Тёмный

വിശ്വമാനവികതയുടെ സ്നേഹദർശനം കവിതയിൽ ആവാഹിച്ച മഹാകവി ​ Annorikkal | Akkitham Achuthan Namboothiri 

Manorama News
Подписаться 9 млн
Просмотров 13 тыс.
50% 1

Annorikkal | Akkitham Achuthan Namboothiri
The official RU-vid channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RU-vid Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

3 ноя 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@arunlal8463
@arunlal8463 4 года назад
സത്യത്തിൽ ഈ വീഡിയോ കണ്ട ആളുകളുടെ എണ്ണം നോക്കുമ്പോൾ സങ്കടം വരുന്നു.....ഇത് ഒരു പൊറാട്ട് രാഷ്ട്രീയ വീഡിയോ ആയിരുന്നെങ്കിൽ ആളുകൾ വന്ന് ആവേശത്തോടെ കണ്ടു അഭിപ്രായ വാദ പ്രതിവാദം നടത്തിയേനെ ..............മഹാൻ മാരെ പരിചയപ്പെടുത്തിയ നല്ല ആവിഷ്ക്കാരം കാണാനും അഭിപ്രായം രേഖപ്പെടുത്താനും ഇവിടെ ആരും മെത്തിയില്ല ...................... ജന്മം തന്നെ കാവ്യലോകത്തിന് സമർപ്പിച്ച മഹാത്മാക്കൾ പൊറുക്കട്ടെ .....
@ashrafmuhammed3183
@ashrafmuhammed3183 3 года назад
സത്യം
@rajagopathikrishna5110
@rajagopathikrishna5110 3 года назад
സിനിമാ നടന്മാരായിരുന്നെങ്കിൽ ലക്ഷക്കണക്കിന് കാഴ്ചക്കാർ ഉണ്ടാകുമായിരുന്നു. സ്വാഭാവികം. കവിതയ്ക്കും കഥകളിക്കും അവ ആസ്വദിക്കാൻ പാകപ്പെട്ട ഹൃദയമുള്ള കുറച്ചു പേരേ ഉണ്ടാകൂ. എണ്ണത്തിൽ കാര്യമില്ല എന്നേ ആശ്വസിക്കാനാകൂ.
@abhilashabhi724
@abhilashabhi724 3 года назад
മലയാളി അധികം കൊണ്ടാടാത്ത മഹാനായ സാഹിത്യകാരൻ
@bhymikattupuram5635
@bhymikattupuram5635 3 года назад
മഹാകവിക്ക് പ്രണാമം 🙏🙏🙏dr. ലീലാവതിടീച്ചറുടെ വിലയിരുത്തൽ ഹൃദ്യം 🌹
@muhammedashraf3029
@muhammedashraf3029 3 года назад
ഞാനൊരു പ്ലസ് ടു വിദ്യാർത്ഥിനിയാണ്. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഇദ്ദേഹത്തെ ഒന്ന് കാണുക എന്നത്. ഇതുവരെ അതിനുള്ള ഭാഗ്യം ലഭിച്ചില്ല. കട്ട വെയ്റ്റിംഗ് ആണ്.
@zeus283
@zeus283 3 года назад
സ്വർഗംപൂകി 😔
@rajendranvayala7112
@rajendranvayala7112 3 года назад
അക്കിത്തംകടന്നുപൊയശേഷംകാണുമ്പൊൾമനസ്സിനോരുനഷ്ടബോധം
@sunilap6192
@sunilap6192 4 года назад
Mahakavikk aayurarogya soukhyam nerunnu.... you are beyond words....swasthi.... swasthi.. swasthi...
@kiranraj.s.p3903
@kiranraj.s.p3903 3 года назад
പ്രണാമം ഗുരുനാഥാ...
@user-ek6iu5cx1n
@user-ek6iu5cx1n 2 месяца назад
പ്രണാമം ഗുരുനാഥാ😢❤
@Blindowl-bp8cn
@Blindowl-bp8cn 3 года назад
പ്രണാമം...
@arunanvazhappilly9209
@arunanvazhappilly9209 2 года назад
pranamam
@geethamadhavasseril9990
@geethamadhavasseril9990 3 года назад
🙏🙏🙏🙏
@rajagopathikrishna5110
@rajagopathikrishna5110 3 года назад
ശ്രീ. ശൂലപാണി വാര്യർ അക്കിത്തത്തിൻ്റെ ജാതകം ഗണിച്ചിട്ട് പ്രവചിച്ചു. " അക്കിത്തം ഒന്നുമില്ലാതെ ഭൂമിയിൽ വന്നു. വലിയ ബാങ്ക് ബാലൻസോടെ മടങ്ങിപ്പോവുകയും ചെയ്യും.'' ഈ പ്രവചനം ശരിയായി.
@redmired7241
@redmired7241 4 года назад
Idhihasammm
@sarasammak7546
@sarasammak7546 6 лет назад
അന്നൊരിക്കൽ എന്ന വീഡിയോയിൽക്കൂടി അക്കിത്തം എന്ന പ്രതിഭാസമ്പന്നനെ കൂടുതൽ മനസ്സിലാക്കി നമോവാകം!
Далее
What turned out better to repeat? #tiktok
00:16
Просмотров 2,4 млн
Annorikkal | Memories of Ajitha | Manorama News
28:19
Просмотров 147 тыс.