Тёмный

വിശ്വാസപൂർവ്വം ; നൗഷാദിന്റെ ചൊറിച്ചിൽ മാറ്റിക്കൊടുത്ത് ഒരു യുവാവ് | HadhiHami | Noushad Kuruvattur 

Ameen Bheemanad
Подписаться 124 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 66   
@pookunhikoyapp5402
@pookunhikoyapp5402 16 дней назад
നാ ഷാദിന് വട്ടായി നാളും തീകതിയും മറന്നു കൊണ്ടുള്ള പ്രസംഗം ചിരി വരുന്നു
@mohammadbasheer121
@mohammadbasheer121 22 дня назад
നൗഷാദിന് മറുപടി പറയേണ്ടത് താങ്കളെപ്പോലുള്ളവർ തന്നെയാണ്.. കാരണം ഈ പടുജാഹിലിന് മറുപടിയുമായി പണ്ഡിതർ അവരുടെ വിലയേറിയ സമയം കളയരുത്... നിങ്ങൾക്ക് അല്ലാഹു ബറകത്ത് ചെയ്യട്ടെ ആമീൻ
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 22 дня назад
😂😂😂😂 അത് കറക്റ്റ്.
@vahidas2321
@vahidas2321 22 дня назад
Ap വിഭാഗത്തിലെ പണ്ഡിതന്മാർക്ക് മുട്ട് വിറക്കുന്നത് കൊണ്ടാണ് അഹ്സനി യോട് മുട്ടാൻ വരാത്തത്. മറുപടി പറയാൻ മാത്രം ഇല്ല എങ്കിൽ നിങ്ങളുടെ നേതാക്കൾ സോഷ്യൽ മീഡിയ യിൽ മറുപടി പറയുന്നത് എന്തിനാണ്..? ആടുന്ന കുറ്റിമ്മേളും കുളത്തിലുമൊക്കെയായി കുറേ എണ്ണം ഉണ്ടല്ലോ..? എന്താ നേരിട്ട് വരാൻ മടി,,? എന്ത്യേ മുഖാമുഖ നാടകം നിർത്തിവെച്ചത്. കൂട്ടിലങ്ങാടിയിൽ കുടുങ്ങിയത് കണ്ടല്ലോ..?!
@HamsaSaqafi-od7vp
@HamsaSaqafi-od7vp 22 дня назад
ലോകം അംഗീകരിച്ച പണ്ഡിതനാണ് കാന്തപുരം ഉസ്താദ്. ഉസ്താദിന്റെ മുന്നിൽ ഇവനൊക്കെ വെറും കൊതുക് മാത്രം. ഒരു വലിയ പുസ്തകം കിട്ടിയപ്പോഴേക്ക് അതിൽനിന്ന് തന്റെ ഭക്ഷണം തേടാനുള്ള എന്തെങ്കിലും മാർഗ്ഗമുണ്ടോ എന്ന് പരിശോധിക്കുകയാണ്. തനിച്ച ഈച്ചയുടെ സ്വഭാവം,.. ഉസ്താദിന്റെ ജീവിതം മുഴുവനും വിവാദമാണ്. ശത്രുക്കൾ എന്നും അതിനെ വിവാദമാക്കിയിട്ടുണ്ട്. മുമ്പ് എതിർത്തിരുന്നവർ എല്ലാം ഇപ്പോൾ നിത്യ സന്ദർശകരാണ്.... തിരുകേശം വ്യാജമാണെങ്കിൽ അത് പുസ്തകത്തിൽ എഴുതിപ്പിടിപ്പിക്കുക യല്ലേ വേണ്ടത്? എഴുതാതെ ഇരിക്കുകയാണോ ചെയ്യുക.. നൗഷാദിന്റെ തലയിൽ ആൾതാമസം ഇല്ലേ? സുന്നത്ത് ജമാഅത്തിൽ നിന്ന് തെറിച്ചുപോയ ആർക്കും പ്രായോഗിക ബുദ്ധി ഉണ്ടാവാറില്ല
@vahidas2321
@vahidas2321 22 дня назад
ശംസുൽ ഉലമ ക്ക് മുൻപിൽ കൊതുകിന്റെ വില പോലും നമ്മൾ AP ക്ക് കാണുന്നില്ല. മുടി, പൊടി, ചട്ടി പോലെയുള്ളവ വിൽക്കുന്ന കോഴിക്കോട്ടെ വിവാദ വ്യവസായി മാത്രം.
@user-jy6zs3ww2v
@user-jy6zs3ww2v 23 дня назад
കുരുത്തമില്ലാത്തവനായിപ്പോയി......വിനാശകാലേ വിപരീത ബുദ്ധി.....!!
@mujeebrahaman-nu7mh
@mujeebrahaman-nu7mh 22 дня назад
ഈ കുരുത്തംകെട്ട നൗഷാദിന് ഈ പരിപാടി ഇനിയും നിർത്തിക്കൂടെ
@abdurahmanck8766
@abdurahmanck8766 22 дня назад
ദീൻ പ്രചരിപ്പിക്കാൻ ഞാൻ Ap ഉസ്താദിനെയും താജുൽ ഉലമയെയും CM വലിയുല്ലാഹി ഏൽപ്പിച്ചു എന്ന് ഇവർ തന്നെ പ്രസംഗിച്ച എത്രയോ വീഡിയോ ഉണ്ട്‌
@safwancp1225
@safwancp1225 22 дня назад
But അവർ പ്രചരിപ്പിച്ചത്.. ബിസിനസ്‌ ആണ്‌ 😂😂
@AbdulHameed-zj1qj
@AbdulHameed-zj1qj 22 дня назад
തൗഹീദിൽ തീരുമാനം ആകാത്ത ആളാണല്ലേ..
@MuhammedSwalih-ip3oq
@MuhammedSwalih-ip3oq 22 дня назад
അപ്പോൾ വാള കുളവും ഒരു ചൂലാണോ അത് കൊണ്ടാണോ സ്വന്തം കിതാബുകൾ പോലും നിഷേ ദിക്കുന്നു പിൻ വലിക്കുന്നു 😂😂😂
@MuhammadYaseenHashimiKottakk
@MuhammadYaseenHashimiKottakk 22 дня назад
Masha allah
@mubimon-vu7rz
@mubimon-vu7rz 18 дней назад
മൗനം പാലിക്കാൻ കഴിഞ്ഞോ അവർ രക്ഷപ്പെടും എ പി ഉസ്താദിനെ കുറിച്ച് ഗീബത്ത് പറഞ്ഞാലും നൗഷാദ് അഹസനിയെ ക്കുറിച്ച് ഈബത്ത് പറഞ്ഞാലും അല്ലാഹുവിന്റെ മുന്നിലെത്തുമ്പോൾ നിങ്ങൾക്ക് എല്ലാവർക്കും കണക്കിന് ലഭിക്കും. എ പി ഉസ്താദ് മഹാനാണെന്ന് വിശ്വസിക്കുന്നു നിങ്ങൾ ഉസ്താദ് ആവട്ടെ ആആ ആ രെയും കുറ്റം പറയുന്നതോ മോശമാക്കുന്നതോ ഇഷ്ടപ്പെടാത്ത ആളും അത് അനുയായികൾക്ക് പഠിപ്പിച്ച മഹാനരുമല്ലേ ആ സൽഗുണം ആണോ ഈ ചാനലിൽ വന്നു പുലമ്പുന്നത് ഉസ്താദിനെ കുറിച്ച് നൗഷാദ് അ ഹസനി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതു അല്ലാഹുവിലേക്ക് വിട്ടു കൊടുക്ക് സുഹൃത്തേ. നിങ്ങൾ മരിക്കുന്നതിനു മുമ്പ് നൗഷാദ് ഹസനിയെ കുറിച്ച് ഈ അവശ ശൈലിയിൽ വിശദീകരിച്ചത് അദ്ദേഹത്തോട് മാപ്പാക്കാൻ പറയാതെ രക്ഷപ്പെടുമെന്ന് വിചാരിക്കുന്നുണ്ടോ. എപി ഉസ്താദിന് എങ്ങനെയെങ്കിലും കവചം ഒരുക്കിയാൽ അത് ഏത് ശൈലി ഉപയോഗിച്ചാണെങ്കിലും സ്വർഗ്ഗത്തിൽ പോകുമെന്നാണ് നിങ്ങളുടെ വിശ്വാസം എങ്കിൽ ആ ശൈലി അ ത്ര നല്ലതല്ല മൗനമാണ് മൗനമാണ് മൗനമാണ് നല്ലത്.
@MuthuMuthu-lh5yy
@MuthuMuthu-lh5yy 21 день назад
Super
@Refusers
@Refusers 18 дней назад
മുടിയെ പറ്റിയുള്ള അടുത്ത വീഡിയോ എപ്പഴാ വരിക. കട്ട വെയിറ്റിംഗ്
@user-ef9xy7wk2l
@user-ef9xy7wk2l 22 дня назад
Masha Allah ❤
@askarali5412
@askarali5412 22 дня назад
Very good
@naufalabu3879
@naufalabu3879 22 дня назад
Bro polichu
@sabidarafik7273
@sabidarafik7273 22 дня назад
supper bro
@user-lo7lr3ob3v
@user-lo7lr3ob3v 22 дня назад
മോനെ പൊളിച്ചു ട്ടോ
@user-ef9xy7wk2l
@user-ef9xy7wk2l 22 дня назад
Good brathar 🎉
@Swadiq.n.k
@Swadiq.n.k 22 дня назад
👍👌
@Pessing_da
@Pessing_da 7 дней назад
4:03 🤣🤣
@user-gm3vf8wf6n
@user-gm3vf8wf6n 22 дня назад
കുരുവാട്ടൂർ ന്റെ പ്രസംഗം പോലെ തന്നെയാണ് തന്റെ പ്രസംഗവും... എന്നാൽ 79ൽ ആരാണ് പുറത്തു പോയത് എന്ന് കൂടി പറയണ്ടേ ചങ്ങായി.
@abdurahimansaid3568
@abdurahimansaid3568 21 день назад
ആര് പാേയി 😂
@user-uu9lb8yr2o
@user-uu9lb8yr2o 22 дня назад
ni a book oditla markaz anne munnathed adilundengil grand mufthi ayed undallu ad engane ahsani paranjad shariyalle
@Nafihnafinafihmoonadi-ie9tw
@Nafihnafinafihmoonadi-ie9tw 22 дня назад
🔥🔥🔥🔥
@saifudheen.m1842
@saifudheen.m1842 22 дня назад
1979ന് ശേഷം സമസ്തയിൽ നിന്ന് ആരാണ് പോയത് എന്ന് പറ. ആരും പോയില്ല എങ്കിൽ മടവൂർ ശൈഖ് പറഞ്ഞത് തെറ്റിയോ
@abdhlhakeemhakeem2574
@abdhlhakeemhakeem2574 22 дня назад
മടവൂർ ഷെയ്ഖ് പറഞ്ഞത് എങ്ങിനെ തെറ്റും
@MKM-MEDIA
@MKM-MEDIA 19 дней назад
നജീബ് ഉസ്താദ്.... സംസ്ഥാന
@AbdulAzeez-er7gn
@AbdulAzeez-er7gn 22 дня назад
1:57
@ubaidullahhassan2252
@ubaidullahhassan2252 22 дня назад
സൂപ്പ൪ ബ്രോ
@MajeedAbdul313-ix2ts
@MajeedAbdul313-ix2ts 19 дней назад
Noshadinuvatttudgi.....kudiravattamkayattuka
@midlaj9622
@midlaj9622 17 дней назад
ഇതൊക്കെ എന്തിനാണ് ഇപ്പോൾ നൗഷാദ് ചർച്ച വിഷയം ആക്കുന്നത് ❓ ചിന്തിക്കുന്നവർക്ക് മനസ്സിലാകും?
@cardiology-d4h
@cardiology-d4h 21 день назад
79 il aara poyath suhrthe vyakthamaakku Ariyan vendiyaan
@MKM-MEDIA
@MKM-MEDIA 19 дней назад
സംസ്ഥാന.... നജീബ് മൗലവി
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 22 дня назад
ഷഹാറെ മുബാറക്, അത് ലെഭിച്ചിട്ടുണ്ടങ്കിൽ അത് തന്നെ യാണ് ഈ ദുനിയാവിലെ ഏറ്റവും വലിയ അങ്ങികാരം അത് ചെറുതായി ഒന്ന് സൂചിപ്പിച്ചു മറ്റു വിഷയങ്ങൾ വലുതായിട്ട് കാണിച്ചത് ഒരു പിഴവ് തന്നെ യാണ്. ഷഹാറെ മുബാറക് മായി ഉണ്ടായ എല്ലാ വിവാതെങ്കാളും അവസാനിപ്പികമായിരുന്നു.
@shafeeqpookayil
@shafeeqpookayil 22 дня назад
Aaar avasaanippikkum?😂😂😂 Bro agine onnum life chinthikkaruth ,Vivaatham undakunnavar avark sathiyam ariyaanjitt alla🙏🙏🙏
@ashraf.kottappuramashraf3858
@ashraf.kottappuramashraf3858 22 дня назад
@@shafeeqpookayil ഒരു കാര്യം ഉറപ്പാണ് ഷഹാറെ മുബാറക് തന്നെയാണ് എല്ലാറ്റിനും മുകളിൽ.
@Refusers
@Refusers 18 дней назад
മുടി കൊടുത്ത പഹയന്മാർ ഇപ്പൊ എവിടെയാ അവരുടെ അഡ്രസ് പോലും ഇല്ലലോ .
@cardiology-d4h
@cardiology-d4h 21 день назад
Aara poyath 😂enn ipazhum thangal parayunnillalo habeebi
@abdulrazake5185
@abdulrazake5185 19 дней назад
നൗഷാദ് അഹ്സനി പറയുന്നതിന് മറുപടിയാകുന്നില്ല ഒരു AP ആരാധകന്റെ ജല്പനങ്ങളെ ആകുന്നുള്ളു 😪
@AbdulSalam-wc1cz
@AbdulSalam-wc1cz 22 дня назад
നൗഷാദ് എന്ന ഞാൻ നിങ്ങൾ എന്നെ പുറത്താക്കിയതല്ല ഞാൻ പുറത്ത് പോയതാണ് എന്നും ആ ബുക്കിൽ ഇല്ല പിന്നെ എന്ത് ബുക്കാണ് ങ്ങളെ ബുക്ക് എന്ന് സ്വന്തം നൗ ഷ്ഠ
@user-jy6zs3ww2v
@user-jy6zs3ww2v 22 дня назад
😂😂😂🤔🤣🤣
@vahidas2321
@vahidas2321 22 дня назад
മുടികുട്ടികളെ കബളിപ്പിച്ചു പണം വാങ്ങി ബിസിനസ് കെട്ടിപ്പെടുത്തു മകനെ അതിൽ വാഴിച്ചു. തബ്ലീഗ് മുതൽ എല്ലാ അലവലാതിയും അവിടെ നിരങ്ങുന്നു. സുന്നി പോയിട്ട് ssf പോലും ആ ബിസിനസ് കോപോണ്ടിൽ ഇല്ല. എല്ലാം ആയപ്പോ മുടി ഒഴിവാക്കി, ജനങ്ങളെ മറപ്പിക്കാൻ ശ്രമിക്കുകയാണ്. അതാണ് ആത്മ കഥ യിൽ കണ്ടത്. അത് അഹ്സനി എടുത്തു അലക്കി. ജാള്യത മറക്കാൻ പാട് പെടുന്ന ap കുട്ടികൾ ഇത്തരം വില കുറഞ്ഞ മറുപടി കേട്ടും അഹ്സനിയേ തെറി പറഞ്ഞും തത്കാലം കടിച്ചമർത്തുന്നു.
@HamzaSubi-uw1kb
@HamzaSubi-uw1kb 22 дня назад
സുഹൃത്തേ പിരാന്തന്റെ പിറകെ പോയി സമയം കളയേണ്ട
@jabbarp4313
@jabbarp4313 22 дня назад
പെയിന്റിടിക്കാരാ.... കുറച്ച് മട്ടി അടിക്കെടാ ആദ്യം.
@jabbarp4313
@jabbarp4313 22 дня назад
ആദ്യം " ആത്മകഥ" എന്നാൽ എന്ത് ? എന്ന് പറയൂ. " ഇത്ര വർഷങ്ങൾ ക്കിടയിലുള്ളതേ" പാടുള്ളൂ എന്ന് ഉണ്ടോ...?"
@Refusers
@Refusers 18 дней назад
നിനക്കും നിന്നെ പൊലെ കാന്തപുരത്തിന് സിന്ദാബാദ് വിളിക്കുന്നവർക്കും അൽപ്പമെങ്കിലും ഈമാൻ ഉണ്ടെങ്കിൽ ആ വ്യാജ മുടികളെ പറ്റി ശരിക്ക് പഠിക്ക് .അപ്പോൾ മനസിലാവും കാന്തപുരത്തിന് ഒരു സാധാരണക്കാരൻ്റെ ഈമാൻ പോലും ഇല്ലെന്ന് . കാരണം 1000 കോടി തരാമെന്ന് പറഞ്ഞാലും അൽപ്പമെങ്കിലും ഈമാനുള്ള ഏതെങ്കിലും സാധാരണക്കാരൻ നബിതങ്ങളെ പേരിൽ കളവ് പറയാൻ നിക്കുമോ . അവനിക്ക് അങ്ങനെ ചിന്തിക്കാൻ കഴിയുമോ
@user-ph9vu3ll4t
@user-ph9vu3ll4t 17 дней назад
Puthiya quran😂😂😂
@ponnuponnu5649
@ponnuponnu5649 22 дня назад
അമ്മുവിന്റെ മുടി എവിടുന്നു കിട്ടി എങ്ങനെ കിട്ടി എപ്പോൾ കിട്ടി എന്നത് മാലോകർ ക്ക് അറിയാം.നേരം വെളുക്കാത്ത തക്ബീർ തോഴിലാളികൾക്ക് മാത്രം തിരിഞ്ഞിട്ടില്ല
@SalmaSalma-bn1eg
@SalmaSalma-bn1eg 22 дня назад
Nee ninde thandakk parannavan thanneyaano?😅😅😅😅 Illengil ninde asugam yeppoze marumayirunnu😂😂😂😂
@rozzari008
@rozzari008 22 дня назад
​@@SalmaSalma-bn1egbad സംസ്കാരം ap കൾക്ക് ഇത്ര നിലവാരമേ കാണൂ
@shafeeqpookayil
@shafeeqpookayil 22 дня назад
Egane comments adikkunnavarod ithra okke samaskaaram mathi,Kooduthal decoratio onnum venda🙏🙏😃😃😃
@AbdulMajeedh-tn9js
@AbdulMajeedh-tn9js 22 дня назад
ഓഹോ നിനക്ക് തിരിഞ്ഞു ല്ലേ
@vahidas2321
@vahidas2321 22 дня назад
അമീനെ, വേറെ വല്ല പണിക്കും പോകാൻ നോക്ക്... മുടി പൊടി ചട്ടി ആക്രി കച്ചോടക്കാരെ ന്യായീകരിക്കാൻ നാണമില്ലേ.... ആ മുടി കൊണ്ട് വന്നവർക്ക് തന്നെ വിശ്വാസമില്ല. അത് കൊണ്ടാണ് ആത്മ കഥയിൽ വെട്ടിയത്.2023 ലെ അവാർഡ് വരെ പറഞ്ഞു, മുത്ത് നബിയുടെ ആസാർ മിണ്ടിയതുമില്ല. Ap ക്കാരെ പോലെ പൊതു ജനം കഴുതകളല്ല. ആത്മ കഥയിൽ മുടിയില്ല, നോളജ് സിറ്റി യിൽ ssf ഉം ഇല്ല.
@basspeaks5139
@basspeaks5139 22 дня назад
നൗഷാദ് തന്നെ ആദർശവാദിയാണ്..കരണം ശിർക്കിൽ ഒരു തുള്ളി വെള്ളം ചേർക്കാത്ത ആളാണ്..അദ്ദേഹം..
@Badr-dq9pb
@Badr-dq9pb 22 дня назад
Mashah allah
Далее
БАССЕЙНЫ ПО ЦВЕТАМ ЧЕЛЛЕНДЖ !
38:20