Тёмный

വൈലോപ്പിള്ളി എന്തുകൊണ്ട് മലയാളത്തിന്റെ മഹാകവിയായി - M K Sanu 

SAMOOH
Подписаться 3,9 тыс.
Просмотров 14 тыс.
50% 1

വൈലോപ്പിള്ളി എന്തുകൊണ്ട് മലയാളത്തിന്റെ മഹാകവിയായി - സാനു മാഷ് കൃതി മുന്നൊരുക്കം പ്രഭാഷണപരമ്പരയിൽ. |M K Sanu | KRITHI-2019 | Lecture series , U C college Aluva

Опубликовано:

 

2 сен 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@dr.rajeeshmangalathmangala2290
@dr.rajeeshmangalathmangala2290 4 года назад
എത്ര തെളിമയുള്ള പ്രഭാഷണം.. സാനു മാഷ് മലയാളത്തിന്റെ അഭിമാനം...
@pramodkumar-yy1sv
@pramodkumar-yy1sv 4 года назад
അത്യുജ്ജ്വലമായ ധൈഷണിക പ്രഭയുടെ ഒളിമങ്ങാത്ത വിസ്ഫോടനം
@sivadethmk3424
@sivadethmk3424 5 лет назад
സാനുമാഷ് The grate
@renukumarkumaran3644
@renukumarkumaran3644 Год назад
വൈലോപ്പള്ളിയെക്കുറിച്ചു പറയാൻ വന്നു കൂടുതലും ചങ്ങമ്പുഴയെക്കുറിച്ചു പറഞ്ഞു, ഇദ്ദേഹത്തെയൊക്കെ ഇവരുടെ ചെറുപ്പത്തിൽ കേൾക്കാൻ കഴിയാതെ പോയത് തീരാ നഷ്ടമാണ്, കവിതകളുടെ വിശകലന വിസ്ഫോടനമാണീ പ്രസംഗം. നമിക്കുന്നു
@sabujacob3016
@sabujacob3016 2 года назад
നിരവധി വർഷങ്ങൾക്കു മുമ്പാണ് അതായത് മാഷ് തന്നെ പറഞ്ഞ സൈബർ കാലം ആരംഭിക്കുന്നതിനും മുമ്പാണ് ഞാനാദ്യമായ് സാനുമാഷിന്റെ പ്രഭാഷണം കേൾക്കുന്നത്. അന്ന് മാഷ് ചെറുപ്പക്കാരൻ. ഞാൻ വിദ്യാർത്ഥിയും. അന്നത്തെയത്ര കരുത്തും നൈരന്തര്യവും ഇന്ന് അനുഭവപ്പെടുന്നില്ലെങ്കിലും മാഷിന്റെ പ്രഭാഷണം അനുഭവം തന്നെയാണ് , വിജ്ഞാന പ്രദവുമാണ്, ഇന്നും. മാഷിന് സന്തോഷ പ്രണാമങ്ങൾ.
@abdulnaseemnaseem4108
@abdulnaseemnaseem4108 2 года назад
❤❤❤❤❤
@ml7687
@ml7687 3 года назад
നമസ്കാരം സർ അഭിമാനത്തോടെ
@harichandkr6277
@harichandkr6277 3 года назад
💚💚
Далее
МАРИЯ ГОЛУБКИНА О БАБУШКЕ #shorts
00:43
M K Sanu in Nere Chowe | Manorama News
26:03
Просмотров 15 тыс.
| Smrithi | Vyloppilli Sreedhara Menon
26:35
Просмотров 29 тыс.