്രമോഷന്റെ ഭാഗമായിരുന്നോ, പ്രേക്ഷകരായ നിങ്ങൾക് എന്ത് തോനുന്നു?  

TALKIE TALK
Подписаться 37 тыс.
Просмотров 16 тыс.
50% 1

DNA സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖത്തിൽ സിനിമയിലെ നായികയോടുള്ള ആങ്കറിന്റ ചോദ്യം ഇതായിരുന്നു - "കിടന്നു കൊടുത്തിട്ടാണോ സിനിമയിൽ അവസരം കിട്ടുക"
ഇതേ തുടർന്ന് പല ചോദ്യങ്ങളും ചാനലിന് നേരെയും, സിനിമ പ്രവർത്തകർക്ക് നേരെയും ഉണ്ടായ സാഹചര്യത്തിൽ ആണ് നടിയുടെ വെളിപ്പെടുത്തൽ #newmovie #dna #ashkar #hanna #babuantony

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 16   
@jubygeorge7986
@jubygeorge7986 Месяц назад
ഞാൻ ഹന റെജി കോശി ക്ക് ഫുൾ സപ്പോർട്ട് ❤
@aarshamohandas2499
@aarshamohandas2499 Месяц назад
Unexpected aayittu oru chodiyam chodichal Silent aakum athu correct aanu
@Jahnvi-p6g
@Jahnvi-p6g Месяц назад
Apologise ചെയ്തിട്ട് കാര്യമില്ല. Punishment കൊടുക്കണം.
@daisyjoseph2328
@daisyjoseph2328 Месяц назад
We support you 🌹
@Jahnvi-p6g
@Jahnvi-p6g Месяц назад
ഇവറ്റകളോട് ഒന്നും ഒരു respect ന്റെയും ആവശ്യം ഇല്ല.
@skgroup2872
@skgroup2872 Месяц назад
Punishment ആയി ഈ തരം തട്ടിപ്പും മാപ്പും ഉള്ള നടികളെ കലാരംഗത്ത് നിന്നും 100% ഒഴിവാക്കണം.നിർമാതാവിൻ്റെയും സഹപ്രവർത്തകരുടെയും ഹീറോ യുടെയും സംവിധായകൻ്റെയും ഗ്രേഡ് കൂടി നാടകക്കാരി തകർത്ത് താഴ്ത്തി
@Jahnvi-p6g
@Jahnvi-p6g Месяц назад
I am not going to respect these dirty things.
@deepathulasi4521
@deepathulasi4521 Месяц назад
അവൾ കിടന്ന് അങ്ങ് ചാടുക യാണ്. ഇവളെക്കാൾ സൗന്ദര്യം ഉണ്ട് ചോദിച്ചവൾക്ക് അതായിരിക്കും ആ ചോദ്യം അവളെക്കൊണ്ട് ചോദിപ്പിച്ചത്
@user-en3lf7cp7v
@user-en3lf7cp7v Месяц назад
കഷ്ടം
@Jahnvi-p6g
@Jahnvi-p6g Месяц назад
അഹങ്കാരി ചീത്ത സ്ത്രീ നടി ആണ് ഹന കോശി.
@sreenivasan688
@sreenivasan688 Месяц назад
ആകുട്ടി ചോതി ച്ചതിൽ എന്താ തെറ്റ്
@sudheeshsudheesh9001
@sudheeshsudheesh9001 Месяц назад
പോടാ......,.
@user-en3lf7cp7v
@user-en3lf7cp7v Месяц назад
ആരാന്റെ അമ്മക്ക് പ്രാന്ത് പിടിച്ചാൽ നമുക്ക് എന്ത് അല്ലെ.... നല്ല രസമല്ലേ കണ്ടോണ്ട് ഇരുന്നോളു
Далее
Будзек и рецепт🐝
00:25
Просмотров 136 тыс.