Тёмный

വിവാഹ ജീവിതത്തിൽ യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ I The SECRET To Finding LOVE & The PERFECT PARTNER 

Nipin Niravath
Подписаться 396 тыс.
Просмотров 161 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 227   
@ajeemnajeem6043
@ajeemnajeem6043 3 года назад
ഈ വീഡിയോ ഈ കാലത്തെ പ്രണയിക്കുന്നവർക്കും പ്രണയത്തിൽ തോറ്റ് പോയവർക്കും ഒരുപാട് ഉപകരപ്രതമായിരിക്കും❤️❤️❤️❤️. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് പ്രണയത്തെ വിശദീകരിക്കാൻ ആർക്കും കഴിഞ്ഞിട്ട്ണ്ടാവുകയില്ല. Thanku sir
@nipinniravath
@nipinniravath 3 года назад
😍😍😍😍 thank you Ajeem Najeem
@sabuindian4404
@sabuindian4404 3 года назад
@@nipinniravath Sir number tharumo plese
@gopikagia9449
@gopikagia9449 3 года назад
@@sabuindian4404 nmbr Oru video de koode koduthittund... Bt call pokunnilla
@gopikagia9449
@gopikagia9449 3 года назад
@@nipinniravath sir.... Class eduth kodukkuarundooo.... ⬅️
@lalphinix5611
@lalphinix5611 3 года назад
താങ്ക്യൂ
@naaaz373
@naaaz373 3 года назад
ഇതെല്ലാം ഉണ്ടായിട്ടും സ്‌നേഹ ബന്ധം പരാജയപ്പെട്ടു പോയവർക്ക് ലൈക്ക് അടിക്കാം
@amosvlogs6723
@amosvlogs6723 Год назад
സത്യം 🙏🏽
@Achu-t4x
@Achu-t4x Год назад
ഇത് മൂന്നും പരസ്പരം ഉണ്ടാവണം. ഒരാൾക്ക് ഉണ്ടായിട്ടു കാര്യം ഇല്ല 😊
@minninopolitics7983
@minninopolitics7983 3 года назад
താങ്ക്സ് ബ്രോ എന്ത് കൊണ്ട് എന്നെ പരിചയപ്പെട്ടവർ എന്നെ ഉപേക്ഷിച്ചു പോകുന്നില്ല എന്നതിന് ഉത്തരം കിട്ടി...18/20വർഷം ഉള്ള ഫ്രണ്ട് ഷിപ് ഞാൻ അവരെ വിളിച്ചില്ലേലും അവർ വിളിക്കും. അല്ലേൽ ഞാൻ മനസ്സിൽ അവരെ വിളിക്കണമെന്ന് വിചാരിക്കുമ്പോഴേക്കും അവരുടെ മിസ്കാൾ വന്നിട്ടുണ്ടാകും
@rasheekkadampuzha
@rasheekkadampuzha 2 года назад
Offcours 💯
@manojmanoj-kj4to
@manojmanoj-kj4to 2 года назад
ഭാഗ്യവും അനുഭവയോഗം കൂടി വേണം. ഭാഗ്യവാനാണ്. എന്നും നിലനിൽക്കട്ടെ
@Achu-t4x
@Achu-t4x Год назад
നല്ല പണവും jobum ഉള്ള ആളാണെന്നു തോനുന്നു 🤣🤣...
@anandsachu8243
@anandsachu8243 3 года назад
Sir എനിക്ക് സർ ന്നെ പോലെ ആവണം, എനിക്ക് ഒരു നല്ല mentalist ആവണം, ഒരു megician ആവണം. ഇത് എന്റെ dream ആണ്. ഞാൻ എന്താണ് ചെയേണ്ടത് ഇതൊക്കെ പഠിക്കാൻ ഞാൻ എവിടെ ആണ് പോവേണ്ടത്
@arun.ak1578
@arun.ak1578 3 года назад
ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയം അതിമനോഹരമായി അവതരിപ്പിക്കപ്പെട്ട ഈ വീഡിയോയ്ക്ക് ഇത്രയും വ്യൂവേർസ് ഇത്രയും ലൈക്ക് മതിയാകുമോ anyway super presentation brother love you ❤👏🏽👏🏽👏🏽👌🙏
@aneeshaa7745
@aneeshaa7745 3 года назад
അവിഹിത ബന്ധത്തിൽ nth കമ്മിറ്റ്മെന്റാണ് ഉള്ളത് 🤔
@deepababu2906
@deepababu2906 3 года назад
Athil commitment ne kurichu mathra mana paranje allalloo.. Athil paranja moonnu Karyangal indayale oru bhandam nilanilkku ennanu kettoo
@ronaldocr2692
@ronaldocr2692 10 месяцев назад
.എന്റെ വിവാഹ ജീവിതത്തിൽ ഫാഷൻ മാത്രമെയുള്ളത്. സംസാരം തീരെയില്ല. ചേർത്തു നിർത്തിയിട്ടില്ല എനിക്കാണെങ്കിൽ സംസാരിക്കണം ഒടുവിൽ രണ്ടായി ഞാനെന്റെ മക്കളുമായി കഴിയുന്നു അയാൾ വേറെ വിവാഹം കഴിച്ചോട്ടെ.
@Marwalah.
@Marwalah. 3 года назад
കൊള്ളാലോ നല്ലൊരു വിഷയത്തെക്കുറിച്ച് ആണല്ലോ ഇന്നത്തെ വീഡിയോ ..
@anvinisworld6857
@anvinisworld6857 2 года назад
നല്ല ഇൻഫർമേഷൻ.... എല്ലാവരും ജീവിതത്തിൽ അറിയേണ്ട കാര്യം...... താങ്ക്സ്
@achooz5836
@achooz5836 Год назад
വിശ്വാസ വഞ്ചന ചെയ്യാതിരിക്കുക.....വേറെ ആള് ഉണ്ടേൽ തുറന്നു പറയുക...
@sonysonysuresh4080
@sonysonysuresh4080 3 года назад
Intimacy, passion, commitment ethrayum othinagi vannal vidhi Or daivam avare swasthamayi jeevikaan samathikila. Villanayi varunathe asugagalakaam, accident s aakam, vekthikal aakam,. That's life
@unknown-bi7tc
@unknown-bi7tc 3 года назад
True but sad
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 года назад
S
@sachu1581
@sachu1581 Год назад
Yes.
@സന്ധ്യാസന്നിധി
എല്ലാ വീഡിയോസും ഒരുപാട് ८പചോദനമാണ്..... മൂന്നും ഒരാൾക്ക് മാ८തമാണെന്നത് വളരെ വേദനാജനകമാണ്.....😣
@sabithmusthafa3168
@sabithmusthafa3168 2 года назад
Saramilla okke shariyakkum 👍
@sabithmusthafa3168
@sabithmusthafa3168 2 года назад
Ee theory yonnum ellarkkum ariyillalloo ....pinnee ...inganeyulla motivations onnum kananum kelkjanum ishtaapedathavaraanu ..chila anugal ente abiprayathil ...athayathu .... Avarkku ithinteyonnum avashym illa ...ellam avarkkariyam ennna oru aham....kaaram ....or aham ...bhavam 😁😎..
@aarchaasha9131
@aarchaasha9131 3 года назад
എത്ര നന്നായി പറഞ്ഞിരിക്കുന്നു....ആശംസകൾ❤️ ഇനിയും കൂടുതൽ ആളുകൾ കാണട്ടെ, കേൾക്കട്ടെ....😊👍👌 Subscribed💜💚❤️💛
@koalatales6553
@koalatales6553 3 года назад
Dopamine rush...is different for guys and girls.... Intially...it is high for..guys..later get stabilised... Girls get this dopamine rush...later.. in the late stage...... so. Avastha avastha...😎💫
@miniatureworld2174
@miniatureworld2174 2 месяца назад
Sir എന്നെ ഒന്ന് help ചെയ്യാമോ പ്രണയത്തിൽ പെട്ട് ജീവിതം തന്നെ സ്റ്റക്ക് ആയിപോയി എന്റെ വിഷമം ആരോടും പറയാൻ പറ്റുന്നില്ല അവൾക്കെന്നെ ഇഷ്ടമല്ല പക്ഷെ സ്നേഹിച്ചത് ആത്മാർത്ഥമായിപോയി. വിഷാദ രോഗത്തിന് അടിമപ്പെട്ടു പോകുന്നു ആരോടും മിണ്ടാനാവാതെ ആർക്കും എന്റെ വേദന മനസ്സിലാകുന്നില്ല 😔
@bettymathew2722
@bettymathew2722 Год назад
Very good message. 👍👌. Thank you sir. 🙏.
@solyjoseph3879
@solyjoseph3879 3 года назад
12varzham senegichu annittu opekzhichu
@sabithmusthafa3168
@sabithmusthafa3168 2 года назад
Only commitment 💖🏃🤕😁...mikkavarkkum .....athanganeeyaavum ....Kalyanam kazhinju kore angottu kazhiyumboo .......anganee yallaengil ....avaru adipoli 😃
@jassyl8007
@jassyl8007 3 года назад
ബുദ്ധിമുട്ട് ആകില്ലെങ്കിൽ താങ്കളുടെ mail Id ഒന്ന് തരാമോ... ഒരു സഹായം വേണമായിരുന്നു 😔
@midhungangadharan1511
@midhungangadharan1511 3 года назад
Commitment and passion അവിഹിതം ആണോ 🙄🙄 അത് clear ആയില്ല ഭാര്യയോട് commitment ഉണ്ടവുമല്ലോ passion ഉം ചേർന്നാൽ എങ്ങനെ അവിഹിതം ആവും??
@haniyabsr5506
@haniyabsr5506 3 года назад
Ava randum mathram anenkil aanu avihitham enn paranjath
@midhungangadharan1511
@midhungangadharan1511 3 года назад
@@haniyabsr5506 commitment ഉണ്ടാവില്ലല്ലോ അവിടെ 🙄🙄
@Achu-t4x
@Achu-t4x Год назад
Intimacy ഇല്ല... അങ്ങനെ എല്ലാം പറയാൻ പറ്റോ അവിഹിതത്തിനോട് 😜
@thara8310
@thara8310 3 года назад
To tell u the truth there is no time to analyze these things. Give each other space and live together without any disturbance.
@sheenaabraham7184
@sheenaabraham7184 3 года назад
so meanigful video. Really helpful to asses ourself in what state we are. Thank u so much for gives us a video like this.
@SuperAbebaby
@SuperAbebaby 3 года назад
Very well said,But Jesus Christ loved the greatest!!!!Not Eros,but Agape
@therealdon4
@therealdon4 2 года назад
സ്ത്രീകൾ search for Happiness...
@chithiragiri4556
@chithiragiri4556 3 года назад
സിമ്പിൾ ആൻഡ് ഹംബിൾ
@harithaharidas1357
@harithaharidas1357 2 года назад
Ethin pariharam indo
@MeenuSaranya-jh7vm
@MeenuSaranya-jh7vm 4 месяца назад
സത്യ൦
@anonymous-ku6xd
@anonymous-ku6xd 3 года назад
Ith moonum undaayitum, physical abuse undaayal enth cheyyanam.... Piriyanum patunnilla
@sabithmusthafa3168
@sabithmusthafa3168 2 года назад
Enna pinnee onnum nokkendaa..murukeee pudichoo..😁
@shyamprasad9768
@shyamprasad9768 3 года назад
Sir inte vakkukal ennum enik oro oro karyangal paranj thannitt ond ippozhum aaath thanne
@Abintk
@Abintk 3 года назад
sir i mailed you please check it when you are free
@Abintk
@Abintk 3 года назад
TK FARMS
@pokkirikiran1484
@pokkirikiran1484 3 года назад
പൊളി വീഡിയോ ❣️❣️❣️❣️
@HomeTechKerala
@HomeTechKerala 3 года назад
Monogamous ano മനുഷ്യൻ
@fazilfazi9891
@fazilfazi9891 3 года назад
സർ നമ്പർ തരുമോ
@sindhutm7084
@sindhutm7084 3 года назад
ഇത് 3 ഉം ഒരാൾക്ക് മാത്രമാണെങ്കിലോ അത് നിലനിൽക്കുമോ
@nipinniravath
@nipinniravath 3 года назад
നോ രണ്ട് പേർക്കും വേണം
@sindhutm7084
@sindhutm7084 3 года назад
അപ്പോൾ പിന്നെ പിരിയുന്നതാണ് നല്ലത് അല്ലേ
@nipinniravath
@nipinniravath 2 года назад
HAI
@abhinandnandhu6612
@abhinandnandhu6612 3 года назад
mind Palace പറ്റി ഒരു video
@youme9014
@youme9014 3 года назад
സീക്രെട് man👍👍🤩🤩🤩🤩🤩🥰🥰🤩🥰🤩🥰🤩🥰🤩🥰ഗുഡ് speech
@abhaymp176
@abhaymp176 3 года назад
Eniku ishta petta allinu nammale ishta prdan nammal nthu cheyyum???
@ajeemnajeem6043
@ajeemnajeem6043 3 года назад
പ്രണയിക്കാൻ ആണെങ്കിൽ. ആദ്യം നിനക്ക് അവളോടുള്ള പ്രണയം സത്യമാണോ എന്ന് നീ നിന്നോട് തന്നെ ചോദിക്കണം. ആണെങ്കിൽ,,,, ആദ്യം അവളുമായി നല്ല സുഹൃത്ത് ബന്ധം സ്ഥാപിക്കണം. അവളെ നല്ല സുഹൃത്തിനെ കെയർ ചെയ്യുന്നത് പോലെ care ചെയ്യണം. സ്വന്തം അമ്മയെ സ്നേഹിക്കുന്നത് പോലെ... അമ്മയെ നമ്മൾ നോക്കി കാണുന്നത് പോലെ. അവളെയും കാണണം. പെണ്ണിന് കൊടുക്കേണ്ട മര്യാദ കൊടുക്കണം. ഈ കര്യങ്ങൾ ഒക്കെ ശ്രദ്ധിച്ച് ഒരുമിച്ച് പോവുക. എന്നിട്ട് നിൻറെ ഇഷ്ട്ടം തുറന്ന് പറ.❤️❤️❤️ Try
@abhaymp176
@abhaymp176 3 года назад
@@ajeemnajeem6043 എന്റെ പ്രണയം സത്യം ആണ് പക്ഷെ അവളോട്‌ എങ്ങനെ adukkum
@ajeemnajeem6043
@ajeemnajeem6043 3 года назад
@@abhaymp176 Friendship 👍👍👍 നല്ല സുഹൃത്ത് ബന്ധം undaakk 👍
@abhaymp176
@abhaymp176 3 года назад
Tnx chetta
@nisaa369
@nisaa369 Год назад
Informative thanks sir❤‍🔥❤‍🔥
@nipinniravath
@nipinniravath Год назад
@athira586
@athira586 3 месяца назад
സർ enikku sirnu message or ഒന്ന് connect ചെയ്യാൻ pattumo🥹🥹
@ajinak4080
@ajinak4080 3 года назад
Wifinu 3 um undu husinu illa. Enthu cheyum.
@ponnuponnu2038
@ponnuponnu2038 3 года назад
അങ്ങനെ ഉള്ളവന്മാർ ആണ് ഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു ഒരു സുപ്രഭാതത്തിൽ അവിഹിതം നടത്തിയ അവളുടെ ഒപ്പം പോകുന്നത്. എന്റെ അനുഭവം അതായിരുന്നു.13വർഷത്തെ കുടുബ ജീവിതം അതോടെ തീർന്നു കിട്ടി.
@merinabraham6517
@merinabraham6517 3 года назад
Nigalu athu kondu rekshapetille, possitive aye eduku athu,
@sheshe4289
@sheshe4289 3 года назад
,,,,,,,,,🙏,,,,,,,,,
@ullasullas6695
@ullasullas6695 Год назад
Sir can you define "passion of Jesus Christ"
@AKHILMS-jl6dj
@AKHILMS-jl6dj 3 года назад
Sir, mentalism kooduthal video add cheyynm
@nipinniravath
@nipinniravath 3 года назад
ചെയ്യാം
@cofsff3595
@cofsff3595 3 года назад
Ik oru pankuttiya eshtamund marakan patunella njan endha vande. Reply tharu please🙏.
@sumayyak5659
@sumayyak5659 3 года назад
Try to convince her and both family and get married, go ahead bro🤗🥳
@scootee4271
@scootee4271 3 года назад
ശെരിയാവൂലെങ്കി മറന്നള 👍
@vimalak7334
@vimalak7334 3 года назад
Kollamallo nallorarivanu
@sarithavikram2805
@sarithavikram2805 3 года назад
സത്യം
@benoyvarghese3097
@benoyvarghese3097 3 месяца назад
😊😊
@ChandhiniGovina
@ChandhiniGovina 4 месяца назад
Yes yes ofcourse i have to all of them, i mine to my ,
@albinthomas3877
@albinthomas3877 3 года назад
Hy sir can you explain illuminati
@shamjidk4255
@shamjidk4255 3 года назад
Good poli vere love video eniyum
@RafeekVp-ep7zi
@RafeekVp-ep7zi 7 месяцев назад
👍
@m4techi144
@m4techi144 3 года назад
Photographic memory basecheythe oru vedio plz
@sabahali6112
@sabahali6112 3 года назад
Suppar👌
@mentalistjoys3933
@mentalistjoys3933 3 года назад
മന്റാലിസം പ്രേഫോമൻസ് പാർട്ട്‌ 2 ഇടുമോ
@sreelakshmijayesh7878
@sreelakshmijayesh7878 3 года назад
Thank you so much sir for this video..sir oru doubt..introvert aaya alkar commonly samsaram kuravu aayirikile.. passion kuravu aayirikumo
@sureshatthu6378
@sureshatthu6378 3 года назад
Hai
@subinjose5559
@subinjose5559 3 года назад
Hallo nipin chetta hai from poonjar
@sebinks3907
@sebinks3907 3 года назад
Fact with accurate example👌👌👌
@തൃശ്ശൂർകാരൻ-റ8ന
എനിക്ക് ആന്റി മാരോട് നല്ല ബഹുമാനമാ 😁😁😁
@rajiramesh948
@rajiramesh948 3 года назад
Sir phone vilichu samsarichiiundu jan Vaishnav mother
@user-bq8it8pr9e
@user-bq8it8pr9e 3 года назад
Thanku chetta ethu ellavarkkum upakarapedatte. Ethu manasilakki jivikatte 👍👌🥰
@AakkuAkku
@AakkuAkku 8 месяцев назад
Thank you sir
@vishnuneelan6709
@vishnuneelan6709 3 года назад
Gamfeeram
@AVERO_GRAMSHI
@AVERO_GRAMSHI 3 года назад
🖤
@Rajkumar-hw2ri
@Rajkumar-hw2ri 3 года назад
ചില പെണ്ണുങ്ങൾ ഷവർമ്മയും ബർഗറുമൊന്നും വാങ്ങി കൊടുത്തില്ലെങ്കിൽ Divorce വേണമെന്ന് അത് ഇതിൽ ഏതിൽ പെടും . അല്ല ഞാൻ അമൃത ടി.വി യിലെ കഥയല്ലിത് ജീവിതം പ്രോഗ്രാമിൽ അങ്ങനൊന്ന് കാണാനിടയായി.
@blackday1469
@blackday1469 3 года назад
😂😂😂😂😂ഷവർമ്മ വാങ്ങിച്ചു കൊടുക്കാത്ത ബാപ്പ 😁
@sarathsarath6550
@sarathsarath6550 3 года назад
വേലി ചാടാൻ ചുമ്മ കാരണം
@blackday1469
@blackday1469 3 года назад
@@sarathsarath6550 😂😂😂😂
@merinabraham6517
@merinabraham6517 3 года назад
Vallapolum ok vangi chu kodukanm bharyaku bharthavallathe pinne aru vangikodukan?
@najunaju8991
@najunaju8991 3 года назад
Idinu endu cheyyum
@PAYYANUR250
@PAYYANUR250 3 года назад
Intimacy+ Commitment ആണെങ്കിലോ???
@nipinniravath
@nipinniravath 3 года назад
Good frend
@sarathsarath6550
@sarathsarath6550 3 года назад
@@nipinniravath അതിനെ true love അക്കാൻ പറ്റില്ലെ .
@sarathsarath6550
@sarathsarath6550 3 года назад
@@nipinniravath cheeksൽ kiss കൊഠുക്കാൻ തോന്നുന്നു എക്കിൽ അത് passion ആയി കുട്ടാമൊ
@kaazzz6092
@kaazzz6092 3 года назад
Best friend
@achushinoj8221
@achushinoj8221 2 года назад
Powerful words. I would like to contact you. Bcz i m facing so many. Issues. Please help me out . Or any other options to talk wz u
@akhalyasubhash8859
@akhalyasubhash8859 3 года назад
Super
@anithasunilsunil1578
@anithasunilsunil1578 3 года назад
SUPER THREE....
@Rr-on5nc
@Rr-on5nc 3 года назад
Law of attraction work out ചെയ്യുന്നു എന്നത് Symtoms ഒരു video ചെയ്യാമോ 15 second എന്ത് ആഗ്രഹിച്ചാൽ നേടാൻ കഴിയും അത് എങ്ങനെ ചെയ്യാം അതിന്റെ പുറകിലേ രഹസ്യം ഒരു video ചെയ്യമോ Sir ന്റെ Phno ഒന്നു Rply ചെയ്യാമോ
@thespicetruck6088
@thespicetruck6088 3 года назад
Wooww,,,, very useful Thank you 😊
@hishwahijan7923
@hishwahijan7923 3 года назад
ithrayum kuranjja samayam kond aalukalk etavum manassilakunna thrathil class edukkan ningalkallathe vere oralk kaziyunn enikk thonunnilla
@divyamk7098
@divyamk7098 3 года назад
Hi sir
@kuhisoopy9622
@kuhisoopy9622 Год назад
Ippo Ith 3um illa😂sathyam
@krishnankrish9059
@krishnankrish9059 3 года назад
Superbb...broo well done
@fathimasuhra721
@fathimasuhra721 3 года назад
Very use full vedio sir
@mubeenaabdulrasheed8884
@mubeenaabdulrasheed8884 2 года назад
Nigalde vdos Ellam best...anu
@nishakumbarotil2433
@nishakumbarotil2433 3 года назад
Awesome man
@donraphel7052
@donraphel7052 3 года назад
💓💓💓👍
@sijinam5801
@sijinam5801 8 месяцев назад
Thankful to you. Finally I got the answer.
@Safarmedia666
@Safarmedia666 3 года назад
Thank you sir
@vineethakm1393
@vineethakm1393 3 года назад
😘
@ammuzzammuzz4224
@ammuzzammuzz4224 3 года назад
MT Love entha
@alakananda4980
@alakananda4980 3 года назад
Thank u
@sumaratheesh8568
@sumaratheesh8568 2 года назад
💖
@arshad.mmalol.1690
@arshad.mmalol.1690 2 года назад
❤❤❤
@pampallykutties3428
@pampallykutties3428 3 года назад
Thank you sir 😍😍
@Safarmedia666
@Safarmedia666 3 года назад
Thank you sir
@sonasworld5455
@sonasworld5455 3 года назад
Thanks for information
@jacksont277
@jacksont277 3 года назад
Great
@GARAMAVASI007
@GARAMAVASI007 3 года назад
Thank uuu👌 Super video
@soumyacbose9561
@soumyacbose9561 3 года назад
Well said sir, thank you... 🙏
@noufalk15
@noufalk15 3 года назад
Amazing video
@yaruminavlog6408
@yaruminavlog6408 3 года назад
Super very nice speech👌👍
@anugrah6994
@anugrah6994 3 года назад
Good information 🙏
@amaldasm.s5111
@amaldasm.s5111 3 года назад
3...😇
@zaramaryam3657
@zaramaryam3657 3 года назад
Thank you sir ❤
@jayanthymuralidharan6933
@jayanthymuralidharan6933 3 года назад
Superb
Далее
Airpod Through Glass Trick! 😱 #shorts
00:19
Просмотров 865 тыс.
5 Techniques To Grab A Highly Attractive Personality
10:37