ബ്രോ ഞാൻ കുവൈറ്റിൽ നിന്നും c6n വാങ്ങി അവിടെ കണക്ട് ഫോൺ no കൊടുത്തു ചെയ്തു പക്ഷെ ഇവിടെ വന്നു വേറെ ചെയ്യാൻ നോക്കുമ്പോൾ ഈ നമ്പർ add പറയുന്നു എന്തെകിലും ഐഡിയ ആ നമ്പർ മറ്റുവാൻ
Bro ഞാൻ ഇത് വാങ്ങി സൗദിയിൽ ഞാൻ ലോഗിൻ ചെയ്ത id വെച്ച് നാട്ടിൽ ഇരുന്ന് ഇത് കാണാൻ പറ്റുന്നില്ല password ചോദിക്കുന്നു ക്യാമറയുടെ അടിയിൽ ഉള്ള password 6 എണ്ണം ഉണ്ട് but 4 എണ്ണം അടിക്കാൻ ഉള്ള space ഒള്ളു എന്ത് ചെയ്യും 🤔
Idiminnal, Ee camera aayadukond maatram special aayitt complaint aavilla. Yellaa camerakalum complaint aakunnad pole chilappol complaint vannekam. Chilappol varilla.