Тёмный

വീടിന്റെ പ്ലാൻ നേരിട്ട് കാണാം | 15 LAKH BUDGET HOUSE PLAN | വാസ്തു സമാധാനമോ സമാധാനക്കേടോ | 

AtticLab
Подписаться 233 тыс.
Просмотров 121 тыс.
50% 1

ഇന്നത്തെ കാലഖട്ടത്തിൽ ഒട്ടുമിക്ക എല്ലാ ആളുകളും വസ്തു നോക്കിയാണ് വീട് നിർമിക്കുന്നത്. പൂർണമായി കാര്യങ്ങൾ അറിയാത്ത ആളുകൾ വസ്തു ചെയ്യുമ്പോൾ അറ്റ് കൂടുതൽ അബദ്ധമായി മാറാറുണ്ട്. സാധാരണക്കാരനെ എടുക്കുമ്പോൾ വളരെ കഷ്ടപെട്ടുണ്ടാക്കുന്ന 15-20 ലക്ഷം രൂപയാണ് ഇത്തരക്കാർ നശിപ്പിച്ചത്. അത്തരം ചെടിയിൽ പോയി വീഴാതിരിക്കുക. നമ്മുടെ ഓഫീസിൽ ഉണ്ടായിട്ടുള്ള അനുഭവം പങ്കുവക്കുന്നു. Architects of AtticLab Architecture Studio Ar. Shinoop and Ar. Revathy explaining how Vastu people spoinls the planing of a Residence.
For reviewing of any architecture related materials/products.
Please contact us: info@atticlab.in
Our team will check and verify the quality and authenticity of products/materials and will do a review of the product and will be published for the general awareness and promotion of the product.
For Business Queries:
E-mail: info@atticlab.in
00:55 - INTRO
01:38 - CLIENT REQUIREMENTS
04:22 - VASTU FOR US
05:27 - BASIC PLAN
06:00 - ATTIC OPTION - 1
13:34 - FIRST DISCUSSION
15:35 - ATTIC OPTION - 2
18:29 - GETTING MORE INFORMATIONS
19:50 - VASTU OPTION
24:36 - COMPARISON OF AREAS
26:30 - OUTRO
For reviewing of any architecture related materials/products.
Please contact us on Whatsapp No. : +91 96 451 451 51
Our team will check and verify the quality and authenticity of products/materials and will do a review of the product and will be published for the general awareness and promotion of the product.
CONTACT ATTICLAB:
www.atticlab.in
e-Mail - info@atticlab.in
FOLLOW ATTICLAB:
Facebook - / atticlab.in Instagram - / atticlab Website - www.atticlab.in/ Thanks for Watching ___________________________________________________________________________
SUBSCRIBE OUR CHANNEL: / @atticlab
MUSIC CREDITS:
RU-vid Royality Free Music
DOP - Saran Kalarikkal - / fotographia-1180866272...
RE-RECORDING - Akshayjith PM - / akshayjith.pm
SCRIPT - Revathy Raju R - / revathy.rajushinoop
OUR GEARS:
Camera - Canon M6 Mark ii
Camera Gymbal - DJI Mavic Air 2, DJI OSMO Pocket
Audio Recorder - Zoom H1n
Other Camera - GoPro Hero 9, GoPro Hero 7, GoPro Max, iPhone 11Pro, Note 20 Ultra
Gymbal - DJI Osmo Mobile 4, Zhyun Smooth Q, Hohem iSteady
Audio - RODE Wireless Go, Comico Boom HD, Senhiser Lavalier Mic
Accessories - Ulanzi OSMO Pocket Mount, Ulanzi LED Light,
Tripod - Manfrotto, Manfrotto Mini Tripod
___________________________________________________________________________
NOTE : All Content used is copyright to ATTIC LAB™. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share informations regarding Architecture and Construction Industry. This video does not contain any harmful or illegal matters. Please do not upload my videos without my permission. AtticLab is a creative Architecture Firm founded by couple Architects Shinoop & Revathy in 2012. Located in Chettipadi, a serene village in the coastal town of Parappanangadi, Malappuram, Kerala, India. AtticLab offer services in Architecture, Interior and Landscape. The office is a platform that fosters Art & Music along with Architecture. AtticLab has received several National & International recognitions since its inception.
#15LakhHouse#BudgetHouse#AtticLab#ബഡ്ജറ്റ്‌വീട് #ചെലവ്കുറഞ്ഞവീട് #LowCostHouse #BudgetHouse #Shinoop #AtticLab #ArchitectShinoop #Revathy #ArchitectureFirmInCalicut #ArchitectureFirmInKerala #HowToPlan #BestArchitectInCalicut #ChilavKuranjaVeedu #BestArchitectInKerala #SmallHoue #BudgetHomePlan #BudgetHoue #BestInteriorDesignerInKerala #BestInteriorDesignerInCalicut #HowToPlanHome #Kerala #SmallHouseDesign #SmallHouse #Cheriyaveedu #SimpleHouse

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 661   
@subinmalabar3306
@subinmalabar3306 3 года назад
ഹായ് ഈ വീഡിയോ കാണാൻ കുറച്ച് താമസിച്ചു പോയി. ഞാൻ രണ്ട് വർഷം വാസ്തു പഠിച്ചതും. സിവിൽ എഞ്ചിനിയറിംഗ് കഴിഞ്ഞ ഒരു വ്യക്തി ആണ് .കുറെ അധികം പ്ലാനുകൾ ച്ചെയ്ത് കൊടുത്തിട്ടും ഉണ്ട്. ഞാൽ ഇതിൽ നിന്നും മനസ്സിലാക്കിയത് വാസ്തു ക്കാരനും ഒരു Basic Knowledge പോലും ഇല്ല എന്നാണ് .സത്യത്തിൻ ആകിച്ചൻ തന്നെ സ്ഥാനത്ത് അല്ല ഉള്ളത് എന്നാണ് വാസ്തു നോക്കാതെ ജിവിക്കുന്നവർക്ക് ഇത് ഒന്നും ഒരു പ്രശ്നമാവില്ല. മുറി വൈദ്യൻ ആളെ കൊല്ലും എന്ന് പറയുന്നതാണ് ഇവിടെ സംഭവിച്ചത് .പിന്നെ പ്രിയപ്പെട്ട sir അങ്ങ് ആദ്യം പറഞ്ഞത് പോലെ വാസ്തു നിർബന്ധം ആയി നോക്കണം എന്ന് പറയുന്നവരോട് പറയണം ഒരു പരിധി വരെ മാത്രമെ വാസ്തു ആർക്കിടെക്റ്റ് വരയ്ക്കുന്ന പ്ലാനിൽ കൊന്നു വരാൻ സാധിക്കുക ഉള്ളു പ്രത്യേകിച്ച് ചില വ് കുറഞ്ഞ വീടുകൾ ച്ചെയുമ്പോൾ. കൂടാതെ ഇങ്ങനെ ആവിശ്യവും ആയി വരുന്നവരുടെ പ്ലാനിൽ വിസ്തു പ്രകാരം ഉള്ള ചില അളവുകൾ അങ്ങ് തന്നെ പ്ലാനിൻ്റെ ആദ്യ ഘട്ടത്തിൽ തന്നെ നൽകി വരയ്ക്കുക ആണെങ്കിൽ ഒരു പരിധി വരെ പ്രശ്നങ്ങർ പരിഹരിക്കാവുന്നതാണ് '' ഇതിനെ കുറിച്ച് അങ്ങയുമായി ഫോണിൽ സംസാരിക്കാൾ ആഗ്രഹിക്കുന്നു '
@ravishankar1393
@ravishankar1393 3 года назад
Subine avashyamullavar vasthu nokkatte .vasthu venam ennu nirbandham ullavarude work ettedukkenda.pinne oru karyam koode innathe civil engineers cheyyan paadu pedunna palathum pandathe aashaanmaar cheythirunnu. Collegile padhanam athra valya sambhavam onnumalla ennu ningal munnottu pokumbo manassilaavum.appol oru bahumaanam thanne vannolum
@dheeraj_rajan
@dheeraj_rajan 3 года назад
@@ravishankar1393 innathe civil engineers cheyyan paadu pedunna eth karyam aan pandathe aashanmar cheythath😂 please explain
@ravishankar1393
@ravishankar1393 3 года назад
@@dheeraj_rajan sahodara poi pandathe ambaoangalude work nokkuka. Eviduthe alla mahabalipuram polullava. Ottakkallil undaakkiya ambalam undu. Ithokke ninte computer illatha tipperum jcbyum illatha kaalathu undaakiyatha. Ahangaaram aavam pakshe athiru vidaruthu
@Ddhee345
@Ddhee345 3 года назад
@@ravishankar1393 - എന്ന് പണി പോകുമോയെന്നു ഭയക്കുന്ന ഒരു പാവം വാസ്തു വിദ്വാൻ 😂
@ravishankar1393
@ravishankar1393 3 года назад
@@Ddhee345 ha ha ha neeyalle enikku pani tharunnathu.podaappa poi tharathil kali.ahangaaram at its peak
@noushadkallampully8999
@noushadkallampully8999 3 года назад
Highlight വാസ്തു പുരുഷന് കിടക്കാനുള്ളതല്ല നമുക്ക്. കിടക്കാനുള്ളതാണ് വീട് ❤️😍👏
@21stcenturyentertainment14
@21stcenturyentertainment14 3 года назад
സത്യം
@nazlasworld-nazlasafoora4679
@nazlasworld-nazlasafoora4679 3 года назад
Thug😎
@muhammedrafikalliyil6611
@muhammedrafikalliyil6611 3 года назад
🤣
@neethujoby127
@neethujoby127 3 года назад
Super comment
@chitrasunil6871
@chitrasunil6871 3 года назад
👌
@SajiCS85
@SajiCS85 3 года назад
കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു. താങ്കൾ പറഞ്ഞ പോലെ ഒരു വാസ്തു വിദഗ്ധന്റെ അടുത്ത് ഞാൻ പ്ലാൻ വരയ്ക്കാൻ പോയിട്ടുണ്ട്. വാസ്തു ലക്ഷണങ്ങൾ ഒഴികെ എൻറെ ആവശ്യങ്ങൾ ഒന്നും അദ്ദേഹം പരിഗണിച്ചില്ല. ബഡ്ജറ്റ് പോലും. അതുകൊണ്ട് ആ ശ്രമം ഉപേക്ഷിച്ച് താങ്കൾ പറഞ്ഞ പോലുള്ള സാധാരണ വാസ്തു ലക്ഷണങ്ങൾ പരിഗണിച്ച് ഒരു ആർക്കിടെക്ട് നൽകിയ പ്ലാനിൽ വീട് പണിതു. ആ തീരുമാനം ശരിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു.
@aarkey4556
@aarkey4556 3 года назад
"വാസ്തു പുരുഷന് കിടക്കാനുള്ളതല്ല നമുക്ക്. കിടക്കാനുള്ളതാണ് വീട്" - ദയവായി, ഈ പറഞ്ഞതിന് ഏറ്റവും പ്രാധാന്യം കൊടുക്കുക.
@shameemnoohumohammed9527
@shameemnoohumohammed9527 2 года назад
👍🏻
@rijuwynad1696
@rijuwynad1696 3 года назад
സർ, ഞാൻ താങ്കളുടെ ഏതാണ്ടെല്ലാ വീഡിയോയും കാണുന്നൊരാളാണ്. വർക്കുകളെല്ലാം തന്നെ വളരെ മികവുറ്റതുമാണ്. പക്ഷേ വളരെ വിശാലമായ ഒരു വീടിന്റെ വളരെ ഉയരം കുറഞ്ഞ് ഇടുങ്ങിയ അടുക്കള ഒരു വീഡിയോയിൽ കണ്ടപ്പോൾ താങ്കൾ എന്തു കൊണ്ടായിരിക്കും അങ്ങനെ ചെയ്തതെന്ന് ഒരു പാടാലോചിച്ചിരുന്നു.! ഇപ്പോഴാണ് അതിന്റെ യഥാർത്ഥ വില്ലൻ ആരാണെന്ന് മനസ്സിലായത്.! ദീർഘവും ശാസ്ത്രീയവുമായ പഠനങ്ങൾക്ക്‌ ശേഷം കാലാവസ്ഥക്കും, ഭൂപ്രകൃതിക്കുമനുയോജ്യമായ രീതിയിൽ മനുഷ്യന് വാസയോഗ്യമായ മികച്ച പാർപ്പിടങ്ങൾ ഒരുക്കുന്ന താങ്കളെ പോലുള്ളവരുടെ മുന്നിലേക്ക് ഈ ആധുനിക കാലത്തും അന്ധവിശ്വാസത്തിന്റെ കണക്കുകളുമായി വരുന്നവരെ തിരുത്താൻ ശ്രമിച്ചിട്ടും ഫലമില്ലാതാവുമ്പോഴുള്ള നിസ്സഹായാവസ്ഥ.! കഷ്ടം തന്നെ.! "വാസ്തുപുരുഷന് കിടക്കാനല്ല. മനുഷ്യന് കിടക്കാനാണ് വീടെ "ന്ന് പരസ്യമായി പറയാൻ കാണിച്ച ആർജ്ജവത്തിന് സല്യൂട്ട്.💪
@premachadranpremachadrankk7617
@premachadranpremachadrankk7617 2 года назад
വാസ്തു നോക്കി ആരു നിർബന്ധം പിടിക്കണ്ട നിങ്ങൾ ഇഷ്ടം പോലെ ചെയുക പിന്നിട് ദുരന്തം വരുപോൾ
@firostj
@firostj 2 года назад
@@premachadranpremachadrankk7617 feeling pity on you. fear mongering
@anfalma2295
@anfalma2295 3 года назад
ഒരു പനി വന്നാൽ പോലും ... വീടിൻ്റെ കുഴപ്പം ആക്കും.....🙄❤️❤️❤️❤️❤️
@bennytintu5534
@bennytintu5534 3 года назад
ബ്ലഡി ഗ്രാമവാസീസ്.....
@akshayvachari3172
@akshayvachari3172 3 года назад
😂😂😂😂
@aswinisuraj7752
@aswinisuraj7752 3 года назад
നിങ്ങൾക്ക് താൽപര്യം ഇല്ല എങ്കിൽ നോക്കണ്ട . ആരും നിർബന്ധിക്കുന്നില്ലല്ലോ
@ajishacp4689
@ajishacp4689 3 года назад
My husband is same thinking 😂
@Bro-td6yt
@Bro-td6yt 2 года назад
ഞാൻ അപ്പോഴേ പറഞ്ഞതാ
@sunilkumararickattu1845
@sunilkumararickattu1845 3 года назад
Vasthu architecture design ൽ വന്നാൽ Architecture ന് freedom ഇണ്ടാവുകില്ല. full role Architecture ന് ഉണ്ടെങ്കിൽ വീട് Perfect ആകും
@reveriesquad4902
@reveriesquad4902 3 года назад
Kitchen ഒക്കെ സൂര്യപ്രകാശം നോക്കി ആണെങ്കിൽ രാവിലെ മുതൽ അസ്തമയം വരെ വീട് കിടന്നു തിരിയട്ടെ എന്നാണ് എന്റെ ഒരിത്,
@haephaestus
@haephaestus 2 года назад
Bro 🤣
@reveriesquad4902
@reveriesquad4902 2 года назад
@@haephaestus 🙄🙄
@pranavmm9205
@pranavmm9205 2 года назад
360 kitchen 😊😊
@vpkviv
@vpkviv Год назад
The best explanation about vasthu.. 👏great. ആളെ വട്ടം കറക്കുന്ന വാസ്തു.. തൊട്ടതിനും പിടിച്ചതിനും കുറ്റം മാത്രം ഇവർക്ക്.
@AtticLab
@AtticLab Год назад
👍🏻👍🏻👍🏻👍🏻
@Sree-jh2zo
@Sree-jh2zo 3 года назад
നമ്മുടെ മനസ്സ് കാറ്റും വെളിച്ചവും കയറുന്ന രീതിയിൽ പാകപ്പെട്ട ശേഷം വീടുപണി തുടങ്ങിയാൽ എല്ലാം ശുഭം
@kukkudu2000
@kukkudu2000 3 года назад
സർ താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഒരു പാട് ഉപകാരപ്രദമായ അറിവുകൾ കിട്ടി... ഞാനും ഒരു സ്ഥലം വാങ്ങിയിട്ടുണ്ട് വീടുണ്ടാക്കാൻ ഉള്ള തയാറെടുപ്പിലാണ് സർ തന്ന അറിവുകൾ ഞാൻ ഉപയോഗപ്പെടുത്തും നന്ദി
@Chatterboxhere
@Chatterboxhere 3 года назад
Septic tank line, direct toilet access എല്ലാം കന്നിമൂലക്ക് തന്നെ വച്ചു. വസ്തു ഒന്ന് നോക്കിയിരുന്നു. പുള്ളി പറയുന്നത് കേട്ടാൽ പിന്നെ വീട് പൊളിച്ചു പണിയേണ്ടി വരും. Renovation ആയത് കൊണ്ട് ഒരു draftsman ആയത് കൊണ്ടും autoCAD ൽ ഞാൻ തന്നെ എന്റെ ഇഷ്ടത്തിന് ഡിസൈൻ ചെയ്ത് പണി structure തീർത്തു 😊 ആകെ പോരായ്മ വായു സഞ്ചാരവും, ലൈറ്റ് അക്‌സെസ്സും ആയിരുന്നു. അതിന് ഇനി എന്തേലും ഒരു diy നോക്കണം. ( ഇതിനിടക്ക് എന്റെ വണ്ടി ഇടിച്ചു ഒരാൾ മരണപെട്ടു, അത് വീടും ആയിട്ട് കൂട്ടി കുഴക്കാൻ വന്നവരെ അന്നേ ഓടിച്ചു )
@haseebkakkadan5502
@haseebkakkadan5502 2 года назад
Hi
@ajaysubhash1936
@ajaysubhash1936 3 года назад
*വളരെ വളരെ സത്യം... വാസ്തു വിദ്വാന്റെ വാക്കു കേട്ട് തികച്ചും efficient ആയ ഒരു പ്ലാൻ എനിക്ക് മൊത്തത്തിൽ മാറ്റേണ്ടി വന്നു. ആ മാറ്റം നല്ലോരു elevation ഇല്ലാതെ ആക്കി. വല്ലാത്ത ഒരു അവസ്ഥ ആണത്*
@manusuku3133
@manusuku3133 3 года назад
ഏകദേശം 30 വർഷമായി എൻ്റെ വീടിൻ്റെ കന്നിമൂലയ്ക്ക് ആണ് സെപ്റ്റിക് ടാങ്ക് വിശ്രമിക്കുന്നത് .....
@dhos9886
@dhos9886 3 года назад
@Tell the Truth Always 😂😂
@ishwasppa.foodlove1226
@ishwasppa.foodlove1226 3 года назад
പോളി
@manojvr2406
@manojvr2406 3 года назад
ചില ആളുകളുടെ തലയിൽ തേങ്ങ വീണാലും ചാകില്ല... മറ്റു ചിലരുടെ തലയിൽ മച്ചിങ്ങ വീണാലും ചാകും....
@rahulbaby6800
@rahulbaby6800 3 года назад
@Tell the Truth Always 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@manojpr4638
@manojpr4638 3 года назад
നമസ്ക്കാരം, ഈ ഒരു വീഡിയോ വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാവുന്ന ഭാഷയിൽ ചെയ്തതിന്🙏🙏🙏 എങ്കിലും ഒരു വീടിന്റെ കണക്ക് അഥവ അതിന്റെ ചുറ്റ് അത് അതത് ദിശക്ക് അനുയോജ്യമായ യോനി നോക്കുന്നത് നല്ലതാണ് . ഉദ: വട്ടക്ക് ദിശയിൽ ഉള്ള വീടിന് 3 യോനി വരത്തക്ക രീതിയിൽ 62 കോൽ 8 വിരൽ യവൗനത്തിൽ ഉത്തമം
@uvaispk82
@uvaispk82 3 года назад
സർ പറഞ്ഞത് ശെരിയാണ്..... ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ്.. എനിക്കും ഇതുപോലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്.... വാസ്തു നോക്കുന്നവർ അവരുടെ പണിയാണ് എടുക്കേണ്ടത് എന്നഭിപ്രായം ഉള്ള ആളാണ് ഞാൻ. വാസ്തുക്കാരൻ പ്ലാൻ വരാക്കുവാണേൽ പിന്നെ architect and engineer ക്ക് എന്താണ് റോൾ.....
@AtticLab
@AtticLab 3 года назад
🙏🙏🙏🙏👍
@MsPrameesh
@MsPrameesh 2 года назад
അങ്ങനെ പറഞ്ഞത് തെറ്റാണ് എന്തേലും കിട്ടാൻ എന്തേലും കുത്തി തിരുപ്പു 😆 ശരിക്ക് പറഞാൽ അധ്യം തന്നെ വസ്തു വിദ്വാൻ ആരാണെന്ന്അനസിലക്കുക എന്നിട്ട് കസ്റ്റമർ ക്ക് പ്ളാൻ കൊടുക്കുന്നതിന് മുമ്പ് വസ്തു വിദ്വാൻ ന് 1000 കയ്യിൽ വെച്ച് koduthal. എല്ലാം ok🤗🤗🤗
@zainzain9580
@zainzain9580 3 года назад
ആശാരിമാർ പ്രശ്നങ്ങൾ ഇല്ലെങ്കിലും അവരുടേതായ തിരുത്തൽ ഉണ്ടാവും ഇപ്പോൾ അതൊക്കെ മാറി അവരെ വിളിക്കന്നത് കുറവാണ്
@MN-jo3zj
@MN-jo3zj 3 года назад
Yes sir, I am an architect from Palakkad, even i had the same experience from the clients, its actually waste of our time, while we plan we would look out for the basic vastu rule and plan accordingly, but the problem is when they(vastu people) completely takes over and changes the entire plan and finally the client will be knowing the demerits only at the time of construction. We would actually put our soul and make every bit look essential . The feeling after that is horrible and as a budding architects like us its a bit painful sir. Don't know how and when will they change their mentality.
@arunkumars1036
@arunkumars1036 3 года назад
Designing ചെയുന്ന softwares അതിന്റെ material renderingനെ കുറിച്ച് ഒരു video ചെയ്യുവോ sir plz
@bibinlalpb6507
@bibinlalpb6507 3 года назад
ഞാനും സാറിന്റെ ഫീൽഡിൽ ജോലിചെയ്യുന്ന ആളാണ്, അഭിപ്രായത്തോട് 100% യോജിക്കുന്നു,വീടിനുള്ളിൽ കാറ്റും വെളിച്ചവും കിട്ടിയാൽ മതി, അതാണ് വാസ്തുവിന്റ basic എന്നാണ് എന്റെ വിശ്വാസം.അതിൽ കൂടുതൽ ആവശ്യമുള്ളവർ engineer വരച്ച പ്ലാനുമായി അറിവുള്ള വാസ്തു കോൺസൽടെന്റിനെ മാത്രം സമീപിക്കുക.
@AtticLab
@AtticLab 3 года назад
❤❤❤❤🙏👍
@faizal_faiz
@faizal_faiz 3 года назад
Njan veed vaychapo vasthuvum,kanni moolayum nokit illa, ente bedroom aane ipo kannimoolayil irikanath, kazhinja 5 varsham aayi samadhanam aayi jeevikunnu . Alhamdulillaha 🥰
@AtticLab
@AtticLab 3 года назад
😀😀😀👍
@achuthskumar588
@achuthskumar588 3 года назад
👍❤️🙏 സ്വന്തമായി വീട് വെക്കാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും വളരെ ഉപകാരപ്രദമായ സൂപ്പർ വീഡിയൊ 🙏
@lallulallu4023
@lallulallu4023 Год назад
Vasthu is main important. Karanam. Njan oru desinerum. Building contractarum anu.vasthu nokathe construction cheytha veedu njan puthukki panicheythu. Architecture vasthunolkathe drafting chethu. Rules nokiyilla. Vasthu nokiyilla .koduthl perum . Agane vasthu noki contractarum cheyhu chilapol sqfet measurements vatyasam varum .pashe veetukarku oru kuzappavum ella. Athukodu vasthu padichirikkanam. Athu nokiye construction cheyaku. 15 year experience kodu parayunathanu. Building models nokunathinekalum manushante ayus nokuka ethanu important. Athukondu architecture vasthu padichirikkuka.
@rafisiddik
@rafisiddik 3 года назад
വാസ്തു മാമൻ എനിക്കും പണി തന്നു. Same requirement ആയിരുന്നു എന്റെ വീടും. 15lakh budget. വാസ്തു മാമൻ പ്ലാനിൽ കൈ വെച്ചു അവസാനം 15lakh എന്നുള്ള എന്റെ ബഡ്ജറ്റ് 22lakh ആയി സൂർത്തുക്കളെ. 😆
@AtticLab
@AtticLab 3 года назад
🙏🙏🙏🙏😀😀😀
@manojbabucp
@manojbabucp 3 года назад
താങ്കളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് ഒരു പാട് ഉപകാരപ്രദമായ അറിവുകൾ കിട്ടി...
@AtticLab
@AtticLab 3 года назад
❤❤❤👍
@muhammedasbin2237
@muhammedasbin2237 3 года назад
Ithrayum sookshich plan cheyynna aal lokath undavilla, ithrakkum cheriya karyam polum ningal sookshikkunnu, he is a good engeneer👍
@jinsdany5358
@jinsdany5358 3 года назад
ഇത്രയേ ഉള്ളൂ, ആശാരി പ്ലാൻ വരച്ചാൽ ഏരിയ എത്ര ആയാലും കുഴപ്പമില്ല.. നമ്മൾ വരച്ചാൽ നമുക്ക് ഇല്ലാത്ത കുറ്റമില്ല...
@shyjukappil
@shyjukappil 3 года назад
സ്‌ഥലം വാങ്ങി ..ഇനി വീട് എന്ന സ്വപ്നം അടുത്തു വരുമ്പോ എന്റെ വീട് ചെയ്യുന്നദ് താങ്കൾ ആകണം എന്ന ആഗ്രഹം ഉണ്ട് ..ദൈവാനുഗ്രഹം ഒത്തു വന്നാൽ നിനങ്ങളുടെ അടുത്തു ഞാൻ വരും സർ .Your are my favourate architecture..LOVE U SIR all the best .God Bless You....
@AtticLab
@AtticLab 3 года назад
❤❤❤
@nijajaganath265
@nijajaganath265 3 года назад
Njngal tamasikunna veedinte kannimoolayil aanu bathroom ullath 😁 .. namk vaasthu vittit fengshui pidikam .. athilu uppu vecha teeravunna preshngale ullu 😅 .. serious ayit paranjal njanglk ee veetil tamasichit nalla karynglum cheetha karynglum undaytund .. so ithil onum karyamilla.. andhavishwasam ullavrk oru palli chilachal mathi preshnagal undavan .. 👍
@prateesh269
@prateesh269 3 года назад
Your designs are awesome, people compromise their comfort and features going behind vasthu, how good was the first two designs, that vastu guy just spoiled it, designing should be done by educated architect's not by these vastu guys..
@AtticLab
@AtticLab 3 года назад
True
@libinthomas3415
@libinthomas3415 3 года назад
കന്നിമൂലയും septic line ഉം കുറേ ചിരിപ്പിച്ചു
@manojmahadevan3043
@manojmahadevan3043 3 года назад
Option - 2 super 👌👌👌 Budget home with proper planning, Good ventilation and light.
@bobygeorge7990
@bobygeorge7990 3 года назад
Njan ente veedu cheythappol vasthu nokkiyillangil prashnamanennu paranjathu konde ellam nokkichu. Pakshe athukode enikku veedupaniyil 3 to 4 lakh nashtam vannu. karanam chuttalu correct akkan squre feet koottende vannu, vere kore nashtangalum. ippol anu enikku manasilayathe ithu verum anthaviswasam mathramananne. athukonde veedu vekkan thudangunnavar karyangal sarikkum manassilakkuka. ethu areyum kuttapeduthan parayunnathalla. ningalku visvasam athanangil athu cheytho. but sathyam athallanne nhan ippozhanu thiricharinhathe
@eksathyanath264
@eksathyanath264 3 года назад
Definition of vastu is, your explanation more than understand to anyone.👍
@athuledayam7110
@athuledayam7110 3 года назад
Planing നിന്ന് elivation നിലേക്ക് വരുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കുന്നത്, ശ്രന്തിക്കേണ്ടത് എന്ന് ഒരു വീഡിയോ ചെയ്യാമോ?
@ar.shabeerpv9453
@ar.shabeerpv9453 3 года назад
Plan വരക്കുന്നത് എളുപ്പമുള്ള കാര്യമാണ് but Planing(designing) ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യം അല്ല 😊.. നല്ലരു Planing ചെയ്യാൻ ഒരുപാടു knowledge, experience ഒക്കെ ആവിശ്യമായി വരാറുണ്ട്...
@AtticLab
@AtticLab 3 года назад
🙏🙏🙏🙏
@anusuresh7814
@anusuresh7814 3 года назад
Vastu may consult only for a correct ventilation and a correct layout for utility.. mainly focus for our utility. Well said sir.. vastuvinu poyal plan thannae mattitharum avaru. It experienced 🙂
@darcadeengineersconstructi7849
@darcadeengineersconstructi7849 3 года назад
Sir ഞാൻ ഒരു സിവിൽ എഞ്ചിനീയർ ആണ് .ഒരുപാട് പേര് വാസ്തുവിന് വേണ്ടി നല്ല പ്ലാനുകൾ മോശമാക്കാരുണ്ട്.nammalekondu area കുറപ്പിക്കും ennittu vasthukkaarante aduthu poi കൂടിയ area കിട്ടുന്ന പോലെ വരച്ചൊണ്ട് വരും.വീടിൻ്റെ cutting onnum idaan സമ്മതിക്കില്ല.
@jubyjames8963
@jubyjames8963 3 года назад
Hai, Enik ee video orupad ishttapettu 2 nd plan aanu enik orupad ishttapettathuu Nice video aayirunu
@ajeeshkumar8388
@ajeeshkumar8388 3 года назад
വാസ്തുവിന്റെ പേരിൽ 3 തവണയാണ് ഒരു വീട് സെറ്റ് ഔട്ട്‌ ചെയ്യേണ്ടി വന്നത് 😐
@AtticLab
@AtticLab 3 года назад
😀😀😀😀👍
@shanushan2536
@shanushan2536 3 года назад
നമ്മുടെ ഇഷ്ടത്തിന് ഒരു പ്ലാൻവരച്ചു വാസ്തു നോക്കാൻപോയാൽ അതിലെ വേണ്ട തിരുത്തല്ല അവർ പറയുന്നത്. ആ പ്ലാൻ മൊത്തംമാറ്റി അവർ വേറേ പ്ലാൻ വരച്ചു വിടുകയാണ് ചെയ്യുന്നത്. ആ പ്ലാൻ മറ്റൊരാളെ കാണിച്ചുനോക്ക് അവർ അതുമാറ്റി വേറെ വരക്കും. അതാണ്‌ അവസ്ഥ. സത്യം പറഞ്ഞാൽ അങ്ങിനെ ഒരു ശാസ്ത്രം ഉണ്ടെങ്കിൽതന്നെ അത് ശെരിയായ രീതിയിൽ അറിയുന്നവർ എത്രപേരുണ്ട് എന്ന് സംശയം. ഞാൻ അവസാനം എന്റെ ഇഷ്ട്ടത്തിന് നിങ്ങൾ പറഞ്ഞപോലെ കോമനായി ചില കാര്യങ്ങൾമാത്രംനോക്കി തറയിട്ടു....
@AtticLab
@AtticLab 3 года назад
❤🙏🙏👍
@jinojacob8752
@jinojacob8752 3 года назад
ഈ വിഷയത്തിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു നന്ദി.ഇത് സ്ഥിരമായി സംഭവിക്കുന്നത് ആണ്. പണ്ട് ഓട് വിരിക്കുന്നതിനായി തടി കൊണ്ട് ഫ്രെയിം ഉണ്ടാക്കിയിരുന്നപ്പോൾ ആശാരിമാർ അവരുടെ കൈപ്പുസ്തകത്തിലെ അളവ് പ്രകാരം കഴുക്കോൽ ഒക്കെ താഴെ വച്ച് തുളച്ചിട്ട് വീടിന്റെ തടി കൊണ്ടുള്ള കൂട്ട് കയറ്റിയിരുന്നത്. ആ അളവിൽ ചെറിയ മാറ്റം വന്നാൽ പോലും റൂഫ് വർക്ക് ശരിയാവില്ലാ. അത് കൊണ്ട് ആ അളവുകളിൽ മാറ്റം വരുത്താൻ അവർ സമ്മതിച്ചിരിന്നില്ലാ, ഇപ്പോൾ GI പൈപ്പ് ഉപയോഗിച്ച് റൂഫിംഗ് ചെയ്യുന്നത് കാരണം ഏത് അളവിലും, ചെരിവിലും എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. കുറേ ആൾക്കാർ ഇപ്പോഴും പഴയ അളവുകൾ പറഞ്ഞു വീടിന്റെ മരണ ചുറ്റ് അത്, ഇത് എന്നൊക്കെ മനുഷ്യനെ പേടിപ്പിച്ച് ജീവിക്കുന്നു. വാസ്തുവിന്റെ ബേസിക്സ് ആയ കാറ്റ്, വെളിച്ചം അങ്ങനെ ഉള്ള കാര്യങ്ങൾ മാത്രം നോക്കിയാൽ കുഴപ്പം ഇല്ലാ. അല്ലാതെ വീടിന്റെ ചുറ്റളവും, മുറിയുടെ അളവുകളും, ക്ലോസറ്റ് വയ്ക്കുന്നതിനു വരെ ദിക്കും, ഒക്കെ നോക്കിയാൽ ഒന്നുങ്കിൽ വീട് പണിയുന്ന ആൾ ഉദ്ദേശിക്കുന്ന ഏരിയായിൽ നിന്നും വളരെ അധികം കൂടും, അല്ലെങ്കിൽ അവരുടെ പ്ലാനിൽ ആവശ്യമായ സൗകര്യങ്ങൾ ലഭിക്കില്ലാ.
@AtticLab
@AtticLab 3 года назад
True❤❤❤🙏
@akashsunil1407
@akashsunil1407 3 года назад
Well said👏 Say no to vasthu annanmar! Give priority to architects & Engineers🙌
@muhammedshafeeq2336
@muhammedshafeeq2336 3 года назад
നിങ്ങക്ക് നല്ല അടി കിട്ടണം... സെപ്റ്റിക് ടാങ്ക് lines ഒന്നും ആർക്കും അറിയില്ലായിരുന്നു...ഇനി അതും നോക്കാൻ തുടങ്ങും. വെളുക്കാൻ തേച്ചതു പാണ്ടാവുമോ മാഷേ...
@prathapadur688
@prathapadur688 2 года назад
well done gentleman. You have proved that you are a good teacher, inculcating the ignorant clients with simple tips....great...keep ahead...
@AtticLab
@AtticLab 2 года назад
Tjankyou sir.... 🙏🏻🙏🏻🙏🏻
@shyju4sdesignershyju4sdesi32
@shyju4sdesignershyju4sdesi32 3 года назад
Kitchen,bed,workarea onninum vasthu kanakk uthamamalla ayalk vasthu ottum ariyilla, ningaludey 1stoption plan vasthu measurments correct akkiyamadhi alavukodukkan valiyapaniyonnumilla plan cheyyumbolthanney alavu ittuplan chaithal valiyapolikkal undakkilla kurach vasthukoodikayyil karudhuka panieluppamakum
@AtticLab
@AtticLab 3 года назад
🙏🙏🙏🙏
@shiginkumar573
@shiginkumar573 3 года назад
Oru nalla architecture design spoil avan ulla oru kanaranavum ellaaippozhum vasthu.... Theerchayayum nammudey architecturentey oru shapnamanu vasthu...!!
@AtticLab
@AtticLab 3 года назад
❤❤❤❤
@vishnumnair3042
@vishnumnair3042 3 года назад
Second plan വളരെ നന്നായിട്ടുണ്ട്... Very good
@AtticLab
@AtticLab 3 года назад
❤❤❤❤❤
@akhilkuttan90
@akhilkuttan90 Год назад
തികച്ചും സത്യമായ കാര്യം....
@anilkumarpillai5962
@anilkumarpillai5962 3 года назад
750square feet ഉള്ള നിങ്ങളുടെ പ്ലാൻ സൂപ്പർ
@AtticLab
@AtticLab 3 года назад
❤❤❤🙏
@nifty5072
@nifty5072 3 года назад
എന്റെ വീടിനു സ്ഥാനം കാണാൻ വന്നത് വളരെ പരിചയമുള്ള സ്വയം ട്രെഡിഷണൽ വാസ്തു എഞ്ചിനീയർ എന്ന് വിളിക്കുന്ന ഒരു വ്യക്തി ആയിരുന്നു. പുള്ളി കുറച്ചു പ്ലാൻ ആൾറെഡി കയ്യിൽ കരുതിയിട്ടുണ്ട്. അതിൽ ഏതെങ്കിലും മാത്രമേ ഈ സ്ഥലത്തു സാധിക്കു എന്നും പറഞ്ഞു.ആൾടെ കയ്യിൽ ഉള്ള oru പ്ലാന്നിലും കാർ porch ഇല്ല. Car porch വേണെങ്കിൽ sitout വേണ്ടെന്നു വാക്കേണ്ടി വരും പോലും.ഒരു വീട് പുള്ളിയുടെ പ്ലാനിൽ car porchum attached toilet ഉം ഇല്ലാതെ പണിത അനുഭവമുള്ളതിനാൽ ഒരു architech ne കാണിച്ചു plan ചെയ്തു വീട് പണിതു..8 വർഷം ആയിട്ട് വാസ്തു പുരുഷന്റെ ശല്യം ഒന്നും ഇല്ല. ചിലപ്പോ പുള്ളിടെ കിടപ്പു ശെരിയായതുകൊണ്ട് ഉറക്കത്തിലാവും.
@AtticLab
@AtticLab 3 года назад
Thankyou for your message... ❤❤❤❤❤
@asconzaustralia4410
@asconzaustralia4410 2 года назад
Iam living in Sydney i never see any bother about this kind of unscientific practices like Vas-tu You can build any shape or style or any form in your land That my believe
@ajithakumarid9027
@ajithakumarid9027 3 года назад
sir, sirnte plan thanneya enikku ishtappettathu. but oru karyam athil master bed room nu toilet illa. Athu koodi add cheyyende. karanam next bed room nte toilet athinu akathanu. veronninu purathanu door. Appol master bed room l kazhiyunnavarkku oru soukaryavum illallo. Athinu enthengilum pariharam venam.
@akhiljohney3391
@akhiljohney3391 3 года назад
Well said. What I personally felt is, however we spend hours trying to make the plan, these people will spoil it. And each vasthu consultant have different opinions, and they blame each other. What I felt is don't go too deep into the room sizes and toilet positions. The time when the book about vasthu was written, there wasn't even any toilets, and even if they have, it won't be even attached with the house. So I still don't know why people are too much into this. Looking forward to a vasthu free era .
@prasadthorat1532
@prasadthorat1532 3 года назад
Spend ₹३०/- buy Wastu book and rule the Architect and of course client. Duniya zukati hai zukanewala chahiye !!!
@adeebnoble
@adeebnoble 3 года назад
Very good episode. Thank you for clearing out many misconceptions. Keep up the good work❤️
@jojomark7591
@jojomark7591 3 года назад
30 വർഷം മുൻപ് പണിത എന്റെ ഭാര്യ വീടിന്റെ കന്നിമൂല ഈ കഴിഞ്ഞ മാസം ഒരു വാസ്തുക്കാരൻ കണ്ടുപിടിച്ചു.... എത്ര ആലോചിട്ടും എനിക്ക് മനസ്സിലായില്ല തെക്ക് കിഴക്ക് മൂല എന്ന് മുതലാണ് കന്നിമൂല ആക്കിയത് എന്ന് .... ആ കണ്ടുപിടുത്തം നടത്തിയ മഹാനെ ഞാൻ ഇതുവരെ കണ്ടില്ല.... നാട്ടിൽ ചെന്നിട്ട് ഒന്ന് കാണണം
@AtticLab
@AtticLab 3 года назад
Thekk padinjaaralle....???
@jojomark7591
@jojomark7591 3 года назад
@@AtticLab അതെ ഞാനും അങ്ങനെയാണ് കേട്ടിട്ടുള്ളത്. ഇതിന് മുൻപ് വന്ന പലരും തെക്കുപടിഞ്ഞാറ് എന്നാണ് പറഞ്ഞിട്ടുമുള്ളത് പക്ഷേ കഴിഞ്ഞ മാസം വന്ന ആൾ പറയുന്നു ബാത്റൂം ഉള്ളത് കന്നിമൂലയിൽ ആണെന്ന് . പക്ഷേ ബാത്റൂം നിക്കുന്നത് തെക്ക് കിഴക്ക് മൂലയിലാണ്. അതുകൊണ്ടാണ് സംശയം ഇതെന്നു മുതലാണ് തെക്ക് പടിഞ്ഞാറ് ഉള്ള കന്നിമൂല ഈ വന്ന വാസ്തുക്കാരൻ തെക്ക് കിഴക്ക് ആക്കിയത് എന്ന്. ഞാൻ പറഞ്ഞു ഒരു പെഗ്ഗ് വാങ്ങി കൊടുത്ത് ഒന്നു കൂടി സൂക്ഷിച്ചു നോക്കാൻ പറ അപ്പോ ബാത്റൂം തെക്ക് കിഴക്ക് മൂലയിലാണ് കന്നിമൂലയിൽ അല്ല എന്ന് മനസ്സിലായാലോ എന്ന്.
@rajukunnath9787
@rajukunnath9787 3 года назад
2nd option is good.. ella reethiyilum . Try to convince them .
@AtticLab
@AtticLab 3 года назад
❤❤❤🙏🏻
@__shaww
@__shaww 3 года назад
നമ്മൾ engineers അല്ലെങ്കിൽ architects വാസ്തു perfect ആയി ഒരു പ്ലാൻ വരച്ചു എന്ന് വിചാരിക്കുക... അതുമായി client വാസ്തു consultant nte അടുത്ത് ചെന്നു.. അയാൾ ഒരു consultancy charge um വേടിച്ചു.. എന്നിട്ട് ഈ പ്ലാൻ perfect ആണെന്ന് പറഞ്ഞ് clientne പറഞ്ഞ് വിടുമോ??? ഇല്ല.. cash വേടിച്ച സ്ഥിതിക്ക് എന്തെങ്കിലുമൊക്കെ ചെയ്തേ പറ്റൂ.. അങ്ങനെ aa പ്ലാൻ നശിപ്പിച്ചു വിടും.. simple..
@AtticLab
@AtticLab 3 года назад
👍👍👍👍
@sanishdas9073
@sanishdas9073 3 года назад
ആയിരക്കണക്കിന് വര്ഷങ്ങളായി വസ്തുവും ആശാരിമാർ പറഞ്ഞതൊക്കെ പറഞ്ഞും കേട്ടും ആണ് നമ്മടെ വീടും കെട്ടിടങ്ങളും പണിതിരുന്നത്, ഇപ്പൊ പുതിയ architect ഒക്കെ വന്നപ്പോൾ മൊത്തത്തിൽ തള്ളിപ്പറയാതെ വാസ്തു വേണ്ടവർക്ക് അതും കൂടി add ചെയ്തു നിർമ്മിക്കുന്നതാണ് ഗുണം, വസ്തു വേണം എന്നാൽ എഞ്ചിനീയറിംഗ്യും consultantum വേണം...
@AtticLab
@AtticLab 3 года назад
👍👍👍
@PASIO9621
@PASIO9621 3 года назад
സുഹൃത്തേ.. വളരെ നല്ലൊരു വിഡിയോ,അതിനാദ്യം അഭിനന്ദനങ്ങൾ. പിന്നെ.. ഈ കന്നിമൂലയിലെ കക്കൂസിൻ്റെ, പിന്നെ കുഴിയുടെ, പിന്നെ പൈപ്പിൻ്റെ (ഇനി എന്തൊക്കെയാണാവോ?) വരവ് കഴിഞ്ഞ 10-15 കൊല്ലം കൊണ്ടാണ്. കണ്ടിട്ടുള്ള സകല വാസ്തു വിഡിയോയിലും ഞാൻ ചോദിക്കാറുണ്ട് ചില ചോദ്യങ്ങൾ. കന്നിമൂലയിൽ കക്കൂസ് പാടില്ലെന്നു അനുശാസിക്കുന്ന അടിസ്ഥാന പ്രമാണം എവിടെയാണുള്ളത്? കന്നിമൂലയാണ് മാസ്റ്റർ ബഡ്റൂമിൻ്റെ സ്ഥാനമെന്ന് എവിടെയാണു വിധിയുള്ളത്? നോക്കൂ, തെക്കും പടിഞ്ഞാറും കൊല്ലത്തിൽ ഏറ്റവും കൂടുതൽ കാലം വെയിലുവീഴുന്ന കേരളത്തിൽ എങ്ങനെ കിടന്നുറങ്ങാൻ കഴിയും? വാസ്തു വിവരം അവകാശപ്പെടുന്ന ആരോടും ഇതൊന്നു ശക്തമായി ചോദിക്കണം, ചോദിച്ചേ പറ്റൂ.. ഇവിടെ വരിക്കാരായിട്ടുള്ളവർക്കും ഇതിനു മറുപടി പറയാം. കുതർക്കമല്ല, അറിയാനുള്ള ആഗ്രഹമാണ്. അല്ലെങ്കിലേ അന്ധവിശ്വാസം കൊണ്ട് ഉറങ്ങാൻ പറ്റാത്ത പാവം മനുഷ്യരെ എന്തുകൊണ്ടു വീണ്ടും ബുദ്ധിമുട്ടിക്കുന്നു എന്നറിയാല്ലോ.. (വെറുതെ, ഉറങ്ങും മുമ്പ് തെക്കും വടക്കുമുള്ള ചുമരുകൾ ഒന്നു തൊട്ടു നോക്കിയാൽ വിവരം മനസിലാക്കാവുന്നതേയുള്ളൂ..) കൂടുതൽ പറയാനുണ്ട്, പിന്നെ. താങ്കൾ സധൈര്യം തുടരുക. വണക്കം.
@sabujoseph561
@sabujoseph561 3 года назад
Good video,the first plan is ok,second is best ,third plan is older than thirty year concept. Those who intend to construct a house first should follow a vasthu measurements for avoiding the fear of the concept of maranachuttu ,kannimoola ,long life etc.
@randheepraj3678
@randheepraj3678 3 года назад
Adaythe plan nallathanu pine client avisyapragarum vasthuvum area noki Randamathe plan undakiyathu nannayittund Randamathethakum avarude avisyapragarum nallathu
@AtticLab
@AtticLab 3 года назад
❤❤❤🙏
@loma1234561
@loma1234561 Год назад
മൂന്നാമത്തേത് ഒരു below average പ്ലാൻ ആണ്. അടുക്കളയിൽ നിന്നും ഓട്ടോറിക്ഷ വിളിച്ചുവേണം ബാത്‌റൂമിൽ എത്താൻ. ഏതാണ്ട് 900 സിഎം (നീളം മാത്രം) ട്രസ് അടിക്കേണ്ടിവരും മഴക്കാലത്ത് ബാത്‌റൂമിൽ എത്താൻ!! പോരാത്തതിന് aesthetics തീരെ ഇല്ല.
@AtticLab
@AtticLab Год назад
👍🏻👍🏻👍🏻
@nikhilmohan2323
@nikhilmohan2323 3 года назад
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് 2nd ആണ്...
@AtticLab
@AtticLab 3 года назад
🙏🙏🙏👍
@gsreeji
@gsreeji 3 года назад
Me also
@JChand83
@JChand83 3 года назад
ഒരമ്പത് sqft ബെഡ്‌റൂമുകളും ഹാളും കൂടി വലുതാക്കി 800 തികച്ചാൽ 2nd പ്ലാൻ is awesome
@planforubyaruljith1987
@planforubyaruljith1987 3 года назад
Actually ee vasthu karanu oru arivum ella because athinu koduthitulla measurements thettanu pinne kitchente position okke third option aanu koduthirikunath, first varacha plan thanne aanu better option
@AtticLab
@AtticLab 3 года назад
👍👍👍👍
@jerrydanielthomas3140
@jerrydanielthomas3140 3 года назад
U said it...we need to design houses according to our need,deed , feasibility and practicality...
@AtticLab
@AtticLab 3 года назад
👍👍👍🙏
@sajuu87
@sajuu87 3 года назад
ലോകത്ത് വാസ്തു നോക്കുന്ന ഒരേഒരു സ്ഥലം നമ്മുടെ അലമ്പ് കേരളം ആയിരിക്കും.. ഇംഗ്ലണ്ട്ൽ ഒന്നും കന്നിമൂല ഒന്നും ഇല്ലേ
@AtticLab
@AtticLab 3 года назад
😀😀😀😀
@castleforbuildingmaterials8039
@castleforbuildingmaterials8039 3 года назад
ഗൾഫിൽ വാസ്തു നോക്കുന്നുണ്ടോ
@nicewin
@nicewin 3 года назад
@@castleforbuildingmaterials8039 ഗൾഫിൽ കോപ്പ് നോക്കും.!!! അന്ധ വിശ്വാസം 😭😭😭
@anandnaa
@anandnaa 3 года назад
Vastu oru standard anu , prathyekichum ividuthe , ivide ulla standard and techniques allalo USA and UK yil varika , vere vere society alle .avide vere valla standard ayirikkum , perum vere ayirikkum
@sajuu87
@sajuu87 3 года назад
@@anandnaa that standard is architecture.. you cannot find kannimoola anywhere in the world..
@raisonrapheal2875
@raisonrapheal2875 3 года назад
ഒന്നും പറയാനില്ല well done bro, Keep it up
@arunkumars131
@arunkumars131 3 года назад
Sir 1st floor sheet roofing , room heat കുറക്കാൻ cost effective ആയി എന്തൊക്കെ ചെയ്യാൻ സാധിക്കും Especially ground floor അതികം strength ഇല്ലാത്ത സാഹചര്യത്തിൽ ഈ topic ഒരു video ചെയ്യാൻ ശ്രമിക്കണെ
@AtticLab
@AtticLab 3 года назад
👍👍👍
@asmitaapardesi405
@asmitaapardesi405 3 года назад
പുരാണങ്ങളിലെ വിവരണം അനുസരിച്ചു തന്നെ "സൃഷ്ടിക്കപ്പെട്ടതു മുതൽ എല്ലാത്തിനെയും വിഴുങ്ങുന്ന/നശിപ്പിക്കുന്ന സത്ത്വമാണ് (രാക്ഷസമനുഷ്യനാണ്) വാസ്തുപുരുഷൻ. ദേവന്മാർക്ക് അതിനെക്കൊണ്ടുള്ള ശല്യം ഒഴിവാക്കാൻ മനുഷ്യരുടെ സകലനിർമ്മിതികൾക്കും അധിപനാക്കിയതാണ്." അന്നുതൊട്ട് മനുഷ്യന്റെ സ്വൈര്യം കെടുത്തിക്കൊണ്ടിരിക്കുന്ന ആ സത്ത്വത്തെ വലിച്ചറിയുകയോ കുഴിച്ചുമൂടുകയോ ചെയ്യേണ്ടതിനു പകരം മനുഷ്യർ കൂടുതൽ ഉന്മാദികളായി അതിനെ ആരാധിക്കുകയാണ്.
@olakarahussain375
@olakarahussain375 3 года назад
Ningale mano dhayriyam. Daivam thanna boomiyum prabanjavum ellam nallathanu. Chumma anda vishwasan vech pularthathe. Kattum velicham ellam kittunna planil veedu nirmikkuka.
@AtticLab
@AtticLab 3 года назад
👍👍🙏
@rijosjoy699
@rijosjoy699 3 года назад
Shinoopettaa, വാസ്തു തന്ന ആ പ്ലാനിൽ ലാൻഡിങ് 9 Step X 18 cm 162 തന്നെ. പക്ഷെ അത്രതന്നെ clearance നമുക്ക് toilet ൽ കിട്ടില്ലല്ലോ, Landing slab thickeness കൂടി കഴിഞ്ഞുള്ള ഉയരാമല്ലേ കിട്ടു....!!!!😢
@AtticLab
@AtticLab 3 года назад
Vittupoyatha... True... ❤❤❤👍
@shameerampoorathil3934
@shameerampoorathil3934 3 года назад
Yes...
@suhailkundil2074
@suhailkundil2074 3 года назад
You have very well explained it, brother. Will ask for your help in making my home.
@shafeekh6223
@shafeekh6223 3 года назад
അതൊരു അദാർ ഡയലോഗ് ആയിപ്പോയി, വീടുണ്ടാക്കുന്നത് വാസ്തു പുരുഷന് താമസിക്കാനുള്ള, വീട്ടുകാർക്ക് താമസിക്കാനാണ് ! പക്ഷെ, സ്വന്തം കാലിൽ കോടാലി ഇടുന്ന കാര്യമാണ്. ഞാനും building designer ആണ്. ഇതുപോലുള്ള ഒരുപാട് അനുഭവമുണ്ട്.
@pratheekshmp
@pratheekshmp 3 года назад
സത്യം.. ഇനി ആർക്കും പ്ലാൻ വരച്ചു കൊടുക്കേണ്ട എന്ന് വരെ തോന്നിപ്പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്
@AtticLab
@AtticLab 3 года назад
🙏🙏🙏👍
@sheelavenugopal1240
@sheelavenugopal1240 3 года назад
Sir, 1st and 2nd plans correct Anu. Super.
@shahulhameed3983
@shahulhameed3983 3 года назад
ഞാൻ വസ്തു പ്രകാരം വീട് നിർമിച്ചു. എന്നിട്ടും സ്വസ്ഥദാ ഇല്ല. ഇപ്പോൾ പറയുന്നു എന്തോ കുഴപ്പം ഉള്ള ഭൂമിയാണെന്ന്.
@musthafakamal4024
@musthafakamal4024 3 года назад
ഹ ഹ ഹ ഒരു തങ്ങളെയോ വേറെ ഒരു വാസ്തുവിനെയൊ കൊണ്ടു വരൂ . വീട് പൊളിച്ചു കയ്യിൽ തരും
@HariNair108
@HariNair108 Год назад
Most of the architects don't understand the deeply fundamental principles of Vastu. There are so many architects who can integrate vaastu principles and excellent designs.
@AtticLab
@AtticLab Год назад
👍👍👍
@tyler.durdon
@tyler.durdon Год назад
Endi
@sanojattikkalthankappan668
@sanojattikkalthankappan668 3 года назад
Good ... Explanation.. 1st design is correct and compact as per client requirement.... Good vasthu as well
@AtticLab
@AtticLab 3 года назад
👍👍👍
@ratheeshkrishnan1623
@ratheeshkrishnan1623 3 года назад
Vashtu nirbhandham ullavar mathram nokki cheytha mathi allathavar swantham ishttam pole cheytha pore arenkillum force cheyan varunnundo.
@shaheedashaheeda5952
@shaheedashaheeda5952 3 года назад
Pravachakan paranjittundu, nallavannam kattum velichavum kadakkanam veedinu. Athraye vendoo
@harikumarvasudev579
@harikumarvasudev579 3 года назад
VASTHU കറക്റ്റ് ചെയ്ത പ്ലാന്‍ പോലെ കാണുന്നില്ല. മൊത്തത്തില്‍ പുതിയൊരു പ്ലാന്‍ ആണത്. കൂടാതെ വടക്കൊട്ടുനോക്കിനിന്നും കൂക്ക് ചെയ്യാം എന്ന് വസ്തു പറയുന്നുണ്ട്. ഇതില്‍ മൂന്നിലും BETTER PLAN രണ്ടാമത് കാണിച്ചതാണ്. അതില്‍ വസ്തു വലിയ പ്രശ്നം ഒന്നും ഇല്ല. TOILETS മാത്രം ആണ് വടക്കുവശത്തു വന്നത്. അതുമാത്രം ആണ് ദോഷം . ഒരുപക്ഷെ രണ്ടാമത്തെ പ്ലാന്‍ MIRROR VIEW ആക്കി വലം പിരി STAIR കൊടുത്താല്‍ നന്നായിരിക്കും
@ananthakrishnanpr6192
@ananthakrishnanpr6192 3 года назад
Second one is functionally cute🔥🔥!!
@vinodvinu6620
@vinodvinu6620 3 года назад
താങ്കള്‍ വരച്ച ആദ്യത്തെ പ്ലാനില്‍ എനിക്ക് തോന്നിയ ഏറ്റവും വലിയ കുറവ് എന്നത് പിന്നിലെ toilet ആണ്.പടിഞ്ഞാറു നിന്നും കാറ്റ് വരുന്നു എന്ന് പറയുന്നു.അപ്പോള്‍ അതിനോട് ചേര്‍ന്ന അടുക്കളയുടെ വാതിലും ഉണ്ട്-അത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയില്ലേ.പിന്നെ മറ്റൊരു കുറവായി തോന്നിയത് മുന്‍വാതില്‍ തുറന്നു ചാരിയിടാന്‍ ഭിത്തി വളരെ കുറവ് ആണെന്നതാണ്.ഈ രണ്ടു കുറവുകള്‍ ഒഴിച്ചാല്‍ ആദ്യ പ്ലാന്‍ ബഹു കേമം.(വസ്തുപരമായ അളവുകള്‍ പരിഗണിക്കാതെ) പക്ഷെ രണ്ടാമത്തെ പ്ലാന്‍ മേല്‍പ്പറഞ്ഞ രണ്ടു കുറവുകള്‍ തീര്‍ക്കുന്നുണ്ട് (വസ്തുപരമായ അളവുകള്‍ പരിഗണിക്കാതെ) ഇനി വാസ്തുക്കാരന്‍ തന്ന പ്ലാന്‍-നല്ല കവിളന്‍മടല്‍ വെട്ടി പുറം വഴി അടിക്കുകയല്ലാതെ വേറെ മാര്‍ഗമില്ല. എന്തായാലും ഐഡിയ ഉള്ള ആള്‍ ആണ് താങ്കള്‍ എന്ന് മനസ്സിലായി-അത് അംഗീകരിക്കുന്നു.
@AtticLab
@AtticLab 3 года назад
❤❤❤🙏
@littlegirlbride
@littlegirlbride 3 года назад
Very true! And same experience.
@abijithmohanan1712
@abijithmohanan1712 3 года назад
വസ്തു പുരുഷനും അയാളുടെ കുടുംബത്തിനും കിടക്കാൻ വേണെങ്കിൽ അയാള് വീട് പണിയട്ടെ.
@sajithdev4903
@sajithdev4903 3 года назад
😆😆😆😂😂😂😂🤣🤣🤣🤣
@castleforbuildingmaterials8039
@castleforbuildingmaterials8039 3 года назад
അല്ലെങ്കിൽ ഒരു ഭാഗത്തു നിവർന്നു കിടക്കട്ടെ .... ഇയാളുടെ ഒരു കിടത്തം .. മനുഷ്യനെ മെനക്കേടുത്താൻ...
@4inbrothers185
@4inbrothers185 2 года назад
വാസ്തു നോക്കുന്നവരും ഉണ്ട് അല്ലാത്തവരും ഉണ്ട്. കുഴപ്പമെന്തെന്നാൽ വാസ്തു nookathe നിർമ്മിച്ചു കഴിഞ്ഞ് മറ്റു ആരെങ്കിലും വന്നു ബിൽഡിംഗ്‌ vasthu പിഴ ഉണ്ടെന്ന് പറഞ്ഞാൽ പിന്നെ മനഃസമാധാനത്തോട് gud by പറയാം
@AtticLab
@AtticLab 2 года назад
❤❤❤❤
@nishadsn06
@nishadsn06 3 года назад
Because of vastu, one known family lost 70 lakhs Crab.. Now the home is almost useless..
@justinjustinpagustin9861
@justinjustinpagustin9861 2 года назад
enikku orupadu eshtapettu adipoli bro
@AtticLab
@AtticLab 2 года назад
❤❤❤🙏🏻
@arifshabeer6292
@arifshabeer6292 3 года назад
Sir eee vdo cheyyunnadh evde vachaan ?... Nalla ambiance aanallo❤️..kilikalum kuyilum chedikalum marangalum...
@AtticLab
@AtticLab 3 года назад
Office
@la_fille7107
@la_fille7107 3 года назад
ജാളി വച്ചുള്ള ventilation, windows, അതിന്റെ cost effectiveness ഒന്ന് discuss ചെയ്യാമോ
@jopaulpathiala2898
@jopaulpathiala2898 3 года назад
Well said and described. A Reality faced by Engineers and Architects. Thanks for the video. 🤝
@ajithakumarid9027
@ajithakumarid9027 3 года назад
njangal vasthu vil viswasikkunnavaranu. Athukondu njangalude veedinte plan engineer varachathinu sesham ivideyulla oru vasthu sir ne kanichu correct cheythu. Ennal addeham valiya changes onnum varuthiyilla. Front door mathrame alpam mattam varutheettullu. Pinne kannimoolayilum south east corner lum septic tank kuzhikkaruthu ennum, pooja space evide varanam ennokke mathrame paranjullu. Ennal athinu munpu veroru vasthu+engineer oru plan varachu thannu. Athil veedinte front kananamengil bed room l varanamayirunnu. Addeham vasthu mathrame nokkiyirunnullu. Njangalude avashyam nokkiyilla. Pakshe ippol randamathu veroral varach plan (Njan adhyam paranjathu) aanu njangal veedu cheythathu. Athukondu Vasthu complete thettalla. Ennal arivullavarum nammude ishtam koodi pariganikkunnavarumayirikkanam.
@AtticLab
@AtticLab 3 года назад
👍👍👍
@kunjumonperingattu6123
@kunjumonperingattu6123 3 года назад
പരിപാടി ഗംഭീരം. ഒന്ന് റിപ്ലൈ ചെയ്യാൻ ടൈം ഇല്ല
@AtticLab
@AtticLab 3 года назад
🙏🙏🙏🙏
@sunilkumararickattu1845
@sunilkumararickattu1845 3 года назад
ഈ Plan & വീട് Ground ഉം First floor കൂടി 1500 Sq ft ആണോ? സാധാരണ രീതിയിൽ Material use ചെയ്ത് പൂർത്തിയാക്കാൻ എത്ര ചിലവ് വരും ഈ വീഡിയോ വിലെ വീട്. All of Your work seems amazing & Presentation very very nice as well simple 💅💅💅💅💅💅🙏🙏🙏🙏🙏🙏👌
@AtticLab
@AtticLab 3 года назад
🙏🙏🙏❤❤❤
@pockermc5099
@pockermc5099 3 года назад
26:36 yes, definitely 🙋
@azharcu1657
@azharcu1657 3 года назад
പ്ലാൻ ഡിസൈൻ ചെയ്യാൻ use ചെയ്ത AutoCAD layers അതിനെ പറ്റി ഒന്ന് പറയാമോ?
@mohanak9004
@mohanak9004 3 года назад
എനിക്കൊരു കാര്യം പറയാനുണ്ട്.... എല്ലാ doctor മാരും ഒന്ന് പോലാണോ... അധ്യാപകൻ അല്ല.... അപ്പൊൾ വാസ്തു അശാൻ മാരും fully loaded അല്ല... അല്പസ്വല്പം അറിവ് വെച്ച് കാച്ചുന്നവരെ പൊയി കാണുന്ന താണ് കുഴപ്പം.... വീട് വയ്ക്കുമ്പോൾ kitchen വടക്ക് കിഴക്ക്, master bedroom കന്നിമൂല യിൽ, അത് കഴിഞ്ഞ് വരുന്ന ഭാഗത്ത് toilet ആകാം.... ഇത്രേം നോക്കിയാൽ മതി, ബാക്കിയൊക്കെ ഓരോ plot ന് അനുസരിസരിച്ചും കയ്യിലുള്ള കാശിനു അനുസരിച്ചും പണിയാം....
@shobilsathish4277
@shobilsathish4277 2 года назад
ettaa... njan ente computer table just position adjust cheyth vechathukond veettil valiya yudham nadannathaanu... But even after years, if something unhealthy happens in a family, they cannot be blamed, To live happily there, they go to some "Pujari Bros" and "Pujari Bros" may say "vaastu sheriyalla"...😂 The most interesting thing is that if "pujari bro" is an older man people will blindly believe them and then holaa!!!! Ente mac ippo use cheyyunnath sit outil vechaanu🤭... kore years kazhiyumbo climate change undaakum...aduthokke vere veedukal varum... veettinullil nalla chood undaakum... net range kittunna roomil veche work cheyyaan pattu... avide table idaanulla positionum ventilation and air flow okke venam... ithokke aarod parayaan... aaru kelkkaaan...!!!! ethaaayaalum ee video onn ammak kaanichu kodukkum!!!!
@AtticLab
@AtticLab 2 года назад
Hi... Shobil... All of us have similar experiences.... Video ammaye kaanichit pratyekich kaaryam undaakum enn thonunilla... We can't change people's beliefs... 😀😀😀🙏🏻🙏🏻🙏🏻❤❤❤ thankyou foe your comment...
@SunilRajPhilipAchen
@SunilRajPhilipAchen 3 года назад
Hats off to you for speaking the truth!
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,9 млн