Тёмный

വീടിനകത്ത് ഒരു "കാവൽക്കാരൻ"👮/EZVIZ C6N PT Camera Configuration/Overview 

shaji_attupuram
Подписаться 21 тыс.
Просмотров 56 тыс.
50% 1

plan to buy one...??
WhatsApp me for details 👇🏻
bit.ly/2ZsUPNh
Thanks for watching🙏
Keep supporting🙂
subscribe my channel and don't forget to click bell icon🔔
WhatsApp link
👇👇👇
bit.ly/2ZsUPNh
Facebook Messenger direct link
👇🏻👇🏻👇🏻
bit.ly/35afpDA
Visit and support my facebook page
👇🏻👇🏻👇🏻
/ shajiattupuram.tech
Add me as a friend on Facebook👬
👇🏻👇🏻👇🏻
/ shajiattupuram
Instagram ID
👇👇👇
/ shajiattupuram
30 സെക്കന്റിൽ കൂടുതൽ ഉള്ള വീഡിയോകൾ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കാനും,കൂട്ടുകാരുടെ സ്റ്റാറ്റസ് വീഡിയോകളും,ഫോട്ടോകളും...നിങ്ങളുടെ ഫോണിലേക്ക് സേവ് ചെയ്യാനും ഉപകാരപ്പെടുന്ന ഒരു കിടിലൻ അപ്ലിക്കേഷൻ ആണ് "whatsaga"👌👌👌
ഇപ്പൊൾ തന്നെ ഉപയോഗിച്ച് നോക്കൂ....നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ
👇👇👇👇
play.google.com/store/apps/de...
#shajiattupuram
#شاجي المعلومات

Наука

Опубликовано:

 

28 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@nexasystem
@nexasystem Год назад
കൊള്ളാം bro 👏👏👏..... ഞാൻ CCTV വീഡിയോ മാത്രം ചെയ്യുന്ന ആളാണ്. ഒരുപാട് വീഡിയോ ചാനലിൽ ഉണ്ട്.
@shaji_attupuram
@shaji_attupuram Год назад
ഞാൻ താങ്കളുടെ subscriber ആണ്...👌 നാട്ടിൽ വരുമ്പോൾ നേരിൽ കാണാൻ താത്പര്യം ഉണ്ട്
@happytimechannelmelodysofl4453
@happytimechannelmelodysofl4453 2 года назад
Excellent 👍 very good information 🙏
@deepakvaka
@deepakvaka 4 месяца назад
Thanks bro..
@KP-qk4gd
@KP-qk4gd 6 месяцев назад
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ക്യാമറ ezviz, app performance aanu കാരണം.
@jibinbabu855
@jibinbabu855 2 года назад
2 camera work cheyyumbol 1 camerw cheythapole thanne wifi connect akkiyittuvende cheyyuvan, allathe nere bar code koduthu connect akkumo?
@sivagroup3300
@sivagroup3300 2 года назад
Audio eco control seiyaan pattumo sir idid install esviz ty1 model
@fayisn6456
@fayisn6456 2 года назад
Bro enthe shop Bahrain aan njaan ullath indiayilum appo njaan ethil sign cheyyanddath Bahrain numberil aano please reply
@jjtrendinghouse2809
@jjtrendinghouse2809 2 года назад
ബ്രോ ക്യാമറ on ആക്കുമ്പോൾ announcement സൗണ്ട് വരുന്നു..അത് എങ്ങനെ ഓഫ് ചെയ്യാം പ്ലീസ് റിപ്ലൈ..
@nisarmanjery595
@nisarmanjery595 10 месяцев назад
വൈഫൈ സിഗ്നൽ കിട്ടാത്ത ഭാഗത്തേക്ക് ether net കേബിൾ വഴി extra ഒരു കാമറ കൂടി കണക്ട് ചെയ്യാൻ പറ്റുമോ
@user-vr8vx6fn7i
@user-vr8vx6fn7i 2 месяца назад
Adhyan connet cheytha device nte appil randatmathu oru device connet cheythal adhyam connect cheytha aalude appil kanikkuvo? Athayathu appil ethoke device connect cheythitund ennu ariyan pattuvo??
@tippusworld....4199
@tippusworld....4199 3 года назад
Bro... Ith phnl connect cheythal... Nammude phonile kaaryagal mattullavarkk kaanamo
@user-kw6fe4fz9e
@user-kw6fe4fz9e 7 месяцев назад
ഇതിൽ Cloud Storage suscibe ചെയ്യാൻ credit card അല്ലാതെ വേറെ എന്തേലും option ഉണ്ടോ? Upl payments available ഉണ്ടോ?
@rlbangalore
@rlbangalore Год назад
Memory card installation and procedures needed.❤
@Dpak1980
@Dpak1980 Год назад
Alerts വരുമ്പോൾ still images കിട്ടുമോ?
@abdurahman2553
@abdurahman2553 2 года назад
Vedio automattik aaayittu downlod cheyyan pattumo
@lybukpaulose8047
@lybukpaulose8047 Год назад
Reset cheyyathe vere WiFi network connect Cheyyan pattumo
@pravasi5038
@pravasi5038 3 года назад
Wifi illathe memory card il mathram aaitu video record aavumo?
@rakeshcs6258
@rakeshcs6258 3 года назад
Appil maximum ethra camera add cheyyam?
@murthalamuhmin7135
@murthalamuhmin7135 Год назад
Athalla veendum audio on akiyaal off aakiya samayathullath kelkumo
@akshay1737
@akshay1737 2 года назад
ഓട്ടോമാറ്റിക് മൊബൈലിൽ റെക്കോർഡ് ആകുമോ. മൊബൈലിലെ wifi work cheiumo
@distantviews417
@distantviews417 5 месяцев назад
Router വഴി connet ഇന് പറയാമോ
@user-fk4px4eu6j
@user-fk4px4eu6j Год назад
Clud record undo
@faisalkt9434
@faisalkt9434 3 года назад
Bro സൗദിയിൽ ipl കിട്ടുമോ. യഹ്‌സാറ്റിൽ 52.5
@shahalmuhammed3871
@shahalmuhammed3871 2 года назад
How reset email address app
@kajahussain7409
@kajahussain7409 Месяц назад
ഫിറ്റ്‌ ചെയ്ത 2 മാസം വരെ 2 way speak കിട്ടിയിരുന്നു ഇപ്പോൾ സംസാരിക്കാൻ പറ്റുന്നില്ല എന്താണ് കാരണം
@sabeebnkmaloofnk2434
@sabeebnkmaloofnk2434 Год назад
Link cheyan pattuo
@rajeshanjana6323
@rajeshanjana6323 Год назад
SD card format cc camera ace plane
@saifudheenthanikkattu5865
@saifudheenthanikkattu5865 2 месяца назад
Storage എത്ര ദിവസം കിട്ടും
@shabeebshabi7817
@shabeebshabi7817 2 года назад
Hai bro how to rotate this camera I keeps on top of my office, but it not showing in same direction
@shaji_attupuram
@shaji_attupuram 2 года назад
WHATSAPP المساعدة عبر الواتس اب📩 وقت الاعادة ... 1:00 م - 4:00 م 11:00م - 12:30 ص wa.link/f61qer
@rjvndd
@rjvndd 3 года назад
Hikvision new 8 ch Dvril wireless aayi e camera connect cheyyan pattumo ?
@shaji_attupuram
@shaji_attupuram 3 года назад
Yes
@shaji_attupuram
@shaji_attupuram 3 года назад
8k tech എന്ന ചാനലിൽ ഒരു വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്
@neyyantholhavlog2952
@neyyantholhavlog2952 10 месяцев назад
മെമ്മറി കാർഡ് ഇട്ടാൽ മാത്രമാണോ മുൻപുള്ളത് കാണാൻ സാധിക്കുക
@Fathimasvlog227
@Fathimasvlog227 3 года назад
Wifi password protect ആണെങ്കിൽ എങ്ങിനെ wifi പാസ്സ്‌വേർഡ്‌ kodukkuka
@shaji_attupuram
@shaji_attupuram 3 года назад
ആപ്പിനകത്ത് അത് കൊടുക്കാൻ ഉള്ള ഓപ്ഷൻ ഉണ്ടല്ലോ
@csckeralaforms
@csckeralaforms 2 года назад
it will automatically ask password while you connection with the cam
@ameenabdullah3721
@ameenabdullah3721 Год назад
Asking password U number
@ameenabdullah3721
@ameenabdullah3721 Год назад
​@@shaji_attupuram നിങ്ങളുടെ നമ്പർ
@user-gq3oi7bz4c
@user-gq3oi7bz4c 8 месяцев назад
Indor camera out door il use cheyyamo
@shaji_attupuram
@shaji_attupuram 8 месяцев назад
സൂര്യപ്രകാശം/വെള്ളം ഇത് രണ്ടും ഡയറക്ട് വന്നാൽ problem ആണ്...അതില്ലാത്ത സ്ഥലത്ത് വെക്കാം
@rakeshcs6258
@rakeshcs6258 3 года назад
Play back 2 weeks okke venamenki ethra gb memory card venam?
@ajigeorge1358
@ajigeorge1358 2 года назад
For me 1 month can be stored in 128gb
@bineeshmb3349
@bineeshmb3349 3 года назад
Mobile hotspot vazhi ethilekku net connect cheyyan pattumo
@shaji_attupuram
@shaji_attupuram 3 года назад
Yes
@sababck3167
@sababck3167 2 года назад
മറ്റൊരു മൊബൈലിന്റെ സഹായമില്ലാതെ Hotspot connected Phone ൽ തന്നെ വീഡിയോ കാണാമോ
@danwilson7474
@danwilson7474 Год назад
Bro njan ee camera vaggi but athil register cheytha nmbr miss ayy. Ini reset akan enthelm vazhi undo.atho Aa camera veruthe waste ayo
@Anjali-jh8hj
@Anjali-jh8hj Год назад
Duplicate sim edutha pore
@jagannivasanthambilali7878
@jagannivasanthambilali7878 10 месяцев назад
ഞാൻ ഈ കാമറ ഓൺലൈനിൽ വാങ്ങിച്ചിട്ടുണ്ട് .നമ്മൾ പുറത്ത് എവിടെയെങ്കിലും പോയി കഴിഞ്ഞാൽ വീട്ടിലെ കരണ്ട് പോയി വൈ ഫൈ കട്ടായി കഴിഞ്ഞാൽ പിന്നീട് പവർ വന്നു കഴിഞ്ഞാലും കാമറ കിട്ടുന്നില്ല. ഓഫ് ലൈൻ ആണ് കാണിക്കുന്നത്. പിന്നീട് വീട്ടിൽ വന്ന് കഴിഞ്ഞ് പല പ്രാവശ്യംTry ചെയ്ത് കഴിഞ്ഞാൽ മാത്രമാണ് കാമറ ഓൺലൈനിൽ ആകുന്നത്. ഇത് കാരണം ദൂര സ്ഥലങ്ങളിൽ പോകുമ്പോൾ ഇതിൻ്റെ പ്രയോജനം ലഭിക്കാതെ പോകുന്നു. ദയവ് ചെയ്ത് ഒരു വഴി പറഞ്ഞു തരുമോ
@shaji_attupuram
@shaji_attupuram 10 месяцев назад
സാധാരണ മോഡം അകലെ ആയി ഇരിക്കുമ്പോൾ ആണ് ഈ problem ഉണ്ടാകാറുള്ളത് അതൊന്നു check ചെയ്യൂ...
@muhammadshifanpallippuram7963
@muhammadshifanpallippuram7963 9 месяцев назад
​@@shaji_attupuramഎെന്റ മൊടം കുറച്ചു അകലെ ആണ്,എന്താ ചെയ്യ്യ
@jamshicalicut9772
@jamshicalicut9772 11 месяцев назад
Bro internet net ellathe camera Mobil canect akkan kayiyo ?
@abdulrazakka21
@abdulrazakka21 9 месяцев назад
Yes pattum 👍
@binoyaugustine7548
@binoyaugustine7548 3 года назад
Chalta hai to continuous item mobile number and agenda
@SevenJalakam
@SevenJalakam 3 года назад
ഇതിന് പവർ എവിടെന്നു കൊടുക്കാം വീട്ടിലെ സുച് ബോർഡിൽ നിന്നും നേരിട്ട് കൊടുക്കാൻ പറ്റുമോ
@chackosentertainment7806
@chackosentertainment7806 2 года назад
പറ്റും
@nayifkhaleel1419
@nayifkhaleel1419 2 года назад
Yes
@mohammedshuhaib7884
@mohammedshuhaib7884 8 месяцев назад
Other phone il share cheyyambol cannot share cross region enn kanikunnu ndha cheyya
@shaji_attupuram
@shaji_attupuram 8 месяцев назад
Same region തന്നെ കൊടുത്ത് നോക്കൂ...ആപ്പുകളിൽ
@ASHRAFELUMBILATTU
@ASHRAFELUMBILATTU 2 года назад
Theere clarity illa
@sidheek.5990
@sidheek.5990 Год назад
ഫോണിൽ ഹോട്ട് സ്പോർ വഴി ചെയ്യാൻ കഴിയുമോ
@murthalamuhmin7135
@murthalamuhmin7135 Год назад
Bro ithil audio off cheythaal voice record aavillaalo
@shaji_attupuram
@shaji_attupuram Год назад
ആപ്പ് live view സമയത്ത് ഓഡിയോ ഓഫ് ആക്കിയാലും വീഡിയോ റെക്കോർഡിംഗ് ന് കൂടെ ഓഡിയോ റെക്കോർഡ് ആകും ഓഡിയോ റെക്കോർഡ് ഓഫ് ചെയ്യാൻ ക്യാമറ setting ല് പോയി ഓഡിയോ റെക്കോർഡിംഗ് ഓഫ് ആക്കുക
@akhilgeorge3975
@akhilgeorge3975 2 года назад
Bro camera indiail anu njan indiayilum endelum vazhi inddo connect akkan
@muhammadaslamkkoranpedika2364
@muhammadaslamkkoranpedika2364 2 года назад
Bro ഇത് മോഡം ഇല്ലാതെ ഫോണിൻ്റെ വൈഫൈ ഇല് conect ചെയ്ത്. ഉഭയോഗിക്കമോ
@saleeque8606
@saleeque8606 2 года назад
upayoogikkam
@joysr3380
@joysr3380 8 месяцев назад
Bro power bank support cheyumo
@shaji_attupuram
@shaji_attupuram 8 месяцев назад
Yes,5volt ആണ് മിനിമം 1.5ah out വേണം ചില പവർ ബാങ്കുകൾ charging device അല്ല connect ചെയ്തിരിക്കുന്നത് ഓട്ടോ ഓഫ് system work ആയി ഓഫ് ആയി പോകാൻ സാധ്യത ഉണ്ട്
@absuabu648
@absuabu648 Год назад
Bro ഞാൻ ഇത് സൗദിയിൽ ആണ് വാങ്ങിയത് ഇവിടെ വർക്കിങ് ആണ് പക്ഷെ same user name password അടിച്ചിട്ട് നാട്ടിൽ കാണാൻ പറ്റുന്നില്ല എന്താവും കാരണം
@shaji_attupuram
@shaji_attupuram Год назад
Error എന്താണ് കാണിക്കുന്നത്
@shaji_attupuram
@shaji_attupuram Год назад
Message shajiattupuram on WhatsApp. wa.me/message/L5AEUEGM5W3MJ1
@absuabu648
@absuabu648 Год назад
താങ്ക്സ് ബ്രോ നിങ്ങൾ പറഞ്ഞ പോലെ മെയിൽ id വെച്ച് ചെയ്തപ്പോൾ ok ആയി സന്തോഷം 😍
@Vineeth633
@Vineeth633 Год назад
താങ്കൾ പറഞ്ഞതിൽ ചെറിയൊരു തെറ്റുണ്ട് ezviz ചൈനയാണ് പക്ഷേ മറ്റു ക്യാമറകളിൽ നിന്ന് ഇതിനൊരു വ്യത്യാസമുണ്ട് ഇത് ഇന്ത്യയിൽ വെച്ചിട്ട് ലോകത്തെവിടെയിരുന്നു കാണാൻ സാധിക്കും മൊബൈലിൽ മറ്റു ക്യാമറകളിൽ അത് സാധിക്കില്ല പ്രത്യേകിച്ചു mi ക്യാമറ മേടിച്ച് ആരും കാശ് കളയരുത്
@shaji_attupuram
@shaji_attupuram Год назад
ഏറ്റവും cheapest ആയ V380 ക്യാമറകൾ ലോകത്തിൻ്റെ എവിടെ വേണമെങ്കിലും live കാണാൻ സാധിക്കുന്നുണ്ട് അപ്പൊൾ പിന്നെ mi ക്ക് എന്താ പ്രശ്നം ഞാൻ test ചെയ്തിട്ടില്ല ഉപയോഗിക്കുന്നവർ replay തരട്ടെ
@Vineeth633
@Vineeth633 Год назад
@@shaji_attupuram അതാണല്ലോ ഞാൻ റിപ്ലൈ തരുന്നത് ഇത് ദുബായിൽ ഇരുന്ന് കാണാൻ സാധിക്കില്ല നാട്ടിൽ വെച്ചിട്ട് mi ക്യാമറയുടെ കാര്യമാണ് ഞാൻ പറഞ്ഞത്
@nisarmpm9378
@nisarmpm9378 Год назад
അതെ ഇത് ചൈന ബട്ട്‌ ok👍
@riyaska8574
@riyaska8574 3 года назад
User name password marannu poyi enthengilum cheyyan patto
@shaji_attupuram
@shaji_attupuram 3 года назад
Customer support ലേക്ക് mail ചെയ്യൂ
@AbdulMajeed-qw1ji
@AbdulMajeed-qw1ji 6 месяцев назад
നാട്ടിലുള്ള കേമറ ഗൾഫിൽ നിന്ന് മൊബൈലിൽ എങ്ങനെ സെറ്റ് ചെയ്യാ
@shaji_attupuram
@shaji_attupuram 6 месяцев назад
നാട്ടിൽ ഉപയോഗിക്കുന്ന ആപ്പ് യൂസർ/പാസ്‌വേഡ് ഉപയോഗിച്ച് നിങ്ങൾക്ക് ഗൾഫിൽ ഇരുന്നു ആക്സസ്സ് ചെയ്യാൻ പറ്റും
@sabeebnkmaloofnk2434
@sabeebnkmaloofnk2434 Год назад
Bro shopil 2 cam vechal ore timil kanan pattuo
@shaji_attupuram
@shaji_attupuram Год назад
Yes
@gladwint.m.4132
@gladwint.m.4132 Год назад
Wifi ഇല്ലെങ്കിലും മെമ്മറി കാർഡ് ഇൽ റെക്കോർഡ് ചെയ്യുമോ
@shaji_attupuram
@shaji_attupuram Год назад
Yes
@haraminharamin8037
@haraminharamin8037 2 года назад
ഇമെയിൽ ഇപ്പോൾ ഇല്ല.. ഫോൺ നമ്പർ മാറി .. എന്താ ചെയ്യുക
@Emrashi
@Emrashi 8 месяцев назад
Resetchyuka
@akshay1737
@akshay1737 2 года назад
Mobile wifi പറ്റുമോ
@shaji_attupuram
@shaji_attupuram 2 года назад
Hot spot ഇട്ട് ഉപയോഗിക്കാം...
@jomyjose1988
@jomyjose1988 3 года назад
Can two users monitor the video simultaneously
@shaji_attupuram
@shaji_attupuram 3 года назад
Can,
@shaji_attupuram
@shaji_attupuram 3 года назад
With same account
@Febs1403
@Febs1403 2 года назад
@@shaji_attupuram engine vere phone il connect cheyya same camera?
@ashrafmuhammed8741
@ashrafmuhammed8741 Год назад
ഇതിലും ക്ലാരിറ്റി റിയൽമി 360 ക്യാമറയാണ്
@santhoshtharatta1040
@santhoshtharatta1040 3 года назад
Wifi illathe memory cardil records avumo
@Vineeth633
@Vineeth633 Год назад
Yes
@riyarasheed18
@riyarasheed18 2 года назад
Ente camerayil red light anu kathunnath
@sheesanpi1847
@sheesanpi1847 Год назад
Wifi not connected
@nismamaqbool8073
@nismamaqbool8073 3 года назад
Hi bro i forgot the password What to do now
@shaji_attupuram
@shaji_attupuram 3 года назад
Contact customer support
@shaji_attupuram
@shaji_attupuram 3 года назад
India Technical Support support@pramahikvision.com General Enquiries sales@pramahikvision.com Telephone Hotline +91 2268559944
@Vineeth633
@Vineeth633 Год назад
Recovery email koduku
@ADMINSUPPORT-cz9zr
@ADMINSUPPORT-cz9zr 2 месяца назад
ഈ ക്യാമറ ഇന്ത്യയിൽ use ചെയ്യാൻ പറ്റുമോ?
@shaji_attupuram
@shaji_attupuram Месяц назад
Yes ,available +919061670331 WhatsApp me
@jaisonvarghese9460
@jaisonvarghese9460 Год назад
Bro ithinte 2way talking featurente sound quality engane und?? Loud ano?
@shaji_attupuram
@shaji_attupuram Год назад
Loud അല്ല 2-3 meter range
@santhoshshanik
@santhoshshanik Год назад
ഇത് 2k 4 mp ആണോ bro
@shaji_attupuram
@shaji_attupuram Год назад
No 2MP
@YEEKACHUVAA
@YEEKACHUVAA Год назад
ഈച്ചയൊക്കെ വരുമ്പോൾ ഡിറ്റെക്ട ചെയ്യാതിരിക്കാൻ വല്ല വഴിയും ഉണ്ടോ
@shaji_attupuram
@shaji_attupuram Год назад
Motion detection value കുറച്ച് വെച്ച് നോക്കു...ക്യാമറ സെറ്റിംഗ്സ് ല് കാണും
@anishajijo2679
@anishajijo2679 Год назад
Hai mobil nuber send sr
@vivekpvivek8136
@vivekpvivek8136 11 месяцев назад
Sir ഫോൺ നമ്പർ തരുമോ
@fazil9239
@fazil9239 Год назад
ഇതിൽ ലാൻ പോർട്ട് കൊടുത്തത് എന്തിനാണ്
@shaji_attupuram
@shaji_attupuram Год назад
Wifi coverage ന് പുറത്ത് ആണെങ്കിൽ lan cable വഴി കണക്ട് ചെയ്യാം
@rarishmurali7691
@rarishmurali7691 3 года назад
Not working up and down
@sureshsureshthankappan635
@sureshsureshthankappan635 2 года назад
90% akumpol stop akunnu.
@fatimafathifatima4119
@fatimafathifatima4119 3 года назад
Rait ethra
@basilkthomas791
@basilkthomas791 3 года назад
3000
@manojk2915
@manojk2915 Год назад
3200
@rinumathew6834
@rinumathew6834 3 года назад
Old number onnu tharumo
@kharidasan5612
@kharidasan5612 3 года назад
Pl sent phone number
@Saatvik98
@Saatvik98 8 месяцев назад
രണ്ടു മൊബൈൽ connect ചെയ്യാൻ പറ്റുമോ
@shaji_attupuram
@shaji_attupuram 8 месяцев назад
ഒരേ account 5+ ഫോണിൽ വരെ ഞാൻ connect ചെയ്തിട്ടുണ്ട്
@mohammedkuttymohammedkutty5702
@mohammedkuttymohammedkutty5702 2 года назад
എന്തുകൊണ്ട വില പറഞ്ഞില്ല
@shaji_attupuram
@shaji_attupuram 2 года назад
Price range പല സ്ഥലത്തും വ്യത്യാസം ആണ്...ഇപ്പൊൾ വില കുറഞ്ഞിട്ടുണ്ട്
@manojk2915
@manojk2915 Год назад
3200/
@mukeshpm8441
@mukeshpm8441 3 года назад
Number onnu tharumo chetta
@shaji_attupuram
@shaji_attupuram 3 года назад
919061670331 Whatsapp only
@raees9238
@raees9238 2 года назад
Ezviz ok ആണ്.
@sidheek.5990
@sidheek.5990 Год назад
ഞാൻ ഇപ്പോൾ സൗദിയിലാണ് നാട്ടിൽ ഇത് വാങ്ങിയാൽ സൗദിൽ ഫോണിൽ കണക്റ്റ് ചെയ്യാൻ കഴിയുമോ നാട്ടിൽ പോകാതെ
@shaji_attupuram
@shaji_attupuram Год назад
പറ്റും...മൊബൈൽ hotspot മറ്റൊരു ഫോണിൽ ഇട്ട് വേണം ചെയ്യാൻ..
@sidheek.5990
@sidheek.5990 Год назад
ബ്രോ ഇസ്വിസ് കണക്ട് ചെയ്തിരിക്കുന്ന ഫോണിൽ വീഡിയോ സേവ് ആകുന്നില്ല എന്ത് ചെയ്യും
@shaji_attupuram
@shaji_attupuram Год назад
Phone settings-ലേ അപ്ലിക്കേഷന് മീഡിയ ആക്സസ് കൊടുത്തിട്ടുണ്ടോ എന്ന് നോക്കൂ
@shaji_attupuram
@shaji_attupuram Год назад
ജസ്റ്റ് അപ്ലിക്കേഷൻ അൺ ഇൻസ്റ്റാൾ ചെയ്തിട്ട് വീണ്ടും ഇൻസ്റ്റാൾ ചെയ്തു അക്കൗണ്ട് വച്ച് ലോഗിൻ ചെയ്തു നോക്കൂ
@sidheek.5990
@sidheek.5990 Год назад
@@shaji_attupuram thank you brooo
@sidheek.5990
@sidheek.5990 Год назад
ഉപയോഗിച്ചുകൊ കൊണ്ടിരുന്നതായിരുന്നു പെട്ടെന്ന് സേവ് ആകുന്നില്ല ഫോണിൽ മെമ്മറി ഇല്ലാത്തതുകൊണ്ട് ആയിരിക്കുമോ
@sidheek.5990
@sidheek.5990 Год назад
ബ്രോ ക്ലൗഡ് സ്റ്റോറേജ് എക്സ്പെയർ എന്നാണ് കാണിക്കുന്നത് പിന്നെ അതിൻറെ താഴെ നോ എസ്ഡി കാർഡ് എന്നും കാണിക്കുന്നുണ്ട്
@binuks7611
@binuks7611 2 года назад
ഇൻറർനെറ്റ് വൈഫൈ ഇല്ലാതെ മെമ്മറി കാർഡിൽ ഡയറക്ട് എങ്ങനെ റെക്കോർഡ് ചെയ്യാം മെമ്മറി കാർഡ് ഓൺ ചെയ്തു നോക്കി റെക്കോർഡ് ആവുന്നില്ല
@shaji_attupuram
@shaji_attupuram 2 года назад
Wifi/internet ആവശ്യം ഇല്ല കാർഡ് ഫോർമാറ്റ് ചെയ്ത് നോക്കൂ ...ല്ലെങ്കിൽ വേറെ ഒരെണ്ണം ഇട്ട് ട്രൈ ചെയ്യൂ
@habeeb7710
@habeeb7710 Год назад
Class 10 memory card venam
@sijojohn3050
@sijojohn3050 Год назад
Ethilil mobile alert varumo?
@shaji_attupuram
@shaji_attupuram Год назад
Yes
Далее
Ezviz 360 Connect Mobile Malayalam
5:50
Просмотров 12 тыс.