Тёмный

വിഷുവെത്തി | VISHU SONG | Harikrishna M | RAPPAL SUKUMARAMENON 

HARIKRISHNA M
Подписаться 2,8 тыс.
Просмотров 346
50% 1

വിഷുവെത്തി…
രചന : രാപ്പാൾ സുകുമാരമേനോൻ
സംഗീതം, ആലാപനം : ഹരികൃഷ്ണ എം
ഓർക്കസ്ട്രേഷൻ : ബിഷോയ് അനിയൻ
നിർമ്മാണം : രാഗം മ്യൂസിക്‌ സ്സുഡിയോ
Recording & Mastered By : Ragam Music Studio, Nandikkara, Thrissur
വിഷുവെത്തി ഗ്രാമീണ ശാലീന സംസ്കൃതിക്കുയിരേകി
പൂനിലാക്കണിയായ് (2)
പ്രകൃതീശ്വരിയുടെ വരദാനഗംഗയിൽ
തിരതല്ലി മലയാളമണ്ണിൽ
തിരതല്ലി മലയാളമണ്ണിൽ
വിഷുവെത്തി ഗ്രാമീണ ശാലീന സംസ്കൃതിക്കുയിരേകി
പൂനിലാക്കണിയായ്
കൊന്നയും, മുല്ലയും പാതിരാകാറ്റിന്റെ
മൊഴികേട്ടു മന്ദം മയങ്ങീ (2)
ഏതോ വിഷുപക്ഷി തേനൂറും പാട്ടുമായ്
നാടാകെ പാലാഴി തീർത്തു (2)
നാടാകെ പാലാഴി തീർത്തു
വിഷുവെത്തി ഗ്രാമീണ ശാലീന സംസ്കൃതിക്കുയിരേകി
പൂനിലാക്കണിയായ്
പൊന്നേറെ വാരീവിതക്കുന്നു മാനത്തെ
സുന്ദരീ താമരത്താരം (2)
നവവർഷധാരയിൽ മുങ്ങികുളിക്കുന്നു
തളിർചൂടും കൊച്ചുമന്ദാരം (2)
തളിർചൂടും കൊച്ചുമന്ദാരം
വിഷുവെത്തി ഗ്രാമീണ ശാലീന സംസ്കൃതിക്കുയിരേകി
പൂനിലാക്കണിയായ്
പ്രകൃതീശ്വരിയുടെ വരദാനഗംഗയിൽ
തിരതല്ലി മലയാളമണ്ണിൽ
തിരതല്ലി മലയാളമണ്ണിൽ
വിഷുവെത്തി ഗ്രാമീണ ശാലീന സംസ്കൃതിക്കുയിരേകി
പൂനിലാക്കണിയായ്…
പൂനിലാക്കണിയായ്…
ANTI-PIRACY WARNING *
This content is Copyright to Ragam Music Studio. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 15   
@gopalakrishnankochuparambi7795
@gopalakrishnankochuparambi7795 2 года назад
മലയാളത്തനിമയുടെ മണമുള്ള വരികളും അതിനോട് ചേർന്നുള്ള സംഗീതവും സാന്ദ്രമായ ആലാപനവും ഈ ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു
@susanshaji6797
@susanshaji6797 2 года назад
തീർത്തും പൂനിലാക്കണിയായ ഒരു വിഷു സംഗീതം ..... 👍👍👍👏👏👏
@shap.h3366
@shap.h3366 2 года назад
മനോഹരം HK 💞🌹👏🙏 അച്ഛന്റെ വരികൾ 👌🏻 HK യുടെ ഈണവും ആലാപനവും..... കൂടാതെ കണ്ണിന് കുളിർമ്മ പകരുന്ന കാഴ്ചകളും 👌🏻🌹👍
@gadhabinu7743
@gadhabinu7743 5 месяцев назад
Beautuful❤❤❤
@vcmusicals
@vcmusicals 2 года назад
കണ്ണുകളടച്ചു പിടിച്ചു ഗൾഫിലിരുന്ന് കേൾക്കുന്ന എനിക്ക് നമ്മുടെ നാടിന്റെ മണം അനുഭവിക്കാനാവുന്നു ഈ പാട്ടിലൂടെ .. ഹൃദയം കവരുന്ന വരികളും കമ്പോസിഷനും 😘 🙏❤️
@hkmadathiveettil
@hkmadathiveettil 2 года назад
🙏🙏🙏
@akashprakashmusicentertainment
@akashprakashmusicentertainment 2 года назад
nice composition
@artofmuzic4u676
@artofmuzic4u676 2 года назад
മാഷേ... 👌👌👌❤️❤️❤️😍😍😍🙏🙏🙏🙏
@kaleshpanambayil9541
@kaleshpanambayil9541 2 года назад
Nice...😍👍
@PraveenMashKodakara
@PraveenMashKodakara 2 года назад
ആഹാ ...
@anooppcapollo7257
@anooppcapollo7257 2 года назад
ഹരി ബ്രോ 👌😍
@9633007299
@9633007299 2 года назад
😍😍😍🥰❣️❣️❣️
@sujith1082
@sujith1082 2 года назад
ഇതുപോലുളള വരികൾ പിറക്കണമെങ്കിൽ ഒരു കവിയുടെ തൂലിക തന്നെ ചലിക്കണം🙏🏻🙏🏻🙏🏻.
@gopalakrishnankochuparambi7795
@gopalakrishnankochuparambi7795 2 года назад
മലയാളത്തനിമയുടെ മണമുള്ള വരികളും അതിനോട് ചേർന്നുള്ള സംഗീതവും സാന്ദ്രമായ ആലാപനവും ഈ ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു
@jayasobhao7513
@jayasobhao7513 2 года назад
മനോഹരം രചനയും ആലാപനവും സംഗീതവും🙏
Далее
ОНА БЫЛА ПЕВИЦЕЙ🤪
3:13:12
Просмотров 1,1 млн
Pahi Parvatha | #sharreth  | Deepa Kartha
6:38
Просмотров 1,6 тыс.